Yes sure. പക്ഷെ എനിക്ക് തോന്നുന്നു ഡാവിഞ്ചി റിസോൾവ് സ്റ്റുഡിയോ ആണ് pr നേക്കാൾ ഒരുപാട് ബെറ്റർ 🥰 ഒന്ന് ട്രൈ ചെയ്തു നോക്ക് നമ്മളുടെ ചാനലിൽ കൂടുതൽ വീഡിയോസ് ഉള്ളത് ഡാവിഞ്ചി യുടെ ആണ് ( ഫിലിം എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആണ് )
എനിക്ക് ഡാവിഞ്ചി ആണ് ഇഷ്ടം premiere ഞാൻ use ചെയ്യാറില്ല bro ഇപ്പൊ ട്യൂട്ടോരിയൽ ചെയ്യാൻ വേണ്ടി 🥰 FCP ആണ് ഡാവിഞ്ചി ക്കു ശേഷം ഇഷ്ടം ഡാവിഞ്ചി ഒരു ലോകം തന്നെ ആണ് 🥰
bruhh oru issue indd sequence create akkan olla option edthuu then OK or cancel option vernilla. premiere pro close cheyyanum pattunilla macill aanu...
Bro ningal use cheyyunna premier pro original version ano ethra rupayakum original purchase cheythal..app delete cheythit veendum install cheythal veendum purchase cheyyendi varumo rply tharum ennu viswasikkunnu
എടാ മോനെ അടിപൊളി വിവരണം. ഇത് വരെ കണ്ട എല്ലാ വീഡിയോകളെക്കാളും മുകളിൽ നിൽകുന്ന വിവരണം. 👍നല്ല സ്നേഹത്തോടെ പറഞ്ഞു തരുന്നുണ്ട്
Thank you ചേട്ടാ 🥰
enth nyc ane bro ellam pakka aayi🤩
premiere next part waiting😊
sharikkum ano bro , njan mosham aayo ennu pedichanu pinne cheyyanjath
@@albin5775 sure
part 2 : nijinnichoram.wixsite.com/darkwolf-studio/premiere-pro-2024
part 2 : th-cam.com/video/OzvB8GUwj2E/w-d-xo.html
ഒരുപാട് ഈഷട്ടപ്പെട്ട അവതരണം ഞാന് ഇടരയും കാലം ഫിലിമോറയില് ആണ് എഡിറ്റ് ചൈതത് ഇനി പ്രീമിയര് പ്രോ ഒന്ന് നോക്കാം അല്ലേ
Yes sure. പക്ഷെ എനിക്ക് തോന്നുന്നു ഡാവിഞ്ചി റിസോൾവ് സ്റ്റുഡിയോ ആണ് pr നേക്കാൾ ഒരുപാട് ബെറ്റർ 🥰 ഒന്ന് ട്രൈ ചെയ്തു നോക്ക് നമ്മളുടെ ചാനലിൽ കൂടുതൽ വീഡിയോസ് ഉള്ളത് ഡാവിഞ്ചി യുടെ ആണ് ( ഫിലിം എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആണ് )
part 2 : nijinnichoram.wixsite.com/darkwolf-studio/premiere-pro-2024
part 2 : th-cam.com/video/OzvB8GUwj2E/w-d-xo.html
THANK YOU 😍😍😍🙏🙏🙏SUPER
elcome dear
Thanks bro ❤ thudakakarananu najn oru chanalum subscribe chaithattilla ethu chaithu. Eniyum orupadu help njangl predekshikunnu...❤❤❤
🥰🥰🥰 sure bro premiere pro videos ന് കമന്റ്സ് ഒന്നും വരാത്ത കാരണം ആണ് ന്യൂ വീഡിയോസ് ഒന്നും ചെയ്യാത്തത്
ഇനി പുതിയ വീഡിയോസ് ചെയ്യാല്ലോ 🥰
Thanks bro
Welcome and Keep watching bro, thanks
Bro premiere and davinci use cheyunna aal enn nilaykk bro eth software aan choose cheyuka ?
എനിക്ക് ഡാവിഞ്ചി ആണ് ഇഷ്ടം
premiere ഞാൻ use ചെയ്യാറില്ല bro
ഇപ്പൊ ട്യൂട്ടോരിയൽ ചെയ്യാൻ വേണ്ടി 🥰
FCP ആണ് ഡാവിഞ്ചി ക്കു ശേഷം ഇഷ്ടം
ഡാവിഞ്ചി ഒരു ലോകം തന്നെ ആണ് 🥰
part 2 : th-cam.com/video/OzvB8GUwj2E/w-d-xo.html
2023 version vech itu learn cheyyavo
Yes you can 🥰
Clear and clarity
Thank you 🥰
part 2 : th-cam.com/video/OzvB8GUwj2E/w-d-xo.html
bro next part undo ithinte🙂
യേസ് ഉണ്ട് bro ലിങ്ക് തരാം പ്ലേ ലിസ്റ്റ് ന്റെ 🥰 whatsapp ലിങ്ക് ഉം തരാം ഗ്രൂപ്പിൽ ന്റെ wait
Premiere Pro 2024
th-cam.com/play/PLj4nA5n8Zf0ipuwLNnpmb9GopLegWDsZC.html
Bro 🔥poli
Thank you 🥰
Kollatto? Iniyum venam class❤subscribe
Thank you bro
2025 സീരീസ് തുടങ്ങുന്നുണ്ട്
Whatsapp ilum telegramilum join ചെയ്യാം
bruhh oru issue indd sequence create akkan olla option edthuu then OK or cancel option vernilla. premiere pro close cheyyanum pattunilla macill aanu...
ഒന്ന് ഇൻസ്റ്റാഗ്രാമിൽ വരാമോ
ആ സ്ക്രീൻ ഷോർട് അയക്കാമോ 🥰
Davinci vitto😮
നെവർ 🥰
Bro ningal use cheyyunna premier pro original version ano ethra rupayakum original purchase cheythal..app delete cheythit veendum install cheythal veendum purchase cheyyendi varumo rply tharum ennu viswasikkunnu
Whatsapp ഗ്രൂപ്പിൽ വരാമോ pr ന്റെ? ലിങ്ക് ഡെസ്ക്രിപ്ഷനിൽ ഉണ്ട്
@@darkwolfvfxStudio whatsapp group link ellallo athil
@@DareDevil-ew7em chat.whatsapp.com/IvCGnkXH8xXL6zbtcffNik
itha bro link
OTTHIRI TUTTORIYL KANDU...DIFFRENT ANE NINGALUDETHE PLZ...CONT NO...
ന്യൂ വീഡിയോസ് ന്റെ എല്ലാം താഴെ whatsap ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ട് bro 🥰
pls ജോയിൻ for any ഹെല്പ് 👍
part 2 : th-cam.com/video/OzvB8GUwj2E/w-d-xo.html
Entel മാക് മിനി ആണ് കീ ബോർഡ് സാധാരണ ആണ് അതിൽ വീഡിയോ കോപ്പി ചെയ്യുന്നത് എങ്ങിനെ
കൂടുതലും വിൻഡോസ് key ആവും cmd
alt ആവും option
shift and ctrl സെയിം
ഒന്ന് ചെക്ക് ചെയ്തു നോക്ക് cmd +c ആണ് copy
contact number onnu tharamo bro oru karyam ariyanundayirunnu pls
നമ്പർ ഇല്ല bro , insta ഗ്രാമിൽ or facebook ഇൽ message അയച്ചാൽ മതി 🥰