ഇങ്ങനെ പൊങ്കാല ഇടാനും മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു / ഇതാണ് സത്യം ദയവായി മനസിലാക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.พ. 2024
  • പൊങ്കാല ഇടാനും വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല!.ഇതാണ് സത്യം. / shimshipa tree / Brownia tree / Ashoka tree
    #shimshipatree #beowniatree #ashokatree #poomarangal #floweringtrees #floweringplants #reemz #reemzbasket #reemzgarden #gardeningtips #gardenideas #karshikavarthakal #krishiarivukal

ความคิดเห็น • 61

  • @preethymurali5469
    @preethymurali5469 5 หลายเดือนก่อน +4

    അവരുടെ സംസ്ക്കാരമാണ് ആcomentലുടെ മനസ്സിലാവുക ഇത്തരക്കാർ ബുദ്ധിജീവികളാണെന്നാവും അവരുടെ വിചാരം ബോധമുളളവർക്ക് മനസ്സിലാവും അതിന് മനുഷ്യജാതിയിൽപെട്ടാൽ മതി കുട്ടിസെ ❤❤❤❤❤❤❤❤❤

  • @anithaanimon7270
    @anithaanimon7270 5 หลายเดือนก่อน +3

    അത് ഒന്നും ശ്രെദ്ധിക്കണ്ട ആരുടെയും വായ അടപ്പിക്കാൻ നമുക്ക് പറ്റൂല്ല ❤

  • @sinisr7723
    @sinisr7723 5 หลายเดือนก่อน +1

    Reems u r right ❤

  • @geetharavindran68
    @geetharavindran68 5 หลายเดือนก่อน +1

    You are 100 percent right. But simsipa maram ethanonnu samsayam

  • @bushramohd227
    @bushramohd227 5 หลายเดือนก่อน +2

    Avark madathite per ketta thanne valedth varum kuttam kand pidikkan.. dont mind reemz.... ee marangalokke reemz kanikkunnad kondan njngal palarum kanunnad tanne... Go ahead .. maruvadi kodtha adin matre samayam kanum... ❤

  • @sreedevinair6537
    @sreedevinair6537 5 หลายเดือนก่อน

    Ingeneyulla karyatinu entinu mrupadi kodukkunnu Ashoka vanatil shimshipa vrukshachuvatil tanneyanu Sita devi irunnatu Ramayanam refer cheyyan para😊❤❤❤❤

  • @sheenapk4843
    @sheenapk4843 5 หลายเดือนก่อน

    👍👍👍

  • @ettans415
    @ettans415 5 หลายเดือนก่อน +2

    You are right

  • @miniramesh5367
    @miniramesh5367 5 หลายเดือนก่อน

    😍👍

  • @rainbow7710
    @rainbow7710 5 หลายเดือนก่อน

    Yss u r correct. Shimshipa marathinte chuvaytil anu. Ariyathavar negative comments parayum

  • @srey6647
    @srey6647 5 หลายเดือนก่อน

    Hai sundarikutti at last enikkente pre order plant kitti. Thank you baby ❤

  • @shebaabraham4900
    @shebaabraham4900 5 หลายเดือนก่อน +1

    Shimshiba and browniya .,both are correct.

  • @leenajoy8745
    @leenajoy8745 5 หลายเดือนก่อน

    ❤️

  • @__DevilsAngel__
    @__DevilsAngel__ 5 หลายเดือนก่อน

    👍❤️❤️

  • @sinisr7723
    @sinisr7723 5 หลายเดือนก่อน

    Simsipa vrikshtintechuvatilanu seetha Devi ഇരുന്നത്.ഞngal കുട്ടികളെ പഠിപ്പിക്കുന്നത് അങ്ങനെയാണ്.ഈ മരം പാലോട് botanical garden il undu

  • @santhig4487
    @santhig4487 5 หลายเดือนก่อน

    🎉❤

  • @preena855
    @preena855 4 หลายเดือนก่อน

    ❤️👍🏻

  • @sreedevims3973
    @sreedevims3973 5 หลายเดือนก่อน

    ❤❤❤

  • @ajitharp391
    @ajitharp391 5 หลายเดือนก่อน

    ❤❤❤❤❤❤❤

  • @user-ij7hp2lc9w
    @user-ij7hp2lc9w 5 หลายเดือนก่อน

    Hi reemz

  • @sindhurajendransindhu5744
    @sindhurajendransindhu5744 5 หลายเดือนก่อน +1

    6എന്റെ പൊന്നുമോളെ സമ്മതിച്ചു 🙏👍🥰👌മിടുക്കി കുട്ടി 🥰❤️

  • @gishababu2651
    @gishababu2651 5 หลายเดือนก่อน

    Parayunnor parayatte reemze kuttam mathram nokkiyiriykkunnavar avarude vishamam paranju theerkkatte kutteez angottu nokkanda❤❤❤

  • @rate_my_plants
    @rate_my_plants 5 หลายเดือนก่อน

    Leave it that chechi❤

  • @thulasisuja8945
    @thulasisuja8945 5 หลายเดือนก่อน +1

    സത്യം മോളെ 🙏🙏... രാമായണം വായിക്കണം അതിൽ പറഞ്ഞിട്ടുണ്ട്

  • @aronskitchen5143
    @aronskitchen5143 5 หลายเดือนก่อน

    Hi Reemz

  • @ajayakumarb9658
    @ajayakumarb9658 4 หลายเดือนก่อน

    Ethinta. Vila. Athrayaanu.

  • @jijo918
    @jijo918 5 หลายเดือนก่อน +3

    അതേതു വീഡിയോ.. ഞാൻ കണ്ടില്ലല്ലോ... ആരാടാ ഞങ്ങളുടെ റീമ്സിനെ തെറി വിളിച്ചത്. സീത ദേവി കുളിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന സീതാർ ഗുണ്ടിൽ ഞാൻ എത്രയോ ദിവസങ്ങൾ താമസിച്ചിട്ടുണ്ട്.. പേരുകൊണ്ട് ഞാനും ഒരു ക്രിസ്ത്യാനിയാണ്.. തെറ്റു ചൂണ്ടികാണിക്കാൻ നല്ല ഭാഷ ഉപയോഗിക്കു.. നമ്മളിലെല്ലാം ഒരേ ഈശ്വര ചൈതന്യം അല്ലേ കുടികൊള്ളുന്നത്.

  • @vanajak8006
    @vanajak8006 5 หลายเดือนก่อน

    ഒരു പണിയും ഇല്ലാത്തവർ ഇങ്ങനെ പലതും പറയും അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുക.....❤❤❤❤❤❤

  • @daffodils8282
    @daffodils8282 5 หลายเดือนก่อน +1

    Nhan theri parayarillatto😮😮😮

  • @gracysavier5757
    @gracysavier5757 5 หลายเดือนก่อน

    D AP വളം 1kg ആണോ അതേ അതിൽ കുറച്ചാന്നോ120 Rs കൊടുക്കുന്നത് അറിയാന റീപ്ലേ തരണമേ

  • @geethap4404
    @geethap4404 5 หลายเดือนก่อน

    Mamm. 🙋 Currect. Clarifiy cheyyunnavrea. Aarkkum. Pidikkulaa. Chanalil. Kallatharam. Kalikunavreayanu. Ellarkum. Esttam. Oru. Chanalil. Neame Evedea parayunillaa. Kallatharamanu. kalikunnadhu. , ennum. Kkalathra. Id undakkiyitt. NAMMALEA. Fool. Akkunadhunum. Clarifiy. Cheyyadhadhnu. Namukk kitunnadhum. Enganeayokea thneayann. Streitt forword. Arkkum. Pattilaa. Experciley. Mediya enganeyullavarkk. Lokkal. Chanalugal und. Adhanu nalladhu. Avar endhu. Viddiitharam. Parjalum. Nammal. Veswasichirikkanamm. Avarkk clarifiy. Veendaa. 👍. Mam epool edhu. Ethrayum. Clarifiy cheyidhillea. Very. Very. Very good information. 100% 🇮🇳100001. 👍👌 Like 👍👌🙏🏻🙏🏻🙏🏻🙋

  • @suzaneldho7780
    @suzaneldho7780 5 หลายเดือนก่อน

    Never mind

  • @aniappukuttansaralabai4568
    @aniappukuttansaralabai4568 5 หลายเดือนก่อน

    Please reply

  • @gracysavier5757
    @gracysavier5757 5 หลายเดือนก่อน +1

    മോളു പറയുന്നവരെ മയൻ്റെ ചെയ്യണ്ട ചിലര് എന്തു കണ്ടാലും കുറ്റം പറയും അവര് മാത്രം ശരി. അവര് പറയുന്നതു ശരി ഇതാണവരുടെ വിചാരം പോട്ടേ മോളു '

  • @karunashaji6609
    @karunashaji6609 4 หลายเดือนก่อน

    അനാവശ്യ കമൻ്റുകളെ തള്ളി കളയുക 'റീമ്സിൻ്റെ പുതിയ പുതിയ വീഡിയോസ് കാണാൻ കാത്തിരിക്കുന്നവരെക്കുറിച്ച് മാത്രം ചിന്തിക്കൂ❤

  • @geethags8697
    @geethags8697 4 หลายเดือนก่อน +1

    Ethonnum mind cheyalle mole

  • @rukkiyarukkiya9646
    @rukkiyarukkiya9646 5 หลายเดือนก่อน +1

    എന്റെ ചേച്ചി വേറെ ഒരു പണിയില്ലാത്തത് കൊണ്ട് ആരെ എന്താ പറയണം എന്ന് നോക്കി നടക്കുന്നവർ ആണ്

  • @minirajan8919
    @minirajan8919 5 หลายเดือนก่อน

    Asokavaniyanu സിസിപമറച്ചുവട്ടിലാണ്
    മിഥില നൃപമകൾ മരുവുമത്തിവിമല simsapa
    വൃക്ഷമോഴിഞ്ഞുള്ളതോക്കെ തകർത്തവൻ
    രാമായണത്തിലെ വരികളാണ്
    സംശയം തീർന്നില്ലേ

  • @sobharenny6263
    @sobharenny6263 5 หลายเดือนก่อน

    പുരണത്തിൽ പരാമർ‌ശിച്ചിട്ടുണ്ട്. ലങ്കേശനായ രാവണന്റെ അശോകവനിയിൽ സീത ഇരിക്കുന്നത് ശിംശപാവൃക്ഷച്ചുവട്ടിലാണ്. ഭാഗവതത്തിൽ രാമായണകഥ പറയുന്ന ഭാഗത്ത് ശ്രീരാമൻ സീതയെ കാണുന്ന ഭാഗം ഇപ്രകാരം വർ‌‍ണിച്ചിരിക്കുന്നു.
    “തതോ ദദർശ ഭഗവാൻ
    അശോകവനികാശ്രമേ
    ക്ഷാമംസ്വ വിരഹവ്യാധിം
    ശിംശപാമൂലം ആശ്രിതം”
    അതിനുശേഷം ഭഗവാൻ (ശ്രീരാമൻ) സീതയെ കണ്ടു : അശോകവനത്തിൽ - ക്ഷീണിച്ച് മെലിഞ്ഞ്, വിരഹത്താൽ വ്യാധിപൂണ്ട്, ശിംശപാവൃക്ഷച്ചുവട്ടിൽ ആശ്രയം പ്രാപിച്ച രീതിയിൽ.

  • @jaykumar5333
    @jaykumar5333 3 หลายเดือนก่อน

    ആൾക്കാർ പലതും പറയും..അതൊന്നും നോക്കണ്ട..

  • @ajayakumarb9658
    @ajayakumarb9658 4 หลายเดือนก่อน

    Molea. Chilark. Athaanu. Samthoosham. Saaramilla.

  • @aswathypprasad6410
    @aswathypprasad6410 5 หลายเดือนก่อน

    Mind cheyyanda negative comments

  • @lilymj2358
    @lilymj2358 5 หลายเดือนก่อน

    വാമൊഴി ആയി പറഞ്ഞതിൻ്റെ നിജ സ്ഥിതി മനടലാക്കത്തെ ആണ് കമൻ്റ് ഇടുന്നത്. ഇനി പൊങ്കാല കമൻ്റ് വരും. Careful aayi words select ചെയ്യുക. ഡേ by ഡേ situvation ഇസ് going unpredictable. Ok 🎉🎉🎉

  • @kasthurianilkumar5057
    @kasthurianilkumar5057 5 หลายเดือนก่อน

    ഈ കമന്റ് ഇടുന്നവർ ഒരു തവണ രാമായണം പാരായണം ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അപ്പോൾ മനസിലാകൂo reemz പറഞ്ഞത് സത്യമാണെന്നു

  • @user-jv8um1ks6v
    @user-jv8um1ks6v 5 หลายเดือนก่อน

    ക റ ക്ട്...

  • @padminidevi7389
    @padminidevi7389 5 หลายเดือนก่อน

    അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട. ഇപ്പോഴായാണ് ഇതിനെപറ്റി വിവരം കിട്ടി

  • @bindhubindhu1578
    @bindhubindhu1578 5 หลายเดือนก่อน +1

    ശ്രെദ്ധിക്കണ്ട. പോട്ടെ

  • @liyasara938
    @liyasara938 5 หลายเดือนก่อน +1

    ❤❤❤