തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റ് തകര്‍ന്നു; 35000 ക്യൂസെക്സ് വെള്ളം പുറത്തേക്കൊഴുകി ​|Karnataka Dam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @1000PraisestoJesus
    @1000PraisestoJesus หลายเดือนก่อน +1735

    'ഭയം വേണ്ട ജാഗ്രത മതി ' ഇത് ചൊല്ലി ഇരുന്നാൽ മതി മുല്ലപെരിയാർ വിഷയത്തിൽ!😔

    • @ishkemadeena4570
      @ishkemadeena4570 หลายเดือนก่อน +7

      ദിക്റാണ്

    • @Asif-Fp9gR188
      @Asif-Fp9gR188 หลายเดือนก่อน +21

      അള്ളാഹു അക്ബർ
      ജയ് ശ്രീ റാം
      രണ്ടും 100 വീതം ചൊല്ലുക അപ്പൊ പൊട്ടില്ല 👍✌

    • @Kunjaappu786
      @Kunjaappu786 หลายเดือนก่อน +18

      ​@@Asif-Fp9gR188മനുഷ്യൻ ചെയ്യേണ്ടത് ചെയ്യണം അല്ലാതെ ദൈവത്തെ കുറ്റം പറയരുത്

    • @Asif-Fp9gR188
      @Asif-Fp9gR188 หลายเดือนก่อน +5

      @@Kunjaappu786 മനുഷ്യൻ ചെയ്യേണ്ടത് ചെയ്യണം അത് ശെരിയാ 😊.
      ദൈവം ഇല്ലാത്തതുകൊണ്ടാണ് ദൈവത്തെ കുറ്റം പറയുന്നത് ✔✌

    • @Kunjaappu786
      @Kunjaappu786 หลายเดือนก่อน +8

      @@Asif-Fp9gR188 നീ ഉണ്ടായത് എങ്ങനെ എന്ന് ചിന്തിക്കുക സൃഷ്ട്ടാവ് ഉണ്ടോ മനസ്സിലാക്കിക്കോ വെറുതെ മണ്ടത്തരം വിളമ്പി നടക്കല്ലേ സഹോദരാ

  • @-Rifsana-Rafeek
    @-Rifsana-Rafeek หลายเดือนก่อน +1363

    ഒരു ഗേറ്റ് തകർന്നപ്പോൾ ഇങ്ങനെ 🙄🙄മുല്ലപെരിയാർ....? ഇതെല്ലാം ഒരു സൂചന ആയിക്കൂടെ... 😔😔😔

    • @roslinreji6099
      @roslinreji6099 หลายเดือนก่อน +14

      Urappalle pranjuittu karyam illa
      😢😢😢😢

    • @Bhanupriyavinil
      @Bhanupriyavinil หลายเดือนก่อน +5

      അതെ സത്യം

    • @jaimonjames1605
      @jaimonjames1605 หลายเดือนก่อน +13

      Our leaders don't hear anything, don't see,,. They don't want to save Kerala and it's people. After the tragedy, our leaders, may get chance to collect money for rebuild Kerala project

    • @petername2608
      @petername2608 หลายเดือนก่อน +2

      Problem is that to solve Mullperiya issue will take 8 years to complete

    • @rajvarghese6529
      @rajvarghese6529 หลายเดือนก่อน +2

      തീർച്ചയായും സഹോദരാ

  • @roshanrajan4094
    @roshanrajan4094 หลายเดือนก่อน +3601

    മുല്ലപെരിയാർ പൊട്ടിയ ശേഷം അറബികടലിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ??? അന്ന് ഈ കമന്റ്‌ ഇടാൻ ഞാൻ കാണില്ല 😢

    • @abhilashnshaji
      @abhilashnshaji หลายเดือนก่อน +263

      ഞാനും കാലേട്ടനും കൂടി ഇവിടെ നരകത്തിൽ ഇരുന്നു ലുഡോ കളിക്കുവാ... ഇവിടെത്തെ ക്യാമ്പിൽ 50 ലക്ഷം പേരുണ്ട്... സ്വർഗത്തിലേക്കുള്ള പാസ്സിന് വേണ്ടി അടിയാണ് ഇവിടെ 😜

    • @adhithyaak-nm3xn
      @adhithyaak-nm3xn หลายเดือนก่อน +30

      life jacket itt kidannurangikko nadanno...................

    • @user-lr9qf6te9u
      @user-lr9qf6te9u หลายเดือนก่อน +35

      അല്ലെങ്കിലും ഭൂമിക്ക് ഭാരമായിട് നീയൊന്നും വേണ്ട

    • @NameNandu-nh3ii
      @NameNandu-nh3ii หลายเดือนก่อน +2

      ​@@abhilashnshaji😂😂

    • @NameNandu-nh3ii
      @NameNandu-nh3ii หลายเดือนก่อน +2

      ​@@abhilashnshaji😅

  • @manualias3976
    @manualias3976 หลายเดือนก่อน +593

    ഇനിയെങ്കിലും മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യാൻ ഒന്ന് റോഡിൽ ഇറങ്ങി പ്രതിഷേധിക്കണം മലയാളികൾ ആയാ നമ്മൾ

    • @jishnuubala
      @jishnuubala หลายเดือนก่อน +32

      മലയാളികളുടെ പ്രതിഷേധിക്കാനുള്ള കഴിവൊക്കെ കളഞ്ഞു പോയി ബ്രോ. അവർ എന്തേലും കാണിക്കട്ടെ എന്ന മൈൻഡ് സെറ്റ് ആണ് ഇപ്പോൾ എല്ലാർക്കും. 🤧😤

    • @abdulrahman-fw4ep
      @abdulrahman-fw4ep หลายเดือนก่อน +3

      @@jishnuubalaparty supporto, matte ethebgilum sangadana support elland samarathine erangiyaal ottapett pokum bhai... i don't know why opposition party's are in silence

    • @jishnuubala
      @jishnuubala หลายเดือนก่อน

      @@abdulrahman-fw4ep Yes u are right. Because they are also getting paid enough maybe. 😤 They won't do anything.If they want something then they will create strike, protests etc. But here it is common mans issue. They will do nothing for us as long as they have nothing to gain from it. 😤😤

    • @minhasworld946
      @minhasworld946 หลายเดือนก่อน +3

      Yes sure we are ready

    • @sureshputhenvilayil8511
      @sureshputhenvilayil8511 หลายเดือนก่อน +3

      സത്യം

  • @pobpob3462
    @pobpob3462 หลายเดือนก่อน +109

    വർഷങ്ങൾ കഴിയുന്തോറും ബലം കൂടി വരുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഡാം " മുല്ലപ്പെരിയാർ". മുല്ലപ്പെരിയാർ Decommission ചെയ്യാൻ പറ്റില്ലെങ്കിൽ ലോകാത്ഭുതമായി പ്രഖ്യാപിക്കുക.... 🙏🏽🙏🏽🙏🏽

    • @midhunck369
      @midhunck369 29 วันที่ผ่านมา +2

      Lokalbudangal kanan aalkkarkk pattum but ee albudam kaanan aareyum angottekk kadathi vidilla

    • @Sunimonb-vu7uu
      @Sunimonb-vu7uu 29 วันที่ผ่านมา +1

      അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയുന്നത്

  • @nowfalvs9954
    @nowfalvs9954 หลายเดือนก่อน +997

    70 വർഷം പഴാക്കമുള്ള ഡാമിന്റെ അവസ്ഥ ഏതാണെങ്കിൽ 129 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഉടനെ തീരുമാനമാകാൻ സാധ്യത ഉണ്ട്....

    • @coffeewithrose-fn2ue
      @coffeewithrose-fn2ue หลายเดือนก่อน +20

      Decomission mullaperiyar dam

    • @TS-hv9kx
      @TS-hv9kx หลายเดือนก่อน +4

      😢

    • @MuneerP-dx2gx
      @MuneerP-dx2gx หลายเดือนก่อน

      😢😢

    • @seemsmathews6818
      @seemsmathews6818 หลายเดือนก่อน +4

      Mullaperiyar will burst out one day we don’t know when … May be in some years… everything has an expiry date… we should do something before something happens

    • @Njanmalayaliaan
      @Njanmalayaliaan หลายเดือนก่อน

      Pahaya prdippikkalle😮

  • @user-ue8ez1rx9c
    @user-ue8ez1rx9c หลายเดือนก่อน +727

    ഇന്ന് രാത്രി മാധ്യമങ്ങൾ "അടുത്ത മുല്ലപ്പെരിയാർ ആണോ?" എന്ന സംവാദം സംഘടിപ്പിക്കണം.

    • @ai77716
      @ai77716 หลายเดือนก่อน

      Vote Pinariaz nect time too pls🙏🏾

    • @Drax3000.
      @Drax3000. หลายเดือนก่อน

      ​@@ai77716 Athin munne irunnavar nere dam kettiyallo...Oru thayolikalkum ithil onnum cheyan pattilla

    • @Let-us-hope
      @Let-us-hope หลายเดือนก่อน +1

      ​@@ai77716athipo sarkkkar maariyit entha prethyekich karym enn koode onn visdeekarikumo... Prathipakshathin irin palathum parayam.. Bharanapalshath eth party keriyalum orupole aavum

    • @devika2545
      @devika2545 29 วันที่ผ่านมา +1

      മുല്ലപ്പെരിയാർ ഒരിക്കലും തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകർന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേർസ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കൽകൂമ്പാരം പോയി ഒരു സാധാ കൽകൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീർച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇൻസ്പെക്ഷൻ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകർന്നേക്കാം.
      ഡാമിലെ വെള്ളം മുഴുവൻ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കിൽ പരമാവധി വന്നാൽ ദിവസങ്ങളോ കൊണ്ട് ചോർന്നു പോകും. അല്ലാതെ ഇവിടെ ചിലർ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്‌ടപ്പെടുന്ന അഭിപ്രായമാണെങ്കിലും, അല്ലെങ്കിലും.

    • @mithunpv2
      @mithunpv2 29 วันที่ผ่านมา +1

      @@devika2545 Do you have any reference to the above claim? Any articles? Please provide details.

  • @sreelakshmi5815
    @sreelakshmi5815 หลายเดือนก่อน +338

    ആദ്യം കർണാടകയിൽ ഒരു ഉരുൾപൊട്ടൽ ശേഷം കേരളത്തിൽ വലിയ ഒരു ഉരുളപൊട്ടൽ....😢ഇപ്പോ ഇതാ കർണാടകയിൽ ഡാമിന്റെ ഈ അപകടം ചെറിയ സൂചന ആകാം നമക്ക്....😢😇പ്രകൃതിയുടെ സൂചന....

    • @dheerajvirgo3
      @dheerajvirgo3 หลายเดือนก่อน +19

      😮😮😮😮 എന്റമ്മോ സത്യം!!!
      ഇത് ഒരു വലിയ സൂചന ആയി edukkanam

    • @Ajith-br8lq
      @Ajith-br8lq หลายเดือนก่อน +6

      അതിന്😂😂😂 പിണറായി വിജയൻ എന്ത് ചെയ്യണം😂😂

    • @BijoMonj-tn7nz
      @BijoMonj-tn7nz หลายเดือนก่อน

      ​@@Ajith-br8lq ആ തായോളിയോട് പോയി ഊമ്പൻ പറ പിണുനാറി

    • @SanyapraveenPraveen
      @SanyapraveenPraveen หลายเดือนก่อน +2

      Sathyam

    • @amrtrips7277
      @amrtrips7277 หลายเดือนก่อน +1

      ഊമ്പണം mai₹a ​@@Ajith-br8lq

  • @sujathakurian9907
    @sujathakurian9907 หลายเดือนก่อน +577

    മുല്ലപ്പെരിയറിന്റെ തകർച്ച അതിഭീകരം ആയിരിക്കും

    • @azeez9780
      @azeez9780 หลายเดือนก่อน +2

      ആ ഭീകരൻ താലിബാൻ ആണോ.

    • @vijuniks
      @vijuniks หลายเดือนก่อน +24

      @@azeez9780 allaa ninte thantha ni malappuram aayirikkum

    • @anilanilpt5316
      @anilanilpt5316 หลายเดือนก่อน

      @@vijuniks ee kunna chelakkunathinu nee enthina malappurathe parayunnath

    • @Rebel883
      @Rebel883 หลายเดือนก่อน +2

      ​@@vijuniksഅല്ല. പത്തനംതിട്ട 😂

    • @jithuzzz07
      @jithuzzz07 หลายเดือนก่อน

      ​@@vijuniksഅതെന്താ പൂറി തായോളി അങ്ങനെ പൂറ്റിലെ വർത്തമാനം
      മലപ്പുറം താലിബാൻ ആണോ വെറ്റില പൂറി

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk หลายเดือนก่อน +118

    അധികാരികളെ കണ്ണ് തുറക്ക് 🙏🏻മുല്ലപെരിയാർ ഡാം 😔ഇതൊരു മുന്നറിയിപ്പ് ആണ്

  • @user-cs5qt8wd3g
    @user-cs5qt8wd3g หลายเดือนก่อน +304

    വയനാട് ആദ്യം ചെറിയ പൊട്ടൽ.മാറി താമസിക്കാൻ സമയം തന്നു.
    രണ്ടാം ഘട്ടം വന്നതോടെ എല്ലാം പോയി
    ചിന്തികുന്നവർക്ക് പാഠം ഉണ്ട്‌

    • @shalini6115
      @shalini6115 หลายเดือนก่อน +41

      ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ. ഉറങ്ങുന്നവരെ അല്ലേ ഉണർത്താൻ പറ്റൂ. ഉറക്കം നടിക്കുന്നവരെ വിളിച്ചു എഴുന്നേൽപ്പിക്കാൻ പറ്റില്ല. ഇനി ചവിട്ടി എഴുന്നേൽപ്പിക്കൽ മാത്രേ നടക്കൂ. അതിന് കേരളത്തിലെ 14 ജില്ലകളിലെ ജനങ്ങളും ഒറ്റ മനസ്സോടെ ഇറങ്ങണം. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നേ മതിയാവൂ.

    • @SabeerThasnim
      @SabeerThasnim หลายเดือนก่อน

      100%👍👍👍​@@shalini6115

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 หลายเดือนก่อน +210

    ഇതൊക്കെ ഒരു മുന്നറിയിപ്പ് aanu കേരളത്തിന് മുല്ലപെരിയാർ പേടിക്കണം

  • @Jose-u6x3v
    @Jose-u6x3v หลายเดือนก่อน +355

    സ്റ്റാൻലിൻ ഇത് കണ്ടു കാണും ഒരു 10കോടി ഇപ്പോൾ കൊടുക്കും അപ്പോൾ മുല്ലപെരിയാർ സ്ട്രോങ്ങ്‌ ആകും

    • @ajayprakash677
      @ajayprakash677 หลายเดือนก่อน +6

      😂😂

    • @Devasiapm
      @Devasiapm หลายเดือนก่อน +17

      ഭരണ സിരാകേന്ദ്രം എറണാകുളത്തേക്ക് മാറ്റുക.ഉറപ്പും ജാഗതയും വർദ്ധിക്കും.

    • @evergreen9647
      @evergreen9647 หลายเดือนก่อน +1

      ​@@Devasiapm അതു കൊള്ളാം 😂😂

    • @evergreen9647
      @evergreen9647 หลายเดือนก่อน

      Ernakulam മുങ്ങിയാൽ ദുരിദശ്വാസ nidhi angu തിരുവനന്തപുരത്ത് ഇരുന്നു വാരിക്കോ..

  • @diyasreejith1702
    @diyasreejith1702 หลายเดือนก่อน +127

    മുല്ലപെരിയാർ പൊട്ടിയാൽ പിരിവ് തരാൻ ഇവിടെ ആരും ഉണ്ടാകില്ല..

  • @jesusandmary8075
    @jesusandmary8075 หลายเดือนก่อน +52

    റസൽ ജോയി സാർ പറഞ്ഞത് പോലെ കക്കി ഡാമിൽ നിന്നും വെള്ളം തമിഴ് നാടിന് നല്കി മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യുക

  • @nizarn7993
    @nizarn7993 หลายเดือนก่อน +163

    ഇത് ദൈവത്തിന്റെ സൂചനയാണ്..ഇത് അടിയന്തിരമായി മുല്ലപ്പെരിയാറിൽ തീരുമാനമെടുക്കാനുള്ള മുന്നറിയിപ്പാണ്..

    • @kavithavprince7792
      @kavithavprince7792 หลายเดือนก่อน +1

      Satyam

    • @bindhuaji8236
      @bindhuaji8236 หลายเดือนก่อน +1

      😢😢😢

    • @linson166
      @linson166 หลายเดือนก่อน

      ഏതു ദൈവം 😂😂

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน

      ​@@linson166ഡിങ്കൻ 😂

  • @user-nf4zz6ng7p
    @user-nf4zz6ng7p หลายเดือนก่อน +133

    ഇതെല്ലാം നമുക്കു മുമ്പിൽ ദൈവം കാണിച്ചു തരുന്ന മുന്നറിയിപ്പും സൂചനയും ആയിരിക്കുമോ 😢

    • @user-pn5hz2ew5i
      @user-pn5hz2ew5i หลายเดือนก่อน +10

      Yes 100% it's last warning Mullaperiyar dam holds more than 2500 million tons of water, which can wash half of the kerala state. Potential energy realises 181 times the nuclear bombs explosion....

    • @ammu78216
      @ammu78216 หลายเดือนก่อน +6

      Yes.but adhikarikal kannadachu iruttakki irikkunnnu

    • @kavithavprince7792
      @kavithavprince7792 หลายเดือนก่อน +2

      Satyam....araode parayan

    • @bibinmathew7613
      @bibinmathew7613 29 วันที่ผ่านมา

      Yes

    • @anjalykajayan3152
      @anjalykajayan3152 28 วันที่ผ่านมา

      Athe

  • @preethibalakrishnan625
    @preethibalakrishnan625 หลายเดือนก่อน +220

    മുല്ലപെരിയാർ ഡാം ഇനി ചർച്ചക്കൊന്നും സമയം ഇല്ല . അടിയന്തരമായി തീരുമാനിക്കുക ഡാം ഡീക്കമ്മീഷൻ ഉടനെ ചെയുക കേരള ജനതയുടെ ജീവൻ രക്ഷിക്കുക . ഇനിയും വൈകിച്ചു ഞങ്ങളെ കൊലക്ക് കൊടുക്കരുതേ അപേക്ഷയാണ്.... അപേക്ഷയാണ്.... അപേക്ഷയാണ്

    • @rockyevaa1055
      @rockyevaa1055 หลายเดือนก่อน +2

      @preethibalakrishnan please പറഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. പ്രാർത്ഥിക്കുക. ദൈവം അത്ഭുതം ചെയ്യട്ടെ. എല്ലാരേയും സംരക്ഷിക്കട്ടെ. ഇവൻ മാർ ഒക്കെ കേരളത്തിൽ ഇരുന്നു പരസ്പരം ചർച്ച ചെയുകയേ ഉള്ളു. ഈ ചർച്ച ചെയുന്ന ടൈം തമിഴ് മക്കളെ കൂട്ടു പിടിച്ചു പരിഹാരം കണ്ടെത്താൻ ആരെങ്കിലും നോക്കുന്നുണ്ടോ

    • @thambyjacob8797
      @thambyjacob8797 หลายเดือนก่อน +3

      സത്യം സത്യം സത്യം,
      ദൈവം താങ്ങിക്കോട് തീരുമാനം ആഗസ്റ്റ് 15 ന് ആലുവയിൽ അണിചേരുക 🙏

    • @sebastiankt2421
      @sebastiankt2421 29 วันที่ผ่านมา

      ജാക്റുതപോരേഡാംതകരാതിരിക്കാൻ? ഇവിടെ കാശു
      കൊടുക്കാതെകിട്ടുന്ന ഏകസാധനമല്ലേജാക്റിത?

    • @arathy592
      @arathy592 29 วันที่ผ่านมา

      Ivde van cmnt ittit karymila..Cheyyendath cheyyuka

  • @danielmathews8453
    @danielmathews8453 หลายเดือนก่อน +286

    മുല്ലപെരിയാർ പൊട്ടും എന്ന് പറഞ്ഞു സമരം ചെയ്തവർ ആണ് ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നത് അവരുടെ കണ്ണ് ഇത് കാണുമ്പോൾ തുറക്കട്ടെ

    • @anilmathew3996
      @anilmathew3996 หลายเดือนก่อน +7

      ഭയം വേണ്ട ജാഗ്രത ഇത്തിരി കൂടി കൂട്ടിക്കോ 😡😡

    • @visualvoyager8495
      @visualvoyager8495 หลายเดือนก่อน +12

      Bharanam kittiyallo.. Appo ini pottilla.. 😂😂

    • @shalygeorge1379
      @shalygeorge1379 หลายเดือนก่อน +3

      അവരുടെ കണ്ണ് തുറക്കില്ല അവരുടെ കണ്ണിൽ മറ്റെത് മുളച്ചിരിക്കുകയാണ്😂😂😂

    • @Devasiapm
      @Devasiapm หลายเดือนก่อน +3

      തമിഴ്നാടിൻ്റെ കായ് പാത്രം തുറക്കും.

    • @linson166
      @linson166 หลายเดือนก่อน +2

      ഇടതു പക്ഷം ഭരണത്തിൽ ഉള്ളടത്തോളം കാലം മുല്ലപ്പെരിയാർ ഡാം പൊട്ടില്ല mr. 🙄🙄 പൊട്ടണമെങ്കിൽ പ്രതിപക്ഷത്തു ആയിരിക്കണം 🙄🙄

  • @vyshnav9924
    @vyshnav9924 หลายเดือนก่อน +48

    ഈ കാലമാടൻ കേരളം ഭരിക്കുന്ന കാലം ഒന്നും നടക്കില്ല 🥴. നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം 🙂

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 หลายเดือนก่อน +3

      1945 nu ശേഷം എത്ര ഗവണ്മെന്റ് മാറി മാറി വന്നു 1945 വരെ ആണ് ഡാം ന്റെ കാലാവധി പറഞ്ഞത്

    • @vyshnav9924
      @vyshnav9924 หลายเดือนก่อน +1

      @@vaishnavivaishu05vaishu97 എല്ലാം കണക്ക് ആണ് 🥴. പക്ഷേ ഇയാൾ ലോക ഉടായിപ്പ് ആണ്. Congress ഭരിക്കുമ്പോൾ mullaperiyar പുതുക്കി പണിയണം എന്ന് പറഞ്ഞ ആൾ ആണ്. ഇപ്പൊ ഇതേ കാലു മാറിയിരിക്കുന്നു.
      ഇരട്ട ചങ്കൻ ❎ ഇരട്ട തന്ത ✅

    • @ramyachithra6
      @ramyachithra6 หลายเดือนก่อน

      Communist govt thanneyanu karar oppu വെച്ചത്.മാറിമാറി വന്ന ഭരണം പൊട്ടെ ..മരത്തെ നിക്കുന്ന ഭരണം ഒരു നീണ്ട കാലയളവ് ആണ്..വിജയൻ തന്നെയാണ് ആദ്യം വിള്ളലും ചൂണ്ടിക്കാട്ടി സമരം തുടങ്ങിയത് .എന്നിട്ടിപ്പ എന്തായി .അനിയനെക്കൊണ്ട് തീരുമാനം ആക്കാത്തതെന്ത്

    • @hydrosekuttyka2273
      @hydrosekuttyka2273 29 วันที่ผ่านมา

      മുമ്പ് ഭരിച്ചിരുന്ന കാലമാടമ്മാരോക്കെ പരിശുദ്ധന്മാർ ആയിരുന്നോ?

  • @Meenakshitalkzz
    @Meenakshitalkzz หลายเดือนก่อน +175

    മുല്ലപെരിയാർ തകരും എന്നതിന്റെ ഒരു തെളിവും കൂടിയാനിത്.. ഇനിയും മുല്ലപെരിയാർ എന്തെങ്കിലും ആക്ഷൻ എടുത്തില്ലെങ്കിൽ കേരളം തന്നെ ഇല്ലാതാകും 🥹

    • @Merlin311
      @Merlin311 หลายเดือนก่อน +1

      😢😢😢

    • @sree1975
      @sree1975 หลายเดือนก่อน

      ​@@Merlin311 അങ്ങിനെയൊന്നും സംഭവിക്കില്ല. ഇത് ഷട്ടർ അല്ലേ തകർന്നത്

    • @Zera1249
      @Zera1249 หลายเดือนก่อน +1

      മുല്ലപെരിയാർ ഉടനെ ഒന്നും പൊട്ടില്ല അങ്ങനെ ഓർത്തു വെറുതെ tencion അടിച്ചു ഉള്ള സമാധാനം കളയണ്ട

    • @GrandRP69
      @GrandRP69 หลายเดือนก่อน +1

      bayam venda ..jaagratha madhi

    • @afsaldq5098
      @afsaldq5098 หลายเดือนก่อน

      നീ പൊട്ടൻ ആണോ?? മുല്ലപ്പേറിയറിന്റെ അത്ര അപകടവസ്ഥയിൽ പോലുമില്ലാത്ത ഡാം ആണ് പൊട്ടിയത് ​@@sree1975

  • @Robin-un6gb
    @Robin-un6gb หลายเดือนก่อน +12

    ഇതോരു സൂജനയാണ് അതികാരികൾ ഇനിയെങ്കിലും കണ്ണു തുറക്കട്ടെ

  • @r.r2513
    @r.r2513 หลายเดือนก่อน +72

    പടുക്കൂറ്റൻ ഡാം ആണ് തുംഗഭദ്ര കണ്ടാൽ അൽഭുതപ്പെട്ടുപോകുന്ന എൻഞ്ചിനീയറിങ്ങ് അൽഭുതം
    കടലുപോലെ പരന്നുകിടക്കുന്ന വലിയ റിസർവോയർ ആണ് ഇതിന് വലിയ നീളം കൂടിയ അണക്കെട്ട് ആണ്
    32 ഓളം ഗേറ്റ്കൾ ഉണ്ട് ഇതിന്
    അതിലെ മധ്യഭാഗത്തെ ഒരു ഗേറ്റാണ് തകർന്നത്
    എല്ലാ ഗേറ്റും തുറന്ന് ഒരു ഭാഗത്തിലൂടെ മാത്രഉള്ള പ്രഷർ ഒഴിവാക്കിയിരിക്കുകയാണ്
    ഇതിലെ ഈ വെള്ളം അത്രയേറെ ഒഴുകി പോകും
    ഇതിലെ വെള്ളം കൊണ്ട് ആണ് അവിടെ ഒരുപാട് പ്രദേശങ്ങൾ കൃഷി/ കുടിവെള്ളം ഒക്കെയായി നിലനിൽക്കുന്നത്
    ഇത് അവർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കാൻ പോകുന്നത്
    എല്ലാം പെട്ടൊന്ന് റെഡിയാക്കി ഡാം പഴയതു പോലെ ആവട്ടെ

    • @philipkd6037
      @philipkd6037 หลายเดือนก่อน

      😢😢😢😢🙏🙏🙏🙏

    • @jijymjohn
      @jijymjohn หลายเดือนก่อน +3

      Good information

    • @TS-hv9kx
      @TS-hv9kx หลายเดือนก่อน

      Jeevan undengile krishi

    • @sumeshpp5792
      @sumeshpp5792 29 วันที่ผ่านมา +1

      സത്യം ഞാൻ ഈ ഡാം കണ്ട് കിളിപോയതാ കടലു പോലെ അപ്പുറം ശരിക്കു കാണില്ല

    • @krishnapriya2320
      @krishnapriya2320 29 วันที่ผ่านมา

      Idukki dam 120 tmc water aan capacity. Bigger than this​@@sumeshpp5792

  • @godofsmallthings4289
    @godofsmallthings4289 หลายเดือนก่อน +28

    ഇനി മുല്ലപ്പെരിയാർ പൊട്ടിയാൽ നമുക്ക് അങ്ങ് അറബിക്കടലിലെ സ്രാവിൻ്റെ വയറ്റിൽ ഇരുന്നു കമൻ്റ് ഇടാം😢😢😂😂😂

    • @anandpraveen5672
      @anandpraveen5672 29 วันที่ผ่านมา +2

      എനിക്ക് സ്രാവിനെ പേടിയാ 😢. തിമീഗലം ആണെങ്കിൽ ok😊

    • @nishimol6546
      @nishimol6546 28 วันที่ผ่านมา

      ഒഴുകി അവിടെ കടലിൽ എത്തുമ്പോഴേക്കും സ്രാവിന് തിന്നാൻ മാത്രം ഒന്നും ഉണ്ടാവില്ല 😂

    • @nishimol6546
      @nishimol6546 28 วันที่ผ่านมา +1

      ​@@anandpraveen5672തിമിംഗലം വലിയ വസ്തുക്കൾ തിന്നില്ല 😂

  • @Sanilponnani
    @Sanilponnani หลายเดือนก่อน +34

    തമിഴ് നാട് സർക്കാരും, സുപ്രീം കോടതിയും ഇനിയും മൗനം പാലിച്ചാൽ മുല്ലപെരിയാർ 😢

    • @Vpr2255
      @Vpr2255 หลายเดือนก่อน +1

      തമിഴ്ൻ ൻ ഇന്ത്യ ഇഷ്ടം അല്ല അത് ഹിന്ദുക്കൾ ളും ആണ്, അവർക്ക് തമിഴ് രാജ്യം വേണം എന്ന് സ്വപ്നം

  • @sangeethams506
    @sangeethams506 หลายเดือนก่อน +61

    കേരളത്തിലെ വിവരം കൂടിപ്പോയവർ ഇത് കാണുന്നുണ്ടല്ലോ അല്ലേ.....മുല്ലപെരിയാർ.....ഇത് പ്രകൃതിയുടെ അവസാന മുന്നറിയിപ്പാണ്.......

  • @faijasfaijas609
    @faijasfaijas609 หลายเดือนก่อน +115

    ഇനിയും മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് പറയുന്ന പൊട്ടന്മാർക്ക് സമർപ്പിക്കുന്നു 🙏

    • @OMKARMA-j9u
      @OMKARMA-j9u หลายเดือนก่อน +1

      Idukki ind bro

    • @nidhincherian3031
      @nidhincherian3031 29 วันที่ผ่านมา

      ഇടുക്കിക്ക് ഇടയിൽ ഒരു നാൽപ്പതിനായിരം പേര് ജീവിക്കുന്നുണ്ട്... അവരുടെ ജീവനു വില ഇല്ലേ കഴുവേറി ​@@OMKARMA-j9u

    • @midhunck369
      @midhunck369 29 วันที่ผ่านมา

      ​@@OMKARMA-j9u pottatharam parayathadey appo mullaperiyarinum Idukki daminum idayil varunna 70k aalkarude jeevane vilayille , pinne ee dam pottiyal vellam maatram alla Idukki damilekk ing poruka wayanad urul pottal undayappol atil aake undayirunna korach vellam ponnappol aa area kandathalle paarakalum malakalum idinj valiya kallukalum veedukalum ellam koode aane Idukki damilekk ethuka itonnum tangan ulla sheshi onnum Idukki damine illa enn budhiyulla etoraalkkum manasilakkavunnatee ollu Idukki dam 💯 percentage pottum enn urappane mullaperiyar pottiyal Idukki dam pottiyal pinne ingane comment idan polum 4-5 jillayil aalukal undavilla 😊 ipposhum Idukki tangikolum enna vivarakkedum peri nadakkunnavar chindich nokkiyal nannavum chaliyum veedukalum mannum paarayum ellaam koode Vann Idukki dam ing porum atra valiya urappulla dam onnum alla ee parayunna Idukki damukal onn videokal okke eduth nokk ee paranja damine okke etratholam sheshi undenn 😊 atrayum forceil aane vellam varuka so orikkalum taangan pattilla

    • @ajayCL-m5v
      @ajayCL-m5v 29 วันที่ผ่านมา

      @@OMKARMA-j9uathokke potty paalisaavum bro, Ningal Chindikkunnathinekkal Poweril aavum vellam ozhuki avide ethuka sure Idukkiyum pottiyirikkum😢

  • @Ramesh_kp
    @Ramesh_kp หลายเดือนก่อน +15

    കേരളത്തിലെ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട അവസ്ഥ ഉണ്ടാക്കണമോ ദിവസങ്ങൾക്കുള്ളിൽ നടപടി എടുപ്പിക്കണം ഇല്ലെങ്കിൽ ഇറങ്ങി പോകാൻ പറ

  • @varghesechamakkala123
    @varghesechamakkala123 หลายเดือนก่อน +74

    ലേ പിനുങ്ങാണ്ടി... മുല്ലപെരിയാർ പൊട്ടിയാൽ അതിൻ്റെ പേരിൽ പിരിവ് നടത്താം...😂😂😂😂😂😂

    • @aryabiju4633
      @aryabiju4633 หลายเดือนก่อน +1

      😂😂

    • @KalluKichu
      @KalluKichu หลายเดือนก่อน +3

      അതൊരു പൂറൻ ആണ് 😂

    • @Ghjuhfsgvjggfm3085
      @Ghjuhfsgvjggfm3085 หลายเดือนก่อน +1

      Aa mayiraneyoke entha vendathuuu

    • @nijijustin3654
      @nijijustin3654 หลายเดือนก่อน +2

      ഒരു പ്രളയം കാണാൻ വേണ്ടി ആണോ ദൈവമേ ഇവരെല്ലാം കാത്തിരിക്കുന്നത് 😔😔

  • @haris8010
    @haris8010 หลายเดือนก่อน +56

    മുല്ലപ്പെരിയറും തുറന്ന് വിടണം.തമിഴ്നാടിനോട് പോയി പണിനോക്കാൻ പറയണം

    • @keralanaturelover196
      @keralanaturelover196 หลายเดือนก่อน +2

      Thaan poyi thorakku. Its TN police protection

    • @haris8010
      @haris8010 29 วันที่ผ่านมา

      @@keralanaturelover196 കേരളത്തിൽ പോലീസ് ഇല്ലേ

    • @Vishnu_sp77
      @Vishnu_sp77 29 วันที่ผ่านมา

      Athinu Kerala Cm tamil nadu nu aanu support, Pinne enthu cheyyana, nalla kanathil kitty kanum next IT company thudangan... Number 1 Keralam

    • @aiswaryaanandan9862
      @aiswaryaanandan9862 29 วันที่ผ่านมา

      Aah vivaradoshiye athyam ozhivakanam ​@@Vishnu_sp77

  • @ishackkm8531
    @ishackkm8531 หลายเดือนก่อน +155

    ഇനീയും പൊട്ടൻമാർ മുല്ലപെരിയാർ പൊട്ടില്ല എന്ന് പറയുന്ന പൊട്ടൻമാർക്ക് എല്ലാം പോയിട്ട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല 😢😢😢

    • @devika2545
      @devika2545 29 วันที่ผ่านมา

      മുല്ലപ്പെരിയാർ ഒരിക്കലും തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകർന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേർസ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കൽകൂമ്പാരം പോയി ഒരു സാധാ കൽകൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീർച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇൻസ്പെക്ഷൻ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകർന്നേക്കാം.
      ഡാമിലെ വെള്ളം മുഴുവൻ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കിൽ പരമാവധി വന്നാൽ ദിവസങ്ങളോ കൊണ്ട് ചോർന്നു പോകും. അല്ലാതെ ഇവിടെ ചിലർ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്‌ടപ്പെടുന്ന അഭിപ്രായമാണെങ്കിലും, അല്ലെങ്കിലും.

    • @statushub2395
      @statushub2395 29 วันที่ผ่านมา

      താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്... താങ്കൾ എവിടെയാണ് താമസിക്കുന്നത് ​@@devika2545

    • @zainuatz
      @zainuatz 29 วันที่ผ่านมา

      ശരി അടിമേ ​@@devika2545

    • @allwinmaxwelldas6825
      @allwinmaxwelldas6825 29 วันที่ผ่านมา

      ​@@devika2545 vivaraked post cheyyunatinu munp common sense vech chinthikuka

  • @Real_indian24
    @Real_indian24 หลายเดือนก่อน +39

    അടുത്ത പൊട്ടാനുള്ള അവസരം മുല്ലപെരിയാറിന് കിട്ടണം.😂😂
    പ്രകതിയുടെ അവസാന മുന്നറിയിപ്പാണിത്

  • @rmvideos6349
    @rmvideos6349 หลายเดือนก่อน +463

    ലെ കേരള സർക്കാർ: ആരും ഭീതി പരത്തരുത് ഡാം ഡബിൾ സ്ട്രോങ്ങ്‌ ആണ് 🙏🏻🙏🏻

    • @sinan4216
      @sinan4216 หลายเดือนก่อน +10

      Kerala sarkaar enth peyechedeayyy🥴

    • @anujose5009
      @anujose5009 หลายเดือนก่อน +12

      ഇതിനായി കുറിച്ച് വലിയ ധാരണ ഒന്നും illai നിങ്ങൾക്കു എന്നാണ് kerala സർക്കാർ അങ്ങനെ പറഞ്ഞത്..... ഇതു polai കാര്യം അറിയാത്ത കുറയ് potan മരു ഉള്ളത് കൊണ്ടാണ് തീരുമാനം ഉണ്ടാകാത്തത്...... 🙏🙏

    • @sinan4216
      @sinan4216 หลายเดือนก่อน +6

      Tamilnadu sarkaar nod parayy🫴🏻🥴

    • @user-np9yt8td4u
      @user-np9yt8td4u หลายเดือนก่อน +2

      😂😂😂😂

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      E parapoo mone okke tamil nadu innuu nakkan vangitu nammade Jeevan ent vela

  • @aswathyratheesh22
    @aswathyratheesh22 หลายเดือนก่อน +19

    അപകടനിലയിൽ അല്ലാത്ത dam ഇങ്ങനെ എങ്കിൽ മുല്ലപ്പെരിയാർ ന്റെ അവസ്ഥ...... എല്ലാം നമുക്ക് നൽകുന്ന സൂചനകൾ തന്നെ.. ലക്ഷകണക്കിന് ആളുകളുടെ ജീവൻ ആണ്.

  • @alen4509
    @alen4509 หลายเดือนก่อน +116

    ഇത്, അടിയന്തരമായി മുല്ലപ്പെരിയാറിൽ തീരുമാനമെടുക്കാനുള്ള ഒരു മുന്നറിയിപ്പാണ്. കേരളത്തിന് ജീവനും തമിഴ്നാട്ടിനു വെള്ളവും വേണം. അങ്ങനെയെങ്കിൽ തമിഴ്നാടുമായി ഡാ നിർമ്മിക്കുന്നതിന് മുമ്പ് തന്നെ ഒരു പാട്ടക്കാരൻ ഉണ്ടാക്കിയാൽ പോരേ? കേരളത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒപ്പം ഈ ഡാം തകർന്ന പശ്ചാത്തലത്തിലും കേരള സർക്കാർ അടിയന്തരമായി 2006ലെ വിധി ചെയ്യാൻ സുപ്രീംകോടതിയെ സമീപിക്കണം.

    • @amjithvazhattu7781
      @amjithvazhattu7781 หลายเดือนก่อน +3

      ഇപ്പൊൾ കരാർ പ്രകാരം വെറുതെ ആണ് വെള്ളം കിട്ടുന്നത്.വേറെ കരാർ ഉണ്ടാക്കിയാൽ ഇപ്പോഴത്തെ നിലക്കുള്ള ക്യാഷ് നമുക്ക് തരേണ്ടി വരും.അതു അവർ സമ്മതിക്കില്ല

    • @ഹിറ്റ്ലർറഫേക്ക
      @ഹിറ്റ്ലർറഫേക്ക หลายเดือนก่อน +1

      മുല്ല പെരിയാർ ദേ ഇപ്പോ പൊട്ടും

  • @vishnusoman1433
    @vishnusoman1433 หลายเดือนก่อน +15

    വീണ്ടും വീണ്ടും നമുക്കൊരു വാണിംഗ്... 🙏🏼🙏🏼🙏🏼

  • @sufairak8691
    @sufairak8691 หลายเดือนก่อน +64

    പൊട്ടും പൊട്ടും എന്ന് പറഞ്ഞ് സമരം ചെയ്തതിന് ശേഷം വർഷം കൂടുന്തോറും ഉറപ്പ് കൂടിക്കൂടി വരുന്ന ലോകത്തിലെ ഒരേ ഒരു ഡാം"മുല്ലപ്പെരിയാർ".

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน

      ആമീൻ🤲🏼🤲🏼😔

    • @anshasaif6481
      @anshasaif6481 หลายเดือนก่อน

      Ithum paranju ethra nal irukum

  • @susanphilip1028
    @susanphilip1028 หลายเดือนก่อน +37

    കഷ്ടം! തുംഗഭദ്ര അണക്കെട്ടും മുല്ലപ്പെരിയാർ അണക്കെട്ടും തമ്മിൽ പറയുന്നതുപോലെയുണ്ട്, ഇന്നു ഞാൻ നാളെ നീ എന്ന്.

    • @Laljoh
      @Laljoh 29 วันที่ผ่านมา

      തുങ്ക ഭദ്ര ഏറെ കുറേ സമതല പ്രദേശം ആണ്, അത് പോലെ അല്ല മുല്ലപെരിയാർ.. 🙏

  • @Niya-ni9zl
    @Niya-ni9zl หลายเดือนก่อน +13

    മുല്ലപ്പെരിയാർ ഡാമിന്റെ അത്രയും പഴക്കമില്ലാത്ത well maintained dam ആണ് ഇപ്പോൾ തകർന്നത്. അപ്പോൾ മുല്ലപ്പെരിയാറിന്റെ കാര്യം പറയണോ...???

  • @alliswell8150
    @alliswell8150 หลายเดือนก่อน +16

    ഇനി അടുത്ത മുല്ലപെരിയാർ ☹️ നമ്മള് ഇനി കാണില്ല 😢😢😢😢

  • @manuabraham5832
    @manuabraham5832 หลายเดือนก่อน +18

    മുല്ലപെരിയാർ മഴക്കാലത്ത് തന്നെ തകരണമെന്നില്ല 130 അടി കുറയാതെ എപ്പോഴും വെള്ളമുണ്ടാകും 13 നില കെട്ടിടത്തിൻ്റെ ഉയരം '

    • @rehnasamad1407
      @rehnasamad1407 29 วันที่ผ่านมา

      പേടിപ്പിക്കല്ലേ ബ്രോ 😢

  • @nidheeshkr
    @nidheeshkr หลายเดือนก่อน +19

    തകരാത്ത ഡാം കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്.

  • @alhamdulillah622
    @alhamdulillah622 หลายเดือนก่อน +8

    ഇതൊക്കെ കണ്ടിട്ടും മനസിലാവാത്ത വർഗ്ഗം

  • @rajeevdamodaran5526
    @rajeevdamodaran5526 หลายเดือนก่อน +7

    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഇതൊന്നും ആയിരിക്കില്ല അവസ്ഥ......... 😢😢😢

  • @MN-vz4kk
    @MN-vz4kk หลายเดือนก่อน +13

    ഇവിടെ സർക്കാർ ദുരന്തത്തിൽ നിന്ന് ക്യാഷ് ഉണ്ടാക്കാൻ ഇരിക്കുവാ.

  • @ariswana
    @ariswana หลายเดือนก่อน +2

    എന്തോ ഒരു വലിയ ഓർമപ്പെടുത്തൽ പോലെ തോന്നുന്നു ഈ സംഭവം 😮😮

  • @akshayachu5645
    @akshayachu5645 หลายเดือนก่อน +33

    ഇതൊക്കെ സൂചന ആണോ മുല്ലപെരിയാർ 😮🙂❤😢

  • @rincyjoseph3944
    @rincyjoseph3944 หลายเดือนก่อน +6

    ജനങ്ങൾ എല്ലാവരും മുന്നോട്ട് വരണം എല്ലാവരും ഒറ്റകെട്ടായി നിന്ന് പൊരുത്ണം, ഇവിടെ ജാതി, മതം ഒന്നുമല്ല മനുഷ്യന്റെ ജീവനാണ് വലുത്. എല്ലാവരും കൂട്ടായി പ്രവർത്തിക്കണം. കുറച്ചു പേര് മുന്നോട്ടു വന്നാൽ ബാക്കി ഉള്ളവർ വരും ഉറപ്പാണ്

  • @artistcreations4601
    @artistcreations4601 หลายเดือนก่อน +4

    വയനാട്, ഇപ്പൊ ഇതും...
    ഇതൊക്കെയും മുല്ലപ്പെരിയാർ ദുരന്തത്തിലേക്കുള്ള ഒരു മുന്നറിയിപ്പ് ആയി എത്ര പേർക്ക് തോന്നുന്നുണ്ട്???

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable หลายเดือนก่อน +100

    ഉറപ്പായും മുല്ലപെരിയാർ പോട്ടും.... കേരളത്തിൽ തെരുവിൽ ഇറങ്ങി prathishedhikkathe ഇതിന് തീരുമാനം ഉണ്ടവില... ഇടുക്കി കാർ തുടങ്ങി വേക്കു... കേരളം ettu എടുക്കും....

    • @VishnuChandran-ze2ko
      @VishnuChandran-ze2ko หลายเดือนก่อน

      Athinulla samayam illa saho too late

    • @unni.m1959
      @unni.m1959 หลายเดือนก่อน +1

      Atum arkenkilum tudanganam

    • @jayson7755
      @jayson7755 หลายเดือนก่อน +9

      റസ്സൽ ജോയ് തുടങ്ങിയത് ആണ് ആരെങ്കിലും കൂടെ നിക്കണ്ടെ?? കമൻ്റ് ഇടാൻ അല്ലേ എല്ലാവർക്കും അറിയുള്ളു

    • @bindulall7457
      @bindulall7457 หลายเดือนก่อน

      ​@@jayson7755ഇതാണ് സത്യം.

  • @Amleaving
    @Amleaving หลายเดือนก่อน +4

    പണ്ട് പണിഞ്ഞത് ആയതുകൊണ്ടാണ് മുല്ലപ്പെരിയാർ ഇപ്പോഴും നിലനിൽക്കുന്നത്👌🙏

  • @fredilal4648
    @fredilal4648 หลายเดือนก่อน +1

    ഇതു എല്ലാം നമുക്കു തരുന്ന മുന്നറിപ്പുകൾ ആണ്. ഇതിൽ എങ്കിലും നമ്മൾ മനസിലാക്കില്ലകിൽ മുല്ലപെരിയാർഉം കേരളത്തിലെ ജനങ്ങളും ഓർമ ആയി മാറും

  • @amizworld
    @amizworld หลายเดือนก่อน +37

    Mullaperiyar laughing at us

  • @Achuzzzzzzz
    @Achuzzzzzzz หลายเดือนก่อน +5

    ഓണം പച്ചക്കറി വില റെക്കോർഡ് ആയിരിക്കും 💥💥💥💥

  • @Sudheesh-yb9ws
    @Sudheesh-yb9ws หลายเดือนก่อน +50

    ജീവൻ വേണ്ടവർ ഫാമിലി അടക്കം അവിടെ നിന്നും മറ്റു ജില്ലകളിലേക് മാറി താമസിക്കു 🙏

    • @mpaul8794
      @mpaul8794 หลายเดือนก่อน +3

      Engottu pokanaa sahodara .evde poyaalum marikkum😢.

    • @vichuzalluz
      @vichuzalluz หลายเดือนก่อน +5

      എങ്ങോട്ട് പോകാൻ... പോകുവാണേൽ തമിഴ്നാട്ടിലോട് വേണം പോകാൻ... കേരളത്തിന്റെ മുക്കാലോളം പോകും

    • @balakrishnankrishnan5214
      @balakrishnankrishnan5214 หลายเดือนก่อน

      ​@@mpaul8794മലപ്പുറം പാലക്കാട് ഈ രണ്ട് ജില്ലയുടെ കിഴക്ക് ഭാഗം..സുരക്ഷിതമായിരിക്കും...

    • @amjithvazhattu7781
      @amjithvazhattu7781 หลายเดือนก่อน

      വെള്ളം മാത്രം അല്ല പ്രശ്നം,പെട്രോളിയം ഫാക്ടറി- ഐഒസി,hp,chemical factory,petrol pumps,lpg factory,FACT, എന്നിവിടങ്ങളിൽ ഉള്ള ഗ്യാസ്,crude oil,chemicals, പല ഫാക്ടറികളിലും കൂട്ടിവെച്ച മാലിന്യം,നമ്മുടെ തന്നെ സ്വന്തം കൊച്ചിയിൽ ഉള്ള മാലിന്യ കൂമ്പാരം,പകർച്ചവ്യാധി.
      ഒറ്റ അടിക്കു പോകുന്നവർ ഭാഗ്യവാന്മാർ ആകും.ബാക്കി ഉളളവർ ഇഞ്ച് ഇഞ്ചായി മരിക്കും.വെള്ളം പോകുന്ന വഴി മാത്രം നോക്കിയിട്ട് കാര്യം ഇല്ല.

    • @user-wt4sq8zw7q
      @user-wt4sq8zw7q หลายเดือนก่อน +1

      ഇടുക്കിക്ക് പോരെ പെരിയാർ തീരം ഒഴികെ താമസിക്കാൻ പറ്റുംനെടുകണ്ടം കട്ടപ്പന ഇരട്ടയാർ തോപ്രാംകുടി ഇരട്ടയാർ രാജാക്കാട് വണ്ടൻമേട് അങ്ങനെ ഒത്തിസ്ഥങ്ങൾ ഉണ്ട്

  • @anjumadhu3846
    @anjumadhu3846 หลายเดือนก่อน +54

    പിണറായിനെ അടിയന്തര മായി അയക്കു പുള്ളി എല്ലാം ready ആക്കും. ഭയം വേണ്ട ജാഗ്രത മാത്രം മതി😢😢😢😢. ഇതിലൂടെ എങ്കിലും മനസ്സിലാക്കൂ സർക്കാരെ

    • @physco5
      @physco5 หลายเดือนก่อน

      Aa pooori mone. ..ninte thallayude pooooril ano ready akkendth

  • @VASU-
    @VASU- หลายเดือนก่อน +14

    മുല്ലപ്പെരിയാർ പൊട്ടി ചീങ്കണ്ണിയുടെ പുറത്തിരുന്നു കാണുന്നവരുണ്ടോ💩

    • @JesiJasu-ue8vo
      @JesiJasu-ue8vo หลายเดือนก่อน

      അതിൽ ചീകണ്ണി ഉണ്ടോ

    • @VASU-
      @VASU- หลายเดือนก่อน +1

      @@JesiJasu-ue8vo ഇല്ലെങ്കിൽ കൊണ്ടിടും

    • @rehnasamad1407
      @rehnasamad1407 29 วันที่ผ่านมา

      ​@@VASU-😅😅

  • @mariankreupa5895
    @mariankreupa5895 หลายเดือนก่อน +45

    കേരളത്തിനു ഒരു മുന്നറിയപ്പ് കൂടി ലഭിച്ചിരിക്കുകയാണ്.മുല്ലപെരിയാരിന്റെ കാര്യത്തിൽ വേണ്ടത് ചെയ്യുക

  • @Adhiiyy1011
    @Adhiiyy1011 หลายเดือนก่อน +3

    ഇതൊക്ക ദൈവം തരുന്ന മുന്നറിയിപ്പാണ് 🥲

  • @pabiju9133
    @pabiju9133 หลายเดือนก่อน +8

    കർണാടക മന്ത്രിമാർക്ക് വിവരമുണ്ട് അല്ലേ

  • @maneeshaVinu5945
    @maneeshaVinu5945 หลายเดือนก่อน +4

    ഇതൊക്ക മുല്ലപെരിയാർ നുള്ള സൂചന ആണ് ആ ഭാഗത്തു ഉള്ളവർ ദയവു ചെയ്തു മാറണം 🙏🙏😭😭😭😭🙏🙏🙏

  • @Toro_chi
    @Toro_chi หลายเดือนก่อน +4

    Appoo advance ayt bye guysss.... Nammade dam potttiyadhin shesham bye parayan patula 😢. reksha pettavark ellarkum 🎉... congratulations .Marichavar ellarum swargathil ethatte❤

  • @J7football-cJ9D
    @J7football-cJ9D หลายเดือนก่อน +4

    ആശങ്ക വേണ്ടാ 💪👏(ക്രെഡിറ്റ്- pinu annann)

  • @Joker-1-7-2
    @Joker-1-7-2 หลายเดือนก่อน +15

    ഈ മുന്നറിയിപ്പ് തമിഴ്നാടിന് കൂടെ കിട്ടണം നല്ല കനത്തിൽ എന്നാലെ അവന്മാർക് ഒരു പാഠം ആകു😡 അപ്പോൾ മനസ്സിലാവൂ നമ്മുടെ ആശങ്ക

    • @anilmathew3996
      @anilmathew3996 หลายเดือนก่อน

      അവരെ എന്തിന് കുറ്റം പറയണം
      അവർക്കു ഒരു ദ്രോഹവും ഇല്ലാതെ മുല്ലപെരിയാർ ശക്തിപ്പെടുത്താൻ കേരളം മുന്നിട്ടിറങ്ങിയിട്ടുണ്ടോ ഇതുവരെ...

    • @Joker-1-7-2
      @Joker-1-7-2 หลายเดือนก่อน

      @@anilmathew3996 അതിനു കേരളത്തെ അവിടെ കെടിയിട് ഒണ്ടോ അവിടെ ഫുൾ തമിഴ് നാടിന്റെ കൺട്രോൾ ഇൽ ആ dam പിന്നെ കഴിഞ്ഞ വെള്ളപൊക്കം ടൈമിൽ തന്നെ കിഴിഞ്ഞയൂ കാല് പിടിച്ചിട്ട് ആണ് അവർ ഡാമിന് വെള്ളം കളയാൻ പെർമിഷൻ കൊടുത്തേ ആദ്യo ന്യൂസ്‌ ഒക്കെ കാണു അപ്പോ മനസിലാവും കാര്യങ്ങൾ ഡാമിന്റെ മേലിൽ ഒരു കണ്ട്രോളും ഇല്ലാ കേരള ഗവണ്മെന്റ് ഇന് എന്നാണ് സത്യം ഈ dam സ്‌ട്രെങ്തീനിംഗ് ചെയ്തത് പോലും tn ആ കേരളം തമിഴ്നാടിനെ അല്ല ദ്രോഹികുനെ ഈ 3 പേരും കൂടെ (തമിഴ്നാട്, ഇവിടത്തെ ജനങ്ങൾ പിന്നെ കേരള ഗവണ്മെന്റ് ) കൂടെ കേരളത്തിലെ ജനങ്ങളെ ആണ് ദ്രോഹിക്കുന്നെ സൊ mr അനിൽ മാത്യു തങ്ങൾ അവരുടെ കൂടെ നിന്നോ എന്നാലും നമ്മുടെ നാട്ടുകാരെ ഒറ്റികൊടുക്കാതെ ഇരികാം 😏

  • @syamkumar5555
    @syamkumar5555 หลายเดือนก่อน +6

    70 വർഷം പഴക്കം ഉള്ള ഡാം പൊട്ടി.. അപ്പൊ മുല്ലപെരിയാർ എന്റെ തലക്ക് മുകളിൽ നിക്കുന്നു... നെഞ്ചും വിരിച് ഞങ്ങളും... എപ്പളെണാവോ അറബികടലിൽ കിടക്കാ

  • @geethakumar7101
    @geethakumar7101 หลายเดือนก่อน +6

    പ്രതീക്ഷയോടെ കാത്തിരിക്കൂ മക്കളെ അടുത്ത ഊഴം നമ്മുടേത് 😃

  • @Nobense
    @Nobense หลายเดือนก่อน +4

    ഇനിയും നമ്മൾ എന്തിന് വെയിറ്റ് ചെയ്യണം😢,

  • @nowfalvs9954
    @nowfalvs9954 หลายเดือนก่อน +7

    മുല്ലപെരിയാർ പൊട്ടുന്നതിന് മുൻപുള്ള സൂചനയാണോ ഇത്..

  • @abhilashanilkumar4212
    @abhilashanilkumar4212 หลายเดือนก่อน +7

    ഇതെല്ലാം കാണുന്ന മുല്ലപെരിയാർ ഡാം 😏

  • @user-xm6es7pd9r
    @user-xm6es7pd9r หลายเดือนก่อน +4

    ഇത്ര അധികം അപകടത്തിൽ ഉള്ള ഇതൊക്കെ നേരത്തെ കണ്ടറിഞ്ഞു ചെയ്യാതെ നമ്മൾ എന്ത് നേട്ടമാണ് കൈവരിച്ചത് ഇവിടെ

  • @kiranaj3473
    @kiranaj3473 หลายเดือนก่อน +5

    This is just giving alert to us ☝🏻

    • @Chemmisam
      @Chemmisam หลายเดือนก่อน

      Pinarayi and tamil nadu. Dam pottilla 😂😂😂😂

  • @SinuSinu-i8i
    @SinuSinu-i8i หลายเดือนก่อน +3

    നമ്മൾക്കും കാത്തിരിക്കാം 👍

  • @sreekumarm4835
    @sreekumarm4835 หลายเดือนก่อน +2

    മുല്ലപ്പെരിയാർ പൊട്ടില്ലെന്ന് ബ്രിണ്ണൻ കോളജിലെ ഇഞ്ചിനീയർ പറഞ്ഞിട്ടുണ്ടല്ലൊ എല്ലാവരും ധൈര്യമായിരിക്കു😊❤

  • @DailyMe-lm5sq
    @DailyMe-lm5sq หลายเดือนก่อน +4

    മുല്ലപെരിയാർ പൊട്ടിലെന്ന് പറഞ്ഞു നടക്കുന്ന മറ്റുസംസ്ഥാനലാർക്കു സ്വന്തം അനുഭവം ബരുമ്പോഴേ പഠിക്കു ഇപ്പോഴെങ്കിലം അവർക്കൊക്കെ നല്ല ബുദ്ധി തോന്നിയാമതി

  • @jincypius7065
    @jincypius7065 หลายเดือนก่อน +2

    നമുക്കുള്ള ഒരു മുന്നറിയിപ്പു കൂടി വന്നു

  • @toxicyt7970
    @toxicyt7970 หลายเดือนก่อน +9

    ഇതൊരു നല്ല നിമിത്തം ആവട്ടെ... നമ്മൾക്ക്

  • @JohnMammen-w2y
    @JohnMammen-w2y 29 วันที่ผ่านมา +2

    യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!

  • @sarath.p.l8367
    @sarath.p.l8367 หลายเดือนก่อน +5

    നന്നായി പരിപാലിക്കുന്ന ഡാമിലെ ഷട്ടറിൻ്റെ ചങ്ങല പൊട്ടി എന്ന് അഴിമതി ആയിരിക്കും Mr reporter😂

  • @blinkeu85
    @blinkeu85 หลายเดือนก่อน +4

    ഭയം വേണ്ട ജാഗ്രത മതി👍

  • @Dreams-kp4ki
    @Dreams-kp4ki 29 วันที่ผ่านมา +3

    വെറും 70 വർഷം പഴക്കം ഉള്ള ഡാംമിൻ്റെ ഷട്ടർ പൊട്ടി വീണു...
    അതിൽ കൂടുതൽ പഴക്കം ഉള്ള ഡാമിന് ഒന്നും സംഭവിക്കില്ല എന്ന ചിന്തയോട് മൂടൻ മാർ ഇപ്പോഴും സുഖിച്ചു വാഴുന്നു😢

    • @kunjumonbin
      @kunjumonbin 29 วันที่ผ่านมา

      gadkilneyoum kasthoori rnganeum vittu karshkare drohichittu mullaperiyar enna vipathilninnum sradha thirikkunnu gadgill oru sathante mon aanu avenu mullaperiyar safe ayittu aanu thonnunnathu

  • @shibuponnu
    @shibuponnu หลายเดือนก่อน +1

    രാഷ്ടീയക്കാരുടെ നുണയും കേട്ട് എല്ലാവരും മിണ്ടാതിരിന്നോ.... ദുന്തങ്ങൾ....😢😢

  • @anilmathew3996
    @anilmathew3996 หลายเดือนก่อน +4

    The last warning for കേരള ജാഗ്രത ടീംസ് 😡😡😡

  • @Duaboutique-
    @Duaboutique- หลายเดือนก่อน +3

    പടച്ചവനെ ഞങ്ങളുടെ കേരളത്തിലുള്ള എല്ലാ മനുഷ്യരെയുംദുബായ് രാജാവ് സൗദി രാജാവ് വന്നു കൊണ്ടുപോകുമോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gemgeorge1012
      @gemgeorge1012 หลายเดือนก่อน

      Njammale mathram

  • @wizardofb9434
    @wizardofb9434 หลายเดือนก่อน +2

    I remember first time visiting this Dam.. I thought it's the Sea😮

  • @fahadmaliq5670
    @fahadmaliq5670 หลายเดือนก่อน +40

    Next mullaperiyaar 🎉🎉🎉
    Ellarum Povan Orungiyittillee😅.. namukk onnich parakkaam❤❤😂

    • @Merlin311
      @Merlin311 หลายเดือนก่อน

      😢😢😢

    • @mpaul8794
      @mpaul8794 หลายเดือนก่อน

      😢😢

  • @sidhuja993
    @sidhuja993 หลายเดือนก่อน +1

    ഇതെല്ലാം ഒരു മുൻ അറിയിപ്പാണ്. .. 😢😢 മുല്ലപെരിയാർ പൊട്ടാറായി 😢

  • @zaynvlogs1874
    @zaynvlogs1874 หลายเดือนก่อน +4

    മുല്ലപെരിയാർ പൊട്ടിയിട്ടു സേവ് കേരള എന്ന് പറയാൻ gulfil ഉള്ള മലയാളികളെ കാണു...

    • @BK-oq3nx
      @BK-oq3nx 29 วันที่ผ่านมา

      അത് പോയിന്റ്

  • @HajaraHajarack-tv6fc
    @HajaraHajarack-tv6fc หลายเดือนก่อน +1

    Ellla ഗവണ്മെന്റിന്റഉം എത്രയും പെട്ടെന്ന്മുല്ല പെരിയാർന്റെ കാര്യം തീരുമാനത്തിൽ എത്തണം ഒരുബപാട് പിഞ്ഞ്ഞു കുഞ്ഞുങ്ങളും വലിയവരും ജീവന്റെ വila കണക്കിൽ എടുക്കണം ജനങ്ങൾ പിടഞ്ഞു മരിക്കാൻ ഇട വരുത്തല്ലേ രക്ഷിക്കണം മരിച്ചിട്ട് സഹായം ചെയ്തിട്ട് കാരിയമില്ല ഇല്ല മന്തിർ മാറും കൂടി ചർച്ച ചെയ്യണം ജനങ്ങൾ മുന്നോട്ട് ഇ റങ്ങണം

  • @user-yk6yl8pv1r
    @user-yk6yl8pv1r หลายเดือนก่อน +4

    Enik pediyavunu😢

  • @Salkkaram
    @Salkkaram หลายเดือนก่อน +2

    ഇതിനേക്കാൾ ഭീകരമാവും മുല്ലപ്പെരിയാർ തകർന്നാൽ...

  • @syamkumar5555
    @syamkumar5555 หลายเดือนก่อน +3

    ആരും പേടിക്കണ്ട.... എല്ലാരും ഓടിക്കോ 😁😁😁😁

  • @WILDHORUS-1111
    @WILDHORUS-1111 หลายเดือนก่อน +1

    വെള്ളത്തിൽ മുങ്ങി ചാവാനാ എന്റെ യോഗം.... Save കേരള... ഓർക്കാൻ കൂടി വയ്യ 😢

  • @RajuAgi-gr8ox
    @RajuAgi-gr8ox หลายเดือนก่อน +3

    ഇതു ഒരു first warning ആണ് എന്ന് കരുതാം. ഉടനെ തന്നെ എന്തേലും പ്രതീക്ഷിക്കാം 🙄🙄🙄. കരുതൽ കാരനും അവന്റെ കുടുംബവും ഓടി രക്ഷപെടും. കൂടെ അന്തംസും.

  • @PraiseGod48
    @PraiseGod48 หลายเดือนก่อน +1

    കാഞ്ചനമാല മൊയ്‌ദീന് ഉള്ളതാണെങ്കിൽ മുല്ലപെരിയാർ തമിഴ്നാടിന് ഉള്ളതാണെങ്കിൽ,,,
    ഞങ്ങൾ എറണാകുളംക്കാർ അറബികടലിനു ഉള്ളവർ ആണ്.... ഭാഗ്യം ഉണ്ടെങ്കിൽ അറബികടലിൽ കാണാം

  • @zahlakdive1146
    @zahlakdive1146 หลายเดือนก่อน +5

    മുല്ലപ്പെരിയാര്‍ സംരക്ഷിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് എല്ലാവരും കൂടി ചെയ്യുക...

  • @nibudevasia8722
    @nibudevasia8722 29 วันที่ผ่านมา

    എന്റെ ദൈവമേ ആർക്കും ഒരു അബേത്തും വരാതെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙌

  • @ktleena7564
    @ktleena7564 หลายเดือนก่อน +4

    ഈ engineer മാരൊക്കെ എന്ത് ചെയ്യുകയാണ്

  • @remyaremya7452
    @remyaremya7452 29 วันที่ผ่านมา

    അടുത്ത ഒരു തകർച്ചയുടെ മുന്നറിയിപ്പുകൂടിയാണ് ഇത്...

  • @akhileshanand6937
    @akhileshanand6937 หลายเดือนก่อน +7

    ഇതൊക്കെ കേരളത്തിനുള്ള ഒരു മുന്നറിയിപ്പ് പോലെ തോന്നുന്നു 😶

  • @HENZAHANOONVLOGS
    @HENZAHANOONVLOGS หลายเดือนก่อน +1

    Pratheekshayode keralam😢😢😢😢😢