ഉടമ്പടിയെടുക്കാൻ വരുന്നവർ തീർച്ചയായും ഇത് കേൾക്കണം ! | kreupasanam marian miracle

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 634

  • @anithabpanicker3684
    @anithabpanicker3684 หลายเดือนก่อน +2

    അമ്മേ മാതാവേ ആരോടും വെറുപ്പ് തോന്നാതെ നല്ല മനസ്സോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 😢🙏

  • @LillyVakkachan
    @LillyVakkachan 10 หลายเดือนก่อน +46

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ🙏

  • @BADGEGAMING-s6t
    @BADGEGAMING-s6t 10 หลายเดือนก่อน +33

    എന്റെ മാതാവേ എന്റെ കടം വീട്ടി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻

  • @arjunajay581
    @arjunajay581 7 หลายเดือนก่อน +41

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ ഒരു വീടും തന്ന് സഹായിക്കണമേ

  • @arunimaanil8817
    @arunimaanil8817 ปีที่แล้ว +43

    അമ്മേ കടബധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 😢🙏🏻

  • @BADGEGAMING-s6t
    @BADGEGAMING-s6t 10 หลายเดือนก่อน +25

    മാതാവേ എന്റെ വയറ്റിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @SabishajuMk-mx9cd
    @SabishajuMk-mx9cd ปีที่แล้ว +34

    എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും പൂർണമായും മാറാനായി മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @simishyjan302
    @simishyjan302 ปีที่แล้ว +27

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത അങ്ങ് നീക്കി tharane🙏🏻🙏🏻🙏🏻

  • @vinodinisajeeve7165
    @vinodinisajeeve7165 ปีที่แล้ว +49

    അമ്മേ മാതാവേ സാമ്പത്തികമായി തകർന്നു നിൽക്കുന്ന എന്നെ സഹായിക്കണേ അമ്മേ.. ആവേ ആവേ.. മരിയ

  • @PreethymolDaniel
    @PreethymolDaniel 7 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മൂത്ത മകന്റെ എല്ലാ അസ്വസ്ഥതകളും മാറ്റി കൊടുക്കണം

  • @AjeeshAju-nh1zo
    @AjeeshAju-nh1zo 5 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എനിക്കു ഗർഭപാത്രത്തിൽ ഒരു മുഴ ഉണ്ട് അല്ലാതെ രണ്ടു സർജറി കഴിഞ്ഞതാണ് ഇനിയും ഒരു സർജറി എനിക്ക് താങ്ങാൻ പറ്റില്ല എല്ലാം രോഗങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ

  • @JollyM.V
    @JollyM.V ปีที่แล้ว +24

    Amme ഞങ്ങളുടെ കഷ്ടതകളും തടസങ്ങളും രോഗങ്ങളും എല്ലാം മാറ്റിത്തരാണമേ ഈശോയെ കാത്തുകൊള്ളണമേ

    • @LakshmananMv-i2u
      @LakshmananMv-i2u 6 หลายเดือนก่อน

      @@JollyM.V ദൈവത്തിന് വേണ്ടി ഞാൻ പറയുന്നത് ചെയ്താൽ താങ്കളുടെ എല്ലാ പ്രശ്നങ്ങളും പരിഹാരിക്കപ്പെടും

  • @monikap.smariyaashmi5511
    @monikap.smariyaashmi5511 6 หลายเดือนก่อน +14

    മാതാവേ ഞങളുടെ ഭാവനത്തിൽ മാതാവിന്റെ അനുഗ്രഹം ഉണ്ടാണമേ

  • @PrasophP
    @PrasophP ปีที่แล้ว +38

    അമ്മേ മാതാവേ എൻ്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ ആമ്മേൻ

  • @hareeshappu1998
    @hareeshappu1998 6 หลายเดือนก่อน +24

    'അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മാറ്റി എന്റെ അമ്മയ്ക് സമാധാനം നൽകണേ ജീവിതത്തിൽ ഇക്കാലമത്രയും ഒരുപാട് വിഷമങ്ങൾ അനുഭവിച്ചവൾ ആണ്‌ എൻറെ അമ്മ

  • @deenarenu1342
    @deenarenu1342 2 หลายเดือนก่อน +1

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നണേ മാതാവേ 🙏

  • @jessypsjessyps9615
    @jessypsjessyps9615 7 หลายเดือนก่อน +25

    കൃപാസനമാതാവെ എൻ്റെ കടഭാരം മാറി കിട്ടാൻ ഒരു വഴി കാണിച്ചുതരണമെ

  • @shelmasunil980
    @shelmasunil980 2 หลายเดือนก่อน +1

    Amma mathave kadagal ellam തീർത്തു തരേണമേ 🙏🏻🙏🏻🙏🏻

  • @thararavindran5575
    @thararavindran5575 3 หลายเดือนก่อน +7

    മാതാവേ അമ്മയുടെ ഇഷ്ടം പോലെ എന്റെ ജീവിതത്തിലും നടക്കട്ടെ 🙏🙏

  • @ValsaNaigi
    @ValsaNaigi 10 หลายเดือนก่อน +16

    അമ്മേ മാതവേ വസതു വിനെ വേണ്ടി കേടതിയിൽ പോകാതെ നല്ല ഒരു തീരുമാനങ്ങൾ എടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ കൃപ നൽകണമേ

    • @JojiVictor
      @JojiVictor 7 หลายเดือนก่อน +1

      Amme mathave njaangallde share vasthuvitale njangalde kadomtheerullu.aa sthalam manyamaya vilaku petannu vilkan sadikane

    • @emmanuelthomas891
      @emmanuelthomas891 หลายเดือนก่อน

      Amme mathav Esoyd Apeshikane Rogathal kashettapednn accident aya cancer aya thozhilmegalaye thadasm matti makklke kujugale kadam vegam tharene amme🙏🙏🙏 mathav thodane❤😂🎉

  • @mineeshthomas3289
    @mineeshthomas3289 2 หลายเดือนก่อน +2

    അമ്മേ എന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന എല്ലാം സങ്കടങ്ങളും വേദനകളും സന്തോഷകരമായ ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏amen

  • @anishkumar-rf4ly
    @anishkumar-rf4ly หลายเดือนก่อน +2

    അമ്മേ മാതാവേ കട ബാധ്യത മാറ്റി തരണേ. ചിട്ടി പിടിച്ചത് അടച്ചു തീർക്കാനും വീടും വസ്തുവും തിരികെ എടുക്കാനും കൃപായകനെ. എനിക്ക് നല്ലൊരു govt job നൽകണേ മാതാവേ

  • @Sheeba-mu5fh
    @Sheeba-mu5fh 2 หลายเดือนก่อน +2

    അമ്മേ മാതാവേ കടബാധ്യതമാറ്റിത്തരണമേ അമ്മേ മാതാവേ അമ്മ മകനോടും പറയണമേ

  • @manjubaiju9363
    @manjubaiju9363 หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാ ഞങ്ങളുടെ എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും തരണം ചെയ്തു തരണമേ അമ്മ മാതാവേ എന്റെ എല്ലാ രോഗ പ്രതിസന്ധികളെയും അവിടെ എടുത്തു മാറ്റണമേ

  • @sabarirajesh4308
    @sabarirajesh4308 10 หลายเดือนก่อน +152

    അമ്മേ വീട്ടിൽ ഭയങ്കര വഴക്ക് ആണ്, സമാധാനം കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajir5704
      @rajir5704 8 หลายเดือนก่อน +11

      Ktet examination pass out ayi tharaname

    • @MadaswamyS-jg5jb
      @MadaswamyS-jg5jb 7 หลายเดือนก่อน

      😊
      😊. 0:33 😊😅😊❤🎉​@@rajir5704

    • @MARYKUTTY-z3v
      @MARYKUTTY-z3v 6 หลายเดือนก่อน

      1q7​@@rajir5704

    • @elsammababy7721
      @elsammababy7721 5 หลายเดือนก่อน

      Amen 🙏🙏🙏🙏

    • @Alphonsamarymariya
      @Alphonsamarymariya 3 หลายเดือนก่อน

      Ellam readyakum.. Aa avsrha enikariyam.. Mathavi prarathikanme amme vegam varanme

  • @AnajShibu
    @AnajShibu หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മോന്റെ ശ്വാസംമുട്ടലും എന്റെ ഗ്യാസും മാറ്റിതരണ മേ

  • @plittylukose5519
    @plittylukose5519 หลายเดือนก่อน +1

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @SAMsSpEciAL-pc4bz
    @SAMsSpEciAL-pc4bz 12 วันที่ผ่านมา +1

    അമ്മേ ഞാൻ ആഗ്രഹിച്ച ജോലി കിട്ടാൻ അനുഗ്രഹിക്കണേ ... ഉടമ്പടി മാതാവേ എല്ലാ ആവശ്യങ്ങളും അവിടുത്തെ ഇഷ്ടം പോലെ നടത്തി തരണേ, സഹായിക്കണേ 😢ജോലിയുണ്ട് ശബളം ഇല്ല

  • @monikap.smariyaashmi5511
    @monikap.smariyaashmi5511 6 หลายเดือนก่อน +11

    എന്റെ ജീവിത പാങ്ങളി യെ മാതാവേ അനുഗ്രഹിക്കണമേ

  • @Shijo-ct2xv
    @Shijo-ct2xv 6 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ കുടുബം മുഴുവനും ഞാൻ തരുന്നു അമ്മ സഹായിക്കണേ

  • @TharaTv-t5b
    @TharaTv-t5b 2 หลายเดือนก่อน +1

    എന്റെ മകന്റെ മദ്യപാനം നിർത്തണ അമ്മ മാതാവെ

  • @VijithaVijitha-t1j
    @VijithaVijitha-t1j 8 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് ഒരു വീടും വേണം ഭർത്താവിനും മക്കൾക്കും സുഖവും കൊടുക്കണേ

  • @aspecialvlog4074
    @aspecialvlog4074 2 หลายเดือนก่อน +5

    എന്റെ ശരീരത്തിൽ ഉള്ള എല്ലാ രോഗങ്ങളുക്ക് അമ്മ മാതാവ് അനുഗ്രഹിക്കണെ മേ

  • @DayanameryDayanamery
    @DayanameryDayanamery 3 หลายเดือนก่อน +1

    അമ്മേ ഇപ്പോൾ എന്റെ ആവിശ്യം നടത്തിതരേ ണമേ 🙏🏻

  • @SreejaSreeja-lr5ly
    @SreejaSreeja-lr5ly 2 หลายเดือนก่อน +3

    അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റിതരണേ. ഉടമ്പിടിയിൽ എന്നെ ഉറപ്പിച്ചു നിർത്തണേ. Eniku പ്രാർത്ഥിക്കാൻ കഴിയണേ

  • @esthersibi6344
    @esthersibi6344 2 หลายเดือนก่อน +4

    മാതാവേ ഞങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കാൻ സാധിക്കണമേ ആമ്മേൻ

  • @ChinjuthomasChinjuthomas
    @ChinjuthomasChinjuthomas 6 หลายเดือนก่อน +7

    കൃപാസനമാതാവേ, എന്റെ കടമധ്യത നീക്കി ഒരു കുഞ്ഞു വീട് വയ്ക്കാൻ ഉള്ള, വഴി കാണിച്ചു തരണേ അമ്മേ

  • @SureshJonas
    @SureshJonas 2 หลายเดือนก่อน +1

    അമ്മേ പരുശുദ്ധ അമ്മേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും
    വേദനകളും രോഗങ്ങളും മാറ്റിതരണമേ ഞങ്ങളുടെ
    ഭവനത്തെ അനുഗ്രഹിക്കേണമേ
    ആമേൻ

  • @girijamk1376
    @girijamk1376 6 หลายเดือนก่อน +16

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലവും വീടും വിറ്റ് കടബാത്യാതകൾ തീർക്കാൻ സഹായിക്കേണമേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kichuthampi123
    @kichuthampi123 3 หลายเดือนก่อน +2

    എന്റെ അമ്മ മാതാവേ 🙏🙏🙏

  • @bijinua9233
    @bijinua9233 หลายเดือนก่อน +1

    അമ്മേ 🙏🏻 തിരുകുമാരനു happy ബർത്ത് day.❤ ഒപ്പം എനിക്ക് ഈ 2025 happy new yr ആയിരിക്കാം അമ്മ അനുഗ്രഹിക്കണം... 🙏🏻🙏🏻🙏🏻🙏🏻

  • @krishnatheertha6689
    @krishnatheertha6689 3 หลายเดือนก่อน +1

    🙏🏻എന്റെ അമ്മേ കൂടെയുണ്ടാകണേ 🙏🏻

  • @jessypsjessyps9615
    @jessypsjessyps9615 7 หลายเดือนก่อน +9

    ഉപാസനമാതാവെ എൻ്റെ സഹോദരനെ മദ്യപാനത്തിൽ നിന്ന് മോചനം നൽകി ഉടമ്പടിയുടെ മകനാക്കിത്തരണമെ

  • @LalithaJ-z5y
    @LalithaJ-z5y หลายเดือนก่อน +1

    എന്റെ മാതാവേ കുടുംബത്തെ രക്ഷിക്കണേ

  • @thomascalistus8078
    @thomascalistus8078 3 หลายเดือนก่อน +1

    അമ്മെ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @mineeshthomas3289
    @mineeshthomas3289 2 หลายเดือนก่อน +1

    ഞാൻ കാരണം വേദന അനുഭവിക്കുന്ന എല്ലാവരെയും, സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @daliyarymond6440
    @daliyarymond6440 10 หลายเดือนก่อน +26

    അമ്മേ മാതാവേ സാമ്പത്തികമായി തഗർന്ന കിടക്കുന്ന എൻ്റെ കുടുംബത്തെ സഹായിക്കനമെ 🥺🙏

  • @nishadavid8656
    @nishadavid8656 7 หลายเดือนก่อน +9

    മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ ഉള്ള തടസ്സം മാറ്റി തരണമേ ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jessypsjessyps9615
    @jessypsjessyps9615 7 หลายเดือนก่อน +15

    എൻ്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമെ

  • @rekharoy3599
    @rekharoy3599 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മെഡിക്കലും പാസാക്കി തരണേ 🙏🙏🙏

  • @bsvlog4724
    @bsvlog4724 6 หลายเดือนก่อน +11

    അമ്മേ എന്റെ കുടുംബത്തിനും എനിക്കും ശാന്തിയും സമാധാനവും തന്ന് രക്ഷികണേ

  • @karthikvlogs111
    @karthikvlogs111 9 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ മാതാവേ , എന്റെ കടങ്ങൾ വീട്ടാൻ എന്നേ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിനെ ദുഷ്ടനായ കൂട്ടുകാരനിൽ നിന്നും മോചിപ്പിച്ചു തരേണമേ

  • @neethun5196
    @neethun5196 10 หลายเดือนก่อน +27

    അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തുതരേണമെ

  • @luxydavid9675
    @luxydavid9675 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ സഹായം തേടുന്നു

  • @karthiks9013
    @karthiks9013 3 หลายเดือนก่อน +1

    മാതാവേ എന്റെ വേദന കൾ മാറ്റി തരന്നെ

  • @bijujohn459
    @bijujohn459 7 หลายเดือนก่อน +7

    ആമേൻ
    അമ്മേ എന്റെ കടഭാരങ്ങൾ ഒന്ന് മറ്റേണമേ 🌹ആമേൻ 🌹

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 6 หลายเดือนก่อน +12

    എന്റെ കടഭാരം തീർത്ത് തരണേ🙏👏🕯️ അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ എന്നെ അനുഗ്രഹിക്കേണമേ🙏👏🕯️ ഞാനും സാം അച്ചാനുംഒന്നിച്ചു വരാൻഅമ്മേ സഹായിക്കണമേ🙏👏🕯️

  • @John-ky5kf
    @John-ky5kf 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനയും സാധിച്ചുതരണേ.

  • @lathikamohan3743
    @lathikamohan3743 8 หลายเดือนก่อน +10

    മാതാവേ എന്റെ വീടും സ്വലവും നമ്മൾ ആശിച്ച വില കിട്ടിണമേ മാതാവേ

  • @QueenofHeaven0
    @QueenofHeaven0 6 หลายเดือนก่อน +7

    അമ്മേ.. മാതാവേ.. എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ... 🙏🏻🙏🏻🙏🏻🙏

  • @AmmuAntony-to4bn
    @AmmuAntony-to4bn 9 หลายเดือนก่อน +15

    അമ്മേ മാതാവേ എൻ്റെ പേടി രോഗഫയം മാറ്റി തരൻമെ tension.. എല്ലാം മാറ്റി മാതാവേ സമാധാനം ആയീ മനസിനെ മുൻപോട്ടു കൊണ്ട് പോകാൻ സഹയികന്മെ മാതാവേ

  • @karthiks9013
    @karthiks9013 3 หลายเดือนก่อน +1

    മാതാവേ എനിക്ക് നടുവേദന മാറ്റി തരണമേ

  • @mariammavarghese4751
    @mariammavarghese4751 9 หลายเดือนก่อน +2

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും എന്റെ മക്കളെയും സമർപ്പിക്കുന്നു നല്ല ഒരു ജോലി കൊടുത്തു സഹായിക്കണമേ 🙏❤️🌹

  • @elsymohan2346
    @elsymohan2346 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ സഹോരങ്ങള് സ്നേഹം ആക്കി തരണേ ആമേൻ

  • @SreebhadraThiruvaathira
    @SreebhadraThiruvaathira 6 หลายเดือนก่อน +21

    ഒരു ഗവണ്മെന്റ് ജോലിക് വേണ്ടി ശ്രമിക്കുന്ന എന്നെ അനുഗ്രഹിക്കണേ അമ്മേ

    • @nijicv7999
      @nijicv7999 4 หลายเดือนก่อน

      Amme ente medical pass aki taraname

    • @salikuttypv656
      @salikuttypv656 4 หลายเดือนก่อน +1

      അമ്മേ മാതാവേ മകന് Govt ജോലി കിട്ടി സാക്ഷ്യ പ്പെടുത്താൻ അനുഗ്രഹിക്കണമേ

  • @NixyJeffin
    @NixyJeffin 3 หลายเดือนก่อน +2

    അമ്മേ മാതാവേ കടബാധ്യതകൾ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏

  • @DeepthyK-r7t
    @DeepthyK-r7t 3 หลายเดือนก่อน +1

    മാതാവേ ഞങളുടെ പ്രാത്ഥന കേൾക്കേണമേ 🙏🙏അനുഗ്രഹിക്കേണമേ അമ്മയുടെ ആരോഗ്യം നന്നായി ഇരിക്കേണമേ 🙏

  • @lanithak9890
    @lanithak9890 6 หลายเดือนก่อน +5

    എൻ്റെ തൊണ്ടയുടെ പ്രശ്നം മാറ്റി തന്ന അമ്മ മാതാവിന് ആയിരമായിരം നന്ദി.... ഹല്ലേലൂയ്യ...

  • @georgethomas6199
    @georgethomas6199 6 หลายเดือนก่อน +4

    എൻ്റെ മാതാവേ എൻ്റെ പ്രശനങ്ങൾ എല്ലാം മാറ്റി എനിക്ക് ഒരു പതുജീവിതം നൽകി അനുഗ്രഹിക്കണേ..... അമ്മ മാതാവേ ..രക്ഷിക്കണേ...

  • @sheejabf4246
    @sheejabf4246 2 หลายเดือนก่อน +1

    അമ്മേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

  • @sreevidyasree4974
    @sreevidyasree4974 11 หลายเดือนก่อน +21

    അമ്മേ എല്ലാം വേഗം ശരി ആക്കി തരണമേ

  • @achuscreativeworld2989
    @achuscreativeworld2989 5 หลายเดือนก่อน +5

    കൃപാസനം മാ'താവേ, എൻ്റെ മകളെ അന്യ മതക്കാരനുമായുള്ള ബന്ധത്തിൽ നിന്ന് വിടുവിക്കണമെ

  • @santhoshpunnyalan1093
    @santhoshpunnyalan1093 8 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി എന്റെ കുഞ്ഞിനെ ഒന്ന് എടുത്തു നടക്കാൻ എനിക്ക് പാറ്റേണമേ

  • @minithomas-q3z
    @minithomas-q3z 3 หลายเดือนก่อน +1

    Ente madhave njangalude niyogangale avidunnu nivarthichu tharename amen 🙏🙏

  • @anithag7494
    @anithag7494 4 หลายเดือนก่อน +7

    മാതാവേ ഞാൻ 25/9/2024 ന് മുൻപ് ഒരു കാര്യം നടക്കുവാൻ പ്രാർത്ഥിച്ചിരുന്നു അത് നടപ്പാക്കിത്തന്നു സാക്ഷ്യം പറയുവാൻ എനിക്ക് അവസരം ഉണ്ടാക്കി തരണമേ മാതാവേ ആമേൻ

    • @s.ambily2976
      @s.ambily2976 3 หลายเดือนก่อน

      Mathave avide vannu sakshyam parayan anugrahikkename

  • @jaimoltinto2831
    @jaimoltinto2831 ปีที่แล้ว +11

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

    • @SujanRoy-hf8xr
      @SujanRoy-hf8xr 6 หลายเดือนก่อน

      Allumon abish wedding anjali amen lottery adikkename mathave kadangal mattane

  • @leelasabu8323
    @leelasabu8323 3 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ കാലിന്റെ രോഗം മാറ്റി തരണമേ എന്റെ മോനെ ഒരു ജോലി tharenamee

  • @sheelathirumeni5157
    @sheelathirumeni5157 3 หลายเดือนก่อน +1

    Amen amme mathave ente kunjungale anugrahikkane

  • @MurukanMarutdvila
    @MurukanMarutdvila 5 วันที่ผ่านมา +1

    Mathave annil kreupayundàkename ee kudumbhathe cherthu nirthi. Anugrahikename

  • @nandhithalakshmivlogs806
    @nandhithalakshmivlogs806 9 หลายเดือนก่อน +2

    എൻ്റെ മാതാവേ എൻ്റെ കടങ്ങളും എൻ്റെ ഭർത്താവിൻ്റെ കടങ്ങളും എൻ്റെ അനുജൻ്റെ കടങ്ങളും മറ്റുള്ള കടങ്ങൾ കൊണ്ടു ബുദ്ധി മുട്ടുന്നവരുടെ കടങ്ങളും മാറ്റി കൊടുക്കണേ മാതാവേ

  • @joyks3315
    @joyks3315 4 หลายเดือนก่อน +5

    കൃപസന മാതാവെ എന്റെ മകൾക്ക് വിസ തന്ന് അനുഗ്രഹിക്കണമേ

  • @adhithid1940
    @adhithid1940 6 หลายเดือนก่อน +5

    കടബാധ്യതകൾ എല്ലാം തീർത്തു തരണേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂

  • @ashwativarghese8144
    @ashwativarghese8144 ปีที่แล้ว +7

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AleyammaSamson-n6r
    @AleyammaSamson-n6r 3 หลายเดือนก่อน +1

    Amma mathavee nagalkku orubhavanavum oru vandiyum thannu Anugrehikkane Amen 🙏🙏🙏❤

  • @kavitharajesh-u5o
    @kavitharajesh-u5o 2 วันที่ผ่านมา

    Amme mathave ente kudumbathil samadanam undakane

  • @philominathomas2945
    @philominathomas2945 2 หลายเดือนก่อน +1

    O my mother give me n my husband peace in the family
    Take away our fighting .

  • @BADGEGAMING-s6t
    @BADGEGAMING-s6t 10 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ ഗവണ്മെന്റ് ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ അമ്മേ

  • @achammageorge7761
    @achammageorge7761 8 หลายเดือนก่อน +10

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ വികാരി അച്ചനെ മരണത്തിൽ നിന്നും രക്ഷിക്കണേ. പുതു ജീവൻ നൽകി രക്ഷിക്കണേ

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 7 หลายเดือนก่อน +6

    എന്റെ വീട്ടിന്റെ മതിൽ പൊട്ടി വീണു അതു നന്നാകി പണിയാൻ സാധിക്കണമേ കൃപാസനം അമ്മയുടെ അനുഗ്രഹം ഉടവനെ, പ്രാത്ഥനയിൽ യേനെ ചേർക്കണമേ

  • @ShajuShoba
    @ShajuShoba 29 วันที่ผ่านมา +1

    അമ്മേ കൃപാ സന മാതാവേ എൻ്റെ കട ഭാരം മാറ്റി തരണെ കൈ വിടില്ല അരകില്ലും സഹായിക്കാൻ അമ്മ അയകണെ🙏🙏🙏

  • @NeethuMahi
    @NeethuMahi 7 หลายเดือนก่อน +7

    മാതാവേ എന്റെ ഭർത്താവിന് പുറത്തു പോകാൻ ഒരവസരം തരണേ... എന്റെ മക്കളെ നന്നായി വളർത്താൻ സാധിക്കണേ..... 🙏

  • @vidhyasuresh3648
    @vidhyasuresh3648 11 หลายเดือนก่อน +18

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ❤

  • @BettyKuriakose-c8u
    @BettyKuriakose-c8u 9 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ ✝️✝️🙏🏻🙏🏻

  • @Bajeo
    @Bajeo 10 หลายเดือนก่อน +4

    അമ്മേ മറക്കല്ലേ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ അനുഗ്രഹം താ ആ. അമ്മേ. ആമേൻ.

  • @sheebasaji3465
    @sheebasaji3465 6 หลายเดือนก่อน +3

    എന്റെ മകൾ കരിഷ്മയുടെ കല്യാണം ഒരു തടസം കൂടാതെ നല്ലതായിട്ട് നടക്കുവാൻ അനുവദിക്കണമേ അമ്മേ മാതാവേ ആവേ മരിയ ആമ്മേൻ ❤🙏🏻🙏🏻🙏🏻🙏🏻

  • @jessypsjessyps9615
    @jessypsjessyps9615 7 หลายเดือนก่อน +7

    കൃപാസനമാതാവെ ഹൃദ്യാ മോളുടെ OET Exam പാസാക്കി കൊടുക്കണമെ

  • @sheebasaji3465
    @sheebasaji3465 6 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ ചേട്ടന്റെ സഥലം വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soffymordon3243
    @soffymordon3243 6 หลายเดือนก่อน +1

    Ante amme ante molku vendi prarthicha caryam sadichu tharane🙏🙏🙏

  • @mariyampinky8928
    @mariyampinky8928 4 หลายเดือนก่อน

    ❤❤ അമ്മേ എൻെറ കുടു०ബത്തേയു० മകനേയു० അനു८ഗഹിക്കണമെആമീൻ

  • @girijamk1376
    @girijamk1376 6 หลายเดือนก่อน +2

    ഇശോയേ നന്ദി അമ്മ മാതാവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻