ഇവർ വിൽക്കാൻ വേണ്ടി പറയുന്നതല്ലാട്ടോ... വെറുതെ ഇങ്ങനെ സംസാരിച്ചു തീർക്ക... 2010 wagnor ഒക്കെ വളരെ വില കുറവാണ് ഒരു 3 lakh നീ എങ്കിൽ പോകുന്നതാണ്.. പിനെ 2014.. ഒരു 4.5 എങ്കിലും കിട്ടും... ഇവർ ഈ അടുത്ത തന്നെ വല്യ ഒരു ഷോറൂം തുടങ്ങുന്നതാണ്.. ഈ പോക്കാണ് പോകുന്നതെങ്കിൽ 😇😇😇
2010 വാഗണറിന്റെ കൂടെ തീ തുപ്പുന്ന ഇണക്കമുള്ള ഡ്രാഗൺകുഞ്ഞും കൂടി ആഡ് ചെയ്താൽ ഈ വിലക്ക് കൊള്ളാം."
🏹🏹🏹🏹🏹🏹
Athu polichuuu
Athey....2.5 lakhs enn parayumbol ...avatharakan thanney thala chorinj varunnu......ith kelkunna prekshakardey oru avastha
കുറഞ്ഞ ലാഭം എടുത്ത് sale ചെയ്യുക,ഇതിൽ വരുന്ന vehicle റേറ്റ് over ആൺ
പുതിയ വീഡിയോ ഒന്നും ഇല്ലേ
Thanku machaanee🤩🤩😍😍😍😍
ഇങ്ങനെ overpriced ആയ വണ്ടികളുടെ വീഡിയോ ഇട്ടാൽ ആരും വണ്ടി വാങ്ങില്ല
2010model വില നന്നേ കുറവാണല്ലോ. 3ന് കൊടുക്കുമോ
super
Thank you so much brother
Awesome...Wagon R
1st view.... ❤️
5.5 Lkh new 2020 bs6 kittum on road enna google parayunneth athu ariyo thanikk..price lokha tholvi aan
🙏🙏🙏🙏
poli ram bhai. awesome
2010 ,93000km oodiyath Lxi wagoner eathra rate n eadukkam aarelum parayamo
2014 model 3 lakh nu tharumo?
2018 wagan r കൊടുത്തു പോയോ
Boss price kooduthalanu.njn.ennu.wagnor vxi.2017.first...amount .3.4
Niggalude store yevideyanu...place..
Eranjipalam, nallala, wayanad and kottakkal
2016 WagonR 300000 ഉള്ളു athum certified
അധികം odaatha oru ritz or wagonr venamayitunnu wat no 00966507625175 pls messeg
tirur
Bro evarithu sale cheyyan ulathallanna thonnunnathu
Aaa range ulla nalla wagonr undagil paray
Avidune boss വണ്ടി eduthathe, number tharamo,
Sir i20 undo..2016 muthal ullathu..i20 or swift ethanu better..
Depends on u.. both are good.. swift aavumbo kurach koodi kooduthal milage kittum.. maintanance comparitivly kuravaanu i20 vacj nokkumbo
2018 wagon R
താല്പര്യം ഉണ്ട്..
ലാസ്റ്റ് എത്ര യാ..
ആൾട്ടോ 2008 excelent കണ്ടിഷൻ എന്റെ കാർ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ?
Sure.. exchange possible.. onnu vilikkan pattuo for last price. Descriptionil number und
@@SPNSpeaks2020
സ്ഥലം പറയൂ..
ഞാൻ നേരിട്ട് വരാം
Location njan descriptinil koduthitund
Njn 2014 vxi waganor 34000 km odiya vandi 310000 koduthath ith enth vilayanu Bhai Oru mayathil oke kodukende😃
2013 vzi 65000 odiyavandik atra kodukam
Bro
280000 koduka pine condition nokanam
punnara bro..ningal new cars vilkkunnathan nallath..athakumpol new rate thanne vilkan pattum
Correct bro
2010 wagnor റേറ്റ് കൂടുതൽ അല്ലെ 🙄
എല്ലാത്തിനും കൂടുതലാണ്
കഴുത്ത് അറുത്ത് കൈയിൽ തരും പുതിയത് എടൂക്കാനല്ലത്
എല്ലാവണ്ടിക്കു०വളരെവിലകൂടുതലാണ്
Zen estilo new shape undo
v x i 2018 2019 registration 7000km 2021 last inshur corect company service price please
PleAe comment ur number sie..
@@SPNSpeaks2020 00966506855411watsapp
2020 ctober last new wagnor bs6 on road price 5.5 lakh kittum,medichu ok.apoya 2018 nu 4.45.🙄
ഇവർ വിൽക്കാൻ വേണ്ടി പറയുന്നതല്ലാട്ടോ... വെറുതെ ഇങ്ങനെ സംസാരിച്ചു തീർക്ക... 2010 wagnor ഒക്കെ വളരെ വില കുറവാണ് ഒരു 3 lakh നീ എങ്കിൽ പോകുന്നതാണ്.. പിനെ 2014.. ഒരു 4.5 എങ്കിലും കിട്ടും... ഇവർ ഈ അടുത്ത തന്നെ വല്യ ഒരു ഷോറൂം തുടങ്ങുന്നതാണ്.. ഈ പോക്കാണ് പോകുന്നതെങ്കിൽ 😇😇😇
Sirinte naakku ponnavatte.. namovaagam..
ഹലോ 2016 വാഗണാർ 250.000 രൂപയ്ക്ക M4 മലയാളം ചാനിൽ കാണിച്ചു അതില് കാണിക്കുന്ന എല്ലാ ' വണ്ടികളും നല്ല വിലക്കുറവ് ഇത് എന്തുവാടെ 2010 വണ്ടിക്ക് ഇത്രേം
2016 model vandik 2.50 lakh ullu enkil aa vandi njngal ingottu edukkam.. enthanu bro.. market prucinte aduthenkilum ethande...???
@@SPNSpeaks2020 പുതിയ wagnor എത്ര bro വില? അതും കൂടി ഒന്ന് നോക്കാണ്ടേ
വണ്ടികൾ കാണാൻ വൃത്തി ഉണ്ട് വില ഒരുപാട് കൂടുതൽ ആണ്. പ്രൈവറ്റ് ആയി car സെയിൽ ചെയ്യുന്ന അടുത്ത്. One year waranty ഉണ്ട്.
സ്റ്റിയറിങ്ങിലും സൈലൻസറിലും സ്വർണം പൂശിട്ടുണ്ട്.. പിന്നെ TV ,ഫ്രിഡ്ജ് ,വാഷിങ് മെഷീൻ ഒക്കെ ഉള്ളതാണ്.. ഒന്നും തോന്നരുത്
മാമനോട് ഒന്നും തോന്നരുത് മക്കളെ..
4.45 lak new wagon R only 5 lak 😜😜😜😜new insurance New tax new Tyre
Yes
ഈ റൈറ്റിന് പുതിയ വണ്ടി കിട്ട മെല്ലേ ഇഷ്ട്ടാ പിന്നെ എന്തിന് പഴയ വണ്ടി മൊടിക്കുന്നത് പഴയ വണ്ടികൾക്ക് റിനീ വൽ കിട്ടാൻ കുറച്ചു.കഴിഞ്ഞാൽ പ്രയാസമായിരിക്കം
Its available
Sir Verna 2011-2014 available undo
Currently no stock sir
Wagon r launch cheythathu 95 il alla bhaii 99 il
Ok, will correct it. Thankyou for the information
ഓട്ടോമാറ്റിക് ഇന്റർ വാഗണർ വീഡിയോസ് ഉണ്ടോ
Yes available
2010 wgnr vxi 28 km last rate 2.35 lk
രണ്ട് വർഷം മുൻപ് 2014 മോഡൽ വാങ്ങിയത് 340000 രൂപക്ക് അണ്
ചങ്ങാതി എന്ന വിലയാചോദിക്കുന്നത്??
🙏🙏🙏
Swift zxi price??
2010 model wagon R ...swarnathil pothinjath...Vila 2.5 lakhs
എല്ലാ വശങ്ങളും അന്വേഷിച്ചതിനു ശേഷം.. സ്വയം ബോധ്യപ്പെട്ടതിനു ശേഷം മാത്രം എടുക്കുക..
i twenty diesel undo.
Yes.. 2013 model.. please call on given number
E cash nu New Wagner vagalo
🙏🙏🙏🙏
മാഷേ, comment full നോക്കണേ
Yes
Super review, bro eeco undo
Eeco ippo onnum stock illa.. omni 2007 und..
now wanySir lower rate nice car2017modal
ഒരു ലക്ഷം തന്നാൽ ബാക്കി ബാങ്ക് അടവിൽ കിട്ടുമോ വാഗണർ
അവിടെ thanne വെച്ചോ
👌
Exchange to mahindra jeeto minivan 2018j
Vegam parayanam
25000km ഓടിയ വണ്ടിയുടെ ടയർ എങ്ങിനെയാണ് ഇത്ര പഴകിയത്
enikum tonni😁
Oru vandiyude tyre ekadhesham 25k to 30k alle odoo
Maximum. Right. Kurachu. Koduttal. Aalukal. Varum
Where is the location?
Modern bazar, nallalam, calicut
ചേട്ടാ വില കുറക്കാമോ എങ്കിൽ ഒരു വണ്ടി വേണം
Or vandiyudeyum vila negotiable aanu.. vandi kand, odich nokki ishtapettal namuk samsarich oru vilayilethaam
@@SPNSpeaks2020 Ennal pinne price parayathirikkunathalle nallath ennorabiprayam und.....Vila parayunna sthithik ath kelkunnavark koodathal ennoru thonal undakkunund.
samsarikkunnathinum oru paruthiyille bro
പിന്നിൽ ഉള്ള ഒമനി എത്രയാണ് മോഡൽ എത്രയാണ് പ്രൈസ്
90K 2007
My vaganar 2016 modal ADUTADU 338000 you rate no good boro
Ritz മാത്രം ഒരു video ചെയ്യൂ പ്ലീസ്
Try cheyyaam
3.75 vila kuranj poyalo setta
Sorry.. ini price idumbo srendhicholaaa😄😄😄
Zen estilo kandalo ethraya rate
Kanda vandi booked aanu.. silver estilo und.. please call on given number
Zen estilo onnu kaniko
Try cheyyam
Numberil vilichaal photos ayach tharum
❤❤
സ്ഥലം പറയത്തെ എന്തമൈക്
Rate kurachu kurannu poyallo
ഓട്ടോമാറ്റിക് വേഗനർ വേണം?
Please call on gven number
മുതലാളിക്ക് വലിയ തുക കടം ഉണ്ടാകും. അല്ലാതെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വണ്ടികൾ വിൽക്കില്ല.
2010 wagnor raite kooduthal Anu athum Lxi
Ok
Vila valare kuravane kurache kootiparayam
2017 ഞാൻ വാങ്ങിയത് 3.25
Ini ethenkilum vandikal ee pricinu kittanenkil onnu inform cheyyoo.. Njngal 2017 model wagonar 3.50 - 4 roopakullil edukum..
വില വളരെ കൂടുതലാണ്
New swift vxi review plzz wãîtîñg
വില കൂടുതൽ ആണ്
എനെ പറ്റിച്ചു ട്രൂ വാലൂയു ആദ്യമായി വണ്ടി എടുത്ത് മുൻപോട്ട് പോയി പെട്രോൾ തീർന്നു എല്ലാ പറ്റിക്കയിലാണ്
price kuduthal annu bro
Milage atra kittum
18-20
14എങ്ങനെ തരും ലോൺ എത്ര കിട്ടും
ആ ബാക്ക്ഗ്രൂന്ദ് പോളോ ന്റ ഡീറ്റെയിൽസ് ഒന്ന് പറയുമോ
Kazhinja videoyil und sir..
എല്ലാം low കിലോമീറ്റർ ആണല്ലോ പക്ഷെ എല്ലാത്തിന്റെയും tire തീർന്നു ഇതെന്ത് മാജിക് 🤭
Please come and check at showroom..
3.75 lakh??
ചോറ് തന്നാണ് ഞങ്ങളും തിന്നുന്നത്.🙄🙄
🙏🙏🙏🙏
മാസങ്ങൾക്കു മുൻപ് ഇട്ട വീഡിയോ ആണ്.. ഇതിൽ ഉള്ള ഇല്ല വണ്ടികളും ഞങ്ങൾ മാസങ്ങൾക്കു മുൻപ് തന്നെ വിറ്റൊഴിച്ചു കഴിഞ്ഞതുമാണ്..
I want weganer
Your location please
Modern bazar, nallalam, kozhikkode
എല്ലാത്തിനും വില അല്പം കുറച്ചല്ലേ പറഞ്ഞത് എന്നൊരു സംശയം, അ ല്പം കൂടി ആവാം.
പിന്നെ ആരും വാങ്ങുകയല്ലല്ലോ.....
വണ്ടി നിങ്ങടെ കൈയിൽ തന്നെയിരിക്കും.......
Ningali parayunna vila kuravonnum olx il polum njan kandilla..
Valere kuravaa vila kurachu koodi parayaayirunnu
വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തെണ്ടി നടപ്പൂ... ഇത്രയും വിലയുള്ള വണ്ടി റോഡിൽ ഇറക്കാൻ തോന്നില്ല. തനി തങ്കമല്ലേ 😀😄😄
Polo ന്റെ മുന്നിൽ wagor r നു introduction
😀😀😀
Ritzinte chyaamo
Stock vannal cheyyam
Vila kuranju pooyallloooo. Kurachu koodi labam eduthooode chetttaaa..
Rate kooduthalnu
2010വാഗനെർ മുന്നുലശം
ha ha
Amt modal undo
Astar only.. plaeas call
Celerio
റേറ്റ് 😃😃
2010 maruti suzuki Wagonr rate comedy anallo,, max 2.10
🙏🙏🙏
Nhan tharaam 2016 lxi 290000
My place chavakkad i need wagner 2015 .2016 undo
വലിയ വിലയാണ്. ഇത്ര ഒന്നും വില ഇല്ല വണ്ടിക്ക്
Ellayidathum anweshichathinu sesham mathram oru theerumaanamedukkuka
2010, 2.5 വാഗനെർ 😀😀😀
nalla tooop വില
ഒരു ലക്ഷത്തിന്
വേറെ പണി ഒന്നും ഇല്ലയോടൊ എന്ത് വിലയാ ഇത് ,,, സബ്സ്ക്രൈ ബും ചെയ്യില്ല ലൈക്കും ചെയ്യില്ല ഭയങ്കരം ഭയങ്കരം മോശമായ്
വില കുറവ് ആണല്ലോ ഹഹഹ
Over price
Vila orupadu kudthalaaa
നീ ഇതൊന്നു വിൽക്കാൻ അല്ലെ
Allennanu thonnunnathu bro