കളവു പറയുന്നത് എന്താണെന്ന് അറിയണമെങ്കിൽ ലോക്സഭയിലെ രാജ്യസഭയിലെ ഒരു ഇത് കണ്ടാൽ മതി ആരാണ് ഏറ്റവും കൂടുതൽ കളവ് പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും അത് ഇതൊക്കെ കാണുന്നവർക്ക് മാത്രമേ മനസ്സിലാവുള്ളൂ അല്ലാത്ത പൊങ്ങൻ മാർക്ക് മനസ്സിലാവുകയില്ല
@SVs-hl2pk അപ്പോൾ കള്ളന്മാരെ തിരഞ്ഞെടുത്തു അയക്കുന്ന സ്ഥലമാണ് ഈ സർക്കാർ നിയമ നിർമാണ സഭ 😂 അങ്ങിനെ എങ്കിൽ ഇവർ ഉണ്ടാകുന്ന നിയമവും കള്ളന് കഞ്ഞിവെക്കുന്ന നിയമങ്ങളുമായിരിക്കുമല്ലോ 😂
സഖാവ് പ്രേംനാഥിൻ്റെ പ്രസംഗം തിരഞ്ഞു കൊണ്ടിരിക്കും ചിലപ്പോൾ കിട്ടും ചിലപ്പോൾ കിട്ടില്ല.കിട്ടിയാൽ ഒരു മണിക്കൂർ സമയം പോണത് അറിയില്ല.ചിരിക്കാനും ചിന്തിക്കാനും ഉൾകൊള്ളാൻ നം ധാരാളം ഉണ്ടാകും.❤❤❤
സഖാവ് പറഞ്ഞ കണക്ക് ശ്രദ്ധിക്കാതെ പറഞ്ഞത് തെറ്റിപ്പോയി 303-240=63 ഇങ്ങനെ ആയിരുന്നു പറയേണ്ടത് കണക്കിന്റെ എബിസിഡി ബാലപാടം അറിയാതെ എന്ന് പറഞ്ഞിട്ട് സഖാവിനു തന്നെ തെറ്റിപ്പോയി...
ഞാൻ ഈ പ്രസംഗം അതിൽ വീഴൂല 😅😂 കാരണം കമ്മൂണിസിറ്റ് അടിമ അല്ല. മുസ്ലിം ആണ്.പ്രാസംഗികൻ നല്ല മനുഷ്യൻ ആയിരിക്കും. പക്ഷേ പാർട്ടി അങ്ങനെ അല്ല. അത് നരകത്തിലേ വിറക് ആണ്.
സാധാരണ ഹിന്ദുവിന് വയറുനിറച്ച് വർഗ്ഗീയതയും വെറുപ്പും വിളമ്പിയതല്ലാതെ അവൻ്റെ ജീവിതം മെച്ചപെടുത്താൻ BJP ഒന്നും ചെയ്യാത്തതുകൊണ്ടാണ് BJP ക്ക് കേവലദുരിപക്ഷം കിട്ടാത്തത്. ഒരു കുടുംബം മുന്നോട്ട് പോകാൻ ചെറുതെങ്കിലും സ്ഥിരം ജോലി വേണം മാന്യമായ കൂലി വേണം ഒന്നുമുണ്ടായില്ല. ലക്ഷക്കണക്കിന് റിട്ടയർ ചെയ്തവരുടെ ഒഴിവുകൾ നികത്താതത് സംവരണത്തിൻ്റെ പേരിൽ പാതി ജോലികൾ അവർണ്ണർക്ക് കിട്ടാതിരിക്കാൻ പട്ടാളത്തിൽ വരെ 4 വർഷത്തെ കരാർ പണി. എന്നാൽ സ്വകാര്യമേഖലയിലെ നല്ല ജോലികൾ മുഴുവൻ ബയോഡേറ്റ നോക്കി സവർണ്ണന്. കുറെ കോർപ്പറേറ്റുകൾ സവർണ്ണർ അവർണ്ണ വിഭാഗത്തിലെ വരേണ്യർ മാത്രം എല്ലാം വീതിച്ചെടുത്തു. ഇത്തവണ കോൺഗ്രസിന് നല്ല മുന്നണിയുണ്ടാക്കാൻ മിനക്കെട്ടില്ല. തങ്ങൾക്ക് ശക്തിയുള്ളടത്ത് എല്ലാം അവർക്കും പ്രദേശിക കക്ഷികൾക്ക് ശക്തിയുള്ളിടത്ത് നടു കഷണവും പിടിച്ചുവാങ്ങി. BJP യെ തോൽപ്പിക്കാൻ കോൺഗ്രസിന് ഒറ്റക്ക് പറ്റില്ല പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്ന പാഠം ഹരിയാനയിലും അവർ മറന്നു.
ഇദ്ദേഹം എന്ത് പറഞ്ഞാലും ശരി, പിണറായി ചെയ്യുന്നതത്രയും സംഘ്പരിവാറിനെയും ക്രിസംഘികളെയും സുഖിപ്പിക്കുന്ന കാര്യങ്ങൾ മാത്രം ' വെറുതെ ആവേശം കൊണ്ട് പിന്നാലെ കൂടിയാൽ നിരാശ മാത്രം ഫലം
ഇത്രയൊക്കെ നന്മകൾ ഉണ്ടായിട്ടും എന്ത്കൊണ്ട് ഇടത് പക്ഷം ക്ഷയിച്ച് ഈ അവസ്ഥയിൽ ആയി.മോദിക്കാണെങ്കിൽ നിങ്ങളുടെ മുന്നിൽ ഒരു യോഗ്യതയും ഇല്ലതാനും, എന്നിട്ടും മോദി മൂന്നാമതും പ്രധാന മന്ത്രി ആയി.ജനം ഇപ്പൊൾ പഴയ ജനം അല്ല. ആരും പറയുന്നത് അണ്ണാക്കിൽ തട്ടാതെ വിഴുങ്ങുന്ന കാലം മാറിയത് അറിയാത്തവർ പഴയ പല്ലവികൾ ആവർത്തിച്ച് നാണം കെട്ടുകൊണ്ടിരിക്കും.
മോദി മൂന്നാം തവണ വന്നു ഭരിപക്ഷം കുറയുന്നതിന് CPM ന് എന്ത് പ്രയത്നം തുറന്നു പറയു കോൺഗ്രസ്സാണ് വേണ്ടത് ഇടതുപക്ഷം ത്യേകിച്ച് CPM എത്ര മുക്കിയാലും കൈയ്യിലിരിപ്പ് കാരണം ബംഗാൾ തൃപുരകളിച്ചു കളിച്ചു കളഞ്ഞുകുളിച്ചു താങ്കൾ വ്യാഖ്യാനങ്ങു വേണ്ട നേരിട്ട് കോൺഗ്രസിന് പരസ്യപിന്തുണ കൊടുക്കുക സീ പി എം എ നിങ്ങൾ തന്നെ നിങ്ങളുടെ ചോര കുടിച്ചവസാനിപ്പിക്കുന്നു കോൺഗ്രസിനെ ഉറക്കേ വിളിക്കു സഖാവേ ഇല്ല എങ്കിൽxxxx
ശെരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും വിജയ സാധ്യത ഉള്ള മണ്ഡലത്തിൽ നിർത്തിയാൽ ഇടതു പക്ഷത്തിനു അതു ഒരു മുതൽക്കൂട്ടാണ്..... കോൺഗ്രസ് . എസ്. ന് ഒക്കെ വെറുതെ ശുവർ സീറ്റ് കൊടുക്കുന്നത്....
പ്രേമേട്ടൻ ഇസ്ലാമിനെ പറ്റി മിണ്ടൂല, മിന്നായം പോലെ അവിടെ മിന്നിമറയുകയുമില്ല, 100 വർഷമായിട്ടും സ്വന്തം പാർട്ടി കേരളത്തിലൊതുങ്ങിയതെന്തുകൊണ്ടെന്നും പറയാതെ പോവും നമ്മുടെ പ്രേമേട്ടൻ.. വായ് പൊളിച്ചു കേട്ടിരിക്കാൻ കുറേ അടിമകളുണ്ടെങ്കിൽ പ്രസംഗിക്കാൻ എന്തു സുഖം.. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം പ്രേമേട്ടാ???
സഹോദരാ - മുൻവിധി മാറ്റി നിർത്ത് കമ്മ്യൂണിസ്റ്റുകാർ മതങ്ങൾക്കെതിരല്ല.. മത വർഗീയതക്ക് എതിരാണ്.. അവിടെ മതങ്ങളെ തൂക്കി നോക്കിയിട്ടല്ല... ഏത് വർഗീയതയേയും എതിർക്കും. ഒരു ജന്മം കൊണ്ട് മാത്രം തന്നിലേക്ക് വന്ന മതത്തിൻ്റെ പേരിൽ തമ്മിൽ തല്ലി തീരുന്ന മത വർഗീയവാദികളെ ഓർത്ത് സഹതാപം മാത്രം
മിസ്റ്റർ, ഇന്ന് നിങ്ങൾ എട്ടര വർഷമായി ഭരിച്ചിട്ട് എന്തെല്ലാം വൃത്തികേടുകളാണ് നിങ്ങളുടെ ദൈവം പിണറായി ചെയ്തു കൊണ്ടിരിക്കുന്നത്? സ്വജനപക്ഷപാതം, ധൂർത്ത് , ധാരാളിത്തം, വിദേശത്ത് ടൂറു പോകൽ, മകളുടെ പേരിൽ കോടികൾ, പിന്നെ എന്തെല്ലാം എന്തെല്ലാം അഴിമതികൾ, ഇതൊന്നും കാണരുത് കെട്ടോ, എത്ര എത്ര കൊലപാതകങ്ങൾ, TP യെ കൊന്നതെന്നും ഓർമ്മയില്ല അല്ലേ? എന്നിട്ട് ഇതെല്ലാം മറന്ന് വലിയ ആദർശം വിളമ്പുന്നു
2016 മെയ് മാസത്തിൽ ആണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. വളരെ മോശം ഭരണമായത് കൊണ്ടാണോ കേരളാ ചരിത്ര ത്തിൽ ആദ്യമായി കേരളത്തിലെ വോട്ടർമാർ 2021 മെയ്യിൽ LDF ന് കേരളാ നിയമസഭയിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റോടെ തുടർഭരണം സമ്മണിച്ചത്
പൊട്ടത്തരം ആണെങ്കിലും കേൾക്കാൻ രസം ഉണ്ട് പ്രാസം ഒപ്പിക്കുന്ന കൊണ്ട് കേൾക്കുന്നവർക്ക് ഒന്നും മനസിലായില്ലെങ്കിലും... കയ്യടിക്കാം ചിരിക്കാം... But സത്യത്തിൽ നമ്മളെന്തു കൊണ്ട് തോറ്റു എന്നു ലളിതമായി ചോദിച്ചാൽ. . പാർട്ടി ക്ലാസ് വരതൊണ്ടന്ന പറയ്യാ
കുറെയായി പ്രേമേട്ടന്റെ പ്രസംഗം കേട്ടിട്ട്
മിതമായ സംസാരം
ആയതിൽ പതിയുന്ന വാക്കുകൾ
❤❤
പാർട്ടിയിലും ക്രീസംഗിയോ
@@lijuliju-mt9zh പാർട്ടിയിൽ സാർവാങ്കി
അതായത് സർവ്വസങ്കി .
Apart from politics..... കേൾക്കാൻ എന്നും ഇഷ്ട്ടമുള്ള പ്രേനാഥ്..... 👌🏻👌🏻👌🏻
❤
എന്ത് രസമാണ് ഈ പ്രസംഗം കേൾക്കാൻ❤
ഭയങ്കരം ഇഷ്ട്ടം..കേട്ടിരുന്നു പോകും...
ആ വാക്ക് വളരെ ഇഷ്ടമായി 😂 ഞങ്ങൾ കളവ് പറയില്ല 😂😂😂 ഹഹഹ
കളവു പറയുന്നത് എന്താണെന്ന് അറിയണമെങ്കിൽ ലോക്സഭയിലെ രാജ്യസഭയിലെ ഒരു ഇത് കണ്ടാൽ മതി ആരാണ് ഏറ്റവും കൂടുതൽ കളവ് പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും അത് ഇതൊക്കെ കാണുന്നവർക്ക് മാത്രമേ മനസ്സിലാവുള്ളൂ അല്ലാത്ത പൊങ്ങൻ മാർക്ക് മനസ്സിലാവുകയില്ല
@SVs-hl2pk അപ്പോൾ കള്ളന്മാരെ തിരഞ്ഞെടുത്തു അയക്കുന്ന സ്ഥലമാണ് ഈ സർക്കാർ നിയമ നിർമാണ സഭ 😂 അങ്ങിനെ എങ്കിൽ ഇവർ ഉണ്ടാകുന്ന നിയമവും കള്ളന് കഞ്ഞിവെക്കുന്ന നിയമങ്ങളുമായിരിക്കുമല്ലോ 😂
സഖാവ് പ്രേംനാഥിൻ്റെ പ്രസംഗം തിരഞ്ഞു കൊണ്ടിരിക്കും ചിലപ്പോൾ കിട്ടും ചിലപ്പോൾ കിട്ടില്ല.കിട്ടിയാൽ ഒരു മണിക്കൂർ സമയം പോണത് അറിയില്ല.ചിരിക്കാനും ചിന്തിക്കാനും ഉൾകൊള്ളാൻ നം ധാരാളം ഉണ്ടാകും.❤❤❤
നന്നായി വിശദീകരിച്ചു, അഭിനന്ദനങ്ങൾ ❤️
ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്.
അപാരം തന്നെ പ്രസംഗം
കെട്ടിരുന്നുപോകും നല്ല പ്രസംഗം
സഖാവ് പി.കെ. പ്രേംനാഥ് ഉശിരുള്ള വാക്കുകൾ...👌 അഭിമാനം❤❤❤❤❤
ഗംഭീരമായിരിക്കുന്നു താങ്ക്യു 🌹🌹❤️❤️❤️❤️❤️❤️❤️
സഗാവേ ലീഗ് കാരൻ ആണ് ഇന്നാലൂം പ്രസംഗം ഇഷ്ടം ആയി ❤
ലാൽസലാം സഖാവെ ♥️♥️♥️♥️♥️
❤
ജോൺ ന്റെ കഥയിൽ ബൈക്ക് അല്ല സൈക്കിൾ ആണ്.... കേൾക്കുന്ന അവരുടെ ഓരോ ഗതികേട് 😁🤣🤣🤣
Naalpatthimooalla അറുപത്തിമൂന്നാണ് സഖാവേ...❤❤❤❤❤❤❤❤❤❤
സഖാവ് പറഞ്ഞ കണക്ക് ശ്രദ്ധിക്കാതെ പറഞ്ഞത് തെറ്റിപ്പോയി 303-240=63 ഇങ്ങനെ ആയിരുന്നു പറയേണ്ടത് കണക്കിന്റെ എബിസിഡി ബാലപാടം അറിയാതെ എന്ന് പറഞ്ഞിട്ട് സഖാവിനു തന്നെ
തെറ്റിപ്പോയി...
നല്ല പ്രാസംഗികൻ ആണ്....ഒരു പാട് ഇഷ്ടം...
നമുക്കു നല്ല പാട്ടുകാരനായ യേശുദാസിനെയും ഇഷ്ടമാണല്ലോ, അത്രെയേ ഉള്ളു
നമുക്കു നല്ല പാട്ടുകാരനായ യേശുദാസിനെയും ഇഷ്ടമാണല്ലോ, അത്രെയേ ഉള്ളു
നമുക്കു നല്ല പാട്ടുകാരനായ യേശുദാസിനെയും ഇഷ്ടമാണല്ലോ, അത്രെയേ ഉള്ളു
സഖാവ് പ്രേംനാഥ്❤ അഭിവാദ്യങ്ങൾ🚩
അഭിവാദ്യങ്ങൾ സഖാവെ.
Supper 💯💪🏻💪🏻🔥🔥🔥🔥🔥🔥
Beautiful presentation ❤
സൂപ്പർ 👍👍
Super.. ലാത്സലാം!
Super 👍👍👍
👍👏👏👏👏👏 സൂപ്പർ
സൂപർ സാഗവേ ❤❤❤❤❤❤❤❤❤❤❤❤❤❤
ലാൽസലാം 💪💪
സൂ പ്പർ ❤❤❤❤🎉🎉🎉🎉🎉🎉
💪🏻💪🏻💪🏻❤️❤️♥️♥️
💪💪💪
നമ്മുടെ പ്രാണൻ പിണറായി വിജയൻ..നമ്മമുടെ ജീവൻ സഖാവ്❤
പിണറായി വിജയൻറെ പേര് നീ ഇവിടെ മുണ്ട്യ നാണമില്ലെടാ ഇത്രയ്ക്ക് കേരളത്തെ ജനങ്ങൾ അനുഭവിച്ചിട്ടുണ്ട് അവൻറെ പേര് പറയാൻ
ലാല്‍ സലാം സഖാവേ
Indian National Congress 💙🇮🇳🖐🏻
👍👍👍💪💪
❤❤❤.....🔥🔥🔥
Supper.saghave supper lalsalam.
Lalsalam 💪
🚩🚩🚩
😊 👍😊
❤❤❤❤❤❤
ഞാൻ ഈ പ്രസംഗം അതിൽ വീഴൂല 😅😂 കാരണം കമ്മൂണിസിറ്റ് അടിമ അല്ല. മുസ്ലിം ആണ്.പ്രാസംഗികൻ നല്ല മനുഷ്യൻ ആയിരിക്കും. പക്ഷേ പാർട്ടി അങ്ങനെ അല്ല. അത് നരകത്തിലേ വിറക് ആണ്.
❤😊👍😊👍
ലാൽസലാം സഖാവേ❤
❤❤❤nice🎉🎉🎉
ലാൽസലാം സഖാവെ
Super
പൊളിച്ചു സഖാവെ വാലാട്ടികളോട് എന്ത് പറഞ്ഞിട്ടെന്താ ലാൽസലാം❤❤❤❤
സൂപ്പർ
Red salute
സഖാവ് പൊളിയാണ്
ആയിരകണക്കിന് കോടികണക്കിന് ജനം ഇന്യയി പട്ടിണികൊണ്ടുമരിക്കുകയൃ..ദാരിദ്രമാ ഇന്യയിൽ.നല്ല ദീനികളായ പോരാളികൾ ഭരണത്തിലേറിയാൽ നല്ലതായിരുന്നു.ലാൽസലാം❤
അതിനൂമ്പണം.......
അപ്പോ ഇപ്പോ ഇന്ത്യ ഭരിക്കുന്നവർ നല്ലതുപോലെ ഈ പറഞ്ഞ സംഭവം ചെയ്തു കാണുമല്ലോ
വിപ്ലവ അഭിവാദ്യം, ലാൽസലാം സഖാവെ.
അച്ചലാമും അലൈക്കും ചാഗാവേ .......😉
👍👍👍😂
സാധാരണ ഹിന്ദുവിന് വയറുനിറച്ച് വർഗ്ഗീയതയും വെറുപ്പും വിളമ്പിയതല്ലാതെ അവൻ്റെ ജീവിതം മെച്ചപെടുത്താൻ BJP ഒന്നും ചെയ്യാത്തതുകൊണ്ടാണ് BJP ക്ക് കേവലദുരിപക്ഷം കിട്ടാത്തത്. ഒരു കുടുംബം മുന്നോട്ട് പോകാൻ ചെറുതെങ്കിലും സ്ഥിരം ജോലി വേണം മാന്യമായ കൂലി വേണം ഒന്നുമുണ്ടായില്ല. ലക്ഷക്കണക്കിന് റിട്ടയർ ചെയ്തവരുടെ ഒഴിവുകൾ നികത്താതത് സംവരണത്തിൻ്റെ പേരിൽ പാതി ജോലികൾ അവർണ്ണർക്ക് കിട്ടാതിരിക്കാൻ പട്ടാളത്തിൽ വരെ 4 വർഷത്തെ കരാർ പണി. എന്നാൽ സ്വകാര്യമേഖലയിലെ നല്ല ജോലികൾ മുഴുവൻ ബയോഡേറ്റ നോക്കി സവർണ്ണന്. കുറെ കോർപ്പറേറ്റുകൾ സവർണ്ണർ അവർണ്ണ വിഭാഗത്തിലെ വരേണ്യർ മാത്രം എല്ലാം വീതിച്ചെടുത്തു.
ഇത്തവണ കോൺഗ്രസിന് നല്ല മുന്നണിയുണ്ടാക്കാൻ മിനക്കെട്ടില്ല. തങ്ങൾക്ക് ശക്തിയുള്ളടത്ത് എല്ലാം അവർക്കും പ്രദേശിക കക്ഷികൾക്ക് ശക്തിയുള്ളിടത്ത് നടു കഷണവും പിടിച്ചുവാങ്ങി. BJP യെ തോൽപ്പിക്കാൻ കോൺഗ്രസിന് ഒറ്റക്ക് പറ്റില്ല പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്ന പാഠം ഹരിയാനയിലും അവർ മറന്നു.
Bengaalil vattapooo Tripurayilum vattappooo........ippol sayippintey matramalla madammedem moodu thangi jeevikenda gathikedu😅😅parteede peru parayooo😅😅
സഖാവെ മോദിക്ക് 240ആണ് നിങ്ങൾക്ക് എത്രയാ
❤😂😂❤❤❤🎉🎉🎉🎉🎉
ഇദ്ദേഹം എന്ത് പറഞ്ഞാലും ശരി, പിണറായി ചെയ്യുന്നതത്രയും സംഘ്പരിവാറിനെയും ക്രിസംഘികളെയും സുഖിപ്പിക്കുന്ന കാര്യങ്ങൾ മാത്രം ' വെറുതെ ആവേശം കൊണ്ട് പിന്നാലെ കൂടിയാൽ നിരാശ മാത്രം ഫലം
വളരെ ശരി പ്രസംഗംകൊള്ളാം പ്രവത്തി മോശവളരെ മോശം RSS cpm ഒരേ നിലപാട്
ലാൽസലാം
ലാൽസലാം സഗാവേ ❤❤❤
Lalsalam
Ennittenthe. Bagalilthottathu. Oru kalathu. Kenthrathilprathipakshathu. Undayirunnavaralley
ലാൽസലാം സഖാകളെ
എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.
ഇതൊക്കെ വോട്ട് നേടാൻ പറയും. അതിന് ചെവി നിങ്ങൾക്ക് നൽകാം. കാഫിർ ആവാൻ നിങ്ങൾ മതി. യഥാർത്ഥ മുസ്ലിങ്ങൾ ഇല്ല.
പ്രേംനാദ് സഖാവേ ലാൽസലാം
Saghavanada❤
Trivandrum / Thiruvananthapuram Palghat / Palakkad Kannanoor / Kannur
പിണറായിയെ മാറ്റി ഇദ്ദേഹത്തിനെ മുഖ്യമന്ത്രി ആക്കണം.. 👌
പിണറായിയും നല്ല പ്രാസംഗികനാണ്
പിണറായിയുടെ പ്രസംഗം കേട്ട് കുളിര് കൊണ്ടിരുന്നു കുറച്ച് കാലം മുൻപ് അധികാരം കിട്ടിയാൽ സ്വഭാവം മാറും
😅😅
ഈ പോക്കാണ് പോകുന്നത് എങ്കിൽ ഉടൻ അടിയന്തിരം നടത്തേണ്ടി വരും. ബംഗാളിലും ത്രിപുരയിലും കണ്ടത് പോലെ 😂😂
സംഘിയുടെ ആസന ക്കുറു പൊട്ടി ഒലിക്കുന്നു.!😂😂😂
ഇതേ പോലെ പ്രസംഗിച്ചു ഇന്ത്യയിൽ പൊടിപോലും ഇല്ല.
വല്യ വായിന് ഒരു കുറവും ഇല്ല.
ഇപ്പഴും കൊമ്പത്തു ആണെന്ന വിചാരം
Sadhu😂😂😂
കാവലിരിന്നു കാവലിരുന്നു
കൈലുണ്ടായിരുന്ന രണ്ട് സംസ്ഥാനം പോയത് അറിഞ്ഞില്ല സഖാവ് കഷ്ടം തന്നെ ഇനി മൂന്നാമതും പോകുന്ന കാഴ്ച 😅
ആ രണ്ടു സംസ്ഥാനങ്ങളും 1980 വരെ കോൺഗ്രെസ്സിന്റെ കയ്യിൽ ആയിരുന്നു എന്ന് മറന്നിട്ടില്ലല്ലോ?
ഇത്രയൊക്കെ നന്മകൾ ഉണ്ടായിട്ടും എന്ത്കൊണ്ട് ഇടത് പക്ഷം ക്ഷയിച്ച് ഈ അവസ്ഥയിൽ ആയി.മോദിക്കാണെങ്കിൽ നിങ്ങളുടെ മുന്നിൽ ഒരു യോഗ്യതയും ഇല്ലതാനും, എന്നിട്ടും മോദി മൂന്നാമതും പ്രധാന മന്ത്രി ആയി.ജനം ഇപ്പൊൾ പഴയ ജനം അല്ല. ആരും പറയുന്നത് അണ്ണാക്കിൽ തട്ടാതെ വിഴുങ്ങുന്ന കാലം മാറിയത് അറിയാത്തവർ പഴയ പല്ലവികൾ ആവർത്തിച്ച് നാണം കെട്ടുകൊണ്ടിരിക്കും.
മൊതലാളി മാരെ സുഖിപിച്ച വോട്ട് കിട്ടുന്ന ട്രിക് മോഡിക്ക് നേരെത്തെ പിടികിട്ടി , ഇടതുപക്ഷത്തിന് ഇപ്പൊ ആണ് പിടികിട്ടിയത്, അത്രേ ഉള്ളൂ വ്യത്യാസം ...
ഈ പ്രസംഗം കേൾക്കുന്ന കരുവന്നൂരിൽ പണം പോയ സഖാക്കൾ
ഉള്ളിയുടെ ചാക്ക് കെട്ട്
യോജന
Paranjum padipichum padavalangapole😂😂😂😂😂
പ്രഭാഷണം ഗംഭീരം തന്നെ പക്ഷെ പാർട്ടിക്കുള്ളിലെ സംഘ് പരിവാറിനു വേണ്ടി പണിയെടുക്കുന്ന നേതാക്കൾമ്മാർക്ക് ആര് മണികെട്ടും
അരീ പ്രശ്നം തുണി പ്രശ്നം; തുണി പ്രശ്നം മാറ്റിക്കഴിഞ്ഞാൽ കാണാം നീണ്ടതും ആഴമേറിയതുമായ പ്രശ്നങ്ങൾ
മുനമ്പം പ്രശ്നത്തിൽ പാർട്ടിയുടെ നിലപാട് എന്തായിരിക്കും.
പിണറായി യൂസഫലി മുതലാളിയുടെയും രവിപിള്ളയുടെയും ഷഡി കഴുകുന്ന കാര്യം മറന്നോ പ്രേമേട്ടൻ...
👍👍👍👍👍👍👍👍
മോഹന൯ പറഞ്ഞത് നമ്മള സംബ്ബന്ധിച് എങ്ങിനെ ?
Adima
"ADIYANDHARRAVASTHAYUM INDIA NERRITTU" APPOZHUM JANANGALKKUE NERRULLA SATHYASANDHAMAAYUMULLA SUPREME KODATHIYUM,C.B.I YUM,ELECTION COMMISION OF INDIAYUM,INDIAYUDE ABHIMANAMAYA ARMY,NAVY,AIR FORCEUM WHUNDAYIRRUNNU 2014 MUTHAL INDIA KAANAATHA KALLATHARRANGAL.EPPOZHUM 2025 LUM THUDARRUM ."HAPPY NEW YEAR " SOOKSHIKYUKA .SOOKSHICHAAL DHUKKIKYENDA.JAAGRATHEIE.
പിണറായി യെ പോലെ ഉള്ളവരെ ജയിപ്പിച്ചു വിടുക ഇന്ത്യയെ രക്ഷപെടാൻ അനുവദിക്കരുത്
പുള്ളിക്കാരൻ സിപിഎം ഇന്റെ സെക്രട്ടറി ആയിരുന്നെകിൽ. .....
43 അല്ല 63 🤗🤗🤗
നൂറു ബൈക്ക് നൂറ് ദിവസം കൊണ്ട് മോഷ്ടിച്ച് കടത്തിയിട്ടും ഒരു പരാതി പോലും കിട്ടിയില്ലേ?
മോദി മൂന്നാം തവണ വന്നു ഭരിപക്ഷം കുറയുന്നതിന് CPM ന് എന്ത് പ്രയത്നം തുറന്നു പറയു കോൺഗ്രസ്സാണ് വേണ്ടത് ഇടതുപക്ഷം ത്യേകിച്ച് CPM എത്ര മുക്കിയാലും കൈയ്യിലിരിപ്പ് കാരണം ബംഗാൾ തൃപുരകളിച്ചു കളിച്ചു കളഞ്ഞുകുളിച്ചു താങ്കൾ വ്യാഖ്യാനങ്ങു വേണ്ട നേരിട്ട് കോൺഗ്രസിന് പരസ്യപിന്തുണ കൊടുക്കുക സീ പി എം എ നിങ്ങൾ തന്നെ നിങ്ങളുടെ ചോര കുടിച്ചവസാനിപ്പിക്കുന്നു കോൺഗ്രസിനെ ഉറക്കേ വിളിക്കു സഖാവേ ഇല്ല എങ്കിൽxxxx
Alla ee bangalileyum thripurayileyum congress evideppoyi 😂😂 ottaykku bharich atha.
നിങ്ങളുടെ സീറ്റ് എത്ര യാ 😂🎉
Ok mo
Para narry speeking
അന്തം 😂😂😂
ഇത്രയും അറിവും, പ്രസംഗ പാടവം ഉള്ള ഈ സഖാവിനെ എന്തുകൊണ്ട് ഉയർത്തികൊണ്ടുവരുന്നില്ല... പ്രസംഗത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നത് പോലെ തോന്നും
ശെരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും വിജയ സാധ്യത ഉള്ള മണ്ഡലത്തിൽ നിർത്തിയാൽ ഇടതു പക്ഷത്തിനു അതു ഒരു മുതൽക്കൂട്ടാണ്.....
കോൺഗ്രസ് . എസ്. ന് ഒക്കെ വെറുതെ ശുവർ സീറ്റ് കൊടുക്കുന്നത്....
303 ഇൽ നിന്ന് 240 കുറച്ചാൽ 63 അല്ലേ?🤔🤔
Koralathil ithallallo nadakkunnathe
പ്രേമേട്ടൻ ഇസ്ലാമിനെ പറ്റി മിണ്ടൂല, മിന്നായം പോലെ അവിടെ മിന്നിമറയുകയുമില്ല, 100 വർഷമായിട്ടും സ്വന്തം പാർട്ടി കേരളത്തിലൊതുങ്ങിയതെന്തുകൊണ്ടെന്നും പറയാതെ പോവും നമ്മുടെ പ്രേമേട്ടൻ.. വായ് പൊളിച്ചു കേട്ടിരിക്കാൻ കുറേ അടിമകളുണ്ടെങ്കിൽ പ്രസംഗിക്കാൻ എന്തു സുഖം.. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം പ്രേമേട്ടാ???
th-cam.com/video/wBwEaJCgdkw/w-d-xo.htmlsi=EJElz9HtjkcmOKGa
സഹോദരാ - മുൻവിധി മാറ്റി നിർത്ത്
കമ്മ്യൂണിസ്റ്റുകാർ മതങ്ങൾക്കെതിരല്ല.. മത വർഗീയതക്ക് എതിരാണ്..
അവിടെ മതങ്ങളെ തൂക്കി നോക്കിയിട്ടല്ല... ഏത് വർഗീയതയേയും എതിർക്കും.
ഒരു ജന്മം കൊണ്ട് മാത്രം തന്നിലേക്ക് വന്ന മതത്തിൻ്റെ പേരിൽ തമ്മിൽ തല്ലി തീരുന്ന മത വർഗീയവാദികളെ ഓർത്ത് സഹതാപം മാത്രം
നമ്മുടേത് 4ഇൽ നിന്ന് 4ലേക്ക്. അതും കോൺഗ്രസ്nte ഔ ധാര്യം കൊണ്ട്. ആശ്വാസജനകം!!!!
😅😅സംഘിസം ,കമ്മ്യൂണിസം, ഇസ്ലാം ഇതെല്ലാം ഫാസിസം തന്നെയാണ്😅😅😅
43 alla 63 alle sagave
Paavam 😁
മിസ്റ്റർ,
ഇന്ന് നിങ്ങൾ എട്ടര വർഷമായി ഭരിച്ചിട്ട് എന്തെല്ലാം വൃത്തികേടുകളാണ് നിങ്ങളുടെ ദൈവം പിണറായി ചെയ്തു കൊണ്ടിരിക്കുന്നത്?
സ്വജനപക്ഷപാതം, ധൂർത്ത് , ധാരാളിത്തം, വിദേശത്ത് ടൂറു പോകൽ, മകളുടെ പേരിൽ കോടികൾ, പിന്നെ എന്തെല്ലാം എന്തെല്ലാം അഴിമതികൾ, ഇതൊന്നും കാണരുത് കെട്ടോ,
എത്ര എത്ര കൊലപാതകങ്ങൾ, TP യെ കൊന്നതെന്നും ഓർമ്മയില്ല അല്ലേ?
എന്നിട്ട് ഇതെല്ലാം മറന്ന് വലിയ ആദർശം വിളമ്പുന്നു
2016 മെയ് മാസത്തിൽ ആണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. വളരെ മോശം ഭരണമായത് കൊണ്ടാണോ കേരളാ ചരിത്ര ത്തിൽ ആദ്യമായി കേരളത്തിലെ വോട്ടർമാർ 2021 മെയ്യിൽ LDF ന് കേരളാ നിയമസഭയിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റോടെ തുടർഭരണം സമ്മണിച്ചത്
എന്തിനാ ആശാനെ ഇങ്ങനെ കിടന്ന് ന്യായീകരിക്കുന്നത് 🤣പശ്ചിമ ബംഗാളിൽ 34 വർഷം തൃപുര യിൽ 15 വർഷം കമ്മ്യൂണിസ്റ്റ് സർക്കാർ ഇപ്പോൾ അവിടെ ഉണ്ടോ?
Nungalkku etra set kittyi athu para😂
സഖാവേ ഇതോടൊപ്പം സ്വന്തം പാർട്ടിയേയും സത്യസന്ധമായി വിലയിരുത്താൻ ശ്രമിക്കൂ.
മോദിയെ പ്രതിരോധിക്കാൻ അതേ താപ്പ് ഉപയോഗിക്കുന്ന CPIM ന് സാധിക്കുമോ?