മുറബ്ബിയായ ശൈഖിനെ അന്യേഷിച്ച് നടക്കുന്നവരോട് | എന്താണ് ആത്മീയത..? | RAMADAN | QASIMI USTHAD

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 132

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  ปีที่แล้ว +13

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
    chat.whatsapp.com/FbHzXiGzL4096vddGALOpz
    DARUL QURAN PAZHUR
    *40703101067756*
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    *G-PAY/Phone Pay : 8157092044*

    • @saifusulaiman2699
      @saifusulaiman2699 ปีที่แล้ว +1

      അല്ലാഹ് ദിവ്യനുരാഗ ഗ്രുപ്പിൽ സ്ത്രീ കൾക്ക് add ആവാൻ പറ്റുമോ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +1

      @@saifusulaiman2699 പറ്റും

    • @pravasidays1347
      @pravasidays1347 ปีที่แล้ว

      Uae driving license rand vattam aai road test fail aavanu...enthenklm solution usthadinood choodhich paranj theraan patumo

    • @ANS_ARI_57_
      @ANS_ARI_57_ ปีที่แล้ว +1

      😊

    • @ANS_ARI_57_
      @ANS_ARI_57_ ปีที่แล้ว

      😊

  • @muhammedjereesvm4387
    @muhammedjereesvm4387 ปีที่แล้ว +29

    ഉസ്താദിന്റെ പ്രഭാഷണം തലച്ചോർ പണയം വെക്കാത്തവർക്ക് 💯 ൽ💯ശതമാനം ഉപകാരപ്രദം

  • @NafeesaThavakkal
    @NafeesaThavakkal 5 วันที่ผ่านมา +1

    ആവജനതാല്മരിപ്പിക്കണം, rabbe

  • @mehaboob6266
    @mehaboob6266 6 หลายเดือนก่อน +2

    നമ്മുടെ കൗമിന് നഷ്ടപെട്ടത് എന്താണ് എന്ന് ആലോചിച്ചു നടക്കുകയായിരുന്നു
    പിടി കിട്ടി ഉസ്താതെ
    അൽഹംദുലില്ലാഹ്
    മുൻകമികൾ സ്വീകരിച്ച ശീലങ്ങൾ കാണാനില്ല
    യഥാർത്യം
    "ലജ്ജ "

  • @muhammedjereesvm4387
    @muhammedjereesvm4387 ปีที่แล้ว +9

    നീ അള്ളാഹുവിന്റെ കൂടെയാവുക ആയിട്ടില്ലെങ്കിൽ അള്ളാഹുവിന്റെ കൂടെ ആയവരോട് കുടെ നീ ആവുക അവര് നിന്നെ അള്ളാഹുവിലേക്ക് വലിച്ച് കയറ്റും (നബി തിരുമേനി)

  • @jalaludheenek9849
    @jalaludheenek9849 ปีที่แล้ว +1

    ഈ ലോകത്ത് എല്ലാവരും ഒന്നാണ്.... പരലോകത്തെ കാര്യം നമുക്ക് അറിയില്ല... 👍👍👍👍🌹🌹🌹🌹

    • @ashkarali6873
      @ashkarali6873 6 หลายเดือนก่อน +1

      അറിഞ്ഞോളും

  • @NafeesaThavakkal
    @NafeesaThavakkal 5 วันที่ผ่านมา

    🤲ഉൾപ്പെടെ ത്തനം,ihaparavijayam

  • @SharafiBrothersPonnani
    @SharafiBrothersPonnani ปีที่แล้ว +3

    Masha Allah Great ❤

  • @usman4528
    @usman4528 ปีที่แล้ว +7

    അൽഹംദു ലില്ലാഹ്, പഴയ ഖാസിമി തിരിച്ചു വരുന്നു

  • @NafeesaThavakkal
    @NafeesaThavakkal 5 วันที่ผ่านมา

    ആമീൻ

  • @BuildaDevelopers
    @BuildaDevelopers ปีที่แล้ว +1

    ശൈഖുനാ ബഷീറുദ്ദീ൯ ഹസ്രത്ത് ഖ സി ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚

  • @muhammedfazlulla8189
    @muhammedfazlulla8189 ปีที่แล้ว +22

    ഈ ലോകം നിലനിൽക്കുന്ന കാലത്തോളം മുറബ്ബിയായ ശൈഖ് ഉണ്ടാവൽ നിർബന്ധം. നാഥനോട് മനമുരുകി ദുഅ ചെയ്യൂ. നാഥൻ ആ വഴിയിൽ എത്തിക്കും'

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +9

      തീർച്ചയായും, ഖാസിമി ഉസ്താദിനടക്കാം ശൈഖ് ഉണ്ട്, പക്ഷെ ഉസ്താദ് പറഞ്ഞത് മനസ്സിലാക്കൂ... നമ്മൾ ആത്മീയമായി മാറി അല്ലാഹുവിനോട് മുറബ്ബിയായ ഷൈകിനെ കാണിച്ചു തരണം എന്ന് ദുആ ചെയ്‌താൽ അള്ളാഹു അവരിലേക്ക് എത്തിക്കും, ഉസ്താദ് ഇങ്ങനെ പറയാൻ കാരണം ഒരു സംശയൂവുമായി ബന്ധപ്പെട്ട് ഒരാൾ ഉസ്താദ് ന് വിളിച്ചു മറുപടി കൊടുത്തപ്പോൾ അയാൾക്ക്‌ തൃപ്തിയാവാത്ത രീതിയിൽ ഉസ്താദിന്റെ ഉസ്താദ് ആരാണ് എന്ന് അന്വേഷിച്ചു, അവരെ നമ്പറും ചോദിച്ചു, അതിന്റെ ആവശ്യമില്ലല്ലോ, അത് കൊണ്ടാണ് പറയുന്നത്, അല്ലാതെ ഷൈകിനെ വിമർശിക്കുകയല്ല എന്ന് നാം എല്ലാരും മനസ്സിലാക്കണം, മുറബ്ബിയായ ഷെയ്ഖ് എല്ലാ കാലത്തും ഉണ്ടാവും, അതിന് നമ്മൾ ഓടി നടക്കേണ്ട, അല്ലാഹുവിനോട് ആത്മാർഥതമായി ദുആ ചെയ്‌താൽ അവരിലേക്ക് അള്ളാഹു എത്തിക്കും... ഇൻഷാഹ് അള്ളാഹ് 🤲

  • @dtape7264
    @dtape7264 ปีที่แล้ว

    Allahu thahala kattum ni arhan anangil, Alhamdullilah Allahu thahala enik kannichu, ellam sathyamaan vishwasikuu pradeekshiku kshemikku agrahikuuu Allahu thahala theraam

  • @muhammadarshad-jd5bc
    @muhammadarshad-jd5bc ปีที่แล้ว +2

    ആമീൻ ഇന്ഷാ അല്ലാഹ്

  • @ajmaltk1784
    @ajmaltk1784 ปีที่แล้ว +1

    Jazakallah Khair usthaad

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 ปีที่แล้ว +5

    ആത്മീയ വഴിയിലുള്ളവർക്കേ ഇങ്ങിനെ സംസാരിക്കാൻ പറ്റൂ സംഘടനാ പ്രവർത്തനം നടത്തൽ മറ്റുള്ളവരെ ഇകഴ്ത്തലാണെന്നു മനസ്സിലാക്കുന്നവർക്ക് സ്വയം ഒറ്റപ്പെടാനേ കഴിയുകയുള്ളൂ

  • @NafeesaThavakkal
    @NafeesaThavakkal 5 วันที่ผ่านมา

    സ്വല്ലല്ലാഹു alahivaswallam

  • @shuhailshuhail4185
    @shuhailshuhail4185 ปีที่แล้ว +12

    അസ്സലാമു അലൈകും
    ഉസ്താദേ ബഹവുദീൻ ഷാ നക്ഷബന്തി (റ)തങ്ങളുടെ ചരിത്രം പറയുമോ

  • @sideequechonari
    @sideequechonari ปีที่แล้ว +54

    മുറബ്ബിയായ ഷൈകിനെ പിടിക്കൽ ഏതൊരുവന്റെയും കടമയാണ്... മനസ്സിന്റെ രോഗങ്ങൾ ചികിൽസിക്കാൻ അവർക്കേ കഴിയൂ.... അവസാനം നന്നാവണമെങ്കിൽഇബാദത്തു സ്വീകരിക്കപ്പെടണെങ്കിൽ മനസ്സ് നന്നാവണം.. ഉസ്താദ് പറഞ്ഞ പോലെ ബേസിക് അറിവും പ്രവർത്തികളും ഇബാദത്തുകളും ഉണ്ടെങ്കിലേ അവന് ഷൈകിനെ എത്തിക്കപ്പെടുകയുള്ളൂ.. മുറബ്ബിയായ ഷെയ്ഖ് ഏതു കാലത്തും ഉണ്ടാവും.. പക്ഷെ അവർ അത് പുറത്തു പറയുകയില്ല.. അവരെ കണ്ടെത്തണമെങ്കിൽ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവണം

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +20

      തീർച്ചയായും, ഖാസിമി ഉസ്താദിനടക്കാം ശൈഖ് ഉണ്ട്, പക്ഷെ ഉസ്താദ് പറഞ്ഞത് മനസ്സിലാക്കൂ... നമ്മൾ ആത്മീയമായി മാറി അല്ലാഹുവിനോട് മുറബ്ബിയായ ഷൈകിനെ കാണിച്ചു തരണം എന്ന് ദുആ ചെയ്‌താൽ അള്ളാഹു അവരിലേക്ക് എത്തിക്കും, ഉസ്താദ് ഇങ്ങനെ പറയാൻ കാരണം ഒരു സംശയൂവുമായി ബന്ധപ്പെട്ട് ഒരാൾ ഉസ്താദ് ന് വിളിച്ചു മറുപടി കൊടുത്തപ്പോൾ അയാൾക്ക്‌ തൃപ്തിയാവാത്ത രീതിയിൽ ഉസ്താദിന്റെ ഉസ്താദ് ആരാണ് എന്ന് അന്വേഷിച്ചു, അവരെ നമ്പറും ചോദിച്ചു, അതിന്റെ ആവശ്യമില്ലല്ലോ, അത് കൊണ്ടാണ് പറയുന്നത്, അല്ലാതെ ഷൈകിനെ വിമർശിക്കുകയല്ല എന്ന് നാം എല്ലാരും മനസ്സിലാക്കണം, മുറബ്ബിയായ ഷെയ്ഖ് എല്ലാ കാലത്തും ഉണ്ടാവും, അതിന് നമ്മൾ ഓടി നടക്കേണ്ട, അല്ലാഹുവിനോട് ആത്മാർഥതമായി ദുആ ചെയ്‌താൽ അവരിലേക്ക് അള്ളാഹു എത്തിക്കും... ഇൻഷാഹ് അള്ളാഹ് 🤲

    • @sideequechonari
      @sideequechonari ปีที่แล้ว +1

      @@ahlusunnathwaljamahath3370 ഇൻ ഷാ അള്ളാഹ് 👍👍👍

    • @mdrafitktk3659
      @mdrafitktk3659 ปีที่แล้ว +2

      സത്യം

    • @nazarillath9236
      @nazarillath9236 ปีที่แล้ว

      ഒന്ന് പോടോ......അവൻടൊരു ശൈഖ്....ഇബ്ലീസാടോ നിൻടെ യൊക്കെ ശൈഖ്....

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 ปีที่แล้ว +2

      മുറബ്ബിയായ ശൈഖു ഒളിച്ചിരിക്കുന്ന ആൾക്കാരായിരിക്കും എന്ന് ആരാ പറഞ്ഞതു

  • @baqavibadar7531
    @baqavibadar7531 ปีที่แล้ว +5

    വളരെ ശരി ലജ്ജ ആണിനും പെണ്ണിനും ഒരേ പോലെ വേണം

  • @abdulnasar3429
    @abdulnasar3429 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @Husain-fv5qd
    @Husain-fv5qd ปีที่แล้ว +2

    ماشاءالله

  • @muhammededhrees5725
    @muhammededhrees5725 ปีที่แล้ว

    Aameen Yaa Rabbal Aalameen

  • @nisunisu4666
    @nisunisu4666 ปีที่แล้ว +1

    Ustad👌

  • @MurshidThoonmuriyan-xd7qt
    @MurshidThoonmuriyan-xd7qt ปีที่แล้ว

    Masha Allah

  • @ahmedrayyan2592
    @ahmedrayyan2592 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @shabeebshabeeb7171
    @shabeebshabeeb7171 ปีที่แล้ว +4

    Assalamalykkum usthadee paranna karyngal okey valareee sathyam anu dua yil ulpeduthanee ALLHA hu ellareyum kakatey ameen .

  • @Sajeenakm827
    @Sajeenakm827 ปีที่แล้ว

    Mashallah Alhamdulillah

  • @shuhaibsidheeq6952
    @shuhaibsidheeq6952 ปีที่แล้ว +12

    കിട്ടണ്ടവർക്ക് വയറു നിറച്ചുകൊടുത്തു.😁. ഉസ്താദ് 👍🏻

  • @muthalibep6599
    @muthalibep6599 ปีที่แล้ว

    ഉസ്താദേ ഷൈഖിനെ പിടിക്കൽ നിർബന്ധം തന്നെ യാണ് ഉസ്താദ് and പാട്സഞ്ഞിട്ടും കാര്യം ഇല്ല

    • @nishadalappuzha786
      @nishadalappuzha786 9 หลายเดือนก่อน +1

      ആദ്യം ഉസ്താദ് എന്താണ് എന്ന് പറഞ്ഞത് നിങ്ങൾ ശ്രദ്ധിക്കുക.....

  • @shamnad8520
    @shamnad8520 ปีที่แล้ว

    Very good😢😢😢😢😢😢😢😢😢

  • @Fazilmalaibari
    @Fazilmalaibari ปีที่แล้ว

    اللهم صلى وسلم على سيدنا محمد النبي الامي وعلى اله بعدد علمك❤
    ഈ സ്വലാത്ത് പതിവാക്കിയാൽ അവന്റെ ശൈഖ് നബിصلي الله عليه وسلم തങ്ങൾ ആയിത്തീരുന്നതാണ്+
    ) الفائدة التسعون )
    أخبرني الحبيب عمر بن العلامة السيد محمد سالم بن حفيظ .. نزيل البيضاء . يقول أخبره الحبيب محمد بن الحبيب علوي بن شهاب الدين ينقلها من بعض العارفين أن من لازم هذه الصيغة المباركة يكون شيخه النبي صلى الله عليه وآله وسلم .. وها هي : اللهم صل وسلم على سيدنا محمد النبي الأمي وعلى آله بعدد علمك❤

  • @mdwaleed8372
    @mdwaleed8372 ปีที่แล้ว

    😢😢😢

  • @kunchithangal7939
    @kunchithangal7939 ปีที่แล้ว +2

    ആര് നന്നാവും? ഞാനന്ന വാദം ത്തിൽ നിന്ന് മുക്തനാകാതെ.
    ഏറ്റവും വലിയ ബിമ്പo ഞാൻ ഞാൻ ഞാനന്നത് തന്നെ, അള്ളാഹു കാക്കട്ടെ
    നമ്മളല്ലാ o കാക്കട്ടെ, ഞാൻ നശിപ്പിക്കണം എന്നെ തന്നെ,

  • @muhammeduvaisk9226
    @muhammeduvaisk9226 ปีที่แล้ว +3

    കാര്യം മാത്രം പറഞ്ഞു......❤❤❤❤❤❤

  • @aboobacker9860
    @aboobacker9860 ปีที่แล้ว +3

    മുഹ് യദ്ധിൻ ഷെയ്ഹ് കാട്ടിലിരിക്കുകയായിരിന്നില്ല.മുറ മ്പിയായ ഷെയ്ഹ് ഇന്നും ഉദിച്ചു നിൽക്കുന്ന സൂര്യനെപ്പോലെ ഇന്നും നമ്മുെടെ ഇടയിലുണ്ട് അത് പിഴച്ചതാണ് ഇത് പിഴച്ചതാണ് എന്ന് പറഞ്ഞ് ജനങ്ങളെ അതിലെക്ക് അടുക്കാൻ പോലും സമ്മതിക്കുകയില്ല. ഇന്നുവരെ രണ്ട് സമസ്ഥ യുടെ ആ ലീമിങ്ങൾ മുറ മ്പിയായ ഷെഹിനെ കണ്ടിട്ടുണ്ടോ പിന്നെ അവരോട് ച്ചോ ദിച്ചിട്ടെന്താ കാര്യം.

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +2

      തീർച്ചയായും, ഖാസിമി ഉസ്താദിനടക്കാം ശൈഖ് ഉണ്ട്, പക്ഷെ ഉസ്താദ് പറഞ്ഞത് മനസ്സിലാക്കൂ... നമ്മൾ ആത്മീയമായി മാറി അല്ലാഹുവിനോട് മുറബ്ബിയായ ഷൈകിനെ കാണിച്ചു തരണം എന്ന് ദുആ ചെയ്‌താൽ അള്ളാഹു അവരിലേക്ക് എത്തിക്കും, ഉസ്താദ് ഇങ്ങനെ പറയാൻ കാരണം ഒരു സംശയൂവുമായി ബന്ധപ്പെട്ട് ഒരാൾ ഉസ്താദ് ന് വിളിച്ചു മറുപടി കൊടുത്തപ്പോൾ അയാൾക്ക്‌ തൃപ്തിയാവാത്ത രീതിയിൽ ഉസ്താദിന്റെ ഉസ്താദ് ആരാണ് എന്ന് അന്വേഷിച്ചു, അവരെ നമ്പറും ചോദിച്ചു, അതിന്റെ ആവശ്യമില്ലല്ലോ, അത് കൊണ്ടാണ് പറയുന്നത്, അല്ലാതെ ഷൈകിനെ വിമർശിക്കുകയല്ല എന്ന് നാം എല്ലാരും മനസ്സിലാക്കണം, മുറബ്ബിയായ ഷെയ്ഖ് എല്ലാ കാലത്തും ഉണ്ടാവും, അതിന് നമ്മൾ ഓടി നടക്കേണ്ട, അല്ലാഹുവിനോട് ആത്മാർഥതമായി ദുആ ചെയ്‌താൽ അവരിലേക്ക് അള്ളാഹു എത്തിക്കും... ഇൻഷാഹ് അള്ളാഹ് 🤲

    • @msmedia3911
      @msmedia3911 ปีที่แล้ว

      Yendaan ningal parayunnad.. shaikuna imam gazzali rahima ullha nde ders yendaayirunnu kaaryam
      dersellam vazivaaki shaikine thedi poyedaaan aaa cherithram onnu orma aakiyaal manasilaaum keto
      Eekalath angane chaidal yendaaum ayaalde avasthe aalimeengal kalla thwareekath kaaranan yenn mudre kuthoole

  • @ismailvafa3747
    @ismailvafa3747 ปีที่แล้ว +2

    തിരിച്ചറിവിന്റെ പാഠങ്ങൾ

  • @basheerbilal2375
    @basheerbilal2375 ปีที่แล้ว +11

    മുറബ്ബിയായ ഷെയ്ഖ് ഇന്നും ഉണ്ട് കിയാമാത് നാൾ വരേ ഉണ്ടാവും നിങ്ങള്ളിൽ അതിന്റെ ആത്മാർത്ഥ മായ തേട്ടം ഉണ്ടങ്കിൽ അള്ളാഹു എത്തിക്കും അതു കിട്ടിയാൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ സമയം ചിലവായതിൽ ഖേദിക്കും

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +4

      തീർച്ചയായും, ഖാസിമി ഉസ്താദിനടക്കാം ശൈഖ് ഉണ്ട്, പക്ഷെ ഉസ്താദ് പറഞ്ഞത് മനസ്സിലാക്കൂ... നമ്മൾ ആത്മീയമായി മാറി അല്ലാഹുവിനോട് മുറബ്ബിയായ ഷൈകിനെ കാണിച്ചു തരണം എന്ന് ദുആ ചെയ്‌താൽ അള്ളാഹു അവരിലേക്ക് എത്തിക്കും, ഉസ്താദ് ഇങ്ങനെ പറയാൻ കാരണം ഒരു സംശയൂവുമായി ബന്ധപ്പെട്ട് ഒരാൾ ഉസ്താദ് ന് വിളിച്ചു മറുപടി കൊടുത്തപ്പോൾ അയാൾക്ക്‌ തൃപ്തിയാവാത്ത രീതിയിൽ ഉസ്താദിന്റെ ഉസ്താദ് ആരാണ് എന്ന് അന്വേഷിച്ചു, അവരെ നമ്പറും ചോദിച്ചു, അതിന്റെ ആവശ്യമില്ലല്ലോ, അത് കൊണ്ടാണ് പറയുന്നത്, അല്ലാതെ ഷൈകിനെ വിമർശിക്കുകയല്ല എന്ന് നാം എല്ലാരും മനസ്സിലാക്കണം, മുറബ്ബിയായ ഷെയ്ഖ് എല്ലാ കാലത്തും ഉണ്ടാവും, അതിന് നമ്മൾ ഓടി നടക്കേണ്ട, അല്ലാഹുവിനോട് ആത്മാർഥതമായി ദുആ ചെയ്‌താൽ അവരിലേക്ക് അള്ളാഹു എത്തിക്കും... ഇൻഷാഹ് അള്ളാഹ് 🤲

  • @arikkath5068
    @arikkath5068 ปีที่แล้ว

    എന്താണ് ലജ്ജ ഒന്ന് വിശദീകരിക്കുമോ

    • @kunchippaabu3868
      @kunchippaabu3868 ปีที่แล้ว

      ഒറ്റ വാക്കിൽ ഉത്തരം പറയാൻ കഴിയില്ല. എല്ലാ മേഖലകളിലും ലജ്ജയുണ്ട്...

  • @SubairChinki-hs1br
    @SubairChinki-hs1br ปีที่แล้ว +3

    ഞാൻ ഒർജിനൽ മഹദി വടികൊടുത്തു അടിവാങ്ങരുത്

  • @pravasidays1347
    @pravasidays1347 ปีที่แล้ว

    Usthadinte numbr kittumo....

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      +91 94962 86762 വിളിച്ചു നോക്കൂ, കിട്ടാൻ പ്രയാസമാണ്

  • @sabeenasuneer8892
    @sabeenasuneer8892 ปีที่แล้ว +4

    Allahu mayi നല്ല ബന്ധം ഉള്ള ആൾക് മറ്റുള്ളവരുടെ ആവശ്യം ഉണ്ടോ.പടച്ചവേനേകളും വലുതല്ല ആരും.

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +1

      അല്ലാഹുവിനേക്കാളും വലുത് ആരും ഇല്ല ഉണ്ടെന്ന് ആര് പറഞ്ഞു... വീഡിയോ മുഴുവൻ കേൾക്കു...

    • @sabeenasuneer8892
      @sabeenasuneer8892 ปีที่แล้ว +1

      @@ahlusunnathwaljamahath3370 appo shikinte ആവശ്യം ഉണ്ടോ.അല്ലാഹു ഏല്ലത്തിനും മതിയായവൻ അല്ലെ.

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +3

      @@sabeenasuneer8892 സുന്നികളെ നിങ്ങൾ മനസ്സിലാക്കിയ രീതി തെറ്റാണ്, സുന്നികൾ എന്നും അല്ലാഹുവിനെ മാത്രം ആരാധിക്കുകയുള്ളു, നിങ്ങൾ ഇസ്ലാമിനെ കുറിച്ച് പഠിച്ചതും നിസ്ക്കാരവും നോമ്പും കൂടാതെ എല്ലാ ഇബാദത്ത് ചെയ്യാനും പഠിച്ചത് ആകാശത്ത് നിന്ന് പൊട്ടി മുളച്ചു കിട്ടിയതാണോ??? അല്ലല്ലോ അത് മദ്രസയിൽ നിന്നും ഉസ്താദ് പഠിപ്പിച്ചു തരുന്നതല്ലേ? അത് പോലെത്തന്നെയാണ് മുറബ്ബിയായ shaikum ആവരെ കൂടെ കൂടുന്നത് അവരെ ആരാധിക്കാനല്ല, മറിച്ച് അല്ലാഹുവിനെ ക്കുറിച്ചുള്ള കൂടുതൽ അറിവുകൾ അവരിൽ നിന്നും കിട്ടും... പഠിച്ചു നോക്ക് മനസ്സിലാവും

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      @@sabeenasuneer8892 അവരെ കൂടെ കൂടണം എന്ന് ഇലാസ്മിൽ നിർബന്ധമില്ല, പക്ഷെ ചിലർ ആ രീതിയിൽ പോവും...

    • @sabeenasuneer8892
      @sabeenasuneer8892 ปีที่แล้ว

      @@ahlusunnathwaljamahath3370 ningalk ശരി എന്ന് തോന്നുന്നത് ചെയ്തോളൂ.പരലോകത്ത് vishamathine അത് കാരണം aaakaruth.അല്ലാഹു അനുഗ്രിക്കട്ടെ.

  • @adheebabi1597
    @adheebabi1597 ปีที่แล้ว

    Ith eth prasngathinte bhagaman

    • @Musaibavr
      @Musaibavr ปีที่แล้ว

      Quran Study Centre Mukkam channelil und

  • @voiceofghousiya4900
    @voiceofghousiya4900 ปีที่แล้ว +3

    ഇദ്ദേഹം തലപ്പാവ് കെട്ടി കാണാൻ ആഗ്രഹിക്കുന്നു.
    എന്നാണ് റബ്ബേ സാധിക്കുക

    • @ppkkandakkaikandakkai5302
      @ppkkandakkaikandakkai5302 ปีที่แล้ว +2

      Nee thalekettukarananò?☝

    • @yousufsulthan
      @yousufsulthan ปีที่แล้ว

      ​​@@ppkkandakkaikandakkai5302ത്യത്തിൽ ഈ മനുഷ്യൻ നല്ലൊരു ആഗ്രഹമാണ് പങ്കുവെച്ചത്.. തലപാവ് ധരിക്കുക എന്നുള്ളത് എല്ലാവർക്കും സാധ്യമല്ല.. അതിനു ചില മാനദണ്ഡങ്ങളുണ്ട്. ഞാനും ഉസ്താദ് തലപാവ് ധരിച്ചു കാണാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷേ തലപാവ് ധരിക്കാനുള്ള അറിവൊന്നും എനിക്കില്ല എന്ന എളിമ ആയിരിക്കണം ഉസ്താദിന്‌. കാളമ്പാടി ഉസ്താദിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട് അവരുടെ ദേഹത്തു പച്ച ഒരു ഷാൾ കാണാം ഒരു പാട് ശിഷ്യമാരുടെയും ഉസ്താദുമാരുടെയും നിരന്തരമായ പ്രേരണമൂലമാണ് അതിനു അദ്ദേഹം വഴങ്ങിയത് തന്നെ.കാരണം പച്ച ഷാൾ അണിയാനുള്ള യോഗ്യതയൊന്നും എനിക്കില്ല എന്ന ലാളിത്യം

  • @sideequechonari
    @sideequechonari ปีที่แล้ว +1

    മുറബ്ബിയായ ഷൈകിനെ അന്വേഷിക്കണ്ട എന്ന് പറഞ്ഞതിനോട് യോജിപ്പില്ല..

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +3

      തീർച്ചയായും, ഖാസിമി ഉസ്താദിനടക്കാം ശൈഖ് ഉണ്ട്, പക്ഷെ ഉസ്താദ് പറഞ്ഞത് മനസ്സിലാക്കൂ... നമ്മൾ ആത്മീയമായി മാറി അല്ലാഹുവിനോട് മുറബ്ബിയായ ഷൈകിനെ കാണിച്ചു തരണം എന്ന് ദുആ ചെയ്‌താൽ അള്ളാഹു അവരിലേക്ക് എത്തിക്കും, ഉസ്താദ് ഇങ്ങനെ പറയാൻ കാരണം ഒരു സംശയൂവുമായി ബന്ധപ്പെട്ട് ഒരാൾ ഉസ്താദ് ന് വിളിച്ചു മറുപടി കൊടുത്തപ്പോൾ അയാൾക്ക്‌ തൃപ്തിയാവാത്ത രീതിയിൽ ഉസ്താദിന്റെ ഉസ്താദ് ആരാണ് എന്ന് അന്വേഷിച്ചു, അവരെ നമ്പറും ചോദിച്ചു, അതിന്റെ ആവശ്യമില്ലല്ലോ, അത് കൊണ്ടാണ് പറയുന്നത്, അല്ലാതെ ഷൈകിനെ വിമർശിക്കുകയല്ല എന്ന് നാം എല്ലാരും മനസ്സിലാക്കണം, മുറബ്ബിയായ ഷെയ്ഖ് എല്ലാ കാലത്തും ഉണ്ടാവും, അതിന് നമ്മൾ ഓടി നടക്കേണ്ട, അല്ലാഹുവിനോട് ആത്മാർഥതമായി ദുആ ചെയ്‌താൽ അവരിലേക്ക് അള്ളാഹു എത്തിക്കും... ഇൻഷാഹ് അള്ളാഹ് 🤲

    • @ashiq.pkkaruvarakundu377
      @ashiq.pkkaruvarakundu377 ปีที่แล้ว +1

      Sidheeque...
      ഫുൾ കേട്ടില്ല

  • @pmfaisalfaisal8696
    @pmfaisalfaisal8696 ปีที่แล้ว +1

    നബി താടി നീട്ടി വളർത്തിയിരുന്നു. "

    • @fashiontrendzshemeer398
      @fashiontrendzshemeer398 ปีที่แล้ว +4

      നബിക്ക് താടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...... എന്ന് പറയരുത്..... ആയിരക്കണക്കിന് സവിശേഷതകളിൽ ഒന്ന് നബിക്ക് താടി ഉണ്ടായിരുന്നു എന്നതാണ്.... താടി മാത്രമല്ല ദീൻ.... താടിയും കൂടിയതാണ് ദീൻ.... താടി ഇല്ലെങ്കിൽ ദീനിന് ഒന്നും സംഭവിക്കില്ല..... മനസ്സ് നന്നായാൽ മതി....
      ഇതിനടിയിലും വന്നു ഫിത്ന കമന്റ് ഇട്ട് പോകുന്നതിനേക്കാൾ വലിയ പാപമല്ല.. താടി വടിക്കുന്നത്

    • @samseer485
      @samseer485 ปีที่แล้ว

      ​@@fashiontrendzshemeer398nice comment

    • @noufalameer1831
      @noufalameer1831 ปีที่แล้ว

      😂

    • @nizarnizar8841
      @nizarnizar8841 ปีที่แล้ว

      നബിയുടെ താടി നല്ല വൃത്തി യുള്ളതായിരുന്ന്‍..കാട്ടാളന്മാർ പോലോത്ത താടി ആയിരുന്നില്ല...മുത്ത് നബിയെ ഫോളോ ചെയ്യുന്നവരും ..കാട്ടാളന്മാർ ആരാണെന്നും. ബുദ്ധി യുള്ളവർക്ക്‌ തിരിഞ്ഞിട്ടുണ്ടവും..

  • @SubairChinki-hs1br
    @SubairChinki-hs1br ปีที่แล้ว +2

    ബീമാ പള്ളിയിലും ഇതായത്ത്

  • @mubashirvaliyaparambil2765
    @mubashirvaliyaparambil2765 ปีที่แล้ว +1

    ക്യാമ്പ് കഴിഞ്ഞോ

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +2

    ഖുർആൻ അർഥമറിഞ്ഞ് പഠിക്കാത്തത് കൊണ്ടാണിതൊക്കെ.

    • @mudasirmv322
      @mudasirmv322 ปีที่แล้ว +2

      Qurhanil 3 nerathe namaskaram matrame ullu vulluh cheyyan Kay um kalum matrame kazuga enn matrame ullu

  • @abdulazeez1248
    @abdulazeez1248 ปีที่แล้ว +1

    നിങ്ങളെല്ലാവരും കൂടി ബാത്വിനിസം കലർന്ന തസവ്വുഫിനെ സുന്നത്ത് ജമാഅത്തായി അവതരിപ്പിച്ചു സമൂഹത്തെ ഒന്നടങ്കം ആശയക്കുഴപ്പത്തിലുമാക്കി . ഇപ്പോഴും ആ വഴിയിൽ തന്നെ. വഹ്ഹാബികൾ മറ്റൊരു വഴിക്കും , സുന്നത്തിലേക്ക് മടങ്ങാൻ എനി കഴിയുമോ, ഏറ്റവും വലിയ സൂഫി സിദ്ദിഖ് (റ) ആണ് എന്നത് പറയാനും അനുകരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ , ഔലിയയെയും ശൈഖിനെ യും തീരുമാനിക്കേണ്ടത് الله ആണ് ഉസ്താദുമാരല്ല.സുന്നത്ത് ജമാഅത്തിന്റെ ഷൈഖ് സിദ്ദിഖ് (റ) ആണ്,അനുകരിക്കാൻ സമൂഹത്തെ പഠിപ്പിക്കുക അധിക വാക്കുകളും കഥകളും പറഞ്ഞു ജീവിതോ പാതി കരുപ്പിടിപ്പിക്കുന്നത് ,സമയം നഷ്ടപ്പെടുത്തുന്നത് ,ഉസ്താതുമാരുടെ രീതിയായിപ്പോയി.

    • @Catherggg
      @Catherggg ปีที่แล้ว

      അന്തം അങ്ങാടിയിൽ നിന്ന് വാങ്ങാൻ കിട്ടില്ല,സഹോദരാ ഇവിടെ ഹഖായ ത്വരീഖത്ത് സ്വീകരിച്ച എത്രയോ മഹാരഥന്മാർ കലിമ ചൊല്ലി റാഹത്തോടെ വിട പറഞ്ഞുചിലപ്പോൾ ഞാൻ പറയുന്നത് നിങ്ങൾക്ക് ഇപ്പോൾമനസ്സിലാകില്ല മരണസമയം മനസ്സിലായേക്കാം പക്ഷേ അപ്പോൾ മനസ്സിൽ ആയിട്ട് കാര്യവുമില്ല😢

    • @finuot9931
      @finuot9931 ปีที่แล้ว

      നിന്നോട് സിദ്ധീഖ് (റ )പറഞ്ഞിരുന്നോ

    • @abdulazeez1248
      @abdulazeez1248 ปีที่แล้ว +1

      @@finuot9931സൂഫി ആണോ അല്ലയോ എന്നതല്ല വിജയം തഖ് വയാണ് . സൂഫിയായാൽ രക്ഷപ്പെട്ടു എന്ന തോന്നൽ സമൂഹത്തിൽ ഉള്ളത് കൊണ്ട് പറഞ്ഞതാ

    • @abdulazeez1248
      @abdulazeez1248 ปีที่แล้ว

      @@Catherggg പിന്നെ എന്തിനാ കേരളത്തിൽ ത്വരീഖത്തിലേക്ക് പോയ മഹാ പണ്ഡിതൻ കക്കാട് ഫൈസി മുതൽ നിരവധി നിരവധി പിഴച്ചവരെന്ന് പറയുന്നത്. കലിമ ചൊല്ലി മരിച്ചവരുട പാർട്ടി മാത്രം എങ്കിൽ കലിമ ചൊല്ലിയ EK യുടെ പാർട്ടി ഹഖ് അല്ലാത്തത് കൊണ്ടല്ലെ AP പാർട്ടി ഉണ്ടാക്കിയത് അത് കൊണ്ടാണ് മാ അന അലൈഹി വ അസ്ഹാബീ എന്നത് അടിസ്ഥാനമാക്കേണ്ടത്

    • @Catherggg
      @Catherggg ปีที่แล้ว

      @@abdulazeez1248 .......കാക്ക ഒന്ന്പറഞ്ഞാണി ൻ ഇസ്ലാമിൽ ത്രിമാന തീർത്ഥങ്ങൾ ആണല്ലോഉള്ളത്ഈമാൻ ഇസ്ലാം ഇഹ്സാൻ ഈ ഇഹ്സാനെ കുറിച്ച് ഒന്ന് പറഞ്ഞ് തന്നാലും ഇസ്ലാം വെറും ബാഹ്യ പ്രകടനങ്ങളുടെ പേരല്ലഅതിനൊരു ആന്തരിക വശം കൂടിയുണ്ട് അതാണ് ത്വരീഖത്ത്

  • @munavirkp2086
    @munavirkp2086 ปีที่แล้ว

    ശൈഖിനെ അന്വേഷിക്കേണ്ട എന്നതിനോട് യോജിപ്പില്ല അവൻ സുന്നി അല്ല

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว +1

      തീർച്ചയായും, ഖാസിമി ഉസ്താദിനടക്കാം ശൈഖ് ഉണ്ട്, പക്ഷെ ഉസ്താദ് പറഞ്ഞത് മനസ്സിലാക്കൂ... നമ്മൾ ആത്മീയമായി മാറി അല്ലാഹുവിനോട് മുറബ്ബിയായ ഷൈകിനെ കാണിച്ചു തരണം എന്ന് ദുആ ചെയ്‌താൽ അള്ളാഹു അവരിലേക്ക് എത്തിക്കും, ഉസ്താദ് ഇങ്ങനെ പറയാൻ കാരണം ഒരു സംശയൂവുമായി ബന്ധപ്പെട്ട് ഒരാൾ ഉസ്താദ് ന് വിളിച്ചു മറുപടി കൊടുത്തപ്പോൾ അയാൾക്ക്‌ തൃപ്തിയാവാത്ത രീതിയിൽ ഉസ്താദിന്റെ ഉസ്താദ് ആരാണ് എന്ന് അന്വേഷിച്ചു, അവരെ നമ്പറും ചോദിച്ചു, അതിന്റെ ആവശ്യമില്ലല്ലോ, അത് കൊണ്ടാണ് പറയുന്നത്, അല്ലാതെ ഷൈകിനെ വിമർശിക്കുകയല്ല എന്ന് നാം എല്ലാരും മനസ്സിലാക്കണം, മുറബ്ബിയായ ഷെയ്ഖ് എല്ലാ കാലത്തും ഉണ്ടാവും, അതിന് നമ്മൾ ഓടി നടക്കേണ്ട, അല്ലാഹുവിനോട് ആത്മാർഥതമായി ദുആ ചെയ്‌താൽ അവരിലേക്ക് അള്ളാഹു എത്തിക്കും... ഇൻഷാഹ് അള്ളാഹ് 🤲

    • @niyastk3325
      @niyastk3325 ปีที่แล้ว +2

      അതിനു ഷൈഖിനെ അന്വേഷിക്കണ്ട എന്നരാണ് പറഞ്ഞത്. ഒന്ന് പൂർണമായിട്ടും കേട്ടു നോക്കു.

  • @afsalsolar2079
    @afsalsolar2079 ปีที่แล้ว

    Al kahf swalath ... nthaan..

  • @MuhammedAli-jz6il
    @MuhammedAli-jz6il ปีที่แล้ว

    Insane.orangunnanerath.dikerchelladirunnal.eemanillademarichpokumanneoruottapandidanmarum.prasangikanmarumparanchutharunnilla.ponnuqasmiusthadmathram

  • @askerali5230
    @askerali5230 ปีที่แล้ว

    ഹദീസുൽ ബുഹാരി സഹീഹുൽ മുസ്ലിം. റസൂലുള്ള പറയുന്നുണ്ട് ഇബാദത്ത് കൊണ്ട് സ്വർഗം ലഭിക്കില്ല ആ വാതിൽ അടക്കപ്പെട്ടു. ഇന്ന് കാണുന്ന മുസ്ലിംയാക്കാൻമാരെ ഫോളോ ചെയ്താൽ ജനങ്ങളുടെ അവസ്ഥാ എന്തായിരിക്കും. അവര് തന്നെ തുണിയും കോണകവും ഇല്ലാതെ ഓടുന്ന അവസ്ഥയിലായിരിക്കും. പിന്നെ ആരാണ് ഈ കാണുന്ന പാവപ്പെട്ട മനുഷ്യരെ രക്ഷപ്പെടുത്തുക. വിവേകമുള്ള ജനങ്ങൾ വിലയിരുത്തട്ടെ.

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      അല്ലാഹുവിന്റെ ആളുകളും ആളിമീങ്ങളും ഏത് കാലത്തും ഉണ്ടാവും, പെഴച്ചവരും ഉണ്ടാവും, അതാണ് ഫാത്തിഹ സൂറത്തിന്റ മർമ്മം, അതിൽ ഇല്ലരേം കുറ്റം പറയുന്നത് തന്നെ വിഡ്ഢിത്തം ആണ്, അള്ളാഹു നിഹ്മത് ചെയ്തവരെ പിൻപറ്റുക, അതാണ് സ്വിറാത്വ....... Anhamtha അലൈഹിം....

  • @muhammedrayi325
    @muhammedrayi325 ปีที่แล้ว +2

    Mashaallah

  • @shaasveriety1885
    @shaasveriety1885 9 หลายเดือนก่อน

    അൽഹംദുലില്ലാഹ്