ഇന്ന് ഒക്ടോബർ 13ഞായറാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

ความคิดเห็น • 205

  • @Anjaliprincehomevlog
    @Anjaliprincehomevlog 33 นาทีที่ผ่านมา +2

    എന്റെ അമ്മേ മാതാവേ ആരുടെയും വെറുപ്പിന്റെ ഇടയ്ക്കരുതേ എന്റെ മാതാവേ എന്റെ മക്കളുടെ ഗ്യാസ് പ്രശ്നംങൾ oke മാറ്റിത്തരാണമേ എന്റെ മാതാവേ 🙏🙏🙏

  • @PushpaKumariT-n5r
    @PushpaKumariT-n5r 2 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ അവിടുന്ന് എന്റെ കുടുംബത്തോടൊപ്പം ഞങ്ങൾ വെച്ച നിയോഗത്തിന്മേൽ അമ്മയുടെ അൽത്താരയിൽ കുടുംബത്തോടൊപ്പം നിന്ന് സാക്ഷ്യം പറയുവാനുള്ള അനുഗ്രഹം അവിടുന്ന് ഞങ്ങൾക്ക് നൽകേണമേ 🙏🙏🙏🙏ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളിടൊപ്പം എപ്പോഴും പരിശുദ്ധ അമ്മ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @sureshkumark9366
    @sureshkumark9366 5 ชั่วโมงที่ผ่านมา +3

    അമ്മേ വിദേശത്തുള്ള മോളെ കാത്തുകൊള്ളണമേ അമ്മേ കടയാണ് ഏറ്റവും വലിയ പ്രശ്നം കച്ചവടം നടന്നില്ല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ല അമ്മേ

  • @sheebaprasad5646
    @sheebaprasad5646 ชั่วโมงที่ผ่านมา +3

    അമ്മേ, മാതാവേ ഞങ്ങളുടെ പറമ്പ് അതിരിടാനുള്ള order ഈ നവംബർ മാസത്തിൽ തന്നെ വരണേ 🙏🏽

  • @Anjaliprincehomevlog
    @Anjaliprincehomevlog 31 นาทีที่ผ่านมา +2

    എന്റെ ammde അപ്പച്ചിയുടെ വയ്യിക മാറ്റികൊടുക്കണമേ എന്റെ മാതാവേ 🙏🙏🙏

  • @shijianeesh8749
    @shijianeesh8749 5 ชั่วโมงที่ผ่านมา +2

    അമ്മേ സഞ്ചാരി മാതാവേ കൂടെ വരണേ 🙏🙏

  • @SashiPottanmala
    @SashiPottanmala 6 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ അടിയിൽ ഉള്ള തൊലിയു ഒരു വിരലും മുറിച്ചു മാറ്റി അമ്മേ മാതാവേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ

  • @dinuchacko7516
    @dinuchacko7516 5 ชั่วโมงที่ผ่านมา +3

    Amme mathave eniku swanthamai oru bavanathe tharename

  • @tsms4434
    @tsms4434 2 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവെ ഞങ്ങളുടെ മേൽ വന്നിരിക്കുന്ന കേസിൻ്റെ മേൽ നീതി നടത്തി തരണമെ അമ്മ ഞങ്ങളുടെ കൂടെ കോടതിയിൽ വരണെ മാതാവെ

  • @SunithaSelvamony
    @SunithaSelvamony 7 ชั่วโมงที่ผ่านมา +5

    അമ്മ മാതാവേ ഇന്നു അമ്മ എന്റെ കുടുംബത്തില്‍ സമാധാനം sathosham തരണം അനുഗ്രഹം എപ്പോഴും എന്റെ ഭർത്താവിനെ makkalum എനിക്കും ഉണ്ടാവണം amme

  • @rachelthomas2712
    @rachelthomas2712 7 ชั่วโมงที่ผ่านมา +4

    Ente karthave amma mathave ente udabady neyogam amma sathichutherane🙏🙏🙏✝️✝️✝️✝️✝️✝️✝️amen

  • @kallambalam9881
    @kallambalam9881 5 ชั่วโมงที่ผ่านมา +6

    അമ്മേ കൃപാസന മാതാവേ എനിക്ക് ഇന്ന് 20000രൂപ വേണം അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ അമ്മേ

  • @JoyisA-ln4ju
    @JoyisA-ln4ju 5 ชั่วโมงที่ผ่านมา +1

    Amma,mathave🙏❤️❤️❤️❤️❤️

  • @thomasachuanit5892
    @thomasachuanit5892 4 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 6 ชั่วโมงที่ผ่านมา +3

    എൻ്റെ മാതാവേ എൻ്റെ അച്ഛൻ്റെ വയായകൾ എല്ലാ മാറ്റി ഉഷാറാക്കണേ

  • @anniestephen8712
    @anniestephen8712 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകന്റെ സങ്കടങ്ങൾ മാറ്റി കൊടുക്കണമേ

  • @DaniyaPm
    @DaniyaPm 4 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 25മുൻപ് സിങ്കപ്പൂർ വിസ വരണേമേയ്. എല്ലാ തടസങ്ങളും മാറ്റിഎന്നെ അനുഗ്രഹിക്കട്ടെ ആമീൻ

  • @aswanimk7174
    @aswanimk7174 7 ชั่วโมงที่ผ่านมา +4

    എനിക്ക് അനസ്‌റ്റൈഷ്യ ശരിയാകണേ ഓപ്പറേഷൻ കുഴപ്പം കൂടാതെ നന്നായി നടക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lethaletha6903
    @lethaletha6903 11 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ വിദേശത്തു പോകുന്നതിനു സാമ്പത്തിക o ഈ മാസം 15നു ശരിയായി കിട്ണമേ അതിനു കൃപ ഉണ്ടാകേണമേ

  • @aleyammape873
    @aleyammape873 5 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളിൽ കനിയണമേ.

  • @avlouis4213
    @avlouis4213 5 ชั่วโมงที่ผ่านมา +1

    🙏🏽🌹അമ്മേ എനിക്ക് 16/10/24 നു എന്റെ കടം വീട്ടൻ എന്റെ നിയോഗം സാധിച്ചു തരേണമേ 🌹🙏🏽ആമേൻ 🙏🏽🌹

  • @nishamathew3540
    @nishamathew3540 7 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ 10ദിവസത്തിനുള്ളിൽ പഠിക്കാൻ തോന്നണേ 🙏🙏🙏🙏🙏

  • @Vaishnashiju
    @Vaishnashiju 6 ชั่วโมงที่ผ่านมา +3

    കൃപാസന മാതാവേ എന്റെ കായലിലെ കയ്യിലെ മരവും പെരുപ്പ് മാറ്റിത്തരണമേ കൃപ നൽകി അനുഗ്രഹിക്കേണമേ പെട്ടെന്ന് സൗഖ്യപ്പെടുത്തേണമേ🙏🏻🙏🏻🙏🏻

  • @donareji9409
    @donareji9409 6 ชั่วโมงที่ผ่านมา +2

    എന്റെ അപ്പച്ചിയുടെ ശ്വാസംമുട്ടൽ മാറ്റി പൂർണ സഹുക്യം നൽകി അനുഗ്രഹിക്കണം. 😢🙏🏻

  • @shayeemohan8495
    @shayeemohan8495 4 ชั่วโมงที่ผ่านมา +1

    എന്റെ പൊന്നമ്മേ മാതാവേ 🙏എന്റെ ഈശോ ഇന്ന് ഞാൻ ചോദിക്കുന്ന ഇടത്തുനിന്നും പൈസ കിട്ടേണമേ 🙏എന്റെ ഈശോ എന്നെ kyvediyalley 🙏🙏🙏

  • @PreethiPNair-m1r
    @PreethiPNair-m1r 5 ชั่วโมงที่ผ่านมา +1

    Amma Mathave 😢

  • @Anjaliprincehomevlog
    @Anjaliprincehomevlog 9 นาทีที่ผ่านมา +1

    രാജമ്മ ചേച്ചിക് കുറച്ചു കാലം കൂടി ഈ ലോകത്ത് ജീവിക്കാൻ സാധിക്കണമേ ആയുസ്സ് നീട്ടി കൊടുക്കണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ🙏🙏🙏

  • @AleenaSaju-d9g
    @AleenaSaju-d9g 3 ชั่วโมงที่ผ่านมา +1

    Ente niyogam sadhich tharane🙂
    Amen❤

  • @TitiousJose
    @TitiousJose 5 ชั่วโมงที่ผ่านมา +1

    Amen

  • @SujithaSuji-v4x
    @SujithaSuji-v4x 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് ഇന്ന്‌ 10.000rupa kodukkenam. 5000 രൂപ എന്റെ കയ്യില്‍ മാതാവ് thannu.5000rupa vykunnerom ആവുമ്പോഴേക്കും എനിക്ക് തരും എന്നു ഞാന്‍ വിശ്വസിക്കുന്നു. Amen

    • @Anjaliprincehomevlog
      @Anjaliprincehomevlog 32 นาทีที่ผ่านมา +1

      കിട്ടും ചേച്ചി വിഷമിക്കണ്ട 🙏🙏🙏

  • @ajithasree6337
    @ajithasree6337 7 ชั่วโมงที่ผ่านมา +2

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @satheeshms5557
    @satheeshms5557 48 นาทีที่ผ่านมา +1

    അമ്മേ എന്റെ മകന് നന്നായി പഠിക്കാൻ തോന്നിച്ച് നല്ല മാർക്കോടെ ജയിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @princyjose1389
    @princyjose1389 5 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം തടസം മാറ്റി നല്ല ഒരു ജീവിത പങ്കാളിയെക്കണ്ടെത്തി തരണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കുമെയ് 14 ന് മുൻമ്പ് നടത്തി അണമേ

  • @jesslinselvaraj2480
    @jesslinselvaraj2480 6 ชั่วโมงที่ผ่านมา +1

    Amme mathavu 🙏🙏🙏🙏🙏🙏

  • @PushpaKumariT-n5r
    @PushpaKumariT-n5r 2 ชั่วโมงที่ผ่านมา +1

    അമ്മേ ദൈവ മാതാവേ അവിടുന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണ്ണമായി നീക്കി തരേണമേ 🙏🙏ഞങ്ങൾക്ക് കിട്ടാനുള്ള ശമ്പളം മുഴുവൻ ഇന്ന് തന്നെ ലഭിക്കേണമേ

  • @Chandralekha-wb2rc
    @Chandralekha-wb2rc 6 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @BeenaSabu-cp7di
    @BeenaSabu-cp7di 52 นาทีที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ എല്ലാവർക്കും ജോലിക്കായുള്ള പേപ്പർ വർക്കുകൾ എത്രയും വേഗം അമ്മയും ഈശോയും ഇടപെട്ടു നടത്തിത്തരണമേ. കുഞ്ഞിന് NICU ഡിപ്പാർട്മെന്റിൽ തന്നെ ജോലിക്കുകയറാൻ സാധിക്കണമേ.,ഒരു തടസവും കൂടാതെ 2 വർഷത്തെ എക്സ്പീരിയൻസ് സാലറിൽ ചേർത്തുകിട്ടണമേ. ആമേൻ 🙏💐❤🙏💐❤🙏💐❤🙏💐❤🙏💐

  • @RoyTC-g2u
    @RoyTC-g2u ชั่วโมงที่ผ่านมา

    അമ്മേ മാതാവേ സുനിലേട്ടായിയെ സുഖപ്പെടുത്തണമേ ആമ്മേൻ

  • @RoyTC-g2u
    @RoyTC-g2u 58 นาทีที่ผ่านมา

    മാതാവേ ശരീരത്തിൻ്റെ കാത്സ്യം കുറയുന്ന അവസ്ഥയും തൊണ്ടയുടെയും മനസ്സിൻ്റെയും അസ്വസ്ഥതയും മാറ്റി തരണമേ ആമ്മേൻ

  • @lizavijayan9441
    @lizavijayan9441 6 ชั่วโมงที่ผ่านมา +1

    Karthave Ente agrahangal Ellam sdhichu tharane unnimone angrahikkane S,I
    .yudemain exam passakan sahaikkane amen

  • @vijinkukku9220
    @vijinkukku9220 15 ชั่วโมงที่ผ่านมา +4

    Amme mathave 2025 January 1nu munbay ente lexambourg jobinulla visa ellam varaname Ellam bhangiyay nadathitharaname amen 🙏❤️

  • @Manju-gr5sn
    @Manju-gr5sn 5 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ വീടും സ്ഥലവും വിൽക്കാൻ ഉള്ള എല്ലാ തടസ്സവും മാറ്റി തന്നെ അനുഗ്രഹിക്കണമേ

  • @BindhuJarline-e8p
    @BindhuJarline-e8p 8 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്ഗ്രഹിക്കണേ ഒക്ടോബർ 30 ആകുബോൾ സ്ഥലം വിറ്റ് അഡ്വാൻസ് കൊടുത്ത സ്ഥലം ഞങ്ങൾക് നൽകി അനുഗ്ഗ്രഹിക്കണേ കാലാവധി കഴ്യാറായി ഞങ്ങളെ അനുഗ്ഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @jalajasabari
    @jalajasabari 5 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ മകൻ ഷാബിൻ ഇന്ന് ട്രെയിനിങ്ങിന് പോകുന്നു അവന്റെ കുടെ ഉണ്ടായിരിക്കണമെആമേൻ നന്ദി ഹല്ലേല🙏🙏🙏🙏🙏🙏🙏🙏:🙏🙏😊

  • @ShibuVarghese-k1t
    @ShibuVarghese-k1t 6 ชั่วโมงที่ผ่านมา +2

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേഅമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻഅമ്മയുടെദാസനായഈയുള്ളവന്റെകാലുകൾക്ക്ബലംനൽകിഅനുഗ്രഹിക്കേണമേ🙏✝️🌹

    • @sheebaprasad5646
      @sheebaprasad5646 ชั่วโมงที่ผ่านมา

      അമ്മേ കൃപാസന മാതാവേ ചേച്ചിയ്ക്കു ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ അനുഗ്രഹിക്കണെ
      🙏🏽🙏🏽

  • @RejiVPaul
    @RejiVPaul 4 ชั่วโมงที่ผ่านมา +1

    കൃപാസന മാതാവേ എന്റെ അളിയനെയും ചേട്ടനേയു. തൊട്ടു സുഖപ്പെടുത്തണമേ.അവർക്ക് അമ്മയിൽ വിശ്വാസം ഉണ്ടാകട്ടെ.

  • @Anjaliprincehomevlog
    @Anjaliprincehomevlog 29 นาทีที่ผ่านมา +1

    എന്റെ ഭർത്താവിന്റെ അനിയൻ നേരത്ത ചെയ്ത ജോലിക്ക് ഇനി പോകരുത് ആദ്യം കാലം മുതൽ ചെയ്തു വന്നിരുന്ന ജോലിക് പോകാൻ അവനെ മനസ് തോന്നിച്ചു കൊടുക്കണമേ എന്റെ യേശുവേ എന്റെ അമ്മമാതാവേ 🙏🙏🙏

    • @Anjaliprincehomevlog
      @Anjaliprincehomevlog 24 นาทีที่ผ่านมา +1

      എന്റെ ettane പണിക് പോകാൻ തുടങ്ങുവാ പെടലിൽ മസിൽ പ്രശ്നം ഒന്നും ഇനി ഉണ്ടാവാതെ കാത്തുകൊള്ളണമേ എന്റെ യേശുയപ്പാഎന്റെ അമ്മമാതാവേ 🙏🙏🙏

  • @SindhuPR-g4l
    @SindhuPR-g4l ชั่วโมงที่ผ่านมา

    അമ്മേ മതവേ നല്ല ഒരു ജോലീ ഭര്‍ത്താവിന് കൊടുക്കണേ

  • @lissybabu1110
    @lissybabu1110 3 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകള് നാളെ പരീക്ഷ എഴുതുവാൻ പോകുവാണ് മകളുടെ പനിയും അസുഖവും മാറ്റി പരീക്ഷ നല്ലതായി എഴുതുവാൻ അമ്മേ സഹായികേണമേ

  • @tessyvarkey4244
    @tessyvarkey4244 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ പപ്പേടെ കാലിലെ മുറിവ് ഉണക്കി തരണമേ 🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 4 ชั่วโมงที่ผ่านมา +1

    മാതാവേ മുടങ്ങി കിടക്കുന്ന വിസ amma ഇടപെട്ടു ഉടനെ തരണേ 🙏🙏🙏🙏

  • @Manju-gr5sn
    @Manju-gr5sn 5 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ മകന്റെ ശ്വാസ മുട്ടല് മാറ്റി തരണമേ

  • @mariojohn3452
    @mariojohn3452 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @mariespaul8098
    @mariespaul8098 ชั่วโมงที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമ

  • @treesathaliath5367
    @treesathaliath5367 7 ชั่วโมงที่ผ่านมา +2

    Thankyou Father speaking the the truth

  • @Binoj-ew6mh
    @Binoj-ew6mh 7 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ എനിക്ക് ഇന്ന് 50000 രൂപ വേണo അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ എന്റെ വീട് പണി എത്രയും പെട്ടന്ന് തിരണമേ

    • @Anjaliprincehomevlog
      @Anjaliprincehomevlog 23 นาทีที่ผ่านมา +1

      പെട്ടന്ന് തീരും വിഷമിക്കണ്ട 🙏🙏🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 4 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പോസറ്റീവ് ചിന്തകൾ നിറകേണമേ എന്ന കുട്ടിട്ടു പോവാനുള്ള മനസ് ഈ മാസം തന്നെ തോന്നിപികേണമേ ഞങ്ങൾക്കു ഒരുമിക്കാൻ കഴിയേണമേ 😔😔😔😔😔😔🙏🙏🙏🙏

    • @Anjaliprincehomevlog
      @Anjaliprincehomevlog 21 นาทีที่ผ่านมา +1

      വിഷമിക്കണ്ട എല്ലാം ശെരിയാകും 🙏🙏🙏

  • @sumavarghese205
    @sumavarghese205 ชั่วโมงที่ผ่านมา

    Parusudda ammae Kripasanam Mathave Ante Udapadi Niyogagale Yellam Ariunnundallo
    Ammae Mathave Athu Yanike Sadichu Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏

  • @soniaalex3846
    @soniaalex3846 2 ชั่วโมงที่ผ่านมา

    അമ്മേ എല്ലാ മക്കളുടെയും മേൽ കൃപ ഉണ്ടാകേണമേ

  • @vijibiju8847
    @vijibiju8847 4 ชั่วโมงที่ผ่านมา

    Eanik 500000 rupa yude kadam athiyavashimayid kodukuvan ond mathav thanu sahayikanname amen amen amen amen amen amen amen amen amen amen amen amen

  • @chinnutalks1536
    @chinnutalks1536 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ 14/10/2024 എനിക്ക് കൊടുക്കാൻ ഉളള പൈസ കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ

    • @Anjaliprincehomevlog
      @Anjaliprincehomevlog 20 นาทีที่ผ่านมา +1

      പൈസ ശേരി ആകും വിഷമിക്കണ്ട സഹോദരി 🙏🙏🙏

  • @akhilanil5860
    @akhilanil5860 6 ชั่วโมงที่ผ่านมา

    Mathave code ellaniyogagalum sadichutharaname amen❤❤❤kathirikum mathave avemariya

  • @solocat3
    @solocat3 17 ชั่วโมงที่ผ่านมา +3

    Amme mathave eniku oru government joli thanu angrahikkane ❤

  • @MiniJosey
    @MiniJosey 2 ชั่วโมงที่ผ่านมา

    Amma mathave anugrahikkaname kathukolane amen ❤🙏❤️🙏❤️🙏❤️🙏❤️

  • @aswanimk7174
    @aswanimk7174 7 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് ഇൻഷുറൻസ് കാർഡ് ശരിയായി കിട്ടണേ 🙏🙏🙏🙏🙏🙏🙏

  • @ruckiyathomas4078
    @ruckiyathomas4078 2 ชั่วโมงที่ผ่านมา +1

    Amme Mathave plz pray for me to pass my driving test on 14th October 2024. Amme Mathave please Bless me Amme. Praise the Lord ❤

  • @anjuav8038
    @anjuav8038 2 ชั่วโมงที่ผ่านมา

    Ente mathave amme innathe kudumbasree chitty njngalk nedi thann anugrahikkaname amme 🙏🏻🥺

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 7 ชั่วโมงที่ผ่านมา +1

    Thanks - Thanks Thanks Amma matha

  • @achayanscooking6415
    @achayanscooking6415 6 ชั่วโมงที่ผ่านมา

    Amme ente licence kittaname amme enikoru kunjine tharaname ente mone kathukollaname ente kudumbathe kathukollaname amen

  • @DivyaV-g7v
    @DivyaV-g7v 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്നെ സഹായിക്കണം

  • @kunjoonjammathomas2012
    @kunjoonjammathomas2012 10 นาทีที่ผ่านมา

    Amme Mathave Ente Makkale Ammayude Prethashikaranathinte Sakshi kalakkane njangalk kittuvanulla cash kittuvanulla Krupa nalky anugrahikkaname

  • @renjuraj7171
    @renjuraj7171 3 ชั่วโมงที่ผ่านมา

    Amma mathve ente pappayym mummyum brotheryum entee achachaneyum kath kollanme ente amma mathve

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 2 ชั่วโมงที่ผ่านมา

    Avea mariya ammea kripasana madhavea 25.12.24nu ngangalkku nalliru ceedu nalki anugrahikkenamea ammea amen

  • @jijimolp.j3945
    @jijimolp.j3945 6 ชั่วโมงที่ผ่านมา

    Ente ella niyogangalum October masam thanne sadhichu tharaname 🌹🙏🏻🙏🏻🌹2

  • @LillyKutty-uc4rc
    @LillyKutty-uc4rc 3 ชั่วโมงที่ผ่านมา

    Amma mathave kathone ❤❤❤❤

  • @santhoshkumark7026
    @santhoshkumark7026 3 ชั่วโมงที่ผ่านมา

    Karthave angayude thirurekthathal jeevithapankaliyude vittumaratha thalavedana poornamayum illathakki mayachu kalayaname rogasoukkiyam nalkaname amme

  • @SujithaSuji-v4x
    @SujithaSuji-v4x 2 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് s.k.s1oanr.rediyakkitharane. October 15nu മുമ്പ് rediyakki തരണേ മാതാവേ. Amen

  • @marianazareth7647
    @marianazareth7647 23 นาทีที่ผ่านมา

    Ente amme najan thottu poyi amme ente kadam veetuvan vendi Amma sahayekename

  • @santhaharidas5516
    @santhaharidas5516 6 ชั่วโมงที่ผ่านมา

    Amme enikke ningalude koode jeevikkan maranam vare nithyathavare jeevikkan krepayarulename ningalodull vswasathil enikkan idavaruthename🙏🙏🙏🙏🙏

  • @BijiniBabu-k6k
    @BijiniBabu-k6k 17 นาทีที่ผ่านมา

    Amme mathave sajik sallary kittane

  • @shibushanudevarajan7194
    @shibushanudevarajan7194 6 ชั่วโมงที่ผ่านมา

    Parisudha mathave arijo ariyatheyo cheythupoya yella thettum poruthutharaname🤲

  • @josecyril27
    @josecyril27 6 ชั่วโมงที่ผ่านมา

    Eesomathave karuna aayirikane

  • @RenitaKj-lu9ne
    @RenitaKj-lu9ne 16 ชั่วโมงที่ผ่านมา

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen

  • @santhoshkumark7026
    @santhoshkumark7026 3 ชั่วโมงที่ผ่านมา

    Amme madhyastham vahikkename ba kil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum mukthi tharename margam avidunnu kanichu tharename🙏

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 2 ชั่วโมงที่ผ่านมา

    Avea mariya ammea kripasana madhavea xanadayil ulla antea monum vidhesathayirikkunna antea molkkum 20.10.24nu pepparujal allam sariyayi nalloru joli nalki anugrahikkenamea ammea sanchari madhavea kaniyenamea amen

  • @SindhuPR-g4l
    @SindhuPR-g4l ชั่วโมงที่ผ่านมา

    എനിക്ക് അമ്മയുടെ മകളായീ ജീവിക്കാന്‍ ഉള്ള അനുഗ്രഹം ഉണ്ടാക്കണേ

  • @dennyneelamkavil2038
    @dennyneelamkavil2038 3 ชั่วโมงที่ผ่านมา

    Save my family and friends 🙏🙏🙏🙏 Amen

  • @AbhilashSushama
    @AbhilashSushama 7 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

  • @Hima-c1w
    @Hima-c1w 5 ชั่วโมงที่ผ่านมา

    Kadangal veetitharane amme mathave anugrahikaname

  • @annabinu6972
    @annabinu6972 3 ชั่วโมงที่ผ่านมา

    Ammae mathavae ente jeevithathil aghu idapedanamae eniku vendi thirukumaranodu madhyastham apekshikaname amme mathavae ente makkalku vendi thirukumaranodu madhyastham apekshikaname amme mathavae makkale valarthan oru sthiram varumanulla joli vedichutharananae

  • @babithaarun7409
    @babithaarun7409 3 ชั่วโมงที่ผ่านมา

    Amme enne ammede prathishikaranathinte shakshi akane🙏🙏🙏🙏

  • @jijimolp.j3945
    @jijimolp.j3945 6 ชั่วโมงที่ผ่านมา

    Amme nale enne njan agrahicha jolikku vilckename 🌹💖💖🌹🙏🏻

  • @minishiju5125
    @minishiju5125 17 นาทีที่ผ่านมา

    Anta molu thirichuvannathinu kodi nanni

  • @AnjuKrishnan-h8h
    @AnjuKrishnan-h8h 8 ชั่วโมงที่ผ่านมา

    Ammea Ennum ithupolea aradhana kelkkan Kripa nalkenamea❤❤❤❤

  • @mahilas180
    @mahilas180 6 ชั่วโมงที่ผ่านมา

    Amme mathave entey sahoderane cancer roghathil nunnullm mattulla roghangalum ninnum sughapeduthy arighythode thirichutharaname enikku ammayude sakshi akan kazhiyaname amen nanni nanni eesoye

  • @libinxavier1663
    @libinxavier1663 2 ชั่วโมงที่ผ่านมา +1

    Ente. Kripasanm. Varapresatha. Mathave. Mone. Padikunatynulla. Kripayum. Nalla. Oru. Jolyum. Nalky. Anughrahikaname. Sahotharaghalude. Vivaham. Nadakuvanulla. Kripa. Nalkane. Mole. Nanay. Padikunatynulla.
    . Ashirvatham. Nallane.kadaghanl.. Veedduntynulla. Kripa. Nalkane.. Rohhangal. Matty. Tharane. Mathavilum. Yeshuvilum. Astayshu. Ku de. Ninu. Geevikuvanulla. Kripa. Nalkane. Kaniyenemathave. Ammen

  • @SumajayakumarSuma-ou7yi
    @SumajayakumarSuma-ou7yi 4 ชั่วโมงที่ผ่านมา

    Amme mathave ennu eniku 100000 rs thannu saghayekane ijan valya veshamam thil anu ammayude aduthu varan sadhikanam ammayil jeevekan sadhikanam

  • @annabinu6972
    @annabinu6972 3 ชั่วโมงที่ผ่านมา

    Ammae mathavae ente ee masathilae Ella karyagalum nadathi tharanae

  • @BinduVenugopal-x6m
    @BinduVenugopal-x6m 7 ชั่วโมงที่ผ่านมา +1

    Ente mone sparshikane eeshoye

  • @mercyav1708
    @mercyav1708 6 ชั่วโมงที่ผ่านมา

    Mercy Benny 🙏🙏🙏🙏