I SURVIVED EXTREME JOBS IN 24 HOURS😮

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • WOW Skin Science Apple Cider Vinegar Foaming Face Wash with Brush -
    Amazon - amzn.to/3jTee93
    Nykaa - bit.ly/3xmyfI4
    Flipkart - bit.ly/3XvNjxO
    Use code 'NICK20' to get 20% off on their website - Buywow.in
    Buywow - bit.ly/3XBXReC
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ➤Second hand Fridge, Washingmachine
    Jithin - 6235144275
    Deepu - 6235144279
    Rahul- 6235477243
    Midhun- 6235144273
    ----------------------------------------------------------------------------

ความคิดเห็น • 1.8K

  • @Nickvlogss
    @Nickvlogss  ปีที่แล้ว +135

    WOW Skin Science Apple Cider Vinegar Foaming Face Wash with Brush -
    Amazon - amzn.to/3jTee93
    Nykaa - bit.ly/3xmyfI4
    Flipkart - bit.ly/3XvNjxO
    Use code 'NICK20' to get 20% off on their website - Buywow.in
    Buywow - bit.ly/3XBXReC

    • @jouharp9224
      @jouharp9224 ปีที่แล้ว +2

      Eatta onnu kanan agraham und. 😊

    • @adithyamahadeva1455
      @adithyamahadeva1455 ปีที่แล้ว

      ❤️

    • @arung43001
      @arung43001 ปีที่แล้ว +3

      അവസാന പകുതി ശരിക്കും ഫീൽ ആയി
      ഓരോ വീഡിയോയും🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
      ഒരു സംശയം എന്നിട്ടും എന്താ മില്ല്യൺ അടിക്കാത്തെ
      [ നല്ല കാര്യങ്ങൾ സമൂഹത്തിന് ദഹിക്കാത്തത് കൊണ്ട് ആണോ ?😎

    • @muthumurshimuthu1133
      @muthumurshimuthu1133 ปีที่แล้ว

      Bro നെ കാണാൻ നല്ല ആഗ്രഹം ഇണ്ട്.. മലപ്പുറം ആണ് വീട്... ആഗ്രഹം സാധിച്ച് തരോ.. പ്ലീസ് bro....

    • @muthumurshimuthu1133
      @muthumurshimuthu1133 ปีที่แล้ว +2

      ബ്രോ എന്റെ ummak ആമക്കൾ ഇല്ലാ full പെൺ കുട്ടികൾ ആണ് അത് കൊണ്ട് ബ്രോനെ ശെരിക് ആ രീതിയിൽ ആണ് കാണുന്നത്... പ്ലീസ്.. കാണാൻ ആഗ്രഹം ഇണ്ട് സാധിച്ചു തരോ.. പ്ലീസ് broo...😊😊👍

  • @anilavineesh1686
    @anilavineesh1686 ปีที่แล้ว +40

    ആ അമ്മയുടെ ഭാഗ്യം ആണ് ഇത് പോലെ ഉള്ള ഒരു മകൻ... അമ്മയുടെ പൊന്നുമോനും നാട്ടുകാരുടെ കണ്ണിലുണ്ണിയും ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan ปีที่แล้ว +15

    മനസും കണ്ണും നിറക്കുന്ന, മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഏറ്റവും നല്ലൊരു യൂട്യൂബർ.....

  • @lazzygirl4844
    @lazzygirl4844 ปีที่แล้ว +610

    Nick മച്ചാനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ 👍🏻😍.... Nick മച്ചാൻ സർപ്രൈസ് കൊടക്കുമ്പോ അവരെ മുഖത്തു ഉണ്ടാവുന്ന സന്ദോഷം ഉണ്ടല്ലോ 😍😍😍അതാണ് nick ബ്രോ de വിജയം ✌🏻🥰😍

    • @coffeetime1063
      @coffeetime1063 ปีที่แล้ว +3

      ❤️

    • @Nothing-r9x
      @Nothing-r9x ปีที่แล้ว +2

      Nan kandatya bro 😂 nan cherthala bustop ninnapo yebta thottaduth nilkuvayirunnu

    • @muhammedbakri3786
      @muhammedbakri3786 ปีที่แล้ว

      @@coffeetime1063 هنهز

    • @aswathyc8075
      @aswathyc8075 ปีที่แล้ว

      😍

    • @Themotofinisher
      @Themotofinisher ปีที่แล้ว +1

      ഞാൻ കണ്ടത് ആണ് കുറെ സംസാരിച്ചു നല്ല മനുഷ്യൻ

  • @nobymathew009
    @nobymathew009 ปีที่แล้ว +45

    Nick അളിയൻ ആയതു കൊണ്ട് ക്ലൈമാക്സ്‌ എന്താകുമെന്ന് ആദ്യം തന്നെ അറിയാമായിരുന്നു 🔥🔥🥰🥰🥰🙏🙏🙏👍👍എന്നാലും ബസ്സിലെ ഫ്രീ ടിക്കറ്റ് unpredictable 😇😇

  • @abhijithtr2272
    @abhijithtr2272 ปีที่แล้ว +261

    ഒരു സിനിമ നടനോട് പോലും തോന്നാത്ത ആരാധന ആണ് ബ്രോ നിങ്ങളോട് Nick ബ്രോ ഉയിർ 😻🤍🥰

    • @Nickvlogss
      @Nickvlogss  ปีที่แล้ว +49

      Entamoooo

    • @abhijithtr2272
      @abhijithtr2272 ปีที่แล้ว +10

      ഒരുപാടു ഇഷ്ട്ടം ആണ് ബ്രോ അതു പറഞ്ഞറിക്കാൻ പറ്റൂല്ല😘🥰🤍🫂

    • @abhijithabhi502
      @abhijithabhi502 ปีที่แล้ว +5

      ഉള്ളതാണ് bro... നേരിട്ട് കാണാൻ ആഗ്രഹവും ഉണ്ട് 😘😘😘

    • @Aurora20078
      @Aurora20078 11 หลายเดือนก่อน +1

      Atheyy enikum nik vlog uyir ♥️

    • @merin_dancemania
      @merin_dancemania 11 หลายเดือนก่อน

      @@Nickvlogss true yaar
      You are really amazing and beyond words. like the one who watches your videos are never gonna leave u unsubscribed.hats off to you🙏🙏🙏

  • @ashikmuhammad8242
    @ashikmuhammad8242 ปีที่แล้ว +6

    @nick vlogs 🥰🥰 ഞാൻ ദുബായിൽ ആണ് ഞാൻ ഇതുവരെ വീട്ടുകാരെ വിട്ടുനിന്നിട്ട് കരഞ്ഞിട്ടില്ല... പക്ഷെ നിങ്ങടെ വീഡിയോ എന്നെ ഒരുപാട് കരയിപ്പിച്ചു അതിലുപരി ഒരുപാട് ചിന്തിപ്പിച്ചു.. 💯💯.. നിങ്ങളെ pole ഈ കേരളത്തിൽ ഉള്ള എല്ലാ മുതലാളിമാറും ചിന്തിച്ചിരുന്നെങ്കിൽ...

  • @blyz77
    @blyz77 ปีที่แล้ว +276

    പാവങ്ങളുടെ രാജാവ് മാത്രം അല്ല variety content കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയവനാണ് നമ്മുടെ nick മച്ചാൻ 🙂❤️

  • @savadkassim1401
    @savadkassim1401 ปีที่แล้ว +8

    Last twist anu bro poli👌👌, എനിക്ക് അറിയാം ബ്രോ എന്ത് ചെയ്താലും ലാസ്റ്റ് ഒരു ട്വിസ്റ്റ്‌ ഉണ്ടാകും എന്ന്. അതാണ് നിക്ക് ബ്രോ 👍👍

  • @chinthucv9790
    @chinthucv9790 ปีที่แล้ว +476

    എനിക്ക് മനസ്സിൽ ആവാത്തത് ഈ മനുഷ്യന് എന്ത് കൊണ്ട് Million അടിക്കുന്നില്ല.. 🤔🤔 കുറെ നാൾ ആയി കാത്തിരിക്കുന്നു..
    Nick bro lob u brother 😍

    • @afzalsainu3568
      @afzalsainu3568 ปีที่แล้ว +5

      Same feeling bro

    • @ayrish886
      @ayrish886 ปีที่แล้ว +22

      Athanganeya nalla content um video's m idunnavarkkokke inganeya .enthello kopraayangal kaanikkunnavarkk million billion okke adikkum

    • @vineethac4435
      @vineethac4435 ปีที่แล้ว +7

      Chinthu machane same feelings.....മലായാളികളല്ലെ നമ്മുടെ മനസ്സല്ലല്ലോ മറ്റുള്ളവരുടെ I'm so happy ...നിക്ക് മച്ചാൻ്റെ വീഡിയോ മുഴുവനും കാണണ്ട കാര്യം ഇല്ല... കാണാതെ തന്നെ എന്തോ ഒരു സർപ്രൈയ് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാ വീഡിയോ കാണുന്നത്

    • @vishnuviky1467
      @vishnuviky1467 ปีที่แล้ว +1

      Nallath cheyunavare malayaliklk ishtamalla athu thanne karyam..

    • @eldhosekoshy9411
      @eldhosekoshy9411 ปีที่แล้ว +1

      എനിക്ക് അതല്ല സംശയം...
      ഇത്രേം ഒക്കെ വാരി കോരി കൊടുക്കാൻ നിക്കിന് എവിടുന്നു ക്യാഷ് സെറ്റ് ആവുന്നു എന്നാണ്...

  • @citizen-4183
    @citizen-4183 ปีที่แล้ว +3

    ഇതൊക്കെയാണ് content. Positive always. First time i suscribed one youtube ചാനൽ.👍🏻👍🏻👍🏻. Your channel. And i am proud❤️❤️

  • @chillusweetchillu4046
    @chillusweetchillu4046 ปีที่แล้ว +92

    എനിക്ക് ചെറുപ്പംമുതലേ ഉള്ള വലിയ ആഗ്രഹം ആണ് പാവങ്ങളെ സഹായിക്കണം എന്നത്..പക്ഷെ ആ ആഗ്രഹം ആഗ്രഹമായിത്തന്നെ നിൽക്കുകയാണ്.. ബ്രോയുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് ബ്രോ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +2

      ആ നല്ല മനസ്സുണ്ടല്ലോ അത് മതി 😍👍

    • @user-xb1wg8td9u
      @user-xb1wg8td9u ปีที่แล้ว

      You are a lazy man...if you want to help, you will be already started doing without an opportunity arise....Its clearly laziness and un willingness...so stop talking.

    • @muhammednishad-wo5rs
      @muhammednishad-wo5rs ปีที่แล้ว +1

      Same ബ്രോ....

    • @shajahaninshan867
      @shajahaninshan867 ปีที่แล้ว +1

      💯💯💯💯💯👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +5

    *actually people like nick deserves support & fans,not for people who are making loud sound in big boss or showing child birth related videos which have more 1m views & those so called actors/actresses😂💯*

  • @CR__Aliyan__YT
    @CR__Aliyan__YT ปีที่แล้ว +203

    വിയർപ്പിന്റെ വിലയറിഞ്ഞവന് എല്ലാ ജോലിക്കും അതിന്റെ മഹത്വവും വിലയും ഉണ്ട്.. 💚

    • @Nickvlogss
      @Nickvlogss  ปีที่แล้ว +29

      ❤❤

    • @navloger3949
      @navloger3949 ปีที่แล้ว +3

      @@Nickvlogss 💓 from Kasaragod

  • @gopukuttanzzzzz4929
    @gopukuttanzzzzz4929 ปีที่แล้ว +1

    മച്ചാനെ നിങ്ങള് പൊളിയാ കണ്ടതിൽ വെച്ച് ഏറ്റവും ടോപ് ചാനെൽ 🙏🙏🙏 ഒരിക്കലെങ്കിലും കാണണമെന്ന് ഉണ്ട് ഒരൊറ്റ സെൽഫി ദൈയ്‌വം അനുഗ്രഹിക്കട്ടെ 👍👍കൽക്കി അവതാരം ❤❤❤

  • @manwithmusic4946
    @manwithmusic4946 ปีที่แล้ว +59

    Nick brode content ഒരിക്കലും മോശം ആക്കില്ല .... അതോണ്ട് കാണുന്നേനു മുന്പേ ലൈക്‌ അടിക്കും 😂...big fan bro nick vlogs..... ❤️🙌🏻

  • @infostarmedia2917
    @infostarmedia2917 ปีที่แล้ว

    ഞാനൊരു മലപ്പുറം ജില്ലക്കാരനാണ്
    നിങ്ങളുടെ വീഡിയോ ഓരോ തവണ കാണുമ്പോഴും അതിലുള്ള ഓരോ വീഡിയോ വീണ്ടും വീണ്ടും കാണുവാൻ വേണ്ടി തോന്നും
    എനിക്കുറപ്പുണ്ട് നിങ്ങളൊരു തുടക്കമായിരിക്കും നിങ്ങളെ അനുകരിച്ച് ഓരോ നാട്ടിലും ഇതുപോലെ ആളുകൾ വരും
    നിങ്ങൾ പോകുന്ന വഴികളിലൂടെ അവരെല്ലാം പോകും മനുഷ്യരെ മനസ്സിലാക്കുന്ന മാനുഷിക നന്മകളിൽ സന്തോഷിക്കുന്ന ഒരു യുവതലമുറയുടെ നേർവഴിയായിരിക്കും നിങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്ന എല്ലാവരെയും പോലെ
    യൂട്യൂബറിനെ അനുകരിക്കുകയാണ് എങ്കിൽ അത് നിങ്ങളെ ആയിരിക്കണം എന്ന് പല സുഹൃത്തുക്കളും പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് അവരെല്ലാം പോലെ നിങ്ങളെ നേരിൽ കാണാൻ ഞാനും ആഗ്രഹിക്കുന്നു
    ഇനി അതിന് സാധിച്ചിട്ടില്ലെങ്കിലും ഞാൻ എഴുതിയ കമൻറ് നിങ്ങൾ വായിക്കുന്നു എന്നുള്ളതിൽ തന്നെ ഞാൻ ഒരുപാട് സന്തോഷിക്കുന്നു ഇനിയും ഒരുപാട് നന്മകൾ നിങ്ങൾക്ക് ചെയ്യുവാൻ വേണ്ടി സാധിക്കട്ടെ
    എന്നും നിങ്ങളോടൊപ്പം ♥️♥️♥️♥️♥️♥️

  • @sajingeorge4722
    @sajingeorge4722 ปีที่แล้ว +15

    മറ്റുള്ളവരുടെ മനസ്സറിഞ്ഞു അവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ നന്മ നിക്ക് ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @akhilp.t2212
    @akhilp.t2212 ปีที่แล้ว +9

    Other than anything u really deserve a respect bro 👍👍

  • @heginhan5514
    @heginhan5514 ปีที่แล้ว +46

    Without no doubt we can call him hero the real HERO... 🥰👍🏻

  • @aslamariyallur2693
    @aslamariyallur2693 ปีที่แล้ว +1

    Fishermans ന്റെ കൂടെ ഒരു ദിവസം ചിലവയ്ക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാമോ... അതിൽ പാവപ്പെട്ട ആളുകളെ സഹായിക്കുന്നതും ❤❤love you from malappuram

  • @Adarshshorts8363
    @Adarshshorts8363 ปีที่แล้ว +45

    Nick bro 🙂 broye പോലെ ഉള്ളവര്‍ കേരളത്തിന്‌ അഭിമാനമാണ് 🙂🙂🙂 ‍

  • @HariKrishnan-vm9zl
    @HariKrishnan-vm9zl ปีที่แล้ว +4

    So happy to see your videos.....such a amazing person u r....♥️

  • @Jerry-r3l
    @Jerry-r3l ปีที่แล้ว +22

    അന്നത്തെ ദിവസം ജീവിതത്തിൽ അവർ ഒരു ദൈവത്തെ കണ്ടിട്ടുണ്ടായിരിക്കും 😍😍😍😍😍

    • @sarathsachary8960
      @sarathsachary8960 ปีที่แล้ว

      But അവർ അറിയുന്നില്ല... ദൈവമായി നിന്ന് എന്നും എല്ലാരേയും കാണുന്നുണ്ടെന്നു ❤️❤️

  • @adhisworld1657
    @adhisworld1657 ปีที่แล้ว +2

    You are my favourite TH-camr excellent content creator awesome presentation ❤such an hardworking guy keep going nick with lots of love and respect 👌👌👌💯

  • @soorajsunil3331
    @soorajsunil3331 ปีที่แล้ว +41

    The efforts you takes to makes videos is appreciated 🔥

  • @Anand_S_Lal399
    @Anand_S_Lal399 ปีที่แล้ว +3

    NICK is always NICK ....Bro u r a Special edition🥰

  • @g-ssss9672
    @g-ssss9672 ปีที่แล้ว +8

    Njan കണ്ടതിൽ വച്ച് ഏറ്റവും Mass Channel മാസ് കാര്യങ്ങൾ Try ചെയ്യുന്ന മാസ് ചേട്ടനും 😘 Ambo ഓട്ടോറിക്ഷ ചെട്ടൻമാരുടെ hero Security ചെട്ടന്റെ നായകൻ പിള്ളേരുടെ കണിലുള്ളി 😘😘

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +5

    *most underrated malayalam content maker🔥*

  • @venezioooo
    @venezioooo ปีที่แล้ว +25

    Your the best inspiring youtuber in kerala ❤️🔥 you will achieve more and more 💞

  • @ABHIBHAGYAN
    @ABHIBHAGYAN ปีที่แล้ว +1

    Poli poli.. 🔥🔥🔥appo ithinanalle kurachu naalayitt mungi nadannath 😄😂

    • @Nickvlogss
      @Nickvlogss  ปีที่แล้ว +1

      Hhaahahah😅😅 u guyz enjoy

  • @not_goku5361
    @not_goku5361 ปีที่แล้ว +33

    that twist was amazing..u have done a great job nick bro..loved a lot! 😍 😍 😍

  • @gauravgumbira7673
    @gauravgumbira7673 ปีที่แล้ว +1

    Bro salute u to show behind the screen how much handwork people do. we only realize when we go into it super bro. all ways respect all occupation friend s

  • @akshay9940
    @akshay9940 ปีที่แล้ว +14

    Loneliness is one of the worst feeling. That innocent smile at the end ❣️

  • @splendor-p1x
    @splendor-p1x ปีที่แล้ว +4

    ❤❤ bro video കണ്ടു ഞാൻ കരഞ്ഞു പോയി
    നൻമ്മാ ഉള്ള മനുഷ്യൻ .
    സ്നേഹം മാത്രം ഉള്ള മനുഷ്യൻ 😭❤🙌
    God bless you 🙏💕

  • @Vinayakkiniofficial
    @Vinayakkiniofficial ปีที่แล้ว +10

    Ingerude editing & background music ❤️

  • @vino5402
    @vino5402 ปีที่แล้ว

    Nick bro eppo video kandallum kannum manasum oru pole nirayum ....ningal enna oru manushyana .....othiri othiri snehavum prathanayum...❤️❤️❤️❤️❤️

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +7

    Poli Video Nick Bro BIG Fan of Nick Bro One Life One short survived from Extreme Job Video Poli Nick Bro Mass

  • @suryas8651
    @suryas8651 ปีที่แล้ว +1

    Njn ithrem naalum kandathil vech ettavum best TH-camr ningal aanu bro😍

  • @abinkurian9771
    @abinkurian9771 ปีที่แล้ว +11

    ബ്രോ ഇതേപോലെ ഉള്ള നല്ല പ്രവർത്തി ചെയുന്നതിൽ വലിയ സന്തോഷം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍❤️❤️🥲🥲🥲😘😘😘

  • @p34ky._
    @p34ky._ ปีที่แล้ว +7

    Soon you'll be the MrBeast of Kerala and will be on success Nick Chetta 😊❤

  • @soldierlover3
    @soldierlover3 ปีที่แล้ว +5

    മോളിൽ പറക്കും കാക്ക
    അത് താഴെ വന്നാൽ തിന്നും ചക്ക
    നിന്റെ fav utuber ആരാ nickaa ❤❤❤

  • @kenzamehrin333.5
    @kenzamehrin333.5 ปีที่แล้ว +1

    ഇങ്ങള് ഒരു പൊളിയാട്ടോ
    ഒരു രക്ഷയുമില്ല!!!!!!!!!

  • @ansel-7602
    @ansel-7602 ปีที่แล้ว +5

    I AM SO HAPPY BRO GOD BLESS U MORE AND MORE U AND YOUR FAMILY

  • @LinuDT
    @LinuDT ปีที่แล้ว +1

    ശ്ശേ നേരത്തെ അറിഞ്ഞാരുന്നേൽ ഇവിടെ പാലായ്ക്ക് പോരാൻ പറഞ്ഞേനെ , പോത്തിന് പുല്ലു ചെത്തും എരുമയുടെ കറവയും നിക്കിനെ കൊണ്ട് ചെയ്യിപ്പിക്കാമായിരുന്നു 🙃 എന്നിട്ടും സമയം കിട്ടിയാൽ അച്ഛന്റെ കൂടെ പനേലും കേറ്റാമായിരുന്നു 😅

  • @nithink1173
    @nithink1173 ปีที่แล้ว +5

    അന്നും ഇന്നും എന്നും nick vlogs🔥💓

  • @Famiz.-_
    @Famiz.-_ ปีที่แล้ว +1

    Ee vidio Nala hardwork aake I love Nichvlogss

  • @captain4171
    @captain4171 ปีที่แล้ว +28

    NICK VLOGS never disappoint us 🤍 content chumma 🔥😍

    • @GAMERWALT
      @GAMERWALT ปีที่แล้ว

      Ayin.... 😹

    • @captain4171
      @captain4171 ปีที่แล้ว

      @@GAMERWALT engapathalum nee🌝

    • @GAMERWALT
      @GAMERWALT ปีที่แล้ว

      @@captain4171 hehe😹

  • @AlanAjaxVlogz
    @AlanAjaxVlogz ปีที่แล้ว +1

    emotional video nick cheta..................adipoli video

  • @abhimanues4432
    @abhimanues4432 ปีที่แล้ว +10

    Sanju techy is copying your content

  • @SoloSanchariOfficial
    @SoloSanchariOfficial ปีที่แล้ว +2

    1 Million soon..Waiting 😍🔥

  • @sajnapoochi6091
    @sajnapoochi6091 ปีที่แล้ว +6

    Halo ikka പോളിയാണ്
    പാവങ്ങളുടെ king 🥰🥰
    I love ikka 😍😍😍

  • @achuzzfidhuzzvlogs8849
    @achuzzfidhuzzvlogs8849 ปีที่แล้ว +1

    🤲🏽ആദ്യം നിങ്ങൾക്കു നല്ലതു. മാത്രം വരട്ടെ എന്നു ദുആ ആക്കുന്നു..... 🤲🏽നിങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാം.... വളരെ നല്ല കാര്യം ആണ്. നിങ്ങളെ പോലെ നിങ്ങൾ മാത്രം 😍... ചില. വീഡിയോ കാണുബോൾ ഞാനും കരഞ്ഞു. പോവും. 😥 എന്നാലും നിങ്ങൾ പൊളി ആണ് 👍🏻👍🏻👍🏻

  • @nijonandhu_
    @nijonandhu_ ปีที่แล้ว +4

    ഒറ്റവാക്കിൽ പറഞ്ഞാൽ 🔥🔥🔥🔥🔥🔥🔥താൻ വേറെ ലെവലാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @impishere8234
    @impishere8234 ปีที่แล้ว +2

    the real content creater in malayalam community... keep up the good work bro

  • @sonaanil5143
    @sonaanil5143 ปีที่แล้ว +5

    God of nick vlogs❤️love❤️you bro🙏

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +1

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.....😍😍😍
    Nick bro....ഇത്‌ പൊളി 😍

  • @adithyanunni1687
    @adithyanunni1687 ปีที่แล้ว +3

    ചേട്ടൻ പൊളിയാണ് വ്യത്യസ്തമായ നല്ല വീഡിയോകൾ ❤️🔥🥰🇮🇳

  • @aysha1831
    @aysha1831 ปีที่แล้ว

    Can you do this content the next content is clean the place you to work in auto repairing now that time there was so many waste can u clear that waste plz do this content because it is usefully to the Earth

  • @smr_svd
    @smr_svd ปีที่แล้ว +9

    Goooys his effort deserved more than a one million. Do sub ✌️🙌
    Last twist I was not expected that was 🔥🔥🔥.
    Video edunna effort endallo athanu 🙌👏👏

  • @muhammedafsal3101
    @muhammedafsal3101 ปีที่แล้ว +2

    You are really different bro... Love your work and condents💙... And like your personalitty💙🫂

  • @mychoicebyfaseela5384
    @mychoicebyfaseela5384 ปีที่แล้ว +6

    ഹോട്ടൽ ബോർഡ് പിടിച്ചു നിൽക്കുന്ന ചേട്ടൻ 😢പാവമല്ലേ

  • @kangazha-friends
    @kangazha-friends ปีที่แล้ว +1

    ലാസ്റ്റ് സെക്യുരിറ്റി ചേട്ടൻ പറഞ്ഞത് മാസ് ❤️.. അദ്ദേഹം മാറി നിന്നിട്ട്.. താങ്കൾ ജോലി ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ ജോലിയുടെ കഷ്ടപ്പാട് മനസ്സിലാക്കി സഹായിച്ചു ❤️..... ഓരോ വീഡിയോ കഴിയുമ്പോഴും നിങ്ങള് ഞമ്മടെ ചങ്കിലോട്ട് കേറുവാണല്ലോ പഹയാ ❤️

  • @mdsenjidkattil7846
    @mdsenjidkattil7846 ปีที่แล้ว +3

    Good bless you Nick 😌❤️

  • @sameersattingal
    @sameersattingal ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ലാ... സുഹൃത്തെ... ആദ്യമൊക്കെ ഞാൻ ഈ ചാനൽ ശ്രെദ്ധിക്കാറേ ഇല്ലായിരുന്നു...പക്ഷെ ഇപ്പൊ എപ്പോ വന്നാലും ഞാൻ കാണും..👌👌

  • @Mentalsu0718
    @Mentalsu0718 ปีที่แล้ว +6

    One and only nick bro ❤️

  • @nishadnishadkm1802
    @nishadnishadkm1802 ปีที่แล้ว

    ഞാൻ ഇന്നുമുതൽ ആണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.. FB യിൽ കണ്ടു.. പിന്നെ ytbil സേർച്ച്‌ ചെയ്ത് ഓരോ വീഡിയോ സും കണ്ടു കൊണ്ടിരിക്കുന്നു.. എല്ലാം കണ്ണ് നനയിപ്പിക്കുന്ന വീഡിയോസ് കൾ.. വണ്ടി ഓട്ടം പോയി വെയ്റ്റിംഗ് കിടക്കുമ്പോൾ കാണാൻ പറ്റിയ ചാനൽ... Good ബ്രോ 🙏

  • @fasilvpvp9903
    @fasilvpvp9903 ปีที่แล้ว +4

    നമ്മൾ ആഗ്രഹിക്കുന്നത് നിങ്ങൾ ചെയ്യുന്നു ഒന്നും പറയാനില്ല സ്നേഹം മാത്രം💞

  • @anuanuzzz4681
    @anuanuzzz4681 ปีที่แล้ว

    Chettante eythu video kandalum njn nannayi emotion avum.. Ningal pwoliyanu bhaii.. God bless u😘😘

  • @princethomas3400
    @princethomas3400 ปีที่แล้ว +4

    Much respect to u broo, more power to u ...🥰🥰

  • @allavudheenallu8939
    @allavudheenallu8939 ปีที่แล้ว +2

    You are the different person to earth 😊
    Keep going to your attitude bro 🥰
    You are the best 🥰🥰

  • @Purushueditz
    @Purushueditz ปีที่แล้ว +4

    What a man 😇❤️

  • @hawks_pilot
    @hawks_pilot ปีที่แล้ว

    Ellarum content noki video cheyumbo Nick bro mathram matullavare sahayikan vendi vlog cheyunnu 😍😍😍😍😍

  • @Hyper740
    @Hyper740 ปีที่แล้ว +8

    Climax!😻🔥❤️

    • @Nickvlogss
      @Nickvlogss  ปีที่แล้ว +1

      Ishtapetto bro

    • @Hyper740
      @Hyper740 ปีที่แล้ว

      @@Nickvlogss yes❤️

  • @thasnikcthasnikc4975
    @thasnikcthasnikc4975 ปีที่แล้ว +1

    Ningal വേറെ level aanu മനുഷ്യ ഏത് condant ചെയ്താലും power ആണ്. 🥰🥰👍👍👍

  • @Supremecourtforindia
    @Supremecourtforindia ปีที่แล้ว +13

    വീഡിയോ കുറച്ചൂടെ length ആവാം. ഇത് പെട്ടന്ന് കഴിയുന്ന പോലെ
    🥰

  • @ThrMaskedFace10
    @ThrMaskedFace10 ปีที่แล้ว

    അത്രമേൽ പ്രിയപ്പെട്ടവന്... കൂടെ പിറക്കാതെ കൂടപ്പിറപ്പിനെ പോലെ തോന്നിയവന്.....
    ഒത്തിരി സ്നേഹം... ♥️. അത്രമേൽ പ്രാർത്ഥനയോടെ.... 💯

  • @sharunsam576
    @sharunsam576 ปีที่แล้ว +6

    God bless you Nikku😍

    • @Nickvlogss
      @Nickvlogss  ปีที่แล้ว +1

      Ithaaranu comment adiche🥰🥰🥰. Thanku thanku😘

    • @VISHNU.SKZ666
      @VISHNU.SKZ666 ปีที่แล้ว +1

      Nikku vaa 😂😂

  • @sinjuslifestyle
    @sinjuslifestyle ปีที่แล้ว +1

    iam the new subscriber loved it......plan has in mind cant take action but that kind of thinking not valid....action......action action

  • @subichangaming
    @subichangaming ปีที่แล้ว +5

    ❤️‍🔥❤️‍🔥❤️‍🔥.. no words bro

  • @sj-yj8hw
    @sj-yj8hw ปีที่แล้ว +2

    This is why the nick vlog is special 🥰🥰🔥🔥

  • @runas9565
    @runas9565 ปีที่แล้ว +3

    Proud of you nick♥️

  • @malumalu8583
    @malumalu8583 ปีที่แล้ว

    Nick bro inngalu bayangara ishttann.oro video kannuboum nerit kannan thonnarunnd malappurathk verunnudo😊

  • @kurishgo8pm109
    @kurishgo8pm109 ปีที่แล้ว +5

    എൻ്റെ പോന്നു അളിയാ ,,twist ,,വല്ലാത്ത ജാതി ായിപോയി ,,,,,, ബസ്സിൽ ടിക്കറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ എൻ്റെ കിളി പോയി ,,,, പുറകെ വരുന്നു ഓട്ടോ വർക് ഷോപ്പ് ,,👍👍😶😶 അടിപൊളി നിക്ക് vlogs pole ,,,,vere ആരുമില്ല മലയാളത്തിൽ ,,👍👍👍👍

  • @habisheni2503
    @habisheni2503 ปีที่แล้ว

    വളരെ ഇഷ്ട്ടമാണ് ഈ ജിന്നിനെ... 😍... എന്നും പടച്ചോന്റെ സഹായം നിങ്ങൾക്കു ഇണ്ടാവും.. എപ്പോഴും ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ട്.... Nick vlogz😍

  • @Vinayakkiniofficial
    @Vinayakkiniofficial ปีที่แล้ว +4

    Ending 🔥🔥

  • @adhisworld8003
    @adhisworld8003 ปีที่แล้ว

    Kanan agrahicha ore oru all. Njan othiri ishttapedunna you tuber. 🥰🥰🥰🥰🥰

  • @jaseel9066
    @jaseel9066 ปีที่แล้ว +5

    We are addicted to your vlogs ❤❤❤god bless you bro ❤❤❤

  • @mki9525
    @mki9525 ปีที่แล้ว

    Bro yude vibes kanumbol kittunna vibes athe vere level aane 🥰🥰🥰🥰🙌🏻

  • @EvilGod.
    @EvilGod. ปีที่แล้ว +4

    Love from Indian army 💙💙💙
    👍👍👍

  • @BTECHYOFFICIAL
    @BTECHYOFFICIAL ปีที่แล้ว +1

    Nxt Mr Beast... 🔥🔥

  • @sidzogamingyt01
    @sidzogamingyt01 ปีที่แล้ว +3

    Nick is back ❤‍🩹

  • @rizax777
    @rizax777 ปีที่แล้ว +1

    Igalkk 1m ndha avathey🙂👀 i think contentin alla important slow motion itt nannayi chirikkan ariyanam 🥲😁athan ippozathe trend thonnin verdhe chirikkunnu pinne viral 🙂 ndhayalum ethreyum pettan igal cheyyunna nalla karyagal kooduthal alukalilekk ethatte 🤲🥺❤️

  • @fiyavlogs6089
    @fiyavlogs6089 ปีที่แล้ว +4

    One million അടിക്കുന്നതിനു വേണ്ടി waiting ആണ്

  • @factstechfun23
    @factstechfun23 ปีที่แล้ว +2

    Every video with a new message. ✌💯🔥

  • @youtubekichu
    @youtubekichu ปีที่แล้ว

    Nte ponnu machane ningalkku ithokke ngne saadhikkunnu oroo divasam koodum thorum aaraadhana koodi koodi varuva hats off to you brother Keep going ❤️🔥

  • @maryseenajoseph4102
    @maryseenajoseph4102 ปีที่แล้ว

    Congrats 1million👍👍👍.. God bless u

  • @murshidmurshi1004
    @murshidmurshi1004 ปีที่แล้ว +2

    പടച്ചോനെ ഒരു ദിവസം nick vlogs ഇന്റെ മുമ്പിൽ പോയി പെടണം മച്ചാൻ uyir 😘😘😘😘😘😘

  • @dencildavis922
    @dencildavis922 ปีที่แล้ว

    അവരുടെ മുഖത്തെ ചിരിയേക്കാൽ പകരമായി മറ്റേന്തു വേണം സഹോദര തങ്കൾക്ക് ......
    അവസാനമായപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു .....

  • @anjukunjuz9273
    @anjukunjuz9273 ปีที่แล้ว

    Machanta oro vediosum kann nirayatha kand theerkan pattila manas nirayum ☺️ anmarthamayi ulla aaa manushyaruda santhosham mathy 😍 kanunnavardem manas nirayan