അവതരണം കൊള്ളാം... അക്ഷരശുദ്ധി കൂടി ശ്രദ്ധിച്ചാൽ മാതിരി... മലയാള മാധ്യമങ്ങൾ എങ്കിലും മലയാളം നന്നായി പ്രയോഗിക്കണം.. മലയാളം അധ്യാപകർ ഒക്കെ ഇപ്പൊ കണക്കാ... അവർക്ക് തന്നെ നല്ല മലയാളം അറിയില്ല!!!
ശെരിക്കും എന്താണ് വേണ്ടത് എന്ന് അറിയുമോ? ഏതൊരു Police Stationഇലെ computerഇലും ഒരു പ്രതിയുടെ പേര് type ചെയ്താൽ, ആ പേരിൽ ഉള്ള പ്രതിയുടെ full details കിട്ടണം, ആ പ്രതിയുടെ blood group, ആ പ്രതിയുടെ പേരിൽ ഉള്ള എല്ലാ കേസുകളും, ആ പ്രതിയുടെ വിരലടയാളം, ആ പ്രതിയുടെ family details, ആ പ്രതി പഠിച്ച സ്കൂൾ, college എല്ലാം. ഒരു പ്രതിയെ പിടിച്ചിട്ടു കേസ് എടുത്തത് Trivandrum Police Stationഇൽ ആണെങ്കിലും, അതേ പ്രതിയുടെ name കാസർഗോട് ഉള്ള police stationഇലെ computerഇൽ തപ്പിയാൽ (Search ചെയ്താൽ) കിട്ടണം. Kerala Policeഇന് തന്നെ ഇത് ഉപകരിക്കും.
@@ashrafmuhammed8741 അതെ ഒന്നും നടക്കാൻ പോകുന്നില്ല, എന്തെങ്കിലും സംഭവിക്കുമ്പോൾ കുറച്ചു നാളത്തേക്ക് അതിനെക്കുറിച്ച് ഭയങ്കര ചർച്ച, നടപടി... വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ...
ശെരിക്കും എന്താണ് വേണ്ടത് എന്ന് അറിയുമോ? ഏതൊരു Police Stationഇലെ computerഇലും ഒരു പ്രതിയുടെ പേര് type ചെയ്താൽ, ആ പേരിൽ ഉള്ള പ്രതിയുടെ full details കിട്ടണം, ആ പ്രതിയുടെ blood group, ആ പ്രതിയുടെ പേരിൽ ഉള്ള എല്ലാ കേസുകളും, ആ പ്രതിയുടെ വിരലടയാളം, ആ പ്രതിയുടെ family details, ആ പ്രതി പഠിച്ച സ്കൂൾ, college എല്ലാം. ഒരു പ്രതിയെ പിടിച്ചിട്ടു കേസ് എടുത്തത് Trivandrum Police Stationഇൽ ആണെങ്കിലും, അതേ പ്രതിയുടെ name കാസർഗോട് ഉള്ള police stationഇലെ computerഇൽ തപ്പിയാൽ (Search ചെയ്താൽ) കിട്ടണം.
ഉള്ളി തൊലിച്ചു തൊലിച്ചു വന്നപ്പം പോലീസ് ആരായി.. അരുൺ കൊലക്ക് മുൻപേ തന്നെ എട്ടോളം ക്രിമിനൽ കേസിൽ പ്രതി ആയിരുന്നു എന്ന കാര്യം പ്രദേശത്തെ പൊലീസിന് അറിയില്ല പോലും, വീട്ടുകാർ ആരേലും ആയിരിക്കും എന്ന് ആദ്യത്തെ അനുമാനം സ്വീകരിച്ചപ്പോൾ പോലും close ആയ ആളുകൾക്ക് ഇടയിലെ ആ probability പരിശോധിച്ചില്ല. എന്നിട്ട് അയാൾ ഒരു മാസം കഴിഞ്ഞു ഒരു മോഷണം നടത്തിയപ്പം അതേ പിടിച്ചു തെളിയിച്ചു അത്രേ.. ഭയങ്കരം തന്നെ..
കറക്റ്റ്... May be എല്ലാത്തിനും മുന്നിട്ട് നിൽക്കുന്നു ബന്ധുക്കാർ അങ്ങനെ ആയോണ്ട് ആവാം ... ഒരു കേസ് പിടിച്ചു കഴിഞ്ഞു ആണോ പോലീസ് 8ഓളം കേസ് ഉണ്ടെന്ന് അറിയുന്നത് അങ്ങനെയും ആവാം ..
Oru extend vare possible aanu fingerprints een age identify cheyka ennath.Even prints nte quality nalath aanel it is even possible to determine aa person medicines enthelum eduthytundon.
8 ക്രിമിനൽ കേസിലെ പ്രതി.അവനു നല്ല സർട്ടിഫിക്കറ്റ് എന്തോന്നടെ.ബന്ധുക്കളിലാരോ ക്രൈം ചെയ്തെന്നു അനുമാനിക്കുന്ന പോലീസ്.അവസാനം അവൻ മാല പൊട്ടിച്ചു എന്നെ പിടിച്ചോന്ന് പറഞ്ഞപോലായി.അവൻ പൊട്ടനായതു കൊണ്ടും ആഡംബരജീവിതത്തോടുള്ള ആഗ്രഹവും മാല പൊട്ടിക്കാൻ പ്രേരിപ്പിച്ചു.... ഇല്ലെങ്കിലോ 🙄
ഇവരൊക്കെ സമൂഹത്തിന് ഭീഷണിയാണ്. ഇവനൊക്കെ പുറത്തിറങ്ങിയാൽ വീണ്ടും ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടും. ഇവരുടെ ഉള്ളിലെ മനുഷ്യത്വം മരിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവന്മാരുടെ വധശിക്ഷ വേഗത്തിൽ നടപ്പാക്കുക.
വളരെ സത്യം. ഇക്കാലത്തെ മാധ്യമപ്രവർത്തകർ പോലും ശ ക്ക് പകരം ഷ എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു വല്ലായ്മ തോന്നുന്നു. സിനിമാ, കലാ രംഗത്ത് ഉള്ളവർ പോലും ഇങ്ങിനെയാണ് ഉച്ചരിക്കുന്നത്.
Njangade veedinte aduthanu ee veedu.... Ennum pokuna main road il aa veetileku nokumbo thanne aa pavangalde nilavili kathil kelkuna pole thonum... Highway side ila aa veedu...
അവതരണം കൊള്ളാം... അക്ഷരശുദ്ധി കൂടി ശ്രദ്ധിച്ചാൽ മാതിരി... മലയാള മാധ്യമങ്ങൾ എങ്കിലും മലയാളം നന്നായി പ്രയോഗിക്കണം.. മലയാളം അധ്യാപകർ ഒക്കെ ഇപ്പൊ കണക്കാ... അവർക്ക് തന്നെ നല്ല മലയാളം അറിയില്ല!!!
Ithil entha preshnam thooniyathu?
നല്ല അവതരണം... Exaggeration ഇല്ലാതെ അവതരിപ്പിച്ചു...
ഇത് കേൾക്കുമ്പോൾ സിനിമയിലെ ആ ഭാഗങ്ങൾ കണ്ണിൽ കൂടി മിന്നി മറിയുന്ന പോലെ തോന്നി 🥹👌🏻
നല്ല അവതരണം തീരെ മടുപ്പില്ലാതെ മുയുവനും കണ്ടു ഒരു സിനിമ കണ്ട ഒരു ഫീൽ❤❤
മുഴു വനും
ഴ എന്ന അക്ഷരം ഉപയോഗിക്കാനാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്...
😹@@harikrishnan9007
@@harikrishnan9007😂😂
മുയുവൻ 😂😂🤣🤣
ജോസഫ് ഫിലിമിൽ ജോജോയുടെ ആ ഇൻട്രോ തന്നെ ഒരു ഒന്നൊന്നര ആണ് 🔥👍
നല്ല ഭാഷ..... നല്ല അവതരണം 👍👍👍👍
അവതരണം പൊളിയാ ,,വധശിക്ഷയില്‍ കുറഞത് അവനര്‍ഹിക്കുന്നില്ല
അവതാരകനെയോ 😮
ശെരിക്കും എന്താണ് വേണ്ടത് എന്ന് അറിയുമോ? ഏതൊരു Police Stationഇലെ computerഇലും ഒരു പ്രതിയുടെ പേര് type ചെയ്താൽ, ആ പേരിൽ ഉള്ള പ്രതിയുടെ full details കിട്ടണം, ആ പ്രതിയുടെ blood group, ആ പ്രതിയുടെ പേരിൽ ഉള്ള എല്ലാ കേസുകളും, ആ പ്രതിയുടെ വിരലടയാളം, ആ പ്രതിയുടെ family details, ആ പ്രതി പഠിച്ച സ്കൂൾ, college എല്ലാം. ഒരു പ്രതിയെ പിടിച്ചിട്ടു കേസ് എടുത്തത് Trivandrum Police Stationഇൽ ആണെങ്കിലും, അതേ പ്രതിയുടെ name കാസർഗോട് ഉള്ള police stationഇലെ computerഇൽ തപ്പിയാൽ (Search ചെയ്താൽ) കിട്ടണം. Kerala Policeഇന് തന്നെ ഇത് ഉപകരിക്കും.
@Review Desk Aadhaar Card link ചെയ്താൽ പണ്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ details കിട്ടുമോ? 🙄🙄🙄
@@escapeworld2023 ഇനി അങ്ങോട്ട് ഉള്ളത് കിട്ടുമല്ലോ.
ഒരു 50 വർഷം കഴിയുമ്പോൾ മുകളിൽ പറഞ്ഞ പോലെ ഉള്ള ഒരു database ഉണ്ടാവും.
@Review Desk 😂😂
@@escapeworld2023 😂😂
@@prathyuprathyus7185 Ha ha ha 🤣🤣🤣
Everyone can feel the situation.... What a presentation.... Do more .... Great...
Calm Anchor...👏👏👏
സ്വഭാവദുഷ്യം ഒന്നുമില്ലാത്ത ചെറുപ്പക്കാരന് വിവിധ സ്റ്റേഷനിൽ എഴിലധികം മോഷണകേസ് 😢
അതാണ് ഞാനും ചിന്തിച്ചത്
😂
😢😢😢.......😂
അതാണല്ലോ നമ്മുടെ നാട്ടിലെ നിയമത്തിന്റെ പവർ 😂
യെസ്, നമ്മുടെ പോലീസ് ഇയാളുടെ ഹിസ്റ്ററി ഇത്രയും കാലം നോക്കാത്തതെന്തേ 😢
അപാര presentation.sound . background... കേട്ടിരുന്നു പോവും..well done
മറ്റുള്ളവരുടെ ജീവനെടുത്ത കഥകൾ കേൾക്കാൻ എന്ത് രസം, അടുത്തത് നമ്മളോ, അല്ലെങ്കിൽ നമ്മളുടെ വേണ്ടപ്പെട്ടവരോ ആവാത്തിടത്തോളം കാലം.
വധശിക്ഷ തന്നെ വേണം, പക്ഷേ ഉടനെ നടപ്പാക്കി ഇവനെ പെട്ടെന്ന് രക്ഷപ്പെടുത്തരുത്... ഇഞ്ചിഞ്ചായി ശിക്ഷിക്കണം
Allenkilum nammude natil edh case aan pettenn nadappakiyitullad.
BC 5232 കേസുകളിന്നും പൊടിപിടിക്കാതെ കിടക്കുന്നു ഇവിടെ
Vadha siksha enn paranj agath idum.arem kollunnunnillallo.athokeyanu ivnta oke dairyam
Aaru ennu shiksha nadappakkum
@@ashrafmuhammed8741 അതെ ഒന്നും നടക്കാൻ പോകുന്നില്ല, എന്തെങ്കിലും സംഭവിക്കുമ്പോൾ കുറച്ചു നാളത്തേക്ക് അതിനെക്കുറിച്ച് ഭയങ്കര ചർച്ച, നടപടി... വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ...
വളരെ നല്ല അവതരണം
Avtharanam adaar keep it up.👍
നല്ല അവതരണം ❤❤❤
എന്റെ വീട് മണിമലയിലാണ്. മനസ്സാക്ഷി ഇല്ലാത്തവന്റെ ഉറക്കത്തിനു ജയിൽ ജീവിതമോ കുറ്റബോധമോ യാതൊന്നും ഒരു തടസ്സമാവുകയില്ല.
അരുൺ ആഗ്രഹിച്ച Luxury ഇപ്പോൾ സർക്കാർ ചെലവിൽ
സൗജന്യം
അവിടെയും ഒരു കണക്കിന് luxury തന്നെ 😜
@@balubalachandran4707 chennal mathi jailil 50 divasam kidskkumbol thookikonnl mathiyarnun thonnum
@@amiz6995 അതെ ബ്രോ ഇവർ പറയുമ്പോലെ അല്ല ജയിൽ എന്ന് വെച്ചൽ അത് ഒരു നരകം തന്നെ ആണ്
@@balubalachandran4707 ജയിലിൽ അത്രയ്ക് സുഖമാണെങ്കിൽ നീ പോയി കിടക്കരുതോ?
ആഴ്ചയിൽ ഒരിക്കൽ മട്ടൺ കറി കഷ്ടം . ആ പഴയ ഗോതമ്പുണ്ട കൊടുത്താൽ ആരും ജയിലിൽ പോകാതെ maximum നോക്കിയേനെ.
നല്ല അവതരണം 👏👏
ഗംഭീര അവതരണം.ഒരു സിനിമയാണ് എന്ന് തോന്നുന്നതേയില്ല
കാര്യമായിട്ട് പറഞ്ഞതാണോ ?😅
Misplaced humor a tragedy!
Asianet news "Vallathoru kadha" poi onn kandu nokk you will be wonder
Edo njangade nattil nadanna sambhavam aanu
🫴
സ്ത്രീകളുടെ കുറ്റാന്വേഷണ പാടവത്തെ അവതരിപ്പിക്കുന്നതിൽ മലയാള സിനിമ ഇനിയും പുരോഗമിക്കേണ്ടിയിരിക്കുന്നു.
Well Presented 💯💯
Excellent Presentation
അവതരണം.... 👌👌👌👍👍👍
Good presentation..
Inganem parayaam😊
Nalla Avatharanam 😊
ഇവനൊക്കെ പൊതു സ്ഥലത്ത് ശിക്ഷ ിക്കണം.
നിയമത്തെ ഭയം വേണം. അതില്ലാതാവുംബൊ ഇങ്ങനെ
Presentation 👏
മുമ്പ് 8 കേസിൽ പ്രതിയായവനെ എന്ത് കൊണ്ട് പോലീസ് സംശയിച്ചില്ല?
ശെരിക്കും എന്താണ് വേണ്ടത് എന്ന് അറിയുമോ? ഏതൊരു Police Stationഇലെ computerഇലും ഒരു പ്രതിയുടെ പേര് type ചെയ്താൽ, ആ പേരിൽ ഉള്ള പ്രതിയുടെ full details കിട്ടണം, ആ പ്രതിയുടെ blood group, ആ പ്രതിയുടെ പേരിൽ ഉള്ള എല്ലാ കേസുകളും, ആ പ്രതിയുടെ വിരലടയാളം, ആ പ്രതിയുടെ family details, ആ പ്രതി പഠിച്ച സ്കൂൾ, college എല്ലാം. ഒരു പ്രതിയെ പിടിച്ചിട്ടു കേസ് എടുത്തത് Trivandrum Police Stationഇൽ ആണെങ്കിലും, അതേ പ്രതിയുടെ name കാസർഗോട് ഉള്ള police stationഇലെ computerഇൽ തപ്പിയാൽ (Search ചെയ്താൽ) കിട്ടണം.
Nalla presentation 👏
എല്ലാം ചെയ്തിട്ട് സിനിമയെ കുറ്റം പറഞ്ഞാൽ മതിയല്ലോ 🙏 നന്ദികെട്ടവൻ
Great narration..
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
Nicely presented 🎧
Great presentation. Hope to see more of your programs. ❤ And music too kept at very low level. 🙏🏻👍🏻👍🏻
നല്ല അവതരണം
Animation visuals koode undayrunnel super aakum😊.. nala avatharanam
ഈ വിട് ഇപ്പോളും ഉണ്ട് ഒരു അനാഥമായി... കാണുമ്പോലെ ഒരു mystry ആണ്.
ഏത് റൂട്ട് ആണ്? പഴയിടം കാഞ്ഞിരപ്പള്ളി റോഡ് ആണോ
@@amalrnair6057 athe bro pazhaya road e veedinod chernanu undayirunath. Ippol SH 8 veethi kutti panithapol a bhagam valavu nivarthi enalum namuk kanam e veed
Ningalude nattil ano?
Good presentation.. Keep it up.
Nalla avatharanam
Awesome presentation
Anchor the Great 👍
Explanation 💎
സ്റ്റോറി ടെല്ലർ 🔥
Explanation powlichu 👍👍👍
Good presentation
' ദ 'എന്ന അക്ഷരം 'ധ' എന്ന് പറയാതിരിക്കു.
പ്രചോധനം = പ്രചോദനം
Well explanation . Calm
ഉള്ളി തൊലിച്ചു തൊലിച്ചു വന്നപ്പം പോലീസ് ആരായി..
അരുൺ കൊലക്ക് മുൻപേ തന്നെ എട്ടോളം ക്രിമിനൽ കേസിൽ പ്രതി ആയിരുന്നു എന്ന കാര്യം പ്രദേശത്തെ പൊലീസിന് അറിയില്ല പോലും, വീട്ടുകാർ ആരേലും ആയിരിക്കും എന്ന് ആദ്യത്തെ അനുമാനം സ്വീകരിച്ചപ്പോൾ പോലും close ആയ ആളുകൾക്ക് ഇടയിലെ ആ probability പരിശോധിച്ചില്ല. എന്നിട്ട് അയാൾ ഒരു മാസം കഴിഞ്ഞു ഒരു മോഷണം നടത്തിയപ്പം അതേ പിടിച്ചു തെളിയിച്ചു അത്രേ.. ഭയങ്കരം തന്നെ..
😂😂😂😂😂
Nice presentation ❤
Spr presentation bro keep going 🎉
ശൈലജ mam 🔥🔥🔥
ഞങ്ങളുടെ നാട്ടിൽ ആണ് 🌹
ശബ്ദം ഇല്ല.
👍👍👍
8 Case il ullavanu naattil nalla pero?
അവതരണം നന്നായി... സൗണ്ട് വളരെ കുറവായിരുന്നു
നിന്റെ ചെവി പരിശോ ദി ച്ചേക്ക്, ഞങ്ങൾക്ക് നല്ല ശബ് und
ടീച്ചേഴ്സിന്റെ സ്വന്തം അരുൺ ശശി, മിടുക്കനായായ സീനിയർ, ഇന്ന് ജയിലിലും 😮
Sound illa bai nalla records quality konduvaru
കുറ്റന്വേഷണത്തിൽ ചീന്തിയെടുത്ത ഒരു കലണ്ടർ പേപ്പർ വഴി കാട്ടിയായ കഥ 🔥
ഓരോ ജാതി ആളുകൾ. 😌
ഞാനും പോയ് കണ്ടിരുന്നു
തൊട്ടടുത്തു മണിമല സ്റ്റേഷനിൽ 7-8 കേസ് ഉണ്ടായിരുന്ന ആളെ എന്ത് കൊണ്ട് തിരിച്ചു അറിഞ്ഞില്ല പോലീസ് 😮
yes correct
വിരൽ അടയാളം വച്ചു ആളുടെ age അറിയാൻ പറ്റുമോ... പറഞ്ഞു തരുമോ അറിയാം എങ്കിൽ?
കറക്റ്റ്... May be എല്ലാത്തിനും മുന്നിട്ട് നിൽക്കുന്നു ബന്ധുക്കാർ അങ്ങനെ ആയോണ്ട് ആവാം ... ഒരു കേസ് പിടിച്ചു കഴിഞ്ഞു ആണോ പോലീസ് 8ഓളം കേസ് ഉണ്ടെന്ന് അറിയുന്നത് അങ്ങനെയും ആവാം ..
Oru extend vare possible aanu fingerprints een age identify cheyka ennath.Even prints nte quality nalath aanel it is even possible to determine aa person medicines enthelum eduthytundon.
Presentation❤
😥😥😥
Video k kurach sound undarunnel kollarunnu
8 ക്രിമിനൽ കേസിലെ പ്രതി.അവനു നല്ല സർട്ടിഫിക്കറ്റ് എന്തോന്നടെ.ബന്ധുക്കളിലാരോ ക്രൈം ചെയ്തെന്നു അനുമാനിക്കുന്ന പോലീസ്.അവസാനം അവൻ മാല പൊട്ടിച്ചു എന്നെ പിടിച്ചോന്ന് പറഞ്ഞപോലായി.അവൻ പൊട്ടനായതു കൊണ്ടും ആഡംബരജീവിതത്തോടുള്ള ആഗ്രഹവും മാല പൊട്ടിക്കാൻ പ്രേരിപ്പിച്ചു.... ഇല്ലെങ്കിലോ 🙄
ഇവരൊക്കെ സമൂഹത്തിന് ഭീഷണിയാണ്. ഇവനൊക്കെ പുറത്തിറങ്ങിയാൽ വീണ്ടും ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടും. ഇവരുടെ ഉള്ളിലെ മനുഷ്യത്വം മരിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവന്മാരുടെ വധശിക്ഷ വേഗത്തിൽ നടപ്പാക്കുക.
പക്ഷേ നമ്മുടെ നിയമത്തിന് ഇവരെയാണ് വേണ്ടത് ... അതിനുദാഹരണമാണ് നമ്മുടെ ബഹുമാനപ്പെട്ട ഫേക്കു
Aa sound onn nere chovve kepichirunnel nanayirunnu
Ee description nannayittundu:::
Swandam ammaye pole snehikenda appachiye yum ammavaneyum krooramai kollan engane kazhinju 😠😠
99% കൊലകളും പണം, പക എന്നിവ കാരണം മാത്രമാണ്...
ഇവനെ ആരാണ് ജാമ്യത്തിന് പോയത്
7പേരെ കൊന്ന ജയാനന്ദന് ജയിലിൽ വട, 2പേരെ കൊന്നവന് വട ശിക്ക്ഷ
കിടക്കട്ടെ
എല്ലാ മൈരന്മാരെയും ഉണ്ട കേറ്റി തീർക്കണം... നമ്മുടെ നികുതി പണം കൊണ്ട് ഇവനൊക്കെ ജയിലിൽ വാ ഴുന്നത് അംഗീകരിക്കാൻ പറ്റില്ല
വട മാത്രമല്ല ഇഡലിയും ഉണ്ടെങ്കിൽ ഇപ്പോൾ
വധ ശിക്ഷ നടപ്പിലാക്കിയോ
ജാമ്യം കിട്ടി മുങ്ങി തമിഴ് നാട്ടിൽ മോഷണം നമ്മുടെ നിയമത്തിന്റെ ഒരു പവറെ 😢
അയാൾ ഇത്രയും വലിയ കൊല പാതകം ചെയ്തിട്ട് അയാളുടെ ഉറക്കം പോന്നത് ആണോ പ്രശ് നം 🤔
ആർക്കും സൗണ്ട് ഇല്ലാന്ന് പറയുന്നു 🤔 എനിക്ക് നല്ല സൗണ്ട് കേൾക്കാം 😂 ഇനി നിങ്ങളുടെ ഫോൺ അടിച്ചു പോയതാണോ 🤭
Same as karikkan villa case
But,there is a difference that 'avide onnil kooduthal per undaayirunnu.ivide oraal mathram'.
Presentation nalathannu.... Korachu kudi energy ubdarnnel ugran akumarnnu
അവതാരകൻ വിഗ്ഗയ്യ
Story Chuma 🔥
❤❤👍👍👌👌
ആഡംഭരം അല്ല സാറെ
ആഡംബരം ആണ്
ബിരിയാണിയുടെ ബ
First arunine samshayikatheyentha,ഇത്രെയും കേസ് നേരത്തെ ഉണ്ടായിട്ടും
ഞങ്ങടെ വീടുന്റെ ഒരു 3 കി മി അടുത്ത്..
8 കേസ് ഉള്ളവനെ നിങ്ങടെ നാട്ടുകാർ നല്ല പയ്യൻ ആയാണോ കാണുന്നത് 😂
Ippol ayal evidean
ഇപ്പോ എന്തായി
Hmm.vettayadilla.Thookikonilenkil avanu sarkar chelavil jeevikam..
👍
ഉച്ചാരണം കുറച്ച് correction ഉണ്ട്..
🌹
ശൈലജ ക്ക് ഇരിക്കട്ടെ ഇതിന്റെ ക്രെഡിറ്റ്
ഇപ്പോൾ അരുൺ എവിടെ ഉണ്ട്
😮
ട്രെയിനിൽ തീയിട്ടു. ജോസഫിന്റെ അന്വേഷണം വേണം
നല്ല അവതരണം.
ശ നേരാം വണ്ണം ഉച്ചരിക്കാന്‍ ശ്രദ്ധിക്കുക.
''സംഷയം'' അല്ല.
സംശയം ആണ്.
വളരെ സത്യം. ഇക്കാലത്തെ മാധ്യമപ്രവർത്തകർ പോലും ശ ക്ക് പകരം ഷ എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു വല്ലായ്മ തോന്നുന്നു. സിനിമാ, കലാ രംഗത്ത് ഉള്ളവർ പോലും ഇങ്ങിനെയാണ് ഉച്ചരിക്കുന്നത്.
Njangade veedinte aduthanu ee veedu.... Ennum pokuna main road il aa veetileku nokumbo thanne aa pavangalde nilavili kathil kelkuna pole thonum... Highway side ila aa veedu...
സിക പ്രശ്നങ്ങൾ കാരണമാകാം.
Enth
ആധ്യ അല്ല ആദ്യം
Nice presentation 🤍💚