ബീഫ് അച്ചാർ ശരിക്കും ഇതാണ് . അതും വിറകടുപ്പിൽ beef pickle

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 357

  • @shibinanahas242
    @shibinanahas242 4 หลายเดือนก่อน +20

    എനിക്കിഷ്ടമല്ല ഞാൻ ഒരു പ്രത്യേകതരം ജീവിയാണ്... ഉമ്മ ഇപ്പോഴേ നോക്കിയില്ലെങ്കിൽ വണ്ണം വെച്ച് അനങ്ങാതാവും..... 🤲🤲🤲🤲 പടച്ചോനെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ... എല്ലാവർക്കും ആരോഗ്യ മാഫിയത്തും ആയുസ്സും ഉണ്ടാവട്ടെ 🤲🤲🤲 ഗോഡ് ബ്ലെസ് യു

    • @vks816
      @vks816 4 หลายเดือนก่อน +5

      പത്യേക തരം ജീവിയാണെന്ന് ഈ കമന്റ് കണ്ടപ്പോഴെ മനസ്സില😂😂

  • @Muichiro_tokito14-x
    @Muichiro_tokito14-x 11 หลายเดือนก่อน +7

    Rate etra

  • @lakshmimanoharan8441
    @lakshmimanoharan8441 ปีที่แล้ว +1

    Purathekk kond pokananel oru one week munne undakiyal kedakuoo? Fridgel vecha mathiyakuo?

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +6

    Mashallah super weldon,beef,achar,eniku, ishttamannu, bigsalute

  • @Henaa-ir4pd
    @Henaa-ir4pd 4 หลายเดือนก่อน +6

    ഞാനുണ്ടാക്കി നോക്കി മാഷാ അള്ളാ സൂപ്പർ

  • @NIYAF-lr8jq
    @NIYAF-lr8jq ปีที่แล้ว +4

    👍👍👍🌹🌹🌹ഇത്ത ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 👍ഒത്തിരി ഇഷ്ട്ടായി കബ്സ്ക്രബ് ചെയ്തു ട്ടോ ❤️അച്ചാർ പൗഡർ ഇട്ട് ഇതു പോലെ ഉണ്ടാക്കാൻ പറ്റോ

  • @ummulahakkim7941
    @ummulahakkim7941 2 ปีที่แล้ว +3

    Cocout oil pblm illale?

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      ഞാൻ coconut oil അല്ല ഉപയോഗിച്ചിരിക്കുന്നത്

    • @AmaanameenAmaanAmee
      @AmaanameenAmaanAmee 4 หลายเดือนก่อน

      വെളിച്ചെണ്ണ യാണെന്ന് പറഞു ബീഫ്‌ ഫ്രൈ cheythath ​@@tasteridehomelyfood2295

  • @KAthanseelaAyn
    @KAthanseelaAyn 20 วันที่ผ่านมา

    Super❤❤....Sale ndoo ithathaa

  • @rani-ut3bb
    @rani-ut3bb หลายเดือนก่อน

    നിങ്ങളുടെ വീഡിയോ യുടെ നോട്ടിഫിക്കേഷൻ ഒന്നും ഇപ്പൊ കിട്ടാറില്ല, ഇപ്പൊ വീഡിയോ ഇടാറില്ലേ??....

  • @Islamicmotive786
    @Islamicmotive786 2 หลายเดือนก่อน

    ഈ ചട്ടിക്ക് എന്ത് വില വരും. എത്ര കിലോയുടെ ചട്ടി ആണ്.. Pls rply...

  • @sindhubinu4942
    @sindhubinu4942 2 ปีที่แล้ว +3

    Hi itha adipoli 👌 ഈ അച്ചാർ എവിടെയാണ് സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിൽ ഓ അതോ വെളിയിൽ ഓ

  • @mariyamtaste2695
    @mariyamtaste2695 ปีที่แล้ว

    എത്ര ദിവസം വെക്കണം

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว +3

    Kukaril beef vavikumpol vallam ozhikaruthu..vallichanna charthal achar karum...beef podinjal achar kaadakum

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +2

      ഇത് ഒന്നും ശെരിയല്ല . ഞാൻ 20 വർഷമായി ബീഫ് അച്ചാർ ഉണ്ടാക്കി വിൽക്കുന്ന ആളാണ്
      ഇതു വരെ ഒരു കുഴപ്പവും ഇല്ല

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @@tasteridehomelyfood2295 👍

  • @fathiman438
    @fathiman438 ปีที่แล้ว

    Ith one week purarath irunal kedavumo

  • @GeorgeAndrews1967
    @GeorgeAndrews1967 ปีที่แล้ว +5

    ബീഫ് വെന്തു പോയി. അത് കുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. 80% മാത്രമേ വേകാൻ പാടുള്ളൂ. അല്ലെങ്കിൽ അവസാനമാകുമ്പോൾ ഇറച്ചി പൊടിഞ്ഞു പോകും. അമിതമായി വെന്താൽ രുചി ഉണ്ടാവുകയില്ല. ഇവിടെ അതാണ് സംഭവിച്ചിരിക്കുന്നത്.

    • @tasteridehomelyfood2295
      @tasteridehomelyfood2295  ปีที่แล้ว

      ഒന്നുമല്ല

    • @remya2264
      @remya2264 ปีที่แล้ว

      ശരിയാ പൊടിഞ്ഞു പോയി കാന്താരി മുളകും വേപ്പിലയും കാശ്മീരി ചില്ലി പൗഡർ കൂടി ചേർക്കാം

  • @rejith998
    @rejith998 ปีที่แล้ว +1

    Madame... Pls take care sholl or thattam from fire while cooking

  • @irfanak7506
    @irfanak7506 ปีที่แล้ว

    1 kg beef achar namuk ee reethiyil undakaan eathra roopak sail cheyyan pattum

    • @Sherlykj9744
      @Sherlykj9744 7 หลายเดือนก่อน

      1kg എത്ര രൂപക്ക് വിക്കാൻ പറ്റും pls rely

  • @shajimathew5618
    @shajimathew5618 2 ปีที่แล้ว +8

    Food ഏതു ചെയ്താലും അടുപ്പും പാത്രവും അരയ്ക്കു താഴെ ഉയരത്തിൽ വയ്ക്കുവാൻ ശ്രമിക്കുക , ഇല്ലെങ്കിൽ ചിലപ്പോൾ അപകട സാദ്ധ്യത കൂടുതൽ ആണ് 🙏🏻🙏🏻

  • @aksanariyas3622
    @aksanariyas3622 ปีที่แล้ว +1

    എത്ര മാസമാണ് നമുക്ക് store ചെയ്യാന്‍ കഴിയും

  • @sheelaaccart7466
    @sheelaaccart7466 2 ปีที่แล้ว +2

    Very nice,I like it.Mam but one thing. Adupinda avide chellumpol be careful becade ur thupatta is always getting down, I feel fear .So be careful mam.God bless you.

  • @sulaimanpkksfe6782
    @sulaimanpkksfe6782 4 หลายเดือนก่อน +2

    Achar kedakum vellam ozhichal vinagiri mathi garam masala vendayirunnu

    • @Naz-kk8gs
      @Naz-kk8gs 4 หลายเดือนก่อน

      Vinagiri koodudal cherthal achar taste undaavumo

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว

    Njan undakkarundu, hard avarundu,
    Valarea small PCs akkano

  • @hasnajamsheerhasnajamsheer6650
    @hasnajamsheerhasnajamsheer6650 2 ปีที่แล้ว

    Firstiii👍

  • @adamali4021
    @adamali4021 2 ปีที่แล้ว

    Nallenna aano elluenna aano

  • @fathimajumanathp2871
    @fathimajumanathp2871 2 ปีที่แล้ว

    Fridge l vekkano ?

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +6

    താത്ത ഉണ്ടാക്കുന്ന എല്ലാ അച്ചറുകളുടെയും വില പറയുമോ pls

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      ok ഈ നമ്പറിൽ മെസ്സേജ് അയക്കു 9605069966

    • @bindhugopan9691
      @bindhugopan9691 2 ปีที่แล้ว

      @@tasteridehomelyfood2295 hlo

    • @hizu-aiman
      @hizu-aiman 10 หลายเดือนก่อน

      സോദശി അ ച്ചർ ഉടക്കുന്ന ചേച്ചി എ ല അ ചർ റ്റ് വില യും പറയു അല്ല അല തവർ മെസ്ജ് അയക്കൻപറയു പറഞ്ഞല് അലർക്ക് അറിയാം

  • @nihaljabir8984
    @nihaljabir8984 2 ปีที่แล้ว

    Supr, itha 5 kilo picklente kanakku koodi paranju tharumo

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      🙄

    • @Usmantusman
      @Usmantusman 4 หลายเดือนก่อน

      ഒരു കിലോ ബീഫ് പറഞ്ഞിറ്റ് 5 കിലോ വിന് 1 കിലോ വിൻ മസാല എല്ല ചേർക്കുന്നത്

  • @suharasubair8706
    @suharasubair8706 2 ปีที่แล้ว +2

    Shal shrathikuka thathaa

  • @kalakki1
    @kalakki1 2 ปีที่แล้ว +6

    Walaikkumassalaam 👌👍Sooper 😋My favorite Beef Pickles.. Nice presentation.. Please take care your safety

  • @manupc7108
    @manupc7108 4 หลายเดือนก่อน +1

    കറിവേപ്പില യും അച്ചാർ പൊടിയും വേണ്ടേ

  • @jacksont277
    @jacksont277 10 หลายเดือนก่อน

    വിനാഗിരി ഒരു കിലോ ക്കു എത്ര ലിറ്റർ വേണം.

  • @sabirasabira1295
    @sabirasabira1295 ปีที่แล้ว

    നിങ്ങള്‍ എന്താ vlogtidathat

  • @binoybaby8150
    @binoybaby8150 2 ปีที่แล้ว +1

    Sholl kathand nokkanottaa

  • @harry-by1xq
    @harry-by1xq 2 ปีที่แล้ว

    Dates verakiyad kaanikkumo?

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      മുന്നെ കാണിച്ചിട്ടുണ്ട്,

  • @mk_1958
    @mk_1958 2 ปีที่แล้ว +1

    Delhi, Haryanaku ayachu tharumo ?
    enthanu vila per kg ?

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว +1

    Nice recipe tasty

  • @sachinkulkarni1270
    @sachinkulkarni1270 4 หลายเดือนก่อน

    Do you deliver in uk

  • @bichi1961
    @bichi1961 2 ปีที่แล้ว +139

    ഷാൾ ശ്രെദ്ധിക്കുക

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +1

    അച്ചാർ പുറത്ത് വെക്കുമ്പോൾ കേടാവാതിരിക്കാൻ ന്താണ് ചെയ്യണ്ടത് plz replay

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      അച്ചാർ ഇട്ടു വെക്കുന്ന കുപ്പി നന്നായി തുടച്ചു വെള്ളം കളഞ്ഞു എടുക്കുക. പിന്നെ നന്നവുള്ള സ്പൂൺ ഉപയോഗിക്കരുത്. പിന്നെ അച്ചാനിന്നു മുകളിൽ എള്ള് എണ്ണ നന്നായി ഒഴിക്കുക

    • @dreamsworld3224
      @dreamsworld3224 2 ปีที่แล้ว

      @@tasteridehomelyfood2295 ഇതൊക്കെ ചെയ്തിട്ടും 3 ദിവസം നിക്കും.... ഉണ്ടാകുമ്പോൾ എന്തെങ്കിലും ശ്രദിക്കണോ....

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      ഒന്നും വേണ്ട . നാളെ 9605069966 ഈ നമ്പറിൽ മെസ്സേദ് അയക്കൂ പറഞ്ഞു തരാം

  • @Amziz134
    @Amziz134 ปีที่แล้ว

    Endanu itha puthiya videos idaathe?
    Nalla videos aanu ellam

  • @raseenak3987
    @raseenak3987 2 ปีที่แล้ว +2

    masha allah അടിപൊളി
    ഫോൺ നമ്പർ ഒന്നു പറയാമോ

  • @moiduasharaf3147
    @moiduasharaf3147 2 ปีที่แล้ว +3

    Masha allah

  • @allinall9859
    @allinall9859 ปีที่แล้ว +3

    കുറച്ച് വേപ്പില കൂടി ചേർക്കാമായിരുന്ന കാശ്മീർ ചില്ലി ചേർത്തില്ലല്ലോ 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🥰❤❤😋😋😋😋😋😋😋😋

  • @sreevidya5990
    @sreevidya5990 2 ปีที่แล้ว +3

    Ohhhh super itha🤩😋😋

  • @babeayshu2732
    @babeayshu2732 2 ปีที่แล้ว

    Achar fridge il vekkaamo?

  • @ShaliniManoj-iv6xf
    @ShaliniManoj-iv6xf 5 หลายเดือนก่อน +2

    നിങ്ങള് ബീഫ് അച്ചാർ ഇടുമ്പോൾ കറിവേപ്പിലയും പച്ചമുളകും ആഡ് ചെയ്യില്ല

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว +4

    Beef Achar prepartation Very good 🙏👍 adipoli Recipe 👍 super explanation 👍👍👍🙏 l

  • @kukusnaif4495
    @kukusnaif4495 4 หลายเดือนก่อน

    അടിപൊളി ഞാൻ ഉണ്ടാക്കി 👍🏻👍🏻

  • @alavimoorkath287
    @alavimoorkath287 2 ปีที่แล้ว

    Yenna ano velichenna ano onn parayanee

  • @Halaayisha
    @Halaayisha 10 หลายเดือนก่อน

    Delivery indoo

  • @Celebritycrushofficiall
    @Celebritycrushofficiall ปีที่แล้ว +1

    ഇത് എത്ര നാൾ കേടു കൂടാതെ പുറത്ത് വെക്കാൻ പറ്റും

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത ปีที่แล้ว +1

    സൂപ്പർ ആണ് കേട്ടോ

  • @safiyapk2268
    @safiyapk2268 2 ปีที่แล้ว

    Thathante stalam avidan

  • @Behappy-zo6cn
    @Behappy-zo6cn ปีที่แล้ว

    കറിവേപ്പിലയും പച്ചമുളകും ഒന്നും വേണ്ടെയോ ഇത്ത

  • @latheefkoladikkarammal5816
    @latheefkoladikkarammal5816 2 ปีที่แล้ว +3

    അച്ചാർ. സൂപ്പർ 👍

  • @anithasudarsanan5332
    @anithasudarsanan5332 9 หลายเดือนก่อน +4

    ബീഫ് പൊടിഞ്ഞു പോയോ ക്ഷണം ഒന്നും ഇല്ലല്ലോ

  • @honeysivan9091
    @honeysivan9091 2 ปีที่แล้ว

    Sales indo???

  • @asifhyd1
    @asifhyd1 2 ปีที่แล้ว

    Price ethraya

  • @jinivarghese5726
    @jinivarghese5726 2 ปีที่แล้ว

    Sugar enthina itha

  • @hariscm9575
    @hariscm9575 2 หลายเดือนก่อน

    1kg ബീഫ് കൊണ്ട് എത്ര kg അച്ചാർ ഉണ്ടാകും

  • @m.rafeeq7170
    @m.rafeeq7170 2 ปีที่แล้ว

    Sugar enthina jerkunathe

  • @filanplano
    @filanplano 2 ปีที่แล้ว

    ഇത്താത്ത അച്ചാർ ഉണ്ടാക്കി തരുമോ?

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      Yes

    • @ayishaayisha4834
      @ayishaayisha4834 2 ปีที่แล้ว

      @@tasteridehomelyfood2295 ith ethra days kedaakaathe nikkum

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      കുറെ നാളിരിക്കും

    • @ayishaayisha4834
      @ayishaayisha4834 2 ปีที่แล้ว

      @@tasteridehomelyfood2295 ok.. Njan innale kuranja quantity yil beef achar undaakkkiiii... Superbbbb👌👌

  • @MariyamBinthsayed
    @MariyamBinthsayed 4 หลายเดือนก่อน

    Shal thee pidikade nokanee

  • @lindajobin6504
    @lindajobin6504 2 ปีที่แล้ว +2

    Aa shawl onnu kettiveku ...allenkil thee padarum....be careful

  • @rajilav226
    @rajilav226 2 ปีที่แล้ว +2

    Super 👌 Adipoil Mashallah 👍

  • @milymol279
    @milymol279 2 ปีที่แล้ว +2

    Kozhivada recepie idamo etha

  • @hassanam8714
    @hassanam8714 2 ปีที่แล้ว

    Kari Ila antha idathae

  • @jahfarsadique8285
    @jahfarsadique8285 ปีที่แล้ว

    Njan try cheidu adipoli achar

  • @lailasaheer3188
    @lailasaheer3188 2 ปีที่แล้ว +6

    എന്റെ മകന് വലിയ ഇഷ്ടം ആണ് ബീഫ്‌ അച്ചാർ ഇനി ഇത് പോലെ ഉണ്ടാക്കണം ഇൻ ഷാ അല്ലാഹ് 😍😍😍😍

  • @rajeshc6244
    @rajeshc6244 2 ปีที่แล้ว

    എവിടാ സ്ഥലം

  • @ramlakader428
    @ramlakader428 หลายเดือนก่อน

    ബീഫ് ലേഹ്യം

  • @hafsafais2823
    @hafsafais2823 2 ปีที่แล้ว +5

    Super beef pickle,👍🏻👍🏻

  • @ayishakitchen8306
    @ayishakitchen8306 2 ปีที่แล้ว

    അച്ചാർപ്പൊടി.വേണ്ടേ. പ്ലീസ്. റിപ്ലൈ

  • @rahilabadhushan2436
    @rahilabadhushan2436 4 หลายเดือนก่อน +2

    നാളെ, ചൈതു
    , നോക്കാം,

  • @sabisakeer3599
    @sabisakeer3599 2 ปีที่แล้ว +1

    ഇത്താ എവിടെയാ സ്ഥലം, ഓർഡർ പറഞ്ഞാൽ എനിക്കും കിട്ടുമോ. ഞാനിപ്പോ നാട്ടിലുണ്ട്. ത്രിശൂർ ആണ് എന്റെ സ്ഥലം.

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      കിട്ടും. 9605069966 ഈ നമ്പറിൽ മെസേജ് അയക്കൂ

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +5

    super and usfull vdo.

  • @anjalibalaji9838
    @anjalibalaji9838 ปีที่แล้ว

    Ithaa... Ithrayum vinager.cherthal athinte kuthal indaakoole

  • @yashkhan1341
    @yashkhan1341 ปีที่แล้ว +1

    Nice 👍 and plz explain hindi

  • @ShajudeenM-e6z
    @ShajudeenM-e6z 4 หลายเดือนก่อน +1

    ഇത്രയൊന്നും വിനാഗിരി ചേർക്കല്ലെ ഇതെന്താ വിനാഗിരി കറി ആണോ

  • @sonysoman2626
    @sonysoman2626 2 ปีที่แล้ว

    ഒരു കടയിലെ തുണികൾ മുഴുവൻ ഉണ്ട് അല്ലെ

  • @ummusulmakt2954
    @ummusulmakt2954 4 หลายเดือนก่อน

    കറിവേപ്പില വേണ്ടേ

  • @nazar348
    @nazar348 2 ปีที่แล้ว +1

    അഞ്ച് കിലോ ബീഫിന് അഞ്ച് കിലോ അച്ചാര് കിട്ടൂല...?

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      ഇല്ല. 1 kg Beef ന് 1/2 കിലോ കിട്ടുകയുള്ളു പോരിച്ചാൽ

    • @ayishaayisha4834
      @ayishaayisha4834 2 ปีที่แล้ว

      @@tasteridehomelyfood2295 vangumbo 1kg ullathinte recipe aano itha paranjath

  • @jasnajasnaayyoob5840
    @jasnajasnaayyoob5840 ปีที่แล้ว

    പഞ്ചസാര എന്തിനാ ഉപയോഗിക്കുന്നത്?

  • @muhammedsinanc.a149
    @muhammedsinanc.a149 2 ปีที่แล้ว +1

    Curry leaves idule😌

  • @venumd8776
    @venumd8776 2 ปีที่แล้ว +1

    Very good.

  • @varghesep.m1512
    @varghesep.m1512 2 ปีที่แล้ว

    Shalidatheninnoode.viragadupalle.usecheyunne?

  • @suneeran1762
    @suneeran1762 2 ปีที่แล้ว +1

    masha allah supper 👌

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว +3

    Super beef achar 👍👍

  • @aysha4970
    @aysha4970 4 หลายเดือนก่อน

    Njnundakii adipowliyaann👍❤️

  • @qanzaraheema250
    @qanzaraheema250 2 ปีที่แล้ว +1

    Adipoli 👍🥰

  • @Shahadanasanu
    @Shahadanasanu ปีที่แล้ว +4

    അച്ചാർ സൂപ്പർ❤❤

  • @rajeenahameed6582
    @rajeenahameed6582 5 หลายเดือนก่อน +1

    Super🎉🎉🎉

  • @mayatom4191
    @mayatom4191 ปีที่แล้ว

    Etha sugar cherthal kollumo njagal Christian's achar edumbol veluthulli enchi pachamulaku podichu cherkum super

  • @devadigital5807
    @devadigital5807 ปีที่แล้ว

    velichennayil fry cheyyumbol achar pettennu kedaville..

  • @mohammedameer2652
    @mohammedameer2652 6 หลายเดือนก่อน

    കറിവേപ്പില ഇട്ടു കണ്ടില്ല
    വേണ്ടയോ

  • @gildashaji4041
    @gildashaji4041 2 ปีที่แล้ว +1

    Super

  • @BonvoyageDiaries
    @BonvoyageDiaries 2 ปีที่แล้ว

    കൊള്ളാം, looks yummy. ഒരു ഡൌട്ട്, വേറെ ചാനലിൽ കണ്ടതാണ്, വെളിച്ചെണ്ണയിൽ വറുത്താൽ പെട്ടെന്നു കേടാവില്ലേ ചേച്ചീ...???

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      ഇല്ല . കുറച്ചു വെളിച്ചെണ്ണയിലാണ് ബീഫ് ഫ്രൈ ചെയ്യ്തത് . പിന്നെ അച്ചാർ ഇട്ടത് എള്ള് എണ്ണയിലാണ്. അത് കുറെ അധികം ചേർത്തിട്ടുണ്ട്.

    • @nihasmuhammed7253
      @nihasmuhammed7253 2 ปีที่แล้ว

      @@tasteridehomelyfood2295😋😋

  • @Nisha-dm3hs
    @Nisha-dm3hs 2 ปีที่แล้ว +2

    👌 super
    Ella recipe sum adipoli kanumbam indakkan thonum MashaAllah

  • @Al_Asal_
    @Al_Asal_ 3 หลายเดือนก่อน

    സൂപ്പർ

  • @zainkitchen6636
    @zainkitchen6636 ปีที่แล้ว

    താത്ത എണ്ണയുടെ അളവ് പറഞ്ഞില്ല ബാക്കി സാധനങ്ങൾ സ്പൂൺ അളവ് എന്താ ഇത്താ