ഇത്രയും components ഒന്നിച്ചു പോകാൻ കാരണമെന്ത്? ഒരു 10 വർഷം മുന്നേ ഞാൻ SuKam എന്ന ഒരു inverter വാങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ Companit വന്നു. Mos fest ഒരെണ്ണം മാറി. പിന്നെ ഇന്നുവരെ ഒരു പ്രശ്‌നവുമില്ലാതെ work ചെയ്യുന്നു.
ബ്രോ, എല്ലാ ഇൻവെർട്ടറുകളും ഇങ്ങനെയല്ല, അഡ്വാൻസ്ഡ് ഇൻവെർട്ടറുകൾ ഒന്നും കാര്യമായി കുഴപ്പം ഉണ്ടായാൽ നന്നാക്കാൻ കഴിയില്ല,,, പാവം തുടക്കക്കാർക്ക് വെറുതെ ആശ കൊടുക്കരുത്,,, അവർ കരുതും ഇതെല്ലാം വളരെ ഈസി യാണെന്ന്,,, Mosfet ബർനായിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ കൺട്രോൾ സർക്യൂട് ഡാമേജ് ആവും,,, മിക്കവാറും കോൺട്രോ ൾ സർക്യൂട് ഇപ്പോൾ SMD ചിപ്പുകളും ട്രാൻസിറ്ററുകളും ആണ്.. അതൊന്നും റിപ്പയർ ചെയ്യാൻ എളുപ്പമല്ല... പാവങ്ങൾക്ക് ആശ കൊടുക്കരുത് പ്ലീസ്. 👍
@@ichuvlogs1985 ബ്രോ, തർക്കത്തിന് ഞാനില്ല... ജർമൻ പ്രോഡക്ടുകൾ പോലും നന്നാക്കാൻ പറ്റുന്നത് പറ്റാത്തതും ഒട്ടേറെയുണ്ട്... അത്തരം ഇൻഡസ്ട്രിയിൽ താങ്കൾ അന്വേഷിക്കുക... അപ്പൊ അറിയും. 😬😬ഒരു തല്ലിക്കൂട്ട് ഇൻവെർട്ടർ കാണിച്ചാണ് ടെക്നോളജി യെ കുറിച്ച് നന്നാക്കി കാണിക്കുന്നത്. കാണുന്നവർ കരുതും എല്ലാ ഇൻവെർട്ടറുകളും ഇങ്ങനെ തന്നെയാണെന്ന്... 😀😀😀... എന്ത് പ്രൊഡക്റ്റ് ആയാലും റിപ്പറിങ് ലിമിറ്റ് ഉണ്ട് ബ്രോ.. താങ്കൾ അത് അഭിമുഖ്‌തീകരിക്കാത്തത് കൊണ്ട് തോന്നുന്നതാണ്... നറ്റിങ് ഇമ്പോസിബിൾ എന്ന കാപ്ഷൻ ഒക്കെ കൊള്ളാം 😀😀 ചില ഇൻഡസ്ട്രിയിൽ ഇത് പോസ്സിബിലും ഇമ്പോസിബിലും ഉണ്ട് 😀😀😀ഞമ്മള് ജർമൻ കമ്പനിയിൽ ഒന്നും അല്ല ബ്രോ 🙏🙏🙏
വളരെ നല്ല ഒരു വീഡിയോ ആണ്. തുടക്കക്കാർക് പെട്ടന്ന് മനസിലാവും വിധത്തിൽ ആണ് അവതരണം
Ynx
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
Nalla avatharanam😊
Chetta ee boardile transfomaril ninnu varunna startting endingum engana thirich ariyam onnu paranju taramo chetta aa rand cheriya heat sink
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
Hai..sir...canyouarenged..onetraing.program. ..solar..inverter....
9048073854
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
Good morning sir Give technical training for me
Contact 7012777942
Super sir thanklke inviter class thudagamo?
Inverter class undu.
300 Roopa admition. Watsapp class Ella weekilum Sunday
Contact number
Set bro nalla video
Sound problum next video il clear cheyyu good👍👍👍
ഇതിനു ശേഷമുള്ള.. എല്ലാ വീഡിയോകളും... സൗണ്ട് ക്ലിയർ ചെയ്തിട്ടുണ്ട്... Thank u
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
Bro.utl Gamma plus 1100va 12volt inverter ഒരു indication നും ഇല്ല ഡെഡ് ആണ് എന്താണ് problem എന്ന് പറയാമോ fuse എല്ലാം ok ആണ്.......
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
നല്ല അവതരണം
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
30H15 MOSFET undaavo
ചെക്ക് ചെയ്തു പറയാം ഓക്കേ
30H150 ആണ് ഉള്ളതു.. നിങ്ങൾ നമ്പർ ഒന്ന് കൺഫോം ചെയ്യു OK
Good video bro
Thanks for the visit
vedio is good if the glare not there
Battery charge akunnilla,endhayurikkum problem,onnu reply tharamo
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
Very low sound
Mble num onnu edamo...
Kedayal evide kondu varanam
സർവീസ്.. ആവശ്യമുള്ളവർ... കൊരിയർ ചെയ്യുക (9072423854) contact
വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു
Detail ആയ വീഡിയോ ചെയ്യുന്നുണ്ട്... ഓരോ part ആയി
@@ichuvlogs1985 ok bro
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
Super
തങ്ങളുടെ വാട്സ് അപ്പ് നമ്പർ സെന്റ് ചെയ്യാമോ ഒരു ഡൗട്ട് kilyer ചെയ്യാൻ ആണ് പ്ലീസ്......
7012777942
Set video good
Thanks
കത്തിപ്പോയ ചൈന ബോർഡ് ഇൻവെർട്ടർ ശരിയാക്കാൻ പറ്റുമോ
Shop evideyannu...
Kozhikode or wayanad
9072423854 call
❤❤❤❤❤❤
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
ഇത്രയും components ഒന്നിച്ചു പോകാൻ കാരണമെന്ത്? ഒരു 10 വർഷം മുന്നേ ഞാൻ SuKam എന്ന ഒരു inverter വാങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ Companit വന്നു. Mos fest ഒരെണ്ണം മാറി. പിന്നെ ഇന്നുവരെ ഒരു പ്രശ്‌നവുമില്ലാതെ work ചെയ്യുന്നു.
ബ്രോ, എല്ലാ ഇൻവെർട്ടറുകളും ഇങ്ങനെയല്ല, അഡ്വാൻസ്ഡ് ഇൻവെർട്ടറുകൾ ഒന്നും കാര്യമായി കുഴപ്പം ഉണ്ടായാൽ നന്നാക്കാൻ കഴിയില്ല,,, പാവം തുടക്കക്കാർക്ക് വെറുതെ ആശ കൊടുക്കരുത്,,, അവർ കരുതും ഇതെല്ലാം വളരെ ഈസി യാണെന്ന്,,, Mosfet ബർനായിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ കൺട്രോൾ സർക്യൂട് ഡാമേജ് ആവും,,, മിക്കവാറും കോൺട്രോ ൾ സർക്യൂട് ഇപ്പോൾ SMD ചിപ്പുകളും ട്രാൻസിറ്ററുകളും ആണ്.. അതൊന്നും റിപ്പയർ ചെയ്യാൻ എളുപ്പമല്ല... പാവങ്ങൾക്ക് ആശ കൊടുക്കരുത് പ്ലീസ്. 👍
@@saigathambhoomi3046 boss ningal parangathu valare currect anu..but enthinum basic ariyuka ennathu important anu....pakshe enthu advanced vannalum repair cheyyan pattatha onnumilla...athinulla techknowlogikal innu nilavilundundu....parayan karanam ..Nan 1 year munbe ittoru video anathu...ippol nan work cheyyunathu Igel enna German companiyil anu...triple E supervisor...so techknowlogikal irakkunnatu manushyan anu...apol service nammal thanne cheyyan pattum.
@@ichuvlogs1985 ബ്രോ, തർക്കത്തിന് ഞാനില്ല... ജർമൻ പ്രോഡക്ടുകൾ പോലും നന്നാക്കാൻ പറ്റുന്നത് പറ്റാത്തതും ഒട്ടേറെയുണ്ട്... അത്തരം ഇൻഡസ്ട്രിയിൽ താങ്കൾ അന്വേഷിക്കുക... അപ്പൊ അറിയും. 😬😬ഒരു തല്ലിക്കൂട്ട് ഇൻവെർട്ടർ കാണിച്ചാണ് ടെക്നോളജി യെ കുറിച്ച് നന്നാക്കി കാണിക്കുന്നത്. കാണുന്നവർ കരുതും എല്ലാ ഇൻവെർട്ടറുകളും ഇങ്ങനെ തന്നെയാണെന്ന്... 😀😀😀... എന്ത് പ്രൊഡക്റ്റ് ആയാലും റിപ്പറിങ് ലിമിറ്റ് ഉണ്ട് ബ്രോ.. താങ്കൾ അത് അഭിമുഖ്‌തീകരിക്കാത്തത് കൊണ്ട് തോന്നുന്നതാണ്... നറ്റിങ് ഇമ്പോസിബിൾ എന്ന കാപ്ഷൻ ഒക്കെ കൊള്ളാം 😀😀 ചില ഇൻഡസ്ട്രിയിൽ ഇത് പോസ്സിബിലും ഇമ്പോസിബിലും ഉണ്ട് 😀😀😀ഞമ്മള് ജർമൻ കമ്പനിയിൽ ഒന്നും അല്ല ബ്രോ 🙏🙏🙏
@@saigathambhoomi3046 ningalude comment nan poornamayi angeejarikkunnu.
ഈ ബോഡിൻ്റെ റിപ്പയറിം വിവരണം കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
അടുത്ത ഒരു വിഡിയോയിൽ... ചെയ്യാം... Thank u...
@@ichuvlogs1985 Thank u..
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
നിങ്ങൾ ചെയ്യുന്നത് ശരിക്ക് കാണുന്നില്ല നല്ല വെളിച്ചം കുറവാണ്
Very poor audio
വിഡിയോ ഒന്നും കൂടി ശരിയാക്കേണ്ടതുണ്ട്
Boss.., എന്റെ. ഒരു new വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... അതൊന്ന്.. കണ്ടു.. Coment.. ഇടണേ
എന്ത്കൊണ്ടാണ് കത്തിപ്പോയത് അതിന്റ കാരണം കണ്ടപ്പിടിക്കുകയെല്ലേ വേണ്ടത്
Input and out put ..connection technician wrong connect cheytatanu
Pls no
7012777942
സൗണ്ട് കുറവാണു ബ്രോ
പുതിയതായി... അപ്‌ലോഡ് ചെയ്‌ത.. എല്ലാ വീഡിയോകളും.... സൗണ്ട്.. ക്ലിയർ ആക്കിയിട്ടുണ്ട്
Ftp03n03
എന്ന മോസ്‌ഫെറ്റ് എത്രാംബിയന്റേതാണ് കേരളത്തിൽ വാങ്ങാൻ കിട്ടുമോ ഇതിന് പകരം ഉപയോഗിക്കാവുന്ന മോസ്‌ഫെറ്റ് ഏതാണ്
Dear friend ( 30 vlot/ 150 ampere mosfect ആണ് ) equalent ഇല്ല... ലഭ്യമാണ് calicut star ഇലക്ട്രോണിക്സ്
നിങ്ങൾക്കു ലഭിച്ചില്ലെങ്കിൽ... എന്നെ വിളിക്കാം.. ഞാൻ arange ചെയ്തു തരാം ok
9072423854
Z44
th-cam.com/video/jfftZgIcc40/w-d-xo.htmlsi=YYUgLeCXwkwlGS9X
നോ tharamo
7012777942
ഇതാർക്ക് പഠിക്കാൻ സ്വന്തം പഠിക്കയാണോ.?
Ithu pole oru video ningal onnu cheyyu…
Nangal onnu nokkatte…atinu shesham namukku kanam ok.
ബ്രോ..number തരാമോ,good video
Super
Thanks
Good video super bro
Thank you so much