മോഡേൺ മെഡിസിനിൽ ഉള്ള അവിശ്വാസം | (Dis)trust Of Modern Medicine | Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @prathapachandranunnithan2327
    @prathapachandranunnithan2327 4 ปีที่แล้ว +1

    കറുപ്പ് തോട്ടം, കഞ്ചാവ് തോട്ടം ....സൂപ്പർ ,ഹസ്യത്തിൽ പൊതിഞ്ഞ വസ്തുത . സൂപ്പർ

    • @JP-uq4ii
      @JP-uq4ii 4 ปีที่แล้ว

      Lol അത് കാനിബനോയിഡ് റിസപ്പറ്ററിനെ പറ്റിയല്ലേ പറഞ്ഞത് അല്ലാതെ കഞ്ചാവ് റിസപ്പറ്റര്‍ എന്നാണതിന്‍റെ അര്‍ത്ഥം.

  • @royn.v5794
    @royn.v5794 3 ปีที่แล้ว +1

    ഹോമിയോ ഡോക്ടർമാർക്ക് മോഡേൺ മെഡിസിൻ കോഴ്സുകൾ കൊടുക്കണം അതാണ് പരിഹാരം

    • @ashrafk4940
      @ashrafk4940 3 ปีที่แล้ว

      ജനം നിങ്ങളോട് എന്ത് തെറ്റ് ചെയ്തു

  • @miraclesingart6061
    @miraclesingart6061 8 ปีที่แล้ว +2

    super

  • @jkpoorathil
    @jkpoorathil 8 ปีที่แล้ว +3

    പുറത്ത് നിന്നുള്ള വീഡിയോ പ്രെസന്റേഷനിൽ ഉണ്ടെങ്കിൽ , അത് യൂറ്റിയൂബിൽ ലഭ്യമാണെങ്കിൽ അതിന്റെ ലിങ്ക് താഴെ നൽകിയാൽ കുറേക്കൂടെ നന്നായിരിക്കും

  • @subheeshatl1459
    @subheeshatl1459 8 ปีที่แล้ว

    Question answer section കൂടി അപ്ലോഡ് ചെയ്യാമായിരുന്നു

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว

    Cure for all diseases dr. Hulda Clarke

  • @ajithchungappally6327
    @ajithchungappally6327 8 ปีที่แล้ว +3

    സാർ ,വളരെ നല്ല അവതരണം ... സാർ അവസാനം സൂചിപ്പിച്ച 52 രോഗങ്ങളിൽ മിക്ക രോഗങ്ങൾക്കും ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു സംഭാവനയായ സർജറി ഉപയോഗിച്ച് ശരിപെടുത്താം എന്നൊരു വാക്ക് ഉൾപ്പെടുത്താമായിരുന്നു.

    • @vasujayaprasad6398
      @vasujayaprasad6398 5 ปีที่แล้ว

      Multiple sclerosis 52 അല്ല ആയിരം രോഗങ്ങൾ. അലോപ്തിയിൽ cure ഇല്ല. ബില്ലുകൾ കിട്ടു൦

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว

      @@vasujayaprasad6398 pooo fool

    • @vasujayaprasad6398
      @vasujayaprasad6398 3 ปีที่แล้ว

      @@cyrilsl9841 spelling incorrect. Phool

    • @vasujayaprasad6398
      @vasujayaprasad6398 3 ปีที่แล้ว

      Surgery യോ കത്തി ബില്ല്?

    • @vasujayaprasad6398
      @vasujayaprasad6398 3 ปีที่แล้ว

      @@cyrilsl9841 കോവിഡ് കാനഡയിലെ അഭിഭാഷക൪ തുരത്തി. ആളുകൾ മാസ്ക്കു ധരിക്കാതെ പോലീസുകാരുടെ കാൽ മുട്ടിലെ ചിരട്ട അടിച്ചു പൊട്ടിച്ചു കോടതിയിലെ ത്തി. ഒറ്റ വാദ൦. മോഹനൻ വൈദൃരുടെ. കോവിഡ് വൈറസ് കണ്ടിട്ടുണ്ടോ? വേ൪തിരിച്ചോ. പഠിച്ചോ? ആരോഗൃ വകുപ്പ് മുട്ടു കുത്തി. ഇവിടെ മോഹനൻ വൈദൃരുടെ കുഴിതോണ്ടി. വിശ്വനാഥാ. തന്റെ പേരു കുഴിതോണ്ടി അല്ലേ നല്ലതു. സിറിൾ നന്നായി ഉറങ്ങൂ.

  • @kurianvargheses2487
    @kurianvargheses2487 5 ปีที่แล้ว

    Thank u sir for u heartwarming advice , as a budding doc ill try to make changes in my practise

    • @vasujayaprasad6398
      @vasujayaprasad6398 3 ปีที่แล้ว

      മോനേ. രക്ഷപെടാൻ നോക്കു

    • @suryanpalayamsuryakanth5631
      @suryanpalayamsuryakanth5631 ปีที่แล้ว

      I hope You Have Become One 😊

    • @kurianvargheses2487
      @kurianvargheses2487 ปีที่แล้ว

      Now joined a corporate medical device company as a clinical consultant now im having a good work life balance . No patient interaction

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 8 ปีที่แล้ว +1

    34:26 അലസാണ്ടർ മുതൽ ഷാജഹാന്റെ ഭാര്യ മുതാംതാസ് മരിച്ച്
    ചികൽസയില്ലാത്ത മരിച്ചു,
    2016 ൽ അബിളി മുഹമ്മദ് മൊഡേൺ മെഡീസിന്റെ
    കൊള്ള മുതൽ ( ഏക ദേശം 2 കൊടി ) കൊടുത്തു മരിച്ചു,
    ഡീങ്കൻ ഖാൻ മാ പറഞ്ഞത് പൊലെ
    " മരണം മോഡേൺ മെഡീസിന്റെ മടിതട്ടിൽ കൊടികൾ കൊടുത്ത് മരിച്ചു.
    ഒരു ചികൽസ്യും ഇല്ലായിരുന്നെങ്കിൽ 15 വർഷം ജിവിക്കെണ്ടൊരു കുഞ്ഞിനെ
    കൊടികൾ വാങ്ങി ദയ വധം നടത്തി.
    സബാഷ് മൊഡേൺ മെഡിസിൻ. സബാഷ്.

    • @babymanoj2521
      @babymanoj2521 5 ปีที่แล้ว

      സുഹൃത്തേ ഇങ്ങിനെ എല്ലായിടത്തും കേറി imbalance ആയ മാനസീക അവസ്ഥയിൽ കുത്തിക്കുറിക്കണോ????

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว +3

    സതൃസന്ധത ആധുനിക വൈദൃശാസ്ത്രത്തിൽ കുറഞ്ഞു. വിവരക്കേടു മുഖമുദ്ര

  • @nambiarkkn1934
    @nambiarkkn1934 8 ปีที่แล้ว

    wonderful presentation !.. thank you Dr. Sir.

  • @SUNILKUMAR-jj9vv
    @SUNILKUMAR-jj9vv 4 ปีที่แล้ว +1

    U r reading a book,its better explained by Dr BM Hegde

    • @prithvi6078
      @prithvi6078 3 ปีที่แล้ว

      Hegde is telling the truth

  • @shareefm9621
    @shareefm9621 7 ปีที่แล้ว +1

    polichu sir

  • @harisankar1455
    @harisankar1455 4 ปีที่แล้ว

    Like the presentation... Not the contents..

  • @ajimsesmail8731
    @ajimsesmail8731 8 ปีที่แล้ว

    Great speach

  • @mariammakc8102
    @mariammakc8102 6 ปีที่แล้ว

    It is inspiring.

  • @roshansilpa6949
    @roshansilpa6949 8 ปีที่แล้ว +1

    ഹോമിയോ സേപിയൻസ് V/S മോഡേൻ സേപിയൻസ്

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว +1

    അടിമകളെങ്ങനെ സ്വതന്ത്ര ചിന്തകരാകു൦ 😀😃😄😁😆😅😂

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว

    ബിഎ൦ ഹെഗ്ഡേയെ പോലെ വിദഗ്ധ ഡോക്ടറും പറയുന്നതു മുഴുവനും ശരിയാവണമെന്നില്ല. വിദഗ്ധ നല്ല എന്നു തുറന്നു സംസാരിക്കുന്ന വടക്കഞ്ചേരിയെയു൦ അവിടന്നു൦ അവിടന്നു൦ ആടു കടിക്കുന്നതുപോലെ അറിവു സമ്പാദിച്ച മോഹനൻ വൈദൃരേയു൦ വേർതിരിച്ചു കാണാൻ കഴിവില്ലാത്ത വിശ്വനാഥൻ വൈദൃ ശാസ്ത്രത്തിനു ഭൂഷണമല്ല

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว +1

    ലക്ഷം രോഗി എന്നു കളവു പറഞ്ഞില്ല.

  • @JITHINDEVUG222
    @JITHINDEVUG222 6 ปีที่แล้ว

    തനിക്കെ ബ്രിട്ടീടുകർ പറഞ്ഞലല്ലേ വിശ്വാസമാകുകയുള്ളൂ
    മനസാണ് പ്രധാനം

    • @appleco6140
      @appleco6140 4 ปีที่แล้ว

      Edo ,science il ,british american ennonnum illa,

    • @prithvi6078
      @prithvi6078 3 ปีที่แล้ว

      @@appleco6140 undu

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว

      @@prithvi6078 ഉണ്ടോ ? അത് എന്താണ്

    • @prithvi6078
      @prithvi6078 3 ปีที่แล้ว

      @@antonygipson6120 avanavanu gunam cheyyunathu science aakum. Athu chilappol mattullavarkku doshamakum. Nammude nattil thanne nokku American il ninnum oru karyam paranjal vellamthodathe vizhungum. Ennal aa karyam evtey pande paranjathayirikkum but nobody believes it.

    • @antonygipson6120
      @antonygipson6120 3 ปีที่แล้ว

      @@prithvi6078 ഇവിടെ പണ്ടേ പറഞ്ഞ കാര്യങ്ങൾ എത്രയാണ് ,എന്തൊക്കെയാണ്

  • @PAVANPUTHRA123
    @PAVANPUTHRA123 8 ปีที่แล้ว +1

    You are talking about old western world medicines sir ( I have also learned about old useless systems prevailed in Europe ), actually I am residing in kalpetta where there is Ayurveda govt. hospital. I used to see many patience having no chance of recovery from alopathic treatment coursed to up to 6 years, but completely recovered in Ayurveda. Most of them are not able to walk and some are in a condition not to speak, walk and even raise there hands. What is your opinion about it? Science in every sector is simply assumptions if one theory is better than the other the later will be discarded, if that is so you must have to prove your arguments fits the most. Science is not always full proof with experimentation why? because in that case it will not change so please tell me on what basis you are discarding tradition medicines. Science is not only for Free thinker.

    • @prithvi6078
      @prithvi6078 3 ปีที่แล้ว

      If we ask questions like these they will start saying we are pseudoscientist,all our theories are fallacies, conspiracy theories,etc. They won't accept anything. Medicine is now becoming more dirty than caste system. Full of discrimination and censorship

    • @PAVANPUTHRA123
      @PAVANPUTHRA123 3 ปีที่แล้ว +1

      @@prithvi6078 who needs a certificate.....

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว

      @@PAVANPUTHRA123 അല്ലേലും കള്ളന്മാർക്ക് അരും certificate കൊടുക്കില്ല 😂

  • @vasujayaprasad6398
    @vasujayaprasad6398 5 ปีที่แล้ว

    അലോപ്പതി വലിയ ആശുപത്രികൾ വില്പനയ്ക്ക്. കാരണം. തട്ടിപ്പു൦ യൂടൃൂബു൦ വാട്സ് ആപ്പു൦

  • @vasujayaprasad6398
    @vasujayaprasad6398 3 ปีที่แล้ว

    ഞാൻ 1999ൽ angina pectoris ischemic heart ഒരാഴ്ച കൊണ്ടു മാറ്റാനുള്ള മരുന്നു പേറ്റന്റ് ചെച്യ്യാൻ USൽ പോയി. പേറ്റന്റ് അറ്റോർണി പറഞ്ഞു. എത്ര ബിഗ് ഫാ൪മാ കമ്പനികൾ പൂട്ടി പോകു൦ എന്തായിരിക്കും ആദ്യം വിലയിരുത്തുന്നതു. കഞ്ചാവ് ജാതിക്ക മയക്കുമരുന്നുമായി കാണുന്ന ഭ്രാന്തന്മാർ എതി൪ക്കു൦. നില൦പരിശാക്കു൦ എന്നാണു പറഞ്ഞതു. വിവരക്കേട് മുഖമുദ്രയാക്കിയ നമ്മുടെ അലോപ്പതിക്കാ൪ അറിയുന്നില്ല. നല്ല മരുന്നുകൾ ജൃോതി ബാസു ഒന്നൊന്നായി പൂട്ടിയാണു അലോപ്പതിയെ തറയാക്കിയതു

  • @roshansilpa6949
    @roshansilpa6949 8 ปีที่แล้ว +1

    ഹോമിയോ സേപിയൻസ് V/S മോഡേൻ സേപിയൻസ്