കപിലിന്റെ ചെകുത്താന്‍മാര്‍ മുതല്‍ രോഹിത്തിന്റെ പടയാളികള്‍ വരെ; ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലൂടെ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 17 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടുമൊരു വിശ്വകിരീടം ചൂടിയിരിക്കുന്നു. 2007-ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകിരീടം. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ഓസീസിന് മുന്നില്‍ അടിപതറി ഏകദിന ലോകകപ്പ് കൈവിട്ട വേദന ആരാധകര്‍ക്ക് മറക്കാം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യയാണ് ഇനി രാജാക്കന്‍മാര്‍.
    ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ രോഹിത്തും സംഘവും വെട്ടിപ്പിടിച്ചത് ഇന്ത്യയുടെ നാലാം ഐസിസി ലോകകിരീടം. 2011ലും 1983ലും ഏകദിനത്തിലും. 2007ലും 2024ലും ട്വന്റി ട്വന്റിയിലും. ഇങ്ങനെ നാല് തവണ ചാമ്പ്യന്‍പട്ടം നേടിയ, സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യമുള്ള ഇന്ത്യന്‍ ടീമിന് ലോകകപ്പിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ആ ചരിത്രത്തിലേക്ക് ഒന്ന് പോകാം...
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #t20worldcup #t20worldcup2024

ความคิดเห็น • 29

  • @Ramank-rv1wt
    @Ramank-rv1wt 3 หลายเดือนก่อน +65

    രോഹിത് ക്യാപ്റ്റൻ ആയിരിക്കുക.. വിരാഡ് player ഓഫ് the മാച്ച്.. ബുമ്ര player of the tournament.. Hardic ലാസ്റ്റ് ഓവർ.. Akshar patel അവസരോചിത ബാറ്റിംഗ്.. സ്കൈ ലാസ്റ്റ് catches.. ഇനി ഹിസ്റ്ററി.. What a ഫൈനൽ.. What a victory ❤❤❤❤

  • @ishaqishaq7107
    @ishaqishaq7107 3 หลายเดือนก่อน +42

    നേടിയ എല്ലാ ലോക കപ്പിലും മലയാളി ഉണ്ടായിരുന്നു

    • @Ramank-rv1wt
      @Ramank-rv1wt 3 หลายเดือนก่อน +2

      1983 ആരാ 🤔

    • @basilsaju_94
      @basilsaju_94 3 หลายเดือนก่อน +9

      ​@@Ramank-rv1wt sunil walson

    • @Budhaa0409
      @Budhaa0409 3 หลายเดือนก่อน +10

      Malayali's in ICC World cups,
      💎 1983 ODI World Cup - SUNIL VALSAN🔥
      💎 2007 T20 World Cup- S SREESANTH🔥
      💎2011 ODI World Cup - S SREESANTH 🔥
      💎 2024 T20 World Cup - SANJU SAMSON 🔥

  • @gokulkrishna7911
    @gokulkrishna7911 3 หลายเดือนก่อน +9

    "ഇനിയും ഉണ്ടാകുമോ ഇത് പോലത്തെ ക്രിക്കറ്റ് ഇതിഹസങ്ങൾ?" എന്ന ചോദ്യം ബാക്കി ആക്കി അവർ പടി ഇറങ്ങി... ❤
    ഉണ്ടാകും... ഇനിയും ഉണ്ടാകും... കപിൽ പടി ഇറങ്ങിയപ്പോഴും.. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, സെവാഖ്, ലക്ഷ്മൺ, കൈഫ് തുടങ്ങിയവർ പടി ഇറങ്ങിയപ്പോഴും... ധോണി, യുവരാജ്, സഹീർ, ഗാംഭീർ, ഹർഭജൻ എന്നിവർ പടി ഇറങ്ങിയപ്പോഴും.... മനസിലുണ്ടായ ചോദ്യം... അത് ഇന്ന് ഇവർ ഇറങ്ങുമ്പോഴും ആവർത്തിക്കുന്നു... ഈ ചോദ്യം ഇനിയും അവർത്തിക്കുക തന്നെ ചെയ്യട്ടെ... ❤
    Waiting for new legends from new Generation Indian Cricket ❤❤❤

  • @akhilkumar.m937
    @akhilkumar.m937 3 หลายเดือนก่อน +25

    4 alla ICC ude 6 cup INDIA നേടി.
    2×world cup
    2×champions trophy
    2×t20 world cup

    • @unni1457
      @unni1457 3 หลายเดือนก่อน +2

      Champions trophy 1 ollu

    • @linsonantony2501
      @linsonantony2501 3 หลายเดือนก่อน +5

      ​@@unni1457
      2013 and
      2002 (with SriLanka as joint winners)

    • @linsonantony2501
      @linsonantony2501 3 หลายเดือนก่อน +1

      @@unni1457
      Two Times
      2013
      2002(with SriLanka as joint winners)

    • @sabalkr
      @sabalkr 3 หลายเดือนก่อน

      No two undu​@@unni1457

    • @siyad3457
      @siyad3457 3 หลายเดือนก่อน

      @@unni1457 2 und

  • @hardcoresecularists3630
    @hardcoresecularists3630 3 หลายเดือนก่อน +4

    എത്ര പറഞ്ഞിട്ടും അങ്ങോട്ട് മെനയാകുന്നില്ലല്ലോ ബ്രോ

  • @akhilakhil712
    @akhilakhil712 3 หลายเดือนก่อน +3

    ഇന്ത്യ 💙🔥

  • @sajimonstephen7219
    @sajimonstephen7219 3 หลายเดือนก่อน

    പ്രധാനമായി പറഞ്ഞാൽ ഒരു മലയാളി കളിക്കാരന്‍ ടീമില്‍ ഉള്ള നാല് തവണയും ഇന്ത്യ കപ്പ് നേടി.

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 หลายเดือนก่อน

    Data kettappol thanne romanjam

  • @ROxx-m1g
    @ROxx-m1g 3 หลายเดือนก่อน +3

    കപ്പ് കൊണ്ട് ഒരു ലോകം നമുക്ക് ടീം........... ഞാൻ പറയും ഇന്ത്യൻ

  • @ashin2252
    @ashin2252 3 หลายเดือนก่อน +4

    4:03 Credits goes to Yuvraj. What a batting. Defending style

  • @sreekuttankg6088
    @sreekuttankg6088 3 หลายเดือนก่อน +1

    🎉🎉🎉

  • @AskarCP-sw6bk
    @AskarCP-sw6bk 3 หลายเดือนก่อน

    Hi👍👍👍👍👍👍❤️❤️🌹🌹🌹🤲❤️❤️🌹🌹🌹

  • @SuluSulaika-g6z
    @SuluSulaika-g6z 3 หลายเดือนก่อน

    👌👌👌🇨🇮🇨🇮🇨🇮💪💪💪💪

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 หลายเดือนก่อน

    2019 wc💔

  • @abhisheknair5409
    @abhisheknair5409 3 หลายเดือนก่อน

    5 icc cup undu indiakku

    • @vishnuas1471
      @vishnuas1471 3 หลายเดือนก่อน +3

      6 ennam

    • @Budhaa0409
      @Budhaa0409 3 หลายเดือนก่อน +4

      2 ODI
      2 T20
      2 Champions league

    • @prajinkk8241
      @prajinkk8241 3 หลายเดือนก่อน +1

      6 und brooo
      2 t20
      2 odi
      2 champions trophy

  • @anishiype8164
    @anishiype8164 3 หลายเดือนก่อน

    മതം ഒന്നും അല്ല.. എപ്പോഴ്ത്തെ പിള്ളേർ വിവരം ഉള്ളവരാ. Just tim pss

  • @sijupo5908
    @sijupo5908 3 หลายเดือนก่อน +1

    Worldan.india.indian.chu.na.kutigalude.veerindeyoum.vaashiyou.deyoum13.varshthinde.kadina.parisheelanathinde.gift🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️😛😛😛😛😛