പലിശ യെക്കാൾ ഹറാം ആയ ഡോളർ വാങ്ങാൻ ഞങ്ങൾ ഏതായാലും കുട്ടു നിൽക്കില്ല.. അത് കൊണ്ട് ലൈക് ഷെയർ ഒന്നും ചെയ്യില്ല....... ഇതിനാണോ ഇതൊക്കെ അപ്പ് ലോഡ് ചെയ്യുന്നത്... സോഷ്യൽ മീഡിയ മൊത്തം തിന്മയാണ് അത് കൊണ്ട് അതിലുള്ളതും തിന്മ തന്നെയാണ്.... ഏതെങ്കിലും ഒരു വയള് ഇതിൽ കൊടുത്തത് കൊണ്ട്. ഇതിനെ നന്നാക്കാൻ പറ്റില്ല.. മൂത്രം കൊണ്ട് പാത്രം കഴുകരുത്...കൂടാതെ അശ്ലീലപരസ്യവും.. എങ്ങനെ യുണ്ട്. പുതിയ. ദീൻ.. കൊള്ളാം.. ഇമാം.. ഗസ്സാലി.. റ.. പറഞ്ഞത് തന്നെ.... കെട്ട മുട്ടകൾ...
2 തവണ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് ഉസ്താതെ
അൽ ഹംദ്ദു ലില്ലാഹ്
അസ്സലാമു അലൈകും. Ningal ഏത് കൊല്ലം ആണ് കണ്ടേ. എപ്പോ കണ്ടേ. നിങ്ങളെ സ്ഥലം എവിടെ
വ അലൈകും സലാം ലാസ്റ്റ് കണ്ടത് 5 വർഷം മുമ്പ്
ഞാൻ
പാണ്ടിക്കാട്
അല്ലാഹാ മുത്ത് നബി (സ്വ)യെ ഞങ്ങൾക്കും കാണിച്ചു തരണേ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah❤❤
خذبيدي قلت حيلتي ادركني يا رسول الله ❤
മാഷാ അള്ളാ അൽഹംദൂലില്ലാ.
Masha alla
Rasulina.kanan.twofek.nalkane.allah.barkallhu.lana.fedarini.aameen.yarabal.almeen
""AllahuANugrahikkattea AamieenYaRabbalAalameen ""....
Al hamdu li llah
Alhmdulillah❤
Alhamdulilla,asslamualaikaauhannabiyyu varahmathullahi va barakkathu.yaa,alla
അൽഹംദുലില്ലാഹ് 🤲
മാഷാ അള്ളാഹു
Alhamdulillah
അൽഹംദുലില്ലാഹ് 😢😢
ആമീൻ
إن شاء الله
മാഷാഅളളാഹ്.ഉസ്താതെഖൽബ്നിറഞ്ഞു
🌹🌹🌹🌹
❤❤❤❤❤❤❤
الحمد لله
❤
ഉസ്താദേ കണ്ടത് പറയാൻ പറ്റുമോ?
വലിച്ചു നീട്ടി ബോറടിപ്പിക്കല്ലേ ഉസ്താദെ
ഒരു മുടിയും കാണു ല
വഹാബി മൗദൂതി കുറാഫികൾ ഒരിക്കലും കാണൂല
മുഅമിൻ കാണും.... വഹാബി ഒരിക്കലും കാണില്ല
പലിശ യെക്കാൾ ഹറാം ആയ ഡോളർ വാങ്ങാൻ ഞങ്ങൾ ഏതായാലും കുട്ടു നിൽക്കില്ല.. അത് കൊണ്ട് ലൈക് ഷെയർ ഒന്നും ചെയ്യില്ല....... ഇതിനാണോ ഇതൊക്കെ അപ്പ് ലോഡ് ചെയ്യുന്നത്... സോഷ്യൽ മീഡിയ മൊത്തം തിന്മയാണ് അത് കൊണ്ട് അതിലുള്ളതും തിന്മ തന്നെയാണ്.... ഏതെങ്കിലും ഒരു വയള് ഇതിൽ കൊടുത്തത് കൊണ്ട്. ഇതിനെ നന്നാക്കാൻ പറ്റില്ല.. മൂത്രം കൊണ്ട് പാത്രം കഴുകരുത്...കൂടാതെ അശ്ലീലപരസ്യവും.. എങ്ങനെ യുണ്ട്. പുതിയ. ദീൻ.. കൊള്ളാം.. ഇമാം.. ഗസ്സാലി.. റ.. പറഞ്ഞത് തന്നെ.... കെട്ട മുട്ടകൾ...
Ne cheyyandaaa🤣🤣🤣 ninnodarelum cheyyaan paranjo
പരസ്യത്തിന്റെ കാശ് വാങ്ങി ഹബീബിന്റെ കഥ പറയാൻ നടക്കുന്നു
Use ad blokk man allathe paid promotion alla use brain
നീ പൊട്ടനോ,മര പ്പൊട്ടനോ, ഈ പ്രസംഗിച്ച ഉസ്താദും, ഈ വീഡിയോ അപ്ലോട് ചെയ്ത ആളും തമ്മില്‍ ബന്ധമുണ്ടോ
Andamkammikalkk,allaaahu,andam,nalkatte
Pottan. Saqafee
ഇത് സഖാഫി എല്ല' മൊയ്ന്തെ😅
നബിയെ കണ്ടില്ല.. പത്ത് പരസ്യം കണ്ടു. അതിന്റെ കാശ് യൂട്യൂബിൽ നിന്ന് വന്നോ
ഇബ്ലീസ് ന് കാണില്ല
ഇൽമുള്ള യൂട്യൂബിന് ചുവട്ടിലും പരസ്യം തന്നെ കൃമികൾക്കു കൗതുകം .
Arivu muthupoleyalle chelikundilaayaalum muthumuthalle
അതിനു ഇതെല്ലാം ഉസ്താദ് അപ്‌ലോഡ് ചെയ്യുന്നതല്ലല്ലോ..
ഓരോരോ ചാനലുകൾ ചെയ്യുന്നതല്ലേ
Vannal ninte veettil ethikano?
മാഷാ അല്ലാ ...
alhamdulillah
Alhamdulillah
❤❤