വർഗീയതയോ പാർട്ടി നയം? | CPM rallies behind A Vijayaraghavan | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 126

  • @jaffermoideen9135
    @jaffermoideen9135 5 ชั่วโมงที่ผ่านมา +34

    ഇത് ചിലിയിൽ നിന്നു തുടങ്ങി യുഗോസ്‌ലാവിയ ചേക്കോസ്ലവാക്യ റുമാനിയ യും തകർത്തു കൊണ്ട് പോളണ്ടിലൂടെ കിഴക്കൻ ജർമ്മനി യിൽ എത്തി ബെർലിൻ മതിൽ പൊളിച്ചു സോവിയറ്റ് യുണിയന്റെ ശവക്കുഴി തോണ്ടി ബംഗാൾ വഴി ത്രിപുരയെയും നക്കി തുടച്ചു അവസാനതുരുത്തായ കേരളത്തെ നോക്കി പല്ലിളിച്ചു നിൽക്കുകയാണ്

    • @sunilalexander1706
      @sunilalexander1706 3 ชั่วโมงที่ผ่านมา

      Edo thanikku vivaramilla ennu manassilayi. Thanikku aake randi moonnu rajyangale kuriche arigulloo. Edo lokathu kure rajyangal Left rule undu😅😅

  • @UsmanK-od4if
    @UsmanK-od4if 4 ชั่วโมงที่ผ่านมา +14

    കാവിയേതാ?
    ചുവപ്പേതാ?
    തിരിയാതായി..

  • @Abd-v8z
    @Abd-v8z 4 ชั่วโมงที่ผ่านมา +15

    സിപിഎം ന് ഉള്ള മുസ്ലിം വോട്ടും നിഷ്പക്ഷ വോട്ടും കൂടി പോയി കിട്ടും കൂടുതൽ ഒന്നും സംഭവിക്കില്ല 👍

    • @rahulponnaron8392
      @rahulponnaron8392 3 ชั่วโมงที่ผ่านมา

      Sudappikal poyal athrayum nallath

  • @m.pmohammed9366
    @m.pmohammed9366 5 ชั่วโมงที่ผ่านมา +12

    ബംഗാൾ, ത്രിപുരക്ക് ശേഷം കേരളത്തിലെ CPMനെയും ഖബറടക്കാനുള്ള തയാറെടുപ്പിലാണ് ആ പാർട്ടി എന്ന് ഇന്നത്തെ അവരുടെ നിലപാടിലൂടെ തെളിയിക്കുന്നു.

  • @UsmanK-od4if
    @UsmanK-od4if 4 ชั่วโมงที่ผ่านมา +3

    Ajims👍your observation is sharp

  • @gaffargaffar2010
    @gaffargaffar2010 4 ชั่วโมงที่ผ่านมา +4

    BJP യിൽ ലയിക്കാൻ പോകുന്ന പാർട്ടിയിൽ നിന്ന് ഇതിലും കൂടതല്ലാതെ കുറഞ്ഞ തൊന്നും ഇവരിൽ നിന്ന് പ്രതീക്ഷി ക്കണ്ട

  • @yousafpeekey2115
    @yousafpeekey2115 5 ชั่วโมงที่ผ่านมา +7

    ഇനി കേരളത്തിൽ സുരു വേണ്ട എന്നാണ് കള്ളാ പള്ളി പറയുന്നത് 😂

  • @salahudeenpk7636
    @salahudeenpk7636 4 ชั่วโมงที่ผ่านมา +3

    കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഹിന്ദുത്വ

  • @AjithKumar-in6vs
    @AjithKumar-in6vs 4 ชั่วโมงที่ผ่านมา +5

    അജിംസ് പറഞ്ഞത് 100% ശരി

  • @majalal196
    @majalal196 4 ชั่วโมงที่ผ่านมา +4

    വർഗീയ രാഘവൻ, ഹിന്ദുത്വ കമ്മ്യൂണിസ്റ്റ് പാർട്ടി ...........

  • @NimshaFemsheer
    @NimshaFemsheer 4 ชั่วโมงที่ผ่านมา +4

    പശ്ചിമ ബംഗാളും ത്രിപുരയും പോലെ കേരളവും ബിജെപിയുടെ കൈകളിൽ എത്താൻ വേണ്ടി സിപിഎം കഠിനാധ്വാനം ചെയ്യുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ന്യൂനപക്ഷ ന്യൂനപക്ഷ സമുദായത്തിന് സിപിഎമ്മിനെ വിശ്വാസത്തിൽ എടുക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു സിപിഎമ്മിന്റെ അണിയറയിൽ എന്തോ ചരട് വലികൾ നടക്കുന്നുണ്ട് അത് ആർഎസ്എസുമായി ആർഎസ്എസുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനത്തിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അവരുടെ വാക്കും പ്രവർത്തിയും ശരിയായ നിലയ്ക്കല്ല മുന്നോട്ടുപോകുന്നത് ഈഴവ സമുദായം മൊത്തമായി ആർഎസ്എസിലേക്കും ബിജെപിയിലേക്കും ചേക്കേറുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ കണ്ടുകൊണ്ടിരിക്കുന്നു അത് തുടരുകയാണ് ചാതുർവർണ്യത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച മഹാനായ ഗുരുദേവന്റെ പ്രസ്ഥാനത്തെ ആർഎസ്എസിന്റെ കാൽച്ചുവട്ടിൽ അടിയറ വച്ച വെള്ളാപ്പള്ളി യും അദ്ദേഹത്തിന്റെ മകനും പോകുന്ന വഴിയെയാണ് സിപിഎമ്മും സഞ്ചരിക്കുന്നത് എന്ന് നമുക്ക് മനസ്സിലായി കഴിഞ്ഞു

  • @shereefmtm
    @shereefmtm 4 ชั่วโมงที่ผ่านมา +2

    ഹിന്ദുത്വ പാർട്ടി ഓഫ് ഇന്ത്യ

  • @PhpneHi
    @PhpneHi 5 ชั่วโมงที่ผ่านมา +9

    നാസർക്കാ സത്യം പറഞ്ഞു 🙏🙏🙏🙏👍👍👍🙏👍👍👍👍👍👍👍🙏🙏👍👍🙏👍🙏👍🙏🙏🙏👍👍👍🙏🙏🙏👍

  • @noushadtk-s6w
    @noushadtk-s6w 5 ชั่วโมงที่ผ่านมา +7

    സിപിഎം അവസരത്തിനൊത്ത് വർഗ്ഗീയത പയറ്റിയുണ്ട്, എന്നിട്ടും അവസരത്തിനൊത്ത് അവറ്റകളെ ന്യായീകരിക്കുന്ന അജിംസേ......🙏🙏🙏

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 5 ชั่วโมงที่ผ่านมา +7

    സിപിഐ (എഛ് )😅😅😅 ഹിന്ദുത്വ

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 ชั่วโมงที่ผ่านมา +1

    അജിയിംസ്.... പൊളിച്ച് നിരീക്ഷണപാഠവം തെളിയിച്ചു

  • @abdullahadoor859
    @abdullahadoor859 4 ชั่วโมงที่ผ่านมา +3

    ജോൺ പറഞ്ഞത് വളരെ ശരിയാണ് മനസ്സ് ഇരിപ്പ് പുറത്തുവന്നു എന്ന് മാത്രം കൂടാതെ വിഷം പുറത്തുചാടി എന്ന് മാത്രം

  • @mohammedsalih5918
    @mohammedsalih5918 3 ชั่วโมงที่ผ่านมา +1

    അണയാൻ പോകുന്ന ദീപം ആളികത്തു ന്നു. എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി. Kattirunnu കാണാം

  • @PhpneHi
    @PhpneHi 5 ชั่วโมงที่ผ่านมา +4

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍🙏🙏🙏👍🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏

  • @PramoduKumarK
    @PramoduKumarK 5 ชั่วโมงที่ผ่านมา +4

    Ems വേദിയില്‍ അങ്ങനെ paranjenkil നന്നായി പോയി 😂

  • @alidai8169
    @alidai8169 3 ชั่วโมงที่ผ่านมา

    കലക്കി

  • @yahipoov3096
    @yahipoov3096 3 ชั่วโมงที่ผ่านมา

    അതൊക്കെ മുൻപ് ഇപ്പോൾ കേരളത്തിലെ എല്ലാവർക്കും അറിയാം ആർക്ക് വോട്ട് ചെയ്യണം എന്ന് ഒരു സമുദായത്തെയും മതത്തെയും പ്രീണിപ്പിച്ചു വോട്ട് നേടാൻ കഴിയില്ല

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 5 ชั่วโมงที่ผ่านมา +9

    ഇണ്ടി മുന്നണിയിലെ അംഗങ്ങളായ ഇവരുടെ ഇരട്ട താപ്പ് നയങ്ങൾ കേരളം കാണുന്നുണ്ട്. അത് കൊണ്ടാണ് കേരളത്തിൽ ബിജെപി വളരുന്നതും ❤

    • @rijinputhalath314
      @rijinputhalath314 4 ชั่วโมงที่ผ่านมา +1

      ചേച്ചിയെ നമ്മൾ നൈസായിട്ട് ഒന്ന് വരും നിങ്ങൾ ബജറൊന്നും വേണ്ട

  • @abdulwahabe7667
    @abdulwahabe7667 4 ชั่วโมงที่ผ่านมา

    👍

  • @RATHEESHification
    @RATHEESHification 4 ชั่วโมงที่ผ่านมา +1

    We want ദാവൂദ്, മതേതരത്വം പറയാൻ ദാവൂദ് അല്ലാതെ വേറെ ആളില്ല

  • @abhinandsthampi8900
    @abhinandsthampi8900 5 ชั่วโมงที่ผ่านมา +3

    കേരളത്തിലെ ഏറ്റവും വലിയ വർഗീയ പാർട്ടിയാണ് ചി പി എം അതിനുദാഹരണമാണ് ഒറ്റക്കുള്ള വയലിൽ നിന്ന് ഇപ്പോൾ വരുന്ന വർഗീയ പരാമർശങ്ങൾ

    • @ManojVP-xc9wl
      @ManojVP-xc9wl 5 ชั่วโมงที่ผ่านมา +1

      Indian Union "MUSLIM" League Party - A party formed "exclusively" on basis of "religion".
      But, some "cunning" people like S A Ajims try to justify that the word, "MUSLIM" in Indian Union Muslim League is not related to any "RELIGION".😂😂😂

    • @radhakrishnanm.r255
      @radhakrishnanm.r255 5 ชั่วโมงที่ผ่านมา

      വസ്ത്രത്തിൽ വർഗ്ഗീയത, ഭക്ഷണത്തിൽ വർഗ്ഗീയത , കച്ചവടത്തിൽ ,വിദ്യാഭ്യാസത്തിൽ എന്ന് വേണ്ട ലിംഗത്തിൽ വരെ വർഗ്ഗീയത... ഇവിടെ എങ്ങനെ ജീവിക്കും മനുഷ്യർ? രണ്ട് കാലിൽ മന്ത് ഉള്ളവർ ആണോ ഒരു വിരൽ മന്തുള്ളവരെ മന്താ മന്താ എന്ന് വിളിക്കുന്നത്?

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 ชั่วโมงที่ผ่านมา

    സിഖ്, ഗോഡ്‌സെ നിരീക്ഷണം 😂😂😂

  • @RajeshR-p3q
    @RajeshR-p3q 3 ชั่วโมงที่ผ่านมา

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി

  • @MohammedKutty-g4k
    @MohammedKutty-g4k 3 ชั่วโมงที่ผ่านมา +1

    CPHindu paartty❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PhpneHi
    @PhpneHi 5 ชั่วโมงที่ผ่านมา +1

    അജിമ്സ് 🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏

  • @abubrtaaluva8442
    @abubrtaaluva8442 5 ชั่วโมงที่ผ่านมา

    സംഭവം ഒക്കെ ശരി ഇങ്ങനെ അവയ്കനിംഗ് ഉള്ള കക്ഷിക്ക് കേരളത്തിൽ എല്ലാമണ്ടളത്തിലും പിന്തുണ കൊടുത്തത് ശരിയായില്ല എന്ന് ഇപ്പോൾ തോന്നുന്നു 😂😂😂

  • @hakumamunda
    @hakumamunda 4 ชั่วโมงที่ผ่านมา

    മുഖ്യപ്രാന്ത കാര്യവാഹ് ശ്രീ. വർഗ്ഗീയ രാഘവന് പിന്തുണയുമായി ഇതുവരെ രംഗത്ത് വന്ന സംഘമിത്രങ്ങൾ ‼️
    1. പൂജനീയ ഗോവിന്ദ് ഭഗവത് (സർസംഘ് ചാലക്)
    2. ദുർഗ്ഗാവാഹിനി ശ്രീമതി സിങ്ങ് ഠാക്കൂർ
    3. രാമകൃഷ്ണ ഗോൾവാക്കർ (സർകാര്യവാഹ്)

  • @MohammedKutty-g4k
    @MohammedKutty-g4k 3 ชั่วโมงที่ผ่านมา +1

    Pattybeeroo❤❤❤❤❤❤❤❤❤❤❤ is a great game for ❤❤❤ ❤❤❤❤❤you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ pattysho

  • @raafiramshuraafid
    @raafiramshuraafid 4 ชั่วโมงที่ผ่านมา +2

    ആർ എസ് എസിനെ പറയുമ്പോൾ ഹിന്ദു സമൂഹം വർഗ്ഗീയത കാണുന്നി ല്ല ന്യൂനപക്ഷ വർഗ്ഗീയത പറയുമ്പോൾ വർഗ്ഗീയം ആരോപിക്കാറു

    • @suhailabdulla6879
      @suhailabdulla6879 4 ชั่วโมงที่ผ่านมา

      അതാരനെന്ന് വ്യക്തമാക്കണം ,അല്ലാതെ പറഞ്ഞ് കഴിഞ്ഞിട്ട് ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയെ ആണ് എസ്ഡിപിഐ യെ ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു വരരുത്,രാഹുലിൻ്റെയും പ്രിയങ്കയുടെയും മുന്നിലും പിന്നിലും വർഗീയവാദികൾ ആയിരുന്നു എന്ന് പറഞ്ഞാല് അത് ആരാണ്

    • @roshu5622
      @roshu5622 4 ชั่วโมงที่ผ่านมา

      അതിനു ഹൈന്ദവ വർഗീയത എന്ന് ഈ വി ഷ രാഘവൻ ഒന്ന് പറഞ്ഞു നോക്കട്ടെ അപ്പോൾ അറിയാം എന്താവും ചീപ്പി എമ്മിന്റെ അവസ്ഥ എന്തെന്ന്.
      മുസ്ലിം വർഗീയത+ ഹൈന്ദവ വർഗീയത.
      ആർ എസ് എസ് വർഗീയത അധവാ ഹിന്ദുത്വ വർഗീയത + (Sdp ജ ഇ ) വർഗീയത അഥവാ ഇസ്ലാമിസ്റ്റ് വർഗീയത.

  • @maluitechz9354
    @maluitechz9354 3 ชั่วโมงที่ผ่านมา

    നിന്ന് മുള്ളുവനെ നടനുമുള്ളുവൻ

  • @badhshah97
    @badhshah97 4 ชั่วโมงที่ผ่านมา

    മോഡിയ വൺ UDF നു വേണ്ടി ഓവർടൈം തുടരുന്നു

  • @alibhaimct
    @alibhaimct 5 ชั่วโมงที่ผ่านมา

    ആരാ പറഞ്ഞത് നാസർക്കാ പോരെന്ന്... 84 മുതൽ ഉള്ള ചരിത്രം ആണ് പറഞ്ഞത്. ഇതിനേക്കാൾ നല്ലത് മൊട്ട ദാവൂദ് ആയിരുന്നു. ലെ അന്തം 😂

  • @ArabicTalent-s2y
    @ArabicTalent-s2y 4 ชั่วโมงที่ผ่านมา +1

    Cjp

  • @sajeevankalpada4907
    @sajeevankalpada4907 4 ชั่วโมงที่ผ่านมา

    വർഗീയവാദികൾ കൊടിയില്ലാതെ യുഡിഎഫ് വയനാട്ടിൽ വന്നു...
    പാലക്കാട് കൊടിയുമായി യുഡിഎഫിനെ പിന്തുണച്ചു ..

  • @arifamajeed5899
    @arifamajeed5899 4 ชั่วโมงที่ผ่านมา +1

    കോൺഗ്രസ്‌ തകർന്നാൽ ആ സ്ഥാനത്തെ ബിജെപ്പി
    അവസാനം ബിജെപി സിപിഎം നെയും വിഴുങ്ങും 😊

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 5 ชั่วโมงที่ผ่านมา +3

    ലോകത്തിലുള്ള എല്ലാ വർഗീയതയും ഒന്നിച്ചു പയറ്റുന്ന പാർട്ടിയാണ് ചീ പി എം 😂

  • @AjithKumar-in6vs
    @AjithKumar-in6vs 4 ชั่วโมงที่ผ่านมา

    ഒറ്റാലിൽ കിടന്നതുo പോയി കിടക്കുനിന്ന് വന്നതുമില്ല

  • @MohammedKutty-g4k
    @MohammedKutty-g4k 3 ชั่วโมงที่ผ่านมา

    Cpkaavippada❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anuragashok7176
    @anuragashok7176 5 ชั่วโมงที่ผ่านมา +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിപിഐഎം ഈ നാട്ടിൽ വേണം.. വേറെ ഏത് പാർട്ടി നശിച്ചാലും സിപിഐഎം ഇവിടെ വേണം കേരളം കേരളമായ് നിലനിൽക്കണം

  • @mohammediqbal9612
    @mohammediqbal9612 5 ชั่วโมงที่ผ่านมา +1

    നാസർ ദാവൂദിന് പകരമാവില്ല

  • @rotatingequipment2964
    @rotatingequipment2964 5 ชั่วโมงที่ผ่านมา +2

    വിജയരാഘവന്‍ പറഞ്ഞത് ഒരു സത്യം മാത്രമാണ് എന്തുകൊണ്ട് രാഹുല്‍ പ്രീയങ്ക ഗണ്ടിമാർ വയനാട് മണ്ഡലം തിരഞ്ഞെടുത്തു

  • @PhpneHi
    @PhpneHi 5 ชั่วโมงที่ผ่านมา +2

    ദിവ്യ മീഡിയ വൺ 🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏

  • @vineshsr290
    @vineshsr290 4 ชั่วโมงที่ผ่านมา +2

    സംഗികളെ പറഞ്ഞാല് മതേതരത്വം സുദപ്പികളെ പറഞ്ഞാല് വർഗീയത

    • @indian-g3p
      @indian-g3p 3 ชั่วโมงที่ผ่านมา

      പ്രിയങ്കക്ക് കിട്ടിയ 6 ലക്ഷ്ത്തിലധികം വോറ്റർമാരും വർഗീയ വാദികൾ ആണെന്നാണല്ലോ പരാജയ രാഘവൻ പറഞ്ഞതിന്റെ അർത്ഥം 😄

  • @Unnikrishnan-r6r
    @Unnikrishnan-r6r 4 ชั่วโมงที่ผ่านมา

    നിങ്ങളുടെ പപ്പുവും, പിങ്കിയും എന്താ വിമർശനത്തിന് അതീതരാണോ ? പണ്ട് നെഹ്റു, ഇന്ദിര, രാജീവ് എന്നിവരെ ആർക്കും ഇഷ്ടാനുസരണം വിമർശിയ്ക്കാമായിരുന്നു. ഇന്നിപ്പോൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണെങ്കിലും ഈ അലവലാതികളെ ആർക്കും വിമർശിയ്ക്കാൻ പാടില്ലെന്ന നിങ്ങളുടെ വാദമുണ്ടല്ലോ അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി. ഇവരാരാ കോലോത്തെ തമ്പ്രാക്കളോ ? മഹ്മൂദി ചാനല് പറയുന്നത് കേൾക്കാൻ മനസ്സില്ല.

  • @satishmannarkadu3648
    @satishmannarkadu3648 5 ชั่วโมงที่ผ่านมา +7

    Bjpനും സിപിഎമ്മിനും പൂർണ്ണ പിന്തുണ❤.... കോൺഗ്രസ് ഇസ്ലാമിക പ്രീണന പാർട്ടിയാണ്

  • @RajeshR-p3q
    @RajeshR-p3q 3 ชั่วโมงที่ผ่านมา

    കമ്മ്യുണിസ്റ്റ് പാർട്ടി ബംഗാൾ മറക്കരുത്

    • @sujithmathewabraham9961
      @sujithmathewabraham9961 3 ชั่วโมงที่ผ่านมา +1

      Congress india marakarith oombi predhi pachathu keralathilum kendrathilm

  • @anoopnetto5255
    @anoopnetto5255 4 ชั่วโมงที่ผ่านมา

    ഓഹോ😂

  • @kabeerck8066
    @kabeerck8066 4 ชั่วโมงที่ผ่านมา

    ലാസ്റ്റ് കേരളം എല്ലാരും പെട്ടിയും കിടക്കയും എടുത്ത് റെഡിയായിക്കോ.😂വയനാട്ടിൽ മുസ്ലിം തീവ്രവാദ വോട്ട് മാത്രമല്ല. ഹിന്ദു തീവ്രവാദ വോട്ടും. ക്രിസ്ത്യൻ തീവ്രവാദ വോട്ടും വന്നിട്ടുണ്ട്. ഇനി മൊത്തം കേരളത്തിൽ തീവ്രവാദ വോട്ട് ആയിരിക്കും. എന്ന് വച്ചാൽ CPM തീർന്നു 😂

  • @alimathary1304
    @alimathary1304 5 ชั่วโมงที่ผ่านมา

    😂CPIM H 😅 മീഡിയ ☝️👍

  • @Asifkhan-yi4bf
    @Asifkhan-yi4bf 4 ชั่วโมงที่ผ่านมา

    Jamahtinu kondu😂

  • @raafiramshuraafid
    @raafiramshuraafid 4 ชั่วโมงที่ผ่านมา +1

    ചർച്ച ചെയ്യുന്ന ചാനൽ ജ മാ അത്ത് ഇസ്ലാമി വർഗ്ഗീയ ചാനൽ

  • @AbduRahman-go1cp
    @AbduRahman-go1cp 5 ชั่วโมงที่ผ่านมา

    Cheepmnu vottu cheyaathavar vargeeya vaadhigal 😂😂😂

  • @shajhanhameed4546
    @shajhanhameed4546 5 ชั่วโมงที่ผ่านมา

    87La,,mudanmaralla,,24L

  • @abdulazeezkv7279
    @abdulazeezkv7279 5 ชั่วโมงที่ผ่านมา

    C. P. I. M manuvathy hiduthua

  • @rijinputhalath314
    @rijinputhalath314 4 ชั่วโมงที่ผ่านมา

    😂

  • @mst1094
    @mst1094 5 ชั่วโมงที่ผ่านมา

    നാസർക്ക അവസാനം പറഞ്ഞത് ഏത് അർത്ഥത്തിൽ ആണെങ്കിലും അനുചിതമാണ്. അത്രയും നേരം പറഞ്ഞതൊക്കെയും അപ്രസക്തമാക്കികളഞ്ഞു ആ ഡയലോഗ്.

  • @johnmathewkarodan1488
    @johnmathewkarodan1488 5 ชั่วโมงที่ผ่านมา

    അപ്പോ ഷെറിയത് നടപ്പിൽ ആകണം എന്നാണോ നിങ്ങൾ പറയുന്നെ😢

  • @bharatmatakijai123
    @bharatmatakijai123 5 ชั่วโมงที่ผ่านมา +1

    LDF ഉം bjp ഉം ഒന്നിക്കണം✨️.... ഞങ്ങൾക്ക് udf വേണ്ട അവർ മുസ്ലിം പ്രീണനക്കാരാണ്

  • @thajdeenthjdeen2806
    @thajdeenthjdeen2806 3 ชั่วโมงที่ผ่านมา

    Evan eye parteye nasheppeche adangu

  • @ManojVP-xc9wl
    @ManojVP-xc9wl 5 ชั่วโมงที่ผ่านมา

    Indian Union "MUSLIM" League Party - A party formed "exclusively" on basis of "religion".
    But, some "cunning" people like Ajims of Media"fun" TV channel try to justify that the word, "MUSLIM" in Indian Union "Muslim" League is not related to any "RELIGION".😂😂😂

    • @accidentszoneaz6646
      @accidentszoneaz6646 4 ชั่วโมงที่ผ่านมา

      IUML Never ever propagate hate against others , that’s enough

    • @ManojVP-xc9wl
      @ManojVP-xc9wl 3 ชั่วโมงที่ผ่านมา

      @accidentszoneaz6646 Out of 16 MLAs in Malappuram District, 14 are from Muslim background.
      If IUML do not hate others, please ask them to allow atleast 50% I.e. 8 MLAs from Hindu Background to win in Malappuram District.
      8 from Muslim background plus 8 from Hindu background.

  • @arunkavlappar
    @arunkavlappar 5 ชั่วโมงที่ผ่านมา +2

    JAI HINDU🔥🔥🔥🔥🔥🔥🔥🔥 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ JAI RSS🔥🔥🔥🔥 JAI BJP🔥🔥🔥🔥 JAI HINDUSTAN 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @AbdulKader-xg2cz
      @AbdulKader-xg2cz 5 ชั่วโมงที่ผ่านมา +2

      Jai jai CJP jai jai mohan baktu

  • @subinsubash7667
    @subinsubash7667 3 ชั่วโมงที่ผ่านมา

    Onnu poda

  • @subinsubash7667
    @subinsubash7667 4 ชั่วโมงที่ผ่านมา

    Sudaappi Maudoodi channel😂

  • @musthafamundakkal716
    @musthafamundakkal716 3 ชั่วโมงที่ผ่านมา

    വർഗീയതയുടെ വിശക്കുപ്പിയുമായി നടക്കുന്ന നിങ്ങൾക്ക് വർഗീയതക്ക് എതിരെ പറയാൻ എന്ത് അധികാരം

  • @AlexAnder-nr8mu
    @AlexAnder-nr8mu 5 ชั่วโมงที่ผ่านมา

    സത്യത്തിൽ മുസ്ലിം സമൂഹത്തിന്, ശക്തമായ ഒരു നേതൃത്വം. ഇല്ല,, വാളെടുത്ത വർ എല്ലാം പല ചേരിയിൽ നിന്ന് പട വെട്ടുന്നു,,, മുസ്ലിം നാമ ധാരികൾ അരങ്ങ് വാഴുന്നു

  • @MohammedKutty-g4k
    @MohammedKutty-g4k 3 ชั่วโมงที่ผ่านมา

    HinduthaPartty❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤