യുഎസ് യുദ്ധക്കപ്പല്‍ ആക്രമിച്ച് ഹൂതികള്‍; പ്രത്യാക്രമണവുമായി യുഎസും ബ്രിട്ടണും

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024
  • യെമനിലെ ഹൂതികൾ അമേരിക്കൻ യുദ്ധകപ്പലുകൾക്ക് നേരെ വൻ ആക്രമണം നടത്തി
    Yemen's Houthis launched a massive attack on US warships

ความคิดเห็น • 725

  • @abdulnaseer1250
    @abdulnaseer1250 วันที่ผ่านมา +460

    ഞങ്ങൾ ഒക്കെ എന്നോ അറിഞ്ഞു ജെയിംസ് sk അറിയാൻ വൈകിയത് പോലെ അഭിനയിച്ചത് ആണ്

    • @History----
      @History---- วันที่ผ่านมา +16

      P P ജയിംസ് അന്താരാഷ്ട്ര ന്യൂസ്‌ വളരെ വൈകി അറിയുന്നു

    • @SalimkkSalim
      @SalimkkSalim วันที่ผ่านมา +2

      😂😂😂😂

    • @livingculture9182
      @livingculture9182 วันที่ผ่านมา

      Aa true 😂😂😂

    • @livingculture9182
      @livingculture9182 วันที่ผ่านมา

      Fighter hoothi aayathu kond oru madi😂😂😂 against hoothi anenkil spotil okey aanu pulli🥴🥴

    • @abbasrabbani2905
      @abbasrabbani2905 21 ชั่วโมงที่ผ่านมา

      James isreal supportar aanu

  • @jayaalphi
    @jayaalphi วันที่ผ่านมา +384

    ഗസയും ലബനാനും എല്ലാം വിട്ട് കുറച്ച് സമയം ക്യാമറ ഒന്ന് ഇസ്രായേലിലെ ഹൈഫയിലോട്ട് തിരിക്കുക രസകരമായ കൂടുതൽ വാർത്തകൾ അവിടെ നിന്ന് കിട്ടും

    • @sharafur3027
      @sharafur3027 วันที่ผ่านมา +7

      😅😅😅

    • @psychogirl12345
      @psychogirl12345 วันที่ผ่านมา +4

      😂😂❤

    • @kottai5914
      @kottai5914 วันที่ผ่านมา

      അത് തിരിക്കാനും ഒന്നും , ഇല്ല . കഴിഞ്ഞ 20 വർഷം 60000 ഓളം മിസെയിലുകളാണ് ഹിസ്ബുല്ലയും - ഹമാസും ചേർന്ന് ഇസ്രായിലേക്ക് തൊടുത്തു വിട്ടത് . അത് ഇപ്പോഴു൦ നിർത്താതെ തുടരുന്നു എന്ന് മാത്രം

    • @Sansspace
      @Sansspace วันที่ผ่านมา +10

      ഒന്നും ബേണ്ട മോനെ.. US avasam kayari മേയും 😂😂😂😂

    • @BAYTHASAHDA
      @BAYTHASAHDA วันที่ผ่านมา

      eyalku angot poovan pediyanu😀

  • @nahshal32
    @nahshal32 วันที่ผ่านมา +127

    ഇന്നലെ അമേരിക്കയുടെ യുദ്ധ കപ്പൽ തകർത്തിരുന്നു എല്ലാ ന്യൂസ്‌ ചാനലും കാണിച്ചിരുന്നു.. 24ചാനൽ ഇന്ന് കാണിക്കുന്നു...

    • @ShihabMadina
      @ShihabMadina วันที่ผ่านมา

      @@nahshal32 😂😂😂😂

    • @helloenthund4408
      @helloenthund4408 วันที่ผ่านมา +5

      കണ്ടത് സറിയാനൊന്നു ഒന്നുകൂടി പരിശോധിക്കണം . എന്നിട്ട് ചിരിക്കണം

  • @FlashStudio-rb4tj
    @FlashStudio-rb4tj วันที่ผ่านมา +380

    മരണത്തെ ഭയമില്ലാത്ത പോരാളികൾ ക്ക് എന്ത് അമേരിക്ക എന്ത് ഇസ്രായേൽ 😂😂👍❤❤

    • @jaison0081
      @jaison0081 วันที่ผ่านมา +31

      at least reduce population

    • @SajJo-w4b
      @SajJo-w4b วันที่ผ่านมา +36

      സൗദി കുറച്ചു പൊളിച്ചതാ ഹുത്തിയുടെ കുത്തി 3 ലക്ഷം 😂😂😂😂

    • @subandhumanneerarajan2329
      @subandhumanneerarajan2329 วันที่ผ่านมา +30

      ഹമാസിനെ കുറിച്ച് ഇങ്ങനെയല്ലേ പറഞ്ഞത് ഇന്ന് ഗാസ ഇസ്രയേലിന്റെ കൈയ്യിലാണ് കൂടാതെ ആയിരക്കണക്കിന് ആളുകളുടെ ജീവനും പോയി

    • @fifas4807
      @fifas4807 วันที่ผ่านมา +2

      ​@@SajJo-w4b😂എന്നിട്ട് അവർ തീർന്നോ

    • @kirak1986
      @kirak1986 วันที่ผ่านมา +10

      @@fifas4807 thirakonum illa melle melle theerthollaam ....

  • @muhammadashrafcp5304
    @muhammadashrafcp5304 วันที่ผ่านมา +263

    ആ കപ്പൽ തകർന്ന ചിത്രം ഇന്നലെ കണ്ടില്ലേ... ആക്രമണം ശക്തം തന്നെ

    • @KATROS7227
      @KATROS7227 วันที่ผ่านมา +29

      Waqf pole

    • @jilsonjohn1739
      @jilsonjohn1739 วันที่ผ่านมา +11

      Yeman kathik

    • @mashoodpp3208
      @mashoodpp3208 วันที่ผ่านมา +14

      ​@@KATROS7227അല്ല ഭർത്താവിന്റെ അമേരിക്ക
      വേറെ ലെവെലാ.

    • @mush8371
      @mush8371 วันที่ผ่านมา

      ​@@KATROS7227athe.. athum valare nallanilayil pokunnu...

    • @AbdulSalam-vm2tt
      @AbdulSalam-vm2tt วันที่ผ่านมา +1

      James kaanilla American charanaane James

  • @Alliswell-jz9ft
    @Alliswell-jz9ft วันที่ผ่านมา +186

    ഹൂതി അടിക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് അണ്ണാ 😂😂 ഹുതിക്ക് എന്ത് എബ്രഹാം ലിംഗൻ 🤣🤣

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 วันที่ผ่านมา +25

      കൂതി നീര് ആവുമ്പോൾ മോങ്ങരുത് 😂😂

    • @basileldho9844
      @basileldho9844 วันที่ผ่านมา +2

      Ennitt saudhi vare adich 3 lak konnu avide , ennitta ini america ye velluvilikkan pokunne , mongalle koya ingane

    • @Midhuntaurus
      @Midhuntaurus 14 ชั่วโมงที่ผ่านมา +4

      കൂതി പൊളിഞ്ഞു ഷേവ് കൂതി എന്നും പറഞ്ഞു ഒരാഴ്ചക്കുള്ളിൽ ഇവരെ കാണാം 👍🏼

    • @Alliswell-jz9ft
      @Alliswell-jz9ft 6 ชั่วโมงที่ผ่านมา

      ​@@Midhuntaurusഇതു എന്നാലേ തുടങ്ങിയത് അല്ല ഹുതി തീർന്നു b2 ബോംബർ വരെ അവിടെ അമേരിക്ക പ്രയോഗിച്ചു എന്നിട്ട്🤣 ഇപ്പൊ അടി മേടിക്കുന്നു

  • @musthaphamustha4266
    @musthaphamustha4266 วันที่ผ่านมา +171

    😂.അമേരിക്കയ്ക്കു അടി കിട്ടിയത് ഇവർക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല

    • @abinvarghese1162
      @abinvarghese1162 วันที่ผ่านมา +11

      എന്ത് അടി 🤣...

    • @sainulabid1622
      @sainulabid1622 วันที่ผ่านมา +2

      😂😂😂😂

    • @gjftfyhuu6159
      @gjftfyhuu6159 วันที่ผ่านมา +2

      😂😂

    • @jensontmathew1584
      @jensontmathew1584 21 ชั่วโมงที่ผ่านมา +6

      തിരിച്ചു കിട്ടുമ്പോ കരച്ചില്‍ 😂😂😂... Save hoothi

  • @kamarsha9791
    @kamarsha9791 วันที่ผ่านมา +192

    ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിതം.. ✌🏻

    • @J-sh4xc
      @J-sh4xc วันที่ผ่านมา +57

      അല്ലെങ്കിൽ ഗർഭിണികളും കുഞ്ഞുങ്ങളും

    • @vivekkrishna2200
      @vivekkrishna2200 วันที่ผ่านมา +44

      രക്തസാക്ഷി അല്ല പടുമരണം..🤣🤣 ശവം പോലും കിട്ടില്ല ഖബർ ഒന്ന് വിശാലമാക്കാൻ...🤣🤣 ചാവാതിരിക്കാൻ വേണ്ടി ഇസ്രായേലി ഡ്രോണിനെ കമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്താൻ നോക്കുന്ന ഞമ്മന്റെ ഒരു നേതാവിന്റെ video കണ്ടിരുന്നോ..? 😂😂😂

    • @mssuccespoint
      @mssuccespoint วันที่ผ่านมา

      ​@@vivekkrishna2200യെസ് കണ്ടിരുന്നു💪 3 ദിവസം ഭക്ഷണം കയിക്കാതെ ഇരുന്നിട്ടും അവസാന shazam വരെ പൊരുതിയ🔥 the real fighter✌️ Not a ഷൂ നക്കി🙏

    • @jimmyjoy1766
      @jimmyjoy1766 วันที่ผ่านมา +17

      രണ്ടാമത്തെ ആണ് 100% sucess ഓപ്ഷൻ 🤣🤣🤣

    • @muhammefasilp
      @muhammefasilp วันที่ผ่านมา +9

      ​@@vivekkrishna2200 അതേ.. മരിക്കുമ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു നിങ്ങളല്ലേ പറഞ്ഞെ ഖത്തർ ലു സുഖവാസത്തിലായിരുന്നെന്നു...
      പിന്നെ ബ്രിടീഷു കാരുടെ ആസനം നക്കി വന്നവനെ തങ്ങുന്നവരല്ലേ പറഞ്ഞിട്ടെന്തു കാര്യം 😂😂😂😂

  • @janseena6491
    @janseena6491 วันที่ผ่านมา +133

    ഞങ്ങൾ കണ്ടു എബ്രഹാം ലിങ്കൻ തകർത്തു തരിപ്പണമായി കിടക്കുന്നത്

    • @sandhyas1292
      @sandhyas1292 วันที่ผ่านมา +13

      First post ഇട്ട വീഡിയോ Abraham Lincoln ന്റെ അല്ല അതു വേറെ ships ആണ്.

    • @FebinReemaTrancesun
      @FebinReemaTrancesun วันที่ผ่านมา +4

      ​@@sandhyas1292 ഉള്ളിൽ വിഷമം ഉണ്ടല്ലേ😂

    • @rajeshmathew8246
      @rajeshmathew8246 22 ชั่วโมงที่ผ่านมา +5

      ​@@FebinReemaTrancesunഎന്തിന് പോരാളികൾ ചാകുന്നത് കണ്ടിട്ടോ 😝🤑😝

    • @timetothink8939
      @timetothink8939 17 ชั่วโมงที่ผ่านมา

      Vere onnu avidenn eduthond oodunund 😂😂

    • @muhammedsaeed8972
      @muhammedsaeed8972 16 ชั่วโมงที่ผ่านมา

      😅😅സത്യം ഇവർ വീഡിയോ ഒന്നും കാണാറില്ല 😂😂

  • @aakibsyed
    @aakibsyed วันที่ผ่านมา +139

    വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഫലസ്തീനെ ഒരു പ്രതിഫലമൊ പ്രതീക്ഷിക്കാതെ സഹായിക്കുന്ന ഹൗതി കളാണ് യഥാർത്ഥ സഹോദരങ്ങൾ

    • @jrj1617
      @jrj1617 วันที่ผ่านมา +26

      എല്ലാരും കൂടി സഹായിച്ചു സഹായിച്ചു ഇപ്പോ Palestine ഇല്ല, അടുത്തത് എല്ലാരും കൂടി സഹായിക്കുന്നത് ലേബനോൻ ne ആണു. 😁

    • @MrAsifhameed
      @MrAsifhameed วันที่ผ่านมา +8

      vallatha sahayam thanne

    • @9947anw
      @9947anw วันที่ผ่านมา +9

      ഈ കൂതികൾ ആണല്ലോ മക്ക ആക്രമിച്ചത്?

    • @muthalavan1122
      @muthalavan1122 10 ชั่วโมงที่ผ่านมา

      എല്ലാം ഒക്ടോബർ 7 ന്റെ വിസ്മയം 😄😄😄😄..

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i วันที่ผ่านมา +170

    മരണഭയമില്ലാതെ പോരാടുന്ന ആൺകുട്ടികൾക്ക് എന്ത് അമേരിക്ക എന്ത് യുദ്ധകപ്പൽ

    • @Aneeshrdx
      @Aneeshrdx วันที่ผ่านมา +2

      അത്തൗബഃ 9 : 111
      Verse Translation:
      (ചെറിയമുണ്ടം/ പറപ്പൂർ):
      തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗ്ഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗ്ഗാവകാശികളാകുന്നു)😂😂

    • @David0824
      @David0824 วันที่ผ่านมา +34

      But അടികൊണ്ട് ആസനം പൊളിയുമ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന ശികണ്ടികൾ നെഞ്ചത്തടിച്ചു മോങ്ങും 😂

    • @salimcarpet9930
      @salimcarpet9930 วันที่ผ่านมา

      ​@@David0824athaanallo super power ennuparayunnavar kidannu vellam kudikkunnathu,aakaashathukoodivannu adichittu odipokunnapoleyalla nerkuner karayuddam cheyyunnathu paampers kooduthal vendivarum.

    • @jaison0081
      @jaison0081 วันที่ผ่านมา +2

      at least reduce population

    • @shahadkayanadath2997
      @shahadkayanadath2997 วันที่ผ่านมา +6

      ​@@David0824aarraan ippool Bangaril olichirikkunnad 😂😂😂

  • @ഉകോഹ്വ്ഹ്
    @ഉകോഹ്വ്ഹ് วันที่ผ่านมา +67

    ഇതു കേട്ട ക്രിസങ്കി 😭😭😭

    • @David0824
      @David0824 วันที่ผ่านมา +43

      @@ഉകോഹ്വ്ഹ് ലെ ഗാസയിൽ മുറിയണ്ടി 😭

    • @ഉകോഹ്വ്ഹ്
      @ഉകോഹ്വ്ഹ് วันที่ผ่านมา +14

      @David0824 തൊലിയണ്ടി 😭😭😭

    • @nithinkk2142
      @nithinkk2142 วันที่ผ่านมา

      Bro അമേരിക്കയുടെ കപ്പൽ നേരെ ഉണ്ടാക്കിയ ആക്രമണം ഇന്ത്യയുടെ ഏതെങ്കിലും കപ്പലിനെ ആണെങ്കിൽ ഹൂ തി എന്ന് പറയുന്ന സംഘടന തന്നെ പിന്നെ ഉണ്ടാവില്ല ഇന്ത്യൻ നേവിയുടെ ചുണക്കുട്ടികൾ ഊതി കളിയും അറിയാലോ മാർക്കോ കമാൻഡോസ് ബെസ്റ്റ് മറൈൻ commandos in the world 🌎

    • @aijujacob9646
      @aijujacob9646 วันที่ผ่านมา +18

      Madarasa pottan😂😂😂

    • @Ai.bas9546
      @Ai.bas9546 วันที่ผ่านมา +11

      പൂമീൻ 🤲🤲🤲

  • @K.M.A.Sharaf
    @K.M.A.Sharaf วันที่ผ่านมา +58

    ജനിച്ചാൽ ഒരുനാൾമരിക്കും ഭയമില്ലാത്തവർ പോരാടിക്കൊണ്ടേയിരിക്കും... ☝🏼😡

    • @ശുലൈമാൻ
      @ശുലൈമാൻ วันที่ผ่านมา +8

      Ikka chirippikkalle

    • @madhucv3759
      @madhucv3759 วันที่ผ่านมา +2

      Ellarum angeneythane alle..😂

    • @Govinda-Mamukoya
      @Govinda-Mamukoya วันที่ผ่านมา +7

      എന്നിട്ടെന്താ യഹിയാ സിൽവർ പർദ്ദയ്ക്കുള്ളിൽ നടന്നത്😂😂😂😂

    • @GeorgeK.A-t9m
      @GeorgeK.A-t9m วันที่ผ่านมา +1

      😂

    • @aijujacob9646
      @aijujacob9646 วันที่ผ่านมา +1

      😂😂😂😂😂

  • @MuhammedRiyas-w5y
    @MuhammedRiyas-w5y วันที่ผ่านมา +54

    കിട്ടിയ അടിയൊന്നും അവർ സ്ഥിരീകരിക്കില്ല അതാണ് അമേരിക്കയും ഇസ്രായേലും 😂

    • @AjCompany-q7d
      @AjCompany-q7d วันที่ผ่านมา +2

      അടിച്ചാൽ അല്ലെ സ്ഥിതീകരിക്കാൻ പറ്റു.. അടിയൊക്കെ കിട്ടിയിട്ട് ഉണ്ടെങ്കിൽ അതൊക്കെ പുറത്ത് വരുമ്പോൾ.. ഉത്തര കൊറിയ പോലെ ഇന്റർനെറ്റ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിട്ടില്ല

  • @ZakirHussain-lu2ko
    @ZakirHussain-lu2ko วันที่ผ่านมา +17

    ഈ വാർത്ത അറിഞ്ഞിട്ട് രണ്ട് ദിവസമായി

  • @Baratheon369
    @Baratheon369 วันที่ผ่านมา +78

    നമുക്കൊന്ന് ആലോചിച്ചു നോക്കാം അനേകായിരം satalite കളുള്ള ഭൂമിയിൽ നടക്കുന്ന ഇതു അനക്കവും നിരീക്ഷിക്കാൻ കേൾപ്പുള്ള സാങ്കേതിക വിദ്യാകളുള്ള, ഏറ്റവും പുതിയ ആയുധ ങ്ങൾ കൈവശം ഉള്ള ലോകത്തിന്റെ പോലീസ് നെ
    അവരുടെ അത്യാധുനിക പടക്കപ്പ്ലിനെ ആക്രമിക്കാൻ
    ഒരു സാധാരണ രാജ്യത്തിനു അമേരിക്കയുടെ 10000 തിൽ ഒന്നുപോലും ശേഷിയില്ലാത്ത ഒരു രാജ്യത്തിനു കഴിഞ്ഞു എങ്കിൽ ഓർക്കുക
    അമേരിക്കൻ സാമ്രാജ്യത്വ ത്തിന്റെ കാലം കഴിയാറായി

    • @SPECIES-k4w
      @SPECIES-k4w 19 ชั่วโมงที่ผ่านมา

      ഇത്രയും സയൻസ് ഒക്കെ തള്ളിയിട്ടു കണ്ട വിഡിയോയിൽ വാർ ഷിപ് ആണോ ചരക്ക് കപ്പൽ ആണോ എന്ന് പോലും മനസിലാക്കാൻ മൂള ഇല്ലാതെ പോയല്ലോ കോയ...

    • @vishnukvishnuk4908
      @vishnukvishnuk4908 16 ชั่วโมงที่ผ่านมา

      😂😂🐷തന്നെ

  • @IsmailIssmu
    @IsmailIssmu วันที่ผ่านมา +32

    ഇനി മരിചത് പോലെ കിടക്കാം പൊൻ്റ് ഗൺ ലിംഗ കപ്പൽ അക്രമിച്ചത് ആരും അറിഞ്ഞിട്ട് ഇല്ല 😂😂😂😂

  • @HUMAN2829
    @HUMAN2829 วันที่ผ่านมา +33

    അമേരിക്ക ശെരിക്കും ഉള്ള കേട് പാടുകൾ പുറത്ത് വിടില്ല, വിട്ടാൽ അമേരിക്ക തീർന്നു 😂

  • @KabeerVKD
    @KabeerVKD วันที่ผ่านมา +38

    രണ്ട് ദിവസം കഴിഞ്ഞിട്ട് ഇപ്പോഴാണോ നിങ്ങള് ഇതൊക്കെ അറിയുന്നത്? 😂😂😂😂😂

  • @ibunizam279
    @ibunizam279 วันที่ผ่านมา +7

    ഹൂതി🔥🔥🔥🔥

  • @shamsukkas
    @shamsukkas 20 ชั่วโมงที่ผ่านมา +1

    24 24 മണിക്കൂറിനുള്ളിൽ വാർത്തകളെല്ലാം എത്തിക്കുന്നുണ്ട് വളരെ സന്തോഷം

  • @vivekkrishna2200
    @vivekkrishna2200 วันที่ผ่านมา +51

    ഇന്ന് ഞമ്മന്റെ മുറിയന്മാർക്ക് ആഘോഷരാവ്...😂 നാളെ ആരൊക്കെ ബാക്കി ഉണ്ടാകും ആവോ...🤣🤣🤣

    • @AbdulKhader-s7k
      @AbdulKhader-s7k วันที่ผ่านมา +36

      യഹൂദന്മാരും മുറിയൻമാരാണെന്ന വിവരം പോലും സിയോണിസ്റ്റ് ഭക്തരായ സംഘികൾക്ക് ഇല്ലാതെ പോയതിൽ അതിശയം ഒട്ടുമില്ല

    • @ShajahanShajahan-y4t
      @ShajahanShajahan-y4t วันที่ผ่านมา +4

      Portugal Naire konna pole..

    • @ASJ-c6p
      @ASJ-c6p วันที่ผ่านมา +3

      എടാ മോനേ
      അമേരിക്കയുടെ യുദ്ധക്കപ്പൽ തകർത്തിട്ട് രണ്ട് ദിവസമായി ഇന്ന് മാത്രവാ നീയൊക്കെ അറിഞ്ഞത് അതിനുശേഷം യമനിലേക്ക് ഒന്നും പോയിട്ടില്ല ഇനി ചെന്ന് അതിനും മറുപടി കിട്ടും

    • @ASJ-c6p
      @ASJ-c6p วันที่ผ่านมา +2

      സേഫ് സോണിൽ ഇരുന്ന് സംസാരിക്കാൻ എന്ത് രസാന്ന് അറിയാമോ

    • @superupdate9032
      @superupdate9032 วันที่ผ่านมา +1

      Baaki undaavum kurach peru ninte ammene pannan vendi 😋😋

  • @shejin9117
    @shejin9117 วันที่ผ่านมา +1

    PP Jamesnte reporting...so much so in detail under 10 minutes. Just wow..... Adipoli PP. ❤

  • @BasheerM-j6b
    @BasheerM-j6b วันที่ผ่านมา +39

    സാധാരണ ആരും കേറി ആക്രമിക്കാറില്ല പക്ഷേ ആൺ കുട്ടികൾ കൊട്ടും

    • @abinvarghese1162
      @abinvarghese1162 วันที่ผ่านมา

      തീവ്രവാദികൾ അൽകുട്ടികൾ ആയോ 🤣🤣🤣..

  • @shukoors4045
    @shukoors4045 วันที่ผ่านมา +8

    രണ്ടു ദിവസം കഴിഞ്ഞു നിങ്ങളുടെ വാർത്ത നാണമില്ലേ

  • @RahulKrishnan-g5c
    @RahulKrishnan-g5c วันที่ผ่านมา +10

    സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടാണോ 24ന്യൂസ്‌ അറിയുന്നത് നല്ല മാധ്യമധർമം..

  • @nazeermaitheensahib118
    @nazeermaitheensahib118 วันที่ผ่านมา +51

    ആ കപ്പലുകൾ ആക്രിക്ക് പൊളിക്കാൻ കൊടുത്തു എന്ന കേൾക്കുന്നത് 😂😂😂

  • @shanavas9949
    @shanavas9949 วันที่ผ่านมา +13

    Hoothey❤❤❤❤❤❤❤❤

    • @MotoG04-tg6mg
      @MotoG04-tg6mg วันที่ผ่านมา +1

      Bharatham❤❤❤❤❤❤

    • @shanavas9949
      @shanavas9949 วันที่ผ่านมา

      @MotoG04-tg6mg indian

  • @shukoors4045
    @shukoors4045 วันที่ผ่านมา +7

    ഫലസ്തീനും ലേബനും മാത്രമേ അറിയുള്ളു എസ്രായിൽ ഭീകരരെ കുറിച്, 24ന് ഒന്നും അറിയില്ല

  • @thedon6478
    @thedon6478 วันที่ผ่านมา +19

    ഹിസ്‌ബു ഇന്ന്‌ തട്ടിയ 6 IDF കാരുടെ വാർത്ത മാത്യു അറിഞ്ഞില്ല...
    പക്ഷെ ഞങ്ങൾ അറിഞ്ഞു...

    • @MotoG04-tg6mg
      @MotoG04-tg6mg วันที่ผ่านมา

      Moonninu muppath aanu IDF kanakku

    • @pravasi9093
      @pravasi9093 วันที่ผ่านมา

      😂😂😂😂😂😂സത്യം ബ്രോ

  • @Niyasthadayil786
    @Niyasthadayil786 วันที่ผ่านมา +22

    അയൺ ടോം സാത്താൻ ഉള്ളപ്പോഴോ അങ്ങനെ വരാൻ വഴിയില്ലല്ലോ 😅

  • @J-sh4xc
    @J-sh4xc วันที่ผ่านมา +85

    തിരിച്ചു കിട്ടുമ്പോൾ ഗർഭിണികളുടേയും കുട്ടികളുടേയും റേഷൻ കാർഡുമായി വരരുത്😂

    • @MohammedShan313
      @MohammedShan313 วันที่ผ่านมา +71

      ആണുങ്ങൾ ആക്രമിക്കുമ്പോൾ കപ്പലുകളെയും, സൈനിക ബേസ് കളെയും, സൈനികരെയും ആണ് ആക്രമിക്കുന്നത്....അല്ലാതെ സ്ത്രീകളെയും, കുട്ടികളെയും. അവരെ ആക്രമിക്കുന്നത് ഭീരുക്കൾ ആണ്... ആ ഭീരുക്കൾക്ക് വേണ്ട് സംസാരിക്കുന്നവൻ അതിലും വലിയ ഭീരുക്കൾ ആണ്.

    • @War-h9n
      @War-h9n วันที่ผ่านมา +27

      @@MohammedShan313അത് ഒക്ടോബർ 7 കണ്ടു

    • @zainulabid6996
      @zainulabid6996 วันที่ผ่านมา +11

      ​@@MohammedShan313അതൊക്കെ 9 കളോട് പറഞ്ഞിട്ട് എന്ത് കാര്യം

    • @ahammednoor39
      @ahammednoor39 วันที่ผ่านมา

      തിരിച്ചടിക്കാൻ ചങ്കൂറ്റമുള്ളവർ നിരപരാധികളെയല്ല ആക്രമിക്കുക സൈനിക സന്നാഹങ്ങളെ ആകും ഇറാഖിൽ പത്ത് ലക്ഷം സാധാരണക്കാരെയാണ് സദ്ധാമിനെ പിടിക്കാൻ കൊന്നത് ഇതാണോ തിരിച്ചടി

    • @karu1563
      @karu1563 วันที่ผ่านมา

      ഒരു ഭീരുവിന്റെ കരച്ചിൽ അല്ലെ ഈ കേൾക്കുന്നത്, ഡയപ്പർ വണങ്ങളെ സപ്പോർട്ട് ചെയുന്ന ശാഖ വണങ്ങൾക്ക് ഗര്ഭണികളും, കുട്ടികളമാണ് ശത്രുക്കൾ, കണ്ടു പടി ഹൂതി only Attack military group

  • @shahilmp8767
    @shahilmp8767 วันที่ผ่านมา +42

    Chaanakangal cmnt boxil ippo vannu mezhugum ❤😂

    • @Mavric201
      @Mavric201 วันที่ผ่านมา +23

      Aanoda sudu... Mezhukanonnnum ella... Njammante aalkar adikond pulayunnathu kanam 😂🤣
      Pk

    • @David0824
      @David0824 วันที่ผ่านมา +21

      ആസനത്തിൽ അടികൊണ്ട ഒട്ടകമൂത്രങ്ങളുടെ രോദനം 😂

    • @vivekkrishna2200
      @vivekkrishna2200 วันที่ผ่านมา +15

      പോയ് നന്നായി ചൊറിയ്യ്, എന്നിട്ട് വാങ്ങി കൂട്ട്, പിന്നെ ഇരവാദവും ആയി വാ...😂

    • @ശുലൈമാൻ
      @ശുലൈമാൻ วันที่ผ่านมา

      @@shahilmp8767 randu divasam kazhinju thirichu kittumbol muriyandi nine ivide kaanam

  • @Rakesh-z3b4h
    @Rakesh-z3b4h วันที่ผ่านมา +14

    ഹൂതിഗൾക്ക് എന്ത് അമേരിക്ക എന്ത് ഇസ്രയിൽ 😂 അടിച്ചു പൊട്ടിക്കുന്നുണ്ട് ബട്ട് ന്യൂസ് വിരുന്നില്ല അത്രമാത്രം 😂

  • @saleemkt3105
    @saleemkt3105 วันที่ผ่านมา +10

    യമനിലെസൈന്യത്തിനായുധമേ കുറവുള്ളു ഈമാൻ ഉണ്ട്.ആ ആയുധം തകർക്കാനാവില്ല ലാങ്കാ

  • @shijask630
    @shijask630 วันที่ผ่านมา +16

    ഹൂത്തികൾക്ക് പ്രത്യാക്രമണം ഉണ്ടാകുമെന്ന് അറിയാം അത് ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കണം തിരിച്ചടിക്കണം എന്നത് അവർക്കറിയാം അതിനുള്ള പണി അവർ ചെയ്തു വച്ചു കഴിഞ്ഞു

  • @ANONYMOUS-ix4go
    @ANONYMOUS-ix4go วันที่ผ่านมา +26

    ആദ്യം വീരവാദം പിന്നെ ഇരവാദം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ASJ-c6p
      @ASJ-c6p วันที่ผ่านมา +4

      എല്ലാവരെയും തകർക്കുന്ന അമേരിക്കയുടെ എബ്രഹാം ലിങ്കൻ ടീം തരികിട തോം

    • @MotoG04-tg6mg
      @MotoG04-tg6mg วันที่ผ่านมา

      Appo gazayum lebanonum

    • @RafeeqThasni
      @RafeeqThasni วันที่ผ่านมา +1

      Save America Ynn sangikal 😂

  • @AliOruvil-j3e
    @AliOruvil-j3e วันที่ผ่านมา +11

    ഇത് കഴിഞ്ഞിട്ട് 32 മണിക്കൂറായി നിങ്ങൾ ഇപ്പളാണോ അറിയുന്നത് 😂😂😂 മലയാളികൾ ഇപ്പോൾ അൽജസീറയാണ് കാണുന്നത്

  • @Mhdirfanvk21gamer
    @Mhdirfanvk21gamer วันที่ผ่านมา +5

    Alhamdulillah

    • @ശുലൈമാൻ
      @ശുലൈമാൻ วันที่ผ่านมา +1

      Alfam vendhilla

    • @Mhdirfanvk21gamer
      @Mhdirfanvk21gamer วันที่ผ่านมา

      @Cvbnm22 choyicho.

    • @Mhdirfanvk21gamer
      @Mhdirfanvk21gamer วันที่ผ่านมา

      @Cvbnm22 ഇസ്രായേൽ സൈന്യം ചത്ത് നരകിക്കുന്നു

  • @ശല്യർ
    @ശല്യർ วันที่ผ่านมา +10

    അഭിമാനം ഹൂത്തി💪💪💪💪 അഭിമാനം സുരേന്ദ്രൻ ജി 💪💪💪💪💪

  • @basheertm813
    @basheertm813 วันที่ผ่านมา +42

    ഹൂത്തികളുടെ നിലയ്ക്കാത്ത പടയോട്ടം അഭിനന്ദനങ്ങൾ

    • @Mavric201
      @Mavric201 วันที่ผ่านมา +1

      🤣🤣🤣🤣

    • @David0824
      @David0824 วันที่ผ่านมา +9

      ഇത്രേം പ്രായമായില്ലേ ഇക്ക ഗാസയിൽ പോയി ഇസ്രായേലിലേക്ക് രണ്ട് ബളി വിട്ട് ആശ്വാസിച്ചൂടെ 😂

    • @shahilmp8767
      @shahilmp8767 วันที่ผ่านมา +2

      @@David0824 ninte ammaye kond vaaa

    • @vinaf29701
      @vinaf29701 วันที่ผ่านมา

      ​@@shahilmp8767നിങ്ങൾ എല്ലാവരും അങ്ങോട്ട് പോയിക്കോ, ഇത് ഭാരതം ആണ്

    • @Usdgi123
      @Usdgi123 วันที่ผ่านมา

      ​@@shahilmp8767😂😂

  • @muhammedovingal9996
    @muhammedovingal9996 วันที่ผ่านมา +17

    എബ്രാഹം ലിങ്കൺ തകർന്നു എന്നാ കേട്ടത്.. കുറെയായിരിക്കുന്നു അവരുടെ എബ്രാഹാം ലിങ്കൺ.. അത് തകർക്കണം..

    • @sandhyas1292
      @sandhyas1292 วันที่ผ่านมา +1

      അവർ ഇട്ട വീഡിയോ യിൽ ചൈനീസ് മനുഷ്യർ ആണ് കപ്പലിൽ തീ ആണക്കുന്നത് 😂😂

  • @naseemkoippallil5539
    @naseemkoippallil5539 วันที่ผ่านมา +16

    അമേരിക്കയുടെ എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ തകർന്നു

  • @Ajmal130
    @Ajmal130 วันที่ผ่านมา +6

    അൽ ഖസ്സാം, ഹമാസ് - പലസ്തീൻ 🇵🇸
    ഹിസ്ബല്ലാഹ് - ലബനോൻ 🇱🇧
    അൻസാറല്ലാഹ്, ഹൂത്തി - യെമൻ 🇾🇪
    ഇസ്ലാമിക് റെസിസ്റ്റൻസ് - ഇറാഖ് 🇮🇶
    അൽ ഖുദ്സ് ഫോർസ് (irgc) - ഇറാൻ 🇮🇷
    Long live resistance groups
    Free palestine and Lebanon ✌️

    • @nithinraj9389
      @nithinraj9389 วันที่ผ่านมา +3

      Pfi, sdpi- കേരള

  • @jairajthomas6614
    @jairajthomas6614 วันที่ผ่านมา +19

    അമേരിക്കയും ഇതുപോലെ കുറച്ചു പ്രോക്സികളെ ഉണ്ടാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @shameerpa669
      @shameerpa669 วันที่ผ่านมา

      സാധുക്കൾ

    • @abdulrazzaq3745
      @abdulrazzaq3745 วันที่ผ่านมา +22

      ചുണ ഉണ്ടെങ്കിൽ ഉണ്ടാക്കട്ടെ
      ഐസിസ് എന്നൊരു proxy
      usa യും ഇസ്രായേലും ചേർന്ന് ഉണ്ടാക്കി റഷ്യ ഐസിസ് നെ അടിച്ചു തകർത്തു.
      ഇനി proxy ഉണ്ടാക്കിയാൽ അമേരിക്കയുടെ ചുണ്ണാണി അടിച്ചു പൊട്ടിക്കും 🤣

    • @Baratheon369
      @Baratheon369 วันที่ผ่านมา +20

      😂😂😂😂അമേരിക്കൻ proxy ആയിരുന്നു തലിബൻ
      പിന്നെ മിഡ്‌ഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ proxy ഇസ്രായേൽ

    • @john8191
      @john8191 วันที่ผ่านมา

      Islam ആണ് ഐസിസ് ​@@abdulrazzaq3745

    • @RosyJohnson-ey1lz
      @RosyJohnson-ey1lz วันที่ผ่านมา

      Isis നെ അമേരിക്ക യാണല്ലോ സിറിയ യിൽ ബോംബിട്ട് നശിപ്പി ച്ചത് പിന്നെ എങ്ങനെ യാ ആ ഭീകര സംഘടന അമേരിക്ക യുടെ താകുന്നത് ​@@abdulrazzaq3745

  • @NaushadKhan-mp9qm
    @NaushadKhan-mp9qm วันที่ผ่านมา +13

    അമേരിക്കയും ബ്രിട്ടനും വന്നിട്ടും ഇസ്രായേലിനു ജയ്ക്കാൻ പറ്റില്ല. എന്തിനാണ് അമേരിക്കയും ബ്രിട്ടനും അവിടെ പോയി കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.

  • @aslampv1558
    @aslampv1558 วันที่ผ่านมา +6

    Krisaghikal ipo karayum 😂😂

  • @Abdulrasheed407um
    @Abdulrasheed407um วันที่ผ่านมา +3

    അവസാനം പറയേണ്ടി വന്നു കഷ്ടം

  • @Fhyrfhhjn
    @Fhyrfhhjn วันที่ผ่านมา +3

    Comment box muzhuvan pannikal aanello😂, യാ allah സ്വർഗത്തിൽ ഓടിയതാ മുലയുള്ള ഹൂറികളേ നൽകേണമേ നാഥാ............. 🤲🤲

  • @ILOo0oI
    @ILOo0oI วันที่ผ่านมา +18

    കൂതികൾക്കൊരു ചരമഗീതം 🎉🎉

    • @ShihabMadina
      @ShihabMadina วันที่ผ่านมา +3

      UAS 😭😭😭

    • @Alliswell-jz9ft
      @Alliswell-jz9ft 6 ชั่วโมงที่ผ่านมา +1

      🤣🤣 കൊറേ കേട്ടതാ

  • @JacobThomas-s7x
    @JacobThomas-s7x 18 ชั่วโมงที่ผ่านมา +1

    ആദ്യം വീരവാദം. പിന്നെ കുറെ ഇരവാദം.

  • @abdulsamad4068
    @abdulsamad4068 วันที่ผ่านมา +5

    Ebraham ലിങ്കണ്‍ ചാരം

  • @abdulshemeer5841
    @abdulshemeer5841 วันที่ผ่านมา +26

    പിടിച്ചു പറിക്കാർ ലോകത്തിന്റെ നാശം,,,

  • @khaderpoovar187
    @khaderpoovar187 วันที่ผ่านมา +1

    ഈ വാർത്ത ഇന്നലെ തന്നെ ലോകം അറിഞ്ഞതാണല്ലോ

  • @abbasabbas-rx1of
    @abbasabbas-rx1of วันที่ผ่านมา +9

    24 ന്യൂസ് അമേരിക്കക്ക് സംഭവിച്ചത് ഇസ്രയിൽ സംഭവിച്ചത് ഒന്നും കാണില്ല അതെക്കെ ഒരു നമ്പറല്ലെ

  • @shahilmp8767
    @shahilmp8767 วันที่ผ่านมา +23

    Free Palestine 🇵🇸

    • @Mavric201
      @Mavric201 วันที่ผ่านมา +7

      From the earth❤️

    • @satan.6186
      @satan.6186 วันที่ผ่านมา +2

      Agane onnu inn illa😂.. Israel🔥🇮🇱

    • @vivekkrishna2200
      @vivekkrishna2200 วันที่ผ่านมา +4

      പലസ്തീനോ...? അങ്ങനെ അങ്ങനെ ഒന്ന് ഇനി മുക്കാൽ വണ്ണിലും അൽ-ചെസീറയിലും മാത്രം കാണാം...😂

    • @shahilmp8767
      @shahilmp8767 วันที่ผ่านมา +3

      @@vivekkrishna2200 ennu kuruvadi trouser vaanam.

  • @UnaisUnu-h5v
    @UnaisUnu-h5v วันที่ผ่านมา +5

    എബ്രഹാം ലിങ്കൻ സോഹ 😂👌

  • @lastmanstand3878
    @lastmanstand3878 วันที่ผ่านมา +8

    പി പി ജയിംസ് ഇപ്പോഴാണ് ഇതെല്ലാം അറിയുന്നത് ഇത് രണ്ടു ദിവസം മുൻപ് നടന്ന സംഭവമാണ്.

  • @BabuBabu-xd3hz
    @BabuBabu-xd3hz วันที่ผ่านมา +4

    ഇസ്രായേൽ നുകിട്ടുന്നടൊന്നും ജയിസും. Sk.. യും ഒന്നും അറിയില്ല പറയില്ല

  • @Malyalimallu
    @Malyalimallu วันที่ผ่านมา +2

    ഹൂതികൾ 🎉🥰🥰🥰🥰🥰

  • @rajusainudheen7332
    @rajusainudheen7332 วันที่ผ่านมา

    ഒന്നും പറ്റിയിട്ടില്ല, ഒന്നും പറ്റിയിട്ടില്ല, സേഫാണ് 🎉🎉

  • @mahinpb404
    @mahinpb404 20 ชั่วโมงที่ผ่านมา +1

    കാതുകൾക്ക് ഇമ്പമാർന്ന ശ്രവണ സുന്ദരമായ വാർത്ത

  • @noushikkp5786
    @noushikkp5786 วันที่ผ่านมา +2

    പോരാളികൾ❤❤❤❤❤

  • @nami3191
    @nami3191 วันที่ผ่านมา +9

    ഒരു proxy ഗ്രൂപ്പിനെ നേരിടാൻ അമേരിക്കയുടെ നേതൃത്വത്തിൽ 12രാജ്യങ്ങളുടെ പട ഇറങ്ങി 😂😂അത് പൊളിച്ചു..

    • @marykutty-bh2dj
      @marykutty-bh2dj วันที่ผ่านมา +2

      Khuran vayikuna teams alle😂😂😂 poxo Muhammad nte 😂

  • @K.M.A.Sharaf
    @K.M.A.Sharaf วันที่ผ่านมา +4

    ബ്രിട്ടൻഎല്ലാവരേയും സഹായിക്കാനെന്നപേരിൽ മുതലെടുക്കുകയാണ്. തിരിച്ചുകിട്ടുമ്പോൾ പഠിക്കും...😡

  • @abdulsamad4068
    @abdulsamad4068 วันที่ผ่านมา +5

    ജയിംസ് ചേട്ടൻ 2 ദിവസം പിറകില്‍ അല്ലയോ

  • @mkkmkk599
    @mkkmkk599 วันที่ผ่านมา +9

    ഇറാൻ അമേരിക്കയോട് പറഞ്ഞത് നിങ്ങൾ പോരാടുന്ന മിലിഷ്യ ഗ്രൂപ്പിനോട്‌ ജയിക്കു എന്നിട്ട് ഇറാനോട് കളിച്ചാൽ മതി എന്നാണല്ലോ

  • @johnm.i2201
    @johnm.i2201 21 ชั่วโมงที่ผ่านมา +1

    എത്രയോ കപ്പലുകളാണ് ദിനംപ്രതി തകരുന്നത് ? നമ്മുടെ ജൈംസ് സാർ മാത്രമേ ഇതെല്ലാം കാണുന്നുള്ളൂ. 😮

  • @ibrahimkarali5319
    @ibrahimkarali5319 วันที่ผ่านมา +2

    ഈ വാർത്ത മണിക്കൂർ മുമ്പ് വന്നിവന്നിട്ട് ഉണ്ട്

  • @abm.tv9477
    @abm.tv9477 19 ชั่วโมงที่ผ่านมา +1

    ജയിങ് സെമിൻ, പുടിൻ, കിങ് ജോങ് ഉൻ, ഖമായിനി 4 എണ്ണത്തിനെ തീർത്താൽ ലോക ത്തു സമാധാനം ഉണ്ടാകും.

  • @jayanmullasseri9096
    @jayanmullasseri9096 วันที่ผ่านมา +3

    ഹൂതികളുടെ ആക്രമണമെല്ലാം ജയിംസിനോട് പറഞ്ഞിട്ടാണെന്ന് തോന്നുമല്ലോ വാർത്ത കേട്ടാൽ. എല്ലാ നേരിട്ട് കണ്ടതു പോലെ.

  • @monappanm.a1521
    @monappanm.a1521 วันที่ผ่านมา

    24ഇ പ്പോഴെങ്കിലും ഇത് അറിഞ്ഞതിൽ സന്തോഷം....... സ്ലാങ്ക്യു.....

  • @abdurassack5654
    @abdurassack5654 วันที่ผ่านมา +3

    എബ്രഹാംലികങ്കൺ ഉണ്ടെങ്കിൽ ബൈഡൻ ട്രംപിനെയും ശരിയാക്കിയിരിക്കും

  • @shyym9183
    @shyym9183 วันที่ผ่านมา +2

    വാർത്ത വന്ന് ഒരു ദിവസം കഴിഞ്ഞല്ലോ 24ഫോർ അറിഞ്ഞത്

  • @nassarbabu
    @nassarbabu วันที่ผ่านมา +1

    അമേരിക്കയിൽ നിന്ന് അമേരിയ്ക്കക്കു എതിരെ വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇദ്ദേഹത്തിന് ഭയമാണൊ എന്ന് ഒരു ഇത്😂 ഏതായാലും ഇസ്രായിലിൽ നല്ല കത്തൽ നടക്കുന്നുണ്ട്.

  • @MuhammedAli-l6x
    @MuhammedAli-l6x วันที่ผ่านมา +4

    വാർത്ത വായിക്കുമ്പോൾ ഉള്ളത് പോലെ പറയുക

  • @ShahidShai-w7c
    @ShahidShai-w7c วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤️😍👍

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy วันที่ผ่านมา +2

    ഗതികേട് കൊണ്ട് പറയേണ്ടിവന്നു 😂😂😂

  • @samzam2891
    @samzam2891 วันที่ผ่านมา +4

    😂അബ്രേഖഹം ലിംഗൻ...കപ്പൽ പൊളിഞ്ഞു 😂

  • @7ns1987
    @7ns1987 วันที่ผ่านมา +1

    “A minute of living with dignity and pride is better than a thousand years of a miserable life under the boots of the occupation.” - Yahya Sinwar

  • @TheAzeezkachadi
    @TheAzeezkachadi วันที่ผ่านมา +5

    എല്ലാം അറിഞ്ഞതിനു ശേഷം ജയിംസ് പറയേണ്ട ആവശ്യമില്ല

  • @achukp7187
    @achukp7187 วันที่ผ่านมา +4

    സുഹൃത്തേ, ദീർഘവീക്ഷണമില്ലാത്ത പക്വതയില്ലാത്ത സ്വാർത്ഥമതികളായ ഭരണാധികാരികൾ രാജ്യം ഭരിച്ചാൽ എങ്ങനെയുണ്ടാവും എന്നതിന് ഏറ്റവും വലിയ തെളിവാണിത്, എത്ര വർഷമാണ് ഈ രണ്ടു രാജ്യങ്ങളും പിന്നോട്ടു പോയത്? പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കിയത് മാത്രം മിച്ചം, പലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ വകവെച്ചു കൊടുത്തിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നു, ആരും ആധുനിക കാലത്ത് ചെറുതല്ല എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @vinoy3734
      @vinoy3734 วันที่ผ่านมา

      😂

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ วันที่ผ่านมา

    വല്ലാത്ത കൂതി 😍

  • @ameerali-fm3jb
    @ameerali-fm3jb วันที่ผ่านมา +2

    ഇത് രണ്ടു ദിവസ്സം മുന്നേ എല്ലാ ചാനലിലും കാണിച്ചു കഴിഞ്ഞു you are too late

  • @IsmailIssmu
    @IsmailIssmu วันที่ผ่านมา +3

    പൊൻ്റ് ഗൺ ഒന്നും അറിഞ്ഞിട്ട് ഇല്ല😂😂😂😂

  • @AbdulKhader-s7k
    @AbdulKhader-s7k วันที่ผ่านมา +9

    അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനിയാണ സർ അബ്രഹാം ലിങ്കൺ 300 മില്യൺ വിലയുള്ള അമേരിക്കയുടെ ചാര വിമാനവും വെറും ഏഴാം കൂലികളായ ഹൂതികൾ വെടിവെച്ചിട്ടത് നാണക്കേട് കാരണം അമേരിക്ക ഇതൊന്നും സമ്മതിക്കാറില്ല ഇസ്റായേലും നാശനഷ്ടങ്ങളെല്ലാം മൂടിവെക്കാറാണ് പതിവ്.

    • @helloenthund4408
      @helloenthund4408 วันที่ผ่านมา +2

      ഹോ ചമ്മദിച്ചു കാക്കാ. സ്വയം സുഖം ഒരു സുഖം തന്നെ

    • @sirajnaina8124
      @sirajnaina8124 วันที่ผ่านมา

      ​@@helloenthund4408 എടാ നീ ജൂതന്റെ സിഎൻഎൻ ന്യൂസ് കാണൂ അതിൽ കാണിക്കുന്നുണ്ട് വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ ദൃശ്യം അല്ലെങ്കിൽ ഇന്ത്യൻ ചാനലുകൾ ആയ ടൈംസ് ഓഫ് ഇന്ത്യ ഹിന്ദുസ്ഥാൻ ടൈംസ് കാണൂ അപ്പോൾ നിന്റെ കൃമികടി മാറും മനസ്സിന് സുഖം കിട്ടും

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 วันที่ผ่านมา +2

    ഈ സംഭവം നടന്നിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി ലോകം മൊത്തം അറിഞ്ഞു. 24 ഇപ്പോഴാണ് നേരം വെളുത്തത്😂😂😂അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ അബ്രഹാംലിങ്കൻ ആണ്. അത് തെളിച്ചു പറയാൻ എന്താണ് മടി.. ഇംഗ്ലീഷുകാരന്റെ റോയൽ ന്യൂസ് തന്നെ നോക്കൂ. വീഡിയോ സഹിതം കാണാം.😂😂

  • @mohammedpothangodan7566
    @mohammedpothangodan7566 21 ชั่วโมงที่ผ่านมา +1

    എന്തൊക്കെ നുണയാണ് നിങ്ങൾ പറഞ്ഞത് ഞങ്ങൾ മറ്റു അന്താരാഷ്ട വാർത്തകളും കാണാറുണ്ട്

  • @KoyaKoya-r1p
    @KoyaKoya-r1p 23 ชั่วโมงที่ผ่านมา

    മരണത്തെ ഭയമില്ലാത്ത ഹൂത്തികൾക്ക് എന്ത് അമേരിക്ക ഭീകരർ

  • @MahmudMahmudkunnumel
    @MahmudMahmudkunnumel วันที่ผ่านมา +6

    ലിംഗത്തിന് അടികിട്ടിയപ്പോഴാണ് ഉറക്കം പോയത് 😂😂

  • @nattukoottammku601
    @nattukoottammku601 วันที่ผ่านมา +1

    ഇന്നലത്തെ വാർത്ത ഇന്ന് പുളിച്ചു വലിഞ്ഞു
    ഇത് ഇനി എനിക്ക് വേണ്ട

  • @moidukhan
    @moidukhan วันที่ผ่านมา

    നാറ്റോയും അമേരിക്കയും ആണ് ഇപ്പൊ ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും കാരണക്കാർ.

  • @Jose-e6m
    @Jose-e6m วันที่ผ่านมา +2

    ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ മുമ്പേ വിടുന്നു.... 24 ൽ ജയിംസിന് വാർത്ത വളിച്ചിട്ട് കിട്ടുന്നു.....

  • @Ali.m-vp5qb
    @Ali.m-vp5qb วันที่ผ่านมา +2

    ജെയിംസ് എന്ന വട്ടൻ ഉറങ്ങുകയായിരുന്നു

  • @shamsutravelvlogchengara7067
    @shamsutravelvlogchengara7067 วันที่ผ่านมา +1

    ഈ വാർത്ത 24 അറിയാൻ ഒരു ദിവസം വൈകി 😊

  • @abubakkar1986-mw2eh
    @abubakkar1986-mw2eh วันที่ผ่านมา +2

    കടലിൽ ആയത് മറച്ചു വെക്കാൻ പറ്റിയില്ല അല്ലെങ്കിൽ ഇസ്രായേലിന്റെ അകത്ത് നടക്കുന്നത് പോലെ ആരും അറിഞ്ഞിരുന്നില്ല 😀

  • @Truevoice-k8r
    @Truevoice-k8r 7 ชั่วโมงที่ผ่านมา

    SK. ജെയിംസ് നെ ബെഞ്ചിൽ കയറ്റി നിർത്തണം , ന്യൂസ് വളരെ ലേറ്റ് ആണ്

  • @rayyanet5022
    @rayyanet5022 วันที่ผ่านมา +5

    അമേരിക്കക്ക് കിട്ടിയത് ജയിമ്സിന് അത്ര ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.. കപട മാധ്യമ പ്രവർത്തനം..😂😂

  • @sojeshsoman4891
    @sojeshsoman4891 วันที่ผ่านมา +6

    കടുകെറിഞ്ഞു തേങ്ങക്ക് ഏറുമേടിക്കും ഞമ്മ😅

    • @Shilpa-yd7cn
      @Shilpa-yd7cn วันที่ผ่านมา +4

      അതാണ് അമേരിക്ക ഇന്നലെ മേടിച്ചത്. ഏറ്റവും വലിയ അത്യാധുനിക സംവിധാനത്തോടെയുള്ള പടക്കപ്പൽ uss abraham Lincoln ആണ് ഇന്നലെ ചെങ്കടലിൽ നിന്നു കത്തിയത്. ഫൈറ്ററർ ജെറ്റുകൾ എങ്കിലും സേവ് ചെയ്യാൻ അമേരിക്ക നോക്കി. പക്ഷേ നടന്നില്ല.. അതിനു മുൻപ് കത്തിച്ചു കളഞ്ഞു ❤

    • @MotoG04-tg6mg
      @MotoG04-tg6mg วันที่ผ่านมา

      Athu irakkil pandu kandathanu

  • @Megastar369
    @Megastar369 19 ชั่วโมงที่ผ่านมา

    ഇറാൻ ഹമാസ് ഹിസ്ബുള്ള ഹൂതി🤲🇵🇸🇵🇸😘😘❤️❤️❤️ 🔥🔥