BO CHE - Bobby Chemmannur | തഗ്ഗുകളുടെ രാജാവ് നമ്മുടെ സ്വന്തം ബോച്ചെ...

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2021
  • BO CHE - Bobby Chemmannur | തഗ്ഗുകളുടെ രാജാവ് നമ്മുടെ സ്വന്തം ബോച്ചെയോടൊപ്പം കുറച്ചു സമയം... #subisuresh #boche
    Stills - Kennedy Joseph
    Chemmanur Devasikutty Boby is an Indian who is a popular businessman, social media influencer, and investor from South India. He is also a world-famous philanthropist. Boby is a businessman of gold and owns the 'Boby Chemmanur' International Group. He is also known as the World Record holder.
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com
  • บันเทิง

ความคิดเห็น • 761

  • @subhasubaha6108
    @subhasubaha6108 ปีที่แล้ว +62

    സുബി പോയതിന് ശേഷം ഇതൊക്കെ കാണുന്നു miss u dear 😭നല്ലവരെ ദൈവം വേഗം വിളിക്കും എന്നു പറയുന്നത് എത്ര sheri 🙏

  • @danyj8324
    @danyj8324 2 ปีที่แล้ว +322

    ❤ഏത് തലത്തിലുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിലും... അവരോടൊപ്പം കട്ടക്ക് നിൽക്കാൻ എങ്ങിനെ സാധിക്കുന്നു സുബി ❤

    • @vna7491
      @vna7491 2 ปีที่แล้ว +2

      സത്യം

  • @anniemani9800
    @anniemani9800 2 ปีที่แล้ว +82

    സൂപ്പർ എപ്പിസോഡ് , ചിലരുണ്ട് പറയാൻ സമ്മതിക്കാതെ ചോദ്യങ്ങൾ ചോദിച്ചും , ഇടയ്ക്ക് കയറി സംസാരിച്ചും ഇന്റർവ്യൂ കുളമാക്കുന്നവരിൽ സുബി വേറിട്ടു നിൽക്കുന്നു ..ബോചെയും നന്നായി സംസാരിച്ചു .കൊണ്ടും കൊടുത്തുമുള്ള സംസാരം ..

  • @ayishahina3a102
    @ayishahina3a102 2 ปีที่แล้ว +168

    ബൊചെയെ കുറച്ചയിട്ട് വല്ലാത്തൊരു ഇഷ്ടമാണ് 🥰😍😍
    സുബിയുടെ ഡ്രസ്സ് പൊളിച്ചു 💪💯✅

    • @rejanivinoj2861
      @rejanivinoj2861 2 ปีที่แล้ว +3

      😘😘😘🌹🌹🌹❤❤

    • @peaceforeveryone967
      @peaceforeveryone967 2 ปีที่แล้ว +2

      ബോ ചെയെ കുറിച്ച് അറിഞ്ഞാൽ ആ ഇഷ്ടം ഇല്ലാതാകും.

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Pathalathileko swargathilo. R I p in heaven suby

  • @villagecookingstar9081
    @villagecookingstar9081 2 ปีที่แล้ว +116

    കുട്ടിപട്ടാളം പോലെത്തന്നെ ഓരോ ഇന്റർവ്യൂവും രസകരായി മുന്നോട്ടു കൊണ്ടുപോവാൻ ഈ മുതലിനു മാത്രേ പറ്റു.. 🥰

  • @3angels43
    @3angels43 2 ปีที่แล้ว +65

    സുബീ ബോചെയുടെ ഇതുവരെ കാണാത്ത സംസാരം. പലകാര്യങ്ങളും ഹൃദയത്തിൽനിന്നാണ് പറഞ്ഞത്. നന്നായി.

  • @reenak4079
    @reenak4079 2 ปีที่แล้ว +279

    Bo che യുടെ എല്ലാ ഇന്റർവ്യൂസ് ഞാൻ skip ചെയ്യാതെ കാണാറുണ്ട്. ഒരു positivity കിട്ടും 😊

    • @kalpanaanirudh1773
      @kalpanaanirudh1773 2 ปีที่แล้ว +1

      Yes

    • @crashingblow
      @crashingblow 2 ปีที่แล้ว

      Aano gud. 👍

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 2 ปีที่แล้ว +1

      👍

    • @peaceforeveryone967
      @peaceforeveryone967 2 ปีที่แล้ว

      Hidden camera യിൽ കിട്ടിയതും കണ്ടിരുന്നോ?

    • @reenak4079
      @reenak4079 2 ปีที่แล้ว +3

      @@peaceforeveryone967 കണ്ടിരുന്നു. Camera വെച്ചതോണ്ട് അയാളുടെ കാണാൻ പറ്റി. ഇവിടെ മാന്യന്മാർ ആയി നടക്കുന്ന എല്ലാ പ്രമുഖരും അല്ലാത്ത സാദാരണക്കാരും എല്ലാം ഈ കാലത്തു കണക്കാ. ആ ഒരു കാര്യം മാത്രം നോക്കി ഒരാളെ വിലയിരുത്താൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല. നല്ലത് മാത്രം സ്വീകരിക്കുക. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

  • @prem_vadakkandiaries
    @prem_vadakkandiaries 2 ปีที่แล้ว +16

    മറ്റുള്ള ബിസിനസ്‌കാർക്ക് ജാടയുണ്ടെന്നോ, എളിമയില്ലന്നോ എന്നൊന്നും കാണാതെ പറയാൻ ഞാൻ തയ്യാറല്ല.. എന്നാലും ഇദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ടതെന്തെന്നാൽ ഇദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു പ്രതേക ജീവിതം വെച്ച് ഇദ്ദേഹത്തിന് വേണമെങ്കിൽ അങ്ങാടിവരാന്തയിൽ കിടന്ന് ഉറങ്ങാം ..ആർക്കും ഒരു അത്ഭുതവും തോന്നില്ല.അതാണ് ❤❤❤❤
    നല്ല വ്ലോഗ് സുബിചേച്ചി ❤❤❤❤❤

  • @sa.t.a4213
    @sa.t.a4213 2 ปีที่แล้ว +86

    പക്ഷേ സത്യം പറയാലോ ..ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ ഒരു രസമാ...
    ജാഡയും കോപ്പും ഒന്നും ഇല്ലാതെ തനതായ ശൈലിയിൽ നർമം ചാലിച്ച് ഹോ...വർണിക്കാൻ തന്നെ വയ്യ.
    സ്നേഹം വാരിക്കോരി താന്നേക്കുവാണെ...രണ്ടുപേർക്കും.
    🌹🌹🌹🙏❤️🙏🌹🌹🌹

  • @josephfci
    @josephfci 2 ปีที่แล้ว +8

    ഇന്ത്യയിൽ ,അല്ല ലോകത്തിൽ തന്നെ ഇത്ര ലാളിത്യവം,രസികനും,,സരസനും,ആയ ഒരു പാവം കോടീശ്വരൻ വേറെ ഉണ്ടാകില്ല.നിലപാടുകളും, കാഴ്ച പ്പാടുകളുമുള്ള, ഒരു ബിസിനസ് കാരൻ.,മ്റ്റള്ളവരിൽനിന്ന് ഏറെ വ്യത്യസ്തൻ.!
    വലിയ കെട്ടുകാഴ്ച കളോ,വേണ്ടതിനും, വേണ്ടാത്തിടത്തും, വലിയവായിൽ ഇംഗ്ലീഷ് പറഞ്ഞും, ഇന്റർവ്യൂന് നിന്ന് കൊടുക്കുന്ന ആളെ പറയാൻ സമ്മതിക്കാത്ത മറ്റു അവതാരങ്ങളെ അപേക്ഷിച്ച് സുബി ഏറെ വ്യത്യസ്തമാണ്.
    ചെറിയ ചോദ്യങ്ങൾ കൊണ്ട്,മറ്റെയാളെകൊണ്ട്, ഒരുപാട് പറയിപ്പിക്കുന്ന ആ തന്ത്രം ,സുബി ഒരു മാതൃക യാണ്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു!!

  • @induprakash01
    @induprakash01 2 ปีที่แล้ว +6

    വളരെ നല്ലൊരു മനുഷ്യനായിട്ടാണ് ഇയാളെ എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെന്തിനാണാവോ എല്ലാവരും ഇങ്ങനെ ട്രോളുന്നത്. രണ്ടുപേരും നല്ല മാച്ച്. സുബിയെ ഒരുപാട് ഇഷ്ടം 💕

  • @ranjinisushith1862
    @ranjinisushith1862 2 ปีที่แล้ว +45

    താങ്കളുടെ പേഴ്സണൽ ലൈഫ് എങ്ങനെ എന്താണ് എന്ന് താങ്കൾക്ക് മാത്രമേ അറിയൂ.. പക്ഷെ പബ്ലിക് പ്ലേസ് ഇൽ ഞാൻ കണ്ട ഇന്റർവ്യൂകളിലൂടെ അറിയാം സാധാരണക്കാരിൽ സാധാരണക്കാരൻ ആകുന്ന വ്യക്തിത്വം.... പാവപെട്ടവർക്ക് വേണ്ടി ഉള്ള സമ്പാദ്യത്തിന്റെ ഒരു പങ്ക് ചിലവഴിക്കാൻ കാണിക്കുന്ന മനസ്സ് അത് ഉള്ള ഒരാൾ ആണ് താങ്കൾ അതിനു ദൈവം പൂർണ്ണമായും താങ്കളെയും കുടുംബത്തെയും എന്നും കാത്തു രക്ഷിക്കട്ടെ 🙏

    • @jancy952
      @jancy952 2 ปีที่แล้ว +3

      Sathyam anu paranjathu. Enikum athanu abhiprayam.

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 ปีที่แล้ว

      കറക്റ്റ് 👍👍👍

    • @jlo7204
      @jlo7204 2 ปีที่แล้ว +3

      Boby is the marketing guru. He knows how to create public image. If read news there were lot of negative incidents came out in public regarding this pavam boby .. dont let an outside image ruin u .
      Charity is non taxable in kerala . Hope u understand the loop hole here

  • @miniskaiview8032
    @miniskaiview8032 2 ปีที่แล้ว +7

    എനിക്ക് ഈ പറഞ്ഞതിൽ ഒന്നും, ഒരു കാര്യവും തോന്നീട്ടില്ല. എന്നാൽ ഈ simple ആളുമായി ഒന്ന് സംസാരിക്കാൻ ഒരു കൊതി. ഫോൺ നമ്പർ വല്ലതും കിട്ടാനുണ്ടോ. ഒന്ന് തന്നേക്ക് സുബീഇന്ന് ഇങ്ങനെ ഉള്ള ആളുകളും ഉണ്ടല്ലോ. അത്ഭുതം തന്നെ.

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +20

    ചട്ടയും മുണ്ടും ഉടുത്തു സുബി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് കെട്ടോ.. ബോബിയുടെ തള്ള് കേട്ടു പിടിച്ചിരുന്നലോ സമ്മതിക്കണം.. Boby is real hero in world..👍👍♥️♥️

  • @Cutie-bee-
    @Cutie-bee- 2 ปีที่แล้ว +42

    നല്ല മനുഷ്യൻ ബോ ചേ ഒരു ദൈവഭയം ഉള്ള വ്യക്തി, ഒരു പാട് inspirആണ് എല്ലാവർക്കും ഈ മനുഷ്യൻ അദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ആമീൻ

  • @smithaar2590
    @smithaar2590 2 ปีที่แล้ว +4

    സുബി അടുത്ത് കണ്ടതിൽ വച്ച് നല്ല അഭിമുഖം. ഒരു ജാടയും ഇല്ലാത്ത ബോബി സാറിൻെ സംസാരം. തുടങ്ങാൻ പോകുന്ന കോളേജും സൂപ്പർ. ഭയങ്കര ഇഷ്ടമായി

  • @Akshaeezz__
    @Akshaeezz__ 2 ปีที่แล้ว +33

    Bo-che fans Come on!!!💪👀

  • @priyanp2580
    @priyanp2580 2 ปีที่แล้ว +67

    ബോച്ചേടെ കൂടെ നിക്കുമ്പോ സുബിച്ചേച്ചിക്കൊരു നാണം😜😜

    • @user-kc7ou3vs8t
      @user-kc7ou3vs8t 2 ปีที่แล้ว +5

      ബോചെയാണ് നാണിക്കേണ്ടത്😂😂. ഇത് പോലെയുള്ള ഒന്ന് കേരളകരയിൽ വേറെയില്ല

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @@user-kc7ou3vs8t ranjini haridas...undooo avooo?

  • @minijoseph678
    @minijoseph678 2 ปีที่แล้ว +74

    Boche എത്ര ഗഹനമായി, തന്മയത്വത്തോടെ , സംസാരിക്കുന്ന ജീവിക്കുന്ന ആൾ. Respect you

  • @moiduarimbrathayyil2653
    @moiduarimbrathayyil2653 ปีที่แล้ว +22

    സുബി ഓർമകളിൽ മാത്രം 🙏🏻🙏🏻

  • @saraswathiravi782
    @saraswathiravi782 2 ปีที่แล้ว +6

    ഹായ് സുഭി
    ബോബിയുമായുള്ള പരിജയപ്പെടുത്തൽ നന്നായി. ഒരു പാട് നല്ല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നു. അതൊരു ദൈവ അനുഗ്രഹം തന്നെയാണ്. പച്ചയായ നല്ലൊരു മനുഷ്യ സ്നേഹി' അനുഗ്രഹണൾ വർഷിക്കട്ടെ.1981ൽ എൻ്റെ വിവാഹത്തിന് തൃശൂർ ചെമ്മണ്ണുർ ജ്യോല്ലറിയിൽ നിന്നും ആണ് അന്ന് സ്വർണ്ണം എടുത്തത്. നല്ലതു വരട്ടെ.

  • @user-fo5wd4kl3t
    @user-fo5wd4kl3t 2 ปีที่แล้ว +32

    ബോബി ചേട്ടാ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ താമസിക്കുന്ന ഞങ്ങൾ ഒരു വീടിനുവേണ്ടി അങ്ങയോടു യാചിക്കുന്നു...

    • @vineesh8757
      @vineesh8757 2 ปีที่แล้ว +2

      എന്താ കൂട്ടുകാരാ ഇങ്ങനെപറഞ്ഞപ്പോ ഒരു വിഷമം തോനുന്നു...🙏🙏🙏♥️

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว +39

    ഈ ഒരു എപ്പിസോഡ് കാണാൻ ആയി കുറെ നാൾ ആയി കാത്തിരിക്കുന്നു 👌🤝🤝❤

  • @mallutornado
    @mallutornado 2 ปีที่แล้ว +44

    There is something about Subi. Her way of talking, actions, smile makes us also smile

    • @vijeshnair1771
      @vijeshnair1771 2 ปีที่แล้ว +3

      She is funny n confident …

    • @aswinraju6250
      @aswinraju6250 ปีที่แล้ว +1

      Yah.but she is no more😔

  • @alliswell1516
    @alliswell1516 2 ปีที่แล้ว +40

    സുബി അദ്ദേഹം പറയുന്ന കാര്യങ്ങൾ ക്ലിയറായി കേൾക്കാൻ ആണ് ഇഷ്ടം
    അതിനുള്ളിൽ മ്യുസിക് ഇട്ട് ക്ലാരിറ്റി കുറക്കരുത് ദയവുചെയ്ത് ഇങ്ങനെയുള്ള ഇന്റർവ്യൂവിൽ മൂസിക് കുത്തി കേറ്റരുത്

  • @autosolutionsdubai319
    @autosolutionsdubai319 2 ปีที่แล้ว +12

    3:05 പാതാളത്തിലേക്ക് ഒരു പാക്കേജ്
    5:00 അപ്പനേക്കാൾ വലിയ മകൾ
    6:16 ഓടി ഉണ്ടാക്കിയത് പാടി കളയേണ്ട
    7:40 ദിലീപ് ഛാബ്രിയ, DC Design സ്ഥാപകൻ
    8:45 ആദാമിനെ പറ്റിച്ച പഴം
    10:40 സിനിമ അഭിനയിച്ചാൽ അനുഭവിക്കാൻ കഴിയില്ല
    11:20 ഞാനായിട്ട് നിങ്ങടെ കാശ് കളയില്ല
    23:00 നേരേ പോയാൽ നിലനിൽക്കും

  • @SharonzachariasLouis
    @SharonzachariasLouis 2 ปีที่แล้ว +37

    Subi is so cool and boche is whole another level.👌👌

  • @vineethacm1195
    @vineethacm1195 2 ปีที่แล้ว +17

    Bo che... subi... Sprrr......best combo ♥♥♥subi ചേച്ചിയുടെ intro അടിപൊളി. Love u.... Chechi

  • @binduranivs2115
    @binduranivs2115 2 ปีที่แล้ว +47

    boche's daughter big salute to her

  • @sunumdavidkoshy1547
    @sunumdavidkoshy1547 2 ปีที่แล้ว +15

    Boche the real hero... What a simple man.... Humanitarian...... Thanks miss subi.......

  • @raoofk1709
    @raoofk1709 2 ปีที่แล้ว +8

    ബൊച്ചേ യു are great. മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സ്നേഹിക്കുന്നവൻ. സ്നേഹമൂർത്തി

  • @rnpt3363
    @rnpt3363 3 หลายเดือนก่อน +1

    രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമാണ്. മോളുടെ ആ ആഗ്രഹം അപ്പന്റെ മോൾ തന്നെ യാണ്. ദൈവം അനുഗ്രഹിക്കട്ടെ🤲
    സുബി പോയിട്ട് ഇടക്ക് എടുത്തു നോക്കും വല്ലാത്തൊരു സങ്കടം തന്നെ യാണ്.. 😰 നല്ലവരെ ദൈവം പെട്ടെന്ന് കൊണ്ട് പോവും എന്ന് പറയുന്നത് ഒരുപാട് sheri യാണ് 👍👍👍

  • @babysk1703
    @babysk1703 2 ปีที่แล้ว +64

    ഈ മുനുഷ്യനെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന് ഒരാഗ്രഹം .. സുബിയെയും നടക്കുമോ ദൈവമെ

    • @novaman9319
      @novaman9319 2 ปีที่แล้ว +3

      njan kanditondu allapuzhayil vech, nalla manushyana oru ahankarem illathe ente koode ninn selfie eduthu.

    • @akhilka2826
      @akhilka2826 2 ปีที่แล้ว

      @@novaman9319 k

  • @PK-yw4lw
    @PK-yw4lw 2 ปีที่แล้ว +29

    എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു. ശ്രീ ബോബി ചെമ്മണ്ണൂർ. കൂടുതൽ അറിഞ്ഞപ്പോൾ ഇപ്പോൾ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു🙏

  • @agnidhwanik8206
    @agnidhwanik8206 2 ปีที่แล้ว +19

    Boche.... ഒരുപാട് ഇഷ്ടം♥️. വാഗ്ദാനം നടത്തി തിരിഞ്ഞു നോക്കാതെ നടക്കുന്ന കപട രാഷ്ട്രീയക്കാർ കണ്ട് പഠിക്കുക പറഞ്ഞ വാക്ക് പാലിച്ചു നടത്തുന്ന boche യെ. 💯🔥🔥🔥

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว +8

    An excellent interview aayirunu.....Ellam open aayi paranju....

  • @samsheer1812
    @samsheer1812 2 ปีที่แล้ว +55

    ജാഡ ഇല്ലാത്ത പച്ചആയ മനുഷ്യൻ 👍👍

  • @sankarankuttyp8822
    @sankarankuttyp8822 2 ปีที่แล้ว +5

    No ego, very simple approach and always talks with jokes.

  • @beenamathew660
    @beenamathew660 2 ปีที่แล้ว +10

    Very interesting to hear the interview ☺️

  • @sajanshekhars5713
    @sajanshekhars5713 2 ปีที่แล้ว +50

    ബൊച്ചെയുടെ മകളെ കെട്ടിയവൻ ഭാഗ്യവാൻ... ❤️💖
    കഞ്ഞിക്കു വക ഇല്ലാത്ത കുറേ എണ്ണം കേരളത്തിൽ ഉണ്ട് അതിന്റെയൊക്കെ ജാഡകൾ കാണണം...

  • @jessychacko2071
    @jessychacko2071 2 ปีที่แล้ว +6

    ബോബി സാറിനെ ദൈവം ആയുസും ആരോഗ്യാവും സമൃദ്ധമായി തരട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @pramodvr
    @pramodvr 2 ปีที่แล้ว +6

    Very good Subi !! Nice interview.

  • @iluvtirur5998
    @iluvtirur5998 2 ปีที่แล้ว +11

    06:19 ഓടി ഉണ്ടാക്കിയത് പാടിക്കളയണ്ടല്ലോ!!! പൊളിച്ചു...

  • @anjanalal7978
    @anjanalal7978 2 ปีที่แล้ว +9

    Ee episode inu vandi waiting ayirunnu 😍😍

  • @user-yh3gf5jx3e
    @user-yh3gf5jx3e 2 ปีที่แล้ว +15

    സുബി ചേച്ചിയുടെ അവതരണം..... സൂപ്പർ 👍👍👍

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html🤣🤣

  • @netizen6442
    @netizen6442 2 ปีที่แล้ว +10

    ആദം....ഒരു പറി !!! ചാട്ടം നമ്മുടെ ഒരു വീക്ക്നസ് ആണ്.....!!
    ലേ സു ബി , തൻ്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് 🕶

  • @mrraam2151
    @mrraam2151 2 ปีที่แล้ว +57

    രണ്ട് ശുഭ്ര വസ്ത്രദാരികൾ 😂😂😂 നന്നായിരുന്നു 👍

  • @mohanparat9830
    @mohanparat9830 2 ปีที่แล้ว +38

    It is comfortable to live like ordinary man while being a super rich. But life of real ordinary man is not comfortable.

  • @aswathivm4685
    @aswathivm4685 2 ปีที่แล้ว +12

    Subi chechi,
    Thank you so much
    Kurachu nalla realistic and useful philosophy valare simple words il Mr. Boby Chemmanur parajnirunnu.
    Athinu oru avasaram orukki thanna njangalude swantham Subi chechikk oraayiram thanks ❤️
    Enikk nalla ishtappettu
    Mattula interviewers il ninnum ethrayo different and perfect aayittaanu chechi njangalkku nalla oru interview present cheythath.
    Thank you chechi ❣️

  • @kcsudheeshkumar3763
    @kcsudheeshkumar3763 2 ปีที่แล้ว +12

    Boby sir paranja Pala karyangalum Valare sariyanu👌👌👌

  • @Ddhee345
    @Ddhee345 2 ปีที่แล้ว +2

    Wowww...You both look so gud.Thumbnail pic'd be an asset ❣️

  • @2030_Generation
    @2030_Generation 2 ปีที่แล้ว +3

    *ചേച്ചീടെ ലുക്ക് കിടുക്കി.. 👌😍*
    #വേറെ ലെവൽ.. ❤
    #പൊളിച്ചു 👌
    #തിമിർത്തു... ✅️

  • @ourownindiagksvlogs9499
    @ourownindiagksvlogs9499 2 ปีที่แล้ว +14

    രണ്ട് പേരും സൂപ്പർ👍👍👍👏👏👏👏

  • @mastermystery3608
    @mastermystery3608 2 ปีที่แล้ว +12

    ബോച്ചേ പോസിറ്റിവിറ്റി 👌
    സുബി, ഒറിജിനൽ rare ഹാസ്യം അവതരണ സ്ത്രീ പ്രതിഭ
    ഇന്റർവ്യൂ സൂപ്പർ, പിന്നെ കരാട്ടെ 👌

  • @sreekumarampanattu4431
    @sreekumarampanattu4431 2 ปีที่แล้ว +3

    Good work Subi....keep it up...BOCHE polichu

  • @smarthomechevoor1676
    @smarthomechevoor1676 2 ปีที่แล้ว +6

    Good inspiring words thank you bobby chetta

  • @user-oo6nn5me3m
    @user-oo6nn5me3m 2 ปีที่แล้ว +10

    Mammukkayeyum boby chettaneyum ivaril oralude koode spend cheyyan oru avasaram kittiyal boby chettante koode ennaanu ente aagraham😘😘😘

    • @arunimajayan7841
      @arunimajayan7841 2 ปีที่แล้ว

      😱😱😱😱😱😱😱🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @samanyavr4862
    @samanyavr4862 2 ปีที่แล้ว +9

    ബോച്ചേ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @rajeshnair5604
    @rajeshnair5604 2 ปีที่แล้ว +4

    അടിപൊളി ഇന്റർവ്യൂ... സൂപ്പർ 👌👌👌👌

  • @georgeybiju1079
    @georgeybiju1079 2 ปีที่แล้ว +2

    Lovely interview, good one Subi

  • @nahasmj4083
    @nahasmj4083 2 ปีที่แล้ว +41

    ഈ ആളെ ഒരുപാട് ഇഷ്ടം മാണ് ജാട ഇല്ലാത ഒരാളെ യുള്ളൂ അതാണ് ബോബി സാർ ❤❤❤❤🌹🌹🌹🌹

  • @r4roast985
    @r4roast985 2 ปีที่แล้ว +3

    Subi chechi … iyale interview cheyan chechik mathre kazhiyu.👏👏 chechi keralathinte abhimanam

  • @sheenasworld2103
    @sheenasworld2103 2 ปีที่แล้ว +8

    ഇത്രയും Simple ആയിരുന്നല്ലേ ബോ ചെ. ❤️❤️❤️

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html🤣🤣

  • @ads4606
    @ads4606 2 ปีที่แล้ว +5

    Very good interview...What a simple man...I love bo che a lot...God bless...😍😍😍😍and subi an all time favourite...😎😎👍🏻👍🏻

  • @nikhilkhari2481
    @nikhilkhari2481 2 ปีที่แล้ว +10

    Its a Motivational Interview.... Boche U r Great.. Thanku subi for this wonderful chat with Boche....

    • @jayasreenarayanan6975
      @jayasreenarayanan6975 2 ปีที่แล้ว +1

      Bobbychettan, subichechi Randuperum super Interviwe 👌♥️🙏

  • @artandtravelwithrahul501.
    @artandtravelwithrahul501. 2 ปีที่แล้ว +6

    Excellent video 🥰👌

  • @moltyputhanthodu876
    @moltyputhanthodu876 2 ปีที่แล้ว +25

    Background music ഒഴിവാക്കാമായിരുന്നു.
    ബാക്കി ഒക്കെ കിടു... 👍👍

  • @elizabethgeorge5340
    @elizabethgeorge5340 2 ปีที่แล้ว +2

    Subhi great interview. Today I have subscribed your TH-cam channel.

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +7

    Bobby fan ⭐
    Location : Bolgatty palace

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +6

    His gold is good ...good dealings ...very customer friendly ....good

  • @saneshambalakandy2091
    @saneshambalakandy2091 2 ปีที่แล้ว +6

    Positive man not corona Positive a real good person

  • @santhoshcherukat4180
    @santhoshcherukat4180 2 ปีที่แล้ว +12

    Bobby is a great men with high simplicity

  • @anilpillai376
    @anilpillai376 2 ปีที่แล้ว +3

    Hats off to subi dear to reveal the best out of Bobby
    This interview really changed my perception about Bobby.
    Thankyou subi. ❤️❤️❤️

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 ปีที่แล้ว +3

    ഒരുപാട് usefull ആയ കാര്യം പറഞ്ഞു ബോച്ചേ ❤❤❤

  • @rafeekparammalvlogs
    @rafeekparammalvlogs 2 ปีที่แล้ว +18

    ബോച്ചേ യെക്കാൾ സിംപിൾ ആണല്ലോ മകൾ 🌹🌹👍👍

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html🤣🤣

  • @annammabilung2073
    @annammabilung2073 ปีที่แล้ว +2

    God bless all of you. Nice episode 🙏😇💕

  • @user-vk7lm1wt4i
    @user-vk7lm1wt4i 2 ปีที่แล้ว +7

    ബോചേ ❤❤😍😍🔥🔥

  • @binusamuel8935
    @binusamuel8935 2 ปีที่แล้ว +1

    Bo Che ,,an open and humble person.

  • @snehamariyam2129
    @snehamariyam2129 2 ปีที่แล้ว +1

    Chechi....
    Subi chechi.....
    Spr video 🤩🥰🥰❤️❤️❤️

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 2 ปีที่แล้ว +2

    ബോച്ചേ ഒരു കോടീശ്വരൻ ആണ് നന്മയുള്ള മനുഷ്യൻ അദ്ദേഹം ഒരുപാട് പേർക്ക് താങ്ങായി നിൽക്കുന്നു. ഞാനും ഒരു ഫാൻ ആണ് ന്നാലും എന്തോ ആ 🤔🤔 ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്തായിരുന്നേൽ നല്ല വസ്ത്രം ദരിക്കുമായിരുന്നു..

  • @SRL492
    @SRL492 2 ปีที่แล้ว +16

    Subi as always graceful ❤️

  • @aneeshvarghese5626
    @aneeshvarghese5626 2 ปีที่แล้ว +2

    Good interview

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +1

    Kollam... Good interview..🥰 idak idak place marith nannayi...👍🏻

  • @midhuntr8472
    @midhuntr8472 2 ปีที่แล้ว +10

    നമ്മൾ വിചാരിക്കും ബോച്ചേ നോർമൽ അല്ലാത്ത എന്തോ മെന്റൽ പ്രോബ്ലം ഉള്ള ആളാണെന്നു... പക്ഷെ ബോചെയാണ് real നോർമൽ. ജീവിതം വളരെ ചെറുതാണ് അത് പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും വേണം ജീവിക്കാൻ.... കാരണം എപ്പോ വേണമെങ്കിലും മരണം നമ്മളെ കൊണ്ടുപോവാം.....

  • @harikumar3804
    @harikumar3804 2 ปีที่แล้ว +5

    ലളിതമായ മനുഷ്യൻ.. നല്ല തമാശക്കാരൻ..

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว +4

    Well said 😇😇😇👍🔥🔥🔥

  • @AparnaDevi
    @AparnaDevi 2 ปีที่แล้ว +4

    Ningade confidence nte secret enthanu..super 👏🏻👏🏻👏🏻

    • @mala1185
      @mala1185 2 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html🤣🤣

  • @ManuAD90
    @ManuAD90 2 ปีที่แล้ว +1

    Kidilan interview....

  • @roopaphilip394
    @roopaphilip394 2 ปีที่แล้ว +2

    Nice episode 👏

  • @trivandrumexpress4743
    @trivandrumexpress4743 ปีที่แล้ว +6

    Dear Subi.... Miss a lot .RIP 🙏

  • @poomana96.8
    @poomana96.8 2 ปีที่แล้ว +2

    മനോഹരമായ വീഡിയോ👌 🌈💦❤സ്നേഹപൂർവ്വം 🌈💦❤പൂമന🙏 🌈💦❤🐘🐘🐘🐘🐘🐘🌈💦❤💞💞💞💞

  • @reshmirajkumar6652
    @reshmirajkumar6652 2 ปีที่แล้ว +1

    Sahayikkunna aalude pachayaya anubhavamanu sir paranjathu... Ellaam pratheekshiche sahayikkaavu. Ennu paranjathu... Valare sariyanu... Anubhavam undu

  • @ashlyvarghese7110
    @ashlyvarghese7110 2 ปีที่แล้ว +2

    Subi chechi.. Avasanathe dance kalakki.. Even I wanna dance with you 😍

  • @Salman_
    @Salman_ 2 ปีที่แล้ว +7

    Nice ❤️

  • @ernakulamnorth4452
    @ernakulamnorth4452 2 ปีที่แล้ว

    May your chanel reaches top.Best wishes

  • @ambareeshnsambari3614
    @ambareeshnsambari3614 2 ปีที่แล้ว +11

    പോസറ്റീവ് enargy 🙏💪👍❤️👏

  • @samajyamanoj5246
    @samajyamanoj5246 2 ปีที่แล้ว +1

    Orupaaaadishttamaanu thankale..... Ennenkilum neril kananamennind....
    Aagraham genuine anenkil sathikumennanu ente anubhavam...... Ummmmmmmmaaaa..... Love youuu soooooooo muchhhhh..............

  • @sujasara6900
    @sujasara6900 2 ปีที่แล้ว +2

    Big salute bro---Bobby.God bless

  • @praseethasa2410
    @praseethasa2410 2 ปีที่แล้ว +5

    Super 👍

  • @unniathikkot4198
    @unniathikkot4198 2 ปีที่แล้ว +3

    Great vision!