ഇതൊക്കെ അനുഭവിക്കാൻ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിലും ബൈജു ചേട്ടൻ്റെ ചാനലിലൂടെ ഇതൊക്കെ കാണാനും മറ്റും കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു... Thanx baiju sir ❤❤❤
തിരുവനന്തപുരം ഉള്ള ഞാൻ എറണാകുളം ജില്ലയിൽ ജോലിയും കഴിഞ്ഞ് കോട്ടയം വഴി പോകാതെ ബൈജു ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ആലപ്പുഴ വഴി പോയി....ലാലേട്ടനും ഈ ഫ്ലാറ്റും കാണാൻ വേണ്ടി
Antha parayuka Marvelous, excellent, amazing, adipoliii, superb. Oru cheriya opinion paranjotte 1)Oru Garden space include cheyamayirunnu indoor bcz huge balcony undallo so can convert it into a beautiful garden area orelse outdoor garden space undenkil 2)Pet friendly aakiyal nallathayirunnu 3)First aid facility for minor injuries, cuts,wounds etc 4)Oru 15 seat tea,coffee, juice counter,healthy diet angane oru cheriya space if possible 24x7 5)Nurse /first aid provider bcz privacy matramalla need safety for your beloved client's can discuss with ur clients they can pay easily not a big deal Pinne ithonnum medikkan annekondu ipol sadhymalla nalla aagrahmundu . Njan oru opinion paranjaneyulu . Ini ithinte peril anne theri vilikkalle . Thank you 😊
Location കൊള്ളാം. പിന്നെ ഈ crown plaza യും le meredianum balaconyil നിന്ന് കാണുമ്പോൾ എന്തു സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. വണ്ടികൾ ഒക്കെ പോകുന്നത് കണ്ടുകൊണ്ടിരിക്കാം . Forum mall അടുതുള്ളത് ഒരു പോസിറ്റിവ് അണ് . പിന്നെ lakshorum
Wow.. just wow. It's really an amazing experience for a common man like me. The luxury and the three sixty view balcony, Infinity pool, and the pricacy makes it's just wow. Privacy is the main thing.
@@pristinecave .. അങ്ങിനെ ജീവിക്കുന്നവർ ആണ് ഫ്ളാറ്റിൽ ജീവിക്കുന്നവർ അധികവും.. പിന്നെ വല്ല വണ്ടി ഒക്കെ തട്ടി വഴിയിൽ കിടകുമ്പോയ ഓർക്കുക നാട്ടുകാരും വേണമെന്ന്...
Very true ... If u have money u can fix anything, high class medical services u can extend ur loved ones life , u can enjoy travelling.. everything is possible but the person who has money shld also have good heart and mind to use it and be humble
കാർ നമ്പർ mask ചെയ്യാമായിരുന്നു. ഇപ്പോൾ അവിടെ ആരൊക്കെയാണ് താമസിക്കുന്നത് എന്നു വണ്ടി നമ്പർ ഉപയോഗിച്ച് കണ്ടുപിടിക്കാം. Privacy breach ആണു വീഡിയോ ചെയ്തു.😊
For normal working people.....ethre savings undayalaum...retire aavum mumbu ithinte oru room medikan ulla cash polum thikayila....Ennaalum great to see this !!
Always used to wonder who lives in the Infinity Tower apartment.. apart from Mohanlal. Since Mohanlal has his apartment.. already this building was famous 😉😉
സാധാരണക്കാർക്ക് കാശുകാർക്ക് പറ്റിയതല്ല എല്ലാം വിശാലമായ പരിപാടി ആയതിനാൽ വാങ്ങാൻ ക്യാഷ് ഇറക്കേണ്ടി വരും ലാലേട്ടൻ വാങ്ങി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി കൊള്ളാം 👍
Oru eekshayum ella ethinte architechine samathikyanam ellathinum privaciyum viewum ,space utilisation ente oru swapanamnu oru flat ennathu enengilum nadakumennu prathishayilanu.
7 കോടി ഉണ്ടെങ്കിൽ ഇതിലും സൂപ്പർ ലൊക്കേഷനിൽ ഇതിലും സൗകര്യങ്ങളുള്ള വീട് പണിയാം. ഇവിടെ അപാർട്മെന്റ് മേടിക്കുന്നതു അത്ര ബുദ്ധിപരമായ തീരുമാനമായി ഞാൻ കാണുന്നില്ല. ലാലേട്ടനെപ്പോലെ ഇഷ്ടംപോലെ കോടികൾ എന്തുചെയ്യണമെന്ന് അറിയാത്തവർക്ക് വെരുതെ മേടിക്കാം.
@@drathul123 ജിം , സ്വിമ്മിങ് പൂൾ ഒന്നും ഒരു വലിയ കാര്യം അല്ല. 7 കോടിക്ക് ഇതെല്ലം ഉള്ള വീട് പണിയാൻ പറ്റും. അത്രയും വലിയ ഒരു വീടിനു പ്രൈവസി/സേഫ്റ്റി കാണില്ല എന്ന് തോന്നുന്നുണ്ടോ ?
Interiors dont match the level of the rest of the appartment. Eventhough its all expensive material it just does does not do justice to the apprtment. But the view is a million dollar
വിദേശ മാതൃക എന്നതിന് പകരം അത്യാധുനിക രീതിയിൽ പണിത കെട്ടിട സമുച്ചയം എന്ന് പറയുന്നതായിരിക്കും കുറേകൂടി നല്ലത്. കാരണം വിദേശങ്ങളിൽ നമ്മുടെ നാട്ടിൽ ഉള്ളതിനേക്കാൾ മോശമായ രീതിയിൽ പണികഴിപ്പിച്ച ഒരുപാട് ഫ്ളാറ്റുകളും അപ്പാർട്ടുമെന്റുകളും ഉണ്ട്.
അടിപൊളി ലൊക്കേഷൻ, എല്ലാം പ്രീമിയം. പിന്നെ ബൈജു ചേട്ടൻ പറഞ്ഞ പോലെ ലാലേട്ടന്റെ അയൽക്കാരൻ ആകണമെങ്കിൽ മമ്മുക്കയുടെ ലെവലിൽ പൈസ കൈയിൽ വേണം... എന്നാലും ഒരു പ്രൈസ് റേഞ്ച് എങ്കിലും പറയാമായിരുന്നു.
ലാലേട്ടൻ അയൽക്കാരൻ ആയതുകൊണ്ട് ഭാഗ്യം തന്നെയാണ്..... രാവിലെയും വൈകുന്നേരവും പുറത്തിറങ്ങി ലാലേട്ടനെ കണ്ടാൽ മതി വയറു നിറയും..... പിന്നെ സുഖമായി കിടന്നുറങ്ങാം 😂😂😂😂 എന്താടോ താനൊക്കെ നന്നാവാത്തത്...... ഈ നാട്ടിലെ സാധാരണക്കാരന്റെ പോക്കറ്റിലെ മുഷിഞ്ഞുനാറിയ പത്തു രൂപ നോട്ടുകളുടെ ഫിക്സഡ് ഡിപ്പോസിറ്റ് മാത്രമാണ് ലാലേട്ടന്റെ ഒക്കെ പിൻബലം......
ഇതൊക്കെ അനുഭവിക്കാൻ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിലും ബൈജു ചേട്ടൻ്റെ ചാനലിലൂടെ ഇതൊക്കെ കാണാനും മറ്റും കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു... Thanx baiju sir ❤❤❤
മനുഷ്യരായി അയൽക്കാരനെ കാണുന്നതാണ് എനിക്കിഷ്ടം
❤
Athu kollaam
മോഹൻലാൽ എന്താ അന്യഗ്രഹ ജീവിയാണോ
മനുസ്യൻ ആവണം പുള്ളേ 🤲
Baki ullavar entha aliens aayittano kanunne
തിരുവനന്തപുരം ഉള്ള ഞാൻ എറണാകുളം ജില്ലയിൽ ജോലിയും കഴിഞ്ഞ് കോട്ടയം വഴി പോകാതെ ബൈജു ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ആലപ്പുഴ വഴി പോയി....ലാലേട്ടനും ഈ ഫ്ലാറ്റും കാണാൻ വേണ്ടി
ഞാൻ ഗോപി.. എന്റെ neighbour ആണ് ബൈജു.. നിങ്ങൾക് നമ്മളെ ഇഷ്ടം അല്ലെങ്കി വിറ്റിട്ടു twin towerilot പോണം മിഷ്ടർ.. Say hi to lalettan
😮 കൊട്ടാരസമുച്ചയം .ഇങ്ങനത്തെ ലോകങ്ങളൊക്കെ ഈ ഭൂമിയിലുണ്ടോ ?താങ്കളുടെ കൃപകൊണ്ട് ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം :. Thank you ..All the best
ലൊക്കേഷൻ വളരെ നല്ലതാണ്. കൂടാതെ, നിർമ്മാണം മികച്ചതാണ് പ്രൈവസിയുടെ കാര്യത്തിൽ പ്രത്യേക പരിഗണനയും ഉണ്ട് Premium luxury apartment 🏬
വില കേട്ടാൽ ഞെട്ടും
Towninte nadukkano privacy
@@praveensreedhar7210kaafinte naduku enthina privacy 🤔😂😂
Architect...big salute
51:08 Lalettan ന്റെ Cadillac Fleetwood 💙
നിർണയം സിനിമയിൽ യൂസ് ചെയ്ത വണ്ടി, Previously owned by Dhirubhai Ambani 🔥
ലാലേട്ടനെ സിനിമയിൽ കാണാൻ ഇഷ്ടം... വേറെ എന്ത് പ്രത്യേകത
Yes, that was what i was also thinking
My Dreamset Apartment for a Life time !!
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️എന്തായാലും ഉപകാരമായ വീഡിയോ 😍ഉള്ളവർ. ഉള്ള പോലെ ജീവിക്കും.. ഇല്ലാത്തവർ ഇല്ലാത്തത് പോലെ. ജീവിക്കും 😍നെഗറ്റീവ് അല്ല ട്ടോ... 🙏ബൈജു ചേട്ടാ 💪ഫുൾ സപ്പോർട്ട് 💪
Antha parayuka Marvelous, excellent, amazing, adipoliii, superb. Oru cheriya opinion paranjotte
1)Oru Garden space include cheyamayirunnu indoor bcz huge balcony undallo so can convert it into a beautiful garden area orelse outdoor garden space undenkil
2)Pet friendly aakiyal nallathayirunnu
3)First aid facility for minor injuries, cuts,wounds etc
4)Oru 15 seat tea,coffee, juice counter,healthy diet angane oru cheriya space if possible 24x7
5)Nurse /first aid provider bcz privacy matramalla need safety for your beloved client's can discuss with ur clients they can pay easily not a big deal
Pinne ithonnum medikkan annekondu ipol sadhymalla nalla aagrahmundu . Njan oru opinion paranjaneyulu . Ini ithinte peril anne theri vilikkalle . Thank you 😊
Location കൊള്ളാം. പിന്നെ ഈ crown plaza യും le meredianum balaconyil നിന്ന് കാണുമ്പോൾ എന്തു സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. വണ്ടികൾ ഒക്കെ പോകുന്നത് കണ്ടുകൊണ്ടിരിക്കാം . Forum mall അടുതുള്ളത് ഒരു പോസിറ്റിവ് അണ് . പിന്നെ lakshorum
മൂംബൈ ഒക്കെ പോലെ എലൈറ്റ് ക്ലാസ് വേണ്ടി മാത്രം ഉള്ള അപാർട്മെന്റ് കൊള്ളാം അടിപൊളി .
Amazing view 👌
കൊച്ചി വേറെ ലെവൽ സിറ്റി 🥰
Wow.. just wow. It's really an amazing experience for a common man like me. The luxury and the three sixty view balcony, Infinity pool, and the pricacy makes it's just wow. Privacy is the main thing.
Kollaam Baiju chetta! Ithokke kaanaan ulla bhagyam engilum thannallo!
Balcony view adipoli....
Bed room ile view amazing
Gorgeous Project. Great initiatives ❤
Ithrayum soukarathilum mattum undu ennu kanich thanna biju chettanu nanni
*ആരുമായിട്ടും ഒരു കൺക്ഷൻ ഇല്ല* നല്ല കൺസപെക്റ്റ്... ഇവരക്കേയാന്ന് സമൂഹത്തിന് ഒരു പ്രദിപദ്ധ ഇല്ലാത്ത ആളുകൾ...🙏🙏🙏🙏
അതിനർത്ഥം ആരുമായി മിണ്ടാതെ സന്യാസ ജീവിതം നയിക്കുകയാണെന്നല്ല. ഒരു വില്ലയുടെ പ്രൈവസി ഫ്ലാറ്റിലും കൊടുക്കുന്നു. അത്രെയുള്ളു
@@pristinecave .. അങ്ങിനെ ജീവിക്കുന്നവർ ആണ് ഫ്ളാറ്റിൽ ജീവിക്കുന്നവർ അധികവും..
പിന്നെ വല്ല വണ്ടി ഒക്കെ തട്ടി വഴിയിൽ കിടകുമ്പോയ ഓർക്കുക നാട്ടുകാരും വേണമെന്ന്...
കിടു ഫ്ലാറ്റ് ആണ്... ഇടക്ക് ഇടക്ക് ചെല്ലാൻ ഉള്ള ഭാഗ്യം ഉണ്ട്
Money brings happiness...🔥
No
Very true ... If u have money u can fix anything, high class medical services u can extend ur loved ones life , u can enjoy travelling.. everything is possible but the person who has money shld also have good heart and mind to use it and be humble
അപ്പാർട്ടുമെന്റ് ഗംഭിരം 5 Star ഹോട്ടലിനെ വെല്ലും രീതിയിലുള്ള സൗകര്യങ്ങൾ ഇവിടെ എല്ലാം ഉണ്ട് പക്ഷേ പൈസ വേണം സാധാരണ കാർക്കും ഇതു താങ്ങുവാൻ പറ്റില്ല
God Bless the Builder and Baiju!
കാർ നമ്പർ mask ചെയ്യാമായിരുന്നു. ഇപ്പോൾ അവിടെ ആരൊക്കെയാണ് താമസിക്കുന്നത് എന്നു വണ്ടി നമ്പർ ഉപയോഗിച്ച് കണ്ടുപിടിക്കാം. Privacy breach ആണു വീഡിയോ ചെയ്തു.😊
GDPR
Data protection
For normal working people.....ethre savings undayalaum...retire aavum mumbu ithinte oru room medikan ulla cash polum thikayila....Ennaalum great to see this !!
16:09 a paranjath sheriyayilla
മുല്ലപെരിയാർന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിട്ട് investment ചെയ്യാം ☺️☺️
Our Kochi alsogoes global level in line with Mumbai..Dubai..fast...❤
Beautuful project and fantastic explanation.... class.....❤
Gorgeous... Grand... and Gigantic
Always used to wonder who lives in the Infinity Tower apartment.. apart from Mohanlal.
Since Mohanlal has his apartment.. already this building was famous 😉😉
Good infermative episode
Very informative video ❤
എന്തായാലും കാശുളളവൻ വാങ്ങാൻ പറ്റിയതും, കാശില്ലാത്ത വന് കാണാൻ പറ്റിയതുമായ അപ്പാർട്ട്മെന്റ്റ്❤😅, എന്തായാലും ❤ കണ്ടന്റ്❤😊
സാധാരണക്കാർക്ക് കാശുകാർക്ക് പറ്റിയതല്ല എല്ലാം വിശാലമായ പരിപാടി ആയതിനാൽ വാങ്ങാൻ ക്യാഷ് ഇറക്കേണ്ടി വരും ലാലേട്ടൻ വാങ്ങി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി കൊള്ളാം 👍
Wonderful project🎉
Everything is good, but the wires around the TV😢, that shows the quality of the interior designer and architect
ബൈജു ചേട്ടാ ഗുഡ് മോർണിംഗ് 🎉🎉🎉🎉🎉🎉🥰🥰🥰🥰
cadillac vintage Lal sir ഇൻൻ്റെ വാഹനമാണ് ബൈജു ചേട്ടൻ തന്നെ ഒരു ഇൻറർവ്യൂവിൽ പറഞ്ഞതാണ്
No contacts with each other..... Best....
Price: Rs. 6.08 Crs - Rs. 7.2 Crs (As per Website)
Pinne oolettaneyum kaanaam
And how much/ month as maintenance fee
Cheap aanalloo 😂😂😂
1 to 1.5 million Canadian dollars 😢
. @athul7545 majority here are lower middle class who cannot afford houses worth that money. I am one amongst them
Oru eekshayum ella ethinte architechine samathikyanam ellathinum privaciyum viewum ,space utilisation
ente oru swapanamnu oru flat ennathu enengilum nadakumennu prathishayilanu.
Nice.
കാശുള്ളവർക്ക് എന്ത് വേണമെങ്കിലും വാങ്ങാമല്ലോ.....
അടുത്ത മാസത്തെ നെറ്റ് ചാർജ് ചെയ്യാൻ കയ്യിൽ പൈസ ഇല്ലെങ്കിലും ഇത് കണ്ട് ചാർജ്ജായി വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഞാൻ.. 😂
പാവങ്ങളായ ബൈജു ചേട്ടൻ്റെ പ്രേക്ഷകരെ കാണിക്കാൻ പറ്റിയ videos. എന്തായാലും എന്നേകിലും ഇതൊക്കെ ആർക്കെങ്കിലും ഒക്കെ വാങ്ങിക്കാൻ കഴിയട്ടെ😂❤
1600 കോടി എടുക്കാനുണ്ടേൽ ഇതിനേക്കാൾ നല്ലത് ഞാൻ ദുബായിൽ മേടിച് തരാം..😊
who wants in desert
@@moonistone2000bro everyone need desert . actually which World are living...
Kakkanad where? Please cover the balcony with glass for the safety of kids.
Good review brother Biju🙏🙏🙏
Servents ennu parayaan padilla ... house help ennu parayanam
O g S കാന്താരി അവിടുന്ന് വ്യക്തമായി കാണാം ചുവന്ന കളറിൽ അതെന്താ പറയാത്തത് ഡ്രൈവേഴ്സിനെ പരിഗണിച്ചതിൽ വളരെ സന്തോഷം അവർക്ക് നല്ല റസ്റ്റ് ആവശ്യമുള്ളതാണ്👍👍👍
അൾട്രാ മോഡൽ സെലിബ്രിറ്റികൾ മുതൽ നല്ല നാടൻ അയൽക്കാർ വരെയുണ്ട്
wow ..Beautiful
ഈ പണക്കാരെ മാത്രമല്ല കാണേണ്ട പാവങ്ങളെയാണ് ആദ്യം നേരം വെളുത്താൽ ഉടനെ കാണേണ്ടത് അതാണ് ദൈവാനുഗ്രഹം
പാവപ്പെട്ടവരെ കാണുന്നതെങ്ങനെ ദൈവാനുഗ്രഹം ആവുക. പാവപ്പെട്ടവർ ഇല്ലാത്ത ലോകം അല്ലേ ദൈവം അനുഗ്രഹിച്ച് ലോകം
7 കോടി ഉണ്ടെങ്കിൽ ഇതിലും സൂപ്പർ ലൊക്കേഷനിൽ ഇതിലും സൗകര്യങ്ങളുള്ള വീട് പണിയാം. ഇവിടെ അപാർട്മെന്റ് മേടിക്കുന്നതു അത്ര ബുദ്ധിപരമായ തീരുമാനമായി ഞാൻ കാണുന്നില്ല. ലാലേട്ടനെപ്പോലെ ഇഷ്ടംപോലെ കോടികൾ എന്തുചെയ്യണമെന്ന് അറിയാത്തവർക്ക് വെരുതെ മേടിക്കാം.
@@drathul123 ജിം , സ്വിമ്മിങ് പൂൾ ഒന്നും ഒരു വലിയ കാര്യം അല്ല. 7 കോടിക്ക് ഇതെല്ലം ഉള്ള വീട് പണിയാൻ പറ്റും. അത്രയും വലിയ ഒരു വീടിനു പ്രൈവസി/സേഫ്റ്റി കാണില്ല എന്ന് തോന്നുന്നുണ്ടോ ?
Top floor guard rail height kootanam, kutikalk chadan pattarudhu
അയാൾ ഞങ്ങൾക്ക് ചിലവിനു തരുമോ വല്ല പാവപെട്ടവർ ആണെകിൽ ഉപ്പ് ഉള്ളി തീർന്നാൽ പെട്ടന്നു പോയി കടം വാങ്ങാം 🙏🙏🙏🙏
Nice valuable flat
this was great experience Baiju chettaa
അയൽവാസി ആരാണെന്ന് അറിയാൻ താൽപര്യം ഇല്ലാത്ത ഇപ്പോഴത്തെ ന്യൂജന് അതൊന്നും അന്വേഷിക്കാൻ സമയമില്ല
Home automation for this apartment done by me
kore paisa undakkanam eniit veed illathavarkk kochu veedukal vachu kodukkanm....Dream....!
സൂപ്പർ
അത് പൊളിക്കും, അപ്പൊ ഗ്യാസ് സിലിണ്ടര് വരുമ്പോ കാശു ഇല്ലേൽ ലാലേട്ടന്റെ കയ്യിൽ നിന്നും മേടിക്കാം, അയല്കാരനല്ലേ
ഉപ്പും പഞ്ചസാരയും ഒക്കെ വാങ്ങിക്കാം 😅
Air pollution is definitely an issue. Plus no privacy because of hotel nearby. Good balconies but cannot enjoy it for long because of noise & dust.
Wow very good
Back il ulla le Range rover 54:13
ഒന്നും പറയാനില്ല. 🙏🙏🙏
Baiju chetta, thotta aduthulla basket ball building, childrens play area kanichilla ketto?
6 kodi roopakk etra nalla veedu vekkam nayaretta
Interiors dont match the level of the rest of the appartment. Eventhough its all expensive material it just does does not do justice to the apprtment. But the view is a million dollar
അടിപൊളി കോൺസ്ട്രോക്ഷൻ ❤❤❤ ലൊക്കേഷൻ ❤❤❤
How much is the price, then evaluate and buy, for me this is not premium, Just compare with Burj Khalifa
ഇത്രയും നല്ല സുവർണവസരം ഉണ്ടായിട്ടും അത് നേടാൻ നോക്കാതെ മറ്റുള്ളവരിലേക്ക് എത്തിച്ച ചേട്ടന്റെ മനസ്സ് കാണാതെ പോവല്ലേ 😂.... ഒരു ലാലേട്ടൻ
16:10...Nala manusheree.. Kanda. Mathi.. Athu gopi, soman ayallum kuzappam ilaaa
Allengil thanne flatkualil thamasikkunnavarkku matte flatile aale ariyilla
Appol pinne ithinte karyam parayukaye venda
Good morning bijuvettan
Vow, what an amazing video
Namaskaram 🙏
oh വേണ്ട
വേണ്ടാഞ്ഞിട്ടാ. ... അങ്ങേർക്കു ഒത്തിരി വില്ലയിലും ഫ്ലാറ്റ് ലും അപ്പാർട്മെന്റ് ഉണ്ട്, developers ഫ്രീ ആയി കൊടയ്ജ്കുന്നുണ്ട് for advertising
Sooper ❤❤
വിദേശ മാതൃക എന്നതിന് പകരം അത്യാധുനിക രീതിയിൽ പണിത കെട്ടിട സമുച്ചയം എന്ന് പറയുന്നതായിരിക്കും കുറേകൂടി നല്ലത്.
കാരണം വിദേശങ്ങളിൽ നമ്മുടെ നാട്ടിൽ ഉള്ളതിനേക്കാൾ മോശമായ രീതിയിൽ പണികഴിപ്പിച്ച ഒരുപാട് ഫ്ളാറ്റുകളും അപ്പാർട്ടുമെന്റുകളും ഉണ്ട്.
അടിപൊളി ലൊക്കേഷൻ, എല്ലാം പ്രീമിയം. പിന്നെ ബൈജു ചേട്ടൻ പറഞ്ഞ പോലെ ലാലേട്ടന്റെ അയൽക്കാരൻ ആകണമെങ്കിൽ മമ്മുക്കയുടെ ലെവലിൽ പൈസ കൈയിൽ വേണം... എന്നാലും ഒരു പ്രൈസ് റേഞ്ച് എങ്കിലും പറയാമായിരുന്നു.
ലാലേട്ടൻ എടുത്ത പോലത്തെ ഫ്ലാറ്റ് എടുക്കണമെങ്കിൽ 14 കോടിയോളം രൂപ വേണം... 😂😂😂10000 സ്ക്വയർഫീറ്റ് ആണ് ലാലേട്ടന്റെ ഫ്ലാറ്റ്.
Ingane kothippikkalle Byju avarkal. Middle classinu ithu oru swapna bhavanam thanne. Ini service charges adutha kadampa! Any ways thanks
Enjoy bro … see u in bahrain
16:10 door thurakubol manushanaya soman, Gopii okke annu elite nne katil nallathu
Noise reduction 👌
വില കേട്ട് നേരെ lakeshore-ലോട്ട് വിടാം😂
😂
Balcony view 👍
Amazing ❤
This is not for MID class or rich. it is for richest people.
Thank you so much for this video very nice apartment
Great 🎉🎉🎉
Swaksryatha ishtappedunnavarku yojikkunna oru parpida samvidhanamanu
Privacy superb
Hai sir
എന്നാൽ വാങ്ങുന്നില്ല... അവൻ അവിടെ നിക്കുമ്പോൾ എന്റെ വീടിന്റെ സൈഡ് ചരിയും