Karutha Chettichikal Kavitha with Lyrics | Edasseri Govindan Nair
ฝัง
- เผยแพร่เมื่อ 13 ก.ย. 2024
- കറുത്ത ചെട്ടിച്ചികൾ - ഇടശ്ശേരി ഗോവിന്ദൻ നായർ
ആലാപനം : അനഘ ജെ കോലത്ത്
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
ആമുഖം : ധന്യ എസ്
സാങ്കേതികസഹായം : സുത്യേവ് എസ്
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #poem For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
ഇത്തറവാടിത്തഘോഷണത്തെ പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ ....!
കേരളം എത്രയോ തവണ ഉദ്ധരിച്ചവരികൾ ...! 🌹
ഞാൻ ഒരുപാടു കാലമായി ഊണുറക്കത്തിൽ മൂളുന്ന കവിത.
കൂടുതൽ ഹൃദ്യമായി തോന്നി.
നന്ദി 🙏🙏
💐💐💐💐💐💐
അതിമനോഹരം
അനഘയുടെ ആലാപനം പുതുമയുള്ളതായി. അഭിനന്ദനങ്ങൾ!
ഗംഭീരം!!🙏🏻👌👍💐
നന്നായി ആലാപനം
👍👍👍
Well recited! 🌻
Very good
Beautiful
അനഘാ ..... സുന്ദരം♥️
👍👍🙏
Gji
ചട്ടിച്ചികൾ അല്ല
ചെട്ടിച്ചികൾ
മഹത്തായ ഒരു കവിതയെ ആലാപനം കൊണ്ട് കുളമാക്കി ചളമാക്കി ഗായിക എന്നവാകശപ്പെടുന്ന ആരോ