കൂട്ടുകാരനെ സ്വർഗത്തിൽ എത്തിക്കാൻ അവൻ കറുപ്പണിഞ്ഞു | Chithara | Irshad Murder

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 159

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 2 หลายเดือนก่อน +86

    ചേച്ചി പറഞ്ഞത് എത്രയോ സത്യമാണ്. അവനെ ഉടൻ
    ജാമ്യത്തിൽ
    ഇറക്കും ഇന്നത്തെ ഭരണം
    അതാണ്‌.😅

    • @Mullapoov
      @Mullapoov 2 หลายเดือนก่อน +1

      അതൊക്കെ വെറുതെ കെടക്കുന്നുണ്ട് കൊറേ എണ്ണം ഉള്ളിൽ ജയിൽ അത്ര സുഖം ഉള്ള കാര്യം ഒന്നും അല്ല

    • @najeem6315
      @najeem6315 2 หลายเดือนก่อน +1

      പിന്നെ ഒരാളെ അകാരണമായി കൊന്നിട്ട് ഇറങ്ങി വിലസി നടക്കില്ല

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 2 หลายเดือนก่อน

      ഇന്നലെത്തെ ഭരണം ഊക്കൻ ആയിരുന്നു 😂😂😂😂😂

    • @petrixiron
      @petrixiron 2 หลายเดือนก่อน

      സ്വർഗ്ഗത്തിൽ വിട്ടാൽ മറ്റവനും സ്വർഗം കിട്ടും എന്ന ഇസ്ലാമിക വിശ്വാസം ആണ് ഇവനെ ഒക്കെ എന്ത് ചെയ്യാൻ

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 หลายเดือนก่อน +73

    നമ്മുടെ നാട്ടിൽ കുറെ ക്രിമിനലുകൾ വളരാൻ കാരണം നമ്മുടെ നിയമവ്യവസ്ഥയാണ്. തെറ്റ് ചെയ്തവന് തക്കതായ ശിക്ഷ കിട്ടുന്നില്ല🙏.

  • @ladybirdkaraokes
    @ladybirdkaraokes 2 หลายเดือนก่อน +160

    താൻ പേടിക്കേണ്ട താൻ ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് വീഡിയോ എടുത്തു താൻ പോകും അവർക്കു പിന്നെ പേടി കാണും..

    • @petrixiron
      @petrixiron 2 หลายเดือนก่อน

      Islam 🤲🤲💣💣💥💥💥

  • @brazil4440
    @brazil4440 2 หลายเดือนก่อน +70

    ഇവൻ വീഡിയോ എടുത്തു അങ്ങ് പോകും അനുഭവിക്കേണ്ടത് അവിടെ ഉള്ളവരും

    • @jayso123
      @jayso123 2 หลายเดือนก่อน +1

      Ivanokke enganaellum view kittanam 😂😂😂

  • @sudhal965
    @sudhal965 2 หลายเดือนก่อน +13

    സത്യം ആ ചേച്ചി പറയുന്നത് ഇവനൊന്നും ഒരു ശിക്ഷയും ഇല്ല സർക്കാർ കോടതി കൊലപാതകികൾക്ക് സപ്പോർട്ട് കഷ്ടം

  • @roadking433
    @roadking433 2 หลายเดือนก่อน +51

    മച്ചാനെ എല്ലാ വിഡിയോസും സപ്പോർട്ട് ചെയ്യുന്നു പക്ഷെ ഈ വീഡിയോ സപ്പോർട്ട് ചെയ്യുന്നില്ല ആ ചേച്ചി പറഞ്ഞ പോലെ അവനൊക്കെ നാളെ ജാമ്യത്തിൽ ഇറങ്ങി ഇവരെ മക്കളെ കൊന്നാൽ ആര് സമാധാനം പറയും വല്ല ആണുങ്ങളോടും ചോദിക്കു ആ നാട്ടിലെ മറ്റുള്ളവരെ നോക്കി ചോദിക്കു അവന്റെ അയല്പക്കത്തെ ആളുകളെ ഒഴിവാക്കുക

  • @anass207
    @anass207 2 หลายเดือนก่อน +10

    ലഹരിക്കെതിരെ ആത്മാർത്ഥ മായി പോരാടുന്ന സത്യസന്ദരായ ഉദ്യോഗസ്ഥൻ മാരെ സഥലം മറ്റും പിന്നെങ്ങനെ ഇതിന്റഒക്കെ ഉറവിടം കണ്ടെത്താൻ കഴിയും

  • @IGSA-d3b
    @IGSA-d3b 2 หลายเดือนก่อน +19

    ഈശ്വരൻ, പടച്ചോൻ, പിതാവ് എന്നെല്ലാം നമ്മൾ ഓരോ മതങ്ങളിൽ വിളിക്കുമെങ്കിലും ദൈവം ഒന്നു തന്നെയേ ഉള്ളൂ. ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഓരോ ജീവജാലങ്ങളും ഈശ്വരന്റെ സൃഷ്ടിയാണ്. ഇനി മനുഷ്യനെ കൊന്നിട്ട് ആയാലും മറ്റു ജീവജാലങ്ങളെ കൊന്നിട്ടായാലും ഈശ്വരനെ സംതൃപ്തിപ്പെടുത്തുക എന്നു പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്. ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ അതിന് എല്ലാ മക്കളും ഒരുപോലെ തന്നെയല്ലേ. രക്തം കണ്ടാൽ ഭഗവാന് എങ്ങനെയാണ് സംതൃപ്തി ആവുക. സ്വർഗ്ഗവും നരകവും ഉണ്ടെന്ന് വിശ്വസിക്കുന്നത് അതിലും വലിയ തെറ്റാണ്. ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമ്മൾ തന്നെയാണ് സ്വർഗ്ഗവും നരകവും സൃഷ്ടിക്കുന്നത്. അത് മരണത്തിനു ശേഷമല്ല അതിപ്പോൾ തന്നെയാണ് ഈ നിമിഷം. മനുഷ്യരായ നമ്മൾക്ക് ഇതെല്ലാം ചിന്തിക്കാൻ വേണ്ടിയാണ് ഭഗവാൻ വിവേചന ബുദ്ധി തന്നിട്ടുള്ളത്. വിശ്വാസം നമുക്ക് വേണം പക്ഷേ അത് അന്ധവിശ്വാസമായി മാറരുത്. ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ നിമിഷവും മനോഹരമായി ചിന്തിച്ച് നല്ല തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകാൻ നമുക്ക് എല്ലാവർക്കും സാധിക്കട്ടെ🙏🙏🙏

    • @pradeeppradeep2872
      @pradeeppradeep2872 2 หลายเดือนก่อน +1

      ദൈവത്തിന്റെ പേര് എന്താണ്. ആ ദൈവത്തെ സൃഷ്ടിച്ചത് ആരാ. ദൈവം... ദൈവം.. ഇതാണ് പ്രശ്നം. ആദ്യം മതവും ദൈവവും അത് ഉപേക്ഷിക്ക്‌. എങ്കിലേ ശരിയാകു

    • @moonwolf749
      @moonwolf749 2 หลายเดือนก่อน

      ​@@pradeeppradeep2872 ദൈവം എന്ന് നമ്മൾ വിളിക്കുന്ന ഒരു ശക്തി ഉണ്ട്....എന്നാൽ ജാതിയും മതവും മനുഷ്യൻ സൃഷ്ടിച്ചതാണ്.... പ്രക്യതി നിയെ ഉണ്ടായതല്ല... അത് ചില മനുഷ്യർ ക്ക്.... ഉൾകൊള്ളാൻ കഴിയില്ല കാരണം....അവർ ചെറുപ്പത്തിൽ കേട്ട കഥകളും വളർന്ന മതവും ജാതിയും.... വിഡ്ഢിത്തം ആണന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... എല്ലാം ഒന്നിൽ നിന്നു ആണ്.. സൃഷ്ടിക്കപ്പെട്ടത്....

    • @AbdullaUmair
      @AbdullaUmair 2 หลายเดือนก่อน

      Marana shesham swargam,narakam enniva yaathaatthyam aan.ee bhumiyum,athile sarvathum padacha Naathanu maranashesham swargam,narakam enniva srishtikkaan oru budhimuttum illa.Ee bhumiyil thanne swargavum,narakavum aan enkil ethrayoo aalkaar aan ivide nalla reethiyil jeevich valare asahaneeyam aaya reethiyil ulla budhimutt anubhavich oru reethiyilum neethi kittaathe kadhtappadil thanne maranamadayunnu.
      Avarkk okke ee bhumiyil pinne aar aan neethi kodukkuka? Oru reethiyilum neethi kittathe marikkunnavar und.
      Avarkk okke paralokath neethi undaakum.verum oru nissaravasthuvil ninn aan naam undaayath.pinne Athin Allahu jeevan nalki.thudarnn kann,mook,hridyam matt Avayavangal okke padachu.pinne end kond aan Allahu vin ingane oru paarathrika lokam srishtich kooda? ..
      Thett comment kandappol paranjunne ullu....😊😊

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 2 หลายเดือนก่อน +7

    ഈ വീഡിയോ അവന്റെ കേസിന് വളരെയധികം ഉപകാരപ്പെടും ഇത് ജഡ്ജിയുടെ കണ്ണിലെത്തിക്കണം കാരണം ജനങ്ങൾ അവനെ എത്രമാത്രം ഭയന്നാണ് ജീവിക്കുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം അപ്പോ ജീവപര്യന്ത ശിക്ഷാവിനു കിട്ടും അതുകൊണ്ട് ഈ വീഡിയോ കേസിന്റെ സമയത്ത് കോടതിയിൽ സമർപ്പിക്കണം അപ്പോ സഹോദരൻ പറഞ്ഞില്ലേ ഞങ്ങളുണ്ട് ഞാനുണ്ട് എന്നൊക്കെ ആ വാക്ക് സത്യമാവും

  • @AskarAli-n4d
    @AskarAli-n4d 2 หลายเดือนก่อน +5

    നാട്ടുകാർ ഒന്നിച്ചു തല്ലി കൊന്നാൽ തീരുന്ന കാര്യമേ ഉള്ളു 🤪 പോലീസുകാർ തെള്ളിവില്ലെന്നും പറഞ്ഞു അങ്ങ് കണ്ണടച്ച് വിടുക 😂😂😂

  • @abdullakp459
    @abdullakp459 2 หลายเดือนก่อน +12

    ലഹരി വസ്തുക്കളാണ് ഇതിനെല്ലാം പ്രധാന കാരണം
    മന്ത്രവാദം ദൈവത്തിലേക്ക് ഇതൊക്കെ യഥാർത്ഥ കാരണങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യഥാർത്ഥ കാരണം മയക്കുമരുന്ന് തന്നെ

    • @അജോ
      @അജോ 2 หลายเดือนก่อน +5

      ആ ലഹരിയുടെ പേരാണ് മതം

    • @rajeshkuttan8111
      @rajeshkuttan8111 2 หลายเดือนก่อน

      ലഹരി അല്ല സ്വർഗം

  • @remyakrishna88
    @remyakrishna88 2 หลายเดือนก่อน +1

    Nice to meet u ചേട്ടാ... I am very happy to see u in santhigiri ❤️

  • @nijinanisars2043
    @nijinanisars2043 2 หลายเดือนก่อน +4

    Gdmrng🥰 engane ഉള്ളവനെ oke ജയിലിൽ kond പോയി നല്ല ആഹാരവും സൗകര്യവും കൊടുത്തു നിയമം അവൻമാരെ വളർത്തും 😡😡😡😡ഇങ്ങനെ kond പോകാതെ ഇവനെ ഒക്കെ പരസ്യം ayitu ശിക്ഷിക്കണം 😡😡. അവതരണം 👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @bcodevlogs4739
    @bcodevlogs4739 2 หลายเดือนก่อน +24

    പേടിക്കണ്ട എന്നോ. അവൻ ഇനി വരില്ലെന്നോ നിങ്ങൾ എന്താണ് ഇങ്ങനൊക്കെ പറയുന്നത്. ഇന്റർവ്യൂ വും എടുത്തു നിങ്ങൾ അങ്ങോട്ട് പോകും. നിങ്ങൾ റീച്ചിന് വേണ്ടി കാട്ടിക്കൂട്ടല്ലേ bro. അതിന്റെ സീരിയസ്നെസ് നിങ്ങൾക്ക് അറിയില്ലേ.

    • @SumaSoman-x6z
      @SumaSoman-x6z 2 หลายเดือนก่อน +2

      എന്ന് വച്ചു ഇവനെ പേടിക്കണം എന്നാണോ പറഞ്ഞു വരുന്നത്...

    • @bcodevlogs4739
      @bcodevlogs4739 2 หลายเดือนก่อน +1

      @@SumaSoman-x6z അവൻ ഇറങ്ങുകയാണെങ്കിൽ അവനെയും ഇന്റർവ്യൂ ചെയ്യും.

    • @bcodevlogs4739
      @bcodevlogs4739 2 หลายเดือนก่อน

      പേടിയില്ലാത്ത ആളുകൾ ആയിരുന്നേൽ ഇതിന് മുന്നേ നാട്ടുകാർ കൈകാര്യം ചെയ്തേനെ.

  • @BINDHUR-x9y
    @BINDHUR-x9y 2 หลายเดือนก่อน +4

    ഈശ്വരാ ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്

  • @artips8485
    @artips8485 2 หลายเดือนก่อน +2

    Sathyam. Evane. Athe pole. Kazhutharukkanam😭

  • @Anand-q3t
    @Anand-q3t 2 หลายเดือนก่อน +1

    അവരുടെ മുഖം എങ്കിലും blur ചെയ്യടോ

  • @jamkz4796
    @jamkz4796 2 หลายเดือนก่อน +8

    പേടിക്കണ്ട പേടിക്കണ്ട എന്ന് പറഞ്ഞ് താൻ അങ്ങ് പോകും നമ്മുടെ നിയമത്തിന്റെ പവർ കൊണ്ട് അവൻ ഒരാഴ്ച കഴിഞ്ഞ് പുറത്തിറങ്ങി അ വീട്ടുകാരെ വെട്ടും അപ്പൊ താൻ അതും കണ്ടെന്റ്റ് ആകും നഷ്ടം വീട്ടുകാർക്കു മാത്രം തന്റെ ഒരു പേടിക്കണ്ട പേടിക്കണ്ട 🤮🤮🤮

  • @pradeeppradeep2872
    @pradeeppradeep2872 2 หลายเดือนก่อน +6

    ഇതിനെല്ലാം കാരണം ദൈവ വിശ്വാസവും മതവിശ്വാസവും മാത്രമാണ്. ആദ്യം ഇതെല്ലാം സമൂഹത്തിൽനിന്ന് തുടച്ചു നീക്കുക. പിന്നീട് എല്ലാം ശരിയാകും

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 2 หลายเดือนก่อน

      ഇത് ദൈവ വിശ്വാസം അല്ല.... പ്രാന്ത്... കൊടിയ പ്രാന്ത്....

    • @_the_crazy__shadow_
      @_the_crazy__shadow_ 2 หลายเดือนก่อน +1

      ഇവനൊന്നും ദൈവവും ഇല്ല മതവും ഇല്ല എന്നതാണ് യാഥാർഥ്യം

    • @nisamudheenpuliyakode815
      @nisamudheenpuliyakode815 2 หลายเดือนก่อน

      കൊല്ലം ജില്ലയിൽ ഇതൊക്കെ സർവ്വ സാധാരണയാണ് കേരളത്തിലെ UP യാണ് കൊല്ലം ജില്ലാ

    • @shusainkhushi
      @shusainkhushi 2 หลายเดือนก่อน

      ഏത് മതത്തിൽ ആണ് താങ്കൾ പറയുന്ന പോലെയുള്ള ആഭിചാര ക്രിയകളെക്കുറിച്ച് പറയുന്നത്, പ്രോത്സാഹനം ചെയ്യുന്നതും?
      ചുമ്മാ വല്ലതും പറയല്ലേ സഹോദരാ...
      മനുഷ്യർ ചെയ്യുന്ന തെറ്റിനെ മതങ്ങളുടെ തലയിൽ ഇടല്ലേ.
      കൂടത്തായി ജോളി സയനെഡ് കൊടുത്തു കൊന്ന കൊലയിൽ മതത്തിനു പങ്കു ഉണ്ടോ?
      പാലക്കാട് ഒരു താത്ത മനുഷ്യ ബലി ചെയ്തു, ഇവിടെ മതം ഉണ്ടോ?
      തിരുവനന്തപുരം സ്വന്തം അമ്മയെ അച്ഛനെ തുടങ്ങി സകല ആളുകളെയും കൊന്ന ലവൻ, അവന്റെ മതത്തിൽ മൃഗബലി പറഞ്ഞിട്ടുണ്ടോ?
      ഇനി മറ്റൊരു വിഷയം പറയാം
      സകല അന്ധവിശ്വാസം, കൂടോത്രം, പറ്റിപ്പ്, വെട്ടിപ്പ് എല്ലാം നടക്കുന്നത് കൊല്ലം ജില്ലയിൽ ആണ്, ഇവിടെ എല്ലാ മതസ്ഥരും ഉത്തരവാദിത്തം ഏറ്റെടുക്കണം
      ഞാൻ കൊല്ലത്തു കരുനാഗപ്പള്ളി ജോലി ചെയ്ത ആൾ ആണ്
      എന്റെ കൂട്ടുകാരൻ, ആഴ്ചയിൽ ഒരു സ്വാമിയേ കാണാൻ പോകും, കൂടോത്രം ചെയ്യാൻ
      അവന്റെ ശമ്പളം 14000,സ്വാമിക്ക് ഒരു മാസം കൊടുക്കുന്നെ ഏതാണ്ട് 30000 മുതൽ 40000

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള 2 หลายเดือนก่อน

      ​@@nisamudheenpuliyakode815
      വെറുപ്പുല്പാദനത്തിന്റെ അന്ധത ബാധിച്ച അങ്ങയോട് എന്ത് പറയാൻ

  • @AskarAli-n4d
    @AskarAli-n4d 2 หลายเดือนก่อน +1

    ഈ വാർത്ത കേട്ടിട്ട് എനിക്ക് പേടി തോന്നുന്നു, ഇത് കേരളത്തിൽ തന്നെ ആണോ 🤔🤔🤔

  • @Muhsin.13
    @Muhsin.13 2 หลายเดือนก่อน +3

    Thanikku reachu kitti 11:30

  • @Shajikshaj
    @Shajikshaj 2 หลายเดือนก่อน +6

    കമ്യൂണിസ്റ്റുകാര്‍ ഇവനെ പുറത്തിറക്കും

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 2 หลายเดือนก่อน

      പിന്നേ കമ്യൂണിസ്റ്റുകാർക്ക് അതാണല്ലോ പണി ....😂😂😂😂

    • @Anand-q3t
      @Anand-q3t 2 หลายเดือนก่อน

      ​@@Kgpadmakumar-vl4mqപിന്നെ എന്തുവാ പണി? ഇത് തന്നെ

  • @tourismish5542
    @tourismish5542 2 หลายเดือนก่อน +1

    പോലീസ് ജോലി ചെയ്യുന്ന എല്ലാവരും സുഖമായി ജീവിക്കുന്നു എന്നൊന്നും തിരക്കി നോക്കണേ 😂. പുറമേ കാണിക്കുന്നതുപോലെ ഒന്നുമല്ല ഒരു പോലീസുകാരന്റെ യഥാർത്ഥ ലൈഫ്.😂😂. ( ഒരു സർക്കാർ ജോലി കിട്ടി പോയതുകൊണ്ട് സ്വയം നശിച്ചു കുടുംബത്തെ സംരക്ഷിക്കുന്ന മനുഷ്യരാണ് അവരിൽ മഹാ ഭൂരിപക്ഷവും😢) ഈ വീഡിയോ എടുക്കുന്ന ആൾ ഒന്ന് പേഴ്സണലി റിട്ടയർ ആയ ആളുകളോട് ചോദിച്ചു നോക്കൂ അവരിൽ ഭൂരിപക്ഷം ആൾക്കാരും ഇഷ്ടമല്ലാതായിരിക്കും ആ ജോലി ചെയ്തിട്ടുണ്ടാവുക.

  • @anianiarnd8325
    @anianiarnd8325 2 หลายเดือนก่อน +1

    💯👍👍👍👍

  • @Ahammadblabelvvl
    @Ahammadblabelvvl 2 หลายเดือนก่อน +1

    നാട്ടിൽ ആർക്കും ഒന്നിനും സമാദാനമില്ല ഒന്നുപറഞ്ഞു രണ്ടിനു അടിയും പിടിയും കൊലപാതാകങ്ങളും ചിന്തിക്കാൻവയ്യാ

  • @baiju015
    @baiju015 2 หลายเดือนก่อน +3

    Enthonn chetta avark pedinaanel pinne kore dairyam koduth e koppum thaangipidichond povunnath valare mosham thanney natile niyamathil athrak vishwsam avark ullathukond thanney aavanam avar pedich povunnathum ninglk oru vdo avark maranam vare jeevikndath avideyanu ningal korachudey nilavarathodkoodi perumariya kollamayirunnu 🙌

  • @SalmaShihab-co8gw
    @SalmaShihab-co8gw 2 หลายเดือนก่อน +8

    താങ്കളുടെ വീഡിയോ എന്നും കാണാറുണ്ട് ഭയന്ന് ഇരിക്കുന്ന സ്ത്രീകളോട് താങ്കൾ ചോദിക്കുന്നത് വളരെ മോശമാണ് ഇന്നത്തെ നിയമം അറിയാമല്ലോ വളരെ മോശമാണ് താങ്കൾ ആവേശം കൊടുത്തു പറയിപ്പിക്കരുത് പ്ലീസ് 🙏

    • @josh5481
      @josh5481 2 หลายเดือนก่อน

      പ്രതേകിച്ചു മുസ്ലിം സ്ത്രീകളോട് അല്ലെ കോയ

  • @Rasheed-k2b
    @Rasheed-k2b 2 หลายเดือนก่อน +2

    ഇതാണ്പരനാറിഭരണം

  • @salimpm2684
    @salimpm2684 2 หลายเดือนก่อน +1

    ആരോ വിതച്ച വിഷവിത്തുകൾ അത് അത് പൊട്ടി മുളച്ചു സമൂഹത്തിൽ നാശം ഉണ്ടാക്കുന്നു...

  • @jaan8132
    @jaan8132 2 หลายเดือนก่อน +3

    Enthan ith avark complaint kodukam nanamille ishtamillathe avarudde veetil idichu kayaran..

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 หลายเดือนก่อน +1

    Perumbavoor...Elanthoor model

  • @malayali4784
    @malayali4784 2 หลายเดือนก่อน +1

    ടോ പൈശാചികമായ സ്ഥലം അല്ല. ടോ അത് ഗ്രാമ പ്രദേശം ആണ് അത് ഇങ്ങനേ ഉണ്ടാവുക പൈശാചികം സ്ഥലത്തല്ല. മനുഷ്യ മനസുകളിലാ ഉണ്ടാവുന്നത്

  • @shifanasherif
    @shifanasherif 2 หลายเดือนก่อน +3

    പേടിക്കണ്ട താൻ ഉണ്ടെന്നു പറയാൻ തന്റെ കാര്യം കഴിയുമ്പോൾ താൻ അങ്ങ് പോകും
    എന്തിനാണ് ഒരാൾക്ക് താല്പര്യം ഇല്ലെങ്കിൽ ഇടിച്ചു കേറി ചെല്ലുന്നത്
    മിക്ക അമ്മമാരും അവിടെ ഒറ്റക്കാണ് താമസിക്കുന്നത്
    അവർക്ക് വല്ലോം വന്നാൽ നിങ്ങൾ ഏറ്റെടുക്കുമോ ഇല്ലല്ലോ
    അവിടെയും ക്യാമറയും ആയി ചെല്ലും

  • @AnuSurendran-e6x
    @AnuSurendran-e6x 2 หลายเดือนก่อน

    Verygood enggane venam.laddysine onnu konnegil❤❤

  • @ManiAmmal-ec2bi
    @ManiAmmal-ec2bi 2 หลายเดือนก่อน

    Yenthinee prehasanam krachu divasangal kazhiyumpol🎉

  • @SaleemSaleem-w2q
    @SaleemSaleem-w2q 2 หลายเดือนก่อน

    Ente veedinte aduth ithupole oru family und . Aaro koodiyathaanennaa parayunnath avide aalukal varunund ponund. .... njangal panjaayathil paraathi koduthu avidunnu avarkk vaaning koduthu ... kurachu dhivasam onnum illaayirunnu ippo pinneyum thudangi ini eppoyaano avide narabali nadakuka pediyaavunnu ithokke kelkumbo 😢

  • @marneer381
    @marneer381 2 หลายเดือนก่อน +4

    Ivanu jamyam kodukkaruthu

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 หลายเดือนก่อน +1

    ഒരു മനുഷ്യനെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്നവനെ പേടിക്കയല്ലാതെ പിന്നെ എന്തുവാ സന്തോഷിക്കുകയാണോ വേണ്ടത് ഇവനെപ്പോലുള്ള കുറെ ചാനലുകാച്ച് ഇറങ്ങിച്ചെല്ലും എന്താ ചോദിക്കുന്നത് എന്താ പറയുന്നത് എന്നു പോലും ഒരു വെളിവും ഇല്ല

  • @SujathaManomani
    @SujathaManomani 2 หลายเดือนก่อน

    😊😊

  • @Muhsin.13
    @Muhsin.13 2 หลายเดือนก่อน

    Arshad alla irshad ennnanu vctiminte name

  • @666-_-_Hanz_
    @666-_-_Hanz_ 2 หลายเดือนก่อน +4

    Aa naatil nalla aankuttikal ellathonda avide ellavarum pedikunne.....😂
    Entey natil aanu edhoke nadannuvengil girls thanne aa naariye panjikidum😂

  • @lulululu7773
    @lulululu7773 2 หลายเดือนก่อน

    നാട്ടിലുള്ള കേരളത്തിലെ നേമം കൃമനുലുകൾക് അനുകൂലമാണ് പരതികാർക്കോ ഇരക്കോ പോലീസിൽ നിന്നോ കോടതിയിൽ നിന്നോ നീതി കിട്ടാറില്ല

  • @CssKerala
    @CssKerala 2 หลายเดือนก่อน

    Kolllam .. chithara

  • @AnuSurendran-e6x
    @AnuSurendran-e6x 2 หลายเดือนก่อน

    Sir.doginodu kurachhu karunakanikku njan oru mruga senehiyanu

  • @radhikakurup9787
    @radhikakurup9787 2 หลายเดือนก่อน +6

    തളള എല്ലാ വരടേയും കേൾക്കേയാണ് ഒരു ശല്യവും ഇല്ല എന്ന് പറയുന്നത്

    • @ladybirdkaraokes
      @ladybirdkaraokes 2 หลายเดือนก่อน +6

      അവർക്കു ശല്യം ഇല്ല എന്നാണ് പറയുന്നത്.പേടിച്ചാകും

    • @ShahiDa-z5l
      @ShahiDa-z5l 2 หลายเดือนก่อน

      Veetil engna anooo vilikunna

    • @MyPhone-l4j
      @MyPhone-l4j 2 หลายเดือนก่อน +4

      ആ ഉമ്മ ഒറ്റക്ക് അവന്റെ വീടിന്റെ തൊട്ട് മുന്നിലാണ് താമസിക്കുന്നത്, അവനെ കുറിച് ഈ കമന്റ്സ് ഇടുന്നവർക്ക് അറിയാത്തത് കൊണ്ടാണ്, അവനെ നല്ലത് പോലെ അറിയുന്നതാ നമുക്ക് പക്കാ ക്രിമിനൽ ആണ്

    • @user-t5e6w
      @user-t5e6w 2 หลายเดือนก่อน

      ​@@ladybirdkaraokesavark shalya peduthan poyittundakila athayirikkum

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 หลายเดือนก่อน

    Kannur thalassery engaanum aayirikkanam avanmaar vivara ariyum .naatukaar orumichu ninnu kadhakazhikkum

  • @rishadrishad6342
    @rishadrishad6342 2 หลายเดือนก่อน

    Oru vitil chennittu kurachu mariyatha kanikkedo avare budhimuttikunna nthina

  • @sangeethas5448
    @sangeethas5448 2 หลายเดือนก่อน

    This is forcefull trespassing ettu irritating anu chiyunne if they don't want to talk just leave them alone and cut the shot before you post this. You can't just go and taoe their videos without their permissions when this issue is serious and its palting with their emotion for your viewer ship soo insane. Intention is good but they whay you do is not appreciated.

  • @RenishaSH
    @RenishaSH 2 หลายเดือนก่อน

    Andha vishwasangalude videos okke idunnath okay aanu..
    But oru murder okke ingane comedy ayit present cheyunnath, is something not fare..camerakk munnil varunnathokke avarde preference aanu...avarude pedi polum comedy aakkikalanju...

  • @sugeshsugesh95
    @sugeshsugesh95 2 หลายเดือนก่อน

    Avane Undakkiyathi Adu annoo 😂😂😂

  • @RamyaSwaraj-o1p
    @RamyaSwaraj-o1p 2 หลายเดือนก่อน

    😡😡😡😡😡😡😡😡😡😡😡😡😡😡

  • @nabinism7947
    @nabinism7947 2 หลายเดือนก่อน

    Vittinne irregggi podeaa😊

  • @AmalJose-ol6mq
    @AmalJose-ol6mq 2 หลายเดือนก่อน

    Marichavan aarum rlla.swandham ummayum vappayum marich poyi.oru sahodharan mathrame ollu

  • @smithanair7258
    @smithanair7258 2 หลายเดือนก่อน +2

    Offerukal sweekarichu ningalude aavashyngal cheythutharunnathu aaranu kallanmaralley.
    Aadhyam iswarane manasilakkan sramikkuu yellam free aayitanu nalkiyirikkunnathu
    business aaki mattiyathu manushyananu.
    Paisa koduthu enthu poojakal cheyyunnavarum manasilakku athu iswarane pichakkaranayi kanunnavar mathramanu.
    Andhavishwasathinethire ahankaramillathey poraduka.

  • @babilab2863
    @babilab2863 2 หลายเดือนก่อน +1

    സ്വാസ്ഥമായി ജീവിക്കുന്ന കുടുംബത്തിന്റെ സമാധാനം കളയരുത് ചേട്ടാ... ഇവനെ പോലെ ഉള്ള ക്രിമിനലുകൾക് ഒന്നും ചിന്തിക്കാൻ ഇല്ല അങ്ങനെ ഉള്ള ആളുകളെ ഭയക്കണം ആ ഭയം മാറ്റാൻ നിയമം ശക്തമാകണം

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +17

    മുസ്ലിം.. മന്ത്രം.. ആഭിചാരം 🤗🤗

    • @ShahiDa-z5l
      @ShahiDa-z5l 2 หลายเดือนก่อน +7

      Nara Bali araaa aranavoooo nadathunnnathh😊😊😊

    • @ShahiDa-z5l
      @ShahiDa-z5l 2 หลายเดือนก่อน +2

      Allla mathathilum und allllam. Okkk

    • @kabeerkvm8175
      @kabeerkvm8175 2 หลายเดือนก่อน

      ഊള പരിപാടി ബിനോ കാട്ടുന്നത് ആ പാവങ്ങളെ വീഡിയോയിൽ ഉൾപ്പെടുത്തണ്ടായിരുന്നു നിങ്ങളുടെ കാര്യം കഴിഞ്ഞല്ലോ നിർബന്ധിച്ചു വീഡിയോ എടുത്തത് താങ്കൾ

    • @JaffiJafs
      @JaffiJafs 2 หลายเดือนก่อน

      Narabalikk oru matathilum sadhyatayilla angikaravumilla..
      Chila vibhagathil e pyshachikata keri patyitund... Pishachina aaradhikunnavark ntum aagam enna avastha..

    • @nahmae4909
      @nahmae4909 2 หลายเดือนก่อน

      മുസ്ലിംകളിൽ മാത്രമാണേ നീ മന്ത്രം കണ്ടത് അടുത്തടുത്ത് എത്ര കൊല ഇങ്ങന നടന്നു എല്ലാ മതത്തിലും ഇലന്തൂര് നരബലി ആര് നടത്തി നീ ഈ നാട്ടിലൊന്നുമല്ലെ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 หลายเดือนก่อน

    Binoy Pedikkenda Ennu Paranjalum Full Support Ullathu Kondanallo Inghane Cheyyunnathu. Binoy Kooduthal Risk Eduth Inghanathe Video Edukkaruth. Oramma

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 หลายเดือนก่อน +3

    Kettallo sthreekal parayunnath

  • @SonyAbdulrasheed
    @SonyAbdulrasheed 2 หลายเดือนก่อน +2

    Avarkk pedichalle pattu avanokke enthum cheyyum.

    • @shaletanil9474
      @shaletanil9474 2 หลายเดือนก่อน +1

      നിങ്ങള്ക്ക് നാണമില്ലേ ഇവരുടെ ഒക്കെ വീട്ടിൽ പോയി ചോദിക്കാൻ

  • @JaffiJafs
    @JaffiJafs 2 หลายเดือนก่อน

    Avan cheyunnat pishachina aaradhhikkunna reetiyann. Aa karutha kurtha idunna teamsina ellam thookiyal kollaam.

  • @visakhvr9807
    @visakhvr9807 2 หลายเดือนก่อน

    Nee varatha chayyithu kazhiynju pokum avarku naleayum avidea jeevikandathanu

  • @SebinGorg
    @SebinGorg 2 หลายเดือนก่อน

    peadikanda njn und polum

  • @BasheerBashher-t9v
    @BasheerBashher-t9v 2 หลายเดือนก่อน +2

    മോളെ പേടിക്കണ്ട നമ്മുടെ സർക്കാർ ആണ് അവനെ തക്കതയാ ശിക്ഷ കിട്ടും

  • @helenmathew6134
    @helenmathew6134 2 หลายเดือนก่อน

    അർഷാദ് അല്ല... ഇർഷാദ്

  • @SreeanandSree
    @SreeanandSree 2 หลายเดือนก่อน +20

    മദ്രസ പഠനം നിർത്തുക. സ്വർഗം കോപ്പ്. കഷ്ട്ടം

    • @FathimaHinaMariyam
      @FathimaHinaMariyam 2 หลายเดือนก่อน +3

      😡😡

    • @kabeerkvm8175
      @kabeerkvm8175 2 หลายเดือนก่อน +6

      സുഹൃത്ത് മദ്രസയിലും മന്ത്രം ഒന്ന് അല്ല പഠിപ്പിക്കുന്നത് ഇത് ഒരു വ്യക്തികൾ കണ്ടുപിടിക്കുന്ന കുതന്ത്രങ്ങളാണ്

    • @Trcammunity
      @Trcammunity 2 หลายเดือนก่อน

      @@kabeerkvm8175uvva😂

    • @SreeanandSree
      @SreeanandSree 2 หลายเดือนก่อน

      @@kabeerkvm8175 കൊറോണ സമയം എല്ലാം പുറത്തു വന്നത് ബ്രോ. അറിഞ്ഞില്ല ഇന്ന് തോന്നുന്നു. മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം 😂

  • @Muhsin.13
    @Muhsin.13 2 หลายเดือนก่อน

    Thaan aaruvaaa

  • @hayanm4149
    @hayanm4149 2 หลายเดือนก่อน

    Edo. Neee. Ithu. Eduthupovum. Avare. Alle. Aven. Kolluka

  • @shahulhameed9972
    @shahulhameed9972 2 หลายเดือนก่อน +1

    (Shakeela )immane panni police mon

    • @shahulhameed9972
      @shahulhameed9972 2 หลายเดือนก่อน

      Pinne enthe pengalmare 😊

    • @lukmanns570
      @lukmanns570 2 หลายเดือนก่อน

      Ninakku thallayum thandha yum onnum illedo. Neeyokke andhenkilum arinjittano chilakkunnath. Samskaram athu venamedo.

    • @shahulhameed9972
      @shahulhameed9972 2 หลายเดือนก่อน

      @@lukmanns570 padippichu tharum wait cheyoo

    • @shahulhameed9972
      @shahulhameed9972 2 หลายเดือนก่อน

      @@lukmanns570 Maladhouar samskaramalle

    • @lukmanns570
      @lukmanns570 2 หลายเดือนก่อน

      @@shahulhameed9972 fake ID ayirunnalle. Njan Muslim aanennu karuthi.. Sangiyanennarinjilla.. Comment idillarunnu. 🙏

  • @muhammadyahiya6396
    @muhammadyahiya6396 2 หลายเดือนก่อน +1

    😂😂

  • @AdhilAdhi-pq7of
    @AdhilAdhi-pq7of 2 หลายเดือนก่อน

    Ellarum onnichal thiravunnathe ullu