We are living in campus with very little sunlight In Aluva my Chatham muringa long ones soft has muringakkay almost always Here after one year flowers were there no fruit Sunlight is most important and Kanjivellam
Friends use mustard and Fenugreek soak and grind it in mixie add jaggery into it and ferment for one week dilute well give it it drumstick tree one in a month. Fantastic yield I got. This isy experience. Don't give chemical fertilizers pl
😊😊ജൈവ വളങ്ങൾ ഇട്ടു കൊടുത്താലും ചെടി വലിച്ചെടുക്കുന്നത് യൂറിയ പൊട്ടാഷ് പോലുള്ള കെമിക്കലുകളാണ്.. ചാരം ഇട്ടു കൊടുത്താൽ ചാരം മുഴുവനുമായി ചെടി വലിച്ചെടുക്കയല്ല അതിലെ പൊട്ടാഷ് ആണ് വലിച്ചെടുക്കുന്നത്... ചാണകം ഇട്ടാൽ ചെടിയ്ക്ക് പശുവിന്റെ വിസർജ്യം അല്ല വേണ്ടത് ചാണകത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന നൈട്രജൻ അതാണ് ചെടി വലിച്ചെടുക്കുന്നത്... ചെടികളെ പോലെ നമ്മൾ ആഹാരം കഴിക്കുന്നതും ഇതേ കെമിക്കലുകള്ളാണ് നമ്മുടെ ശരീരത്തിന് ആവശ്യം.. കെമിക്കൽ മിനറൽസ് ഇതൊക്കെ എടുത്തിട്ട് ബാക്കി ശരീരം പുറംതള്ളും... രാസ വളങ്ങൾ പെട്ടന്ന് ഫലം തരും എങ്കിലും അമിതമായി ഉപയോഗിക്കരുത് അത് വളംമാത്രം അല്ല ഏത് അമൃത് ആണെങ്കിലും ആവശ്യത്തിന് മാത്രം...
അത് അവരുടെ മുമ്പത്തെ വീഡിയോ സ്കാണാനുള്ള തന്ത്രമാണ് ചോദ്യത്തിന് ലിങ്ക് ഇടുക .മറുപടി ഒറ്റയടിക്ക് പറഞ്ഞാൽ ഇവരുടെ വീഡിയോ ആരു കാണും . അതാണ് കാര്യം എന്നാണ് എനിക്ക് തോന്നുന്നത്
Full video kandu nokku th-cam.com/video/Yhzf9ElEQMA/w-d-xo.html
വളരെ ഉപകാരപ്രദമായ വീഡിയോ. വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏
Thanks dear ❤️
Very much useful one. I had same issue. TQ Madam❤
Thanks dear ❤️
We are living in campus with very little sunlight In Aluva my Chatham muringa long ones soft has muringakkay almost always Here after one year flowers were there no fruit Sunlight is most important and Kanjivellam
Goodvideo atractive presantation and
Useful tips .thank u my dear
Mohamedmash❤❤❤
Thanks dear ❤️
Super tips and nice presentation 👍
Thanks dear ❤️
Friends use mustard and Fenugreek soak and grind it in mixie add jaggery into it and ferment for one week dilute well give it it drumstick tree one in a month. Fantastic yield I got. This isy experience. Don't give chemical fertilizers pl
Thanks dear ❤️
Useful information 👌👌👌👌👍
Thanks dear ❤️
സൂപ്പർ 👌
Thanks dear ❤️
Kollaam 👍👍👍
Thanks dear ❤️
Urea, potash etc chemicals aanallo .
Itho okke avoid cheyyunnathalle nallathu?
Ithokke nammude mannine nashippikkuka alle long termil cheyyunnathu?
😊😊ജൈവ വളങ്ങൾ ഇട്ടു കൊടുത്താലും ചെടി വലിച്ചെടുക്കുന്നത് യൂറിയ പൊട്ടാഷ് പോലുള്ള കെമിക്കലുകളാണ്.. ചാരം ഇട്ടു കൊടുത്താൽ ചാരം മുഴുവനുമായി ചെടി വലിച്ചെടുക്കയല്ല അതിലെ പൊട്ടാഷ് ആണ് വലിച്ചെടുക്കുന്നത്... ചാണകം ഇട്ടാൽ ചെടിയ്ക്ക് പശുവിന്റെ വിസർജ്യം അല്ല വേണ്ടത് ചാണകത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന നൈട്രജൻ അതാണ് ചെടി വലിച്ചെടുക്കുന്നത്... ചെടികളെ പോലെ നമ്മൾ ആഹാരം കഴിക്കുന്നതും ഇതേ കെമിക്കലുകള്ളാണ് നമ്മുടെ ശരീരത്തിന് ആവശ്യം.. കെമിക്കൽ മിനറൽസ് ഇതൊക്കെ എടുത്തിട്ട് ബാക്കി ശരീരം പുറംതള്ളും... രാസ വളങ്ങൾ പെട്ടന്ന് ഫലം തരും എങ്കിലും അമിതമായി ഉപയോഗിക്കരുത് അത് വളംമാത്രം അല്ല ഏത് അമൃത് ആണെങ്കിലും ആവശ്യത്തിന് മാത്രം...
Pottash valam ethan kodukuka..organic ayt
Kanji vellathil kurachu charam mix cheithu kodukkam
Drummil natta muringak epsom salt ethra gram kodukkam 50ltr drummanu
Nattittu 1 varsham ayi enkil 20 gm 2 ltr vellathil mix cheithu kodukkam.
Thanks
Welcome dear ❤️
Full video kandu nokku th-cam.com/video/Yhzf9ElEQMA/w-d-xo.html
മീർ ശല്ല്യം ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ പയർ ഇൻ്റെ ഒരു ഇല പോലും ഇല്ല എല്ലാം ഇവറ്റകൾ കൂട് വെച്ച് അടുത്ത് കൊടാൻ പറ്റാത്ത അവസ്ഥ ആണ്
Meen allenkil cheriya irachi kashanam oru bottle ittu koodu kettiya bhagathu ketti vechal ellam athilek varum.
ഇതു ഏതു മാസമാണ് കൊടുക്കേണ്ടത് എന്ന് പറയൂ സഹോദരീ
October il kodukkam
Good video
Thank you dear ❤️
Muriggakai valuthu paszha Pola varunnu anthukondanu
Muringa poothal nanachu kodukkanam.
ഉണക്കി പിടിച്ച എന്ത് ഉപയോഗിക്കാം
Muringa Ela unakki podichu upayogikkam
👍👍👍
Thanks dear ❤️
ചിലർ പറയുന്നു വെള്ളം ഒഴിക്കരുത് എന്നു
0:50
Chathram
എന്റെ അമര നിറയെ പൂക്കുന്നുണ്ട് പക്ഷെ ഒരു കായ് പോലും ഉണ്ടാകുന്നില്ല. എന്താണ് ഒരു പ്രതിവിധി
Kutti Amara ano
@@KeralaGreensbySreeSangari അല്ല. പന്തൽ അമര
Nalla thanuppu kalavasthayil anu kooduthal vilavu kittuka. Ee video kandu nokku th-cam.com/video/EUIiRZdgKO4/w-d-xo.html
@@KeralaGreensbySreeSangari ok
❤❤❤❤❤hi
👏👏👏👍
Ya
കരി മുരിങ്ങ
Thanks dear ❤️
ഇത് മാത്രം മതി എന്ന് എഴുതും.
വലിച്ചു നീട്ടാതെ കാര്യം പറ പൂ കൊഴിയാതെ കായ് പിടി ക്കാൻ ഉള്ള ടിപ് പറയാന്ന് പറഞ്ഞിട്ട് കഥ പറയുവണോ
അത് അവരുടെ മുമ്പത്തെ വീഡിയോ സ്കാണാനുള്ള തന്ത്രമാണ് ചോദ്യത്തിന് ലിങ്ക് ഇടുക .മറുപടി ഒറ്റയടിക്ക് പറഞ്ഞാൽ ഇവരുടെ വീഡിയോ ആരു കാണും . അതാണ് കാര്യം എന്നാണ് എനിക്ക് തോന്നുന്നത്
😂😂
പൂ പിടിക്കുന്നു.. പൊഴിഞ്ഞു പോകുന്നു 😮😮
Paraganam nadakkathathu oru Karanam anu. Ee video kandu nokku th-cam.com/video/nt0yxnw3H20/w-d-xo.htmlsi=TpDRG-sXWwoUrpxr
✋👍👍✋👍👍👍👍👍