Woman's life story | Secret File | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 238

  • @makkarmm165
    @makkarmm165 3 ปีที่แล้ว +20

    ഒരു ഭർത്താവും, കുട്ടികളും ഉള്ള സ്ത്രീ, അല്ലെങ്കിൽ നേരെ മറിച്ചു ഒരു പുരുഷൻ കാമ വേദനയുടെ പേരിൽ കുടുംബം കലക്കുബോൾ. നിയമപരമായി തന്നെ ബന്ധപെട്ട രണ്ട് പേരെയും ജയിലിൽ ഇടാനും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യണം. ഒന്നും അറിയാത്ത കുട്ടികളോടാണ് ഈ ക്രൂരത കാണിക്കുന്നത്......അവിഹിതത്തിന്റ ഫലം...................

  • @rajeshrajendren2298
    @rajeshrajendren2298 4 ปีที่แล้ว +53

    ഒന്നുമറിയാത്ത പാവം കുട്ടികളെ ക്യാമറക്ക് മുമ്പിൽ കൊണ്ട് വരരുത്...സ്കൂളിലൊക്കെ പോകുന്ന കുട്ടിയായിരിക്കും..അവരെ മാനസികമായി തളർത്തരുത്...ബാല്യം നശിപ്പിക്കരുത്.

    • @jeevaravi8965
      @jeevaravi8965 2 ปีที่แล้ว +1

      Yes Pavan kunjugal oru karanavasallum kutukaran mare veetil adupikkaruth kunjugale orth

    • @geethasivadasan1312
      @geethasivadasan1312 ปีที่แล้ว

      Old o

  • @habeebmeppadihabeebmeppadi6308
    @habeebmeppadihabeebmeppadi6308 7 ปีที่แล้ว +221

    ചാനലുകാരോട് ഒരു അപേക്ഷ ദയവ് ചെയ്ത് നിങ്ങളുടെ ഈ പരിപാടികളിൽ കുട്ടികളോട് ഉള്ള ചോദ്യങ്ങളും camera ക്ക് മുമ്പിൽ ഉള്ള പ്രദർഷനവും നിർത്തണം അമ്മചെയ്ത തെറ്റായാലും അച്ചൻ ചെയ്ത തെറ്റായാലും ആ മക്കളെ മനസ് വേദനിപ്പിക്കരുത് pls

    • @nishanichuz1118
      @nishanichuz1118 7 ปีที่แล้ว +2

      Habeebmeppadi Habeebmeppadi sheriya kunjumakkalenthu pizhachu 😪

    • @nishanichuz1118
      @nishanichuz1118 7 ปีที่แล้ว

      Habeebmeppadi Habeebmeppadi sheriya kunjumakkalenthu pizhachu 😪

    • @shameershamnu5071
      @shameershamnu5071 7 ปีที่แล้ว

      Please don't do this like this my huge request please

    • @muhammedharif6137
      @muhammedharif6137 7 ปีที่แล้ว

      Habeebmeppadi Habeebmeppadi super

    • @babuak434
      @babuak434 7 ปีที่แล้ว

      Nisha Ajp

  • @harikc7584
    @harikc7584 3 ปีที่แล้ว +7

    It is against law to ask investigating questions to a five year old girl. Quiet shameful. We are going to take up this issue.

  • @haridaspm6038
    @haridaspm6038 6 ปีที่แล้ว +2

    Very good narration

  • @ammuvasan
    @ammuvasan 6 ปีที่แล้ว +158

    ചാനലിനോട് റിക്വസ്റ്റ് aane കുട്ടികളെ പബ്ലിക് ആയി പ്രദര്ശിപ്പിക്കരുത്....

  • @tareemalayali7713
    @tareemalayali7713 5 ปีที่แล้ว +8

    ഭാര്യ ഒളിച്ചോടി പോയ അവിടെ പോയി വഴക്കുണ്ടാക്കാൻ ആവശ്യമുണ്ടോ .. രമ്യമായി പരിഹരിക്കാൻ ശ്രമിക്കാമായിരുന്നു. ഇന്നത്തെ കാലത്ത് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും ഇങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്.. എന്നുകരുതി കൊലപാതകങ്ങൾ ഒരു പ്രതിവിധിയല്ല.. ഈ ചാനലുകാർക്ക് ബോധമില്ലേ ഒരു കുട്ടിയെ ഇങ്ങനെ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു..

  • @abvlog.3027
    @abvlog.3027 5 ปีที่แล้ว +63

    വേലി ചാടിയ പശു കോല് കൊണ്ട് ചാവും .ഇതാണ് പരമ യഥാർത്യം.
    ഭാര്യയെ ഉപദ്രവിക്കുന്നവനും,അന്യരുടെ ഭാര്യയെ മോഹിക്കുന്നവനുമാണ് സമൂഹത്തിൽ ഏറ്റവും നീചൻ(പ്രവാചക വചനം)

    • @abhinav.s3854
      @abhinav.s3854 4 ปีที่แล้ว

      ,

    • @binducbindu232
      @binducbindu232 4 ปีที่แล้ว +5

      പ്രവാചകൻ അന്യന്റെ ഭാര്യയെ കിട്ടിയല്ലോ

    • @thomaschacko8025
      @thomaschacko8025 3 ปีที่แล้ว +5

      @@binducbindu232 pravachakan anyante bharyaye epozhanu mohichathenu parayu thetidharipikuna commentukal dayavu cheytu idathe iriku

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว

      @@binducbindu232 അങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ കളിക്കുല... മമ്മദ്

  • @vilasinibaburajbaburaj5153
    @vilasinibaburajbaburaj5153 2 ปีที่แล้ว +3

    ആണുങ്ങളെ എന്തിനെ കുറ്റം പറയണംകുടുംബവും മക്കളും ഭർത്താവും ഒക്കെ ഉള്ള പെണ്ണ് പെണ്ണുങ്ങൾ ആരേലും കൈയും കാലും കാണിച്ച് ഇറങ്ങി പോണേ അവളുമാര് ചരിത്രം ചാനലും പൊക്കി പിടിച്ചോണ്ട് നടക്കുന്നവൻ മാരെ വന്ന ആദ്യ ഓടിക്കണം

  • @aravind3209
    @aravind3209 4 ปีที่แล้ว +7

    ഇതിൽ ആരാണ് വർഗീസ് ആരാണ് രാജൻ ഒന്നും മനസിലായില്ലല്ലോ

  • @daviskidangath9740
    @daviskidangath9740 7 ปีที่แล้ว +12

    വേലി ചാടിയ പെണ്ണിനോ ബുദ്ധിയില്ല. കൂടെ കൊണ്ട് പോയ 5 വയസുകാരിയെ ഓർത്തും ജീവിതം ബാക്കിയുള്ള രാജന്റെയും വർഗീസിന്റെയും മറ്റുള്ളവരുടെയും സുരക്ഷാ ഉറപ്പാക്കാൻ ബുദ്ധിപരമായി ആലോചിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു. ആക്രമിക്കാൻ പ്രോത്സാഹിക്കുന്നവരുണ്ടാകാം എങ്കിലും ജീവിതം നമ്മുടേതാണ് വഴിമുട്ടുന്നത് എന്ന് മനസിലാക്കണം കൊല്ലപ്പെട്ടാൽ മോർച്ചറി കൊന്നാൽ ജയിൽ / തൂക്കിക്കൊല്ലൽ. ഇത് രണ്ടിലും ഏതാണ് നല്ലതു. കാമുകന്റെ കൂടെ പോയവൾ മറന്നേക്കുക. മകളെ രക്ഷിക്കാൻ ശരിയായ വഴി കണ്ടെത്തുക. ഏതാണ് ചെയ്യേണ്ടത്. ഒരു തെറ്റ് കണ്ടാൽ വികാരമല്ല വിവേകമാണ് പ്രവർത്തിക്കേണ്ടത് .

    • @mysonso756
      @mysonso756 7 ปีที่แล้ว

      Davis Kidangath

  • @naseemanasi6312
    @naseemanasi6312 3 ปีที่แล้ว +9

    ലോകാവസാനം അല്ലാതെ എന്ത് പറയാൻ പാവം പിഞ്ചു മക്കൾ

  • @magicoven7449
    @magicoven7449 5 ปีที่แล้ว +13

    Plzz eee pedypikuna sound nd tunes nirthaavo pedyavunu

  • @killerdadi2902
    @killerdadi2902 7 ปีที่แล้ว +52

    മറ്റുള്ള ആളുടെ ഭാര്യയെ ആഗ്രഹിച്ചവന് ഇതു thanne കിട്ടണം

  • @shihabudeen3657
    @shihabudeen3657 4 ปีที่แล้ว +1

    Super avatharanam

  • @rejulalp.b3442
    @rejulalp.b3442 5 ปีที่แล้ว +57

    അനാവിശ്യ മ്യൂസിക്ക്
    രസം കൊല്ലിയാണ്
    തിരിച്ചറിവ് ഉണ്ടായാൽ
    നല്ലത്

    • @andersramon4207
      @andersramon4207 3 ปีที่แล้ว

      i dont mean to be so offtopic but does anyone know a tool to log back into an instagram account..?
      I somehow forgot the account password. I would love any tricks you can give me

  • @millionhaters2865
    @millionhaters2865 6 ปีที่แล้ว +57

    അവളുടെ കഴപപ്‌ കാരണം നശിച്ചത്‌ ആ പാവം കുടടികളുടൈ ജീവിതം,

  • @fazzykasaragod9139
    @fazzykasaragod9139 5 ปีที่แล้ว +13

    വീഡിയോ നോക്കിയ ജനങ്ങൾ കോപ്പൻമർ 😡😡😡 ..
    ചത്തത് എങ്ങനെ എന്നും കൊന്നത് ആരാണെന്നും അറിഞ്ഞില്ല ല്ലോ

    • @kunjunoljosephjoseph6440
      @kunjunoljosephjoseph6440 5 ปีที่แล้ว +1

      ചത്തതു കീജകൻ എങ്കി കൊനനത് ഭീമൻ......

  • @archanapv898
    @archanapv898 5 ปีที่แล้ว +5

    Of god,please change the music, its toooo irritating😡😡😡😡😡😡😡😡😡

  • @ramakrishnanniduvayalil.kr6460
    @ramakrishnanniduvayalil.kr6460 7 ปีที่แล้ว +2

    good

  • @sabeenaa2766
    @sabeenaa2766 4 ปีที่แล้ว +19

    എന്തിനാണ് ഈ കുഞ്ഞുങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നത് നിങ്ങൾക്കും മക്കൾ ഇല്ലേ

  • @beautyworld8486
    @beautyworld8486 5 ปีที่แล้ว +10

    Pavam kutty

  • @muhammedyashek5746
    @muhammedyashek5746 6 ปีที่แล้ว +21

    ഒരു പ്രോഗ്രാം നടത്തുമ്പോൾ അതിൽ കാര്യങ്ങൾ കുറെ കൂടി വ്യക്തത വരുത്തണം

  • @saina4607
    @saina4607 2 ปีที่แล้ว

    pls kuttikale immathiri Ulla incident chodich ariyan camera k munnil pidich irutharuth

  • @biomicambulance8098
    @biomicambulance8098 5 ปีที่แล้ว +38

    ക്യാമറയുടെ കഴുകൻ കണ്ണുകൾ ആ കുരുന്നിൽ നിന്നും മാറ്റൂ...

    • @ichanu272
      @ichanu272 ปีที่แล้ว

      Aa kochu കുട്ടിയെ ഒഴിവാക്കി കാണിക്കൂ please

  • @amanifarooq8769
    @amanifarooq8769 6 ปีที่แล้ว +82

    എന്തിനാടോ കുട്ടികളുടെ ഭാവി കളയുന്നത് ?

  • @sijeeshjith3025
    @sijeeshjith3025 4 ปีที่แล้ว +13

    കുട്ടിയെ ക്യമറമുന്നിൽ കാട്ടില്ലെ
    ഇങ്ങനെ റെറ്റിംഗ് കുടുന്നോ

  • @anianiarnd8325
    @anianiarnd8325 ปีที่แล้ว +1

    💚💚❤️❤️❤️😭😭😭😭

  • @PAJJUFAWAZ
    @PAJJUFAWAZ 5 ปีที่แล้ว +1

    Nammal.kaumudy chanel vendi munbot varanam....eni kuttikale inganayokke cheyyaruth plssss

  • @waterwater1155
    @waterwater1155 6 ปีที่แล้ว +25

    രാജന്ന് നല്ല അടി കൊടുക്കണം കാരണം അവൻ ഹമീദ കേന്റ സ്നേഹിതൻ ആയിരുന്നു Pന്നെ മദീന പോകാൻ എന്നേങ്കിലും കാരണം കാണും അത് അന്വേഷിക്കണം

  • @bineeshcv5830
    @bineeshcv5830 7 ปีที่แล้ว +65

    pls dnt invole child

  • @افريناشرن
    @افريناشرن 3 ปีที่แล้ว +3

    Aval karanam kuttikaluda jeevtham poyii🥺🥺

  • @sajithcs5911
    @sajithcs5911 4 ปีที่แล้ว +1

    Hi..........
    My all friends,
    Ningalude 💓favourite 'kaumudy
    Channel program'
    (name upload cheyenne)

  • @nibiyasvlog8106
    @nibiyasvlog8106 4 ปีที่แล้ว +1

    Nalla standerd program anu ith

  • @sheebas5483
    @sheebas5483 ปีที่แล้ว

    ഭർത്താവിനെ യും മകളെയും മറന്നു. മറ്റൊരു ആളിന്റെ കുടെ.പേകുനത് അത്ര. നല്ലൊരു കരൃം അല്ല. ഒരു സ്ത്രീ കാരണം എത്ര പേർക്ക്. ദൂഖം.അനുഭവിക്കുന്ന്.ചിന്തികത.ജീവിതം 😁😁😁

  • @itsme-tg8tz
    @itsme-tg8tz 4 ปีที่แล้ว +1

    വൃത്തികെട്ട തള്ള ചെയ്ത കുറ്റത്തിന് കുഞ്ഞുങ്ങളെ ഇങ്ങനെ വിചാരണ ചെയ്യരുത്. കഷ്ടം

  • @monicahazar1921
    @monicahazar1921 7 ปีที่แล้ว +11

    paavam kunju😢😢😢

  • @sobhanaomanamuttan7238
    @sobhanaomanamuttan7238 3 ปีที่แล้ว +2

    Enna music ada ulle ethu thufff

  • @revathymuraleetharan238
    @revathymuraleetharan238 4 ปีที่แล้ว +7

    Plz avoid innocent children they didn't knew anything 🙏🙏

  • @jishnukannan5787
    @jishnukannan5787 3 ปีที่แล้ว +8

    മദീന എന്ന പേരിന്റെ മഹത്വം കളയും ഇവളൊക്കെ

  • @harrypole
    @harrypole 5 ปีที่แล้ว +9

    This channel has no Ethics!

  • @shamkumar4652
    @shamkumar4652 6 ปีที่แล้ว +4

    Please don't involve child

  • @subeeshm4815
    @subeeshm4815 6 ปีที่แล้ว +1

    Valyavar cheyyunna thettinu pinju kuttikal baliyadakunnu daivame aa kuttikale kathukollename

  • @spicysour8835
    @spicysour8835 7 ปีที่แล้ว +9

    veli chaadunna pashuvine koolu kondu maranam

    • @danieldavid4954
      @danieldavid4954 7 ปีที่แล้ว

      spicy sour 4

    • @muhammeedmuhammeed1728
      @muhammeedmuhammeed1728 7 ปีที่แล้ว

      oro thayoliyum chindicholenum. mattoruthentey. bariye vazhithrikumpol

    • @twinkle3106
      @twinkle3106 7 ปีที่แล้ว +1

      Muhammeed Muhammeed oh ipol anganayyo 2 perudeyum bhakath thetunduu

    • @kaderikka8149
      @kaderikka8149 6 ปีที่แล้ว

      spicy

  • @haridaspm6038
    @haridaspm6038 6 ปีที่แล้ว +2

    Please avoid the kids in front of camera

  • @tkshijesh
    @tkshijesh 3 ปีที่แล้ว

    Aachaarangalum,,anushtanangalum. Thudaratte

  • @PAJJUFAWAZ
    @PAJJUFAWAZ 5 ปีที่แล้ว +1

    Karyangal parayan njan googl.serch cheythu oru contact no kandu kaumudiyude call eduthilla

  • @sunirenjith1398
    @sunirenjith1398 6 ปีที่แล้ว +2

    പാവം കുഞ്ഞുങ്ങൾ

  • @devujijo1973
    @devujijo1973 5 ปีที่แล้ว +7

    ഇപ്പോൾ തെറ്റ് ചെയ്യുന്നത് നിങ്ങൾ ചാനലുകാർ ആണ്

  • @saagi2318
    @saagi2318 7 ปีที่แล้ว +8

    avale kollanam

    • @thajua5742
      @thajua5742 5 ปีที่แล้ว

      നന്ദിയുംപറഞ്ഞു.

  • @AyubSalettur
    @AyubSalettur 3 หลายเดือนก่อน

    Kamugiye yende kanichhilla ❓🤔

  • @prafulkrishna7294
    @prafulkrishna7294 4 ปีที่แล้ว +2

    മണ്ണലും പെണ്ണാലും അന്ദ്യം.

  • @neethuravi7068
    @neethuravi7068 5 ปีที่แล้ว +1

    egane pokunnavar potte pokunnor vakki avar anubhavikatte.vakki ullavar full bharthavine kuttyne konnu kalajitta pokunne.

  • @shreyas-on1wg
    @shreyas-on1wg 7 ปีที่แล้ว

    nallakaryam

  • @shafeeqpkn1164
    @shafeeqpkn1164 5 ปีที่แล้ว +1

    പുന്നാര മോൾ കഷ്ട്ടം

  • @sudheerkhan8853
    @sudheerkhan8853 3 ปีที่แล้ว +1

    Background music എല്ലാം കൊടുത്ത് ഒരു ദുരന്തത്തെ ആഘോഷിക്കുകയാണ് നാറികൾ..ഒരുപാട് നിഗൂഢതൽ ഇതിൽ ഉണ്ട്. ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം...രാജൻ തന്നെ പറയുന്നു 5 ലിറ്റർ മണ്ണെണ്ണ ഞങ്ങൾ വാങ്ങി വെച്ചിരുന്നു എന്ന്. അയൽപക്കത്തുള്ള അമ്മച്ചി പറയുന്നു വന്നവർ മണ്ണെണ്ണ കൊണ്ട് വരുന്നത് കണ്ടുവെന്ന്...എന്താല്ലേ...ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം..ഈ പെണ്ണിനെ വീട്ടിൽ നിന്ന് പറഞ്ഞയക്കാൻ വേണ്ടി മണ്ണെണ്ണ ഒഴിച്ചു ഭീഷണി നാടകം കളിച്ചതായിരിക്കും രാജന്റെ വീട്ടുകാർ...നിർഭാഗ്യവശാൽ എവിടുന്നോ ഒരു തീപൊരി വർഗീസിന്റെ മേൽ പെടുകയായിരുന്നു.

  • @SajiVarghese-ve8ub
    @SajiVarghese-ve8ub 5 หลายเดือนก่อน

    Poco മൊബൈൽ aarum വാങ്ങാറുരുതെ

  • @lalyalex6350
    @lalyalex6350 3 ปีที่แล้ว

    90

  • @vishnug1050
    @vishnug1050 5 ปีที่แล้ว +4

    Ahh kunjena kond parayippikkandarunnuu .entho ath kadapol vallatha oru vishamam.

  • @fizalfaisal8112
    @fizalfaisal8112 4 ปีที่แล้ว +1

    ഇടെ vere paninoki pode അവതരണവും അറിയില്ല ഒരു മന്നംകട്ടയും അറിയില്ല

  • @kavithabalaji9869
    @kavithabalaji9869 4 ปีที่แล้ว

    Rajanennu parayunnavanu nanamillallo da.yellam cheithu vachitu irikunnathu kandille

  • @deeegoosraj3932
    @deeegoosraj3932 4 ปีที่แล้ว

    hi Sax 9073

  • @greeshmagreesh9237
    @greeshmagreesh9237 6 ปีที่แล้ว

    aa kunjgale endhinanigane pradharshippikkinath pavam kunjugal

  • @barbieworld9791
    @barbieworld9791 5 ปีที่แล้ว +3

    ആദ്യം പേടിപെടുത്തുന്ന സൗണ്ട് മാറ്റ്

  • @aminaengapuzha8622
    @aminaengapuzha8622 8 หลายเดือนก่อน

    ഇനി നോസിക്ക് കുറച്ച് ഒഴിവാക്കി കൂടെ

  • @dons2959
    @dons2959 7 ปีที่แล้ว +4

    nashichu pokumee

  • @chithraachu8728
    @chithraachu8728 5 ปีที่แล้ว

    Rajan aanu

  • @shahaz-pb6ox
    @shahaz-pb6ox 6 หลายเดือนก่อน

    kamugan aan kallan

  • @vinayanp8869
    @vinayanp8869 7 ปีที่แล้ว +18

    Pls....Kunju makkalod onnum chodhikkaruthe....

  • @sachurockv4549
    @sachurockv4549 7 ปีที่แล้ว +2

    Mm

  • @jamshadpulukkool3683
    @jamshadpulukkool3683 7 ปีที่แล้ว +2

    A
    Use a

  • @nidhinvlogs4081
    @nidhinvlogs4081 6 ปีที่แล้ว +10

    കാമം അല്ല സർ സ്നേഹം ആണ് ...I സപ്പോർട്ട് വുമൺ ...

    • @rahilrock6333
      @rahilrock6333 6 ปีที่แล้ว

      Honeybee kyd yanth snehamaanado ithokke thufff

    • @hasanulbanna9875
      @hasanulbanna9875 6 ปีที่แล้ว +1

      nidhink kyd ninte kudubhakaare kond kidukk oompan

    • @subaramanianpssubru3569
      @subaramanianpssubru3569 4 ปีที่แล้ว

      @Vimal Bhasi vu paraipdtfapathirukulam ft

  • @zainmuntaz2165
    @zainmuntaz2165 5 ปีที่แล้ว +1

    ചാനൽ കുന്നുകളെ ഇതുപോലെ കണ്ണാകുന്നകുളെയോ കണ്ടുള്ളു മദീനയെന്നുപറഞ്ഞാൽ city എന്നാ അതുപോലെയാ അവരുടെ സംസാരവും മുസ്ലിമെന്നുപറയുന്നതുപോലും ഞങ്ങൾക്ക് അപമാനമാ ഇതിലും നല്ലത് നിനക്ക് urunjanpoykoode

  • @ansipkl4119
    @ansipkl4119 5 ปีที่แล้ว +1

    Naenteamol

  • @ismayilkodassherisoudiarab3045
    @ismayilkodassherisoudiarab3045 5 ปีที่แล้ว

    Enganeyulla vaarttagal ente naattil und aagunnilla ath enthaa

  • @Unni-l2j
    @Unni-l2j 4 หลายเดือนก่อน

    Avallude kazhappe

  • @naazzmhmmd8753
    @naazzmhmmd8753 7 ปีที่แล้ว +2

    Dash mol -- kallerinjh kollanam aavale😡😡

  • @vilasinir8862
    @vilasinir8862 3 ปีที่แล้ว

    P HU NO

  • @sandrasanju2301
    @sandrasanju2301 5 ปีที่แล้ว +4

    Kuttikalodu ingane cheyyaruth.avarene ozhivakkukha

  • @shahulhameddhameed812
    @shahulhameddhameed812 3 ปีที่แล้ว

    Aaha ethra manooharaya pranay

  • @cannabisspear3524
    @cannabisspear3524 7 ปีที่แล้ว +3

    nannayi

  • @rahulmonu4642
    @rahulmonu4642 7 ปีที่แล้ว

    streekal athupolay purushanmarum pakvamatikalayirickanam

  • @reenastm1506
    @reenastm1506 7 ปีที่แล้ว +9

    മദീനയെ ആയിരുന്നു കത്തിക്കേണ്ടത്.

    • @musthafaak3134
      @musthafaak3134 7 ปีที่แล้ว +1

      പറഞ്ഞത് മനസ്സിലായില്ല

    • @rahilrock6333
      @rahilrock6333 6 ปีที่แล้ว

      kitkat snehitha yes

    • @ayoobabdulkhadar3412
      @ayoobabdulkhadar3412 6 ปีที่แล้ว +3

      Nthado ni paranjad madheena manassilayitta nayinte mone madheena nthanenn ninakk ariyo

    • @zayedshamal4696
      @zayedshamal4696 3 ปีที่แล้ว

      @@ayoobabdulkhadar3412 എഡോ ഈ വീഡിയോയിൽ കാണുന്ന ആ സ്ത്രീ ഒളിച്ചോടിയ ആ സ്ത്രീയുടെ പേരാണ് മദീന

    • @visakhvs5479
      @visakhvs5479 3 ปีที่แล้ว

      @@ayoobabdulkhadar3412 😃😃😃😅😅😆😆

  • @raneeshraneesh8185
    @raneeshraneesh8185 3 ปีที่แล้ว

    ഒന്നു വെളി ച്ചതിൽ എടുക്ടോ

  • @chithraachu8728
    @chithraachu8728 5 ปีที่แล้ว

    Rajan poorimon

  • @vishnuvichuz7663
    @vishnuvichuz7663 6 ปีที่แล้ว +1

    Koch kuttyod nthna choikkunnath ithrk vivaram illedeaaaa

  • @chithraachu8728
    @chithraachu8728 5 ปีที่แล้ว +1

    Rajantey kudubathilu oru kulukavum ella

  • @basilzaman4638
    @basilzaman4638 7 ปีที่แล้ว +2

    ř

  • @yasirarafath2427
    @yasirarafath2427 5 ปีที่แล้ว

    Ogle

  • @sijamakur6176
    @sijamakur6176 3 ปีที่แล้ว

    Pavam kuttikal

  • @chithraachu8728
    @chithraachu8728 5 ปีที่แล้ว +1

    Pinney aa kudubathey poojikam

  • @mariyalissy5915
    @mariyalissy5915 6 ปีที่แล้ว

    kashtam

  • @anaskm2862
    @anaskm2862 5 ปีที่แล้ว

    .

  • @sheelanisha1084
    @sheelanisha1084 5 ปีที่แล้ว +1

    ĹL8

  • @sandeepsourabhan206
    @sandeepsourabhan206 7 ปีที่แล้ว +4

    aa kuthachi molku ethu thane vaeanam

  • @jirshavlog2825
    @jirshavlog2825 6 ปีที่แล้ว

    Paavam makkal

  • @drizzling9839
    @drizzling9839 2 ปีที่แล้ว

    Kunjukuttikale konduvarathu enthannu udheshikkunnathenkilm

  • @jibijibin88
    @jibijibin88 5 ปีที่แล้ว +1

    bad , ee channel atilum bad coz oru kunjine pradarshippichu kondu bldy

  • @PAJJUFAWAZ
    @PAJJUFAWAZ 5 ปีที่แล้ว

    Aa molude mukham kanumbo oru achanaya enik sahikkan pattiyilla....enikkumund athpole oru jeevan

  • @akbarshahbinali6416
    @akbarshahbinali6416 5 ปีที่แล้ว +1

    Kuttlkal enthe thette cheyithu ethine marupadi parayan