ഇവിടെ വിദ്യാഭ്യാസ നയം അല്ല മാറേണ്ടത് പകരം ഇപ്പോൾ ഉള്ള പാഠ്യ പദ്ധതിയിലെ കണ്ടെന്റുകൾ ആണ്.കുട്ടികൾ എന്തൊക്കെയോ പഠിക്കുന്നു വെറും മാർക്കിനും ഗ്രേഡിനും വേണ്ടി.ഈ ഗ്രേഡിംഗ് സ്കീം വന്നതോട് കൂടി തന്നെ എഡ്യൂക്കേഷൻ സിസ്റ്റം വളരെ ഡൌൺ ആയി.പണ്ടൊക്കെ SSLC എന്നൊക്കെ കേൾക്കുമ്പോ ഒരു വിലയും നിലയും ഉണ്ടായിരുന്നു.അന്നൊക്കെ പഠിക്കുന്നവർ മാത്രം ആയിരുന്നു ജയിച്ചിരുന്നത് .ഇപ്പൊ വിജയ ശതമാനം തന്നെ 99 ആണ്.എല്ലാവരെയും കുറ്റം പറയുന്നില്ല. നമ്മുടെ പാഠ്യപദ്ധയിൽ കണ്ടെന്റുകളിൽ ഒരു നല്ല മാറ്റം തന്നെ വേണം. ഇപ്പോഴത്തെ പുതുക്കിയ വിദ്യാഭ്യാസ രീതി അനുസരിച്ചു ആദ്യ വർഷങ്ങളിൽ മാതൃഭാഷയും കണക്കും ആണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.വളരെ നല്ലതു തന്നെ.പക്ഷെ ഏതെങ്കിലും വേറെ ഒരു ഭാഷ കൂടി ഉൾപ്പെടുത്തണം.കാരണം കുട്ടികൾ വളർന്നു വരുന്ന സമയത്തു എന്താണോ കിട്ടുന്നത് അതായിരിക്കും അവരെ ഒരു നിലയിൽ എത്തിക്കുന്നത്.ആദി മുതൽ തന്നെ ഇംഗ്ലീഷ് / ഹിന്ദി പോലെ ഉള്ള ഭാഷകളിലെ ബേസിക് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞാൽ അവർക്കു ഭാവിയിൽ ഉപകാരപ്പെടും.പറഞ്ഞു വരുന്നത് കതിരിന്മേൽ വളം വെച്ചിട്ടു കാര്യമില്ല എന്നാണ് . പിന്നെ മാറേണ്ടത് സബ്ജക്ട് കണ്ടെന്റുകൾ ആണ്.വെറുതെ എന്തൊക്കെയോ പഠിച്ചു പോവുകയാണ് കുട്ടികൾ.ഒന്നാം ലോകമഹായുദ്ധത്തിന്റെയും ഫ്രഞ്ച് വിപ്ലവത്തിന്റെയും കാരണങ്ങളും ഫലങ്ങളും 4 പേജിൽ കാണാതെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികൾ ഭാവിയിൽ പരാജയപ്പെടുമ്പോൾ സ്വന്തം ജീവിതം പരാജയപ്പെടാനുള്ള കാരണങ്ങൾ എന്താണെന്നു മനസിലാക്കുന്നില്ല.അവരെ പറഞ്ഞിട്ട് കാര്യമില്ല.അവർക്കു അതിനുള്ള വിദ്യാഭ്യാസം കഴിഞ്ഞ കാലങ്ങളിൽ കിട്ടിയിട്ടില്ല.കുറെ sin ഉം cos ഉം പടിക്കുന്നതല്ലാതെ ജീവിതത്തിൽ ഉപകാരപ്പെടുന്ന ബേസിക് മാത്സ് ചോദിച്ചാൽ അവർ വായും പൊളിച്ചു നിക്കും. മിനിമം 6 ക്ലാസ് മുതൽ തന്നെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ഉള്ള ഒരു പേപ്പർ എങ്കിലും ഇനി വരുന്ന വിദ്യാഭ്യാസ നയത്തിൽ ഉണ്ടാകേണം .അവർ അറിഞ്ഞു വളരണം ആരാണ് മാതാപിതാക്കൾ ,ഗുരുക്കന്മാർ ,കൂടെ പഠിക്കുന്ന കൂട്ടുകാരന്മാർ, കൂട്ടുകാരികൾ.ഇതൊക്കെ നമ്മുടെ വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ അവർക്കു മനസിലാക്കാൻ കഴിയുകയുള്ളു.അങ്ങനെ ആകുമ്പോൾ കൂടെ ഉള്ളവരെ ഒരു നല്ല സഹോദരനായിട്ടും സഹോദരിയായിട്ടും ,ഗുരുക്കന്മാരായിട്ടും കാണാൻ അവർക്കു കഴിയും.അങ്ങനെ ഉള്ള പാഠ്യപദ്ധതി ആവിഷ്കരിക്കണം .ലഹരി ഉപയോഗത്തെ കുറിച്ചുള്ള അവബോധവും നമ്മുടെ പാഠ്യപദ്ധയിൽ വിശദമായി ഉൾപ്പെടുത്തണം. കുട്ടികൾക്ക് യൂണിഫോം കർശനമാണെങ്കിൽ എന്തുകൊണ്ട് ടീച്ചേഴ്സിന് ഒരു ഡ്രസ്സ് കോഡ് ഉൾപെടുത്തുന്നില്ല .മിക്ക സ്കൂളുകളിലെയും ടീച്ചേഴ്സിന്റെ ഡ്രസ്സിങ് കണ്ടാൽ അവർ പഠിപ്പിക്കാൻ ആണോ അതോ ഫാഷൻ പരേഡിന് ആണോ വരുന്നത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ്.കുട്ടികളുടെ അധ്യയന ജീവിതത്തിൽ കൂടുതൽ അവർ മാതാപിതാക്കളെക്കാളും കൂടുതൽ സമയം ചിലവഴിക്കുന്നത് അധ്യാപകരുടെ കൂടെ ആണ് .പല പ്രായത്തിൽ ഉള്ള കുട്ടികൾ ആണ് പഠിക്കുന്നത്.അതുകൊണ്ട് കുട്ടികളെ പ്രലോഭിപ്പിക്കുന്ന രീതിയിൽ ഉള്ള വസ്ത്രധാരണ രീതികൾ നമ്മുടെ സ്കൂളുകളിൽ നിന്നും തന്നെ ആദ്യം എടുത്തു മാറ്റണം.അധ്യാപകർക്കും ഒരു ഡ്രസ്സ് യൂണിഫോമിറ്റി കൊണ്ടുവരണം. ഇങ്ങനെ മൊത്തത്തിൽ ഒരു മാറ്റം കൊണ്ടുവന്നാൽ കുറച്ചെങ്കിലും നല്ല ഫലം കായ്ക്കും .
@@harikollam1482 തീർച്ചയായും അതും പഠിക്കണം. ഇപ്പോൾ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന എല്ലാവരും ഈ പാഠ്യ പദ്ധതി തന്നെ പഠിച്ചവരാണ്.ഒരിക്കലും അതിനെ കുറ്റം പറയുന്നില.പക്ഷേ ഇന്നത്തെ ലോകം competition നിറഞ്ഞതാണ്. എന്തേലും കാണാതെ പഠിച്ചു എഴുതുന്നവരുടെ ലോകം അല്ല .പഠിക്കുന്ന കാര്യങ്ങൾ പ്രാക്ടിക്കൽ ലൈഫിൽ പ്രയോജനം ചെയ്യുന്നത് കൂടി ആകണം.പലപ്പോഴും ക്ലാസ്സ് മുറികളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന കുട്ടികൾ ജീവിതത്തിൽ പാടെ പരാജയപ്പെട്ട സാഹചര്യങ്ങളും ഉണ്ട്. റിസൾട്ട് വന്നു ഗ്രേഡ് കുറഞ്ഞാൽ ജീവിതം തീർന്നു എന്നു കരുതുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.അങ്ങനെ ആ കുട്ടി ചിന്തിക്കുന്നു എങ്കിൽ അത്രയും നാൾ ആ കുട്ടി പഠിച്ചത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത്.പഠനത്തോടൊപ്പം എങ്ങനെ ജീവിക്കണം എന്നും നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണം.
@@smtmusiccreations4568 അതാണ് പറയുന്നത് sin, cose ഒക്കെ പഠിച്ചാലേ ഡോക്ടറും എഞ്ചിനീറും മറ്റു ബഹിരാകാശ ടെക്നോളജി പരമായ കണ്ടു പിടുത്തങ്ങൾ നടത്താൻ കഴിയു അതു ഉണ്ടെങ്കിലെ ലോകത്തിനു ടെക്നോളജി ആരോഗ്യ സംബന്ധമായ പുരോഗതി ഉണ്ടാകു. നമ്മളും sinum കോസും ഒക്കെ പഠിച്ചു പക്ഷെ അതിൽ നമുക്ക് താല്പര്യം തോന്നാത്തത് കൊണ്ട് നമുക്ക് ബോറായി പക്ഷെ ഇതിലൊക്കെ താല്പര്യം ഉള്ള അതു മനസിലാക്കിയെടുക്കാൻ കഴിഞ്ഞ കുട്ടികൾ അതിൽ തന്നെ മുന്നോട്ടു പോയി
എന്റെ അഭിപ്രായത്തിൽ politics reform കൂടി വരണം. നിലവിലുള്ള democracy ടെ കൂടെ... phase1, phase 2എന്നിങ്ങനെ രണ്ട് phase വേണം. Phase 1 entrance exam ആയിരിക്കണം like civil service then അതിൽ eligible akunnavark phase 2ഉണ്ടാകണം.. അതിൽ votting system എന്നതിൽ ഉപരി ഒരു public interview വേണം... അതിൽ കൂടി eligible ആകുന്നവരെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കട്ടെ... atleast നാട് ഭരിക്കുന്നവർക് ഒരു eligibility വരട്ടെ... Nb:-ഇത് എന്റെ personal opinion ആണ്. തെറ്റ് ആണേൽ ക്ഷെമിക്കുക....
What about minimum qualification to fight elections common entrance ,it should also come otherwise no difference is going to same 3rd class politicians will rule top class ias ,ips officers
@alrin Constitution and democracy in set of rule which can be ammended for common good But politicians won't bring this rule because they have some wested interest We r in 2020 think logically Will any govt will provide anyone ias position without minimum qualification (cracking) Any govt officer post without minimum qualification Any govt grade C,D post without atleast 8th pass Then howcome a minister who is suppose to rule alll the above individual can be just an illiterate Do you know in one indian of Indian state an illiterate CM ruled for 10;years And that state in one of most backward state in India
ബിരുദ തലത്തിൽ 👩🎓👩🎓ഉള്ള മാറ്റം വളരെ നല്ലതാണ്.കാരണം ഇപ്പൊൾ പല വിദ്യാർത്ഥി കളും drop out 🙆ആയി പോകാർ ഉണ്ട്.അങ്ങനെ അവരുടെ വിലപ്പെട്ട സമയവും🕓,പണവും💰💰നഷ്ട്ട മാവുന്നു.മാത്രവുമല്ല ഇതിനെ പല മാനേജ്മെന്റും🔢 മുതൽ എടുത്ത് പണം തട്ടുന്നും💰 ഉണ്ട്.അതിന് ഒരു അറുതി വരുo. മാത്രവുമല്ല ഇങ്ങനെ ഒരു system കൊണ്ട് വരുമ്പോൾ അത് എല്ലാ തരത്തിൽ ഉള്ള വിദ്യാർത്ഥി കൾക്കും ഗുണം ചെയ്യും.🤗
ഒരു വിദ്യാഭ്യാസ നയം കൊണ്ട് വരുന്നതിനു മുൻപ് കുട്ടികൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം എന്താണ് എന്ന് കൂടി സർക്കാരുകൾ മനസ്സിലാക്കാൻ shramikkanam..ഒരു പക്ഷെ ,ellaaaverekalum idea ഉണ്ടാകുക അവർക്കാകും... ഒരിക്കൽ ജില്ലാ കലോത്സവത്തിന് നൽകിയ വിഷയം "നിങൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം"എന്നത് ആയിരുന്നു... അന്ന് മാത്രം ഒരുപാട് കുട്ടികൾ അവരവരുടെ ചിന്തകളും ആശയങ്ങളും പങ് വെച്ച്...we have a lot to grasp from them..
In my opinion students should know law and rights of students they are not giving us opportunity to understand our right so that we will be silent forever against political shits
@@rahulj8012 bro news paper vayikumbol oru karyam sradhikanam. Ethelum local party news paper vayikaruth. Nalla correct points parayunna madhrubhumi, manorama news papers read cheyu 👌
This is way better. The best. Love your mother tongue. France, Germany, Netherlands, Japan, Korea, Spain etc. loves their mother tongue, so it's very good. Culture and language is protected. It'll lead into development and we stay close to our language and country than English. Now, people are just English wannabes. I'm sad that now I'm using English to communicate with people who speak my own language. I want this to change. Viva Malayalam
@@hievey1369 students will learn mother tongue from their surroundings also ..but what about English ....nowadays most of the students don't know how to speak quality English .....
@@sadusadu5523 nowadays children speak better English. Those who are interested can learn it from internet or whatever. It should not be forced but the native language should be. Today parents and children are English wannabes and do not care about their roots and the issue is that they do not know how to write their mother tongue. Countries like France, Spain, Netherlands only embrace their culture. They don't give anything to English or the so-called 'world language'. Yes, children should speak English, fluently but basically if they don't wish to go advanced. Just do not make them go scholar-level by giving way less importance to the mother language, soon they will die out, then. This mentality, that children would learn mother language from surroundings, and it is not important to preserve your tradition should be given up. France is still a self-dependent nation, and one of the best nations ever, even though a very minor population there could even introduce themselves in English. We should learn from them, only then, will children start living and respecting their language and culture
@@hievey1369 all these countries u mentioned are riich and developed countries ....but india is not like that ... our country will take at least 75 yrs to match those countries. ...
@@sadusadu5523 if you teach them English alone then they'll just migrate away. No one wants to work in some country where you get low salary, you go to places where you get paid the most. That's what English gives you. If it's like that, then India is never developing, and hence in the next 75 years too, we remain this way. How did those countries become rich and developed, by using English?
പണ്ട് ഏഴാം ക്ലാസ്സിലായിരുന്നു പൊതുപരീക്ഷ എന്നു പറഞ്ഞു കേട്ടിട്ടുണ്ട് !!അത് മാറിയില്ലേ ??പ്രീഡിഗ്രി മാറി പ്ലസ് ടു വന്നില്ലേ ??സെൽഫ് ഫിനാൻസ് കോളേജുകൾ വന്നില്ലേ ??വിദ്യാഭ്യാസം കാലമാറ്റങ്ങൾക്കനുസരിച്ചും അന്താരാഷ്ട്ര വിദ്യാഭ്യാസ മാറ്റങ്ങൾക്കനുസരിച്ചും പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ് !!പ്രവേശനപരീക്ഷയോടു കൂടി മാത്രം കോളേജിൽ പ്രവേശനം നടത്തുന്നതിലൂടെ പഠിക്കാൻ ആഗ്രഹിക്കുന്ന, കഴിവുള്ള കുട്ടികൾക്ക് മാത്രമായി ഉന്നത വിദ്യാഭ്യാസം മാറും !!രാഷ്ട്രീയം കളിച്ചു ഇടിമുറികളുമുണ്ടാക്കി കലാലയത്തെ കലാപത്തിൽ എത്തിക്കുന്ന രാഷ്ട്രീയ ഞാഞ്ഞൂലുകൾ ഒതുങ്ങും !!ശ്രീ മോദി സർക്കാർ കൊണ്ടുവന്ന സമഗ്രനിർദേശങ്ങളിൽ പെട്ടതുകൊണ്ടു കേരളത്തിൽ മാത്രം കുറച്ചു ഓലിയിടലുകൾ പ്രതീക്ഷിക്കാം !!
College lekku entrance vendayirunnu.... Ippol thanne eng, med okk nokkunna kuttikal public exam nu oru vilayum nalkunnilla.. ini degree kuttikalum koode illaathaayal then what is the purpose of writing that exam?
@J.zla_ ponz_ @J.zla_ ponz_ Very good dear, but usually kuttikal ee mentality yode alla public ezhuthaar.. Athukond thanne entrance nu perform cheytha kuttikalkk polum Public nte percentage kurav aan undavaar.. Njan padippicha pala kuttikalum angane aan.. But so happy that some students like you are giving priority to both public and entrance. 🤩. All the best for your future
എന്റെ അഭിപ്രായത്തിൽ നഴ്സറി ക്ലാസ്സ് മുതൽ 7 ക്ലാസ്സ് വരെ English , maths science , IT വിഷയങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്ത് വേണം കുട്ടികളെ പഠിപ്പിക്കേണ്ടത്. പുസ്തകങ്ങൾ എല്ലാം ഇംഗ്ലീഷിൽ തന്നെ വേണം. 50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ മുഴുവൻ പേരും 7th Class കഴിയുബോഴെക്കും കുട്ടികൾ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും, എഴുതാനും, ഏത് കണക്കും മനസ്സിൽ കാൽക്കുലേറ്റ് ചെയ്ത് സെക്കന്റ് കൾക്കുള്ളിൽ പറയുന്ന level -ൽ എത്തണം. ഈ ഒരു സിസ്റ്റം ഉണ്ടെങ്കിൽ ഒരു വിദ്യാർത്ഥിയുടെയും ഭാവി ഇല്ലാതെ പോകുകയില്ല. Base കിട്ടിയാൽ " പിന്നെ പിള്ളാർക്ക് ചരിത്രം , രാഷ്ട്രീയവും etc.എന്തും പഠിക്കാമല്ലോ! മാതൃഭാഷയെക്കുറിച്ച് ഭാരപ്പെടേണ്ടാ സംസാരിക്കാൻ ഓട്ടോമാറ്റിക്കായ് പഠിക്കും ആരും പഠിപ്പിക്കേണ്ട. എഴുതാനും വായിക്കാനും ഉള്ള പരിശീലനം കൊടുത്താൽ മതി. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു gov. +2 സ്കൂളിൽ പഠിച്ച് ഇറങ്ങിയ വിദ്യാർത്ഥികളിൽ 60% പേർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനോ ,എന്തിന് ഒരു ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാൻ പോലും അറിയില്ല എന്നതാണ് സത്യം .ഇത് ആരുടെയും കുറ്റമല്ല ഇംഗ്ലിഷിൽ Base ഇല്ലാത്തതിന്റെ കുഴപ്പം ആണ്. അത് കൊണ്ടാണ് ഇന്ന് ഇന്ത്യയിൽ ഭീമമായ തുക വാങ്ങുന്ന online, ofline ഇംഗ്ലീഷ് ഇംഗീഷ് education institution കൂടുതൽ ഉണ്ടാകുന്നത്. മാതൃ ഭാഷ പഠിപ്പിക്കാൻ എത്ര സ്ഥാപനങ്ങൾ ഉണ്ട്?ആഗോള ഭാഷയായി ഇംഗ്ലീഷ് ലോകം കീഴടക്കി കഴിഞ്ഞു ഇനിയും അത് നന്നായി അറിയാത്തവർ ജീവിതത്തിൽ വിജയ്ക്കുക പ്രയാസം.ഇംഗീഷ് നന്നായിട്ട് തെറ്റ് കൂടാതെ എഴുതാൻ അറിയാത്തത് കൊണ്ടാണ് കേരളത്തിൽ കൂടുതൽ പേരും ഫോണിൽ text message പോലും മംഗ്ലീഷിൽ അയയ്ക്കുന്നത് . English, maths നന്നായി അറിയാമെങ്കിൽ ഏതു കാര്യവും അവർക്ക് തനിയെ പഠിക്കാൻ കഴിയുമല്ലോ. നമ്മുടെ education system - കൈകാര്യം ചെയ്യുന്നവർ ഇംഗ്ലീഷ് ,കണക്ക്, സയൻസ്, IT കൊടുക്കേണ്ട പ്രാധാന്യം തിരിച്ചറിഞ്ഞാൻ കഴിവുള്ള ഇന്ത്യൻയുവതലമുറയെ ലോകം അസൂയയോടെ നോക്കും.
Civil services , ൽ ബിഹാര്‍ ഒന്നാമത്, മറ്റു പലതിലും, കേരളത്തിന്റെ, വളരെ പിന്നില്‍, civil services കേരളം വളരെ പിന്നില്‍, എന്തുകൊണ്ട്?, നാം വിദ്യാഭ്യാസ കാര്യത്തില്‍ ബിഹാറി ന് പഠിക്കാന്‍ ഉണ്ട്, വിദ്യാഭ്യാസ നയം തിരുത്ത ൽ ആവശ്യം., ടൂറിസം, വിദ്യാഭ്യാസം, ഈ രണ്ട് വ്യവസായ ങൾ, കേരളത്തില്‍ വിജയികു,,പരിസ്ഥിതി സൌഹൃദം, മുതൽ മുടക്കും, കുറവ്, കിടപ്പാടം വിറ്റും വിദ്യാഭ്യാസം എന്ന പോളിസി ആണ്, കേരള ജനത ക്, നല്ല ജോലി കിട്ടി യാല്‍ 2 കിടപ്പാടം തിരിച്ചു പിടിക്കാം,
Change athyavashyamaanu.. BSC maths enn paranju padippikkunnath, kaana paadam padikkanulla kore theory kal mathram. Practical knowledge illathe verum memory based test aanu exams. Nth gunam aanu athukondu ondaakunnath????
Pinne oru kaaryam koodi ulpededuthanam.kuttikale thalli padipikana reethi nirthanam,western wordil ullathu pole teacher, studentsumaayi kurachu koodi friendly aavanam. Time table anusarichu maathrame book konduvaran paadullu. Library,drill ,arts period ithokke nirbhadhamaayum kuttikalk kodukkanam.
ഇനി എല്ലാം മാറാൻ പോവുകയാണ്.. നമ്മൾ പഠിച്ച exam based education അല്ല ഇനി വരാൻ പോകുന്നത്.. കുട്ടികളുടെ മാനസിക വളർച്ചയും.. കഴിവും പുറത്തെടുക്കുന്ന ഒരു നിർണായക നിയമം ആണ് ഇപ്പോൾ കൊണ്ടുവന്നത്.. പണ്ട് ഒക്കെ markinu വേണ്ടി കുട്ടികളെ തല്ലി പഠിപ്പിക്കുന്ന രീതി അല്ല എന്ന് ഓർക്കുക.. 3 വയസ്സ് മുതലേ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു രീതി ആണ് ഈ പുതിയ സംവിദാനം... കുട്ടികൾ പഠിച്ചു mark വാങ്ങാൻ അല്ല നോക്കുന്നത് അവരുടെ ഉള്ളിൽ അറിവ് കൊണ്ട് വരാനാണ്.. അതാണ് ഈ പുതിയ നിയമം പറയുന്നത്.. ഇപ്പോൾ കുട്ടികളിൽ markinu വേണ്ടി മാത്രം ആണ് പഠിപ്പിക്കുന്നത് ഇനി അത് കഴിവിനുവേണ്ടിയായിരിക്കും അതിനാൽ 3 വയസ്സ് എന്നത് ഒരിക്കലും ഒരു പ്രശ്നവും ആകില്ല.. എല്ലാരും ദയവുചെയ്ത് ഈ പുതിയ മാറ്റത്തെ അംഗീകരിക്കണം... ഒരു നല്ല ഭാവി ഞാൻ കാണുന്നു.. എല്ലാരും ippol പഠിച്ചു വേറെ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നു.. എന്നാൽ ഈ നിയമത്താൽ അതിനു തീർച്ചയായും മാറ്റം വരും... ഓർക്കുക നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ഈ ഫോണ് പോലും വിദേശത്തുനിന്നുള്ളതാണ്..ഒരിക്കൽ നമ്മുക്ക് നമ്മുടെ സ്വന്തം വസ്തുക്കൾ ഉപയോഗിക്കണ്ടേ? അതിനു ഏറ്റവും വലിയ മാറ്റം ആണ് ഇപ്പോൾ നടന്നത്
UGC (university grand commission) ano higher education ano nallathenn janam theerumanikatte. Ippozhathe higher education minister aranannum entha cheythethennum ivide ellarkkum ariyam
ജീവിതത്തിലുടനീളമുള്ള കണക്കിന് പ്രാധാന്യം നൽകിയത് വളരെ നല്ലത്.. ബേസിക് ആയിട്ടുള്ളത് ആദ്യമേ മനസിലാക്കിയാൽ കണക്കിനെ ഏതു കുട്ടിയും ഇഷ്ടപ്പെടും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ മൂന്നും ഒരേ പ്രാധാന്യത്തോടെ ആവശ്യമായത് മാത്രം ചെറിയ ക്ലാസ്സിൽ പഠിപ്പിക്കുന്ന രീതിയാണേൽ നന്നായിരുന്നു... ഈ മൂന്നും നമ്മുടെ കുട്ടികൾക്ക് മുന്നോട്ട് പോകുമ്പോൾ വേണ്ടതല്ലേ... അത് ബാലപാഠങ്ങൾ പഠിക്കുമ്പോൾ അറിഞ്ഞു പോകുന്നതാണ് നല്ലത്. ഡിഗ്രി ലെവൽ പ്രവേശന പരീക്ഷ അനിവാര്യം തന്നെ.. പഠിക്കണം എന്നുള്ളവർ മുന്നോട്ട് പോകുന്നത് തന്നെയാണ് നല്ലത്...
Like a country like India , its going to increase the rate of students turning their face against going to college, if the new system fails to implement properly
ഇപ്പോൾ ഉള്ള പഠന രീതി കൊണ്ട് എന്തായാലും വല്യ ഗുണം ഒന്നും ഇല്ല കുട്ടികൾ മാർക്ക് vanganaye വെറുതെ എന്തൊക്കയോ പടിക്കുന്നു. അതിൽ 80% ലൈഫിൽ യാതൊരു ഗുണവും ഇല്ലാത്തതാണ് പുതിയ പഠനരീതിക്ക് aenthakelum ഗുണം undakl അത് പ്രാവർത്തികം ആകട്ടെ
പൊതുജനങ്ങളല്ലേ സർക്കാർ ഓഫീസിൽ വരുന്നത് ... ചരിത്രം പഠിക്കുന്നത് നല്ലതല്ലേ, സാഹിത്യവും അറിയണം... പിന്നെ മാത്‍സ്, മെന്റൽ എബിലിറ്റി ഇതൊക്കെ ആവിശ്യത്തിന് ഉണ്ട്....പൊട്ടന്മാർ എന്ന് ഉദ്ദേശിച്ചത് ആരെ???? മാത്‍സ് മെന്റൽ എബിലിറ്റി ഇംഗ്ലീഷ്,മലയാളം നല്ല മാർക്കും വാങ്ങി, ചരിത്രവും സാഹിത്യവും പഠിചിട്ട് തന്നാ ഇപ്പോൾ ഉള്ള ജീവനക്കാരും കയറിയത്.....ഇനിയും അങ്ങനെ തന്നെ പോകണം കാരണം കോച്ചിങ്ങിന് ഒന്നും പോകാൻ പണം ഇല്ലാത്ത ഒരുപാട് ആളുകൾ സ്വയം പഠിച്ചു കയറിയിട്ടുണ്ട് പഠിക്കുന്നും ഉണ്ട്..അവർക്ക് നിലവിലെ രീതിയെ പറ്റുള്ളൂ.... പിന്നെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ചരിത്രം, പ്രാദേശിക ഭാഷ, സാഹിത്യം ഇതിനൊക്കെയാണ് മുൻഗണന അപ്പോൾ ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന സെൻട്രൽ ഗവണ്മെന്റ് പരീക്ഷയിലും ഇനി ചരിത്രവും സാഹിത്യവും പ്രദേശിക ഭാഷയിലെ സന്ധികളും പഠിക്കേണ്ടി വരും......പുതിയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ പരിശോധിക്ക്.. """പഴയ സായ്പ്പുണ്ടാക്കിയ നയം കളഞ്ഞു"""" എന്നാണ് ഈ പുത്തൻ വിദ്യഭ്യാസരീതിയെവിശേഷിപ്പിക്കുന്നത്
താങ്കൾ,, ബാങ്ക് /ssc ശ്രമിച്ചു നോക്ക്.. psc പരീക്ഷയിലെ സിലബസ് ഒന്നും ഇനി മാറ്റില്ല... കാരണം കേരള സ്കൂൾ വിദ്യാഭ്യസം അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ.. പിന്നെ ഇക്കൊല്ലം മുതൽ ഡിഗ്രി ലെവൽ എക്സാമിനും മലയാളത്തിലും മുഴുവൻ ചോദ്യങ്ങളുണ്ട് ... അവിടെയും 10, 10 അല്ലെ ഇംഗ്ലീഷ്, കണക്ക്, താങ്കൾക്ക് കണക്ക് /ഇംഗ്ലീഷ് നന്നായി അറിയാം പക്ഷെ 10, +2 യോഗ്യതക്കാർക്ക് ഇതൊന്നും അറിയണം എന്നും ഇല്ല,,, പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം അവതരിപ്പിച്ച സ്ഥിതിക്ക് ഇനി കൂടുതൽ കേന്ദ്ര പരീക്ഷകളിലും സാഹിത്യം, ഹിസ്റ്ററി, പൊളിറ്റിക്സ്, കടന്ന് വരും,,, പോലീസ് കോൺസ്റ്റബിൾമാരിൽ ഇപ്പോൾ 75 % PG ഉള്ളവർ ആണ്...കുറച്ചു വർഷം മുൻപ് വരെ ആ തസ്തികയിലും ഫയർമാൻ തസ്തികയിലും അപേക്ഷകർ കുറവായിരുന്നു,, ഇപ്പോൾ അപേക്ഷകർ കൂടി കോംപറ്റിഷൻ കൂടി......
@@aparnak6972 ഇപ്പോഴാണ് +2, മുൻപ് 10th മതിയിരുന്നു ,, ഇന്നത്തെ പോലെ അന്ന് യൂണിഫോം പരീക്ഷകൾക്ക് ആളില്ലാരുന്നു cut of കുറച്ചു മതിയാരുന്നു... 10 തോറ്റ ആൾ വീണ്ടും എഴുതി കാണും...psc യിൽ വിദ്യാഭ്യസം ഒന്നുമല്ല കഴിവാണ് പ്രധാനം... 50 gk ആണെങ്കിൽ 20മാത്‍സ്, 20ഇംഗ്ലീഷ്, 10 മലയാളം ഉണ്ട്... ഇതൊക്കെ ബേസിക് ഇംഗ്ലീഷ്, കണക്ക് ആണ്. അതിന്റെ ആവിശ്യമേ ഒരു ഗവണ്മെന്റ് ജോലിക്ക് ഉള്ളു.ജികെ ഒരാളുടെ ജ്ഞാനം അളക്കുന്നു //പത്രം വായന അടക്കം സമൂഹ ബന്ധം ഒരു ഗവണ്മെന്റ് ജീവനക്കാരന് വേണം.. കാരണം സാധാരണക്കാർ ആയിരിക്കും ഗവണ്മെന്റ് ഓഫീസിൽ വരിക ..കേരള psc കേരള സ്കൂൾ സിലബസ്സ് ആണ് ഫോളോ ചെയ്യുന്നത്.
പറയാനുള്ളത് മാത്രം...! ( ഒരു നെലവിളി ആണെന്ന് തന്നെ വച്ചോളൂ..) ഞങ്ങക്ക് ഒരു കിലോ നീതി തരുവോ സാറുമാരേ...! ആരേം കുറ്റം പറയാൻ നിക്കണില്ല... ഇനിയിപ്പോ പരീക്ഷയോടുള്ള ജന്മസഹജമായ ഞങ്ങടെ ഇഷ്ടക്കുറവ് കൊണ്ടുമല്ല... പരീക്ഷ നടത്തിക്കോളൂ... ഞങ്ങൾ എഴുതാം.. Kite victers ലെ ഓൺലൈൻ ക്ലാസ്സിൽ portions ഒക്കെ തീർന്നുവെന്ന് പറയണ്...tuitionu പോയി കൃത്യമായിട്ട് portions ഒക്കെ update ചെയ്യണ ഒരു കൂട്ടം കൂട്ടുകാരുണ്ട്. അവർ മാത്രമല്ലല്ലോ സ്കൂളിൽ ഉള്ളത്...! ട്യൂഷൻ ഇല്ലാണ്ട് പഠിക്കുന്ന കൂട്ടുകാരുണ്ട്... അവരും കൂടി ചേർന്നതല്ലേ സ്കൂൾ...? Higher Secondary Course എന്നൊക്കെ പറയുമ്പോ ഉന്നതവിദ്യാഭ്യാസത്തിന്റെ ഒരു അടിസ്ഥാനമല്ലേ സർ... ഞങ്ങൾക്ക് താല്പര്യം ഉള്ള മേഖല കണ്ടെത്താൻ... അതിലേക്ക് തിരിയാൻ...! പക്ഷേ എന്താണ് ഇപ്പോൾ ഞങ്ങൾ ചെയ്യേണ്ടത്..?മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങിയ victers ലെ ക്ലാസ്സ് വളരെപ്പെട്ടെന്നാണ് ഒരു ഓട്ടമത്സരമായി മാറിയത്... എന്താ ഒരു വേഗത...! വഴിയിൽ പലരും വീണു... ചിലർ parallel ആയിട്ട് വേറെ വഴിയിലോട്ട് ഓടാൻ തുടങ്ങി... ചിലർ ഓടാൻ മെനക്കെടാതെ ഇരിപ്പുണ്ട്. ആദ്യത്തെ victers ക്ലാസ്സുകളുടെ വ്യൂസും അതിന് ശേഷം... അതായത് ഇപ്പോഴുള്ള വീഡിയോസിന്റെ വ്യൂസും ഒന്ന് താരതമ്യം നടത്തിയാൽ കാര്യം പിടികിട്ടും..(Generalise ചെയ്യുവല്ല ക്ലാസുകൾ കൃത്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ ഉണ്ട് ) ഒരു സയൻസ് വിദ്യാർഥി എന്ന നിലയിൽ പറയാം... സയൻസ് എന്നാൽ പറയുന്ന കാര്യങ്ങളെ നിലം തൊടാതെ വിഴുങ്ങൽ എന്നാണോ? Kite victers ക്ലാസ്സ് മാത്രം ആശ്രയിച്ച് പഠിക്കുന്ന ഒരു സുഹൃത്തിനോട് ഞാൻ ക്ലാസുകളെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് physics, chemistry തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത ലഭിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നാണ്. അത് പരിഹരിക്കാൻ ഞങ്ങൾക്ക് സ്കൂളുകളിൽ അധ്യാപകർ ഉണ്ട്.ഞങ്ങളുടെ സംശയങ്ങൾക്ക് നല്ലരീതിയിൽ ഉത്തരം നൽകുന്നുമുണ്ട്. ഞങ്ങളിൽ പലർക്കും സ്കൂളുകളിൽ റെഗുലർ ആയി ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ട് അധികം നാളായിട്ടില്ല.. (ചില സ്കൂളുകളിൽ ഇപ്പോഴും ഇല്ല). പ്ലസ് ടു ക്ലാസ്സ് ജൂൺ 15നോക്കെ തുടങ്ങുന്നു എന്ന് കേൾക്കുന്നുണ്ട്. ഇപ്പോൾ നടക്കണ പ്ലസ് വൺ ക്ലാസ്സിന്റെ വേഗത കൂടും portions തീർക്കാനുള്ള വെപ്രാളമാകും.. ചുരുക്കത്തിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്..? ഞങ്ങളുടെ സീനിയേർസും അനുഭവിച്ച ഹയർ സെക്കന്ററി ജീവിതം ഇതൊക്കെ തന്നെയാണ് എന്ന് അറിയാം. പക്ഷേ പ്ലസ് വണ്ണിൽ അവർ exam എഴുതിയിട്ടുണ്ട്. ഞങ്ങൾ പല സിലബസുകൾ പഠിച്ച, ഇപ്പോഴുള്ള exam pattern അറിയാത്ത കുട്ടികളാണ്.പെട്ടെന്നൊരു നാൾ ഞങ്ങളെ പ്ലസ് ടു ക്ലാസ്സിലേക്ക് എത്തിക്കണത് എന്ത് നീതിയാണ്. ഞങ്ങൾ എന്താണ് പഠിക്കേണ്ടത്? പ്ലസ് വൺ... അതോ പ്ലസ് ടുവോ?! ഞങ്ങളോട് എല്ലാവരും ചോദിക്കണ ചില ചോദ്യങ്ങൾ ണ്ട്.. " ഒരുപാട് സമയം ഉണ്ടല്ലോ... പഠിച്ചാലെന്താ... സ്കൂളിൽ പോവണ്ടല്ലോ...വീട്ടിൽ ഇരുന്നാ പോരെ...? " അല്ലയോ സൂർത്തുക്കളേ... മണിക്കൂറുകളോളം ഒരു യന്ത്രത്തിന്റെ മുന്നിൽ ഇങ്ങനെയിരിപ്പ് എന്ത് ബോർ ആണെന്ന് അറിയോ...?! ഞങ്ങൾ സ്കൂളിൽ പോവുമ്പോ ഒരുപാട് ക്ലാസ്സ് ഒരു ദിവസം തന്നെ ഉണ്ടാവുമെന്ന് അറിയാം. പക്ഷേ യന്ത്രം പോലെ നിർവികാരമായിട്ട് ഇരിക്കുന്നതിനേക്കാൾ എന്ത് രസാണ് അദ്ധ്യാപകരോടും കൂട്ടുകാരോടും സൊറ പറഞ്ഞും മറ്റുമുള്ള ക്ലാസ്സ്... ഈ സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടാൽ അത് ശുദ്ധ അസംബന്ധം ആവുമെന്ന് അറിയാം.എങ്കിലും ഞങ്ങൾക്ക് മറ്റൊന്നും വേണ്ട... ഞങ്ങൾ ഒന്ന് സ്വസ്ഥമായിട്ട് പഠിച്ചോട്ടെ!!!
മൂന്ന് വയസ്സിൽ എന്തു പഠിക്കാൻ. ആദ്യം നഴ്സറി വിദ്യാഭ്യാസം നലുവയസിൽ മതി.5വയസ്സിൽ ഒന്നാം സ്റ്റാൻഡേർഡ്.കുട്ടികൾക്ക് അവരുടെ ബാല്യം ആസ്വദിക്കാൻ ഇപ്പൊൾ അവസരം കിട്ടാറില്ല . മാതൃഭാഷ ക്ക് കൂടുതൽ പ്രാധാന്യം വേണം .എല്ലാവരും കുട്ടികളെ ഇംഗ്ലീഷ് മീഡിയംസ്കൂളിൽ ചേർക്കാൻ വെമ്പൽ കൊള്ളുകയാണ് പതിവ് .അവർക്ക് മാതൃഭാഷ പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.അതുകൊണ്ട് matrubhashkykku പ്രാധാന്യം നൽകുന്നത് വളരെ നല്ല കാര്യം.
Changes in education system is essential for creating a new brave india, but exactly it's implementation should be in correct manner, otherwise it has of no use
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മിനിമം graduation ഉം പിന്നെ ഒരു പ്രവേശന പരീക്ഷയും നിർബന്ധം ആക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം 😀✌️
Graduation ഒന്നും വേണ്ട മിനിമം 10
ഇവിടെ വിദ്യാഭ്യാസ നയം അല്ല മാറേണ്ടത് പകരം ഇപ്പോൾ ഉള്ള പാഠ്യ പദ്ധതിയിലെ കണ്ടെന്റുകൾ ആണ്.കുട്ടികൾ എന്തൊക്കെയോ പഠിക്കുന്നു വെറും മാർക്കിനും ഗ്രേഡിനും വേണ്ടി.ഈ ഗ്രേഡിംഗ് സ്കീം വന്നതോട് കൂടി തന്നെ എഡ്യൂക്കേഷൻ സിസ്റ്റം വളരെ ഡൌൺ ആയി.പണ്ടൊക്കെ SSLC എന്നൊക്കെ കേൾക്കുമ്പോ ഒരു വിലയും നിലയും ഉണ്ടായിരുന്നു.അന്നൊക്കെ പഠിക്കുന്നവർ മാത്രം ആയിരുന്നു ജയിച്ചിരുന്നത് .ഇപ്പൊ വിജയ ശതമാനം തന്നെ 99 ആണ്.എല്ലാവരെയും കുറ്റം പറയുന്നില്ല.
നമ്മുടെ പാഠ്യപദ്ധയിൽ കണ്ടെന്റുകളിൽ ഒരു നല്ല മാറ്റം തന്നെ വേണം. ഇപ്പോഴത്തെ പുതുക്കിയ വിദ്യാഭ്യാസ രീതി അനുസരിച്ചു ആദ്യ വർഷങ്ങളിൽ മാതൃഭാഷയും കണക്കും ആണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.വളരെ നല്ലതു തന്നെ.പക്ഷെ ഏതെങ്കിലും വേറെ ഒരു ഭാഷ കൂടി ഉൾപ്പെടുത്തണം.കാരണം കുട്ടികൾ വളർന്നു വരുന്ന സമയത്തു എന്താണോ കിട്ടുന്നത് അതായിരിക്കും അവരെ ഒരു നിലയിൽ എത്തിക്കുന്നത്.ആദി മുതൽ തന്നെ ഇംഗ്ലീഷ് / ഹിന്ദി പോലെ ഉള്ള ഭാഷകളിലെ ബേസിക് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞാൽ അവർക്കു ഭാവിയിൽ ഉപകാരപ്പെടും.പറഞ്ഞു വരുന്നത് കതിരിന്മേൽ വളം വെച്ചിട്ടു കാര്യമില്ല എന്നാണ് .
പിന്നെ മാറേണ്ടത് സബ്ജക്ട് കണ്ടെന്റുകൾ ആണ്.വെറുതെ എന്തൊക്കെയോ പഠിച്ചു പോവുകയാണ് കുട്ടികൾ.ഒന്നാം ലോകമഹായുദ്ധത്തിന്റെയും ഫ്രഞ്ച് വിപ്ലവത്തിന്റെയും കാരണങ്ങളും ഫലങ്ങളും 4 പേജിൽ കാണാതെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികൾ ഭാവിയിൽ പരാജയപ്പെടുമ്പോൾ സ്വന്തം ജീവിതം പരാജയപ്പെടാനുള്ള കാരണങ്ങൾ എന്താണെന്നു മനസിലാക്കുന്നില്ല.അവരെ പറഞ്ഞിട്ട് കാര്യമില്ല.അവർക്കു അതിനുള്ള വിദ്യാഭ്യാസം കഴിഞ്ഞ കാലങ്ങളിൽ കിട്ടിയിട്ടില്ല.കുറെ sin ഉം cos ഉം പടിക്കുന്നതല്ലാതെ ജീവിതത്തിൽ ഉപകാരപ്പെടുന്ന ബേസിക് മാത്സ് ചോദിച്ചാൽ അവർ വായും പൊളിച്ചു നിക്കും. മിനിമം 6 ക്ലാസ് മുതൽ തന്നെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ഉള്ള ഒരു പേപ്പർ എങ്കിലും ഇനി വരുന്ന വിദ്യാഭ്യാസ നയത്തിൽ ഉണ്ടാകേണം .അവർ അറിഞ്ഞു വളരണം ആരാണ് മാതാപിതാക്കൾ ,ഗുരുക്കന്മാർ ,കൂടെ പഠിക്കുന്ന കൂട്ടുകാരന്മാർ, കൂട്ടുകാരികൾ.ഇതൊക്കെ നമ്മുടെ വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ അവർക്കു മനസിലാക്കാൻ കഴിയുകയുള്ളു.അങ്ങനെ ആകുമ്പോൾ കൂടെ ഉള്ളവരെ ഒരു നല്ല സഹോദരനായിട്ടും സഹോദരിയായിട്ടും ,ഗുരുക്കന്മാരായിട്ടും കാണാൻ അവർക്കു കഴിയും.അങ്ങനെ ഉള്ള പാഠ്യപദ്ധതി ആവിഷ്കരിക്കണം .ലഹരി ഉപയോഗത്തെ കുറിച്ചുള്ള അവബോധവും നമ്മുടെ പാഠ്യപദ്ധയിൽ വിശദമായി ഉൾപ്പെടുത്തണം.
കുട്ടികൾക്ക് യൂണിഫോം കർശനമാണെങ്കിൽ എന്തുകൊണ്ട് ടീച്ചേഴ്സിന് ഒരു ഡ്രസ്സ് കോഡ് ഉൾപെടുത്തുന്നില്ല .മിക്ക സ്കൂളുകളിലെയും ടീച്ചേഴ്സിന്റെ ഡ്രസ്സിങ് കണ്ടാൽ അവർ പഠിപ്പിക്കാൻ ആണോ അതോ ഫാഷൻ പരേഡിന് ആണോ വരുന്നത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ്.കുട്ടികളുടെ അധ്യയന ജീവിതത്തിൽ കൂടുതൽ അവർ മാതാപിതാക്കളെക്കാളും കൂടുതൽ സമയം ചിലവഴിക്കുന്നത് അധ്യാപകരുടെ കൂടെ ആണ് .പല പ്രായത്തിൽ ഉള്ള കുട്ടികൾ ആണ് പഠിക്കുന്നത്.അതുകൊണ്ട് കുട്ടികളെ പ്രലോഭിപ്പിക്കുന്ന രീതിയിൽ ഉള്ള വസ്ത്രധാരണ രീതികൾ നമ്മുടെ സ്കൂളുകളിൽ നിന്നും തന്നെ ആദ്യം എടുത്തു മാറ്റണം.അധ്യാപകർക്കും ഒരു ഡ്രസ്സ് യൂണിഫോമിറ്റി കൊണ്ടുവരണം.
ഇങ്ങനെ മൊത്തത്തിൽ ഒരു മാറ്റം കൊണ്ടുവന്നാൽ കുറച്ചെങ്കിലും നല്ല ഫലം കായ്ക്കും .
Well said.
Sin, cos ഇതൊക്കെ പടിക്കേണ്ടന്ന് ആണോ പറയുന്നത്.
ശരിയാണ് 🙌
@@harikollam1482 തീർച്ചയായും അതും പഠിക്കണം. ഇപ്പോൾ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന എല്ലാവരും ഈ പാഠ്യ പദ്ധതി തന്നെ പഠിച്ചവരാണ്.ഒരിക്കലും അതിനെ കുറ്റം പറയുന്നില.പക്ഷേ ഇന്നത്തെ ലോകം competition നിറഞ്ഞതാണ്. എന്തേലും കാണാതെ പഠിച്ചു എഴുതുന്നവരുടെ ലോകം അല്ല .പഠിക്കുന്ന കാര്യങ്ങൾ പ്രാക്ടിക്കൽ ലൈഫിൽ പ്രയോജനം ചെയ്യുന്നത് കൂടി ആകണം.പലപ്പോഴും ക്ലാസ്സ് മുറികളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന കുട്ടികൾ ജീവിതത്തിൽ പാടെ പരാജയപ്പെട്ട സാഹചര്യങ്ങളും ഉണ്ട്. റിസൾട്ട് വന്നു ഗ്രേഡ് കുറഞ്ഞാൽ ജീവിതം തീർന്നു എന്നു കരുതുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.അങ്ങനെ ആ കുട്ടി ചിന്തിക്കുന്നു എങ്കിൽ അത്രയും നാൾ ആ കുട്ടി പഠിച്ചത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത്.പഠനത്തോടൊപ്പം എങ്ങനെ ജീവിക്കണം എന്നും നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണം.
@@smtmusiccreations4568 അതാണ് പറയുന്നത് sin, cose ഒക്കെ പഠിച്ചാലേ ഡോക്ടറും എഞ്ചിനീറും മറ്റു ബഹിരാകാശ ടെക്നോളജി പരമായ കണ്ടു പിടുത്തങ്ങൾ നടത്താൻ കഴിയു അതു ഉണ്ടെങ്കിലെ ലോകത്തിനു ടെക്നോളജി ആരോഗ്യ സംബന്ധമായ പുരോഗതി ഉണ്ടാകു. നമ്മളും sinum കോസും ഒക്കെ പഠിച്ചു പക്ഷെ അതിൽ നമുക്ക് താല്പര്യം തോന്നാത്തത് കൊണ്ട് നമുക്ക് ബോറായി പക്ഷെ ഇതിലൊക്കെ താല്പര്യം ഉള്ള അതു മനസിലാക്കിയെടുക്കാൻ കഴിഞ്ഞ കുട്ടികൾ അതിൽ തന്നെ മുന്നോട്ടു പോയി
Degree Level ൽ ഉള്ള മാറ്റങ്ങൾ നല്ലതായിട്ട് ആണ് എനിക്ക് തോന്നിയത്.
വളരെ ശരി ആണ്
Correct
Drop out akuna students kanumallo avaruku prayojanam varum oro year oro certificate allee
SAtyam
@@bsbiswas5118 Athe athe 💪
MLA മാർക്ക് അല്ലെങ്കിൽ MP മാർക്ക് മിനിമം ഡിഗ്രി എങ്കിലും വേണം😅🤣
Annal penne nammlde education minister kadam vazi oodum 1st
Thante ee manobhaavam maattal aan ee education nte main adisthaanam
@@mr_jhnwricks8864 aalkk degree ndallo
ഇതു കാണുന്ന Degree കഴിഞ്ഞ ഞാൻ😀
Me too
ee chathi vendarunnu alle😂😂😂😂😂
Same here.Njanippol degree passout aayi irangiyittullu😂
PG kazhinja njan 🤗
@@jinsangel_4_3 😁
എന്റെ അഭിപ്രായത്തിൽ politics reform കൂടി വരണം. നിലവിലുള്ള democracy ടെ കൂടെ... phase1, phase 2എന്നിങ്ങനെ രണ്ട് phase വേണം. Phase 1 entrance exam ആയിരിക്കണം like civil service then അതിൽ eligible akunnavark phase 2ഉണ്ടാകണം.. അതിൽ votting system എന്നതിൽ ഉപരി ഒരു public interview വേണം... അതിൽ കൂടി eligible ആകുന്നവരെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കട്ടെ... atleast നാട് ഭരിക്കുന്നവർക് ഒരു eligibility വരട്ടെ...
Nb:-ഇത് എന്റെ personal opinion ആണ്. തെറ്റ് ആണേൽ ക്ഷെമിക്കുക....
What about minimum qualification to fight elections common entrance ,it should also come otherwise no difference is going to same 3rd class politicians will rule top class ias ,ips officers
Which all developed, democratic countres in the world has such a system in place?
Terrific """"
It is democracy
@alrin
Constitution and democracy in set of rule which can be ammended for common good
But politicians won't bring this rule because they have some wested interest
We r in 2020 think logically
Will any govt will provide anyone
ias position without minimum qualification (cracking)
Any govt officer post without minimum qualification
Any govt grade C,D post without atleast
8th pass
Then howcome a minister who is suppose to rule alll the above individual can be just an illiterate
Do you know in one indian of Indian state an illiterate CM ruled for 10;years
And that state in one of most backward state in India
പണ്ടേ ചെയ്യേണ്ട കാര്യം ആയിരുന്നു
സൂപ്പർ, വിമർശനം പറയുന്നത് പഴയ പഠിപ്പ് എന്തായാലും സൂപ്പർ എത്രയും വേഗം വരണം
ബിരുദ തലത്തിൽ 👩🎓👩🎓ഉള്ള മാറ്റം വളരെ നല്ലതാണ്.കാരണം ഇപ്പൊൾ പല വിദ്യാർത്ഥി കളും drop out 🙆ആയി പോകാർ ഉണ്ട്.അങ്ങനെ അവരുടെ വിലപ്പെട്ട സമയവും🕓,പണവും💰💰നഷ്ട്ട മാവുന്നു.മാത്രവുമല്ല ഇതിനെ പല മാനേജ്മെന്റും🔢 മുതൽ എടുത്ത് പണം തട്ടുന്നും💰 ഉണ്ട്.അതിന് ഒരു അറുതി വരുo.
മാത്രവുമല്ല ഇങ്ങനെ ഒരു system കൊണ്ട് വരുമ്പോൾ അത് എല്ലാ തരത്തിൽ ഉള്ള വിദ്യാർത്ഥി കൾക്കും ഗുണം ചെയ്യും.🤗
👍
Enno konduvarendathayrunnu
English, law and sex education. Iva must aaanu. Athumkoodi ulpeduthamayirunnu.
First aid and financial education too
No English
@@rajeshbhaskaran1786 we should learn English from schools itslef
🙏🙏🙏
ഒരു വിദ്യാഭ്യാസ നയം കൊണ്ട് വരുന്നതിനു മുൻപ് കുട്ടികൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം എന്താണ് എന്ന് കൂടി സർക്കാരുകൾ മനസ്സിലാക്കാൻ shramikkanam..ഒരു പക്ഷെ ,ellaaaverekalum idea ഉണ്ടാകുക അവർക്കാകും...
ഒരിക്കൽ ജില്ലാ കലോത്സവത്തിന് നൽകിയ വിഷയം "നിങൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം"എന്നത് ആയിരുന്നു...
അന്ന് മാത്രം ഒരുപാട് കുട്ടികൾ അവരവരുടെ ചിന്തകളും ആശയങ്ങളും പങ് വെച്ച്...we have a lot to grasp from them..
In my opinion students should know law and rights of students they are not giving us opportunity to understand our right so that we will be silent forever against political shits
Absolutely right 👍🏼
MLA and MP.everkum vennum Entrance Exam
👍
Correct 👍🏻👍🏻
വളരെ വാസ്തവമായ കാര്യം
🙆🙆
മോഡീസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടപ്പാക്കിയ ഒരേ ഒരു നല്ല കാര്യം👍👍👍
Daily newspaper vayikunath nallathanu. Bro modi sarkar baranathil vannathin shesham nalla baranam thanne anu 😘😘🇮🇳💪
@@SureshKumar-pl5bv നോട്ട് നിരോധനവും പാട്ട കൊട്ടലും ആയിരിക്കും 😂
പിന്നെ 3000 കോടിടെ പ്രതിമയും
@@SureshKumar-pl5bv devsavum njan patram vaikkarund Hindu ulpede ennitt njan kandillallo nalla bharanam tallu matre ollu pinne Rafael pole 1,2 nalla kryam bakki okke droham annu
@@rahulj8012 bro 1,2 karayangal ningal paranjalo
Ne paranju 1 Rafael
2 - ethanu parayu pls
@@rahulj8012 bro news paper vayikumbol oru karyam sradhikanam. Ethelum local party news paper vayikaruth.
Nalla correct points parayunna madhrubhumi, manorama news papers read cheyu 👌
Now that's GREAT!
I wonder why some disagree
Every reforms are disagreed initially..no body accept changed because fear of losing something
Most Disagree from political people's and 40 above aged parents.
Youngest'snu ariam new policy is best and most welcome..
This is way better. The best. Love your mother tongue. France, Germany, Netherlands, Japan, Korea, Spain etc. loves their mother tongue, so it's very good. Culture and language is protected. It'll lead into development and we stay close to our language and country than English. Now, people are just English wannabes. I'm sad that now I'm using English to communicate with people who speak my own language. I want this to change.
Viva Malayalam
Nammalokke kashtapett oru upaakaravumillaathe okke padich kayinjappo aane maattam varunnath
India ♥️
Super എത്രയും പെട്ടന്ന് വരട്ടെ 👍
How will these changes affect teaching profession?
Good decision..but should give importance to english in 3-8 yrs also
First priority to our mother tongue. English paadilla ennundo?
@@hievey1369 students will learn mother tongue from their surroundings also ..but what about English ....nowadays most of the students don't know how to speak quality English .....
@@sadusadu5523 nowadays children speak better English. Those who are interested can learn it from internet or whatever. It should not be forced but the native language should be. Today parents and children are English wannabes and do not care about their roots and the issue is that they do not know how to write their mother tongue. Countries like France, Spain, Netherlands only embrace their culture. They don't give anything to English or the so-called 'world language'. Yes, children should speak English, fluently but basically if they don't wish to go advanced. Just do not make them go scholar-level by giving way less importance to the mother language, soon they will die out, then. This mentality, that children would learn mother language from surroundings, and it is not important to preserve your tradition should be given up. France is still a self-dependent nation, and one of the best nations ever, even though a very minor population there could even introduce themselves in English. We should learn from them, only then, will children start living and respecting their language and culture
@@hievey1369 all these countries u mentioned are riich and developed countries ....but india is not like that ... our country will take at least 75 yrs to match those countries. ...
@@sadusadu5523 if you teach them English alone then they'll just migrate away. No one wants to work in some country where you get low salary, you go to places where you get paid the most. That's what English gives you. If it's like that, then India is never developing, and hence in the next 75 years too, we remain this way. How did those countries become rich and developed, by using English?
Valare nalla കാര്യം cheriya kuttikalk itra വലിയ syllubus ന്റെ aavashyam ഇല്ല
Sathyam. ..chavar Poole aanu pillere padippikkunnathu
പണ്ട് ഏഴാം ക്ലാസ്സിലായിരുന്നു പൊതുപരീക്ഷ എന്നു പറഞ്ഞു കേട്ടിട്ടുണ്ട് !!അത് മാറിയില്ലേ ??പ്രീഡിഗ്രി മാറി പ്ലസ് ടു വന്നില്ലേ ??സെൽഫ് ഫിനാൻസ് കോളേജുകൾ വന്നില്ലേ ??വിദ്യാഭ്യാസം കാലമാറ്റങ്ങൾക്കനുസരിച്ചും അന്താരാഷ്ട്ര വിദ്യാഭ്യാസ മാറ്റങ്ങൾക്കനുസരിച്ചും പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ് !!പ്രവേശനപരീക്ഷയോടു കൂടി മാത്രം കോളേജിൽ പ്രവേശനം നടത്തുന്നതിലൂടെ പഠിക്കാൻ ആഗ്രഹിക്കുന്ന, കഴിവുള്ള കുട്ടികൾക്ക് മാത്രമായി ഉന്നത വിദ്യാഭ്യാസം മാറും !!രാഷ്ട്രീയം കളിച്ചു ഇടിമുറികളുമുണ്ടാക്കി കലാലയത്തെ കലാപത്തിൽ എത്തിക്കുന്ന രാഷ്ട്രീയ ഞാഞ്ഞൂലുകൾ ഒതുങ്ങും !!ശ്രീ മോദി സർക്കാർ കൊണ്ടുവന്ന സമഗ്രനിർദേശങ്ങളിൽ പെട്ടതുകൊണ്ടു കേരളത്തിൽ മാത്രം കുറച്ചു ഓലിയിടലുകൾ പ്രതീക്ഷിക്കാം !!
താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്
Ya truely correct
Minimum +2 qualification to get indian prime minister post...pls add this one
most of the PM has this qualification,and most PM after 1995 had far higher qualification
Kollaalo..✌
I think it's a good change it will increase the quality of education.
College lekku entrance vendayirunnu....
Ippol thanne eng, med okk nokkunna kuttikal public exam nu oru vilayum nalkunnilla.. ini degree kuttikalum koode illaathaayal then what is the purpose of writing that exam?
@J.zla_ ponz_ @J.zla_ ponz_ Very good dear, but usually kuttikal ee mentality yode alla public ezhuthaar.. Athukond thanne entrance nu perform cheytha kuttikalkk polum Public nte percentage kurav aan undavaar.. Njan padippicha pala kuttikalum angane aan..
But so happy that some students like you are giving priority to both public and entrance. 🤩. All the best for your future
Nxt yr aanu idhu nadappakunnDh ennu kelkkunnu... Appol ee varsham degree kk cherunna kuttikal kk idh badhakamakumo.... 🤔
എന്റെ അഭിപ്രായത്തിൽ നഴ്സറി ക്ലാസ്സ് മുതൽ 7 ക്ലാസ്സ് വരെ English , maths science , IT വിഷയങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്ത് വേണം കുട്ടികളെ പഠിപ്പിക്കേണ്ടത്. പുസ്തകങ്ങൾ എല്ലാം ഇംഗ്ലീഷിൽ തന്നെ വേണം. 50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ മുഴുവൻ പേരും 7th Class കഴിയുബോഴെക്കും കുട്ടികൾ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും, എഴുതാനും, ഏത് കണക്കും മനസ്സിൽ കാൽക്കുലേറ്റ് ചെയ്ത് സെക്കന്റ് കൾക്കുള്ളിൽ പറയുന്ന level -ൽ എത്തണം. ഈ ഒരു സിസ്റ്റം ഉണ്ടെങ്കിൽ ഒരു വിദ്യാർത്ഥിയുടെയും ഭാവി ഇല്ലാതെ പോകുകയില്ല. Base കിട്ടിയാൽ " പിന്നെ പിള്ളാർക്ക് ചരിത്രം , രാഷ്ട്രീയവും etc.എന്തും പഠിക്കാമല്ലോ! മാതൃഭാഷയെക്കുറിച്ച് ഭാരപ്പെടേണ്ടാ സംസാരിക്കാൻ ഓട്ടോമാറ്റിക്കായ് പഠിക്കും ആരും പഠിപ്പിക്കേണ്ട. എഴുതാനും വായിക്കാനും ഉള്ള പരിശീലനം കൊടുത്താൽ മതി. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു gov. +2 സ്കൂളിൽ പഠിച്ച് ഇറങ്ങിയ വിദ്യാർത്ഥികളിൽ 60% പേർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനോ ,എന്തിന് ഒരു ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാൻ പോലും അറിയില്ല എന്നതാണ് സത്യം .ഇത് ആരുടെയും കുറ്റമല്ല ഇംഗ്ലിഷിൽ Base ഇല്ലാത്തതിന്റെ കുഴപ്പം ആണ്. അത് കൊണ്ടാണ് ഇന്ന് ഇന്ത്യയിൽ ഭീമമായ തുക വാങ്ങുന്ന online, ofline ഇംഗ്ലീഷ് ഇംഗീഷ് education institution കൂടുതൽ ഉണ്ടാകുന്നത്. മാതൃ ഭാഷ പഠിപ്പിക്കാൻ എത്ര സ്ഥാപനങ്ങൾ ഉണ്ട്?ആഗോള ഭാഷയായി ഇംഗ്ലീഷ് ലോകം കീഴടക്കി കഴിഞ്ഞു ഇനിയും അത് നന്നായി അറിയാത്തവർ ജീവിതത്തിൽ വിജയ്ക്കുക പ്രയാസം.ഇംഗീഷ് നന്നായിട്ട് തെറ്റ് കൂടാതെ എഴുതാൻ അറിയാത്തത് കൊണ്ടാണ് കേരളത്തിൽ കൂടുതൽ പേരും ഫോണിൽ text message പോലും മംഗ്ലീഷിൽ അയയ്ക്കുന്നത് . English, maths നന്നായി അറിയാമെങ്കിൽ ഏതു കാര്യവും അവർക്ക് തനിയെ പഠിക്കാൻ കഴിയുമല്ലോ. നമ്മുടെ education system - കൈകാര്യം ചെയ്യുന്നവർ ഇംഗ്ലീഷ് ,കണക്ക്, സയൻസ്, IT കൊടുക്കേണ്ട പ്രാധാന്യം തിരിച്ചറിഞ്ഞാൻ കഴിവുള്ള ഇന്ത്യൻയുവതലമുറയെ ലോകം അസൂയയോടെ നോക്കും.
ബിഎഡും പി ജിയും കഴിഞ്ഞ് ഞാൻ 🙄🙄
😂 😂
Pg kazinju ini bed nokano atho 1 kooda degreek pono ? Ngnaya job kituna ini ?
Late aayo ചേച്ചീ 😁😁
Civil services , ൽ ബിഹാര്‍ ഒന്നാമത്, മറ്റു പലതിലും, കേരളത്തിന്റെ, വളരെ പിന്നില്‍, civil services കേരളം വളരെ പിന്നില്‍, എന്തുകൊണ്ട്?, നാം വിദ്യാഭ്യാസ കാര്യത്തില്‍ ബിഹാറി ന് പഠിക്കാന്‍ ഉണ്ട്, വിദ്യാഭ്യാസ നയം തിരുത്ത ൽ ആവശ്യം., ടൂറിസം, വിദ്യാഭ്യാസം, ഈ രണ്ട് വ്യവസായ ങൾ, കേരളത്തില്‍ വിജയികു,,പരിസ്ഥിതി സൌഹൃദം, മുതൽ മുടക്കും, കുറവ്, കിടപ്പാടം വിറ്റും വിദ്യാഭ്യാസം എന്ന പോളിസി ആണ്, കേരള ജനത ക്, നല്ല ജോലി കിട്ടി യാല്‍ 2 കിടപ്പാടം തിരിച്ചു പിടിക്കാം,
Change athyavashyamaanu.. BSC maths enn paranju padippikkunnath, kaana paadam padikkanulla kore theory kal mathram. Practical knowledge illathe verum memory based test aanu exams. Nth gunam aanu athukondu ondaakunnath????
Ithokke epozhanu nilavil varika
കേരളത്തിൽ നടപ്പാക്കില്ല പിണറായി ❤️
😂
Oru doubt 3 rd yr pdikna njnglk one yr kodi kitumo😭
Sheriya😥😥
Ayyooo Athundaavo😣
Pinne oru kaaryam koodi ulpededuthanam.kuttikale thalli padipikana reethi nirthanam,western wordil ullathu pole teacher, studentsumaayi kurachu koodi friendly aavanam.
Time table anusarichu maathrame book konduvaran paadullu.
Library,drill ,arts period ithokke nirbhadhamaayum kuttikalk kodukkanam.
Book theenu jeevikuna students ne help cheyanam kuduthal onum njn prethisikunila ishtam ulathu padikadea ... Talents ulathu padikatea
College education system pwolichu but schoo system kurachu dark ayyo ennu samshayam
Will this help find a job , a living many praying for ?
Never
Njan oru important kaaryam parayam raashtriyathil Vidhyafiasam venam kaarannam vidhyafiasavum vivaravum illatha people aane raashtriyathil kooduthalum. Vidahfiasavum vivaravum ulla aalkaaraya nammal enthinnane vidhyafiasavum vivaravum illatha ivarude vaakukal kelkkunnadh athinal raashtriyathil vidhyafiasama or vivaram ulla valla exam venam allangil india enna maharaajiyam illathakukayum vidhyafiasathine prradhaniyam illath avukayum cheyyum. Right ennu thonunnavark maathram like and comment
3 വയസിൽ ഒക്കെ എന്തോന്ന് പഠിക്കാൻ ആണ് .സ്കൂളിൽ പോകേണ്ട മിനിമം പ്രായം 5 വയസ് എങ്കിലും ആക്കേണ്ടതായിരുന്നു.
അത് അംഗനവാടി ആണ്. അതും ഇതിന്റെ കൂടെ ഉൾപ്പെടുത്തുന്നു. അത്ര മാത്രം
Hehehe.. വിദേശ വിദ്യാഭ്യാസ സംവിധാനങ്ങൾ കണ്ടാൽ അറിയാം 3വയസ് എത്ര പ്രധാനമാണ് എന്ന്
@@mr.stranger8030 👍
3 vayasile avre padipikuala please don't mislead pillar interact cheyuna pole arikum nmde ivide aganavadii same meaning
ഇനി എല്ലാം മാറാൻ പോവുകയാണ്.. നമ്മൾ പഠിച്ച exam based education അല്ല ഇനി വരാൻ പോകുന്നത്.. കുട്ടികളുടെ മാനസിക വളർച്ചയും.. കഴിവും പുറത്തെടുക്കുന്ന ഒരു നിർണായക നിയമം ആണ് ഇപ്പോൾ കൊണ്ടുവന്നത്.. പണ്ട് ഒക്കെ markinu വേണ്ടി കുട്ടികളെ തല്ലി പഠിപ്പിക്കുന്ന രീതി അല്ല എന്ന് ഓർക്കുക.. 3 വയസ്സ് മുതലേ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു രീതി ആണ് ഈ പുതിയ സംവിദാനം... കുട്ടികൾ പഠിച്ചു mark വാങ്ങാൻ അല്ല നോക്കുന്നത് അവരുടെ ഉള്ളിൽ അറിവ് കൊണ്ട് വരാനാണ്.. അതാണ് ഈ പുതിയ നിയമം പറയുന്നത്.. ഇപ്പോൾ കുട്ടികളിൽ markinu വേണ്ടി മാത്രം ആണ് പഠിപ്പിക്കുന്നത് ഇനി അത് കഴിവിനുവേണ്ടിയായിരിക്കും അതിനാൽ 3 വയസ്സ് എന്നത് ഒരിക്കലും ഒരു പ്രശ്നവും ആകില്ല.. എല്ലാരും ദയവുചെയ്ത് ഈ പുതിയ മാറ്റത്തെ അംഗീകരിക്കണം... ഒരു നല്ല ഭാവി ഞാൻ കാണുന്നു.. എല്ലാരും ippol പഠിച്ചു വേറെ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നു.. എന്നാൽ ഈ നിയമത്താൽ അതിനു തീർച്ചയായും മാറ്റം വരും... ഓർക്കുക നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ഈ ഫോണ് പോലും വിദേശത്തുനിന്നുള്ളതാണ്..ഒരിക്കൽ നമ്മുക്ക് നമ്മുടെ സ്വന്തം വസ്തുക്കൾ ഉപയോഗിക്കണ്ടേ? അതിനു ഏറ്റവും വലിയ മാറ്റം ആണ് ഇപ്പോൾ നടന്നത്
ഇപ്പോൾ പഠിച്ചു കഴിഞ്ഞവർക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ടാവുമോ?
Orikalum undavilaa.ivarke joli kituu.
@@ignou-bscgmaths5790 aarku nammuko inni varunnavarko?
ഇത് നിലവിൽ വരാൻ 10yrs എടുക്കും എന്ന് പറയുന്നുണ്ടല്ലോ
തീർച്ചയായും ഘട്ടം ഘട്ടമായി നടപ്പിലാക്കും. 15 വർഷത്തിനകം ഇത് പൂർണ്ണ തോതിൽ ആകും.
എങ്ങനെ ആയാലും പിള്ളേര് പഠിക്കണം😃
UGC (university grand commission) ano higher education ano nallathenn janam theerumanikatte.
Ippozhathe higher education minister aranannum entha cheythethennum ivide ellarkkum ariyam
Ith eth year thottanu pravarthikamakunnath
appo college drop out stevejobs okke ini koodumallo ......
നല്ല കാര്യം
ജീവിതത്തിലുടനീളമുള്ള കണക്കിന് പ്രാധാന്യം നൽകിയത് വളരെ നല്ലത്.. ബേസിക് ആയിട്ടുള്ളത് ആദ്യമേ മനസിലാക്കിയാൽ കണക്കിനെ ഏതു കുട്ടിയും ഇഷ്ടപ്പെടും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ മൂന്നും ഒരേ പ്രാധാന്യത്തോടെ ആവശ്യമായത് മാത്രം ചെറിയ ക്ലാസ്സിൽ പഠിപ്പിക്കുന്ന രീതിയാണേൽ നന്നായിരുന്നു... ഈ മൂന്നും നമ്മുടെ കുട്ടികൾക്ക് മുന്നോട്ട് പോകുമ്പോൾ വേണ്ടതല്ലേ... അത് ബാലപാഠങ്ങൾ പഠിക്കുമ്പോൾ അറിഞ്ഞു പോകുന്നതാണ് നല്ലത്.
ഡിഗ്രി ലെവൽ പ്രവേശന പരീക്ഷ അനിവാര്യം തന്നെ.. പഠിക്കണം എന്നുള്ളവർ മുന്നോട്ട് പോകുന്നത് തന്നെയാണ് നല്ലത്...
അഭിനന്ദനങ്ങൾ
Enikku manasilavatha karyam ethu classilokke tholppikkalundavuka
Evide graphics evide ...
സൂപ്പർ
*Left organisations ആയ sfi, dyfi ഒക്കെ ഇതിനെ എതിർക്കുന്നുണ്ട്. അതുകൊണ്ട് ഇത് കേരളത്തിൽ നടപ്പാക്കില്ല😂 വേണമെങ്കിൽ കേരളം വിട്ടു പൊയ്ക്കോ എല്ലാവരും ❤️*
Like a country like India , its going to increase the rate of students turning their face against going to college, if the new system fails to implement properly
Degree ഇഷ്ട്ടപെട്ടു
Nalla mattangal Anu. Kollam
നല്ല തീരുമാനം മാറ്റം നല്ലത് ആണ്
ഞാൻ ഇപ്പൊ degree distance ആയി എഴുതകയാണ് എനിക്ക് ഇനി നാല് വർഷം കാണോ?
Kanan sadhyatha illa Puthiya kuttiakalkk akum
Nop
Nhanm distance education aaan....ith thanha enteym pedi...4 years aakuo🥺
Illa ith nilavil. Varan thanne time edukum pettonoru maatam ulkollan studentsinum aavilallo. Athkond ellathinum timeedukum
@@gratefully4835 Hi !... under which university you are doing distance education. I need to join.
I my opinion it should change next year itselff
Medical entrance undo
ഇപ്പോൾ ഉള്ള പഠന രീതി കൊണ്ട് എന്തായാലും വല്യ ഗുണം ഒന്നും ഇല്ല
കുട്ടികൾ മാർക്ക് vanganaye വെറുതെ എന്തൊക്കയോ പടിക്കുന്നു. അതിൽ 80% ലൈഫിൽ യാതൊരു ഗുണവും ഇല്ലാത്തതാണ്
പുതിയ പഠനരീതിക്ക് aenthakelum ഗുണം undakl അത് പ്രാവർത്തികം ആകട്ടെ
Should implement this new changes from next academic year...
Adipoli👏👏👏👏
Eth kanunna degree 3 rd padikunna njan😁😁😁
Ellam nallathayi thonni
But kuttikkalle bhodhavalkarikenndathu veedum naddum manoharamayi sookshikkan koodi vendi aanu .
Ithinu sahayikkunna enthenkillum mattangal koode vidhyabhasathil undakkannum ennu thonnunnu .
Good policy full suport
Pwolichu
Poootile PSC exam syllabus mattuo...kore charithravum sahithyavum kana paadam padich govt job l kerunna pooranmark kazhapp kooduthalanu..korch Nilavaramulla maths ,mental ability, direct interview, communication skill, koodathe prelims mains vekkukA..ithu moolam PSC kore pottanmare ozhivakkam ..kazhivullavare select cheyyam
പൊതുജനങ്ങളല്ലേ സർക്കാർ ഓഫീസിൽ വരുന്നത് ... ചരിത്രം പഠിക്കുന്നത് നല്ലതല്ലേ, സാഹിത്യവും അറിയണം... പിന്നെ മാത്‍സ്, മെന്റൽ എബിലിറ്റി ഇതൊക്കെ ആവിശ്യത്തിന് ഉണ്ട്....പൊട്ടന്മാർ എന്ന് ഉദ്ദേശിച്ചത് ആരെ???? മാത്‍സ് മെന്റൽ എബിലിറ്റി ഇംഗ്ലീഷ്,മലയാളം നല്ല മാർക്കും വാങ്ങി, ചരിത്രവും സാഹിത്യവും പഠിചിട്ട് തന്നാ ഇപ്പോൾ ഉള്ള ജീവനക്കാരും കയറിയത്.....ഇനിയും അങ്ങനെ തന്നെ പോകണം കാരണം കോച്ചിങ്ങിന് ഒന്നും പോകാൻ പണം ഇല്ലാത്ത ഒരുപാട് ആളുകൾ സ്വയം പഠിച്ചു കയറിയിട്ടുണ്ട് പഠിക്കുന്നും ഉണ്ട്..അവർക്ക് നിലവിലെ രീതിയെ പറ്റുള്ളൂ....
പിന്നെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ചരിത്രം, പ്രാദേശിക ഭാഷ, സാഹിത്യം ഇതിനൊക്കെയാണ് മുൻഗണന അപ്പോൾ ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന സെൻട്രൽ ഗവണ്മെന്റ് പരീക്ഷയിലും ഇനി ചരിത്രവും സാഹിത്യവും പ്രദേശിക ഭാഷയിലെ സന്ധികളും പഠിക്കേണ്ടി വരും......പുതിയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ പരിശോധിക്ക്.. """പഴയ സായ്പ്പുണ്ടാക്കിയ നയം കളഞ്ഞു"""" എന്നാണ് ഈ പുത്തൻ വിദ്യഭ്യാസരീതിയെവിശേഷിപ്പിക്കുന്നത്
@@An0op1 ente veetil thanne oru constable pottan irippund..Kannu Kadi alla..Avante ahankaram kond parnjatha..SSLC thotta Avan BTech kazhnja ennod pucham..karanam entha Avan 50 mark GK full biheart cheyyum..immathri tholinja erpad manasilakki padikanavrk patilla ..GK 20 mark ullu enkil njn enne govt job l keriyene ..maths ,English njn score cheyyarnd..orupad pottanmar ithupole ente veedinadthnd..avar try cheythu job kitty ennalla biheart cheythu job kitty ennu paryam..avrde academics nokkuka..verum pottanmar anennu mansilakan pattum..GK 50 mark ullonda e tholiyanmar kerunnath
താങ്കൾ,, ബാങ്ക് /ssc ശ്രമിച്ചു നോക്ക്.. psc പരീക്ഷയിലെ സിലബസ് ഒന്നും ഇനി മാറ്റില്ല... കാരണം കേരള സ്കൂൾ വിദ്യാഭ്യസം അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ.. പിന്നെ ഇക്കൊല്ലം മുതൽ ഡിഗ്രി ലെവൽ എക്സാമിനും മലയാളത്തിലും മുഴുവൻ ചോദ്യങ്ങളുണ്ട് ... അവിടെയും 10, 10 അല്ലെ ഇംഗ്ലീഷ്, കണക്ക്,
താങ്കൾക്ക് കണക്ക് /ഇംഗ്ലീഷ് നന്നായി അറിയാം പക്ഷെ 10, +2 യോഗ്യതക്കാർക്ക് ഇതൊന്നും അറിയണം എന്നും ഇല്ല,,, പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം അവതരിപ്പിച്ച സ്ഥിതിക്ക് ഇനി കൂടുതൽ കേന്ദ്ര പരീക്ഷകളിലും സാഹിത്യം, ഹിസ്റ്ററി, പൊളിറ്റിക്സ്, കടന്ന് വരും,,,
പോലീസ് കോൺസ്റ്റബിൾമാരിൽ ഇപ്പോൾ 75 % PG ഉള്ളവർ ആണ്...കുറച്ചു വർഷം മുൻപ് വരെ ആ തസ്തികയിലും ഫയർമാൻ തസ്തികയിലും അപേക്ഷകർ കുറവായിരുന്നു,, ഇപ്പോൾ അപേക്ഷകർ കൂടി കോംപറ്റിഷൻ കൂടി......
@@ask2232 chettan paranjatg korachokke sherithanna gk bihart padich pokanavar thanna kooduthalum athin ivar cut off maatanam nalla cut off mark indele edukan paadullu listilek but nigal paranja oru kaaryam manasilayilla 10 fail aata oralk police constable exam ezhuthan aavila aa examezhutganoki 12th pass aavanam allo pinne egana sslc thottupoya oral ezhuthanath
@@aparnak6972 ഇപ്പോഴാണ് +2, മുൻപ് 10th മതിയിരുന്നു ,, ഇന്നത്തെ പോലെ അന്ന് യൂണിഫോം പരീക്ഷകൾക്ക് ആളില്ലാരുന്നു cut of കുറച്ചു മതിയാരുന്നു... 10 തോറ്റ ആൾ വീണ്ടും എഴുതി കാണും...psc യിൽ വിദ്യാഭ്യസം ഒന്നുമല്ല കഴിവാണ് പ്രധാനം... 50 gk ആണെങ്കിൽ 20മാത്‍സ്, 20ഇംഗ്ലീഷ്, 10 മലയാളം ഉണ്ട്... ഇതൊക്കെ ബേസിക് ഇംഗ്ലീഷ്, കണക്ക് ആണ്. അതിന്റെ ആവിശ്യമേ ഒരു ഗവണ്മെന്റ് ജോലിക്ക് ഉള്ളു.ജികെ ഒരാളുടെ ജ്ഞാനം അളക്കുന്നു //പത്രം വായന അടക്കം സമൂഹ ബന്ധം ഒരു ഗവണ്മെന്റ് ജീവനക്കാരന് വേണം.. കാരണം സാധാരണക്കാർ ആയിരിക്കും ഗവണ്മെന്റ് ഓഫീസിൽ വരിക
..കേരള psc കേരള സ്കൂൾ സിലബസ്സ് ആണ് ഫോളോ ചെയ്യുന്നത്.
പറയാനുള്ളത് മാത്രം...! ( ഒരു നെലവിളി ആണെന്ന് തന്നെ വച്ചോളൂ..)
ഞങ്ങക്ക് ഒരു കിലോ നീതി തരുവോ സാറുമാരേ...! ആരേം കുറ്റം പറയാൻ നിക്കണില്ല... ഇനിയിപ്പോ പരീക്ഷയോടുള്ള ജന്മസഹജമായ ഞങ്ങടെ ഇഷ്ടക്കുറവ് കൊണ്ടുമല്ല... പരീക്ഷ നടത്തിക്കോളൂ... ഞങ്ങൾ എഴുതാം.. Kite victers ലെ ഓൺലൈൻ ക്ലാസ്സിൽ portions ഒക്കെ തീർന്നുവെന്ന് പറയണ്...tuitionu പോയി കൃത്യമായിട്ട് portions ഒക്കെ update ചെയ്യണ ഒരു കൂട്ടം കൂട്ടുകാരുണ്ട്. അവർ മാത്രമല്ലല്ലോ സ്കൂളിൽ ഉള്ളത്...! ട്യൂഷൻ ഇല്ലാണ്ട് പഠിക്കുന്ന കൂട്ടുകാരുണ്ട്... അവരും കൂടി ചേർന്നതല്ലേ സ്കൂൾ...?
Higher Secondary Course എന്നൊക്കെ പറയുമ്പോ ഉന്നതവിദ്യാഭ്യാസത്തിന്റെ ഒരു അടിസ്ഥാനമല്ലേ സർ... ഞങ്ങൾക്ക് താല്പര്യം ഉള്ള മേഖല കണ്ടെത്താൻ... അതിലേക്ക് തിരിയാൻ...!
പക്ഷേ എന്താണ് ഇപ്പോൾ ഞങ്ങൾ ചെയ്യേണ്ടത്..?മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങിയ victers ലെ ക്ലാസ്സ് വളരെപ്പെട്ടെന്നാണ് ഒരു ഓട്ടമത്സരമായി മാറിയത്... എന്താ ഒരു വേഗത...! വഴിയിൽ പലരും വീണു... ചിലർ parallel ആയിട്ട് വേറെ വഴിയിലോട്ട് ഓടാൻ തുടങ്ങി... ചിലർ ഓടാൻ മെനക്കെടാതെ ഇരിപ്പുണ്ട്. ആദ്യത്തെ victers ക്ലാസ്സുകളുടെ വ്യൂസും അതിന് ശേഷം... അതായത് ഇപ്പോഴുള്ള വീഡിയോസിന്റെ വ്യൂസും ഒന്ന് താരതമ്യം നടത്തിയാൽ കാര്യം പിടികിട്ടും..(Generalise ചെയ്യുവല്ല ക്ലാസുകൾ കൃത്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ ഉണ്ട് )
ഒരു സയൻസ് വിദ്യാർഥി എന്ന നിലയിൽ പറയാം... സയൻസ് എന്നാൽ പറയുന്ന കാര്യങ്ങളെ നിലം തൊടാതെ വിഴുങ്ങൽ എന്നാണോ? Kite victers ക്ലാസ്സ് മാത്രം ആശ്രയിച്ച് പഠിക്കുന്ന ഒരു സുഹൃത്തിനോട് ഞാൻ ക്ലാസുകളെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് physics, chemistry തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത ലഭിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നാണ്. അത് പരിഹരിക്കാൻ ഞങ്ങൾക്ക് സ്കൂളുകളിൽ അധ്യാപകർ ഉണ്ട്.ഞങ്ങളുടെ സംശയങ്ങൾക്ക് നല്ലരീതിയിൽ ഉത്തരം നൽകുന്നുമുണ്ട്. ഞങ്ങളിൽ പലർക്കും സ്കൂളുകളിൽ റെഗുലർ ആയി ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ട് അധികം നാളായിട്ടില്ല.. (ചില സ്കൂളുകളിൽ ഇപ്പോഴും ഇല്ല). പ്ലസ് ടു ക്ലാസ്സ് ജൂൺ 15നോക്കെ തുടങ്ങുന്നു എന്ന് കേൾക്കുന്നുണ്ട്. ഇപ്പോൾ നടക്കണ പ്ലസ് വൺ ക്ലാസ്സിന്റെ വേഗത കൂടും portions തീർക്കാനുള്ള വെപ്രാളമാകും.. ചുരുക്കത്തിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്..?
ഞങ്ങളുടെ സീനിയേർസും അനുഭവിച്ച ഹയർ സെക്കന്ററി ജീവിതം ഇതൊക്കെ തന്നെയാണ് എന്ന് അറിയാം. പക്ഷേ പ്ലസ് വണ്ണിൽ അവർ exam എഴുതിയിട്ടുണ്ട്. ഞങ്ങൾ പല സിലബസുകൾ പഠിച്ച, ഇപ്പോഴുള്ള exam pattern അറിയാത്ത കുട്ടികളാണ്.പെട്ടെന്നൊരു നാൾ ഞങ്ങളെ പ്ലസ് ടു ക്ലാസ്സിലേക്ക് എത്തിക്കണത് എന്ത് നീതിയാണ്. ഞങ്ങൾ എന്താണ് പഠിക്കേണ്ടത്? പ്ലസ് വൺ... അതോ പ്ലസ് ടുവോ?!
ഞങ്ങളോട് എല്ലാവരും ചോദിക്കണ ചില ചോദ്യങ്ങൾ ണ്ട്..
" ഒരുപാട് സമയം ഉണ്ടല്ലോ... പഠിച്ചാലെന്താ... സ്കൂളിൽ പോവണ്ടല്ലോ...വീട്ടിൽ ഇരുന്നാ പോരെ...? "
അല്ലയോ സൂർത്തുക്കളേ... മണിക്കൂറുകളോളം ഒരു യന്ത്രത്തിന്റെ മുന്നിൽ ഇങ്ങനെയിരിപ്പ് എന്ത് ബോർ ആണെന്ന് അറിയോ...?! ഞങ്ങൾ സ്കൂളിൽ പോവുമ്പോ ഒരുപാട് ക്ലാസ്സ് ഒരു ദിവസം തന്നെ ഉണ്ടാവുമെന്ന് അറിയാം. പക്ഷേ യന്ത്രം പോലെ നിർവികാരമായിട്ട് ഇരിക്കുന്നതിനേക്കാൾ എന്ത് രസാണ് അദ്ധ്യാപകരോടും കൂട്ടുകാരോടും സൊറ പറഞ്ഞും മറ്റുമുള്ള ക്ലാസ്സ്... ഈ സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടാൽ അത് ശുദ്ധ അസംബന്ധം ആവുമെന്ന് അറിയാം.എങ്കിലും ഞങ്ങൾക്ക് മറ്റൊന്നും വേണ്ട... ഞങ്ങൾ ഒന്ന് സ്വസ്ഥമായിട്ട് പഠിച്ചോട്ടെ!!!
This system is very useful in nursing
What about teachers qualifications
B.ed for 4 years
2 years thanne b.ed sahikkan pattunnilla....ini 4 years🙄🙄
@@ruksanafiroz7855 nilavil 2 year b.ed kazhinjavaro
🤝👍
Modi jiii kiii jai
😍😍😍
Ikkaryathil Modiji polichu.
Super....
When will be the implementation of the policy in school and Colleges
Good 👍👍
Good System
It's sad to have a change in education system.....😩😩😖😖
Pwodaa chumma
Cbse, icse, state ഇതെല്ലാം ഒറ്റ ബോർഡ് ആക്കണം
Bro അത് actually tough ആണെങ്കിലും ഇപ്പോഴത്തെ മാറ്റം അനുസരിച്ച് എല്ലാ board കളിലും same text book സും same portions ഉം ആണ് ഉദ്ദേശിക്കുന്നത്
Yes syllabus ഒന്നാക്കണം ,പലേടത്തും പലതു വേണ്ട ....🙂🙂
Ennitu ellarem free pass um aakanamarkum...elel eni state pilleru icse padich avark stress kudi ennoke paranj varum
Correct bro.
മുമ്പ് പഠിച്ചവർക്ക് ജോലി കിട്ടാതെ വരുകയാണ്.
I think degree level is more better than previous
Degree ഇപ്പോൾ 3rd year പഠിക്കാൻ പോകുന്നവർക്ക് 4 വര്‍ഷം ഉണ്ടാവുമോ?
Please anyone reply please
This policy will take time to implement... don't worry...
നന്നായി clg paditham
Kazhijathuuu
Pg only last year kazhinjal mathii
4year ayyo ipam padichal mathii nalla bst. Time ayirunnu. Clg. Time
Nammalokke padikumbo ithokke evidayirunnu 😥
BA BEd MA doing Mphil chyuna njan🙄
ഏതാ സബ്ജെക്ട്
Well decision by the central government
👍👍
To improve ceativity education system
മാതൃഭാഷക്ക് ഒപ്പം ഇംഗ്ലീഷിനും തുല്യ പ്രാധാന്യം കൊടുക്കണം
മൂന്ന് വയസ്സിൽ എന്തു പഠിക്കാൻ. ആദ്യം നഴ്സറി വിദ്യാഭ്യാസം നലുവയസിൽ മതി.5വയസ്സിൽ ഒന്നാം സ്റ്റാൻഡേർഡ്.കുട്ടികൾക്ക് അവരുടെ ബാല്യം ആസ്വദിക്കാൻ ഇപ്പൊൾ അവസരം കിട്ടാറില്ല . മാതൃഭാഷ ക്ക് കൂടുതൽ പ്രാധാന്യം വേണം .എല്ലാവരും കുട്ടികളെ ഇംഗ്ലീഷ് മീഡിയംസ്കൂളിൽ ചേർക്കാൻ വെമ്പൽ കൊള്ളുകയാണ് പതിവ് .അവർക്ക് മാതൃഭാഷ പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.അതുകൊണ്ട് matrubhashkykku പ്രാധാന്യം നൽകുന്നത് വളരെ നല്ല കാര്യം.
Good news
30 vasayalum Job kittulla verorru Highlight
Degree condition kolam. Padikkunnavarkk collegial admission kittunnilla. Seat paisa koduth vangikkunna so ee law kolam
school politics koodi illathavanam
Jai Modi ji
ഇത് 2030 ആവിലേ തുടങ്ങാൻ... ഇപ്പോളൊന്നുമില്ലല്ലോ
next yr onwards
Alla nxt year thott
@@ramus7465 ee varsham onnumile
@@lithint55 ee varsham adhyam corona pottu ennitt alle ith
@@denimmarshel1088 ഇല്ല bro അടുത്ത വർഷമേ മാറ്റം നടപ്പാക്കുള്ളു
very good
Kollam Powli sadanm.. but late ayi poyi.... 🙄🙄
Changes in education system is essential for creating a new brave india, but exactly it's implementation should be in correct manner, otherwise it has of no use
ഇതൊന്നും പ്രായോഗിക മല്ല
Adhendha
Athendaa. ..change this attitude other wise children will remain spoon feeders like nowadays
I like it