Swarna Gopura Narthakee I സ്വർണ്ണഗോപുര നർത്തകീ I Kallara Gopan I Malayalam Song I WSS Mamankam 2023
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #swarnagopura #stageshow #kallaragopan #mamankam #malayalamsongs #wadakanchery #pjayachandranhits #sreekumaranthampi #msviswanathansongs
വടക്കാഞ്ചേരി സുഹൃത് സംഘം മാമാങ്കം 2023 വേദിയിൽ ശ്രീ കല്ലറ ഗോപൻ മനോഹര മായി ആലപ്പിച്ച ഗാനം.....
അവതരണം: രാധാകൃഷ്ണൻ മച്ചിങ്ങൾ
Lyrics: Sreekumaran Thampi. Music: MS Viswanathan. Singers, P Jayachandran. Song: Swarnna gopura narthaki shilpam
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
ഏതു പൂജാരിയും പൂജിയ്ക്കും
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും
ആരാധ സോമരസാമൃതം നേടുവാൻ
ആരായാലും മോഹിയ്ക്കും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണർന്നാൽ കല്ലും പൂവാകും
ആ വർണ്ണ ഭാവ സുരാമൃതധാരയെ
ആരായാലും സ്നേഹിയ്ക്കും
ആത്മാവിൻ സൗഭാഗ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
ഏതു പൂജാരിയും പൂജിയ്ക്കും
നന്നായി പാടി... 👏🏼👏🏼👏🏼👏🏼👏🏼👏🏼
👍
അതീവ ഹൃദ്യവും സൂക്ഷമവുമായ ആലാപനം
ഗോപൻ മനോഹരമായി പാടി. ആദിത്യൻ (ടോപ്പ് സിംഗിർ) മികച്ച ഫീലോടെ ഈ പാട്ട് പാടിയിട്ടുണ്ട്. ♥️♥️
.. വോയ്സ് സൂപ്പർ നന്നായി പാടി
Swarnagopuramsuper
മനോഹര ഗാനം. ...
Thampi arada
Good morning namasthe sir
Thampi sir 🎉❤
What an excellent singing. A big salute from the bottom of my heart ❤️
അവതാരകൻ കത്തി കയറുകയാണല്ലോ
Namasthe sir
Msv, mss
Super
സൂപ്പറായി പാടി നല്ല ശ്രുതി
😂😂😂ജയചന്ദ്രൻ ഈ പാട്ട് പാടിയിരിക്കുന്നത് ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ സഹോദരാ😂😂
A person has to survive somehow!!
KP subramanian alangad aluva y
ദിലീപകുമാർ.c❤❤❤
Chila sthalath paatin quality illa breath problem
Shudha themmaditharam. Alpanu aiswaryam kiittiyal ardharathriyilum kudapidikkum. Ooolatharam
ബ്രോ എന്താ ഉദ്ധേശിച്ചത്