RERA ACT പറയുന്നത് ഫുൾ details ഇല്ലാത്ത രജിസ്ട്രേഷൻ ചെയ്യാൻ പറ്റില്ല എന്നല്ലേ ഫുൾ amount വാട്ടർ ഫെസിലിറ്റി parking area maintenance cost എല്ലാം രജിസ്ട്രേഷൻ സമയത്ത് കാണിച്ചിരിക്കണം എന്നല്ലേ അപ്പോ ഇതൊന്നും അറിയതവർ ഫ്ലാറ്റ് വാങ്ങിയാൽ കുടുങ്ങിയത് തന്നെ
ചുരുക്കി പറഞ്ഞാൽ ലോക പൊട്ടത്തരമാണ് ഒരു ഫ്ലാറ്റ് വാങ്ങുക എന്നത്. വാങ്ങിയ ശേഷവും ഇത്രയും ചിലവുകൾ ഉണ്ട് ഉടമക്ക്. എന്നാൽ കൊടുക്കുന്ന കാശിന് ഒരു തരി മണ്ണ് സ്വന്തമായി ഉണ്ടോന്ന് ചോദിച്ചാൽ അതുമില്ല. കാലം ചെല്ലുന്തോറും depreciation നും കൂടും അതുവഴി വിലയും കുറയും വിൽക്കുമ്പോൾ.total waste
This is not just a finance channel it's massive and well explained knowledge for other views 🤗❤ sister you are superb and your dedication 👏
RERA ACT പറയുന്നത് ഫുൾ details ഇല്ലാത്ത രജിസ്ട്രേഷൻ ചെയ്യാൻ പറ്റില്ല എന്നല്ലേ ഫുൾ amount വാട്ടർ ഫെസിലിറ്റി parking area maintenance cost എല്ലാം രജിസ്ട്രേഷൻ സമയത്ത് കാണിച്ചിരിക്കണം എന്നല്ലേ അപ്പോ ഇതൊന്നും അറിയതവർ ഫ്ലാറ്റ് വാങ്ങിയാൽ കുടുങ്ങിയത് തന്നെ
ഇനിയും ഉണ്ടെല്ലൊ എല്ലാം ആയില്ല.വാങ്ങാൻ ചെല്ലുമ്പോൾ ഇതൊന്നും പറയില്ല അഡ്വാൻസ് കഴിഞ്ഞാൽ പിന്നെയാണ് വാങ്ങുന്നയാൾ ഞെട്ടുന്നത്.
Excellent and very useful info
ചുരുക്കി പറഞ്ഞാൽ ലോക പൊട്ടത്തരമാണ് ഒരു ഫ്ലാറ്റ് വാങ്ങുക എന്നത്. വാങ്ങിയ ശേഷവും ഇത്രയും ചിലവുകൾ ഉണ്ട് ഉടമക്ക്. എന്നാൽ കൊടുക്കുന്ന കാശിന് ഒരു തരി മണ്ണ് സ്വന്തമായി ഉണ്ടോന്ന് ചോദിച്ചാൽ അതുമില്ല. കാലം ചെല്ലുന്തോറും depreciation നും കൂടും അതുവഴി വിലയും കുറയും വിൽക്കുമ്പോൾ.total waste
yesss
The cost of the undivided share of the land on which the apartment is built is not seen included
♥️♥️♥️🙏♥️♥️♥️
I will buying my profit
Good
❤
👍
1% cess und