എത്രയും നിഗൂഢമായ പ്രപഞ്ച പ്രതിഭാസങ്ങളെ ഇതുപോലെ മനസിലാക്കി അനാവരണം ചെയ്യുന്ന മനുഷ്യരിലെ അതിമാനുഷരായ ശാസ്ത്രജ്ഞർ ❤❤❤അവരെ നമിക്കുന്നു.. 🙏🙏 ശാസ്ത്ര സാങ്കേതിക പുരോഗതിയിൽ അവരുടെ കണ്ടുപിടുത്തങ്ങളുടെ പങ്ക് എത്ര വലുതാണ്..
വയസ് 58 കഴിഞ്ഞു..... ഇതൊക്കെ കണ്ടുപിടിക്കുന്നതിന് മുൻപ് ചത്തു പോകുമോ എന്നാണ് പേടി 😀... എന്തായാലും ഗൗരവപരമായ കാര്യങ്ങൾ അറിയാൻ ഇത്രയധികം പേർ മുന്നോട്ട് വരുന്നത് തന്നെ നല്ല കാര്യം തന്നെ ❤
When I came across newspaper titles, it immediately hits me how wrong they are interpreting. From you presentation I get the complete closure of the topic with other related and supporting infos. Thanks for your efforts.
Thanks sir.. എത്ര സുന്ദരമായ അവതരണം.. ❤️🌹 ഇതൊക്കെ കേൾക്കുമ്പോൾ അഹങ്കാരിയായ മനുഷ്യ നി എത്ര വിഡ്ഢിയാണ് എന്നാ തിരിച്ചറിവിലേക്കു എത്തുന്നു. നമ്മൾ ഒന്നും അല്ല.. ഈ പ്രബഞ്ചത്തിൽ.. എങ്കിലും നമ്മളെ ബുദ്ധിയിൽ ഉയർത്തിയ ദൈവം എത്ര കാരുണ്യവാൻ എന്നാ തിരിച്ചറിവും ഉണ്ടാകുന്നു..
Anoop sir.. You are one of a kind.. A rare gem among all Malayalam science narrators.. The amount of effort you invest in every video is commendable.. Thank you very much..
അദ്ദേഹം പളളിയിൽ പോയ് പ്രാർത്ഥിച്ച് കണ്ടുപിടിച്ചതല്ല. സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയല്ല, സൂര്യനാണ് എന്നു കണ്ടു പിടിച്ച കോപ്പർ നിക്കസ്സ് ഒരു പാതിരി ആയിരുന്നു. ബൈബിളിൽ തിരിച്ചാണ് എന്നുളളതൊന്നും, താൻ കണ്ടുപിടിച്ച ശാസ്ത്ര സത്യം ലോകത്തോട് വിളിച്ചു പറയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. എന്നാൽ ഐൻസ്റ്റൈന്റെ റിലേറ്റിവിറ്റി തിയറി പ്രകാരം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കേണ്ടതാണ്. എന്നാൽ തന്റെ ബൈബിളിൽ തിരിച്ചാണ് പറയുന്നത്, എന്ന ഒറ്റക്കാരണം കൊണ്ട് ഐൻസ്റ്റീൻ അതു പറഞ്ഞില്ല. മാത്രമല്ല, അതുമൂലം ഉണ്ടാകുന്ന പോരായ്മ പരിഹരിക്കുന്നതിന്, ഇല്ലാത്ത ഒരു കോൺസ്റ്റന്റും അദ്ദേഹം കൊണ്ടുവന്നു. എന്നാൽ പല കാര്യങ്ങളിലും ഈ കോൺസ്റ്റന്റ് അത്ര ചേരുന്നില്ലല്ലോ, എന്ന് ശാസ്ത്ര ലോകം സംശയം കൂറുകയും ചെയ്തു. പിന്നീട് 1929 - ൽ എഡ്വേർഡ് ഹബിൾ, തന്റെ ദൂര ദർശിനിയിലൂടെ വിദൂര ഗ്യാലക്സികളുടെ റെഡ് ഷിഫ്റ്റ് കണ്ടെത്തുകയും, അതുവഴി പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു, എന്ന് വേദ പുസ്തകത്തിന് എതിരായ സത്യം വിളിച്ചു പറഞ്ഞപ്പോൾ, താനത്, അന്നേ പറയേണ്ടതായിരുന്നു, എന്ന് കുമ്പസാരിക്കുകയാണ് ഐൻസ്റ്റീൻ ചെയ്തത്. അതായത് ശാസ്ത്രത്തിന്റെ 14 വർഷമാണ് ഐൻസ്റ്റീനിന്റെ മതവിശ്വാസം മൂലം നഷ്ടമായത്. അതുപോലെ എത്രയോ കാര്യങ്ങൾ, ഐൻസ്റ്റീനും ഷ്രോഡിഞ്ജറുമായ് വർഷങ്ങളോളം, നീണ്ട സംവാദങ്ങൾ, അതിൽ ഷ്രോഡിഞ്ജർ പറഞ്ഞതായൗരുന്നു ശരി എന്ന് കണ്ടു പിടിച്ചതിനായിരുന്നു, കഴിഞ്ഞ വർഷത്തെ ഫിസിക്സിലെ നോബൽ പ്രൈസ്. ഐൻസ്റ്റൈൻ അതേപ്പറ്റി പറഞ്ഞത്,God does not plays dies എന്നാണ്. എന്നാൽ ദൈവം പകിട കളിക്കും എന്നാണ് തെളിഞ്ഞത്. ചുരുക്കത്തിൽ,ഈ മതങ്ങൾ ഇല്ലായിരുന്നെങ്കിൽ, ലോകം കുറേക്കൂടി സുന്ദരവും, വികസിതവും ആകുമായിരുന്നു.@@jaisonthomas8975
ഒരു കാര്യം വിശദീകയ്ക്കുന്നതിനിടയിൽ പറയുന്ന ഒരു സംഗതിയെ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് പോയി കാണുക എന്ന് പറഞ്ഞു ഫ്ലോ കളയാതെ ഒന്ന് ചുരുക്കി പറഞ്ഞ് പറയുന്ന കാര്യം മുഴുവനാക്കുന്ന രീതി വളരെ ഉപകാരപ്രദമാണ്. ഇടക് സുനാമിയുടെ കാര്യം പറഞ്ഞപ്പോ അത് മെയിൻ ടോപ്പിക്ക് ലെ കാര്യമല്ലെങ്കിലും കേൾക്കുമ്പോൾ ഉണ്ടായേകുന്ന സംശയങ്ങൾക്ക് വ്യക്തതയും വരുത്തി 💓🔥👏🏻👏🏻👏🏻
നൂതന മേഖലകളിൽ വെട്ടിത്തുറന്ന് ശാസ്ത്രം മുന്നേറുമ്പോൾ അതിൽ പങ്കുചേരാനും സന്തോഷിക്കാനും കുറച്ചുപേർക്ക് മാത്രമേ കഴിയുന്നുള്ളു എന്നുള്ളത് ആശങ്കയ്ക്ക് വഴിവെക്കുന്ന ഒന്നാണ്.... എങ്കിലും വളരെച്ചുരുക്കം ചില പ്രതിഭകളുടെ പരിശ്രമത്തിന്റെ ഫലമാണ് നാമിന്ന് കാണുന്ന ശാസ്ത്ര നേട്ടങ്ങൾക്ക് അധാരം.... അത് മാത്രമാണ് ശാസ്ത്രത്തെ ഒറ്റയ്ക്ക് മുന്നേറാൻ പ്രേരിപ്പിക്കുന്നതും..... അനൂപ് സാറിന്റെ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ഒരുക്കമാണ്..... ഇത്ര ലളിതമായ വിശദീകരണങ്ങളുടെ ഫലമായി താമസിയാതെ തന്നെ നല്ലൊരുവിഭാഗം ആൾക്കാരെ ഈ ചാനലിലേക്ക് ആകർഷിക്കാൻ കഴിയും എന്നാണ് എന്റെ കാഴ്ചപ്പാട്.... പ്രയത്നം എല്ലാവരിലും എത്തുന്നത് വരെ അത് പ്രയത്നമായി തന്നെ നിലനിൽക്കുന്നു.... എല്ലാവരിലും എത്തുന്നതോടുകൂടി അത് ത്യാഗമായി മാറുന്നു.... 🌹
Very good explanation.Thank you. ഒരു സയൻസ് വീഡിയോയിൽ പ്രപഞ്ച വികാസത്തിന്റെ സ്പീഡ് കുറവായിരുന്നു എന്ന് കണ്ടതായി ഓർമ്മയുണ്ട്. വീഡിയോ കിട്ടിയാൽ ഫോർവേഡ് ചെയ്യുന്നത് എങ്ങനെ? ഇത് ശരിയാണോ?
The first book that comes to mind is "The Tao of Physics: An Exploration of the Parallels Between Modern Physics and Eastern Mysticism," a 1975 work by physicist Fritjof Capra. While it is based on Indian philosophy, many people are unaware of its concepts. Your effort is appreciated.
Sir, the mathematical complexity of the concepts you're presenting are way beyond layman imagination. Yet, you've so successfully broken them down with beautiful analogies in a way that motivates the masses to maintain the scientific spirit and encourages them towards scientific pursuit. Bows before your efforts 🙇♂️ 🙏
Hats off Mr Anup for the simple and detailed explanation of a very complex topic. The analogy between tsunami waves and gravitational waves made it very clear. 👍👍👍
Om is a symbol deeply rooted in religious and spiritual traditions, particularly in Hinduism, Buddhism, and Jainism. While it may not have scientific evidence to support its role in the creation of the universe, it holds immense cultural and spiritual significance for millions of people. It's essential to differentiate between spiritual beliefs and scientific explanations of the universe's origins.
Goy info, sharp observation, the rumbling of the universe is word of God, In the beginning there was word and word was , God is Galatic order directed it's metaphor and metaphysics but one and the same thing God works thru all science, because in scienta in latin means knowledge every thing is explained well by michio kaku in his book the future of mind. But lecture was rumbling experience best wishes😊.
ഐസ്റ്റീൻ പ്രെവചിച കാര്യങ്ങൾ കാര്യങ്ങൾ കണ്ടു പിടിക്കാൻ മനുഷ്യന് പിന്നെയും 100 വർഷം വേണ്ടി വന്നു . അപ്പോൾ ഒന്ന് ആലോചിച്ചു നോക്കു ആ മഹാ പ്രെതിഭ യുടെ ഒരു റേഞ്ച്
When seeing this lectures on universe what is the state of mind is a propensity to know more about universe.unfortunately human life too short to know further about our universe as far as an individual is concerned .
Sirന്റെ videos മുടങ്ങാതെ കാണാറുണ്ട്. Very intresting upslutly no words. Sir പറ്റുമെങ്കിൽ Lorentz factor and trasformation. ഒന്നും explain ചയ്മോ. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടു ചോദിച്ചതാ.
Halo sir enikk kure kaalangal aayi ullanoru doubt aahn enthanenn vachal oru thought experiment aan. Suppose Suryane pettennn eduth maatti / suryan pettenn illandayi (suppose) appo aa illathavunnathin just back athilnn vanna prakasham bhoomiyil ethan oru time edukkumallo But athin munp thanne bhoomi suryante gravity vitt purathott therichittundaville appo Ee lightinte speedinekkalum sanjarichath vere enthovalle
@@dhrisyaoh4771 8 minute earth athinte exact bramana pathathilude thanne pokumenn ano, pinne Milkiway galaxy yil poyikkondirikkunna sun pettenn illathayal 8 min kazhinje oru anakkam undaku enn paranja. Cheriya oru deviation engilum undavathilla enn ano, atleast earth inte dhisha engilum merenam . angane enthelum vanna avude entho oru universal law maranj kidakkunnille
Chetta oru samshayam aviduthe gravity kondalle ath aadi ulayunnath athinte chalanangal kondalle space timil waves undaakunnath...ath kond enganeyaan cheetta a vasthuvinte mass nashtapedunnath...oru kallu eduth vellathil ittal waves undakum ennaal aa kallinte mass kurayunnillallo...
ഇങ്ങേര് സത്യത്തിൽ ഏലിയൻ ആണോ എന്ന് സംശയമുണ്ട്.. പ്രപഞ്ചോൽഭവ० തൊട്ട് ഗ്യാലക്സികൾ ചുറ്റി സഞ്ചരിച്ച് ഇപ്പോൾ ഭൂമിയിൽ മനുഷ്യരുടെ രൂപത്തിൽ കഴിയുന്ന ഏലിയൻ..👍👍 അങ്ങേര് ഗ്യാലക്സികളു० തമോഗർത്തങ്ങളു० പ്രകാശവർഷങ്ങളു० മറികടന്ന് ന്യൂട്ടൻ്റെയു० ഐസ്റ്റീൻ്റെയു० നിയമങ്ങളെ കീറി മുറിച്ച് ഇനിയുമിനിയു० സഞ്ചരിക്കു०
Light or gravitational force? ഏതാണ് കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ? Gravitational force സഞ്ചരിക്കുമ്പോൾ ഉത്ഭവ കേന്ദ്രത്തിൽ നിന്നും വേർപെടുന്നുണ്ടോ? Milky way പോലെ 10000 പ്രകാശ വർഷം വലിപ്പമുള്ള ഒരു ഗ്യാലക്സിയിൽ പുറത്തുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും എങ്ങനെയാണ് under control ആയിരിക്കുന്നത്?
സാറിൻറെ വീഡിയോ കണ്ടാണ് ഞാൻ നോട്ട് തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെറിയ തിയറികൾ കൂടി ഡിസ്പ്ലേ ചെയ്താൽ നോട്ട്സ് പെട്ടെന്ന് പൂർത്തിയാക്കാൻ പറ്റും.
sr GRAVITY illa ennu Einstein parayunnu enna oru vedeo kettu gravity space time curvature nte oru property mathram..enkil gravitational waves engine undakunnu . gravity nd gravitational force or waves are not related?
എത്രയും നിഗൂഢമായ പ്രപഞ്ച പ്രതിഭാസങ്ങളെ ഇതുപോലെ മനസിലാക്കി അനാവരണം ചെയ്യുന്ന മനുഷ്യരിലെ അതിമാനുഷരായ ശാസ്ത്രജ്ഞർ ❤❤❤അവരെ നമിക്കുന്നു.. 🙏🙏
ശാസ്ത്ര സാങ്കേതിക പുരോഗതിയിൽ അവരുടെ കണ്ടുപിടുത്തങ്ങളുടെ പങ്ക് എത്ര വലുതാണ്..
Agola tapanathine muttha vishamulla chemicals vinasha karikalaya atome bomb adakkam e nashichavanmar mulam ane.ivante oke odukkalathe kandupiduthanggal.
ഇത്രയും സങ്കീർണമായ ഒരു വിഷയത്തെ വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചു തന്നതിനു നന്ദി 🙏😊
👏👏എത്ര സുന്ദരമായി മനസിലാക്കിത്തരുന്ന അനൂപ് സർന്റെ മനോഹരമായ വിവരണം.. എത്ര കേട്ടാലും മതിവരാത്ത പ്രപഞ്ചരഹസ്യങ്ങൾ... ഉഗ്രൻ വീഡിയോ 👍👍👍വളരെ നന്ദി സർ 🤝🤝🤝
വയസ് 58 കഴിഞ്ഞു..... ഇതൊക്കെ കണ്ടുപിടിക്കുന്നതിന് മുൻപ് ചത്തു പോകുമോ എന്നാണ് പേടി 😀... എന്തായാലും ഗൗരവപരമായ കാര്യങ്ങൾ അറിയാൻ ഇത്രയധികം പേർ മുന്നോട്ട് വരുന്നത് തന്നെ നല്ല കാര്യം തന്നെ ❤
Chatham Pokémon ennalla ; kadichu thinnumo ennalle ethayalum Kalyan kappalil thanneundu.
Correct
ഇദ് ഏതു ബസ😂@@JameskuttyP.J
When I came across newspaper titles, it immediately hits me how wrong they are interpreting. From you presentation I get the complete closure of the topic with other related and supporting infos. Thanks for your efforts.
ഇങ്ങനെ ലളിതമായി വിശദീകരണം നൽകാൻ കഴിയുന്നത് ആഴത്തിലുള്ള ധാരണയുള്ളത് കൊണ്ടാണ്......
ഗംഭീരമാണ് narration 👍 hats off 👌
True
Thanks sir.. എത്ര സുന്ദരമായ അവതരണം.. ❤️🌹
ഇതൊക്കെ കേൾക്കുമ്പോൾ അഹങ്കാരിയായ മനുഷ്യ നി എത്ര വിഡ്ഢിയാണ് എന്നാ തിരിച്ചറിവിലേക്കു എത്തുന്നു. നമ്മൾ ഒന്നും അല്ല.. ഈ പ്രബഞ്ചത്തിൽ..
എങ്കിലും നമ്മളെ ബുദ്ധിയിൽ ഉയർത്തിയ ദൈവം എത്ര കാരുണ്യവാൻ എന്നാ തിരിച്ചറിവും ഉണ്ടാകുന്നു..
ഭാരതവും ഇതിലൊരു പങ്കാളിയായതിൽ അഭിമാനിക്കുന്നു.....
Sir ഉപയോഗിക്കുന്ന . graphics അടിപൊളി ആണ് കേട്ടോ..." പ്രപഞ്ചത്തിന്റെ മുകളിൽ കയറി നിന്നു നോക്കിക്കാണുന്നതു പോലെ ഒരു ഫീലിംഗ്🎉🎉🎉
ഇത്രയും കോംപ്ലക്സ് ആയിട്ടുള്ള topics വളരെ സിംപിൾ ആയി പറഞ്ഞു തരുന്ന ചാനലിൽ ഒരു കമന്റ് എങ്കിലും ഇട്ടില്ലെങ്കിൽ എങ്ങനെ ശരിയാകും? Thank you sir ❤️❤️❤️
Anoop sir.. You are one of a kind.. A rare gem among all Malayalam science narrators.. The amount of effort you invest in every video is commendable.. Thank you very much..
A😅😅😅😅😅
Mmmkvvvhdd
ഇത്രയും വിശദമായ വിവരണം കൊണ്ട് ഞാൻ ഈ പOനത്തിൽ ആകൃഷ്ടനായിരിക്കുന്നു '
സാറിന് ഒരായിരം നന്ദി അറിയിക്കട്ടെ
ഇത്രയും കൃത്യതയും വ്യക്തവുമായ ഒരു പ്രപഞ്ച രഹസ്യത്തെ കുറിച്ചുള്ള vedeo ആദ്യമായാണ് കാണുന്നത് നന്ദി നന്ദി നന്ദി
ഒന്നും പറയാനില്ല പൊളിച്ചു, മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ ഇത്രയും സിമ്പിൾ ആയിട്ട് കാര്യങ്ങൾ വിവരിക്കുന്നത് സത്യം പറഞ്ഞാൽ ഇതിനു മുന്നേ കണ്ടിട്ടില്ല❤
വളരെ complex ആയ വിഷയം വളരെ simple ആയി അവതരിപ്പിച്ചു . You are awesome Mr. Anoop.
ഐൻസ്റ്റീൻ ഡാ 💪💪💪💪💪
പ്രപഞ്ചത്തെ നിർവചിച്ച ബുദ്ധിരാക്ഷസൻ ❤❤❤❤
Yennu aaru paranju pottaaaa
ഐൻസ്റ്റീൻ തികഞ്ഞ ഒരു ദൈവ വിശ്വാസിയും ആയിരുന്നു. അദ്ദേഹം പൊട്ടനല്ലല്ലോ അല്ലേ?
അദ്ദേഹം പളളിയിൽ പോയ് പ്രാർത്ഥിച്ച് കണ്ടുപിടിച്ചതല്ല.
സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയല്ല, സൂര്യനാണ് എന്നു കണ്ടു പിടിച്ച കോപ്പർ നിക്കസ്സ് ഒരു പാതിരി ആയിരുന്നു. ബൈബിളിൽ തിരിച്ചാണ് എന്നുളളതൊന്നും, താൻ കണ്ടുപിടിച്ച ശാസ്ത്ര സത്യം ലോകത്തോട് വിളിച്ചു പറയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു.
എന്നാൽ ഐൻസ്റ്റൈന്റെ റിലേറ്റിവിറ്റി തിയറി പ്രകാരം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കേണ്ടതാണ്. എന്നാൽ തന്റെ ബൈബിളിൽ തിരിച്ചാണ് പറയുന്നത്, എന്ന ഒറ്റക്കാരണം കൊണ്ട് ഐൻസ്റ്റീൻ അതു പറഞ്ഞില്ല. മാത്രമല്ല, അതുമൂലം ഉണ്ടാകുന്ന പോരായ്മ പരിഹരിക്കുന്നതിന്, ഇല്ലാത്ത ഒരു കോൺസ്റ്റന്റും അദ്ദേഹം കൊണ്ടുവന്നു. എന്നാൽ പല കാര്യങ്ങളിലും ഈ കോൺസ്റ്റന്റ് അത്ര ചേരുന്നില്ലല്ലോ, എന്ന് ശാസ്ത്ര ലോകം സംശയം കൂറുകയും ചെയ്തു. പിന്നീട് 1929 - ൽ എഡ്വേർഡ് ഹബിൾ, തന്റെ ദൂര ദർശിനിയിലൂടെ വിദൂര ഗ്യാലക്സികളുടെ റെഡ് ഷിഫ്റ്റ് കണ്ടെത്തുകയും, അതുവഴി പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു, എന്ന് വേദ പുസ്തകത്തിന് എതിരായ സത്യം വിളിച്ചു പറഞ്ഞപ്പോൾ, താനത്, അന്നേ പറയേണ്ടതായിരുന്നു, എന്ന് കുമ്പസാരിക്കുകയാണ് ഐൻസ്റ്റീൻ ചെയ്തത്. അതായത് ശാസ്ത്രത്തിന്റെ 14 വർഷമാണ് ഐൻസ്റ്റീനിന്റെ മതവിശ്വാസം മൂലം നഷ്ടമായത്. അതുപോലെ എത്രയോ കാര്യങ്ങൾ, ഐൻസ്റ്റീനും ഷ്രോഡിഞ്ജറുമായ് വർഷങ്ങളോളം, നീണ്ട സംവാദങ്ങൾ, അതിൽ ഷ്രോഡിഞ്ജർ പറഞ്ഞതായൗരുന്നു ശരി എന്ന് കണ്ടു പിടിച്ചതിനായിരുന്നു, കഴിഞ്ഞ വർഷത്തെ ഫിസിക്സിലെ നോബൽ പ്രൈസ്. ഐൻസ്റ്റൈൻ അതേപ്പറ്റി പറഞ്ഞത്,God does not plays dies എന്നാണ്. എന്നാൽ ദൈവം പകിട കളിക്കും എന്നാണ് തെളിഞ്ഞത്. ചുരുക്കത്തിൽ,ഈ മതങ്ങൾ ഇല്ലായിരുന്നെങ്കിൽ, ലോകം കുറേക്കൂടി സുന്ദരവും, വികസിതവും ആകുമായിരുന്നു.@@jaisonthomas8975
ഒരു കാര്യം വിശദീകയ്ക്കുന്നതിനിടയിൽ പറയുന്ന ഒരു സംഗതിയെ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് പോയി കാണുക എന്ന് പറഞ്ഞു ഫ്ലോ കളയാതെ ഒന്ന് ചുരുക്കി പറഞ്ഞ് പറയുന്ന കാര്യം മുഴുവനാക്കുന്ന രീതി വളരെ ഉപകാരപ്രദമാണ്. ഇടക് സുനാമിയുടെ കാര്യം പറഞ്ഞപ്പോ അത് മെയിൻ ടോപ്പിക്ക് ലെ കാര്യമല്ലെങ്കിലും കേൾക്കുമ്പോൾ ഉണ്ടായേകുന്ന സംശയങ്ങൾക്ക് വ്യക്തതയും വരുത്തി 💓🔥👏🏻👏🏻👏🏻
താങ്കൾ എങ്ങനെ ആണ് വിഡിയോയിൽ ഗ്രാഫിക്സ് ചെയ്യുന്നത്..ഏതായാലും മനോഹരമായി താങ്കൾ പറയുന്നത് മനസിലാക്കാൻ ഗ്രാഫിക്സ് വളരെ അധികം സഹായിക്കുന്നുണ്ട്..
പ്രപഞ്ച ശാസ്ത്ര വിജ്ഞാനം ഇത്രയും ലളിതമായും വ്യക്തമായും മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും
....പൾസാറുകൾ തമ്മിലുള്ള കമ്പനങ്ങളുടെ .സ്ഥിരതയാർന്ന സമയ കൃത്യതയുടെ വിശ ദീകരണം മനോഹരം...!!!!!..
നൂതന മേഖലകളിൽ വെട്ടിത്തുറന്ന് ശാസ്ത്രം മുന്നേറുമ്പോൾ അതിൽ പങ്കുചേരാനും സന്തോഷിക്കാനും കുറച്ചുപേർക്ക് മാത്രമേ കഴിയുന്നുള്ളു എന്നുള്ളത് ആശങ്കയ്ക്ക് വഴിവെക്കുന്ന ഒന്നാണ്.... എങ്കിലും വളരെച്ചുരുക്കം ചില പ്രതിഭകളുടെ പരിശ്രമത്തിന്റെ ഫലമാണ് നാമിന്ന് കാണുന്ന ശാസ്ത്ര നേട്ടങ്ങൾക്ക് അധാരം.... അത് മാത്രമാണ് ശാസ്ത്രത്തെ ഒറ്റയ്ക്ക് മുന്നേറാൻ പ്രേരിപ്പിക്കുന്നതും..... അനൂപ് സാറിന്റെ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ഒരുക്കമാണ്..... ഇത്ര ലളിതമായ വിശദീകരണങ്ങളുടെ ഫലമായി താമസിയാതെ തന്നെ നല്ലൊരുവിഭാഗം ആൾക്കാരെ ഈ ചാനലിലേക്ക് ആകർഷിക്കാൻ കഴിയും എന്നാണ് എന്റെ കാഴ്ചപ്പാട്.... പ്രയത്നം എല്ലാവരിലും എത്തുന്നത് വരെ അത് പ്രയത്നമായി തന്നെ നിലനിൽക്കുന്നു.... എല്ലാവരിലും എത്തുന്നതോടുകൂടി അത് ത്യാഗമായി മാറുന്നു.... 🌹
ഇത്രയും അറിവ് പറഞ്ഞു തന്നതിന് ആത്മാർത്ഥമായി നന്ദി പറയുന്നു തുടർന്നും ഇങ്ങനത്തെ അറിവിന്റെ വീടുകൾ ഉണ്ടാകട്ടെ എന്ന് അഭ്യർത്ഥിക്കുന്നു 🙋♂️🌹
ഇതുപോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.❤
Thanks
How I wish if I had a teacher like you in my schooling days....still feeling lucky to listen your classes. Thank you Sir.
വിജ്ഞാനപ്രദമായ മറ്റൊരു അവതരണം കൂടി നന്ദി സർ
ഗംഭീരം, തുടരട്ടെ ഇത്തരം ക്ലാസുകൾ
One more milestone in the history of cosmology and the search for reasons behind the starting of universe. Great info. Thank you for the update sir
Very good explanation.Thank you. ഒരു സയൻസ് വീഡിയോയിൽ പ്രപഞ്ച വികാസത്തിന്റെ സ്പീഡ് കുറവായിരുന്നു എന്ന് കണ്ടതായി ഓർമ്മയുണ്ട്. വീഡിയോ കിട്ടിയാൽ ഫോർവേഡ് ചെയ്യുന്നത് എങ്ങനെ? ഇത് ശരിയാണോ?
Again you have done it in an exquisitely simple and clear way. I envy you, Anoop.
The first book that comes to mind is "The Tao of Physics: An Exploration of the Parallels Between Modern Physics and Eastern Mysticism," a 1975 work by physicist Fritjof Capra. While it is based on Indian philosophy, many people are unaware of its concepts. Your effort is appreciated.
Sir, the mathematical complexity of the concepts you're presenting are way beyond layman imagination. Yet, you've so successfully broken them down with beautiful analogies in a way that motivates the masses to maintain the scientific spirit and encourages them towards scientific pursuit.
Bows before your efforts 🙇♂️ 🙏
വളരെ നന്ദി സർ.
Hats off Mr Anup for the simple and detailed explanation of a very complex topic. The analogy between tsunami waves and gravitational waves made it very clear. 👍👍👍
Thank you sir for introducing new topics like this.
you are rendering a great service to the science community by spreading these less sought after knowledge amongst common mass
Totally new knowledge Very nice explanations
😮when it came in news paper, i was confused ,you made it clear sir. thankyou ❤
Woww. Brilliant explanation. First time knowing about such things are happening around the world... Thanks a lot for this video
⭐⭐⭐⭐⭐
Cristal clear 👏👏👍
💐💐💐 Thx
പുതിയ അറിവിനായി കാത്തിരിയുന്നു👍🇮🇳🇮🇳
Excellent narration sir👌👌
അതെ, ആദിയിൽ വചനമുണ്ടായി ..... ഓം.... എന്ന മുഴക്കം : ഇപ്പോഴും തുടരുന്നു പുരാണങ്ങളിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്.
AA vachanam ethanu ?
ഓം
Om is a symbol deeply rooted in religious and spiritual traditions, particularly in Hinduism, Buddhism, and Jainism. While it may not have scientific evidence to support its role in the creation of the universe, it holds immense cultural and spiritual significance for millions of people. It's essential to differentiate between spiritual beliefs and scientific explanations of the universe's origins.
Athanu daiveeka sakthi sanathanam
Excellent explanation, All the best, Expect more and more such scientific information from you
Indarasting.... 👌👌👌🙏🙏❤️❤️❤️
Really amazing information..👍 expecting more videos like this..✌️
അമ്പോ. ....എന്താ പ്രപഞ്ചം! Thanks
അറിവ്... അറിവ് തന്നെ ....😊
Thanks, informative & thought provoking !!!
Very complicated theory of space science. 👍
Awesome informations....high level knowledge about Universe....
Thank you 👍🙏❤
ഇനിയും ഇത്തരം വീഡിയോ ചെയ്യണം.
Actually it was an unknown horizon, you made it known
Thank you so much
Congratulations
Very informative.thank you🙏🙏🙏
അമ്പോ... പുതിയ ഇൻട്രോ 💪💪💪😎😎👌👌👌💚💞💞
Awesome....Very helpful to understand...
What an explanation! you explained a complex topic in a simple manner.Any way I got the feel
Very clear detail and good sound. It is a very complicated subject that is largely understood. thank you so much
Best presentation.You are a real master
Goy info, sharp observation, the rumbling of the universe is word of God, In the beginning there was word and word was , God is Galatic order directed it's metaphor and metaphysics but one and the same thing God works thru all science, because in scienta in latin means knowledge every thing is explained well by michio kaku in his book the future of mind. But lecture was rumbling experience best wishes😊.
ഐസ്റ്റീൻ പ്രെവചിച കാര്യങ്ങൾ കാര്യങ്ങൾ കണ്ടു പിടിക്കാൻ മനുഷ്യന് പിന്നെയും 100
വർഷം വേണ്ടി വന്നു . അപ്പോൾ ഒന്ന് ആലോചിച്ചു നോക്കു ആ മഹാ പ്രെതിഭ യുടെ ഒരു റേഞ്ച്
❤️ Great ❤️ congratulations ❤️ Good presentation ❤️ thanks ❤️
പഠിച്ചകാലത്ത് പഠിപ്പിച്ച സാറന്മാർ ഇങ്ങനെയായിരുന്നെങ്കിൽ .........❤❤❤❤🙏🙏🙏
Great explanation. Thank you
Thanks for the information
അപ്പോള്‍ ദൈവം എല്ലാം കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു അതല്ലേ ശബ്ദത്തിന്റെ വേഗത കുറച്ചത് ശബ്ദം വേഗത്തിൽ സഞ്ചരിച്ചാലോ🤔😍😍
Sirnte cls yellam superaa❤❤❤
Thank u very much sir❤ ..u r a 💎
Great. Thank you
Very good information thanks
When seeing this lectures on universe what is the state of mind is a propensity to know more about universe.unfortunately human life too short to know further about our universe as far as an individual is concerned .
100K ❤️ 👏👏👏👏👏... Ethrayo munb cross cheyyenda limit... Sthiram prekshakan alla... Ennalum kaanumbozhokke ee subscriber count shradhikkumayirunnu... Congrats sir...❤️
Sirന്റെ videos മുടങ്ങാതെ കാണാറുണ്ട്. Very intresting upslutly no words. Sir പറ്റുമെങ്കിൽ Lorentz factor and trasformation. ഒന്നും explain ചയ്മോ. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടു ചോദിച്ചതാ.
Halo sir
enikk kure kaalangal aayi ullanoru doubt aahn enthanenn vachal oru thought experiment aan.
Suppose Suryane pettennn eduth maatti / suryan pettenn illandayi (suppose) appo aa illathavunnathin just back athilnn vanna prakasham bhoomiyil ethan oru time edukkumallo But athin munp thanne bhoomi suryante gravity vitt purathott therichittundaville appo
Ee lightinte speedinekkalum sanjarichath vere enthovalle
Light nte speedum gravity same anunna parayunne appo 8 min kazhinj earth therich povumayirikum.or there may be some unknown facts...
@@dhrisyaoh4771 8 minute earth athinte exact bramana pathathilude thanne pokumenn ano, pinne Milkiway galaxy yil poyikkondirikkunna sun pettenn illathayal 8 min kazhinje oru anakkam undaku enn paranja. Cheriya oru deviation engilum undavathilla enn ano, atleast earth inte dhisha engilum merenam . angane enthelum vanna avude entho oru universal law maranj kidakkunnille
@@mayookh8530 enikum angane thonnarind , unknown universal law , interesting fact
Chetta oru samshayam aviduthe gravity kondalle ath aadi ulayunnath athinte chalanangal kondalle space timil waves undaakunnath...ath kond enganeyaan cheetta a vasthuvinte mass nashtapedunnath...oru kallu eduth vellathil ittal waves undakum ennaal aa kallinte mass kurayunnillallo...
Highly Impressed
Amazing.....lovely.....super cool......
Very nice information sir thanks
Thanks for the video....
Excellent explanation 🌹💯💯 thank you sir💯
ഇങ്ങേര് സത്യത്തിൽ ഏലിയൻ ആണോ എന്ന് സംശയമുണ്ട്.. പ്രപഞ്ചോൽഭവ० തൊട്ട് ഗ്യാലക്സികൾ ചുറ്റി സഞ്ചരിച്ച് ഇപ്പോൾ ഭൂമിയിൽ മനുഷ്യരുടെ രൂപത്തിൽ കഴിയുന്ന ഏലിയൻ..👍👍 അങ്ങേര് ഗ്യാലക്സികളു० തമോഗർത്തങ്ങളു० പ്രകാശവർഷങ്ങളു० മറികടന്ന് ന്യൂട്ടൻ്റെയു० ഐസ്റ്റീൻ്റെയു० നിയമങ്ങളെ കീറി മുറിച്ച് ഇനിയുമിനിയു० സഞ്ചരിക്കു०
Cyclic cosmology എന്നത് ആദ്യമായി കേട്ടതാണെങ്കിലും അത് ശരിയാവാൻ സാധ്യത ഉണ്ടെന്നാണ് തോന്നുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്
Brilliant explanation. Thanks for the video. 👌👌👌👌
കൊള്ളാം ബ്രോ 👍
താങ്ക്സ് ഫോർ യുവർ ഇൻഫർമേഷൻ
Light or gravitational force?
ഏതാണ് കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
Gravitational force സഞ്ചരിക്കുമ്പോൾ ഉത്ഭവ കേന്ദ്രത്തിൽ നിന്നും വേർപെടുന്നുണ്ടോ?
Milky way പോലെ 10000 പ്രകാശ വർഷം വലിപ്പമുള്ള ഒരു ഗ്യാലക്സിയിൽ പുറത്തുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും എങ്ങനെയാണ് under control ആയിരിക്കുന്നത്?
ഒരറിവും ചെറുതല്ല 🎉
Great presentation
Sir please explain organoid Intelligence
OI
Thank you for your service
Unique knowledge and explanation.
Excellent 💗
Very informative.Good presentation.
എൻ്റെ പ്രിയ സാറേ അങ്ങേക്ക് ഇത് എങ്ങനെ സാധിക്കുന്നു എൻ്റെ തല മരവിക്കുന്നൂ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
സാറിൻറെ വീഡിയോ കണ്ടാണ് ഞാൻ നോട്ട് തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെറിയ തിയറികൾ കൂടി ഡിസ്പ്ലേ ചെയ്താൽ നോട്ട്സ് പെട്ടെന്ന് പൂർത്തിയാക്കാൻ പറ്റും.
Wow... Really informative 😳😵
Would love to see your space videos. It would have been better if the video uploading interval had been reduced
sr GRAVITY illa ennu Einstein parayunnu enna oru vedeo kettu gravity space time curvature nte oru property mathram..enkil gravitational waves engine undakunnu . gravity nd gravitational force or waves are not related?
Great knowledge
നന്നായിട്ടുണ്ട്