Wayanad Chembra Peak | 900 Kandi | Glass Bridge | Soochipara Waterfalls

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Chembra Peak is the highest peak in Wayanad, Kerala with an elevation of 2,100 m (6,890 ft) above sea level. And this is one of the highest peaks in the Western Ghats, adjoining the Nilgiri Hills and Vellarimala, Today, we are trekking to this Chembra mountain, then visiting the main tourist attractions of 900 Kandi. The glass bridge and the longest zipline are the famous attractions in this place.
    For booking the resort through Tripuntold - Call or Whatsapp 9886922633
    Booking Link - www.tripuntold...
    വയനാട്ടിലെ പ്രധാനപ്പെട്ട ഒരു ട്രെക്കിങ്ങ് ആണ് Chembra Peak Trekking. ഈ മലയുടെ അടുത്തുതന്നെയുള്ള ഒരു പ്രധാന ടൂറിസം ഏരിയയായ 900 കണ്ടി എന്ന സ്ഥലത്തെ Glass Bridge, Zipline മുതലായ കുറച്ചു സ്ഥലങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവുമാണ് ഈ വീഡിയോയിലെ പ്രധാന കാഴ്ച. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
    You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
    Watch the 30 seconds trailers at @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe

ความคิดเห็น • 330

  • @SoloSanchariOfficial
    @SoloSanchariOfficial ปีที่แล้ว +89

    ഹെയ് കോളിൻ ബ്രോ, ചെമ്പ്ര കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്ക് 2013 നു ശേഷം സഞ്ചാരികളെ അനുവദിക്കാറില്ല. അതിനു കാരണം അവിടെ ഒരു അപൂർവ ഇനം പക്ഷികളെ കണ്ടെത്തിയത് കൊണ്ടാണ്. 'Banasura laughingthrush' എന്നാണ് അതിൻ്റെ പേര്. പക്ഷേ ഗവേഷണ ആവശ്യങ്ങൾക്ക് ഒക്കെ ആയി വരുന്നവർക്ക് അങ്ങോട്ടേക്ക് കയറാൻ അനുവാദം ഉണ്ട്.☺️ പിന്നെ ചെമ്പ്രയിൽ അട്ട ഇല്ല എന്ന് പറയല്ലേ. അട്ട ഒക്കെ ഒരുപാട് ഉണ്ട്. നല്ല കടി കിട്ടിയിട്ടുണ്ട്. 😁

    • @Pikolins
      @Pikolins  ปีที่แล้ว +21

      Thank you so much bro.. ഇത്‌ പുതിയ അറിവാണ്.

    • @Nithind636
      @Nithind636 ปีที่แล้ว

      2015 ൽ ഞങ്ങൾ ചെമ്പ്ര peak highest point എന്നു പറഞ്ഞ love lake il പോയിട്ടുണ്ട് . അട്ട ലേക്കിൽ മാത്രമേ ഉള്ളു എന്നു തോന്നുന്നു , because ഞങ്ങൾക്ക് അവിടെ നിന്നാണു കടി കിട്ടിയത് 😢

    • @psubair
      @psubair ปีที่แล้ว +3

      ചെമ്പ്ര കൊടി മൂടിയിൽ കയറി ഇറങ്ങിയ പ്രതീതിയാണ് വീഡിയോ മുഴുവനായി കണ്ടപ്പോൾ തോന്നിയത്. പണ്ട് ദൂരെ നിന്ന് കണ്ടിട്ടേയുള്ളൂ. നിങ്ങളുടെ കൂടെ ഞാനും കൊടുമുടി കയറിയിറങ്ങി. വളരെ നന്നായിട്ടുണ്ട്. നല്ല ക്യാമറയും സ്വതസിദ്ധമായ വിവരണവും. കുറച്ചു കൂടി തെക്കോട്ട് പോന്നാൽ മലപ്പുറം ജില്ലയിലെ കക്കാടം പൊയിൽ, നിലമ്പൂർ, കരുളായി, മുതലായ സ്ഥലങ്ങളാണ്. ധാരാളം activities ന് പറ്റിയ സ്ഥലം. വീഡിയോ ചെയ് തൂടേ? Wish You All the Best.

  • @shaheeroman6436
    @shaheeroman6436 11 หลายเดือนก่อน +5

    ഈ സ്വർഗത്തിൽ ജനിച്ചു ഇപ്പൊ മരുഭൂമിയിൽ അന്നം തേടി വന്ന ഞാൻ വീഡിയോ കണ്ട് പുളകിതനാവുന്നു

    • @Pikolins
      @Pikolins  11 หลายเดือนก่อน

      😁👍🏻

    • @muthumusthu1940
      @muthumusthu1940 6 หลายเดือนก่อน

      Me to bro😢

  • @savadpk4363
    @savadpk4363 ปีที่แล้ว +16

    1) മുത്തങ്ങ
    2) പൂക്കോട് തടാകം
    3) പക്ഷി പാതാളം
    4) കുറുവ ദ്വീപ്‌
    5) ബാണാസുര സാഗർ അണക്കെട്ട്
    6) സൂചിപ്പാറ വെള്ളച്ചാട്ടം
    7) എടക്കൽ ഗുഹ
    8) അരണമല
    9}തൊള്ളായിരം കണ്ടി
    10)കുറിച്യർമല
    11)കുരിശുമല
    12)പൊഴുതനകുറിച്യാർമല
    12)നെല്ലാറച്ചാൽ
    13)ബാണാസുരഹില്ല്(കാറ്റ് കുന്ന്)
    14)മൈലാടിപ്പാറ (കൽപ്പറ്റ)
    15)പുൽപ്പള്ളി to ചേക്കാടി
    16)മേപ്പാടി മുണ്ടകൈ
    മഞ്ഞപ്പാറ- അമ്പലവയൽ
    17ആറാട്ടുപാറ
    18ബാണാസുര മല
    19sunrice valley meppadi
    20.നാരങ്ങാച്ചാൽ കൊളനിറോഡ് കോറോം
    21. കർലാട് തടാകം
    22.ചിറപ്പുല്ല് ട്രക്കിങ്ങ്(വെള്ളമുണ്ട
    ഇതൊക്കെ കാണാൻ ഉണ്ട്

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you for sharing the tourist spots 😍

  • @DotGreen
    @DotGreen ปีที่แล้ว +11

    കലക്കി Cholin പതിവ് പോലെ സൂപ്പർ വീഡിയോ ❤

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you Bibin 😍

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd ปีที่แล้ว +22

    ബ്രോ പല നാടും മേടും കണ്ട് അതു വിവരിക്കുമ്പോൾ ഒക്കെ വിചാരിക്കും ഇത്ര സുന്ദരം ആയ വയനാട് എന്തേ അതിൽ കാണാത്തത് എന്നു ,ഇപ്പോൾ സമാധാനം ആയി .എന്റെ വയനാട്❤

    • @Pikolins
      @Pikolins  ปีที่แล้ว

      വയനാട്‌ ഇനീമുണ്ടാവും

  • @vishnumurali5993
    @vishnumurali5993 ปีที่แล้ว +26

    പറഞ്ഞപോലെ കമന്റ്‌ ഇട്ടിട്ടുണ്ട്, 💕💕എന്ന് ആ വെള്ളത്തിലോട്ട് ചാടുന്ന ഞാൻ.🥰🥰നേരിട്ട് കണ്ടതിൽ ഒരുപാടുസന്തോഷം 😻

    • @Pikolins
      @Pikolins  ปีที่แล้ว +2

      ഹ ഹ... Thanks bro ✌🏻🥰

    • @cameo_ads
      @cameo_ads ปีที่แล้ว

      Bro.. Athinte correct location evideyan onn parayamo??

    • @theaffiliate6847
      @theaffiliate6847 11 หลายเดือนก่อน

      A location evide ahnu

  • @haneefamannaratharayil2250
    @haneefamannaratharayil2250 ปีที่แล้ว +17

    കോളിന്റെ ഓരോ വീഡിയോയും ആസ്വാദ്യകരമാണ് ! സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഒപ്പം അടിപൊളി വിവരണവും !എത്ര പോയാലും മടുക്കാത്ത മനോഹരമായ എത്രയെത്ര സ്ഥലങ്ങളാണ് വയനാട്ടിലുള്ളത് ! കൂടുതൽ വയനാടൻ ട്രിപ്പുകൾ പ്രതീക്ഷിക്കുന്നു !

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you. അടുത്തതും ഒരു വയനാടൻ യാത്രയാണ്..

  • @vavanrk4317
    @vavanrk4317 ปีที่แล้ว +2

    ഗ്ലാസ്‌ ബ്രിഡ്ജ് കാണാൻ എങ്ങനെ വരുന്നത് ആണ് എളുപ്പം? ബൈക്കിൽ വരാൻ പറ്റുമോ 🥲

    • @Pikolins
      @Pikolins  ปีที่แล้ว

      ബൈക്ക്‌ വളരെ ബിദ്ധിമുട്ടാണ്. ജീപ്പ് ആണ് better.

  • @MohammedAshraf680
    @MohammedAshraf680 ปีที่แล้ว +10

    എല്ലാ റിസോർട്ടുകാർക്കും സാധാരണക്കാർക്കും പറ്റിയ സ്റ്റേ നിർമിച്ചൂടെ

    • @Pikolins
      @Pikolins  ปีที่แล้ว +1

      സാധാരണക്കാർക്ക്‌ പറ്റിയ ഒരുപാട്‌ റിസോട്ടുകളുണ്ടല്ലോ.

  • @sanal4ever509
    @sanal4ever509 ปีที่แล้ว +7

    കാടും അതിന്റെ ഭംഗിയും കാണുമ്പോ മനസിന്‌ കിട്ടുന്ന ഒരു സന്തോഷം, ഒരു പ്രതേക ഫീൽ ആണ് അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല,, താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും അതെ ഫീൽ ആണ് എന്റെ മനസിന്‌ കിട്ടുക,,, 🥰🥰🥰❤❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @m4nandhu261
    @m4nandhu261 ปีที่แล้ว +4

    കാടും അതിന്റെ ഭംഗിയും എത്ര കണ്ടാലും മതി വരില്ല ഒപ്പംകോളിന്റെ വിവരണവും

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @joyal_fastin_peter
    @joyal_fastin_peter ปีที่แล้ว +4

    അനിമൽ സൈറ്റിങ് ഒന്നുമില്ലെങ്കിലും എന്തൊരു ഭംഗിയാ കാണാൻ. പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ ഒരുപാട് സാധിച്ചു. ക്യാമറയിൽ ഒപ്പിയെടുത്ത ഓരോ വിഷ്വൽസും അടിപൊളിയായിരുന്നു. പ്രകൃതിയുടെ ആ മനോഹരമായ ഭംഗി വീഡിയോയുടെ ഉടനീളം ഉണ്ടായിരുന്നു
    ഒരുപാട് സന്തോഷം ബ്രോ ❤❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Joyal 😍

  • @lostworld5667
    @lostworld5667 ปีที่แล้ว +3

    Ethra kandalum madukkatha sthalam aanu wayanad

  • @Sarathchandran0000
    @Sarathchandran0000 6 หลายเดือนก่อน +2

    njan alochikkunnathu ividuthe Animals ellam evide poyi

  • @asifmohamed5228
    @asifmohamed5228 ปีที่แล้ว +2

    Next Bucket list 😇
    Kakkadampoyil video pratheekshikkunnuu....

  • @karnnan7988
    @karnnan7988 ปีที่แล้ว +5

    കാടുകളിൽ ഉണ്ടാകുന്ന ശബ്ദം Uff😚🌺🌿

    • @Pikolins
      @Pikolins  ปีที่แล้ว

      ❤️😍

  • @shefeekdayim4348
    @shefeekdayim4348 2 หลายเดือนก่อน +1

    ഇതിൽ അവസാനം കാണിക്കുന്ന സ്ഥലങ്ങൾ അല്ലെ ഇപ്പൊ ഉരുൾ പൊട്ടിയത് 😢

    • @Pikolins
      @Pikolins  2 หลายเดือนก่อน

      അതെ..

  • @sijocj934
    @sijocj934 ปีที่แล้ว +3

    ഇങ്ങനെ ഓക്കേ പോണം ന് ഉണ്ട് എന്നു നടക്കാൻ അണ് ആവോ....😢😢
    ഒന്നും പറയാൻ ഇല്ല ❤👌

    • @Pikolins
      @Pikolins  ปีที่แล้ว

      അതൊക്കെ നടക്കും ബ്രോ...

  • @arunraveendran3601
    @arunraveendran3601 ปีที่แล้ว +3

    കണ്ടിരുന്നു പോകും മനസ്സ് നിറയ്ക്കും അതാണ് brother നിങ്ങളുടെ വീഡിയോ ❣️❣️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much Arun bro 😍

  • @BlackCat809l
    @BlackCat809l ปีที่แล้ว +2

    Ithrayum Paisa koduthitt poyal avide valla labham undo ellayidathum ticket kolla thanne

    • @Pikolins
      @Pikolins  ปีที่แล้ว

      അവിടെ ലാഭമുണ്ടോ എന്ന് വെച്ചാ.?

  • @maneeshmathew1467
    @maneeshmathew1467 ปีที่แล้ว +8

    വയനാട് യാത്ര സൂപ്പർ ❤️❤️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you ❤️

  • @fasilafasila2058
    @fasilafasila2058 ปีที่แล้ว +4

    വൗ നല്ല അടിപൊളി സ്ഥലം വീഡിയോ സൂപ്പർ.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @seyther514
    @seyther514 ปีที่แล้ว +3

    Broo banasura hills treking video cheyyo😍

    • @Pikolins
      @Pikolins  ปีที่แล้ว

      വൈകാതെതന്നെയുണ്ടാവും

  • @muhammeddhanishtk3347
    @muhammeddhanishtk3347 2 หลายเดือนก่อน +1

    Me after watching wayanad flood 🥹🤕

  • @ummerfaroooque2072
    @ummerfaroooque2072 ปีที่แล้ว +1

    900kandi.njan baiku kondu poyittundu jeevithathil marakoola 😢

    • @Pikolins
      @Pikolins  ปีที่แล้ว

      ഹോ, മ്യാരകം തന്നെ

  • @irshadkarekkad5293
    @irshadkarekkad5293 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ ഓഡിയോ ക്വാളിറ്റി ഒന്നും പറയാനില്ല 👌👌👌പ്രവാസികളായ ഞങ്ങള്ക് അത് നല്ലവണം മനസ്സിലാകുന്നുണ്ട് ...........keep continue..........

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much ❤️

  • @nainanvlogs5894
    @nainanvlogs5894 ปีที่แล้ว +2

    🤍

  • @torob543
    @torob543 ปีที่แล้ว +4

    amazing photography and description, every Sunday evening watch your videos, so relaxing..

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @jojomj7240
    @jojomj7240 ปีที่แล้ว +1

    വശ്യ മനോഹരം തന്നെ.... 👌 ആ റിസോർട്ടിന്റെ ഭാഗത്തു മൃഗങ്ങളൊക്കെ വരുമോ?

    • @Pikolins
      @Pikolins  ปีที่แล้ว +1

      മാനും മ്ലാവും ഇടക്ക്‌ വരാറുണ്ടെന്നാ പറഞ്ഞെ

  • @rejandd
    @rejandd ปีที่แล้ว +2

    മനോഹരമായ കാഴ്ചകൾ. പറ്റുമെങ്കിൽ പോകണം ❤👌👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you… തീർച്ചയായും പോകൂ 👍🏻

  • @shyjugeorge4473
    @shyjugeorge4473 ปีที่แล้ว +1

    ഹായ് bro, സാമിനെയും കൂട്ടി പീച്ചി ഡാമിനടുത്തുള്ള മൂടൽമല ട്രെക്കിങ് നന്നായിരിക്കും.

    • @Pikolins
      @Pikolins  ปีที่แล้ว

      സാമിന്റെ കൂടെ ഒരു ബൈക്ക്‌ യാത്രയുണ്ട്‌ അടുത്തയാഴ്ച.

  • @Daffodils470
    @Daffodils470 ปีที่แล้ว +1

    എന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു 25 km ഒള്ളു ചെമ്പ്ര മലയിലേക്.. ആഗ്രഹം ഉണ്ടെങ്കിലും ഇന്നേവരെ പോകാൻ പറ്റിയിട്ടില്ല 🤭🤭... അവിടെ എന്താണ് ഉള്ളതെന്ന് കാണാൻ bro യുടെ vdo കാണാൻ വന്നതാ 😁... അവസ്ഥ 😁

    • @Pikolins
      @Pikolins  ปีที่แล้ว

      Ha ha ❤️😆

  • @rajesh_alr
    @rajesh_alr ปีที่แล้ว +1

    ആ magic ഒന്ന് പറഞ്ഞു തരാവോ? 😜😁

  • @woodpeckersTravelStory
    @woodpeckersTravelStory 11 หลายเดือนก่อน +1

    Hlo bro.... Up and down എത്ര മണിക്കൂർ trekking ഉണ്ട്???

    • @Pikolins
      @Pikolins  11 หลายเดือนก่อน

      ഏകദേശം 3 മണിക്കൂർ

  • @psubair
    @psubair ปีที่แล้ว +1

    ഹായ് ബ്രോ, ഞാൻ ഇന്നലെ വീഡിയോ വളരെ വിശദമായി കണ്ടു; കമൻറ് ഇട്ടിരുന്നു. പക്ഷെ ഈ കമന്റ് കാണുന്നില്ലല്ലോ. ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു മാസം മുമ്പ് ഇങ്ങനെ സംഭവിച്ചിരുന്നു. ഒരിക്കൽ കൂടി പറയട്ടെ നല്ല ക്യാമറ വർക്കും നല്ല വിവരണവും. അഭിനന്ദനങ്ങൾ. മലപ്പുറം ജില്ലയുടെ വനമേഖലകൾ ഉൾപ്പെടുന്ന വീഡിയോ ചെയ്തൂടേ?

    • @Pikolins
      @Pikolins  ปีที่แล้ว

      ഞാൻ കമന്റുകളൊന്നും delete ചെയ്യാറില്ല ബ്രോ... എന്താ പറ്റിയെ എന്നറിയില്ല

  • @arunthomas1986
    @arunthomas1986 ปีที่แล้ว +6

    Another superb video..❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Arun 😍

  • @glatton2949
    @glatton2949 11 หลายเดือนก่อน

    ബ്രോ പോവുന്ന റൂട്ടുകൂടെ ഒന്ന് പറഞ്ഞാരുന്നേൽ കൊല്ലാരുന്നു 😢

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 ปีที่แล้ว +3

    കുറെ ദിവസം ആയി നോക്കുന്നു പുതിയത് വന്നോ എന്ന് 😍😍😍

    • @Pikolins
      @Pikolins  ปีที่แล้ว

      😁❤️

  • @muhammedsherifmadathil2784
    @muhammedsherifmadathil2784 ปีที่แล้ว +1

    ഇന്ന് നമ്മളെ പഞ്ചായത്തിൽ ആയിരുന്നു അല്ലെ .. നമ്മളെ നാട് നല്ല രീതിയിൽ കാണിച്ചു ട്ടോ ..സിപ് ലൈൻ നിനടുത്തായിരുന്നു പുത്തുമല ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം .. അറിയാത്തതു കൊണ്ടാണോ അതോ മറന്നു പോയതാണോ ?

    • @Pikolins
      @Pikolins  ปีที่แล้ว

      ആ സ്ഥലം‌ കണ്ടിരുന്നു. വീഡിയോയിൽ കാണിച്ചില്ലാന്ന് മാത്രം

  • @nishadvillan949
    @nishadvillan949 ปีที่แล้ว +6

    Chembra Peak
    ഒരു കൊല്ലം മുമ്പാണ് ഞാൻ ഇത് കയറിയത് ആദ്യം ഉത്സാഹം ആയിരുന്നു പകുതി എത്തിയപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു പിന്നെ കൂട്ടുകാരുടെ കൂടെ ആകുമ്പോൾ വേറെ ഫീലാ❤️👌 ടോപ്പിൽ ഒരു രക്ഷയുമില്ല views അത് പോലെ നല്ല കാറ്റും love lake വേറെ vibe ആയിരുന്നു😍✌️ഇതൊക്കെ അനുഭവിച്ചു അറിയണം😌❤️

    • @Pikolins
      @Pikolins  ปีที่แล้ว

      അതെ ബ്രോ ✌🏻

  • @watches_001
    @watches_001 4 หลายเดือนก่อน +2

    8:08 eee spot name ethaaa

    • @Pikolins
      @Pikolins  4 หลายเดือนก่อน

      അതിനങ്ങനെ പേരില്ലാരുന്നു ബ്രോ

  • @muhammedeeza
    @muhammedeeza ปีที่แล้ว +1

    Pand guide kuda varumaayirunu njan 2tyms poyatund.. My fav place❤️

    • @Pikolins
      @Pikolins  ปีที่แล้ว

      ആണോ .. 👍🏻

  • @krishnadask2821
    @krishnadask2821 ปีที่แล้ว +1

    മേപ്പാടി പോളിയിൽ പഠിച്ച എനിക്ക് ഇതൊക്കെ കാണുമ്പോൾ അത്ഭുതമാണ് വരുന്നത്. പോളിയിൽ സ്ട്രൈക്ക് ആണെങ്കിൽ ഞാനും കൂട്ടുകാരും നേരെ തൊള്ളായിരംകണ്ടി, അരണമല, മുണ്ടക്കൈ, അട്ടമല ഒക്കെ ചുമ്മാ പോയി അവിടെ കറങ്ങും. അന്നൊന്നും തൊള്ളായിരംകണ്ടി ഇത്ര ഫേമസ് ആയിട്ടില്ല, ഗ്ലാസ് ബ്രിഡ്ജ് ഒന്നും വന്നിട്ടില്ല. തീരെ ആൾക്കാരും ഇല്ല. ഒരുവിധ ശബ്ദശല്യങ്ങളും ഇല്ല. ആ സ്ഥാനത്ത് ഇന്ന് എത്രയാൾക്കാരാണ് ദിവസവും വന്നുപോവുന്നത്!

    • @Pikolins
      @Pikolins  ปีที่แล้ว

      അതെ.. ഇന്നിതൊരു പ്രധാനപ്പെട്ട ടൂറിസം ഏരിയയാണ്

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว

    നിങ്ങൾ എന്ത് നിസാരമായിട്ടാണ് 15മിനുട്ട് നടന്നാ മതി സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് എന്ന് പറഞ്ഞത്.. ഞാൻ ഒരുവട്ടം പോയി നടന്നു നടന്നു എന്റെ എല്ല് വെള്ളമായി 🤣🤣🤣🤣🤣

  • @jameelanas7928
    @jameelanas7928 ปีที่แล้ว

    Bro...adipoli❤...
    ആയൊരു പുഴയുടെ അങ്ങോട്ട് പോകാൻ എങ്ങനെ പോകാം എന്നൊന്ന് പറഞ്ഞ് തരുമോ

  • @shafisks
    @shafisks ปีที่แล้ว +3

    Super, marvelous..... Go ahead ❤👍🏻👍🏻👌🏻

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Shafikka 🥰

  • @vijithkp2540
    @vijithkp2540 ปีที่แล้ว +1

    വീണ്ടും അടിപൊളി വീഡിയോ 🎉🏝️🏞️🏞️🏞️🏕️🧳🍲🥘🌳🌲🌱💐🐠🪿🦜🦅🐓🐔🐾🐾🐾

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Vijith 😍

  • @jincyreji2574
    @jincyreji2574 ปีที่แล้ว

    ഒരു കൊച്ചി യാത്ര th-cam.com/users/shortsLjzARL6IVEg

  • @athirachandran8743
    @athirachandran8743 ปีที่แล้ว +2

    Ee kadum treesum riverum okke ethupole samrakshikapedatte💚

    • @Pikolins
      @Pikolins  ปีที่แล้ว

      അതെ👍🏻

  • @junais4415
    @junais4415 ปีที่แล้ว +1

    ഡോട്ട് ഉണ്ടെന്ന് നിങ്ങള് പറഞ്ഞില്ലയിരുനെങ്കിൽ അത് കാണില്ലയിരുന്ന് 😅

  • @Immortalkalki
    @Immortalkalki ปีที่แล้ว

    സൂചി പാറ vellachattthint3 opposit ഉള്ള neelimala ഉണ്ട് കിടിലം voew point ആണ്... 3 ഉരുളപൊട്ടൽ സംഭവിച്ച ഏരിയ ആണ്

  • @maneeshcm4877
    @maneeshcm4877 ปีที่แล้ว

    20:18 Harison platation കൈവശം വച്ചിരിക്കുന്ന ഭൂമി തങ്ങളുടെ ആണെന്ന് തെളിയിക്കാൻ ഉള്ള യാതൊരു വിധ രേഖ കളും ഇല്ല. അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന സർക്കാർ

  • @kahanmedia5867
    @kahanmedia5867 ปีที่แล้ว +1

    Bro njan oru comment etittundayirunu ente natilot varan patumo enn chodhich but ath ningal delete cheythu enn thonunu
    Karuvarakund ann ente place just Google cheythu nokiyal ariyam avdathe climate and how much place can visit ennoke allengil kurach Instagram pages und karuvarakundine kurichullath
    Njan engane coment edanulla karanam ath arum ariyathe kidakuna oru poly place ann ath pole nalla reethiyil explore cheyanum pattum

    • @Pikolins
      @Pikolins  ปีที่แล้ว

      ഞാൻ കമന്റ്‌ ഒന്നും delete ചെയ്തിട്ടില്ല ബ്രോ. കുറുവാരക്കുണ്ട്‌ ഞാൻ പ്ലാൻ ചെയ്യാം

  • @shyjithshyju2112
    @shyjithshyju2112 ปีที่แล้ว +1

    Bro❤ kurachu day missing aayirinnallo vedeo😢

    • @Pikolins
      @Pikolins  ปีที่แล้ว

      ന്നാലും വന്നല്ലോ

  • @shareefgraphy
    @shareefgraphy ปีที่แล้ว +1

    Nigalude ee video waiting ayirunnu wayanatukaran
    Next banasura hill trucking poyalo 🎉

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you ❤️ അടുത്ത ആഴ്ച ബാണാസുര ഡാം വീഡിയോ വരും. Trekking പ്ലാനിലുണ്ട്‌

  • @rishalck2835
    @rishalck2835 ปีที่แล้ว +2

    Bro next Kodaikanal please 🥲😍🌜

    • @Pikolins
      @Pikolins  ปีที่แล้ว

      എന്നാപ്പിന്നെ ഈ മാസം തന്നെ കൊടൈക്കനാൽ പോയേക്കാം.👍🏻

    • @rishalck2835
      @rishalck2835 ปีที่แล้ว

      Satyam anooo😍 waiting brother

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena ปีที่แล้ว +3

    Well presented Cholin Bro👌👌Congrats for your new BMW🔥🔥

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @harikrishnana9113
    @harikrishnana9113 ปีที่แล้ว +1

    Chembra solo ticket ayittu edukkan pattumo?

    • @Pikolins
      @Pikolins  ปีที่แล้ว +1

      പറ്റും

    • @harikrishnana9113
      @harikrishnana9113 ปีที่แล้ว

      Thanks 💪. 75 ano bro cost ayathu?

  • @hashimkv7719
    @hashimkv7719 ปีที่แล้ว +1

  • @marjahantkb1081
    @marjahantkb1081 ปีที่แล้ว +1

    Dubai ile choodil... Weekendil Roomil irunnu video kaanunna njaan😇....Nice Bro❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much ❤️

  • @lostworld5667
    @lostworld5667 ปีที่แล้ว +1

    15:29 chettan oru killadi thanne

  • @barcax1412
    @barcax1412 ปีที่แล้ว +1

    Wait cheythirunna video
    Wayanadan❤🤌🏼

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @princekt6599
    @princekt6599 ปีที่แล้ว +1

  • @pnochlavine4698
    @pnochlavine4698 ปีที่แล้ว +4

    Great video of nature.😍🙏👌👌..

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @plingboy6223
    @plingboy6223 10 หลายเดือนก่อน +1

    chembra peakil ethi treakking motham compelete aaki thirichu varan ethra time edukum?
    aa bridge ulla velachata location evade aanu?

    • @Pikolins
      @Pikolins  10 หลายเดือนก่อน

      Chembra കേറിയിറങ്ങാൻ ഏകദേശം 3 മണിക്കൂർ ആവും.

  • @Abihhhhh
    @Abihhhhh ปีที่แล้ว +1

    Skip adikaande kaanunna eaka channel 🤍

    • @Pikolins
      @Pikolins  ปีที่แล้ว

      Loves bro ❤️

  • @_KUMBIDI
    @_KUMBIDI ปีที่แล้ว +1

    ❤❤❤

  • @saheerac3224
    @saheerac3224 ปีที่แล้ว +1

    Kshamikkunnadinum oru limit undtto.wait cheydh maduthu

    • @Pikolins
      @Pikolins  ปีที่แล้ว

      ഇനി ലേറ്റാവാതെ നോക്കാം

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko ปีที่แล้ว

    ചേമ്പ്ര) പീക്കിലേക്ക് ആരെങ്കിലും വരുന്നുണ്ടോ

  • @shinojoy5218
    @shinojoy5218 ปีที่แล้ว +1

  • @binilb8379
    @binilb8379 3 หลายเดือนก่อน

    Per head ticket n ethreyavum

  • @vijilkknr
    @vijilkknr ปีที่แล้ว +3

    ഒരു വീഡിയോ കഴിഞ്ഞ് അടുത്ത വീഡിയോ ഇടാൻ ഇത്രയും താമസിപ്പിക്കുന്നതിലുള്ള പരിഭവം അറിയിക്കുന്നു❤❤❤

    • @Pikolins
      @Pikolins  ปีที่แล้ว

      ഇടവേള കൂടാതിരിക്കാൻ ശ്രമിക്കാം ബ്രോ 😍

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 ปีที่แล้ว +3

    another magical video from the magician😍

    • @Pikolins
      @Pikolins  ปีที่แล้ว

      Ha ha, Thank you 🥰

  • @sebancelin9847
    @sebancelin9847 ปีที่แล้ว +1

    15:28 😂😂😂 എന്റെ പൊന്നെടാവേ 😂

    • @Pikolins
      @Pikolins  ปีที่แล้ว

      😂 മ്മളെക്കൊണ്ട്‌ ഇങ്ങനൊക്കെ പറ്റൂ

  • @karankrishna200
    @karankrishna200 ปีที่แล้ว +2

    😍

  • @shahma_kk
    @shahma_kk ปีที่แล้ว +1

    Ennem koodi kondovo oru yaathrakk plzz kothi aavunnu kanditt....oru kutti subscriberinte req aahn❤

    • @Pikolins
      @Pikolins  ปีที่แล้ว

      എന്റെ മിക്ക യാത്രകളും ഒറ്റക്കാവും

    • @shahma_kk
      @shahma_kk ปีที่แล้ว

      @@Pikolins aaa💔

  • @mohammedreshfal9909
    @mohammedreshfal9909 ปีที่แล้ว +1

  • @muhammedsadhiq6255
    @muhammedsadhiq6255 ปีที่แล้ว +1

    Hey bro. Gir national park onne visit chryth koode

    • @Pikolins
      @Pikolins  ปีที่แล้ว

      പോകണം. പ്ലാനുണ്ട്‌ ബ്രോ

  • @shemimoly8656
    @shemimoly8656 9 หลายเดือนก่อน +1

    എന്റെ നാട്....

  • @manesh1984
    @manesh1984 ปีที่แล้ว

    First poya waterfalls location pin cheyyumo

  • @midhunawilson
    @midhunawilson ปีที่แล้ว +1

    ആള്കാരെ മായ്ച്ചുകളയുന്ന വിദ്യ പറഞ്ഞു തരാമോ മായാവി.......

    • @Pikolins
      @Pikolins  ปีที่แล้ว

      😁😂 അത്‌ സിമ്പിളല്ലെ.. എല്ലാരും പോകുന്ന വരെ കാത്ത്‌ നിന്ന് ഒന്നുടി വീഡിയോ എടുക്കുക.!🫢

    • @midhunawilson
      @midhunawilson ปีที่แล้ว

      @@Pikolins 🤣🤣🤣

  • @JOKERAMING
    @JOKERAMING 7 หลายเดือนก่อน

    Bro avide tocket fee ethreya

  • @ASIFALI-wp1jy
    @ASIFALI-wp1jy ปีที่แล้ว +1

    Ayyeda wayanad vannitt ottakk treck cheydo kambanikk vilikkande oodi verum👍.
    Super video👍👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 😍

    • @theaffiliate6847
      @theaffiliate6847 11 หลายเดือนก่อน

      Bro enna a puya eden paranj thero

  • @indiantravelife
    @indiantravelife ปีที่แล้ว +1

    പതിവ് പോലെ ഇത്തവണത്തെ വീഡിയോയും മനോഹരം. ❤❤❤❤❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @AkhilVarghese-dv4hp
    @AkhilVarghese-dv4hp ปีที่แล้ว +1

    🐘unduu

  • @aachi4441
    @aachi4441 ปีที่แล้ว +1

    ബ്രോ നിലവിൽ ചെമ്ബ്ര പീക്ക് ഓപ്പൺ ആണോ

    • @Pikolins
      @Pikolins  ปีที่แล้ว +1

      അതെ

  • @sudeersaifudeen3949
    @sudeersaifudeen3949 ปีที่แล้ว +1

    Hi

  • @suneeshpoothadi5509
    @suneeshpoothadi5509 ปีที่แล้ว +2

    Wayanad💪

  • @shyjee828
    @shyjee828 11 หลายเดือนก่อน

    900 കണ്ടി ഞാൻ പോയി. 200 ജീപ്പ് 50 പാർക്കിങ്ങ് 250 എൻട്രി ആ കാശിന് ഒരു തേങ്ങയും ഇല്ല. മേലാൽ ഇമ്മാതിരി തട്ടിപ്പ് വീഡിയോ ഇടരുത്.

    • @Pikolins
      @Pikolins  11 หลายเดือนก่อน +1

      യ്യോ.. താങ്കൾ തെറ്റിദ്ധരിച്ചതാണ്, 900 കണ്ടിയിൽ കൂടുതലും ഏലവും കാപ്പിയുമായിരുന്നു. തെങ്ങുള്ള ഏരിയയല്ല അത്‌. പിന്നെ ഈ വീഡിയോയിൽ കാണിച്ചതല്ലാതെ മറ്റെന്തൊക്കെയോ അവിടെയുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുമില്ല. വീഡിയോയിൽ കണ്ട സ്ഥലങ്ങൾ ഇഷ്ടമല്ലായിരുന്നെങ്കിൽ പോകാതിരിക്കാമായിരുന്നില്ലെ?

    • @shyjee828
      @shyjee828 11 หลายเดือนก่อน

      @@Pikolins Sorry.900 കണ്ടി ഫുൾ തടിപ്പ് ആ കാശിന് ഒരു ഫെസിലിറ്റി ഇല്ല. ജീപ്പ് ഒരാൾക് 250 ,entry 250 , parking 50 ഒരു ഫെസിലിറ്റി ഇല്ല. അത് മാക്സിമം ജീപ്പ് 100.entry fee 100 അത്രയേ ഉള്ളൂ. അത് തന്നെ കൂടുതൽ

  • @dianahoneyjohncy98
    @dianahoneyjohncy98 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @vishnurrs9821
    @vishnurrs9821 ปีที่แล้ว +3

    Nature + this voice+ presentation ❤🤗brooooooo....💞

  • @shapeofshapelessarts
    @shapeofshapelessarts ปีที่แล้ว +1

    😘🤩🤩🤩🤩🤩🤩

  • @n...6373
    @n...6373 ปีที่แล้ว +1

    നമ്മുടെ മുത്ത് വീണ്ടും വന്നോ

    • @Pikolins
      @Pikolins  ปีที่แล้ว

      വന്താച്ച്‌ വന്താച്ച്‌

  • @anaghappu8657
    @anaghappu8657 ปีที่แล้ว +1

    Visit Paithalmala... Kannur ❤

  • @Hari_Subramanian7
    @Hari_Subramanian7 4 หลายเดือนก่อน

    All trekking place closed 🔒

  • @AanSanta
    @AanSanta ปีที่แล้ว +2

    10:10 & 14:04❤😍 feel mesmerized ❤.. superb cool, peaceful video 🤩Ooty of Kerala ❤Wayanad 🤩

    • @Pikolins
      @Pikolins  ปีที่แล้ว +1

      Ha ha Thank you 🥰

  • @noufaljass6893
    @noufaljass6893 ปีที่แล้ว +1

    🌹❤🌹

  • @sunil__wayanad
    @sunil__wayanad หลายเดือนก่อน +1

    my home

    • @Pikolins
      @Pikolins  หลายเดือนก่อน

      ❤️

  • @muhammedshafiak5824
    @muhammedshafiak5824 ปีที่แล้ว

    Bro eniku oru trip varan agrahamundu...nadakko...

  • @girijasatheesh3785
    @girijasatheesh3785 11 หลายเดือนก่อน +1

    എന്റെ സ്വന്തം ജില്ല.. 👏🏻👏🏻👍🏻👍🏻സൂപ്പർ 🎉

    • @Pikolins
      @Pikolins  11 หลายเดือนก่อน

      🥰