ഇടശ്ശേരി ഗോവിന്ദൻനായർ ഒരു ഇന്ത്യൻ കവിയും മലയാള സാഹിത്യത്തിലെ നാടകകൃത്തും ആയിരുന്നു. മലയാളത്തിലെ പ്രധാന കവികളിലൊരാളായി അറിയപ്പെടുന്ന ഇടശ്ശേരിക്ക് സാഹിത്യ അക്കാദമി അവാർഡും കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഇടശ്ശേരി ഗോവിന്ദൻ നായർ
ഹൃദയ,സ്പർശിയായ,കവിത,
❤❤❤പണ്ടു,പഠിച്ച,കവിത
എത്രയോ നിസ്സഹായരായ പെണ്മക്കളുടെയും പ്രാണനെക്കാൾ മകളെ സ്നേഹിച്ച മാതാപിതാക്കളുടെയും അവസ്ഥ.. മുൻപേ എഴുതിയത്.. ഇന്നും സംഭവിക്കുന്നു 🙏🏻🙏🏻🙏🏻
10 ക്ലാസ്സിലെ മലയാളം പുസ്തകം 🔥🔥🔥😍😍
ഇടക്കിടക്ക് ഓർമ വരാറുള്ള ഈ കവിത യൂ ട്യൂബിൽ സേർച്ച് ചെയ്ത് എടുക്കുകയായിരുന്നു. Many many thanks.
വളരെ ഹൃദയം തൊട്ട് കവിത
ഇടശ്ശേരി ഗോവിന്ദൻനായർ ഒരു ഇന്ത്യൻ കവിയും മലയാള സാഹിത്യത്തിലെ നാടകകൃത്തും ആയിരുന്നു. മലയാളത്തിലെ പ്രധാന കവികളിലൊരാളായി അറിയപ്പെടുന്ന ഇടശ്ശേരിക്ക് സാഹിത്യ അക്കാദമി അവാർഡും കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
ഇടശ്ശേരി ഗോവിന്ദൻ നായർ
❤❤
ഹൃദയ സ്പർശിയായ കവിത ലക്ഷ്മി നന്നായി ആലപിച്ചു
oruupaadu var
hangalkku shesham veendum ee kavitha ente kannukal nanayippichu.hridaythileykku aazhnnirangunna aalaapana chaaruthi kondu kavitha aalapanammaoharamayi..😍😘
മോളെ ലക്ഷ്മി വളരെ നന്നായി ആലപിച്ചു.
ചൊല്ലുന്ന കവിതയോടുള്ള അളവറ്റ സ്നേഹo ആവും, ലക്ഷ്മിയെ ആസ്വാദകർക്കിടയിൽ ഏറെ പ്രിയങ്കരിയാക്കുന്നത്
Sure.
നൊമ്പരപ്പെടുത്തുന്ന,കവിത,
മനോഹരം
വിശദീകരണം അതിരു കടക്കുന്നു
നല്ല കവിത. നന്നായി പാടി
Super Kavitha..👌👌👌👏🏼👏🏼👏🏼💐
👌👌👌 Lakshmi Das, super👌👌👌👌
ഗംഭീരം. കവിതയും ആലാപനവും .
Very nice. Memorable poem. Mind wavering recitation
Thanks
അങ്ങേ വീട്ടിലേക്ക്, one of my favorite poem 10th❤😍
മനോഹരം ❤
👏👏👏👌👌👌👌👌 lakshmi checheee 'super'
Anthassalanee കവിത alapanavum🌹
Heart touching poem and u did recite it well
Mambazham muthal aswathikunnu jnan.
Goodfeel
ഈകവിത മരിക്കില്ല
Super👌👌
❤
Super poem and super sound
🥰👍👌🏾super
ഹൃദയസ്പർശം
Thank you.
Super
Nombarappetuthunna,കവിത, ആലാപനം മനോഹരം
കുട്ടികളുടെ ഭാഗൃം
g o o d
ടീച്ചർ ഇത് ഏത് കവിതാ സമാഹാരത്തിലെ കവിത എന്ന് സൂചിപ്പിക്കണേ
ഈ കവിത 1971 ൽ ഏഴാം തരത്തിൽ പഠിച്ചതാണ്
❤❤❤
👌👌👌👌👌
Great 👌👏👏
👌👌🙏
Lakshmi super
906⁴
❤❤👍👍🥰🥰
Vazhi thettunnu vayassakumbol....
👍👏👏🌹
good
🙏👌🌹🌷😊
ഇത്രയും വരികള്‍ എവിടെ ?
ആറിയമേടച്ചൂടിലങ്ങിങ്ങു കളപറി-
ക്കാരികള്‍ പാടും പാട്ടാല്‍ വിണ്ടലം കുതിരുന്നൂ-
പച്ചയാം പാടം താണ്ടിപ്പരുക്കന്‍ കുന്നും കേറീ-
ട്ടുച്ച തെറ്റുമ്പോഴേയ്ക്കും പട്ടണത്തിലേയ്ക്കെത്താം.
-ഉച്ചതെറ്റിയ തനിക്കാകട്ടേ നാലഞ്ചടി
വെച്ചാലോകിതയ്ക്കണം നാലുനാഴിക പിന്നെ!
ചെറിയ കഴയൊന്നിലിറങ്ങികേറീട്ടയാള്‍
തിരിവു-പണ്ടീവഴിക്കമ്പലത്തിങ്കല്‍ പോകേ
കുരുന്നു കാല്‍മുട്ടിന്മേല്‍ക്കൈവച്ചു കേറീ തങ്കം
ചിരിച്ചിട്ടച്ഛന്‍ ചാടിക്കടന്നു വഴിയാലെ
മാനക്കേടണച്ചതിന്നവളെപ്പിന്നീടന്നു-
താനേറ്റു നടക്കേണ്ടി വന്നല്ലോ വഴിനീളെ
മന്തോപ്പില്‍ച്ചിരിച്ചതാ നില്‍പ്പിതിപ്പോഴും പണ്ടു
താന്‍ തന്നെ കുമാരിയെച്ചേര്‍ത്തതാം പള്ളിക്കൂടം
ചേര്‍ത്തനാളയാളോര്‍ത്തു, കൊച്ചു ബഞ്ചിന്‍മേല്‍ക്കന-
പ്പിച്ചവളിരിക്കവേ താനിറങ്ങിപ്പോന്നാലും
ഭാവമെന്തിപ്പോളിപ്പോളെന്നതുല്‍ക്കണ്ഠാ പൂര്‍വ്വം
പാളിനോക്കുവാന്‍ മാത്രം പകല്‍ പോക്കിയ കാര്യം
സ്മൃതിയില്‍ മുങ്ങിത്താണു പൊങ്ങിയില്ലപ്പോഴേയ്ക്കും
ചിതമറ്റാരെ തെറിപ്പിച്ചതിച്ചോദ്യം മൂലം:
'അമ്മാമനെങ്ങോട്ടാവോ?' നില്‍പ്പിതങ്ങയല്‍ക്കാരന്‍
'ചുമ്മാ ഞാന്‍ ചന്തയ്ക്കെ' ന്നുവെച്ചുമൂളിച്ചു വൃദ്ധന്‍
പെണ്ണിനെപ്പഠിപ്പിച്ചു കാതിലും കഴുത്തിലും
പൊന്നിടുവിച്ചു പിന്നെക്കല്യാണം കഴിപ്പിച്ചു
കണ്ണുകള്‍ നിറച്ചവള്‍ പോകുമ്പോള്‍ ചോദിയ്ക്കയാ-
"ണെന്നെയെന്നിനിക്കൂട്ടിപ്പോരുവാന്‍ വരുമച്ഛന്‍?"
വില്‍ക്കാതേതന്നെ തെറ്റെന്നുടമ നഷ്ടപ്പെട്ടു
നില്‍ക്കുമന്നില്പില്‍ത്തനിയ്ക്കെന്തുത്തരമുള്ളൂ?
ചിന്തതന്‍ ചുമടിന്നു കമ്പോളം തേടിത്തേടി-
ച്ചന്തയും കടന്നു ചെന്നകലും പകരുമ്പോള്‍
മറ്റൊരാള്‍ ചോദിക്കയാ, "ണമ്മാവനെങ്ങോട്ടാവോ?"
മുറ്റുമിന്നാട്ടാര്‍ക്കെന്തൊരൌത്സുക്യം തന്‍കാര്യത്തില്‍!
"കാശിക്കു പോണൂ താനും വരുന്നോ വഴിയാലേ?"
പേശി നില്‍ക്കാതേ വൃദ്ധന്‍ വടിയുന്നുകയായീ.
ഇത് 5 മിനിറ്റാക്കി edit ചെയ്തതാണ്. വരികൾ അറിയാഞ്ഞിട്ടല്ല -
@@Kavitharamam .... muzhuvan nalkaathe ningalude ishtathinu edit cheyyunnu.....?
0:30
Sooryane samsevikkuvaan eannanu
🍓🍇🍉🍉
🛐
നല്ല കവിത.നന്നായി പാടി
👍🏻👍🏻👍🏻
Super