Importance of Millets in Food | ചെറുധാന്യത്തിന്റെ പ്രാധാന്യം! ആഹാരത്തിൽ! | KV Dayal | Live Stream

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 98

  • @GreenSignatureOrganics
    @GreenSignatureOrganics  6 หลายเดือนก่อน +3

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @anithakumari5444
    @anithakumari5444 ปีที่แล้ว +13

    വളരെ നന്നായിരിക്കുന്നു ക്ളാസ് 🙏ലളിതമായ ശൈലിയിൽ ആത്മാർത്ഥമായ അവതരണം...നന്ദി 🤝

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @mytunesbijuedapal2644
    @mytunesbijuedapal2644 ปีที่แล้ว +2

    Orupaadu naalayi anveshichu nadannirunna kure chodyangalkulla utharangal aanu oro videoyil ninnum kittunath..Thank you sir ❤🙏🙏🙏🙏🙏🙏🙏🙏

  • @RajuGeorge-h3j
    @RajuGeorge-h3j 27 วันที่ผ่านมา

    Dayal സാറിൻ്റെ അടുത്ത സന്ദർശനം എറണാകുളത്ത് oru appointment venam.

  • @anzadmuhammed4427
    @anzadmuhammed4427 ปีที่แล้ว +4

    Exellent class 🙏🙏🙏🙏🙏

  • @rajeevpandalam4131
    @rajeevpandalam4131 5 หลายเดือนก่อน

    How much time boil

  • @asharaj340
    @asharaj340 11 หลายเดือนก่อน

    Thina bajra aanoo

  • @geethavenugopal3770
    @geethavenugopal3770 ปีที่แล้ว

    Very good class and it was audible 👍👍

  • @saralamv6801
    @saralamv6801 ปีที่แล้ว +2

    നിങ്ങളുടെ എല്ലാം ക്ലാസും കേട്ടുവരുന്നു ❤️

  • @babujim9963
    @babujim9963 หลายเดือนก่อน

    ഇത് ചപ്പാത്തി അപ്പം പോലേ
    ഉപയോഗിക്കാൻ
    പറ്റുമോ?

  • @prasannaa6011
    @prasannaa6011 ปีที่แล้ว +1

    Thank you

  • @koyakunhi4898
    @koyakunhi4898 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ

  • @sujathakt2448
    @sujathakt2448 ปีที่แล้ว +1

    Thank you Dr. 💚

  • @SamsungJ22-tb3pi
    @SamsungJ22-tb3pi ปีที่แล้ว +1

    Kuthiravalievidunnukittum?

  • @minisukesh6950
    @minisukesh6950 ปีที่แล้ว

    Valuable information ❤

  • @ssanjay7078
    @ssanjay7078 ปีที่แล้ว +1

    glad blader remove cheythavarkku ragi kazhikkamo

  • @haleemanazar2945
    @haleemanazar2945 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ aayirunnu👌🙏🙏

  • @prajalak884
    @prajalak884 6 หลายเดือนก่อน

    Greensignature flaxseed kannur districtil evide kittum?

    • @GreenSignatureOrganics
      @GreenSignatureOrganics  6 หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @temzenglish5487
    @temzenglish5487 5 หลายเดือนก่อน +1

    ഇതൊന്ന് എഡിറ്റ് ചെയ്തു കിട്ടുമോ പ്ലീസ്

  • @prabhakarkv9512
    @prabhakarkv9512 ปีที่แล้ว +2

    Valuable information.thankyou dr

  • @anilkumarar1
    @anilkumarar1 ปีที่แล้ว +3

    ഗ്രീൻ സിഗ്നേച്ചർ മില്ലറ്റ്സ് ഏത് ഷോപ്പിൽ കിട്ടും ആലപ്പുഴ ജില്ലയിൽ ഏത് ഷോപ്പിൽ കിട്ടും ഓൺലൈൻവഴി കിട്ടുമോ അതിന്റെ ലിങ്ക് കൂടി തരുമെന്ന് പ്രതിക്ഷിക്കുന്നൂ

    • @GreenSignatureOrganics
      @GreenSignatureOrganics  3 หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
      ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ
      wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക.
      ( 9:00 am to 5:00 pm
      Monday to Saturday )

  • @babykuttypk2129
    @babykuttypk2129 7 หลายเดือนก่อน

    millet il ragi oolpedumo

  • @rajeevankakkara4409
    @rajeevankakkara4409 ปีที่แล้ว

    രാഗി അവിൽ ready made കിട്ടും.

  • @NaliniMenon-s5x
    @NaliniMenon-s5x ปีที่แล้ว

    Dengi fever. Vivaranam tharamo please

    • @GreenSignatureOrganics
      @GreenSignatureOrganics  6 หลายเดือนก่อน

      ഉറപ്പായും പരിഗണിക്കാം...

  • @KumarikumariKumari-u7x
    @KumarikumariKumari-u7x ปีที่แล้ว

    പോസറ്റ്റീവ് മില്ലട്ട് എല്ലാം ഞാൻ കഴിക്കുന്നുണ്ട് രോഗടിസ്ഥാനത്തിൽ എ ങ്ങനെ കഴികാം എ ന്നു ക്ലാസിൽ കേട്ടു 🙏🙏

  • @divakaranmk9557
    @divakaranmk9557 2 หลายเดือนก่อน

    ഡോക്ടറുടെ മുഖം കാണുന്നില്ല.

  • @arunkrishnaks2866
    @arunkrishnaks2866 ปีที่แล้ว +1

    jower milletenteaa malayalam paraju taramoo.

  • @GreenSignatureOrganics
    @GreenSignatureOrganics  ปีที่แล้ว +3

    To view the Previous Organic Farming Webinar Please click the link below:
    th-cam.com/play/PL8Zzw-bJLgWfXY3PWFTAPXR15uYAssImZ.html

  • @ramachandran1417
    @ramachandran1417 ปีที่แล้ว

    Swami anikuevendi antekashttangal theeran pujail cherkkanam .Ramachandran .ck.punardham(1/4)kurachkalamai kashttam .kirubakattam

  • @Sufiee__4
    @Sufiee__4 ปีที่แล้ว +2

    നന്ദി ഡോക്ടർ

  • @sujeenak3101
    @sujeenak3101 6 หลายเดือนก่อน

    Thyroid ullavar millets kazhikan padille😢? Pls reply

    • @GreenSignatureOrganics
      @GreenSignatureOrganics  6 หลายเดือนก่อน

      th-cam.com/video/UuI7-0SsEKM/w-d-xo.htmlsi=1AOxlNhh8MEErej7

  • @ramlakp7016
    @ramlakp7016 ปีที่แล้ว

    Miller enthanennu manassilayilla

    • @GreenSignatureOrganics
      @GreenSignatureOrganics  6 หลายเดือนก่อน

      th-cam.com/video/RMhKs5qm-hA/w-d-xo.htmlsi=f7p3v8cHd11ANA30

  • @yesodharank7510
    @yesodharank7510 ปีที่แล้ว

    Thanks to all

  • @mohammedabbas.9536
    @mohammedabbas.9536 ปีที่แล้ว +7

    കഴിയുന്നതും ചെറുധാന്യ ങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളെ ആശ്രയിക്കാതിരിക്കുക , അധികം പണച്ചിലവും കുറഞ്ഞ പോഷകഗുണവും ആയിരിക്കും ഫലം.
    ഡോക്ടർ നിർദേശിച്ചതുപോലെ ചെറുധാന്യം വിശ്വസനീയമായ ഇടങ്ങളിൽ നിന്നും വാങ്ങി സ്വയം പാചകം ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണകരം. അതോടൊപ്പം
    ചെറുധാന്യം ആർക്കും അനായാസം കൃഷി ചെയ്തു വിളവെടുക്കാവുന്നതുമാണ്.
    അതായിരിക്കും മണ്ണിനും മനുഷ്യനും ഗുണകരം.

  • @idiculajacob7882
    @idiculajacob7882 8 หลายเดือนก่อน +6

    റിസേർച്ച് നടത്തി മില്ലറ്റിനും അരിയുടേയും ഗോതമ്പിൻ്റെയും ചോളത്തിൻ്റേയും അവസ്ഥ വരാതിരുന്നാൽ മതിയായിരുന്നു. ദൈവം തന്നതുപോലെ തന്നെ കിട്ടിയാൽ മതി.

  • @pavithranparamel4387
    @pavithranparamel4387 ปีที่แล้ว +2

    Mixed millet orikalum കഴിക്കാന്‍ പാടില്ല..plse refer to Dr.khader waali...അദ്ദേഹം വളരെ അധികം research nadathiyittundu...ee varshathe baratha ratnam നല്‍കി atharichittumdu..millet man എന്നാണ് അറിയപ്പെടുന്നത് ...

    • @kanakammamk4695
      @kanakammamk4695 ปีที่แล้ว

      ഞാൻ ഓട്സ് കഴിക്കുന്നുണ്ട് അത് ഏതു മില്ലട്ടിൽ പെടും

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว

      NAMASKARAM

  • @balakrishnana3432
    @balakrishnana3432 ปีที่แล้ว

    മില്ലറ്റ്സ് എത്ര വീതം ഉപയോഗിക്കാം സർ

  • @UshaKumari-ri8mt
    @UshaKumari-ri8mt 9 หลายเดือนก่อน

    🙏🙏❤️

  • @jayanthi7259
    @jayanthi7259 ปีที่แล้ว

    ജോവർ മില്ലെറ് നെ കുറച്ചു പറഞ്ഞില്ല

  • @rajeevpandalam4131
    @rajeevpandalam4131 5 หลายเดือนก่อน +1

    ഈ പറയുന്ന dr ന്റെ നമ്പർ ഇടുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  5 หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @hairunisha2060
    @hairunisha2060 ปีที่แล้ว

    Whatisthina

  • @rsivadaskerala6744
    @rsivadaskerala6744 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @FathimaVA-bk8un
    @FathimaVA-bk8un ปีที่แล้ว

    👍👍👍👍👍

  • @indhum4666
    @indhum4666 ปีที่แล้ว

    എല്ലാ മില്ലറ്റ്സും മിക്സ്‌ ചെയ്തു അരച്ചു ദോശ ചുട്ടു കഴിക്കാമോ

  • @fousiya.69
    @fousiya.69 ปีที่แล้ว

    Sir ningalude greensignal watsapp classil join cheyyan agrahamund athinenthan cheyyendath

  • @sidraacharaka6406
    @sidraacharaka6406 11 หลายเดือนก่อน

    എല്ലിന് നല്ലത് തിനയേക്കാൻ കൂടുതൽ റാഗി മുളപ്പിച്ചതാണ്.

  • @ahamedunni8795
    @ahamedunni8795 4 หลายเดือนก่อน

    എല്ലാം കൂടി കേട്ടപ്പോൾ കൺഫ്യൂഷൻ ആയി. വാത രോഗത്തിന് പറ്റില്ല എങ്കിൽ മില്ലെറ്റിൽ നിന്നു വിട്ടു നിൽക്കുന്ന താവും നല്ലത് വാത രോഗം ബ്ലഡ്‌ സിർക്കലേഷൻ കുറവായതാണ്. അത് കൂടാനുള്ള മ് അർഗ്ഗമാണു അന്നെഷിക്കുന്നത.

    • @GreenSignatureOrganics
      @GreenSignatureOrganics  4 หลายเดือนก่อน

      th-cam.com/users/live5OXneGcPIWI?si=vzIZMkMHnpKZ8THM

  • @retnabaiju1423
    @retnabaiju1423 ปีที่แล้ว +2

    ഇതൊക്കെ കഴിക്കേണ്ട വിധം കൂടി പറയൂ

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว

      Namaskaram! Millets kanji, choru, upma, pulav, dosa,idly, angane ella reethiyilum vevich kazhikkam.

  • @raveendranu8759
    @raveendranu8759 ปีที่แล้ว

    മിക്സഡ് മില്ലറ്റ് ഉപയോഗിക്കുന്ന ത് ദഹനസംബന്ധമായ ബുദ്ധി മുട്ടിനു൦ മററും കാരണമാകാം

  • @rajeevankakkara4409
    @rajeevankakkara4409 ปีที่แล้ว

    തിന birdsne കൊടുക്കുന്നത് വേറെ, മനുഷ്യന് ഭക്ഷണം ആയിട്ടുള്ളത് വേറെ!

  • @meditmary9146
    @meditmary9146 3 หลายเดือนก่อน

    കുതിരവാലി എന്നത് കാണം ആണോ? കുതിരകൾക്ക് ആഹാരമായി നൽകുന്ന കാണം?

    • @GreenSignatureOrganics
      @GreenSignatureOrganics  3 หลายเดือนก่อน

      th-cam.com/video/RMhKs5qm-hA/w-d-xo.htmlsi=Kt-TBEKMapZojGWp

  • @sidraacharaka6406
    @sidraacharaka6406 11 หลายเดือนก่อน

    തൈറോയിഡ് രോഗത്തിന് കഴിക്കാൻ പാടില്ലാത്തത് കോളിഫ്ലവർ, ക്യാബേജ് കപ്പ.ന്യൂ പൊടിയുപ്പ്'

    • @GreenSignatureOrganics
      @GreenSignatureOrganics  3 หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
      ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ
      wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക.
      ( 9:00 am to 5:00 pm
      Monday to Saturday )

  • @parameswarannampoothiri8711
    @parameswarannampoothiri8711 ปีที่แล้ว +4

    Little millet ആണ് ചാമ

  • @fousiya.69
    @fousiya.69 ปีที่แล้ว

    Thyroidenum diabetics ullavark kazhikan pattiya milletethan

  • @somantn8580
    @somantn8580 ปีที่แล้ว

    ചെറു ചണവിത്ത് (ഫ്ലാഗ് സീഡ് ) ആണ് 2 സ്പൂണിൽ കൂടുതൽ ഉപയോഗിക്കരുത് എന്ന് പറയുന്നത്

  • @KumarikumariKumari-u7x
    @KumarikumariKumari-u7x ปีที่แล้ว

    പനി വരക് വരകിനെ കഴിഞു അല്പം കൂടി വലുതാ

  • @indiraramachandran4727
    @indiraramachandran4727 8 หลายเดือนก่อน

    പണിവറേജുയാവിടേക്കിട്ടും

  • @padmamohan1701
    @padmamohan1701 11 หลายเดือนก่อน

    🙏🙏🙏

  • @UshaKumari-ri8mt
    @UshaKumari-ri8mt 9 หลายเดือนก่อน

    🙏