വായാടിത്തമോ? | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 230

  • @VijayakumarNN-w8o
    @VijayakumarNN-w8o 21 วันที่ผ่านมา +12

    Smt സ്മൃതി ji,, സൂപ്പർ സൂപ്പർ, Great Great ,, Congralutions, All the Best 👍👍👍❤️❤️❤️

  • @sidhiquepc
    @sidhiquepc 21 วันที่ผ่านมา +28

    സ്മൃതി well said 👏👏👏👏👏👏👏👏👏👏👏👏👏

  • @mohammedyakoob6560
    @mohammedyakoob6560 21 วันที่ผ่านมา +21

    സ്മൃതി 👍

  • @AbdulSalam-u4h
    @AbdulSalam-u4h 20 วันที่ผ่านมา +10

    Smrthi chechi Inn polichu❤

  • @adhithyapookke1161
    @adhithyapookke1161 21 วันที่ผ่านมา +32

    Smrithi super..support

  • @noushadrayan4426
    @noushadrayan4426 21 วันที่ผ่านมา +10

    Smrithi
    Well said

  • @raneebrasheed9678
    @raneebrasheed9678 21 วันที่ผ่านมา +8

    സ്മൃതി 🔥 അരുണിന്റെയും സുജയുടെയും ശബ്ദം ഒരുപോലെ 😂😂

  • @younassaleem8099
    @younassaleem8099 20 วันที่ผ่านมา +5

    കേരള രാഷ്ട്രീയത്തിലെ മാലിന്യം ആണ് വിജയ രാഘവൻ

  • @srs7220
    @srs7220 21 วันที่ผ่านมา +12

    😊 അരുൺ സംസാരിച്ചു തുടങ്ങിയപ്പോൾ സിപിഎമ്മിന് എതിരായിരുന്നു സ്മൃതി അതിൻറെ കൂടെ കൂടിയപ്പോൾ അരുൺ സിപിഎമ്മിനെ അനുകൂലിക്കുന്നു അരുണേ എവിടെയെങ്കിലും ഒരു സ്ഥലത്ത് നിൽക്കു ഇവിടെ സിപിഎം പാലക്കാടും വയനാട് പറഞ്ഞതിന് അർത്ഥം എല്ലാം ഒന്നാണ്😮

  • @riyaskodathy8139
    @riyaskodathy8139 21 วันที่ผ่านมา +9

    സ്മ്യതി ❤❤❤

  • @sjt444
    @sjt444 21 วันที่ผ่านมา +8

    Smriti👍👍

  • @FOUSIYANAZAR-j9h
    @FOUSIYANAZAR-j9h 21 วันที่ผ่านมา +9

    Smrithi❤

  • @RaheemR-bb2cg
    @RaheemR-bb2cg 21 วันที่ผ่านมา +15

    സ്‌മൃതി ❤❤❤

  • @gjames9474
    @gjames9474 20 วันที่ผ่านมา +6

    Smrithi scored this time.

  • @jouharmuthu7079
    @jouharmuthu7079 21 วันที่ผ่านมา +6

    Smrthi 🔥🔥🔥🔥🔥

  • @AnuRaj-li4hd
    @AnuRaj-li4hd 21 วันที่ผ่านมา +16

    cpim കരുതുന്നത് വർഗീയത് പറഞ്ഞാൽ ഹിന്ദു വോട്ട് കിട്ടും എന്നാണു... കഷ്ടം

    • @FarooqueVkpadi
      @FarooqueVkpadi 21 วันที่ผ่านมา

      ഹിന്ദുക്കളെ ഇവർ എങ്ങനെ വിലകുറച്ചു കാണുന്നു എന്നതിനു കൂടി തെളിവാണിത്

  • @bijovarghese1990
    @bijovarghese1990 20 วันที่ผ่านมา +12

    ഞാൻ ഈ സുജയാ പറയുന്നത് മാത്രം കേൾക്കാറില്ല.....

  • @bijovarghese1990
    @bijovarghese1990 20 วันที่ผ่านมา +8

    Smruthyyy❤🫶🏻

  • @abdulrahooftp6299
    @abdulrahooftp6299 21 วันที่ผ่านมา +9

    അരുണേ ഉരുളല്ല

  • @abdulrahooftp6299
    @abdulrahooftp6299 21 วันที่ผ่านมา +22

    സ്മൃതി Super അരുൺ ഉരു ളല്ല

    • @nnvlogs2187
      @nnvlogs2187 20 วันที่ผ่านมา

      അരുൺ സിപിഎം വെളുപ്പിക്കാൻ ശ്രമം

  • @sahadvpr
    @sahadvpr 20 วันที่ผ่านมา +1

    കോൺഗ്രസിന് ചാകരയാണ് ഈ നികൃഷ്ട ജന്മം പൂണ്ട ഈ രാഘുട്ടി .🥰🥰

  • @muhammedshihab8038
    @muhammedshihab8038 21 วันที่ผ่านมา +19

    അരുൺ CJP

    • @zubishvadakkevila7157
      @zubishvadakkevila7157 21 วันที่ผ่านมา +1

      വർഗീശൻ കട്ട fanboy spotted 😂😂

    • @sreenivasanat4648
      @sreenivasanat4648 21 วันที่ผ่านมา

      @@muhammedshihab8038 സു.ഡി.എഫ്

    • @saheernk1517
      @saheernk1517 20 วันที่ผ่านมา

      @@zubishvadakkevila7157
      നിന്റെ വെടി തള്ളയുടെ ചാണക പൂറ്

  • @alanmatthew1314
    @alanmatthew1314 21 วันที่ผ่านมา +5

    Arun,akg Centre Capsules 😜🤣

  • @junaidnkt3397
    @junaidnkt3397 21 วันที่ผ่านมา +5

    ആ മുട്ടയ്ക്ക് പല നിലപാടുകളാണ്

  • @muhammedraoofa
    @muhammedraoofa 20 วันที่ผ่านมา

    ഇന്നു സ്‌മൃതിയുടെ കയ്യീന്ന് പോയി 😢

  • @Shabi993
    @Shabi993 19 วันที่ผ่านมา

    സ്‌മൃതി സൂപ്പർ 👍👍

    • @salime9558
      @salime9558 18 วันที่ผ่านมา +1

      ഏത് ഭാഗം

  • @aneesp8569
    @aneesp8569 20 วันที่ผ่านมา +4

    സ്മൃതി വളരെ കൃത്യമായി ഫ്രഷ്ടമായി കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞു ❤️❤️❤️❤️

    • @Arjunma1994
      @Arjunma1994 19 วันที่ผ่านมา

      Athendonn frashtam?

  • @Dravidan1971
    @Dravidan1971 21 วันที่ผ่านมา +3

    That's not a fact, അരുൺ സിപിഎം നു ജമാഅത് വോട്ടു കിട്ടിയിട്ടുണ്ട്. അത്‌ fact ആണ്.

  • @alanmatthew1314
    @alanmatthew1314 21 วันที่ผ่านมา +5

    Motta vallatha chorichil🙄

  • @risalAP_Kannur
    @risalAP_Kannur 20 วันที่ผ่านมา

    സ്‌മൃതി 🔥🔥

  • @Azharemfm
    @Azharemfm 21 วันที่ผ่านมา +1

    Fact 🔥🔥

  • @kumarvr1695
    @kumarvr1695 18 วันที่ผ่านมา

    വികട രായപ്പൻ

  • @Dravidan1971
    @Dravidan1971 21 วันที่ผ่านมา +1

    അരുൺ ജമാഅത് വോട്ടു സിപിഎം നു കിട്ടിയപ്പോൾ വാങ്ങിയിട്ടുണ്ടല്ലോ? സ്മൃതി ശരിക്കും പൊളിച്ചു സിപിഎം ഇന്റെ അടവ് നയം.

  • @ShameezRooh
    @ShameezRooh 21 วันที่ผ่านมา +3

    Arun lastil track maati
    Smrithi win
    Njn sdpi, jamaeth onum allato
    I said the real fact only

  • @ജാഫർകല്ലത്താണി
    @ജാഫർകല്ലത്താണി 20 วันที่ผ่านมา

    അയാളെ ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് അയാൾ എവിടെ നിന്നാലും ജയിക്കാത്തത്

  • @sanjeevpv4125
    @sanjeevpv4125 20 วันที่ผ่านมา

    ഇതൊക്കെ പല തവണ പാർട്ടിയെ ഇല്ലാതാക്കാൻ നോക്കിയതാ =98

  • @udayaprakash3319
    @udayaprakash3319 15 วันที่ผ่านมา

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 21 วันที่ผ่านมา +4

    വയനാട്ടിൽ 75 ബൂത്തുകളിൽ രണ്ടാം സ്ഥാനം ബിജെപി ആണ്, ഇതൊന്നും സിപിഎം ചർച്ച ചെയ്യുന്നില്ലേ???

    • @Shukoor-v3n
      @Shukoor-v3n 21 วันที่ผ่านมา

      സിപിഎം അനുഭാവികള യ ഞാനടക്കമുള്ള ജനങ്ങൾ പ്രിയങ്ക ഗാന്ധി ആണ് വോട്ട് ചെയ്തത്

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 20 วันที่ผ่านมา

    വിജയരാഘവൻ...
    പാർടിക്ക്തലവേദന യായി മാറുന്നു....
    ഇത് കണ്ടില്ലെന്ന് നടിക്കാൻപാർടിക്ക് കഴിയുമോ ???
    ഇന്ന് ,മറ്റൊരുപാട് വിഷയങ്ങളിൽ പാർട്ടി തലവേദന
    നേരിട്ട് കൊണ്ടിരിക്കുകയാണ്.... അങ്ങനെയിരിക്കുന്ന ഈ സാഹചര്യം
    കണക്കിലെടുക്കാതെ , ഇത്തരം തോന്യവാസങ്ങൾ
    ഈ അനവസരത്തിൽ
    ഇത്തരം പൊട്ടത്തരങ്ങൾ
    വിളിച്ചു പറയുന്നത്
    പാർട്ടിക്ക് തീരെ ഗുണം ചെയ്യില്ല.....

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi 21 วันที่ผ่านมา +2

    Woow മൊട്ട യേ. സ്മൃതി പൊരിച്ചു

  • @basheermarathani2641
    @basheermarathani2641 21 วันที่ผ่านมา +5

    C J P

  • @Asharafpm
    @Asharafpm 20 วันที่ผ่านมา +1

    വിജയ രാഘവൻ ബിജെപി ക്ക് വാക്ക് കൊടിത്തിട്ടുണ്ടോ എന്നും അതുപോലെ കുച്ച് അണികളെ ബിജെപി യിലേക്ക് കൊണ്ടുവരാം എന്നും ഉറപ്പ് കോടിത്തിട്ടുണ്ടോ എന്നും നമ്മൾ ചിന്തിക്കേണ്ടത് ഉണ്ട്

  • @MuhammedNasim-w5o
    @MuhammedNasim-w5o 20 วันที่ผ่านมา

    Smurthy your best channel is media one

  • @hishamp-se2tk
    @hishamp-se2tk 21 วันที่ผ่านมา +8

    അരുൺ കിടന്ന് മെഴുകുന്നു

  • @ilaanhaadi2461
    @ilaanhaadi2461 17 วันที่ผ่านมา

    CPM ന്റെ നേതൃത്തിലെ ചിലർക്ക് ഉള്ളിലുള്ള വർഗീയത തേട്ടി വരുന്നു എന്ന് തോന്നുന്നു 😅

  • @JamalJamal-dq8lk
    @JamalJamal-dq8lk 21 วันที่ผ่านมา +4

    ഈപരന്നാറി cpm. ന് ഒരുബാധിത ആകും

  • @shameerbasheer558
    @shameerbasheer558 21 วันที่ผ่านมา +6

    അടുത്ത തെരഞ്ഞെടുപ്പിൽ 50 സീറ്റ് പോലും സിപിഎം ന് കിട്ടില്ല

    • @jouharmc2881
      @jouharmc2881 21 วันที่ผ่านมา +2

      ഒരു 40 സീറ്റ് കിട്ടുമോ എന്ന പരക്കംപാച്ചലിലാണ് കോൺഗ്രസ്

  • @alanmatthew1314
    @alanmatthew1314 21 วันที่ผ่านมา +1

    Arun akg Centre Capsules 😜🤣

  • @Richukoyiloth
    @Richukoyiloth 19 วันที่ผ่านมา

    കിണറേഷ് പോയപ്പോൾ മൊട്ട ഏറ്റെടുത്തു സിപിഎമ്മിന് വേണ്ടി വാദിക്കാനുള്ള ഉത്തരവാദിത്തം.

  • @malabrkitchen1153
    @malabrkitchen1153 20 วันที่ผ่านมา

    ഈ cpim പലസ്ഥലങ്ങളിലും എസ്ഡിപിഐയുടെ വോട്ട് വാങ്ങി വിജയിച്ചവരാണ്

  • @deepujose89
    @deepujose89 21 วันที่ผ่านมา +4

    Arun is day by day degrading his standard as journalist.

    • @sajithsbabu
      @sajithsbabu 20 วันที่ผ่านมา

      Sujaya and smrithi are his colleagues . What do u expect?

  • @NasarKuttyappu
    @NasarKuttyappu 21 วันที่ผ่านมา +2

    ന്യൂനപക്ഷ വേട്ടകൾക്കെതിരെ എന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഒരു മതേതരത്വ പാർട്ടിയായ CPIM ന്റെ ഒരു പ്രമുഖ നേതാവിൽ നിന്നും ഇത്തരം നിലവാരമില്ലാത്തതും നിരുത്തരവാദപരവുമായ പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. നേതൃത്വം ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം..ഇല്ലെങ്കിൽ ഇതുവരെ പാർട്ടി നേടിയെടുത്ത വിശ്വാസ്യതക്ക് മങ്ങലേൽക്കും..

    • @srs7220
      @srs7220 21 วันที่ผ่านมา

      ഉണ്ടായാണ് 😂 ന്യൂനപക്ഷത്തിന് വോട്ട് കിട്ടില്ല എന്ന് മനസ്സിലായപ്പോൾ ഭൂരിപക്ഷത്തിന്കൂടെക്കൂടെ ആണെന്ന് വരുത്തി തീർക്കാൻ വേണ്ടി കഴിഞ്ഞ ഇലക്ഷന് നേരെ തിരിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്😂😂😂😂😂😂😂😂

    • @srs7220
      @srs7220 21 วันที่ผ่านมา

      ഇനി വിശ്വാസം മംഗലത്ത് ഒന്നുമില്ല 😮 പൊട്ടിപ്പാളീസായി നാറാണക്കല്ല് പിടിക്കാൻ പോകുന്ന അവസാനത്തെ പൊട്ടിത്തെറിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

    • @mansoorkannur3048
      @mansoorkannur3048 21 วันที่ผ่านมา

      ​@@srs7220 പിന്നെ c.p.i.m. ഇപ്പൊ അങ്ങ് പിരിച്ച് വിടും ❤

    • @FOUSIYANAZAR-j9h
      @FOUSIYANAZAR-j9h 21 วันที่ผ่านมา

      Smrithi a BIG SALUTE

  • @reghubeena
    @reghubeena 19 วันที่ผ่านมา

    Paranjathe sheriya

  • @Shukoor-v3n
    @Shukoor-v3n 20 วันที่ผ่านมา

    സിപിഎം അടിയന്തരമായി സെക്രട്ടറിയേററ്റ് കൂടി വിജയരാഘവനെ 140 മണ്ഡലത്തിലും ഒന്ന് പര്യാടനത്തിനു അനുമതി കൊടുത്താൽ സാധാരണ പാർട്ടി പ്രവർത്തകർക്ക് അടുത്ത ഇലക്ഷനിൽ കൂടുതൽ വിയർക്കേണ്ടതിലല്ലോ 😂

  • @hanif1450
    @hanif1450 20 วันที่ผ่านมา +1

    Cjp bdjs😮 കാസ ടീം മൗനം cjp എന്ത് പറഞ്ഞാലും cjp ജമാഹത് 1000 sdpi 5000 വോട്ട് ഇവരെ കുറിച്ച് പറയും എന്നിട്ട് മുസ്‌ലിം രാഷ്ട്രം തേങ്ങ കുല cmrl ഫോർഡ് കമ്പനിയിൽ നിന്ന് 😢😢 2 പേയ്‌മെന്റ് കുറിച്ച് മൗനം ഗോൾഡ് കടത് മൗനം ശിവശങ്കർ ജയിൽ പോകുന്ന വരെ മുഖ്യൻ നല്ല അഭിപ്രായംപോലിസ് സേന അജിത് കുമാർ പുരം കലക്കിയത് ലൈവ് ആയി കണ്ടിട്ടും മൗനം ഫോൺ ചോർന്ന കാരണം മാത്രം സുജിത് ദാസ് മാറ്റി അല്ലെങ്കിൽ പുള്ളിയും കാണും അവിടെ 😂😂 വിയെസ്🌹 തോമസ് ഐസക്ക്🌹 g സുധാകരൻ 🌹സ്വരാജ് പാലോളി🌹 എന്നിവർ മുന്നോട്ട് വരണം പിണറായി സിപിഎം ഒരു ബാധ്യത ആയി മാറി 😢😢

  • @basheerk6413
    @basheerk6413 21 วันที่ผ่านมา

    കഷ്ട്ടം 😢😢😢😢

  • @thahibthahib4696
    @thahibthahib4696 21 วันที่ผ่านมา

    വർഗീയ രാഘവൻ... Correct ... പേര്

  • @John-tu7sm
    @John-tu7sm 21 วันที่ผ่านมา

    വിജയ രാഘവൻ പറഞ്ഞത് സത്യം അല്ലെ

  • @askmajeed
    @askmajeed 21 วันที่ผ่านมา +2

    Mr. Arun you are waste 😂😂😂😂

  • @indiaindian304
    @indiaindian304 21 วันที่ผ่านมา +5

    അരുണേ നീ പൊട്ടനാവുന്നതോ അല്ല സ്വയം പൊട്ടനായി അഭിനയിക്കുന്നതോ ........അരുണേ നിന്നെ വെല്ലു വിളിക്കുന്നു സിപിഎം ജമാഅത്തെ ഇസ്‌ലാമിന്റെ പിൻതുണയിൽ ആദ്യ കാലങ്ങളിൽ മത്സരിച്ചിട്ടുണ്ട് സിപിഎം നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് ചർച്ച നടത്തിയിട്ടുണ്ട് ......സാധാരണ മനുഷ്യനായ ഞാൻ തയ്യാറാണ് ചർച്ചക്ക് നിനക്ക് തെളിയിച്ചു തരാം

  • @AbcdAbcd-cf3kc
    @AbcdAbcd-cf3kc 21 วันที่ผ่านมา

    ലീഗ് 💚

  • @vijayakumarannairbalakrish7370
    @vijayakumarannairbalakrish7370 21 วันที่ผ่านมา

    സ്മൃതി, i am counting how many times u repeat " അവിടെ നില്കുന്നു "

  • @hakkv1133
    @hakkv1133 20 วันที่ผ่านมา

    നികേഷ് കുമാറിന്റെ അസാനിത്യം അരുൺ കുമാർ നികത്തുന്നുണ്ട്....

  • @alik.v3406
    @alik.v3406 21 วันที่ผ่านมา

    ധീരതയുടെ നിലപാട്

  • @MohdAshraf-rg6ro
    @MohdAshraf-rg6ro 21 วันที่ผ่านมา

    2019 ൻറെ മുൻപ് CPM ജമാഅത്ത് നോടുള്ള നിലപാട് കൂടി പറയൂ അരുനേ

  • @Anaspanas-gf4xu
    @Anaspanas-gf4xu 21 วันที่ผ่านมา

    ഇന്ന് 2024 ലെ ഒരു ഒരു അത്ഭുദം ഉണ്ടായി
    ആദ്യമായി അരുൺ സുപിഎം നെ ശക്തമായി വിമർശിച്ചു

  • @muhmmedikbal8141
    @muhmmedikbal8141 21 วันที่ผ่านมา +3

    CJP

  • @mpkahmedkutty1034
    @mpkahmedkutty1034 21 วันที่ผ่านมา

    ടി.കെ. അബ്ദുളയുടെ കുറ്റ്യാടിയിലെ വീട്ടിൽ. ഷർട്ടിടാതെയിരിക്കുന്നത് TK അബ്ദുള്ള സാഹിബ്.

  • @ShajiAaa-y6t
    @ShajiAaa-y6t 21 วันที่ผ่านมา

    ഇന്നത്തെ ചർച്ചയിൽ ഉണ്ണി സാറിനെ മിസ്സ്‌ ചെയ്യുന്നു

  • @Zamaanperfumepkd
    @Zamaanperfumepkd 21 วันที่ผ่านมา

    മതിർന്ന നേതാവല്ലാ കുതിർന്ന നേതാവാണ് അത് കൊണ്ടാണ് പാലക്കാട്ടിൽ നിന്നും കെട്ട് കെട്ടിച്ചത്

  • @rafeekkv360
    @rafeekkv360 21 วันที่ผ่านมา +1

    വൃത്തി കെട്ട ജന്മം 😡

  • @midhunm7182
    @midhunm7182 21 วันที่ผ่านมา

    മാധ്യമപ്രവർത്തകർ നിഷ്പക്ഷമായി രാഷ്ട്രീയം പറഞ്ഞില്ലെങ്കിൽ എന്ത് ഉണ്ടാകും എന്നതിന് ഉദാഹരണമാണ് ഈ ചർച്ച. ഇവിടെ ചർച്ച ചെയ്യുന്ന ഓരോ മാധ്യമപ്രവർത്തകർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അവരുടെ ചർച്ചയിലൂടെ പുറത്തു വരുന്നുണ്ട്. സ്മൃതി പരുത്തിക്കാട് കോൺഗ്രസിന് വേണ്ടി വാദിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ എസ്ഡിപിഐ പരസ്യമായി യുഡിഎഫിന് പിന്തുണ നൽകിയിരുന്നു. പാലക്കാട് നിയമസഭ ഇലക്ഷനിലും എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു പരസ്യമായി തന്നെ. ഇതു പറയുമ്പോൾ വിജയരാഘവൻ വർഗീയത പറയുന്നു എന്നുപറയുന്ന ഒരു കാര്യമില്ല. പാലക്കാട് നിങ്ങൾ തന്നെ ആവർത്തിച്ചു ചോദിച്ചതാണ് രാഹുലിനോട് എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയുമോ എന്ന്. അപ്പോ രാഹുൽ പറഞ്ഞതെന്താ ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ട എന്ന് എന്നുവച്ചാൽ എസ്ഡിപിഐയുടെ പേരെടുത്ത് പറയാത്തതുകൊണ്ട് അവരെ മതേതര പാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു ചെയ്തത്. വയനാട്ടിൽ കോൺഗ്രസ് ജയിച്ചത് കോൺഗ്രസ്സിന്റെ വോട്ട് കൊണ്ട് മാത്രമല്ല എന്ന് ഏതു വ്യക്തിക്ക് മനസ്സിലാവും.

  • @mujibrahmanrahman4229
    @mujibrahmanrahman4229 21 วันที่ผ่านมา

    മോട്ടേ...ഇത് തന്നെയല്ലേ നീയും മുന്നേ പറഞ്ഞത്.. പാലക്കാട്UDF ജയിച്ചത് എന്ന് ❌
    നിന്റെ ഈ സോപ്പിടൽ കൊണ്ട് മരംമുറി ചാനൽ രക്ഷപ്പെടില്ല.നീ മാപ്പ് പറയാതെ കോണ്ഗ്രസ് സഹകരിക്കില്ല... ഉറപ്പ് 🇮🇳💪🏻

  • @vijayanak1855
    @vijayanak1855 21 วันที่ผ่านมา

    Smriti is still with the influence of MEDIA ONE

    • @sajithsbabu
      @sajithsbabu 20 วันที่ผ่านมา

      She is still receiving capsules from them. Very shallow views and no back up with facts

  • @kunhimoidheenpattalam473
    @kunhimoidheenpattalam473 21 วันที่ผ่านมา

    കേരളം പിരിച്ച നക്കാ പിച്ച പൈസ ചിലവാക്കാഞ്ഞിട്ടാണ് ബിജെപിക്കാർക്കു ചൊറിച്ചിൽ കേന്ദ്രം ഒരുരൂപ തരാത്ത കാര്യത്തെപ്പറ്റി ആർക്കും പരാതിയില്ല
    Sdpi യും ജമാഅത്തെ ഇസ്ലാമിയും അവരുടെ നിലപാടുകൾ തിരുത്താതെ പിന്നെ ഇവരെ തീവ്രവാദികൾ എന്നല്ലാതെ പിന്നെ ഇവരെ എന്താണ് വിളിക്കുക
    ഇത് പറയുന്ന സിപിഎംനേ ചൊറിയാതെ വലതുപക്ഷ നിലപാട് വ്യക്തമാക്കൂ

  • @basheerk6413
    @basheerk6413 21 วันที่ผ่านมา

    വിനു ഇത്രേയും തരംതാഴരുത്😢😢

  • @SulfikarSulfikareh
    @SulfikarSulfikareh 21 วันที่ผ่านมา

    ഇവൻ പാൽ സൊസൈറ്റിയിൽ പോലും ജയിക്കില്ല 😂

  • @manumsamuel
    @manumsamuel 20 วันที่ผ่านมา

    SMRUTHI ROCKSS ... ARUN KASHTAM

  • @lijuabrahamchacko7882
    @lijuabrahamchacko7882 21 วันที่ผ่านมา

    സ്മൃതിക്ക് രാഹുൽമാൻ കുട്ടത്തിന് എങ്ങനെയെങ്കിലും വെള്ള തേക്കണം അതാണ് കാര്യം. ഈയൊരു കാര്യം പറഞ്ഞു പാലക്കാട്ടെ നരകേറ്റിയോ മാറ്റണം സ്മൃതിക്ക് എന്തോ കിട്ടും. മാങ്കൂട്ടത്തിൽ വെള്ളം തേച്ചാൽ സ്മൃതി എന്താ കിട്ടുന്നത്

  • @sivanp3817
    @sivanp3817 21 วันที่ผ่านมา

    Please change the title to KITCHEN DRAMA

  • @asharafali-h1v
    @asharafali-h1v 21 วันที่ผ่านมา

    സിപിയംപതുക്കെപതുക്കേ. ബിജെപിയിലേക്. അവസാനംത് റ്പുര. ബംഗാൾ.. പിന്നേകേരളവും. മതേദരകേരളത്തിന്. സിപിയംൻറേഇപ്പോഴത്തേനിലപാട്മനസ്സിലാവുന്നു.

  • @upradukkala
    @upradukkala 21 วันที่ผ่านมา

    വിജയരാഘവ നീയാണ് ഇപ്പോൾ വർഗീയവാദി

  • @SamySamy-zs9ru
    @SamySamy-zs9ru 20 วันที่ผ่านมา

    കോൺഗ്രസും ഹമാസി പാർട്ടിയാണ്

    • @saheernk1517
      @saheernk1517 20 วันที่ผ่านมา

      നിന്റെ വെടി തള്ള cjp ആണ് 😊

  • @മതേതരകേരളീയൻ
    @മതേതരകേരളീയൻ 21 วันที่ผ่านมา

    C J P Leader

  • @abdullaqdy691
    @abdullaqdy691 21 วันที่ผ่านมา

    ശുദ്ധവായാടിത്ത്വം

  • @Dravidan1971
    @Dravidan1971 21 วันที่ผ่านมา

    ജമാഅത്ത് വോട്ട് സിപിഎം നു കിട്ടിയിട്ടില്ല എന്ന് അരുൺ പറയാൻ പറ്റുമോ?

  • @frdeng5991
    @frdeng5991 21 วันที่ผ่านมา

    സ്മൃതി ഏത് പാർട്ടി ആണ് 😮

    • @Anaspanas-gf4xu
      @Anaspanas-gf4xu 21 วันที่ผ่านมา

      നിക്പക്ഷം എല്ലാരേയും വിമർശിക്കും

  • @alanmatthew1314
    @alanmatthew1314 21 วันที่ผ่านมา

    Cjp ( bjp and Cpm)👏👏

  • @Mk12157
    @Mk12157 21 วันที่ผ่านมา +3

    സുജയയെക്കൽ വലിയ രാഷ്ട്രീയ അടിമ ആയി മറിക്കൊണ്ട് ഇരിക്കുക ആണ് സ്മൃതി പരുതിക്കാട്.. കോൺഗ്രസ്സ് അടിമ.. കഷ്ടം ഇതുപോലെ ഉള്ള അടിമകളെ ഓകെ എന്തിനാണ് ഒരു മാധ്യമം ഇതുപോലെ ലൈം ലൈറ്റ് കൊടുക്കുന്നത്.. കേരളത്തിൻ്റെ ഗതികേട്

    • @Hassi-m2z
      @Hassi-m2z 21 วันที่ผ่านมา

      കമ്മി അടിമ ആയാൽ പ്രശ്‌നമില്ലല്ലോ

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt 21 วันที่ผ่านมา

    ഇതിനും വലിയ വർഗീയവാദിയും മുഖ്യമന്ത്രി

  • @shibinasa1258
    @shibinasa1258 20 วันที่ผ่านมา

    സ്മൃതി 🫁

  • @PadnevadakepuramAbdullatheef
    @PadnevadakepuramAbdullatheef 21 วันที่ผ่านมา

    Great Smriti, Sujaya and Arun

  • @sidhickm3685
    @sidhickm3685 20 วันที่ผ่านมา

    അരുൺ വിജയരാഘവനെ കടത്തി വെട്ടി. അരുൺ പച്ചക്കള്ളം പറയുന്നത്. അരുൺ ആങ്കർ എന്ന നിലയിൽ തരം താണു . RSS Better ആണ് SDPI മോശം രണ്ടും മോശമാണെന്ന് പറയാൻ അരുണിൻ്റെ പൊതുബോധം സമ്മതിക്കുന്നില്ല.

  • @shimnasa.a7062
    @shimnasa.a7062 21 วันที่ผ่านมา

    വേറെ എന്തെങ്കിലും മറക്കാൻ ഉണ്ടാകും. അതു കൊണ്ട് ഓരോരുത്തരെ ഇറക്കി വിവാദം ഉള്ള എന്തെകിലും പറയുമ്പോൾ വർത്ത അതായിരിക്കൂമല്ലോ....

  • @alanmatthew1314
    @alanmatthew1314 21 วันที่ผ่านมา

    Arun, first part okay, second part (pinarayi pola U -Turn) entity pode🙄

  • @aboobackerkappaparambil6020
    @aboobackerkappaparambil6020 20 วันที่ผ่านมา

    C j p thaneyanu

  • @malabrkitchen1153
    @malabrkitchen1153 20 วันที่ผ่านมา

    എസ്ഡിപിഐ അല്ല വർഗീയവാദി cpim ആണ് എന്നു തോന്നുന്നു വർഗീയവാദി

  • @You-og4gs
    @You-og4gs 21 วันที่ผ่านมา

    BJP - RSS കേന്ദ്ര ഭരണത്തെ സന്തോഷിപ്പിക്കാൻ കേരളത്തിൽ നിന്നും cplm നേതാക്കൾ കട്ടക്ക്കൂടെയുണ്ട്.. പക്ഷേ അണികൾ നിരാശരാണ്....

  • @indiaindian304
    @indiaindian304 21 วันที่ผ่านมา

    എടാ അരുണേ സിപിഎം സ്ഥാനാർഥി പറഞ്ഞിട്ടുണ്ടോ sdpi യുടെ വോട്ട് വേണ്ടാ എന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ ഇപ്പോഴങ്കിലും വെറുതെ തെമ്മാടിത്തരം പറയല്ലേ അരുണേ

  • @alanmatthew1314
    @alanmatthew1314 21 วันที่ผ่านมา

    Cjp😜