ഇബ്‌ലീസും ശൈത്താന്മാരും | ശൈത്താന്‍മാര്‍ കയറിക്കൂടുന്ന വസ്തുക്കള്‍ | QASIMI USTHAD | AHLU SUNNATH

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2023
  • ഇബ്‌ലീസും ശൈത്താന്മാരും
    പിശാച്ചിന് ഏറ്റവും പേടിയുള്ള വാക്ക്..?
    ദിവസവും 786 പ്രാവശ്യം ബിസ്മി ഓതിയാല്‍..?
    ശൈത്താന്‍മാര്‍ കയറിക്കൂടുന്ന വസ്തുക്കള്‍..?
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #jinnu #shaitan

ความคิดเห็น • 88

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  ปีที่แล้ว +12

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
    chat.whatsapp.com/FbHzXiGzL4096vddGALOpz
    DARUL QURAN PAZHUR
    *40703101067756*
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    *G-PAY/Phone Pay : 8157092044*
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ *RAISE PUBLICATIONS* എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    *RAISE PUBLICATIONS:* Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @muneerperapurath2638
    @muneerperapurath2638 ปีที่แล้ว +53

    ഞ്ഞങ്ങളുടെ ഭൂമിയിലെ സമാധാനം ഈ ആലിമിങ്ങളുടെനിയന്ത്രണം മാണ് ആഫിയത്തുള്ള ദിർഘായുസ്സ് നൽകണെ യാ അള്ളാ

  • @Dravidian412
    @Dravidian412 ปีที่แล้ว +37

    ഇയാൾ മഹാനാണ് സംശയമില്ല 🤲🏽

  • @nehrasvlogs3458
    @nehrasvlogs3458 11 หลายเดือนก่อน +20

    മാഷാ അല്ലാഹ്... ഉസ്താദ് ഇജാസത് തന്ന സൂറഹ് കൾ പതിവാക്കിയതോടെ ഒരുപാട് മോചനം കിട്ടി.... .ഇപ്പോൾ പുതിയ അറിവ് സാഫഫത് . അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിനു ആഭിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.. 🤲🏻

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  11 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്.., ആമീൻ 🤲

    • @muhammed__sanink2250
      @muhammed__sanink2250 11 หลายเดือนก่อน +1

      എങ്ങനെയാ ijasath കിട്ടുക

    • @nehrasvlogs3458
      @nehrasvlogs3458 11 หลายเดือนก่อน +2

      ഉസ്താദിന്റെ ക്ലാസുകൾ follow ചെയ്യുന്നുണ്ട്. സിഹ്ർ ന്റെ ഒരു ക്ലാസ്സിൽ ഉസ്താദ്ന് കിട്ടിയ ഇജാസത് എല്ലാർക്കുമായി ഇജാസത് ആയിതന്നെ ഒരു സിഹ്ർഉം പൈശാചികവും ഏൽക്കാതിരിക്കാൻ പറഞ്ഞു തന്നതാണ്. മുടങ്ങാതെ സുബുഹിക്കും മഗ്‌രിബിനും ഓതേണ്ട രൂപം.അൽഹംദുലില്ലാഹ് 🤲🏻...
      ഒരുപാട് മാറ്റങ്ങൾ ഷർരിൽ നിന്നും.

    • @thasnimazeez6004
      @thasnimazeez6004 8 หลายเดือนก่อน +3

      Eth സൂര്സത്തുകളാണെന്ന് onnu paranj തരുമോ

    • @Ashar5864
      @Ashar5864 4 หลายเดือนก่อน +1

      @@nehrasvlogs3458Ethokke surath anennu paranju tharumo.usthadinte adth chennu ijazath vangan anu .

  • @shihabmalattikkal8461
    @shihabmalattikkal8461 ปีที่แล้ว +33

    മാഷാ alha ഉസ്താദ് അറിവിന്റെ നിറകുടം alha പൂർണ്ണ ആരോഗ്യത്തോടുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @rahdrasheed1428
    @rahdrasheed1428 ปีที่แล้ว +19

    ബിസ്മില്ലാഹിറഹ്മാനിറഹീം അൽഹംദുലില്ല ഉസ്താദ്നെ കാക്കണേ അള്ളാഹുവേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-ri1yr2ob2j
    @user-ri1yr2ob2j ปีที่แล้ว +7

    മാസാ അള്ളാ പിസാ ച്ചിനെ കുറിച്ച് നല്ല അറിവ് അള്ളാഹുവേഉസ്താതിന് ദിർ കായുസ് കൊട്ക്കണേ

  • @2010mubashir
    @2010mubashir 6 หลายเดือนก่อน +4

    എന്റെ ഉപ്പ അലി മുസ്‌ലിയാർ 18/12/23 വാഫാത്തായി ദുആ ചെയുക മയിത്ത് നിസ്കാരം നടത്തുക

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  6 หลายเดือนก่อน +1

      തീർച്ചയായും ഇൻഷാഹ് അല്ലാഹ്

  • @BadaBazar016
    @BadaBazar016 ปีที่แล้ว +6

    അൽഹംദുലില്ലാഹ് 💚

  • @aliperingatt
    @aliperingatt 7 หลายเดือนก่อน +3

    ഉറകിൽ മനമിൽ വികൃതരൂപത്തിലുള്ള (പിശാശ് രൂപം ജന്റുരൂപംപോലെ )ബിസ്മില്ലാഹി ചൊല്ലിയെറിഞ്ഞപ്പോൾ ചതഞ്ഞു ഇല്ലാതായി അൽഹംദുലില്ലാഹ് ،അവസാനമായി മർഹും ആന്ധ്രുപയെ കണ്ടപ്പോൾ ആയതുൾകുർസി പതിവാകാൻ പറഞ്ഞിരുന്നു اللهم اعل درجاتهم في الجنة 🤲💜

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  7 หลายเดือนก่อน +1

      മാഷാഹ്‌ അല്ലാഹ് അൽഹംദുലില്ലാഹ് 🤲

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 6 หลายเดือนก่อน +1

      റബ്ബേ ഖാസിമി ഉസ്താദ് ഔരു പാട് കാലം അഫിയ തുള്ള ദീർഘായുസ്സ് നൽകേണമേ അവരുടെ മാതാ പിതാക്കൾക്ക് സ്വാർഗം നൽകേണമേ

  • @muhammadarshad-jd5bc
    @muhammadarshad-jd5bc ปีที่แล้ว +4

    ഇൻശാ അല്ലാഹ്

  • @fathimafarha2489
    @fathimafarha2489 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻

  • @aliperingatt
    @aliperingatt 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🌹

  • @fathimafarha2489
    @fathimafarha2489 6 หลายเดือนก่อน +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @ayishahaseena7833
    @ayishahaseena7833 6 หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah

  • @minhajyoutuber9740
    @minhajyoutuber9740 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @hajarakunjalan6526
    @hajarakunjalan6526 ปีที่แล้ว +4

    أمين يا رب العالمين

  • @hameedpalamannil4071
    @hameedpalamannil4071 ปีที่แล้ว +13

    അറിവിന്റെ 'നിറകുടം'' മാഷാ അള്ളാഹ്.ദീർഗായ്സ് ' നൽകട്ടെ

  • @farookkayarthadka8453
    @farookkayarthadka8453 ปีที่แล้ว +2

    Masha Allah 👌

  • @asmabivv8073
    @asmabivv8073 11 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-gw7uc9xs5x
    @user-gw7uc9xs5x 6 หลายเดือนก่อน +1

    Alhamdulillah

  • @nazeerahmed-ih6rb
    @nazeerahmed-ih6rb ปีที่แล้ว +2

    Masha Allah

  • @thambi4927
    @thambi4927 6 หลายเดือนก่อน +1

    usthad❤

  • @mittufarhan4058
    @mittufarhan4058 ปีที่แล้ว +4

    Aameeen Aameeen yarabbal aalameen

  • @siddiqudyawar3385
    @siddiqudyawar3385 ปีที่แล้ว +1

    Masha allah

  • @NismoYT
    @NismoYT ปีที่แล้ว +7

    Bismi
    Saffath 10 ayah

  • @user-zn2es5ek8t
    @user-zn2es5ek8t ปีที่แล้ว +2

    Amee

  • @sirajulsirajmsz9083
    @sirajulsirajmsz9083 5 หลายเดือนก่อน +1

    അൽഹംദുലില്ല

  • @rashidiskt
    @rashidiskt ปีที่แล้ว +2

    Al-hamdulillah

  • @user-jd4gw5hr5n
    @user-jd4gw5hr5n 4 หลายเดือนก่อน +1

    ❤❤

  • @SajithaMp-kp8vz
    @SajithaMp-kp8vz ปีที่แล้ว +2

    1👍👍👍

  • @abdulhafid7141
    @abdulhafid7141 4 หลายเดือนก่อน

    { وَٱلصَّـٰۤفَّـٰتِ صَفࣰّا (1) فَٱلزَّ ٰ⁠جِرَ ٰ⁠تِ زَجۡرࣰا (2) فَٱلتَّـٰلِیَـٰتِ ذِكۡرًا (3) إِنَّ إِلَـٰهَكُمۡ لَوَ ٰ⁠حِدࣱ (4) رَّبُّ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ وَمَا بَیۡنَهُمَا وَرَبُّ ٱلۡمَشَـٰرِقِ (5) إِنَّا زَیَّنَّا ٱلسَّمَاۤءَ ٱلدُّنۡیَا بِزِینَةٍ ٱلۡكَوَاكِبِ (6) وَحِفۡظࣰا مِّن كُلِّ شَیۡطَـٰنࣲ مَّارِدࣲ (7) لَّا یَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَیُقۡذَفُونَ مِن كُلِّ جَانِبࣲ (8) دُحُورࣰاۖ وَلَهُمۡ عَذَابࣱ وَاصِبٌ (9) إِلَّا مَنۡ خَطِفَ ٱلۡخَطۡفَةَ فَأَتۡبَعَهُۥ شِهَابࣱ ثَاقِبࣱ (10) }
    [Surah Aṣ-Ṣāffāt: 1-10]

  • @mxshiyasyt3147
    @mxshiyasyt3147 ปีที่แล้ว +2

    Sthreekal period time il chollatte .. Bismillahirrahmaniraheem

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +1

    Bismillahirahmanirraheem allahuvey bismiye kalbukond sneyhikkanulla thawfeeq nee nangalkk nalkanaey ameen ameen ameen ameen

  • @MuhammadRafi-rs7dr
    @MuhammadRafi-rs7dr 8 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @SabiyaTa
    @SabiyaTa 11 หลายเดือนก่อน +2

    Uathaduayilulpeduthaneeeeeeeeeeee

  • @Munawar680
    @Munawar680 ปีที่แล้ว +5

    Ibileesinte artham ipol aanu ariyunnathu

  • @KadeejaSulaiman-xz7uk
    @KadeejaSulaiman-xz7uk 6 หลายเดือนก่อน

    Entae Ayub Nabi eppozhum parayum 😢

  • @musthaphamustha4266
    @musthaphamustha4266 3 หลายเดือนก่อน +1

    റമളാൻ മാസത്തിൽ ശൈതാനിനെ കെട്ടി ഇടും എന്നല്ലേ...!?😮

    • @faezack4353
      @faezack4353 หลายเดือนก่อน +1

      വലിയ ഷെയ്തനെ കെടുകയുള്ളൂ....ചെറിയ items ഉണ്ടാവും.അത് കൊണ്ടാണ് ramalanilum മനുഷ്യർ k കോപം ഉണ്ടാവാറുണ്ട്

  • @rahanam5254
    @rahanam5254 11 หลายเดือนก่อน +1

    Allhamdlullillha Asthafirullah allhamdlullillha heart ya allha

  • @najeebthachaparamban5942
    @najeebthachaparamban5942 ปีที่แล้ว +3

    Ididhe full undhooo….

  • @muneerperapurath2638
    @muneerperapurath2638 ปีที่แล้ว +3

    150 അട്യാന്തരം കഴിഞ്ഞിട്ടിണ്ടാവും 😀

    • @faisalnaduwakkad1585
      @faisalnaduwakkad1585 ปีที่แล้ว +1

      നിങ്ങൾ എന്താ ഉദ്ദേശിച്ചത് ?

    • @muneerperapurath2638
      @muneerperapurath2638 ปีที่แล้ว +1

      @@faisalnaduwakkad1585 ഉസ്താദിൻ്റെ വിവരണത്തിൽ രസവിവരണമായി

    • @shameersuni3985
      @shameersuni3985 ปีที่แล้ว +1

      🤲🤲

    • @shameersuni3985
      @shameersuni3985 ปีที่แล้ว

      @@muneerperapurath2638 karam

  • @shafimss7522
    @shafimss7522 11 หลายเดือนก่อน +1

    ❤️❤️❤️❤️

  • @Sharinaju
    @Sharinaju 10 หลายเดือนก่อน +6

    ഇത് കിതാബ്ന്ന് കിട്ടുന്ന ഇൽമ് അല്ല. ഇത് മഹരിഫത്തിന്റെ ഇൽമാണ് അൽഹംദുലില്ലാഹ്

  • @jaleeljaleel2046
    @jaleeljaleel2046 11 หลายเดือนก่อน +2

    ഉസ്താതിന്റെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ 🙏പ്ലീസ്

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  11 หลายเดือนก่อน +1

      അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
      chat.whatsapp.com/Ie3ZnWmqMXE5xXS4Rb7iVr

    • @Nasarajmal
      @Nasarajmal 10 หลายเดือนก่อน

      ​@@ahlusunnathwaljamahath33703:52

    • @Nasarajmal
      @Nasarajmal 10 หลายเดือนก่อน

      Monte paishajika upadravangalum badhamoorthikalude upadravangal maranum oru vazhi paranju tharamo.mon swthalthilla .darasil ninne padikkukayane enikke cheyyan aane.monte budhimuttukal maranum daras poortheekarikkanum dua cheyyane

  • @shihabmalattikkal8461
    @shihabmalattikkal8461 ปีที่แล้ว +9

    മാഷാ alha ഉസ്താദ് അറിവിന്റെ നിറകുടം alha പൂർണ്ണ ആരോഗ്യത്തോടുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @afimishu6216
    @afimishu6216 ปีที่แล้ว +2

    Alhamdulillah