തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റ് തകര്‍ന്നു; അണക്കെട്ട് തകരാതിരിക്കാന്‍ 33 ഷട്ടറുകളും തുറന്നു |Dam

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 47

  • @masterraindrop6246
    @masterraindrop6246 หลายเดือนก่อน +35

    സുർക്കി അണകെട്ടാണ് മുല്ലപെരിയാറും. പ്രകൃതി കേരള ജനങ്ങൾക്ക് ധാരാളം മുന്നറിയിപ്പ് നൽകി. അടുത്തത് മുല്ല പെരിയാറും ഇടുക്കിയും ആണ്. ജനങ്ങൾ എത്രയും വേഗം തെരുവിലിറങ്ങി പ്രതിക്ഷേതിക്കുക

  • @MichiMallu
    @MichiMallu หลายเดือนก่อน +38

    അടുത്തത് മുല്ലപെരിയറാണ്, ഇതൊക്കെ ദൈവം തമ്പുരാൻ കാണിച്ചു തരുന്ന warnings ആണ്, മലയാളി എവിടെ പഠിക്കാൻ?

    • @SasiK-f7c
      @SasiK-f7c หลายเดือนก่อน

      MULLAPAREYAR poteyal total MUNJEE 😂😂😂😂😂

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน

      Athe, wayanadu durantham pinne ithum daivam tharunna soochanakalaanu

    • @AbdulAzeez-nr8nu
      @AbdulAzeez-nr8nu หลายเดือนก่อน

      അത് എന്താ കന്നഡക്കാർക്ക് ഒന്നും പഠിക്കാൻ ഇല്ലേ 🤭

  • @7thsense-78
    @7thsense-78 หลายเดือนก่อน +68

    മുല്ലപെരിയാർ തകർന്നാൽ news channel ഉണ്ടാവില്ല കാണാൻ നമ്മളും ഉണ്ടാവില്ല
    വിജയൻ മാത്രം ഉണ്ടാവും

    • @rahulr1337
      @rahulr1337 หลายเดือนก่อน +1

      അത് കറക്റ്റ്

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on หลายเดือนก่อน +5

      വിജയൻ അപ്പോഴും പറയും ഡാം തകരില്ല ഇന്ന് 😂😂😂

    • @annerinair5443
      @annerinair5443 หลายเดือนก่อน

      Correct

    • @breathingspirit
      @breathingspirit หลายเดือนก่อน +2

      വിജയൻ അന്നും വരും പോക്കറ്റ് നിറക്കാൻ ഭിക്ഷയുമായി? കൊടുക്കാൻ ആരൊക്കെ ബാക്കി ഉണ്ടാകുവോ അവോ?

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി หลายเดือนก่อน

      ഇങ്ങനെ കരയല്ലേ മാമാ 😄😄

  • @Maximus20629
    @Maximus20629 หลายเดือนก่อน +6

    മുല്ലപ്പെരിയാർ പുതിയ ഡാം പണിത്തിലെങ്കില്ലും അതിലെ വെള്ളം കുറക്കാൻ എങ്കിലും തമിഴ് ഡാഷ് കളോട് പറയാൻ ഇവിടെ ആരും ഇല്ല.

  • @TazkinSalam
    @TazkinSalam หลายเดือนก่อน +8

    മുല്ലപ്പെരിയാർ പൊട്ടിയാൽ റിപ്പോർട്ട് ചെയ്യാൻ പോലും ആരും ഉണ്ടാകില്ല

  • @aryaonyoutube
    @aryaonyoutube หลายเดือนก่อน +4

    So ഏറ്റവും വലിയ സുർക്കി dam മുല്ലപെരിയാർ ആണോ?? 🙄

  • @murukeshjanardhanan34
    @murukeshjanardhanan34 หลายเดือนก่อน +6

    ഭയം വേണ്ട ജാഗ്രത മതി 🤣

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +2

    ഷിരൂരിൽ അപകടം ഉണ്ടായി. പിന്നെ വയനാട്ടിൽ ഉരുൾപൊട്ടൽ. ഇനി േപടിയാണ്.😢😢😢😢

  • @user-fk8mv6pi8c
    @user-fk8mv6pi8c หลายเดือนก่อน +4

    Ist warning wayand 2nd വയനാട് ഭൂമി kadiyil ശബ്ദം 3rd warning കർണാടക മുല്ലപെരിയാർ loading

  • @BND1
    @BND1 หลายเดือนก่อน +2

    *കേരളത്തിലെ സകലമാന രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും തമിഴ്നാട് തുടങ്ങി ആന്ധ്ര വരെയുള്ള സംസ്ഥാനങ്ങളിൽ ഏക്കറുകണക്കിന് സ്ഥലങ്ങളും സ്ഥാവര ജംഗമ വസ്തുകളും ഉള്ളതു കൊണ്ട് അവര് സേഫാണ്* 🙄

  • @jmj4264
    @jmj4264 หลายเดือนก่อน +4

    Can we lower Cheruthony and Malankara dam water level to 50% capacity, this can reduce casualities in case of any incident, Kerala doesn't need to wait for any permission for this, and Mullaperiyar issue can be resolved permanently after getting approval

    • @unni.m1959
      @unni.m1959 หลายเดือนก่อน +1

      അതും ചെയ്യില്ല. ചാക്രത മതി

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      Ivide olla janaglu monnakal aayathu kondu alle e thacholikal mindathe irikkune

  • @arjunkrishna4898
    @arjunkrishna4898 หลายเดือนก่อน +2

    അടുത്തത് കേരളത്തിൽ മുല്ല പെരിയാർ വാർത്ത കൊടുക്കാൻ നിയൊക്കെ ഉണ്ടാകുമോ കേരളത്തിൽ,,, 😡

  • @AliPerigatt
    @AliPerigatt หลายเดือนก่อน +1

    എല്ലാം മുറപോലെ

  • @rajalekshmi9433
    @rajalekshmi9433 หลายเดือนก่อน

    പ്ലീസ് മുല്ലപ്പെരിയാറിലെ വെള്ളം 102 അടിയാട്ട് കുറച്ചാൽ മതിയാവും തമിഴ്നാട് പറയൂ

  • @MohananKk-kp7pd
    @MohananKk-kp7pd หลายเดือนก่อน

    അത്ര ഭദ്രമല്ല ഇവിടത്തെ കാര്യങ്ങൾ

  • @udayank.t5474
    @udayank.t5474 หลายเดือนก่อน

    ഡാമിന് പരിക്കില്ല

  • @suryazen-wq1gp
    @suryazen-wq1gp หลายเดือนก่อน

    ഭയം വേണ്ട ജാഗ്രത മതി 🤭

  • @SubhashPk-t1n
    @SubhashPk-t1n หลายเดือนก่อน +1

    വിലകയറ്റം ഉണ്ടാകും കാരണം അടുത്ത സീസണിൽ കൃഷി ആവശ്യത്തിന് ഉപയോഗിക്കേണ്ട വെള്ളമാണ് ഒഴുക്കികളയേണ്ടി വന്നത്... കർണ്ണാടക, തമിഴ് നാട്, ആഡ്ര എന്നിവടങ്ങളിൽ വലിയ തോതിൽ കൃഷിക്ക് ആശ്രയം ഈ ഡാം ആയിരുന്നു.....

  • @Gracy_d73
    @Gracy_d73 หลายเดือนก่อน

    പേടിതോന്നുന്നു daivame

  • @SahacharanVlogs
    @SahacharanVlogs หลายเดือนก่อน

    😢😢😢

  • @princevarghese5971
    @princevarghese5971 หลายเดือนก่อน +1

    Mullaperiyar Pottathilla😅😅😅

  • @francis9673
    @francis9673 หลายเดือนก่อน

    Mullaperiyar

  • @RishShanu-ch8ic
    @RishShanu-ch8ic หลายเดือนก่อน

    ആശങ്ക പെടേണ്ട സാഹചര്യം ഇല്ല... എന്ത് വന്നാലും സർക്കാർ ചാവാൻ സജ്ജമാണ് 🤭🤭

  • @karthikpk-ld8il
    @karthikpk-ld8il หลายเดือนก่อน +1

    എല്ലാവരും petition. SAVE KERALA FROM MULLAPPERIYAR DAM എന്ന PETITION Googil poyi sign cheyyuka👍

  • @Pandurang-b8r
    @Pandurang-b8r หลายเดือนก่อน +1

    മുല്ലപെരിയാർ ..😔😔😔