മാളുകുട്ടിയെ സങ്കടപെടുത്തികൊണ്ട് ഒരു സർപ്രൈസ് 😍😄❤

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • address
    '''''"""""""""""
    sreemon chandran
    kollamthanathu house
    upputhara p. o
    upputhara
    685505
    insta id-dream world of sree
    8714271736

ความคิดเห็น • 411

  • @dreamworldofsree2745
    @dreamworldofsree2745  ปีที่แล้ว +56

    instagram.com/reel/CmEx3NjjoUq/?igshid=YmMyMTA2M2Y=
    Ennale itta Short video kanathavar kanane ❤. 500 perude madhi😍90k❤family. Love you all❤..

    • @dinoopputhiyedath4443
      @dinoopputhiyedath4443 ปีที่แล้ว

      🥰🥰🥰😍😍😍

    • @jayanthi.s.nair.2334
      @jayanthi.s.nair.2334 ปีที่แล้ว +1

      @@dinoopputhiyedath4443 00p

    • @SK-dj7vw
      @SK-dj7vw ปีที่แล้ว +1

      90 kയൊക്കെ മറന്നേക്കൂ ... അതൊക്കെ മറികടക്കാൻ നിമിഷങ്ങൾ മാത്രം.
      ഇനി ലക്ഷ്യം 100 k❤️

    • @musthafaavunhipuram3475
      @musthafaavunhipuram3475 ปีที่แล้ว

      90k aayalloo🔥

    • @juhieldhos7046
      @juhieldhos7046 ปีที่แล้ว

      Enthu cute family aanu. Adipwili.ethrayo per paisa ondayitum samathanam illathe jeevikunu.ningalde family dhaivam anugrahikate.ennum ithupole thammil snehathode jeevikan kazhiyate.pappa amma suppr

  • @kavitha9161
    @kavitha9161 ปีที่แล้ว +313

    പൊന്നുവിനെ കണ്ട് പഠിക്കണം ...ഓരോ കുട്ടികളും......ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും❤️❤️❤️

    • @adithyan2774
      @adithyan2774 ปีที่แล้ว +1

      Sure🙏👍🏻

    • @aswathynair7140
      @aswathynair7140 ปีที่แล้ว +3

      സത്യം. നല്ലൊരു family. 🥰😇

  • @pahayantechinthakal
    @pahayantechinthakal ปีที่แล้ว +159

    ഈ വീടും... ഈ അച്ഛനും അമ്മയും... ഈ മക്കളും... ഒരുപാട് ഇഷ്ടാണ് ❤..... മാതാപിതാക്കളിലെ നന്മയാണ് ആ കുട്ടികളിൽ പ്രതിഫലിക്കുന്നത് 🥰

  • @shahusworld487
    @shahusworld487 ปีที่แล้ว +115

    Da പൊന്നു നിന്നെ ഒരുപാട് ഇഷ്ടമാണെടോ..... എല്ലാരേയും സന്തോഷം കാണാനാഗ്രഹിക്കുന്ന തനിക് നല്ലൊരു ഇണയെ ദൈവം ഗിഫ്റ്റ് ആയി തരട്ടെ.... നല്ല ഒരുമയുള്ള കുടുംബവും സഹോദരങ്ങളും 👍👍

    • @aishabeevi906
      @aishabeevi906 ปีที่แล้ว +1

      എന്നാൽ ഞങ്ങൾക്ക് സന്തോഷം ആകും

  • @maya.9287
    @maya.9287 ปีที่แล้ว +143

    പരസ്പരം സ്നേഹിക്കാൻ അറിയുന്ന മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്...
    ഇത് എന്നെന്നേക്കും നിലനിൽക്കട്ടെ...
    ഇന്ന് മാളു കുട്ടിയേക്കാളും സന്തോഷം പപ്പയ്ക്കാ...❤️😘😘😘😘

  • @shajinaansar20
    @shajinaansar20 ปีที่แล้ว +178

    ഗിഫ്റ്റ് കൊടുത്ത ആൾക്കും കിട്ടിയ ആൾക്കും ഉള്ള സന്തോഷത്തേക്കാൾ ആണ് പപ്പയുടെ സന്തോഷം a🥰🥰

    • @sabethkp3417
      @sabethkp3417 ปีที่แล้ว +1

      ശെരിയ കുട്ടൻ മോനാ കൂടുതൽ സന്തോഷം ❤️♥️♥️♥️

    • @rincysebastian7534
      @rincysebastian7534 ปีที่แล้ว

      @@sabethkp3417 p

  • @ramsisulfikar7890
    @ramsisulfikar7890 ปีที่แล้ว +37

    ജനിച്ചപ്പോൾ തന്നെ അർത്ഥവത്തായ പേരിട്ടു.... പൊന്നു 🥰🥰ചക്കര പൊന്നാണ് ❤️❤️love u പൊന്നു കുട്ടി...നാളെ നിങ്ങൾ രണ്ടാളും ജോലിയൊക്കെ കിട്ടുമ്പോൾ ചേച്ചിക്കും കൊടുക്കണം ഗിഫ്റ്റുകൾ... നിങ്ങളുടെ സ്നേഹം ആണ് ഏറ്റവും വലിയ ഗിഫ്റ്റ് 🥰🥰 ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ❤️❤️ നിങ്ങളുടെ നന്മ മക്കളിലും ഉണ്ട് ❤️❤️ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @myhome13579
    @myhome13579 ปีที่แล้ว +66

    അച്ചോടാ.. കുട്ടൻമോൻ എപ്പോഴും അമ്മയെ സ്നേഹത്തോടെ ചേർത്ത് പിടിക്കുമ്പോ ഭയങ്കര സന്തോഷം തോന്നും... ഈ ചക്കര കുട്ടികളെ കിട്ടിയ കുട്ടൻമോനും അമ്മയും ഭാഗ്യം ചെയ്തവരാണ് 🥰🥰🥰
    ഇന്നിത് വരെ skip ചെയ്യാതെ കണ്ടിട്ടുള്ള വീഡിയോ നിങ്ങളുടേതാണ്.. കാത്തിരുന്നു കാണുന്ന വീഡിയോ.. അത്രയും ഇഷ്ട്ടം ആണ് നിങ്ങളെ 🥰🥰🥰🥰

  • @vyshali566
    @vyshali566 ปีที่แล้ว +70

    ഇത്രയും സ്നേഹം ഉള്ള സഹോദരങ്ങൾ ഒരു ഭാഗ്യം തന്നെ

  • @shajinaansar20
    @shajinaansar20 ปีที่แล้ว +59

    ഈ ചേച്ചിപ്പെണ്ണ് എന്തേലും കൊടുക്കുമെന്ന് മാളുകുട്ടിക്ക് അറിയാം. പൊന്നൂസിന് ഇനിയും ഇങ്ങനെ കുടുംബത്തെ നോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @harisharis8320
    @harisharis8320 ปีที่แล้ว +95

    ഈ കുടുംബത്തിലെ സന്തോഷം എന്ന നിലനിൽക്കട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @josephjohn8056
    @josephjohn8056 ปีที่แล้ว +86

    ജോലി ചെയ്യാനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ ഉയരങ്ങളിൽ വീണ്ടും ചെല്ലട്ടെ ഈ കുടുംബം god bless all

  • @ramshadkannurramshadkannur1981
    @ramshadkannurramshadkannur1981 ปีที่แล้ว +12

    എല്ലാവർക്കും മാതൃക ആവേണ്ട കുടുംബ ബന്ധം ഇത് പോലുള്ള ചേച്ചിയെ കിട്ടിയത് നിങ്ങളെ ഭാഗ്യം 💕💕💕

  • @talesofkitchen6097
    @talesofkitchen6097 ปีที่แล้ว +16

    പൊന്നു പോകും മുൻപ് എല്ലാരും കൂടെ പൊന്നുവിനും ഒരു ചെറിയ സർപ്രൈസ് കൊടുക്കാൻ ശ്രെമിക്കണേ 😍😍😍 എന്തായാലും പൊന്നൂന്റെ സർപ്രൈസ് പൊളിച്ചു 👍👍👍

    • @msdream436
      @msdream436 ปีที่แล้ว +1

      Athe njn parayn varuvarnnu

  • @UshadeviMp
    @UshadeviMp ปีที่แล้ว +16

    നല്ല മക്കളെ കിട്ടിയ അച്ഛനമ്മമാർ ഭാഗ്യവാന്മാരാണ്. അതുപോലെ നല്ല അച്ഛനും അമ്മയും .👌🏻👍🏻❤️ പൊന്നു എത്റ നല്ല മോളാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ🙏👌🏻❤️

  • @adithyans3630
    @adithyans3630 ปีที่แล้ว +38

    പൊന്നു സന്തോഷം കൊണ്ട് കണ്ണ് നീറഞ്ഞുപോയി മോൾക്ക്‌ എന്നും നല്ലത് വരാൻ 🙏ന്നു❤️😘😘

  • @myhome7291
    @myhome7291 ปีที่แล้ว +13

    ഞാനും വിചാരിച്ചു മാളുക്കുട്ടി എന്തെങ്കിലും കിട്ടിയില്ലല്ലോ എന്ന് അതു കൊണ്ട് ആയിരിക്കും അമ്മയ്ക്കും ഒരു ശോക ഭാവം തോന്നി എന്തായാലും സൂപ്പർ ഫാമിലി പപ്പയെ എനിക്കു ഭയങ്കര ഇഷ്ടമാണണ് പപ്പയുടെ പ്രായം ഉണ്ട് എന്റ മൂത്ത മകന് അമ്മയെയും ഇഷ്ടമാണ് നല്ല മക്കളും ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ

  • @RanjiKp
    @RanjiKp ปีที่แล้ว +30

    പൊന്നൂസിന് കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰🥰🥰🥰

  • @ashidaj9646
    @ashidaj9646 ปีที่แล้ว +35

    So happy dears അവള് നമ്മുടെ കുഞ്ഞല്ലേ.... അവൾ happy ആയി ഇരിക്കട്ടെ...

  • @kakayumthathayum6791
    @kakayumthathayum6791 ปีที่แล้ว +17

    ഈ വീട്ടിലെ സന്തോഷം കാണുമ്പോൾ എല്ലാ സങ്കടവും മാറും

  • @sitharas7099
    @sitharas7099 ปีที่แล้ว +5

    ഒരു അച്ഛന് cash അല്ല വേണ്ടത്... സ്നേഹിക്കാനുള്ള മനസ്സ് ആണ്.... കുട്ടൻമോന് മനസ്സ് നിറയെ സ്നേഹം ആണ്... ഇത്രയും സ്നേഹം നിറഞ്ഞ മനസ്സുള്ള അച്ഛനും അമ്മയ്ക്കും ദൈവം തന്നതാണ് മൂന്ന് പൊന്നു മക്കൾ.,. പ്രതേകിച്ചു പൊന്നു.. ദൈവം ആരോഗ്യവും ആയുസ്സും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ....

  • @silentlife6713
    @silentlife6713 ปีที่แล้ว +3

    എന്റെ പോന്നോ അടിപൊളി സർപ്രൈസ് ട്ടോ മക്കളെ. ആദ്യമായി ചാനൽ തുടങ്ങിയ ബന്ധുകളെക്കാൾ എത്രയോ നല്ല രീതിയിൽ നിങ്ങളുടെ ഇ കുഞ്ഞു ചാനൽ മുന്നോട്ടു പോകുന്നു. അതും എത്ര നല്ല സപ്പോർട്ട് കമെന്റ് ഉം നിങ്ങൾക്ക് കിട്ടുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും മക്കളെ 👍🏼👍🏼. God bless you🙏🏼🙏🏼🙏🏼🙏🏼🥰🥰🥰

  • @snehaps8632
    @snehaps8632 ปีที่แล้ว +6

    ഇതു പോലെ ഒരു മകളും ഒരു കൂടപ്പിറപ്പും നിങ്ങളുടെ ഭാഗ്യം ആണ് ലവ് യൂ ഓൾ

  • @sameerasalim1558
    @sameerasalim1558 ปีที่แล้ว +6

    നിങ്ങൾ ആരും ശ്രെദ്ധിക്കാത്ത ഒരു കാര്യം പുറകിൽ നിൽക്കുന്ന നീല ഷർട്ട്‌ കാരന്റെ മുഖത്തു കാണാനുണ്ടായിരിന്നു ഒരു അഭിമാന നിമിഷം. അതെന്തോ തനിക ചുറ്റുമുള്ളവരുടെ ആരുടെ ഒകയോ മുന്നിലായിരിക്കും. എന്തായാലും പൊന്നു എല്ലാം അറിഞ്ഞു ചൈയ്യുന്ന മകളാണ്. ഒന്നാമത് മാളുകുട്ടിയെ തന്റെ കുഞ്ഞിന്നോടെന്ന പോലെ യാണ് പെരുമാറുന്നത് വളരെ കൊഞ്ചിച്ച. എനിക്ക് ഇഷ്ടപ്പെട്ടു പൊന്നുവിന്റെ ആ ഒരു ഇത് 🤪❤️👍🏻. പിന്നെ എക്സ്പ്രേഷൻ കാണാൻ നിന്ന ഞങ്ങൾ. ആരായി 😃

  • @sweetstyle3566
    @sweetstyle3566 ปีที่แล้ว +18

    കൊച്ചിൻടെ സന്തോഷം കണ്ടു ഞാൻ കരഞ്ഞു 🥰🥰🥰🥰🥰

  • @praveens1747
    @praveens1747 ปีที่แล้ว +5

    ശ്രീകുട്ടാ.. പാവം ചേച്ചി. എന്തെങ്കിലും ഒരു ഗിഫ്റ്റ് ചേച്ചിക്കും എല്ലാവരും കൂടെ കൊടുക്കണം.. 🌹

  • @Sony-by1yp
    @Sony-by1yp ปีที่แล้ว +11

    മാളൂന് gold surprise ഒന്നും കൊടുക്കാഞ്ഞപ്പോൾ എനിക്കും വിഷമമായിരുന്നു. ഇപ്പോൾ സന്തോഷമായി.thank you ponnu🥰🥰🥰🥰

  • @achiesworld3277
    @achiesworld3277 ปีที่แล้ว +4

    ശെരിക്കും കണ്ണ് നിറഞ്ഞു ടോ പൊന്നുവിൻ്റെ നല്ല മനസ്സ് ആണ് എന്നും ഈ സ്നേഹം ഉണ്ടാവട്ടെ

  • @shamlacdlm
    @shamlacdlm ปีที่แล้ว +6

    മാളൂന് സർപ്രൈസ് കൊടുക്കുന്നതിൽ കുട്ടൻ മോന് ആണ് ഒരുപാട് സന്തോഷം

  • @jincysabu5591
    @jincysabu5591 ปีที่แล้ว +9

    എല്ലാവർക്കും സമ്മാനം തന്നില്ലേ ഇനി പൊന്നുവിനായി കുറച്ചു സ്വർണ്ണം വാങ്ങട്ടെ

  • @jesierajan513
    @jesierajan513 ปีที่แล้ว +21

    എല്ലാരോടും കൂടെ പറയുവാ പൊന്നു ദുബായ് വന്നു മരം കുലുകി എടുക്കുന്നതല്ല ധിരം ഓവർ ടൈം ചെയ്തുണ്ടാകുന്നതാന്ന്, മോൾ അണ്ണേലും ആഗ്രഹിക്കുന്നതിനു ഒരു പരിധി ഇല്ലേ.എന്നാലും ചില മാതാപിതാക്കളെക്കാൾ നല്ല പേരെന്റ്സ് ആ കൂടാതെ അറിവുള്ള അമ്മയും ആണ് പോന്നുന്റെ അമ്മ 🙏❤️🙏

    • @anjanasarath9197
      @anjanasarath9197 ปีที่แล้ว +3

      ഞാനും വിചാരിച്ചു

    • @rajirar4051
      @rajirar4051 ปีที่แล้ว +2

      Athu avarkum ponnoo num ariyam

    • @rinceyabraham873
      @rinceyabraham873 ปีที่แล้ว +2

      Eventhouh she is working hard UAE is giving attractive salary to the nurses.proud of UAE .proud of ponnu..keep going.

  • @semeenasemi9340
    @semeenasemi9340 ปีที่แล้ว +9

    ഗോഡ് ബ്ലെസ് പൊന്നു ആൻഡ് ഫാമിലി. നിങ്ങടെ സ്നേഹം കണ്ടപ്പോൾ കണ്ണ് niranjupoyi

    • @aishabeevi906
      @aishabeevi906 ปีที่แล้ว

      എനിക്കും സങ്കടം വന്നു

  • @meenasreedharan2099
    @meenasreedharan2099 6 หลายเดือนก่อน +1

    നിങ്ങൾ ഒരുപാട് കഷ്ട പാടിൽ ninnu ഉയർന്നു വന്നവരാണ്.. ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എല്ലാവരും. പൊന്നുവിനും നല്ല ഒരു കുടുബ ജീവിതം ഉണ്ടാവട്ടെ. നല്ല മോളാണ്. ഒരുപാട് ഇഷ്ടമാണ് പൊന്നൂസിനെ 😍😘😘

  • @manjusalu8330
    @manjusalu8330 ปีที่แล้ว +13

    Ente കുട്ടൻമോനെ......... എനിക്കൊരുപാട് ഇഷ്ടവാ എന്റെ പപ്പായെയും എന്റെ മോളമ്മച്ചിയേയും.... ❤️❤️❤️❤️♥♥♥♥♥

  • @aryananda8259
    @aryananda8259 ปีที่แล้ว +8

    കണ്ണുപറ്റാതിരിക്കട്ടെ പൊന്നുമണികളെ ❤️❤️❤️❤️

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 ปีที่แล้ว +7

    ❤❤❤👌👌👌ഒരുപാട് സന്തോഷമായി. മാളുകുട്ടിക്ക്‌ വിഷമം ഉണ്ടായിരുന്നു.

  • @jaseelamuhammad575
    @jaseelamuhammad575 ปีที่แล้ว +5

    നിങ്ങളുടെ എല്ലാവരുടേയും സന്തോഷം കാണുമ്പോൾ ഞങ്ങളും അത് പോലെ തന്നെ ഒരുപാട് സന്തോഷിക്കുന്നു. നിങ്ങളെ എല്ലാവരേയും ഒത്തിരി ഇഷ്ടം . പൊന്നുവിന് ഇനിയും ഇത് പോലെ നിങ്ങളെ സന്തോഷിപിക്കാനും ഇത് പോലെ ഒത്തൊരുമിച്ച് സന്തോഷവും സ്നേഹവും പങ്കിടാനും പടച്ചവൻ അനുഗ്രഹിക്കട്ടെ.👐👐👐🤲🤲💓💓💓💓💓💕❣️❣️❣️❣️🥰🥰😍😍😍😍

  • @lalypaul9609
    @lalypaul9609 ปีที่แล้ว +11

    സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ നിങ്ങളുടെ പെടാപാട് കാണുമ്പോൾ 😂മാളുകുട്ടി 😍പൊന്നുകുട്ടി 👍

  • @santhoshkumarml
    @santhoshkumarml ปีที่แล้ว +1

    സത്യം പറയാമല്ലോ എനിക്ക് അന്നേ തോന്നി പൊന്നു എന്താ ഇങ്ങനെ ചെയ്യുന്നേ ... എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തു എന്നിട്ട് കുഞ്ഞിനൊന്നും കൊടുത്തില്ലല്ലോ എന്ന്... ഒരു വിഷമവും ദേഷ്യവും വരാൻ കാരണം കുഞ്ഞിന്റെ അതേ പ്രായം ആണ് എന്റെ പെങ്ങളുടെ ഇളയ കുട്ടിക്കും...
    ഇതൊക്കെ ചോദിക്കാൻ വേണ്ടി ആണ് ഞാൻ വിളിച്ചേ ഒരു ദിവസം മുന്നേ,,9.30 pm...
    ഇപ്പൊ സന്തോഷം ആയി 🥰🥰🥰

  • @pushpalatha-pe8pw
    @pushpalatha-pe8pw ปีที่แล้ว +4

    സ്നേഹ കുടുംബം... ഒരിക്കൽ എല്ലാവരെയും കാണണം എന്ന് ആഗ്രഹം ഉണ്ട്... 🥰🥰🥰🥰🥰♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @geenatom9806
    @geenatom9806 ปีที่แล้ว +22

    A big salute to Ponnu 👍

  • @ligitharajesh3285
    @ligitharajesh3285 ปีที่แล้ว +7

    മാളൂനെ വിഷമിപ്പിച്ച കാര്യം പറഞ്ഞപ്പോ പപ്പക്ക് വിഷമം ആവുന്നുണ്ട്

  • @jingojingo8033
    @jingojingo8033 ปีที่แล้ว +2

    എടാ ശ്രീകുട്ടാ നിന്നെ എന്തോ ചെയ്യണം. ഞാൻ ഇവിടിരുന്നോണ്ട് എത്രപ്രാവശ്യം പറഞ്ഞെടാ കൊച്ചിനെ focus ചെയ്യാൻ.

  • @nijaashok9247
    @nijaashok9247 ปีที่แล้ว +13

    മാളുകുട്ടി 🥰... കുഞ്ഞല്ലേ.... പാവത്തിന്റെ സന്തോഷം 🥰

  • @buddhasoul4823
    @buddhasoul4823 ปีที่แล้ว +2

    Enik ettavum kooduthal ഇഷ്ടവും ബഹുമാനവും തോന്നുന്ന ഒരേ ഒരു ഫാമിലി വ്ലോഗ് 😍..എന്തോ പ്രേത്യേക ഫീൽ ആണ് നിങ്ങളുടെ ചാനൽ കാണുമ്പോൾ.. 🥰

  • @ajithashibu7167
    @ajithashibu7167 ปีที่แล้ว +8

    മാളു കുട്ടി ഒത്തിരി സന്തോഷമായില്ലേ ❤️❤️❤️

  • @bijibijoy1361
    @bijibijoy1361 ปีที่แล้ว +10

    പോന്നുനു എല്ലാവരോടും ഉള്ള സ്നേഹം എന്നും ഇങ്ങനെ നിൽക്കട്ടെ സൂപ്പർ വീഡിയോ 🥰

  • @BindoosStudio
    @BindoosStudio ปีที่แล้ว +3

    Ponnu ഒരു രക്ഷയുമില്ല..... നല്ല പക്വത യുള്ള കുട്ടി....🥰🥰🥰🥰🥰

  • @lekshmihari9631
    @lekshmihari9631 ปีที่แล้ว +8

    നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് കൊള്ളുന്നു... ഒത്തിരി സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sajeenakabeer1253
    @sajeenakabeer1253 ปีที่แล้ว +1

    Hai. എല്ലാർക്കും സുഖമല്ലേ. പൊന്നൂ നിന്നെകണ്ടുപടിക്കണം മോളെ നമ്മുടെ മക്കളും. മോളോരോന്നും ചെയ്യന്നത് കാണുമ്പോൾ കെട്ടിപിടിച് ഉമ്മത്തരാ ന് തോന്നുന്നു. എന്നും ഇങ്ങനെ ഒത്തൊരുമയോടെ സ്നേഹത്തോടെ കാണാൻ പ്രാർത്ഥിയ്ക്കുന്നു കേട്ടോ

  • @sreejakannan1815
    @sreejakannan1815 ปีที่แล้ว +3

    ശെരിക്കും കണ്ണ് നിറഞ്ഞുപോയി ലവ് u all❤❤❤

  • @ajijohnsy8953
    @ajijohnsy8953 ปีที่แล้ว +9

    എന്നും സന്തോഷം ഉണ്ടാകട്ടെ. Gift ഒക്കെ കിട്ടിയല്ലോ ഇനി നന്നായി പഠിച്ചു മിടുക്കിയായി ചേച്ചിയെ പോലെ nall👍🏻നിലയിൽ മാളുകുട്ടി എത്തട്ടെ 🥰🥰🥰

  • @mbxi8003
    @mbxi8003 ปีที่แล้ว +12

    ഒരുപാട് സന്തോഷം... ഞാൻ ആദ്യായിട്ടാ കമന്റ് ഇടുന്നത്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...

  • @anjaliprajeesh7220
    @anjaliprajeesh7220 ปีที่แล้ว +19

    അയ്യോടാ ഭയങ്കര സന്തോഷം. ഒത്തിരി ഇഷ്ടമായി. മാളുക്കുട്ടി happy ആയി. നിങ്ങളുടെ ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ. ഒത്തിരി ഒത്തിരി Happy. Love you all 🥰🥰🥰♥️♥️♥️♥️♥️♥️♥️♥️

  • @lijiliji1311
    @lijiliji1311 ปีที่แล้ว +5

    പൊന്നൂസിന് പൊന്നുപോലെ ഉള്ള ഒരു പയനെ കിട്ടട്ടെ ❤

  • @jishnadileepjishnadileep9638
    @jishnadileepjishnadileep9638 ปีที่แล้ว +17

    ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് ഒരുപാട് നന്മകൾ വരട്ടെ ചേച്ചിക്ക് ❤️❤️

  • @ramshadkannurramshadkannur1981
    @ramshadkannurramshadkannur1981 ปีที่แล้ว +6

    മോനു അച്ഛൻ്റെ സംസാരത്തിൽ ആയിപോയി പോന്നു ഒരു പാട് തവണ കണ്ണ് കൊണ്ട് കാണിച്ചു മോനു നോക്കിയില്ലേ

  • @vipinvikraman6987
    @vipinvikraman6987 ปีที่แล้ว +12

    കുട്ടൻമോനാണ് ഏറ്റവും സന്തോഷം ആയത് 😘😘

  • @remyaraj4125
    @remyaraj4125 ปีที่แล้ว +4

    Ponnune pole oru chechiye kittiyathil lucky anu 2 perum enikku ariyayirunnu malutyku ponnu enthelum kodukum ennu waiting ayirunnu koduthapol othiri santhosham veghm Pani theerkatte house warming video waiting anu daivam anughrehikatte ellareyum

  • @bijisuresh2701
    @bijisuresh2701 ปีที่แล้ว +3

    മാളു കുട്ടി കൈ ചെയിൻ സൂപ്പർ ❤️പോന്നുസേ😘😘😘💜💜💜

  • @malayalam6433
    @malayalam6433 ปีที่แล้ว +11

    ഞാനെന്തിനാ ഇത് കണ്ട് കരയുന്നത് 🤔🤔🥰😍

  • @VincentVincent-ql5mu
    @VincentVincent-ql5mu ปีที่แล้ว

    പൊന്നു സർപ്രെസ് സൂപ്പർ ആയിരുന്നു അന്ന് എല്ലാവർക്കും കൊടുത്തപ്പോൾ മാളുകുട്ടിക് നല്ല സങ്കടം ഉണ്ടായിരുന്നു ഇന്ന് അത് കൊടുത്തപ്പോൾ ഭയങ്കര സന്തോഷം ആയി പൊന്നു നീ എല്ലാവർക്കും ഒരു മാതൃക ആണ് ഇ സ്നേഹം ഒരിക്കലും നഷ്ട്ടപെടാതിക്കട്ടെ 👍👍👍👍👌🏿👌🏿👌🏿👌🏿

  • @06.archanaajith82
    @06.archanaajith82 ปีที่แล้ว +3

    ഹായ് ശ്രീകുട്ടാ സുഖമാണോ. ഇപ്പോഴാണ് എനിക്ക് ശെരിക്കും സന്തോഷം ആയത്. 🥰🥰😘

  • @jasijasi633
    @jasijasi633 ปีที่แล้ว +2

    എല്ലാർക്കും goldgift കൊടുത്തപ്പോൾ എനിക്കും സങ്കടമായി മാളൂന് ഒന്നും ഇല്ലാലോന്ന് ഓർത്ത് ഒരു മോതിരമെങ്കിലും പൊന്നൂന് വാങ്ങിക്കാമായിരുന്നു എന്ന് ഇപ്പോ സങ്കടം മാറി happy ആയി

  • @renukasatheesh7765
    @renukasatheesh7765 ปีที่แล้ว +4

    Surprise adipoli 🥰💙💜🧡 malukkuttykku orupadu santhoshum aayi 🥰💞 ennum ithupole santhoshum aayi irikkutto ellavarum 🥰❤️

  • @shehanashehana4721
    @shehanashehana4721 ปีที่แล้ว +3

    Njan comments ittarunnu...pavam avalude face kandapol sangadam thonniyarunuuuuu❤️❤️❤️

  • @rammohan7322
    @rammohan7322 ปีที่แล้ว +17

    So happy to see your love and affection ❤️ May God bless you all dears ❤️

  • @shajusajilal1992
    @shajusajilal1992 ปีที่แล้ว +2

    മാളു കുട്ടിക്ക് സർ പ്രയിസ് ഉണ്ടന്ന് പൊന്നു പറയുമ്പം പപ്പയുടെ മുഖത്തെ സങ്കടം😘😍😍

  • @shivanisandhya1712
    @shivanisandhya1712 ปีที่แล้ว +7

    Malukutty very happy. Surprise gift super.

  • @hajaramajeed5415
    @hajaramajeed5415 ปีที่แล้ว +1

    Nenmayula makalaayi ponuvine valartthiya matha pethakalk erikate oru big selut❤️👍👍👍

  • @subisanu4266
    @subisanu4266 ปีที่แล้ว +10

    Super family ethiyello😄🥰

  • @meeradas8775
    @meeradas8775 ปีที่แล้ว +3

    ,,മിടുക്കി മോള് പോന്നു ദൈവം അനുഗ്രഹിക്കട്ടെ ഭാഗ്യം ചെയ്ത അച്ഛനും അമ്മേം God bless you makkale

  • @marygreeshma2714
    @marygreeshma2714 ปีที่แล้ว +1

    Othiri santhosham ninglude vdos kanumbol...ponnu..big salute...oru makal enna nilayilum chechi enna nilayilum ellam bhangi ayi cheyuunnu

  • @manju9309
    @manju9309 ปีที่แล้ว +3

    അയ്യോടാ ചെയിൻ കിട്ടിയപ്പോൾ ഒരാളുടെ സന്തോഷം 😍😍😂😂😂

  • @fathimathrana5942
    @fathimathrana5942 ปีที่แล้ว

    സന്തോഷവും സമാധാനവും ആണ് വേണ്ടത് ലൈഫിൽ അച്ഛന്റെ മൂഡ് കണ്ട thanne മതി ഇങ്ങനെ ഒരു അച്ഛൻ 🤩

  • @soniajulian9629
    @soniajulian9629 ปีที่แล้ว +7

    കോളടിച്ചല്ലോ മാളുക്കുട്ടി 👌👌👌👏👏🥰🥰🥰🥰❤️❤️❤️❤️

  • @simple3899
    @simple3899 ปีที่แล้ว

    Appanum ammayum sankadam Venda ..ningak ponnun ithinte pathiratti thirich kodkan avasaram varum..ee makkal oke parasparam kodkm..ichiri kudi akmpo sreekutan kodkm ponnun..malukuty m rekshapedmpozhum ponnu nem kudumbathem nokm..ninagl makkalk kodtha etavum valya swath nalla jeevitha padangal makkalk pakarnn nalkan pati ennatha..keep going like this..njn ivde irnn elam kothiyode kanunund..love from canada

  • @ramyavishnu5859
    @ramyavishnu5859 ปีที่แล้ว

    മാളുകുട്ടിക്ക് സർപ്രൈസ് കൊടുത്തപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആയതു പപ്പയ്ക്കു ആണ് 🥰 പോന്നുനെ ഒരുപാട് ഇഷ്ട്ടം ♥♥️

  • @athiraprasad2970
    @athiraprasad2970 ปีที่แล้ว +4

    Ponnu chechi chaininte karyam parapnjappo ente aniyathiye orthu ithupole ennodum choichittund pavam😘😘😘😘

  • @zainziazahi6873
    @zainziazahi6873 ปีที่แล้ว

    Gift kittiyapol maalu ponnune umma vekkunnad kandapol karanj poi
    Ningal 3 perude sneham adipoliya

  • @kannananie8144
    @kannananie8144 ปีที่แล้ว +5

    പാവം മാളുകുട്ടി 🥰🥰🥰

  • @faseelahassanr6620
    @faseelahassanr6620 ปีที่แล้ว +3

    Ammakkum pappakum gold koduthathintann Njan vicharichu molunum kodi braisilate vangamayirunnenn....Njan Ann manasila kanda braisilett thanne ponnu vangiyath... .nigalepole njanum happy ayiii..

  • @devilsangel6167
    @devilsangel6167 ปีที่แล้ว +1

    Ammade oru santhosham kando maalukkuttiye thanne sookshich nokkunnu🥰🥰🥰🥰🥰🥰

  • @shabshazvlogs2047
    @shabshazvlogs2047 ปีที่แล้ว +2

    Ponnuvum srekutanum malune makale poleya care cheyyunne. Ningal supera. E sneham yennum nilanilkatte

  • @ashidaj9646
    @ashidaj9646 ปีที่แล้ว +3

    പപ്പാ പറഞ്ഞത് കറക്റ്റാ ഞാനും വായിച്ചിട്ടുണ്ട്... Gold കൊടുക്കരുത് എന്നു...

  • @shinijoji8518
    @shinijoji8518 ปีที่แล้ว

    എനിക്കു പറയാൻ വാക്കുകളില്ല.സൂപ്പർ സൂപ്പർ ഫാമിലി.ഗോഡ് ബ്ലെസ് u all

  • @vivekkumarorakkan7066
    @vivekkumarorakkan7066 ปีที่แล้ว +3

    ഓഹ്ഹ് കമെന്റ് ഒന്നും ഇടാൻ ഇല്ല. നിങ്ങൾ പൊളി അല്ലെ. എന്നാലും ഒരു സമാധാനത്തിനു ഇടാം 😄

  • @meme-qb3eb
    @meme-qb3eb ปีที่แล้ว +4

    Day in my life full cheyyamo ningle orupafmdu ishta ithupole oru chechiyem oru makaleyum kittiya njngl bhagyamullavara innathe kalathu ingne santhoshamayit pokunna sahodarangal ennum ithu pole happy ayit munnot pokte😍😘😘

  • @beenasunil8839
    @beenasunil8839 ปีที่แล้ว

    പൊന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏, ഞാനും ഒരു പ്രവാസിയാണ്‌, രണ്ടര വർഷത്തിനുശേഷം നാട്ടിലേക്കു വരുവാൻ തയ്യാറെടുക്കുന്നു, ഗോഡ് ബ്ലീസ് യു all🤚

  • @sinidavid3047
    @sinidavid3047 ปีที่แล้ว

    ഈ അച്ഛന്റെയും അമ്മയുടെയും പുണ്യമാണ് ഈ മകൾ . ഈ ഒത്തൊരുമ എന്നും ഇതേ പോലെ തന്നെ നിലനിൽക്കട്ടെ

  • @jancymonson6216
    @jancymonson6216 ปีที่แล้ว +2

    Very adjusting family, they stayed in a shed and enjoy their days, God's blessings with that family.

  • @vsdevika7630
    @vsdevika7630 ปีที่แล้ว +8

    Dream world of sree 🥰🥰🥰

  • @ambsudheer1
    @ambsudheer1 ปีที่แล้ว +1

    കുഞ്ഞുഞ്ഞിനെ ഒന്ന് വട്ടം ചുറ്റിച്ച ശേഷമാണ് സർപ്രൈസ് കൊടുത്തത് കുഞ്ഞുഞ്ഞ് ഫാൻസ് കേരളം👍

  • @sahirabanv4499
    @sahirabanv4499 ปีที่แล้ว

    Achanum ammakum sarprise giftu koduthap maalutty pradheechirikuvayirunnu chechi endhenkilum tharum ennu❤

  • @jojovlogs5
    @jojovlogs5 ปีที่แล้ว +19

    പൊന്നു ഓരോ ദിവസവും എല്ലാവരെയും ഞെട്ടിക്കുവാണല്ലോ.....മിടുക്കി💖

  • @alishmariaannmaria3350
    @alishmariaannmaria3350 ปีที่แล้ว +7

    Super family. God bless you all.

  • @remyakp1519
    @remyakp1519 ปีที่แล้ว +2

    ബ്രെയ്‌സിലേറ്റ് ടൂർ പോകുമ്പോൾ ഊരിവെക്കണേ. ഊരിപോകാൻ സാധ്യത കൂടുതലാ

  • @rajeshtp5554
    @rajeshtp5554 ปีที่แล้ว

    Annu ellarkkum gift koduthappo maluvinu kittathathinte vishamam avalude mukhathu kanamayirunnu.othiri santhosham ponnu.
    Ithupole makkale kittiya achanum ammayum ethra bhagyam cheythavaranu

  • @yathirachandrabose
    @yathirachandrabose ปีที่แล้ว +5

    Ponnu chechi ningalude family undallo kaanumbol valare santhosham undu ippol ente lifele valya oru happyness aanu ningalude videos🙏. Pinne chechide ithrayum naalathe kashttapaadum familyum aayulla kochu kochu santhosha nimishangalum okke valare adhikam happyness aanu🙏love uuu dears❤and family❤

  • @varghesethomas4241
    @varghesethomas4241 ปีที่แล้ว +5

    Ponnu appreciating your effort. This is the real joy and happiness. Iam watching from Ireland.