Mannar Murder Case | അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് മകൻ; ദുരൂഹത ഒഴിയാതെ കലയുടെ മരണം ? |Kala Murder Case

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Mannar Murder Case : ആലപ്പുഴയിലെ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഭർത്താവ് ഒന്നാം പ്രതി. കലയുടെ ഭർത്താവ് അനിൽ ഉൾപ്പെടെ നാലുപേരാണ് പ്രതികൾ. കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ്കൊ ലപാതകത്തിന് കാരണം. പെരുമ്പുഴ പാലത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നും മാരുതിക്കാറിൽ മൃതദേഹം കൊണ്ട് പോയതെന്നും എഫ്ഐആറിൽ പറയുന്നു.
    The husband is the first accused in the murder of Kala in Mannar, Alappuzha. The accused are four including Kala's husband Anil.
    #mannarmurdercase #alappuzhamissingcase #missingcasemannar #womanmissingcase #news18kerala #malayalamnews #breakingnews #keralanews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 25

  • @user-xh3ku5dz1e
    @user-xh3ku5dz1e 2 หลายเดือนก่อน +17

    അമ്മ ജീവിച്ചിരുപ്പുണ്ട് എന്ന് ഉറപ്പ് ഉണ്ടെങ്കിൽ കൊണ്ടുവരട്ടെ, അപ്പൊ പ്രശ്നം തീരുമല്ലോ. മാധ്യമ പ്രവർത്തകർ വാർത്ത വളച്ചൊടിക്കുന്നു

  • @sooraize
    @sooraize 2 หลายเดือนก่อน +4

    Acid ozhichu asthi dravippichu kanum .its 15 yrs .

  • @ramlaramla2566
    @ramlaramla2566 2 หลายเดือนก่อน +13

    പാവം മോൻ. അമ്മ മരിച്ചെന്നു വിശ്വസിക്കാൻ മോനു കഴിയുന്നില്ല. അമ്മ തിരിച്ചു വരും എന്നാണ് മോന്റെ വിശ്വാസം. പാവം കൊലപാതകം ആണെങ്കിൽ തീർച്ചയായും അവർക്ക് ശിക്ഷ കൊടുത്തേ പറ്റൂ

  • @AR-jp4qw
    @AR-jp4qw 2 หลายเดือนก่อน +3

    ഈ പെണ്ണിന്റെ പറിച്ചെല് കേൾക്കുമ്പോൾ അവളും കോലാപത്തികൾക്ക് കൂട്ടുനിൽക്കുന്നപ്പിലെ

  • @zeenahamza715
    @zeenahamza715 2 หลายเดือนก่อน +4

    അമ്മക്ക് എന്ത് പറ്റി എന്ന് അനേഷിച്ചു മുന്നോട്ട് പോകണം അല്ലാതെ തടസം പറയരുത് മോൻ

  • @zeenahamza715
    @zeenahamza715 2 หลายเดือนก่อน +7

    അച്ഛന്റെ മോൻ തന്നെ

  • @Kuttifamily
    @Kuttifamily 2 หลายเดือนก่อน +3

    ഈ റിപ്പോർട്ടർ പ്രതിയുടെ സൈഡ് ആണോ

  • @shajipaul312
    @shajipaul312 2 หลายเดือนก่อน +7

    Avan...appane...rekshikaan...parayunnathaakille....??..appan... brain wash cheithathaakille...

  • @DivyaSusupalan
    @DivyaSusupalan 2 หลายเดือนก่อน +2

    Amma varum mone... Vishamukkanta ketto❤😢

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน

    Appane pidikan. Story allu avide???

  • @SajeshKk-mg7yg
    @SajeshKk-mg7yg 2 หลายเดือนก่อน +1

    അവനോട് സ്നേഹം ഉണ്ട് എങ്കിൽ അവന്റെ അച്ഛൻ ദയവ് ചെയ്തു പോലീസ് സ്റ്റേഷ ൻ ഹാച്ചർ ആവനം

  • @shanthinair6532
    @shanthinair6532 2 หลายเดือนก่อน +1

    Ivenu. Ammayekkal. Valuthano. Manam

  • @prakashkuttan1653
    @prakashkuttan1653 2 หลายเดือนก่อน +3

    ഈ സുരേഷിന്റെ വിശദീകരണം പത്രക്കാർ എടുക്കാത്തതെന്താ

  • @arunchandran2203
    @arunchandran2203 2 หลายเดือนก่อน

  • @antonykunnathur7242
    @antonykunnathur7242 2 หลายเดือนก่อน +3

    നീയാണോ മാ പ്രകേസ് അന്വേഷിക്കുന്നത്

  • @kamalasinisivan143
    @kamalasinisivan143 2 หลายเดือนก่อน

    Oru konthan mon parama chetta

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน

    Ee police nu prandano??

  • @jayammam9170
    @jayammam9170 2 หลายเดือนก่อน

    അമ്മ ഒളിച്ചോടിപോയി എന്നു അച്ഛൻ പറഞ്ഞപ്പോൾ മകന് നാണക്കേട് ഇലയെ

  • @daisyjacquiline2579
    @daisyjacquiline2579 2 หลายเดือนก่อน +1

    😅😅😅😅😅