വരുമോ ഏക സിവില്‍ കോഡ്? അറിയേണ്ടതെല്ലാം | Uniform Civil Code | Explainer ​| UCC Bill

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 656

  • @kdramagallery2794
    @kdramagallery2794 ปีที่แล้ว +78

    ഏക സിവിൽ കോഡ് മോഷം കാര്യമൊന്നും അല്ല
    ഒരു മുസ്ലിം എന്നിരിക്കെ ഞാൻ ഇതിനോട് യോജിക്കുന്നു
    എല്ലാ മതത്തെയും കൺസിഡർ ചെയ്ത് ഒരു നിയമം കൊണ്ട് വന്നാൽ നമ്മുടെ ദേശിയത ഉറപ്പാക്കുക യാണ് ചെയ്യുക
    its imporatant to live as an indian🇮🇳
    Love india,
    മത്തങ്ങളിലൂടെയല്ലാതെ indian എന്ന നിലയിൽ എല്ലാവർക്കും ഒരുമിക്കാം

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +5

      Apol chila vibhagangle ithil ninnum ozhivakkum enn chilar chilark urapp koduthathum angeegarikumo

    • @Humanisam
      @Humanisam ปีที่แล้ว +1

      Njanum support cheyum

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว +1

      Alatheyum onnichode?

  • @princekannattuf
    @princekannattuf ปีที่แล้ว +98

    ഇത്രയും നാൾ നമ്മൾ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ആയി ജീവിച്ചു. ഇനിയെങ്കിലും ഇന്ത്യക്കാരനായി ജീവിക്കണം.

    • @abdurahman8533
      @abdurahman8533 ปีที่แล้ว

      Myr

    • @27mbiju
      @27mbiju ปีที่แล้ว +7

      Eniyum angane thanne jeevikkum pjp thammiladippikkan nokkum

    • @AkhilSAkhi
      @AkhilSAkhi ปีที่แล้ว +2

      ​@@27mbijuഅപ്പൊ കേരളത്തിൽ

    • @threebirds719
      @threebirds719 ปีที่แล้ว +8

      ഈ പറഞ്ഞവരൊക്കെ ഇന്ത്യയിൽ തന്നെയാണ് ജീവിക്കുന്നത് ഒരു പ്രശ്നവും ഇത്രകാലം ഉണ്ടായിട്ടില്ല..

    • @rinshajcc7592
      @rinshajcc7592 ปีที่แล้ว +1

      😂😂 ith nadakum thonndo. Ith iver election vendi majority castill pet avareaa vote indakan nokan 😂

  • @sasitktk7099
    @sasitktk7099 ปีที่แล้ว +53

    ,ഒരു വീട്ടിൽ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ സാധിച്ചാൽ മാത്രമേ കുടുംബം നിലനിൽകുകയുള്ളു

    • @IOSBABY
      @IOSBABY ปีที่แล้ว

      Ninte ammaye ninte achan adichu konnal nee arude law ayrkum follow cheyyane
      Indian law ayrkuo
      Ninte law ayrkuo
      Atha ninte brothers allel sisters inte law ayrkuo

  • @maheshc.v2448
    @maheshc.v2448 ปีที่แล้ว +42

    Uniform civil code must come

  • @ratheeshratheesh1690
    @ratheeshratheesh1690 ปีที่แล้ว +43

    ഒരു രാജ്യം ഒരു നിയമം.. ബിഗ് salute 👏

  • @arshachu4766
    @arshachu4766 ปีที่แล้ว +39

    ഒരു സംശയവും വേണ്ട,, അടുത്ത തവണയും ബിജെപി അധികാരത്തിൽ വരും,, അതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ തകർച്ച ഇന്ത്യക്കുണ്ടാകും,,മതപരമായ മനുഷ്യരുടെ തർക്കത്തിലൂടെയെന്ന് മാത്രം,,,

  • @anthadanokkunne2578
    @anthadanokkunne2578 ปีที่แล้ว +217

    രാജ്യത്തിനു ആവശ്യമായ ഇത്തരം നല്ല നിയമങ്ങൾ കൊണ്ട് വരാൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കൂ കാരണം അവർ ചില പാർട്ടികളെ പോലെ ഒരു പ്രത്യേക മതത്തെ മാത്രം പ്രീണിപ്പിച്ചു നടക്കുന്നവർ അല്ല

    • @Acriticofracism522
      @Acriticofracism522 ปีที่แล้ว +46

      അതുകൊണ്ടാണല്ലോ രാമക്ഷേത്രം ഉണ്ടാക്കാൻ ഒരുപാട് കോടികൾ കിട്ടിയത് 😂😂

    • @ban978
      @ban978 ปีที่แล้ว +11

      Athkonde anallu manipure eppoyum agna njnoru hindu but eerule ishtham alla equal cast kane padiknm

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 ปีที่แล้ว

      തൂറാൻ 2023 ലും ഇന്ത്യക്കാരന് കക്കൂസില്ല, അപ്പോഴാണ് കോടികൾ മുടക്കി മുക്കിലും മൂലയിലും ശിവലിംഗവും, ഹനുമാൻ പ്രതിമയും, സർദാർ വല്ലഭായി പട്ടേലും, ഗംഗാ ശുചീകരണവും, രാമക്ഷേത്രവും
      തുടങ്ങി , ചാണകത്തിൽ കുളിച്ച്, പശു മൂത്രം കുടിച്ച് ലോകത്തിന് മുന്നിൽ ഇന്ത്യയെ കോമാളിയാക്കുന്ന സംഘി സർക്കാർ.

    • @Boo-wv7qd
      @Boo-wv7qd ปีที่แล้ว +14

      ഏയ് ഒരു മതത്തെയും പ്രത്യേകിച്ച് പ്രീണിപ്പിക്കുന്നവർ അല്ല അത് മണിപ്പൂർ വിഷയത്തിൽ ജനങ്ങൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന സത്യാവസ്ഥ ആണല്ലോ. മൂപര് ഒറ്റാന്തടി ആയതുകൊണ്ട് ഏക സിവിൽകോഡ് സ്വന്തം കാര്യത്തിൽ apt ആയിരിക്കും.

    • @nandhuvijayan8413
      @nandhuvijayan8413 ปีที่แล้ว +19

      @@Acriticofracism522 ഏത് കോടികൾ അത് ട്രസ്റ്റ് ആണ്.

  • @arjunmodularhomes2963
    @arjunmodularhomes2963 ปีที่แล้ว +45

    നാം ലോക രാഷ്ട്രങ്ങളിൽ മുന്നിൽ എത്തണം. ഗോവയിൽ ഇതു വിജയകരമായി നടത്തികൊണ്ടിരിക്കുന്നത്

    • @RDx.....RRRRDX
      @RDx.....RRRRDX ปีที่แล้ว +2

      Note success in Goa....

    • @nathen8055
      @nathen8055 ปีที่แล้ว +1

      Goa mon poyila poyit aviduthe avastha para

  • @നരസിംഹമന്നാടിയാർ-ട2ജ

    ഫുൾ സപ്പോർട്ട് UCC🔥🔥

  • @Jimmymathewww
    @Jimmymathewww ปีที่แล้ว +35

    കോമൺ സിവിൽ കോഡ് വരട്ടെ 👍👍

  • @MichiMallu
    @MichiMallu ปีที่แล้ว +155

    തീരുമാനിച്ചിരിക്കുന്നത് BJP യും നരേന്ദ്ര മോദിയും ആണ് ഒരു സംശയവും വേണ്ട UCC കൊണ്ടുവന്നിരിക്കും, പിന്നെ അതുവരെ മാധ്യമങ്ങൾക്കിങ്ങനെ ചർച്ച ചെയ്തുകൊണ്ടേയിരിക്കാം!

    • @michaeltal1460
      @michaeltal1460 ปีที่แล้ว +10

      പെട്രോൾ 50 രൂപക്ക് കിട്ടുന്നുണ്ടാവും അല്ലെ

    • @abdussama49k
      @abdussama49k ปีที่แล้ว +9

      ഏക സിവിൽ കോടു വരട്ടെ........

    • @pradeeppm6907
      @pradeeppm6907 ปีที่แล้ว +25

      ​@@michaeltal1460പെട്രോൾ 50 രൂപ തരാം താങ്കളുടെ ഇപ്പോഴത്തെശമ്പളം ഇപ്പോൾ കിട്ടുന്നത് എട്ട് വർഷം മുമ്പുള്ളത് ആകാൻ പറ്റുമോ

    • @nofalp1427
      @nofalp1427 ปีที่แล้ว

      മോഡി കൊണ്ടുവന്ന ത് മണിപ്പൂർ ജനത മൂഞ്ചുന്നുണ്ട് 😂😂😂

    • @nothingtoimpossible306
      @nothingtoimpossible306 ปีที่แล้ว +3

      ​@@pradeeppm6907പ്രതിമ നിർമ്മിക്കുന്നത് tax കിട്ടിയ ക്യാഷ് കൊണ്ടല്ലേ ജനങൾക്ക് വല്ല ഉപകാരവും ഉണ്ടോ

  • @ASAS64130
    @ASAS64130 ปีที่แล้ว +57

    ഒരു രാജ്യത്ത് ഒരു നിയമം വേണം ...
    .. എല്ലാ രാജ്യത്തും അത് ഉണ്ട് ....
    ...
    ... ഇന്ത്യയിൽ വരുംമ്പോൾ മാത്രമെന്ത ഇത്ര കലിപ്പ് ...

    • @ajmalshah8264
      @ajmalshah8264 ปีที่แล้ว +2

      Ath indiaye kurich oru dharana illathath kondaanu.

    • @muralidharansridharan9674
      @muralidharansridharan9674 ปีที่แล้ว +1

      It is true

    • @livinthrissur
      @livinthrissur ปีที่แล้ว

      ​@@ajmalshah8264എന്ത് ആണ് അത് ഒന്ന് വ്യക്തമായ ഉത്തരം താ സുടാപ്പി മോനെ

    • @リーダー-g4y
      @リーダー-g4y ปีที่แล้ว +4

      ​@@ajmalshah8264അല്ലണ്ട് നമ്മക്ക് bharikkan പറ്റാത്ത കൊണ്ട് അല്ല 😂

    • @anulaltk2940
      @anulaltk2940 ปีที่แล้ว

      Appo bramanante makale pulayanu kettichu kodukkumallo

  • @jayeshmullachery3020
    @jayeshmullachery3020 ปีที่แล้ว +106

    ഇന്ത്യയുടെ വൈവിദ്ധ്യം എന്നത് ഗോത്രങ്ങൾ, ഭാഷ വംശങ്ങൾ , അവരുടെ ആചാരങ്ങൾ, എന്നതിനെയാണ്.
    അല്ലാതെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നല്ല.

    • @shahlanishad2339
      @shahlanishad2339 ปีที่แล้ว

      Poda sankey

    • @kayaniyilkannanvlog4458
      @kayaniyilkannanvlog4458 ปีที่แล้ว +2

      ഏക സിവിൽ കോട് nadapilakanam😁👍👍👍

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว

      @@kayaniyilkannanvlog4458 ath nee ninte veettil nadappilakkikko
      Njan onn chodikkatte ninte veettile ellavarodum ravile 3:30kk enikkanam enn paranjanl nee sammathikkum nee sammathichalum mattullavar samathikkumo😤

    • @MN-tn5vv
      @MN-tn5vv 9 หลายเดือนก่อน

      ​@@ramsheenahassan1364eyal eth nthoke vivarked ann vilich paryan, ravile 3;30 enikunathum civil codum ethoke eghne compare cheyan pattan, indian laws anusarikan pattilnghil valla pakistanilo, Afghanistanilotto poko

    • @ramsheenahassan1364
      @ramsheenahassan1364 9 หลายเดือนก่อน

      @@MN-tn5vv illengin nee
      Enth cheyum njan janichamannil njan jeevikkum
      Pinne njan 3:30 ok ineekkunnnath sagalpikkanmatram paranjanthan
      Ee niyamam civil code ith ellavarkkum angeekarikkan patilla
      Matham ethayalum manushyan nannayal pore

  • @vimalv3101
    @vimalv3101 ปีที่แล้ว +4

    ഒരു രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി ലഭിക്കുന്നിടത്താണ് ഭരണഘടന ഏവരുടേതുമാകുന്നത്..
    ആമിനയ്ക്കും,ആരതിക്കും, ആലീസിനും ഒരേ നീതി ലഭിക്കുമ്പോൾ.
    അതിനുള്ള സമയമായി.. ഇനിയും വൈകിയാൽ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയിൽ അന്ന് താൽക്കാലികമായി നൽകിയ ഇളവുകൾ എന്നത്തേക്കുമുള്ള അവകാശം എന്ന നിലയ്ക്ക് മാറും,അത് ശരിയല്ല എന്ന് പറയാൻ ഭൂരിപക്ഷം ഒരുമിക്കേണ്ട സമയമായി..

  • @GT610
    @GT610 ปีที่แล้ว +49

    ഏക സിവിൽകോഡ് വരുമോ എന്നല്ല..ഉറപ്പായിട്ടും വരും.... ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആ ബില്ല് പാസ്സ് ആവുകയും ചെയ്യും... ആർക്കും സംശയം വേണ്ടാ

  • @sajismithanu
    @sajismithanu ปีที่แล้ว +13

    ഇന്ത്യയിൽ ഇ വിഷയം സങ്കിർണ മാണ് -വളരെ ആലോചിച്ചു നടപ്പാക്കേണ്ടത്‌ ആണ് -ഏന്നാൽ പ്രായോഗികം അല്ല -ഒരു ഭാഷ മാത്രം അയലോ എല്ലാവരും അംഗീകരിക്കുമോ -ഇല്ല -ഇത് ഇന്ന് രാഷ്ട്രീയ ലാഭം നോക്കി ഇവർ ഇന്ന് നടപ്പാക്കാൻ ധൃതി കൂട്ടുന്നു -

  • @Beegamsulthana
    @Beegamsulthana ปีที่แล้ว +62

    തീരുമാനിച്ചത് 💥ബിജെപി ആണ് 💥💥.....✌🏻✌🏻✌🏻

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 ปีที่แล้ว

      തിന്നുന്നത് ചാണകവും കുടിക്കുന്നത് പശു മൂത്രവുമല്ലേ! ഇതിലും വലിയ മണ്ടത്തരങ്ങൾ പ്രതീക്ഷിക്കാം

    • @keralanaturelover196
      @keralanaturelover196 ปีที่แล้ว

      😂hope stalin will not throw like neet jallikattu hindi in tamil school etc

  • @NEELIKURUKKAN
    @NEELIKURUKKAN ปีที่แล้ว +60

    മോഡി mass 💪

  • @unnikrishnanunniroyals5167
    @unnikrishnanunniroyals5167 ปีที่แล้ว +21

    വളരെ നല്ലത്❤

  • @tampabay2888
    @tampabay2888 ปีที่แล้ว +84

    ഏക സിവിൽ കോഡ് വേണ്ടെങ്കിൽ വേണ്ട ,പക്ഷെ ഒരു ഹിന്ദുവായ എനിക്ക് 2 കല്യാണം കഴിക്കാൻ അനുവാദം വേണം ,ഇല്ലെങ്കിൽ സമത്വം പറയുന്ന പല ആർട്ടികിളുകളും എടുത്തു മാറ്റുക .

    • @remarethi7883
      @remarethi7883 ปีที่แล้ว

      പെണ്ണുമ്പിള്ള . സമ്മതിക്കുമോ എന്നാ കെട്ടിക്കോ😂

    • @shajikuttykalam2324
      @shajikuttykalam2324 ปีที่แล้ว +2

      Living together option undu.

    • @tampabay2888
      @tampabay2888 ปีที่แล้ว +9

      @@shajikuttykalam2324 കഴിഞ്ഞ ദിവസം ഹൈക്കോടതി യുടെ ഒരു വിധി ഉണ്ടായി ലിവിങ് togetherinu യാതൊരു നിയമ പരീരക്ഷയുമില്ല , അങ്ങനെ വേണമെങ്കിൽ സ്പെഷ്യൽ ആക്റ്റ് പ്രകാരം reg ചെയ്യണം പക്ഷെ ഒരു ഹിന്ദു 1 കൂടുതൽ വിവാഹം reg ചെയ്‌താൽ അകത്താകും

    • @shajikuttykalam2324
      @shajikuttykalam2324 ปีที่แล้ว +5

      @@tampabay2888 കോടതി വിധികൾ കൂടുതലും ഇപ്പോൾ തമാശ യായി മാറിയിട്ടുണ്ട്.എന്റെ വീടിന്റെ അടുത്തു തന്നെ ഹിന്ദു ഒന്നിൽ കൂടുതൽ വിവാഹം ചെയ്തു സസന്തോഷം കഴിയുന്നു.അകത്തായതായി അറിയില്ല.

    • @annjoseph1760
      @annjoseph1760 ปีที่แล้ว

      ​@@shajikuttykalam2324 undu shajimonne..... Ninnakku ninde ammene kettanum option undu😃

  • @aynzbee
    @aynzbee ปีที่แล้ว +26

    I support ucc 💥

  • @sabuvarghese5040
    @sabuvarghese5040 ปีที่แล้ว +19

    Nalla karyam

  • @QuantumCosmos2.0
    @QuantumCosmos2.0 ปีที่แล้ว +79

    ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത ഒരൊറ്റ സംസ്കാരം ഒരു ആയിരം വൈവിദ്ധ്യം! 👌🏻👌🏻👌🏻 Ultimate Reality is Transcendental in Nature! 🙏🙏🙏
    🇮🇳🇮🇳🇮🇳🇮🇳🕉️⚛️🕉️🇮🇳🇮🇳🇮🇳🇮🇳

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 ปีที่แล้ว

      തൂറാൻ 2023 ലും ഇന്ത്യക്കാരന് കക്കൂസില്ല, അപ്പോഴാണ് കോടികൾ മുടക്കി മുക്കിലും മൂലയിലും ശിവലിംഗവും, ഹനുമാൻ പ്രതിമയും, സർദാർ വല്ലഭായി പട്ടേലും, ഗംഗാ ശുചീകരണവും, രാമക്ഷേത്രവും
      തുടങ്ങി , ചാണകത്തിൽ കുളിച്ച്, പശു മൂത്രം കുടിച്ച് ലോകത്തിന് മുന്നിൽ ഇന്ത്യയെ കോമാളിയാക്കുന്ന സംഘി സർക്കാർ.

    • @ban978
      @ban978 ปีที่แล้ว +2

      Nnite evidayano samathanm

    • @nandhuvijayan8413
      @nandhuvijayan8413 ปีที่แล้ว +17

      @@ban978 സമാധാനം ഇല്ലങ്കിൽ കിട്ടുന്നടുത്ത് പോടെയ്. ഇവിടെ നിക്കുന്നത് എന്തിനാ?

    • @ban978
      @ban978 ปีที่แล้ว +2

      @@nandhuvijayan8413 satyathil pokane thonunnunde korach paisa thanne sahayichangil njn poyena

    • @nandhuvijayan8413
      @nandhuvijayan8413 ปีที่แล้ว +1

      @@ban978 പണിയെടുത്ത് ഉണ്ടാക്കടാ വെറുതെ ഇരക്കാതെ തുഫ് 🤬🤮

  • @NomadicLife81
    @NomadicLife81 ปีที่แล้ว +21

    UCC🇮🇳

  • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ

    The Constitution of INDIA Article 44

  • @yelcekk79
    @yelcekk79 ปีที่แล้ว +34

    വരണം...വരണം..വരണം...വരണം....മാമ മനോരമ....

  • @KM-zh3co
    @KM-zh3co ปีที่แล้ว +8

    ഈ പറഞ്ഞത് കേട്ടപ്പോൾ തോന്നുത് ഇത് എല്ലാ മതവിഭാങ്ങളെയും ബാധിക്കുന്നതാണ് എന്നാണ്

  • @Sisi-gv2pm
    @Sisi-gv2pm ปีที่แล้ว +1

    ഏഗ സിവിൽ കോഡ് നിങ്ങൾ എന്താണ് ഉന്ദേശിക്കുന്നത്..... ഇന്ത്യ യുടെ ഭംഗി എന്നുള്ള ത് പല സംസ്കാരം പല ഭാശ.... പല ജാതി ഗോത്രം... ഇതാണ്.... ഏറെ.... ഭംഗി....❤❤❤ എങനെ സിവിൽ കോഡ്.... നല്ലതിനാണെങ്കിലേ...... സപ്പോർട്ട് ഒള്ളു....

  • @Sharkzzzzz
    @Sharkzzzzz ปีที่แล้ว +59

    ശരിയത്ത് നിയമം CRIMINAL കേസിൽ നടപ്പാക്കണം എന്ന് എന്തേ ആരും പറയാത്തത്?
    തല, കൈ, കാൽ ഒക്കെ വെട്ടുന്ന രീതി പ്രാകൃതം ആയി തോന്നുന്നവർക്ക് civil നിയമം എന്തേ പ്രാകൃതം ആയി തോന്നാത്തത്?
    We Support UCC 🇮🇳

    • @n_165
      @n_165 ปีที่แล้ว +7

      ഏക സിവിൽകോഡിനെക്കുറിച്ച് തന്നെയാണ്...
      ഒരു നട്ടപ്പാതിരക്ക് നോട്ട് നിരോധിച്ച പോലെ ഏകീകൃത സിവിൽകോഡ് കൊണ്ടുവരാൻ പറ്റുമെന്നാണ് പലരും കരുതുന്നത്....!
      ഇരുട്ടി വെളുക്കുമ്പോൾ നടപ്പിലാക്കാൻ പറ്റുന്നതല്ല ഏകീകൃത സിവിൽകോഡ്,
      ഡ്രാഫ്റ്റ് തയ്യറാക്കാൻ പോലും വർഷങ്ങൾ വേണ്ടിവരും, അത്രയേറെ സങ്കീർണ്ണമായ ഇടപാടുകളാണ് സിവിൽ നിയമങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്നത്.
      സിവിൽകോഡ് മാറിയാൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കാൻ പോകുന്നത് സവർണ്ണ ഹിന്ദുക്കൾക്കാണ്, ഹിന്ദു അൺ ഡിവൈഡഡ് ഫാമിലി ആക്റ്റ് എന്നൊരു വകുപ്പുണ്ട്, ഓരോ വർഷവും കോടികളാണ് ടാക്സ് ഇനത്തിൽ ഈ നിയമത്തിന്റെ മറവിൽ മാർവാടി-ഗുജറാത്തി ഹിന്ദുക്കൾ ലാഭിക്കുന്നത്.
      ഗോവയിൽ ഹിന്ദുക്കൾക്ക് ബഹുഭാര്യത്വം അനുവദിക്കുന്ന പ്രത്യേക നിയമമുണ്ട്, ഉത്തരേന്ത്യയിൽ സവർണ്ണ ഹിന്ദുക്കൾ നിയന്ത്രിക്കുന്ന ഖാപ്പ് പഞ്ചായത്തുകൾക്ക് കോടതിയുടെ അധികാരങ്ങളുണ്ട്. ഏക സിവിൽ കോഡ് വന്നാൽ ഇതിനെയെല്ലാം ബാധിക്കും, മനുസ്മൃതി രാജ്യം ലക്ഷ്യം വെക്കുന്ന സംഘപരിവാർ സവർണ്ണരുടെ അധികാരങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്ന ഒരു പണിയും ചെയ്യില്ല.
      മുസ്ലിംകളിലെ ബഹുഭാര്യത്വം ചർച്ചയാക്കി മുസ്ലിംകൾക്കിട്ട് പണികൊടുത്താൽ സന്തോഷിക്കുന്ന ഹിന്ദുക്കളുടെ കയ്യടിയും വോട്ടും വാങ്ങാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. ആ വെട്ടിൽ മുസ്ലിംകൾ വീഴരുത്. 2019-20 ൽ നടത്തിയ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബഹുഭാര്യത്വമുള്ളത് ക്രിസ്ത്യാനികൾക്കിടയിലാണ്. മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ ശതമാനക്കണക്കിൽ 0.6 ന്റെ വ്യത്യാസമേയുള്ളൂ. എണ്ണം കണക്കാക്കിയാൽ മുസ്ലിംകളെക്കാൾ അഞ്ചിരട്ടി ഹിന്ദുക്കൾ രണ്ടാം വിവാഹം കഴിക്കുന്നുണ്ട്.
      എന്തെന്നും എങ്ങനെയെന്നും ഒരു നിശ്ചയവുമില്ലാത്ത
      ഏകീകൃത സിവിൽകോഡ് ചർച്ചകളിലേക്ക് മുസ്ലിംകളെ വലിച്ചിടുകയാണ് സംഘപരിവാർ തന്ത്രം, അതിന് തലവെച്ചു കൊടുക്കരുത്. പാർലമെന്റിൽ ബില്ല് അവതരിപ്പിക്കട്ടെ, എന്താണ് ആ ബില്ലിൽ ഉള്ളതെന്ന് കാണട്ടെ..എന്നിട്ടാവാം ചർച്ച. അത് വരെ നടക്കുന്ന കൺവെൻഷനുകളും സമ്മേളനങ്ങളും ബിജെപിക്കാണ് ഗുണം ചെയ്യുക.
      (കടപ്പാട്)

    • @Sharkzzzzz
      @Sharkzzzzz ปีที่แล้ว +1

      @@n_165 സവർണ്ണ ഹിന്ദുക്കൾക്കും മുസ്ലിമിനും ദളിതരും സിക്കിനും പാഴ്സിയ്ക്കും ബുദ്ധ മതക്കാരൻ നാസ്തികൻ ക്രിസ്ത്യാനി ഗോത്ര വിഭാഗം എല്ലാ ആളുകൾക്കും തുല്യമായ സിവിൽ നിയമങ്ങൾ വരേണ്ടത് നാടിന് ആവശ്യം തന്നെയാണ്. ഇവിടെ ആർക്കും പ്രത്യേക സിവിൽ അധികാരങ്ങളോ പരിരക്ഷയും ആവശ്യമില്ല. എല്ലാവരെയും സമന്മാരായി കാണുന്ന ഒരു നിയമത്തിൻറെ കരട് തയ്യാറാക്കുന്നതിനു മുമ്പു തന്നെ നിഷിദ്ധമായ അതിനെ വിമർശിക്കുക എന്നത് മതപരവും രാഷ്ട്രീയപരവുമായ അന്ധത ബാധിച്ചതിനാൽ മാത്രം ആണ്.
      മനുസ്മൃതിയോ ശരിയതോ കാനയൻ നിയമമോ അല്ല ആധുനിക ഇന്ത്യാക്കാരനു വേണ്ടത് മറിച്ച് സിവിൽ നിയമങ്ങളിലെ ഏകീകരണമാണ്

    • @adithyank2274
      @adithyank2274 ปีที่แล้ว

      ​@@n_165enik nina pole hindu muslim verthiriv illa
      I just want justice need to be equal among citizen
      If ucc can do that i will support

    • @mr.abdulsamadc
      @mr.abdulsamadc ปีที่แล้ว

      മുസ്ലിമിനും പുലയനും നായർ പെൺകുട്ടിയെയും അന്തർജനത്തെയും കവിടി നിരത്താതെ വിവാഹം ചെയ്യാ I Support UCC

  • @jaleelvadakkethil2153
    @jaleelvadakkethil2153 ปีที่แล้ว +18

    എല്ലാർക്കും ഒരേ പോലെ തൊഴിൽ,ജീവിത സൗകര്യങ്ങൾ, വേണം......നയമം മാത്രം മതിയോ???

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว +3

      തൊഴിൽ ജീവിത സൗകര്യം പോലെ ആണൊ മോയന്തേ നിയമം

    • @myawoo
      @myawoo ปีที่แล้ว +1

      വിഷയം മാറ്റാതെ മുറിയണ്ടി

    • @hildathp
      @hildathp ปีที่แล้ว

      @@myawoo ഹിഹി തൊലിയണ്ടിക്ക് ചൊറിഞ്ഞു...

  • @kl-53-shaifu31
    @kl-53-shaifu31 ปีที่แล้ว +12

    Religion last Nation First

  • @maheshvm3652
    @maheshvm3652 10 หลายเดือนก่อน +1

    🧡🧡🧡🧡

  • @remeshnair5478
    @remeshnair5478 ปีที่แล้ว +13

    Yes will do early

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +33

    Caste വഴി തരം തിരിക്കാതെ,Hindu, Christian, Muslim എന്ന് മാത്രം ആക്കിയിരുനെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. അങ്ങനെ എങ്കിൽ general, matte category കൾ വേണ്ട ന് വെക്കുന്ന ഒരു നിയമം, Reservation കൾ പാവങ്ങൾക്ക് മാത്രം അനുവദിച്ച അവിടയും നിയമങ്ങൾ വരണം എന്നാണ് ആഗ്രഹം🙏🏻
    I support UCC👍🏻 ഇതുപോലെ ഉള്ള നിയങ്ങൾ വരാൻ ആഗ്രഹിക്കുന്നു.. നമ്മുടെ നാടിനെ ആവശ്യമാണ് ഇത്.

    • @abhilashkuttan1996
      @abhilashkuttan1996 ปีที่แล้ว +13

      Hindu muslim christian ennulla മത പേരുകൾ എല്ലാ certificate കളിൽ നിന്നും ഒഴിവാക്കിയാലോ .. അങ്ങനെ ചെയ്താൽ
      മതം എന്ന് കൂടുതൽ എവിടെയും കേൾക്കേണ്ടി വരില്ല

    • @morazhagouri
      @morazhagouri ปีที่แล้ว +1

      Swattum,thulliamaiveethikkumo!!????

    • @babuitdo
      @babuitdo ปีที่แล้ว +3

      നിങ്ങൾ ആഗ്രഹിക്കുന്ന പോലെ മറ്റുള്ളവർ ജീവിക്കണമെന്ന് വാശിപിടിക്കരുത്. Bloody fool...

    • @Andre_MD
      @Andre_MD ปีที่แล้ว +1

      @@abhilashkuttan1996 athu thannayannu vendathu reservation pavataparkku mathram akkuvanenkil athannu best

    • @rinshajcc7592
      @rinshajcc7592 ปีที่แล้ว +2

      Ithill iver nadapilakan nokunneaa . Majority ulla madhathinteaa aykum mikkavarum Ath nadakan pokilla iverk ariyaa 😂 . Ivereaa main lakshyam enthann vechal eee verunna election aaan 😂

  • @jensonmarugan6000
    @jensonmarugan6000 ปีที่แล้ว +11

    ഒരൊറ്റ രാജ്യം , ഒറ്റ നിയമം, ഒറ്റ ജനത .... ഏക സിവിൽ കോഡ് സിന്ദാബാദ് .❤❤❤❤❤❤❤❤💯

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว +1

      Podro athokke nee nite veettil nadappilakki sindabad paranjal mathi😏

  • @nandhuvijayan8413
    @nandhuvijayan8413 ปีที่แล้ว +321

    വോട്ട് ബാങ്ക് പ്രീണനത്തിന് വേണ്ടി ഖാൻഗ്രസ് ചെയ്തത് BJP ചെയ്യാതിരിക്കട്ടെ🙏
    ഒരു രാജ്യം ഒരു നിയമം അത് അനിവാര്യതയാണ് ✌️👍

    • @ban978
      @ban978 ปีที่แล้ว +7

      Manipureil kanunude first athonne discuss chyyne para jeevan valuth

    • @nandhuvijayan8413
      @nandhuvijayan8413 ปีที่แล้ว +44

      @@ban978 കേരളത്തിൽ വിളിച്ച അരിയും മലരും കുത്തിരിക്കും ആദ്യം പറയ് അത് കഴിഞ്ഞ് മണിപ്പൂരിൽ പോകാം 🙏

    • @ban978
      @ban978 ปีที่แล้ว +2

      @rajeshkp2897 pinna araada vakke kelkanm oru nethave people vote chaythaaposition nilkunna people vakke allathe avrda protection kodukathayum life value kodukatha nethave pinne nthena people ne

    • @RASAD7087
      @RASAD7087 ปีที่แล้ว

      കേരളാതിൽ ഇത് കൊണ്ട് വരണ്ട നടക്കില്ല നിങ്ങൾ ബിജെപി കർ മറന്നോ എന്ന് അറിയില്ല നിങ്ങളും പാർട്ടിയും കൂടെ ശബരിമാലയിൽ പെണ്ണ് കയറ്റില്ല എന്ന് പറഞ്ഞു ഞങ്ങൾ കയറ്റി അത് പോലെ ഇത് നടതും എന്ന് പറഞ്ഞാൽ നിന്റെ ഓക്കേ വീട്ടിൽ കയറി പിള്ളേർ ഥാപ്പ്മൂഡ് നടതും

    • @Arakkal_Madhavanunni
      @Arakkal_Madhavanunni ปีที่แล้ว +1

      @@ban978 മണിപൂരിൽ എന്താ നിന്റെ വാപ്പ പെറ്റു കിടപ്പുണ്ടോ

  • @hajarafinu9957
    @hajarafinu9957 ปีที่แล้ว +6

    കൊണ്ട് വരുന്നവർ തന്നെ കൊണ്ട് നടക്കേണ്ടിവരും

  • @independens9622
    @independens9622 ปีที่แล้ว +7

    ബിജെപി എന്തോ വലിയ കാര്യം ചെയ്യാൻ പോകും പോലെയാണ് പറയുന്നത് മണിപ്പൂരിൻ്റെ അവസ്ഥ കണ്ടല്ലോ 🙏

  • @Binu207
    @Binu207 9 หลายเดือนก่อน

    നല്ല കാര്യം

  • @AkhilSAkhi
    @AkhilSAkhi ปีที่แล้ว +3

    ഒരു രാജ്യം ഒരു നിയമം

  • @abdulrafeeque9517
    @abdulrafeeque9517 9 หลายเดือนก่อน

    ഇത് ഉടനെ കൊണ്ട് വരണം സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @hissy.
    @hissy. ปีที่แล้ว +8

    Uniform civil code ഒട്ടും പ്രയോഗികം അല്ല
    അത് നടപ്പാക്കാനും പോണില്ല.
    പക്ഷെ ഇതേ ചൊല്ലി കുറെ vote പിടിക്കാനും, divide and rule നരപ്പാക്കാനും കഴിയും എന്ന് മാത്രം. അല്ലാതെ ഇത് നടപ്പാക്കൂല.
    Even in Hindu community has different practices
    Uniform civil won't full fill their separate practices and beliefs for sure.
    ഇനി ഇത് കൊണ്ട് India world level ഇൽ No. 1 ആവാൻ പോണൊന്നും ഇല്ല.
    ആകെ ഉള്ളത് എന്ധെന്നു വെച്ചാൽ ഇതിന്ടെ പേരിൽ കുറെ issues and ബിന്നിപ്പ് ഉണ്ടാക്കും thats it.
    Already ഈ നശിച്ച നാട് മടുത്തിട്ടാ എല്ലാരും ഇപ്പൊ മറ്റു countries ലോട്ട് പോയി settle ആയി കൊണ്ട് ഇരിക്കുന്നെ. ഇതിന്ടെ പേരിൽ ഒന്നും കൂടെ ഹിന്ദു മുസ്ലിം അടി നടക്കരുത്.

    • @jinug4739
      @jinug4739 ปีที่แล้ว

      Kondu Vannitukkum..Anne pollulla Aalukalkku ishtamilllel naadu vittu poykko

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +9

    "UCC നടപ്പിലാക്കാൻ സമയം ആഗതമായി."........തലയ്ക്കു വെളിവ് ഇല്ലാതെ ചില പ്രതേക അജണ്ടകൾ ഉള്ളവർ കുരക്കുന്നവർ അങ്ങോട്ടു മാറിനിന്നു കുരച്ചോളൂ അതിനും ഈ ഭാരതത്തിൽ അവകാശം ഉണ്ട്...🙏.I SUPPORT UCC 🙏....

  • @sreekala3010
    @sreekala3010 ปีที่แล้ว +11

    Jai Ho 🚩🚩🙏🙏🌹🌹

  • @renjurenjith8572
    @renjurenjith8572 ปีที่แล้ว +1

    I support UCC...👍👍👍👍👍

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว +16

    നമ്മുടെ ഷാജൻ കറിയാചനെ രക്ഷിക്കാൻ ഇവിടെ ആരുമില്ലെ

    • @rinshajcc7592
      @rinshajcc7592 ปีที่แล้ว +1

      😂😂😂 vargiyath thuppi nadannit alleaa korch anubavikateaa😂

  • @സമാധാനമൗലവി
    @സമാധാനമൗലവി ปีที่แล้ว +7

    യൂണിഫോം സിലിവിൽ കോഡ് വരണം

  • @vineethkrishnakrishna6971
    @vineethkrishnakrishna6971 ปีที่แล้ว +18

    UCC✌️

  • @nikhilnair4644
    @nikhilnair4644 ปีที่แล้ว +4

    1 national 1 law , i support ucc

  • @syamsyam1592
    @syamsyam1592 10 หลายเดือนก่อน

    UNIFORM CIVIL CODE MUST COME 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @VisakhG-nq4fm
    @VisakhG-nq4fm ปีที่แล้ว +7

    Indian❤

  • @maheshvm3652
    @maheshvm3652 ปีที่แล้ว +25

    🧡🧡🧡BJP

  • @sujeendrakumarks52
    @sujeendrakumarks52 ปีที่แล้ว +24

    Modi. G. 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @tcmathew2289
    @tcmathew2289 ปีที่แล้ว +4

    Unifom is very urgent Congraluation BJP.

  • @sunrise330
    @sunrise330 ปีที่แล้ว +7

    മണിപ്പൂര് കത്തട്ടെ....അത് കുഴപ്പമില്ല...
    ഇപ്പോൾ അത്യാവശ്യം സിവിൽ കോഡാണ്...

  • @muhammadaslam9022
    @muhammadaslam9022 ปีที่แล้ว +4

    I realised that: the end is near🙃

  • @BaijuRatnakaran
    @BaijuRatnakaran ปีที่แล้ว +4

    ഏകീകൃത സിവിൽ കോഡ് വന്നാൽ ഒരേ സമയം ഒന്നിലധികം വിവാഹം കഴിക്കാൻ പറ്റില്ല, സ്വത്തുക്കൾ തുല്ല്യമായി ഭാഗിക്കും. എന്തായാലും ബി.ജെ.പിയെ അടുത്ത തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാതിരുന്നാൽ മതി

  • @dreamshore9
    @dreamshore9 ปีที่แล้ว +4

    Quality of education എല്ലായിടത്തും ഒരുപോലെ എത്തിയെങ്കിൽ മാത്രമേ ucc കൊണ്ട് കാര്യമൊള്ളൂ....practicability 👎
    കേരളത്തിൽ നിന്ന് നോക്കുമ്പോൾ സിമ്പിൾ but ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നു പോലും അറിയാത്ത ഭൂരിപക്ഷം ഇന്ത്യക്കാരുടെ ഇടയിലേക്ക് ഇതിപ്പോൾ പ്രായോഗികം അല്ല...
    ആദ്യം 1 class മുതൽ നിയമ പഠനം സ്കൂളിൽ വരട്ടെ... ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യ സമ്പന്നർ ഉള്ള കേരളത്തിൽ... Phd കാർക്ക് പോലും വിവരവാകാശം കൊടുക്കാൻ പോലും അറിയില്ല....
    അറിവില്ലാഴ്മ കൊണ്ട് തന്നെയാണ് ഇപ്പോഴും സർക്കാർ ഓഫീസ് കളിൽ ഉദ്യോഗസ്ഥരെ തൊഴുന്നതും... അവിടേക്കു ചെരുപ്പ് ഊരിവെച്ചു ആളുകൾ കയറുന്നതും...ഖദർ കാരെ കാണുമ്പോൾ മുണ്ടയിക്കുന്നതും...അത് മാറാതെ ഒന്നും മാറില്ല
    Practicability 👎

  • @devrajan6
    @devrajan6 ปีที่แล้ว +7

    ഏക സിവിൽ കോഡ് വരട്ടെ പറ്റാത്തവർ ഇവിടുന്നു പോട്ടെ

    • @ASIFALI-gp1be
      @ASIFALI-gp1be ปีที่แล้ว

      വിസ പാസ്പോടും ടിക്കറ്റും തന്നാൽ പൂവാമായിരുന്നു.

    • @ASIFALI-gp1be
      @ASIFALI-gp1be ปีที่แล้ว

      വിസ പാസ്പോടും ടിക്കറ്റും തന്നാൽ പൂവാമായിരുന്നു.

    • @devrajan6
      @devrajan6 ปีที่แล้ว

      @@ASIFALI-gp1be നിന്റെ ഉപ്പൂപ്പ കാട്ടറബി അല്ലെ ഫ്രീ വിസ തരാൻ പറ കോയ 😂

    • @devrajan6
      @devrajan6 ปีที่แล้ว

      @@ASIFALI-gp1be ഇമ്രാൻ കുഞ്ഞുങ്ങൾക്ക് എന്തിനാ സുടു വിസ 😂

  • @Abuzainab1993
    @Abuzainab1993 ปีที่แล้ว +20

    ഇതൊക്കെയാണ് ഇന്ത്യയുടെ സൗന്ദര്യം

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว +14

      4 കെട്ടുന്നതോ 🤣🤣

    • @Abuzainab1993
      @Abuzainab1993 ปีที่แล้ว +2

      ഒന്ന് കെട്ടി മതില്‍ chadunnathinekkal നല്ലത് endayalum ith thanne

    • @sachu-loveBTS
      @sachu-loveBTS ปีที่แล้ว

      @@Abuzainab1993 orale ketti ozhivakkiyitt mathi vere orale vivaham kazhikkunnath.

    • @arunmadathil2825
      @arunmadathil2825 ปีที่แล้ว

      ​@@Abuzainab1993എന്ത് ന്യായികരണം ആണ് ഹേ, ഗോത്ര ചിന്ത മാറ്റാൻ സമയം ആയില്ലേ?

  • @KuttankuttuKuttu
    @KuttankuttuKuttu ปีที่แล้ว +42

    😂😂😂😂സിവിൽ കോഡ് വന്നിരിക്കും മഞ്ഞരമേ

  • @sreekala3010
    @sreekala3010 ปีที่แล้ว +17

    NAMO 🙏🙏🌹🌹🚩🚩

  • @BasilEldhose-jd7xx
    @BasilEldhose-jd7xx ปีที่แล้ว +17

    ഒരു രാജ്യത്ത് ഒരു നിയമം മതി പല സംസ്ഥാനങ്ങളിൽ പല നിയമങ്ങൾ വേണ്ട

  • @Santhosh-qe7bb
    @Santhosh-qe7bb ปีที่แล้ว +4

    ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവരണം

  • @sreejeshsukumaran8144
    @sreejeshsukumaran8144 ปีที่แล้ว +5

    ഇത് വേണ്ടതാണെന്ന് എല്ലാ മാപ്രകൾക്കും അറിയാം പിന്നെ വെറുതെ എതിർക്കും

  • @imarket1679
    @imarket1679 ปีที่แล้ว +9

    Ucc സപ്പോർട്ട് ചെയ്യുന്നവർ ഗോവയിലെ അവസ്ഥ കണ്ടല്ലോ അതിനെ കുറിച് എന്ത് പറയുന്നു അവിടെ ഹിന്ദു കത്തോലിക്കാ വിഭാഗങ്ങൾക്ക് ബഹുഭാര്ത്വം ആവാം എന്നാൽ മറ്റുള്ളവർക്ക് പാടില്ല അടിപൊളി നിയമം 😏

    • @akshays8024
      @akshays8024 ปีที่แล้ว

      Bro this is nothing , think futurestic, after 25 yr there won't be any religion based reservation , only skilled ones get paid

  • @mohanank7115
    @mohanank7115 ปีที่แล้ว +1

    യൂണിഫോം സിവിൽ കോഡ് തുടക്കം മുതലേ ആവശ്യമായിരുന്നു, ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കുന്നു, അതു നടപ്പാക്കുക തന്നെ വേണം 👌

  • @babunutek6856
    @babunutek6856 ปีที่แล้ว +6

    ആദ്യം ഹിന്ദുക്കളായ എല്ലാവർക്കും ക്ഷേത്രങ്ങളിൽ ജാതീയമായ വേർതിരിവില്ലാതെ ആരാധന സ്വാതന്ത്ര്യവും പൂജ നടത്താനുള്ള അവകാശവും നൽകട്ടെ

    • @SrutiTravelvlogs
      @SrutiTravelvlogs ปีที่แล้ว +1

      അതൊക്കെ ആൾറെഡി ഉണ്ടല്ലോ 😂

    • @vandanapp4945
      @vandanapp4945 ปีที่แล้ว

      Athoke undallo

    • @shadowoflove1647
      @shadowoflove1647 ปีที่แล้ว

      ​@@Aju.K.M-Muzപള്ളിയും പൊളികാം

  • @vibezone9832
    @vibezone9832 ปีที่แล้ว +5

    വൈവിധ്യങ്ങളാണ് ഇന്ത്യയുടെ പ്രത്യേകത. ഇതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇതര മത സമൂഹങ്ങൾക്കിടയിൽ വ്യത്യസ്ത വ്യക്തി നിയമങ്ങൾ നിലനിൽക്കുമ്പോൾ ഏകസിവിൽകോഡ് എന്നത് അപ്രായോഗികമാണ്.
    അതിൻറെ ആവശ്യവുമില്ല. ആവശ്യമില്ലാത്തത് വേണ്ട.

  • @nidheeshm.s.9630
    @nidheeshm.s.9630 ปีที่แล้ว +21

    ഫോട്ടോ എടുക്കുന്നതിനും, കുട്ടിയെ സ്‌കൂളിൽ അയക്കുന്നതിനും, സിനിമ കാണുന്നതിനും, ടെലിവിഷൻ കാണുന്നതിനും എതിരെ ഒരു സമുദായം ഉണ്ടായിരുന്നു. എന്നാൽ അതേ സമൂഹം ഈ നവീകരണം ഉപയോഗിച്ച് മതം പ്രചരിപ്പിക്കാൻ വിചാരിക്കുന്നു. അതിനാൽ ഈ വിഷയത്തിൽ അവരുടെ അസഹിഷ്ണുത അവഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം ആ സമൂഹം 1400 വർഷം മുമ്പത്തെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

    • @subairk4022
      @subairk4022 ปีที่แล้ว +2

      ആദ്യം ഭരണാഘടന പഠിപ്പിച്ചു കൊടുക്ക് നിന്റെ ഏമാന്മാർക്ക്

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +1

      Appozhum oru samoohathine mathram target, allathe rajyathinu ventiyonnum alla🤣🤣🤣🤣🤣 pulvama okke munnil unt jee

  • @jafarsa7299
    @jafarsa7299 ปีที่แล้ว +27

    ഉള്ള നിയമം കൊണ്ട് രാജ്യം ഭരിക്കാൻ അറിയാത്തവൻ പുതിയ നിയമം കൊണ്ട് വരാൻ പോകുന്നു.

    • @makeitunique3092
      @makeitunique3092 ปีที่แล้ว +7

      🙏ahh സ്ഥാനത്തിൻ്റെ ayalathu വരാൻ പറ്റുമോ.... 🤌 ഭരിച്ചു നോക്കണം അപ്പോ അറിയാം

    • @AMALDEV-iy3hp
      @AMALDEV-iy3hp ปีที่แล้ว +2

      India is one the fastest developing nations in the world ❤️‍🔥❤️‍🔥❤️‍🔥
      Pakshe ninne pole ollu methan my***nu ithu parayanalle ariyu

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      എടാ തീവ്രവാദി പോടാ

    • @mayukhamanojmanoj870
      @mayukhamanojmanoj870 ปีที่แล้ว +1

      Poyi pani nokada. Hijade

    • @keralanaturelover196
      @keralanaturelover196 ปีที่แล้ว

      ​@@makeitunique3092😂 stalin threw all laws😂

  • @sojinsamgeorge7828
    @sojinsamgeorge7828 10 หลายเดือนก่อน

    Waiting for UCC

  • @MS20177
    @MS20177 ปีที่แล้ว +60

    Although each religion has their own personal law. India accepts only Muslim personal law. So we need common civil code

    • @HussainRawther-kr3qr
      @HussainRawther-kr3qr ปีที่แล้ว +4

      Sebastian , what is your problem ,if Muslims are following their laws. ?
      You can follow your problem . Muslim has no pro problem if you are following your laws .
      Don't show jealous on muslims .

    • @HussainRawther-kr3qr
      @HussainRawther-kr3qr ปีที่แล้ว +2

      Sebastian , not only accepted Muslim law , but christian , Hindu laws are equally accepted . understand .

    • @MS20177
      @MS20177 ปีที่แล้ว +6

      @HussainRawther-kr3qr dear friend it is not a matter of Jealous.

    • @MS20177
      @MS20177 ปีที่แล้ว +8

      @HussainRawther-kr3qr No you are wrong. Is it laws regarding divorce of Christians accepted by the government, No. But your's is... that's why I said its not a matter of jealous but of discrimination. India is one Indians are one.

    • @HussainRawther-kr3qr
      @HussainRawther-kr3qr ปีที่แล้ว +2

      @@MS20177 , it is not the matter of jealous , then what is your problem , even you are not a Muslim .

  • @thilavathulquran-4758
    @thilavathulquran-4758 ปีที่แล้ว +16

    എല്ലാർക്കും ഒരു നിയമമാണെൻകിൽ അത് ദൈവത്തിൽ നിന്ന് തന്നെ തുടങ്ങാം അല്ലേ മോഡിജി
    അപ്പൊ എല്ലാവരും ആദ്യം ഏക ദൈവത്തിൽ വിശ്വസിക്കാം എന്നിട്ടാവാം ബാക്കി ..അപ്പൊ ആദ്യം അതിനുള്ള സംവാദം നടത്താം അല്ലേ

    • @sree7834
      @sree7834 ปีที่แล้ว +8

      Daivathil thudangan ellavarum daiva viswasikal alla....veruthe matham ithil kalarthanda

    • @Emuzlite
      @Emuzlite ปีที่แล้ว

      ജെല്ല ബലാലെ

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว

      തള്ളാഹു എന്ന കുറേഷി ഗോത്ര ദൈവം ആണൊ ഏകാൻ

    • @myawoo
      @myawoo ปีที่แล้ว

      ഡിങ്കനാണ് ആ ഏകദൈവം.

    • @Feministandproud
      @Feministandproud ปีที่แล้ว

      Are u stupid ?

  • @saranpaul5440
    @saranpaul5440 ปีที่แล้ว +1

    ഇപ്പൊൾ ഏക സിവിൽ നിയമം ആനിവര്യമണ്

  • @rejikumar2271
    @rejikumar2271 ปีที่แล้ว +1

  • @LeelammaDaniel
    @LeelammaDaniel ปีที่แล้ว +3

    ഇതൊന്നും കണ്ടാലും കേട്ടാലും തഥാർത്ഥ ക്രിസ്ത്യാനികൾക്ക്. പേടിക്കാനില്ല. കാരണം അന്ത്യകാലത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും എന്ന് ക്രിസ്ത്യാനികൾ അരച്ചുകലക്കി പഠിച്ചിട്ടിരിക്കുകയാണ്
    ബൈബിളിലെ സത്യവചനങ്ങൾ അതുപൊലെ നടക്കുമെന്ന് അറിയാം

    • @fighterjazz619
      @fighterjazz619 ปีที่แล้ว +2

      Muslims also ithellam nadakkun yenn quranilum und

  • @safeeshan8240
    @safeeshan8240 ปีที่แล้ว +7

    മതം തൊട്ട് കളിച്ചാൽ നമ്മൾ ഇളകും...ഈ നിയമം കൊണ്ട് വരാൻ സമ്മതിക്കില്ല ...ഓരോ മതത്തിനും അവരവരുടേതായ രീതികളുണ്ട്....അത് ആരുടെ മേലിലും അടിച്ചേൽപിക്കാൻ പാടില്ല..ഇത് ഇന്ത്യയെ തകർക്കാനുള്ള തീരുമാനമാണ്... ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ വേണ്ടിയാണ് കേന്ദ്രം ഈ കളിയോക്കെയും കളിക്കുന്നത്...ഒരിക്കലും ഇതിന് അനുവദിക്കരുത്

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว +1

      Yes

    • @sreejithjithu8420
      @sreejithjithu8420 ปีที่แล้ว +3

      Matham aanolo nigalk valuth ath manasilay

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว +1

      @@sreejithjithu8420 athe nagale srshtichavare paranjal nagalkk elakum😤

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว +1

      @@sreejithjithu8420 manasilayal poyi pani nok😏

    • @aravindsiva77
      @aravindsiva77 11 หลายเดือนก่อน +1

      Aroke enthoke prnjalum BJP jaichal ith kondverum, Article 370, remove chyanki, CAA implement chyanki, UCC also verum!

  • @jayachandrans6919
    @jayachandrans6919 ปีที่แล้ว +13

    മത൦ മനുഷ്യനെ മയക്കുന്ന കറുപ്പാണ്, മനുഷ്യന് പുരോഗമനപരമായ നിയമമാണ് വേണ്ടത്, സാമാന്യ ബോധമുള്ളവ൪ പി൯തുണക്കു൦, ഭീരുക്കളു൦ തല്പരകഷികളു൦ എതി൪ക്കു൦

  • @ramakrishnapillai330
    @ramakrishnapillai330 ปีที่แล้ว +3

    ഏക സിവിൽ കോഡ് മനുഷ്യ അവകാശമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കണം. അതിനെ എതിർക്കുന്നവർ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. അവരോട് പറയാനുള്ളത്. ഷട്ട് യുവർ ബ്ലഡി മൗത്.

  • @ajithvajay1556
    @ajithvajay1556 ปีที่แล้ว +1

    ഒറ്റ. നിയമം വരണം 👍👍👍

  • @muralidharansridharan9674
    @muralidharansridharan9674 ปีที่แล้ว +6

    Common civil code should be important

  • @shamsuom1877
    @shamsuom1877 ปีที่แล้ว +3

    ജീവിക്കുകയാണെങ്കിൽ എല്ലാവരും ഒരുമിച്ച് ജീവിക്കും ❤️🫂.

    • @ramsheenahassan1364
      @ramsheenahassan1364 ปีที่แล้ว

      Ithrayum kalam nee enganaya jeevichath🤔

    • @shamsuom1877
      @shamsuom1877 ปีที่แล้ว

      @@ramsheenahassan1364 ഞാൻ എങനെ വേണേലും ജീവിക്കും നീ ആരാ....... അത് ചോദിക്കാൻ

  • @ramachandranpottykv9595
    @ramachandranpottykv9595 ปีที่แล้ว +8

    🙏👍വേണം ഒരേ ഒരു സിവിൽ നിയമം

  • @abdulrafeeque9517
    @abdulrafeeque9517 9 หลายเดือนก่อน

    ഏക സിവിൽ ക്കോട് കൊണ്ടുവരുക

  • @josemaryfrancis5029
    @josemaryfrancis5029 ปีที่แล้ว +3

    ഒരു കുടുംബത്തിൽ തന്നേയ് പല വ്യക്തിത്വം നിർബന്ധിച്ച് ഒരു വ്വ്യക്തിതും ആക്കന് നിന്നാൽ സമാധനക്കേടവും മിച്ചം

  • @nibinbaby2316
    @nibinbaby2316 ปีที่แล้ว +48

    ഒരു ഇന്ത്യ ഒറ്റ ജനത ഭാരത് മാത കീ ജയ്

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +2

    World number one prime minister NARENDRA MODIJI 🙏🙏🙏🙏💪💪💪💪

  • @midhunck369
    @midhunck369 ปีที่แล้ว +1

    Modhiye ishtamalla but Ellavarum oreepole 🎉🔥🔥ee karyathode full support 👍😊ivde cheriyavarum valiyavarum illa aarkkum oru munpadhiyum illa ellarum orupole 💯itokke ennee nadappakkendatayirunnu

  • @vishnuprasanth5306
    @vishnuprasanth5306 ปีที่แล้ว +35

    *പറഞ്ഞത് bjp ആണ്, നടത്തിയിരിക്കും🔥🔥🔥*

  • @tnsvision9857
    @tnsvision9857 ปีที่แล้ว +1

    🇮🇳🇮🇳🇮🇳❤❤❤

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 ปีที่แล้ว

    എല്ലാവർക്കും എഡ്യൂക്കേഷൻ എല്ലാവർക്കും ഫ്രീ എഡ്യൂക്കേഷൻ എന്നാക്കൂ എന്നാൽ നമ്മുടെ വീട് രക്ഷ പെട്ടു

  • @mytheory2829
    @mytheory2829 ปีที่แล้ว

    First time I support BJP Support UCC 💯

  • @aneespaka2342
    @aneespaka2342 ปีที่แล้ว +6

    ഹിറ്റ്‌ലർ ചരിത്രം ആവർത്തിക്കപ്പെടുന്നു

  • @kannans2455
    @kannans2455 ปีที่แล้ว +5

    വരണം

  • @saburaghavan5361
    @saburaghavan5361 ปีที่แล้ว +4

    പേടിപ്പിക്കാതെ സജി 😢

  • @aneeshjosephthomson2573
    @aneeshjosephthomson2573 ปีที่แล้ว +22

    രാജ്യത്തിൽ ഒരേ ഒരു നേതാവ് അത് നരേന്ദ്ര ദാസ് മോദി .അപ്പാപ്പൻ പുലി അല്ല ഒരു സിംഹം ആണ് . ഇന്ത്യക്ക് കാവൽ നിൽക്കാൻ ഇദ്ദേഹത്തിനേ ഇന്ന് കഴിയുള്ളൂ

  • @soumyast9842
    @soumyast9842 ปีที่แล้ว +1

    വേണo operation theatre വരെ ആധിപത്യം സൃഷ്ടിക്കാൻ നോക്കുന്നു

  • @BasilEldhose-jd7xx
    @BasilEldhose-jd7xx ปีที่แล้ว

    മോദി സത്യമാണ് പറയുന്നത് ഡൽഹിയിൽ ഒരു നിയമമാണ് കേരളത്തിൽ വേറൊന്ന് നിയമം ആന്ധ്രയിലെ വേറൊ നിയമം കേരളത്തിൽ വേറെ നിയമം ഇതെന്താണ് ഒരു വീട്ടിൽ പലപല നിയമങ്ങൾ ഒരു വീട്ടിൽ ഒറ്റ നിയമം പോരെ തമിഴ്നാട്ടിലെ mvd കു വേറെ നിയമം കേരളത്തിലെ mvd കു വേറെ നിയമം അങ്ങനെ പല കാര്യത്തിലും നിയമങ്ങൾ വ്യത്യസ്തമാണ് പല സംസ്ഥാനങ്ങളിലും അത് ഒറ്റ നിയമം ആക്കുന്നതിൽ കുഴപ്പവുമില്ല അത് ആണ് വേണ്ടത്

  • @RajusatlajM
    @RajusatlajM ปีที่แล้ว +3

    സംശയം വേണ്ട മാമകളെ നടന്നിരിക്കും....