@@ichuvlogs1985 എന്റെ inverter വാറന്റി ഉള്ളപോള്‍ 3 പ്രാവശ്യമായി complaint ആയി 3 തവണയും ബോര്‍ഡ് മാറ്റി അവര്‍ പറഞ്ഞു board Repair പറ്റില്ല എന്ന് ഇപ്പോള്‍ വാറന്റി കഴിഞ്ഞു അതാണ് ചോദിച്ചത്.....thanks to replay
👍, വീഡിയോ & ഓഡിയോ ഒന്നുകൂടി ക്ലിയർ ആക്കാൻ ശ്രമിക്കുക, പുതിയ ബോഡിന് 1600 രൂപ അല്ലെ വരുന്നുള്ളൂ 12 മോസ്ഫറ്റ് പിന്നെ എന്തൊക്കെ പോയിട്ടുണ്ട് അതെല്ലാം കൂടി എത്ര ആവും 😌😌😌
Bro വീഡിയോകൾ എല്ലാം തന്നെ വളരെ ഉപകാരപ്രദം.ഇനിയും പുതിയ അറിവുകൾ , വരട്ടെ you got a long ❤❤
വളരെ ഉപകാര പ്രതമായ വീഡിയോ വളരെ നന്ദി .
Thank u
കൊള്ളാം നന്നായിട്ടുണ്ട്.
Sir oru best 850watt output inverter onnu paranju tharumo
9072423854 വിളിക്കു.. Details തരാം
Amaron inverter(coper transformer)
@@ichuvlogs1985 sir model number
7012777942 call me ok
Bro. Utl gamma plus inverter board Repair ചെയ്യാന്‍ പറ്റുമോ....
Yes bro
@@ichuvlogs1985 എന്റെ inverter വാറന്റി ഉള്ളപോള്‍ 3 പ്രാവശ്യമായി complaint ആയി 3 തവണയും ബോര്‍ഡ് മാറ്റി അവര്‍ പറഞ്ഞു board Repair പറ്റില്ല എന്ന് ഇപ്പോള്‍ വാറന്റി കഴിഞ്ഞു അതാണ് ചോദിച്ചത്.....thanks to replay
👍🏻👍🏻👍🏻👍🏻
Subscribe cheythittund... Sound quality...koodi ethiri koottane...♥️
Boss thank u... സൗണ്ട് ഓക്കേ ആക്കിയിട്ടുണ്ട്...പുതിയ..videos.. അപ്പ് ലോഡ് ചെയ്തിട്ടുണ്ട്...
ഇതിന്റെ പാർട്ട് 2 എവിടെ
Cheyyam bro .1 year munbe cheyta video anu .pinneedu nattil undayirunnilla .prt 2 cheyyam next ok
👍, വീഡിയോ & ഓഡിയോ ഒന്നുകൂടി ക്ലിയർ ആക്കാൻ ശ്രമിക്കുക, പുതിയ ബോഡിന് 1600 രൂപ അല്ലെ വരുന്നുള്ളൂ 12 മോസ്ഫറ്റ് പിന്നെ എന്തൊക്കെ പോയിട്ടുണ്ട് അതെല്ലാം കൂടി എത്ര ആവും 😌😌😌
ഞാൻ വയനാട് ആണ്... നമുക്ക് cheap റൈറ്റിൽ... ബാംഗ്ലൂർ നിന്നും... Components കിട്ടും... Mosfect 1നു...13 രൂപ വരും...
സർവീസ് ഫീൽഡിൽ... തീരെ.. നന്നാക്കാൻ പറ്റാത്ത.. Pcb മാറ്റാം ... Fault കണ്ടുപിടിക്കാൻ കഴിയാതെ... അല്ലെങ്കിൽ.... എളുപ്പത്തിനായി board മാറ്റുന്നത്.... ശരിയല്ല.... ഇൻവെർട്ടർ board repair... മൊത്തം component പോയാലും.... മാക്സിമം..500 രൂപ വരും... നമുക്ക് (rince tech)ഇൽ..
@@ichuvlogs1985 ഇവിടെ 60,80 ഒക്കെ വരുന്നുണ്ടെന്ന് തോന്നുന്നു, ഈ 13 രൂപക്ക് കിട്ടുന്ന മോസ്ഫറ്റ് ലാസ്റ്റ് ചെയ്യുന്നുണ്ടോ?
Inverter Pola sound keda
മെസേജ് മനസിലായില്ല..9072423854
മോസ്ഫറ്റും ഐ സി കളും പോവാതെ മുള ലു വന്നു ഓവർലോഡ് കാണിക്കുന്നു
9072423854
ട്രാൻസ്‌ഫോർമർ.. സൈഡ് ചെക്ക് ചെയ്യൂ...7.5 volt ac out undo
ശരിയാണ് ശബ്ദം വളരെ കുറവാണ്
പുതിയ വീഡിയോകളിൽ സൗണ്ട്... ക്ലിയർ ആക്കിയിട്ടുണ്ട്....thank u
സൗണ്ട് വളരെ കുറവാണ് വെക്തമായി കേളക്കാൻ പറ്റുന്നില്ല
അടുത്ത.. വിഡിയോയിൽ... ഒരു മൈക് ഉപയോഗിച്ച്.. റെക്കോർഡ് ചെയ്യാം... Thank u