ഞാന്‍ രണ്ട് താലികെട്ട് നടത്തിയിട്ടുണ്ട് | SHAJIKAILAS | EXCLUSIVE INTERVIEW | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2022
  • #canchannelmedia #shajikailas #sureshgopi
    #shajikailasinterview #mohanlal #mammootty #movieaaramthampuran #movienarasimham #moviethenews #moviemanuuncle #moviecommissioner #renjipanicker #sureshgopicinema #shajikailascinema #sureshgopifans #renjith #annieshajikailas #thilakan #maniyanpillaraju #shajikailassureshgopicinema #shajikailastalksaboutsureshgopi #moviethenews #movieekalavyan #jagathish #moviekaduva #shajikailasnewproject #shajikailasshots
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Shafeek
    Akshay V Nath
  • บันเทิง

ความคิดเห็น • 98

  • @lalithasree1957
    @lalithasree1957 2 ปีที่แล้ว +101

    അതെ സുരേഷ് ഗോപി നല്ല മനസിന്റെ ഉടമ ❤️എനിക്ക് വലിയ ഇഷ്ടം ❤️

    • @rashidp3559
      @rashidp3559 2 ปีที่แล้ว +1

      ജാതി നോക്കിയാണെന്ന് മാത്രം

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว

      @@rashidp3559 എത്ര സമാധാന മതക്കാർക്ക് ആണ് മനുഷ്യൻ സഹായം ചെയ്തിട്ടുണ്ട്. നന്ദി വേണ്ട പക്ഷെ, മനുഷ്യത്വം തിരിച്ചറിയാൻ കഴിയണം.

  • @sujeendrakumarks52
    @sujeendrakumarks52 2 ปีที่แล้ว +31

    ഷാജി കൈയില്ലാസ്. Greatman
    . 😘👌✌️

  • @surabhisuresh1001
    @surabhisuresh1001 2 ปีที่แล้ว +20

    Suresh gopi sir🥰😍🥰😍

  • @sreedevidevi5920
    @sreedevidevi5920 2 ปีที่แล้ว +11

    സുരേഷ് ഗോപിസാർ വളരെ നല്ല മനുഷ്യൻ ആണ് ഒരുപാട് ഇഷ്ടം ആണ്

  • @AABalanbalangmailcom
    @AABalanbalangmailcom 2 ปีที่แล้ว +13

    ഏറ്റവും നല്ല മനുഷ്യൻ സുരേഷ് ഗോപി സർ

  • @ananthu162abcd2
    @ananthu162abcd2 2 ปีที่แล้ว +17

    Suresh Gopi renji panicker Shaji kailas what a combo😍

  • @midhun1625
    @midhun1625 2 ปีที่แล้ว +14

    SG ❤️

  • @NS-vq5cc
    @NS-vq5cc 2 ปีที่แล้ว +12

    SG❤❤

  • @shajubh2093
    @shajubh2093 2 ปีที่แล้ว +5

    സുരേഷ് സർ ഈസ്‌ ഗ്രേറ്റ്‌ 🙏🏻❤

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +6

    SG😍😍👏👏💐💐

  • @cinirobints
    @cinirobints 2 ปีที่แล้ว +7

    I had a chance to metShajikailas sir today ,so down to earth person ..Stay blessed Sir

  • @adikeys
    @adikeys 2 ปีที่แล้ว +18

    Brilliant director and a wonderful human being❤🙏

  • @Lalithamohan2712
    @Lalithamohan2712 2 ปีที่แล้ว +27

    Always love and respect for Suresh Gopi ❤️

  • @hardybravo6258
    @hardybravo6258 2 ปีที่แล้ว +43

    ഷാജി കൈലാസിനെ വിമർശിച്ച ആ സംവിധായകരുടെ പ്രകൃതി റിയലിസ്റ്റിക് സിനിമകൾ ഇന്ന് കൊട്ടകയിൽ ഒരു പൂച്ചപോലും കാണാൻ ആളില്ലാതെ മുക്കുന്നു.. അതെ ഷാജി കൈലാസ് സിനിമ ഇന്ന് കോടികൾ collect ചെയ്യുന്നു...
    You see the irony dont you!!

    • @jaykrishnan1398
      @jaykrishnan1398 2 ปีที่แล้ว +1

      Satyam tanne!! Prakruthi padangal arkum patum. Oru steady cam matram mathi. Shaji kailasinte shot division, blocking and staging cheyan ivanmar mukkara idum.

    • @winit1186
      @winit1186 ปีที่แล้ว +2

      Aashik Abu

  • @vishnuprasadn7521
    @vishnuprasadn7521 2 ปีที่แล้ว +4

    God bless you Sir

  • @mollyalexander6269
    @mollyalexander6269 2 ปีที่แล้ว +3

    Suresh gopi greatman just like god

  • @manjuts5150
    @manjuts5150 2 ปีที่แล้ว +6

    Superb, Descriptions By Shaji Kailaas Sir & Anchor Also Super, Kiduuuu poli FANTASTIC MARVELOUS PRETTY, With LOVE 💞❤️🔥❤️ Sirs.

  • @nodramazone
    @nodramazone 2 ปีที่แล้ว +15

    Shaji Kailas- very genuine 👌

  • @manojthomas9359
    @manojthomas9359 ปีที่แล้ว +2

    Shaji Kailas Sir ...What a simple and down to earth person. It is really nice and interesting listening to him. Like his movies also very much. Stay blessed !!!

  • @sanuashokdon9833
    @sanuashokdon9833 2 ปีที่แล้ว +8

    ഒരേ ഒരു ഷാജി കൈലാസ്.

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +2

    Super Anchor. Brilliant interpretation, good attitude, 👌💐

  • @meharafathima718
    @meharafathima718 2 ปีที่แล้ว +8

    സുരേഷ് ഏട്ടാ 🧡💛

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว +6

    👌👌👌👌👌👌👍👍👍👍

  • @naseembeegam7674
    @naseembeegam7674 2 ปีที่แล้ว +3

    👍 👍 👍

  • @VMCTALKS
    @VMCTALKS 2 ปีที่แล้ว +2

    SG🔥🔥🔥

  • @santhoshsreehari1878
    @santhoshsreehari1878 2 ปีที่แล้ว +10

    മധുവിന്റെ കടയിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +3

    🙏🙏🙏

  • @onlinejobfactory3131
    @onlinejobfactory3131 2 ปีที่แล้ว +2

    ഈ ഇന്റർവ്യൂ വളരെ മനോഹരമാണ് കണ്ടു കൊണ്ടിരിക്കാൻ. ഷാജി കൈലാസ് എന്ന ഒരു വലിയ മനസ്സിന് ഉടമയായ മനുഷ്യൻ. രൂപം പോലെ വിശാലമാണ് അദ്ദേഹത്തിന്റെ ചിന്തകളും, കാഴ്ചപാടുകളും. "കാണാമറയ്‌തു നിന്നും മൂന്നാമതൊരാളുടെ അടിക്കടിയുള്ള കമ്മെന്റ്സ് വളരെ അധികം അലോസരപ്പെടുത്തുന്നുണ്ട്. ദയവു ചെയ്തു അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. അതൊഴിച്ചാൽ ഈ ഇന്റർവ്യൂ വളരെ മനോഹരമാണ്.

  • @nishadma4822
    @nishadma4822 2 ปีที่แล้ว +7

    Sir polichu.thurannu samsaram❤️

  • @shajithomasthomas4661
    @shajithomasthomas4661 2 ปีที่แล้ว +1

    Great director

  • @sreeshkumar
    @sreeshkumar ปีที่แล้ว

    Nice interview

  • @shajubh2093
    @shajubh2093 2 ปีที่แล้ว +1

    ഷാജി സർ 🙏🏻

  • @sinibinui8683
    @sinibinui8683 2 ปีที่แล้ว

    ❤️❤️❤️❤️

  • @sunishav1
    @sunishav1 2 ปีที่แล้ว +7

    Inspector belram probably is the inspiration behind all those police movies so they should thank I V SASI🙂

    • @hopeinchrist2154
      @hopeinchrist2154 2 ปีที่แล้ว

      IV sasi got inspired by Hindi Deewaar movie.

  • @balan8640
    @balan8640 9 วันที่ผ่านมา

    Lalettan mass posetivanu❤❤❤❤❤❤❤❤

  • @user-xf1hx8jr3f
    @user-xf1hx8jr3f 8 หลายเดือนก่อน

    great movies 🎉

  • @sarankesavapuram6069
    @sarankesavapuram6069 2 ปีที่แล้ว +7

    Pandu shaji sirne trivandrum ajantha theatre vachu kandiruunu annu njan kutti ayirunnu annu shaji sir ente kalil ariyathe chavitti annu paranju sorry mone ningalante heero annum innum😚😚😚😚😚😚

  • @jaisy-kannur-pathanamthitta
    @jaisy-kannur-pathanamthitta 2 ปีที่แล้ว +4

    ഐ ആം വെയ്റ്റിംഗ്...🙋🏻‍♀️

  • @vanajasasi5703
    @vanajasasi5703 6 หลายเดือนก่อน

    😎🙏🙏❤️❤️❤️❤️❤️❤️🙏🙏

  • @mohanpmohanp2630
    @mohanpmohanp2630 8 หลายเดือนก่อน

    🌹❤👌👍🙏

  • @gopalakrishnannair72
    @gopalakrishnannair72 2 ปีที่แล้ว +13

    മലയാളസംസ്കാരവുമായി ബന്ധപ്പെട്ട സിനിമ ചെയ്യുമ്പോൾ താൽബാൻ സംസ്കാരത്തിന്റെയോ യൂറോപ്യൻ സംസ്കാരത്തിന്റെയോ ബിംബങ്ങൾ കാണിക്കാൻ പറ്റില്ലല്ലോ.

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +2

    തിരുവനന്തപുരത്തിന്റെ അപ്പി ❤️❤️❤️പഴയ mG കോളേജ് ടിം

  • @mohananvarkala1234
    @mohananvarkala1234 2 ปีที่แล้ว +4

    🇪🇬🇪🇬🇪🇬❤️❤️❤️💎💎💎👍👍👍

  • @GLX822
    @GLX822 2 ปีที่แล้ว +5

    ഏത് പെരുവഴിയിൽ നിന്ന് കയറി വന്നാലും ഷാജിയുടെ കാമറയുടെ മുന്നിൽ ഞാൻ കറക്ടാകും എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്

  • @shajithomasthomas4661
    @shajithomasthomas4661 2 ปีที่แล้ว

    Manu uncle

  • @balan8640
    @balan8640 9 วันที่ผ่านมา

    Hai shajiyeta hai sg

  • @shanojkr3049
    @shanojkr3049 2 ปีที่แล้ว

    27.38❤️❤️❤️💪💪💪

  • @user-gf4vt7ko4x
    @user-gf4vt7ko4x 25 วันที่ผ่านมา

    ഷാജി സാർ സിമ്പിൾ ആണ് സിമ്പിൾ

  • @harir3978
    @harir3978 2 ปีที่แล้ว

    L💥

  • @peakyrulesss2693
    @peakyrulesss2693 2 ปีที่แล้ว +8

    Lalettan SFI aayirunnalle ❤️❤️

    • @abz9635
      @abz9635 2 ปีที่แล้ว +4

      Suresh gopiyum..
      Pakshe ipo 2 perum bjp ye support cheyunu

    • @martinsam8787
      @martinsam8787 ปีที่แล้ว +1

      @@abz9635 podo mohanlal politics illa . Adeham paranju in Asianet news

    • @abz9635
      @abz9635 ปีที่แล้ว

      @@martinsam8787 communist aya mammutty polum news channelil diplomatic ayi 2 perkkum വിജയാശംസകൾ പറയും..
      നേരിട്ട് പറയില്ല പ്രിയദർശൻ ചെയർമാൻ ആയ ജനം tv kk mohanlal fund erakkhnund

    • @martinsam8787
      @martinsam8787 ปีที่แล้ว +1

      @@abz9635 Kopp erakunondu mohanlal malam tvkk .
      Mohanlal Ella rashtreya party ayttum adutha bendham ondu aksharamottam enna cpm quiz program brand ambassador annu lal

    • @abz9635
      @abz9635 ปีที่แล้ว +2

      @@martinsam8787 lalettan cpm anu... ❤

  • @ds5500
    @ds5500 2 ปีที่แล้ว +1

    ഇഷ്ട മുള്ളത് മാറ്റി വക്കുന്നത്. ഒരു നോയമ്പ് pole തന്നെ. എന്റെയും concept

  • @rajeshp6214
    @rajeshp6214 4 หลายเดือนก่อน

    Kammeshnarakkal..supperayirunnu....akalaviyan

  • @sajinelson9823
    @sajinelson9823 2 ปีที่แล้ว

    Ippolum airil thanne.

  • @thomasmenachery8780
    @thomasmenachery8780 2 ปีที่แล้ว +4

    കുറവച്ചെനെ കട്ട, കടുവ. കൂടെ ആ സ്ക്രിപ്റ്റ് പയ്യനും, രാജുവും 😎😂🙏

  • @babusudheesh5030
    @babusudheesh5030 2 ปีที่แล้ว

    Interviewer full aakitanallo chodyam chodikunne? 😁

  • @Nikhillal10
    @Nikhillal10 2 ปีที่แล้ว +2

    ഷാജി കൈലാസിന്റെ ഇന്റർവ്യൂകൾ കാണുമ്പോൾ ആ അസുര വംശം പടത്തിന്റെ പിന്നാമ്പുറ കാര്യങ്ങൾ അറിയണം എന്നുണ്ട് ഒരാളും ആ പടത്തെക്കുറിച്ചു ചോദിക്കുന്നില്ല എല്ലാവർക്കും ആറാം തമ്പുരാൻ, നരസിംഹം, കമ്മീഷണർ, വല്ലേട്ടൻ ഈ ഏതാനും പടങ്ങളെ കുറിച്ചേ ചോദിക്കുന്നത്

  • @vinuvg3225
    @vinuvg3225 ปีที่แล้ว +2

    തലസ്ഥാനം
    ഏകലവ്യൻ
    സ്ഥലത്തെ പ്രധാന പയ്യൻസ്
    മാഫിയ
    കമ്മീഷണർ
    കിംഗ്
    അസുരവംശം
    രുദ്രാക്ഷം
    ആറാം തമ്പുരാൻ
    ട്രൂത്ത്
    എഫ്.ഐ.ആർ
    നരസിംഹം
    വല്ല്യേട്ടൻ
    ചിന്താമണി കൊലകേസ്
    റെഡ് ചില്ലീസ്

  • @IND0707
    @IND0707 2 ปีที่แล้ว +8

    ഇപ്പൊ ഇടത് പക്ഷം ഒക്കെ വൻ തോൽവി ആണ്

  • @rajeshp6214
    @rajeshp6214 4 หลายเดือนก่อน

    Pasha..srashgopiya.vachu... oru..50..padam.kudi.chayamayirunnu...eniyoum..athu..nadakkilla

  • @raghav1976007
    @raghav1976007 2 ปีที่แล้ว +3

    his old movies are still relevant. Whatever Murali and Kollam Tulasi characters depict in the film The King - everything happens ditto in our daily life even now

  • @rajeshp6214
    @rajeshp6214 4 หลายเดือนก่อน

    Chatta..annakudi..oru..surashgopiyakku..shajichatta

  • @Bond-ov4hi
    @Bond-ov4hi 2 ปีที่แล้ว

    Ennit aano Raayappane vech kaduva cheythe

  • @aneeshmathew3839
    @aneeshmathew3839 2 ปีที่แล้ว +1

    Nayakanil act cheythitu unde Annu thadi illarinu

  • @user-cl1pv8lw3w
    @user-cl1pv8lw3w 2 ปีที่แล้ว +1

    രുദ്രാക്ഷം film നു ഇടക്ക് വച്ച് ആനി അപ്രതീക്ഷിതമായി സ്വാതന്ത്ര്യം ത്തിൽ ഷാജിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു 😆😄

  • @samayo-chan6739
    @samayo-chan6739 2 ปีที่แล้ว +2

    സുരേഷ് ഗോപി സാർ സുരേഷ് ഗോപി ഫോൺ നമ്പർ തരാമോ വിഷമങ്ങൾ പറയാനാണ് ഇത്രയും ബുദ്ധിമുട്ടുള്ളതുകൊണ്ട് സംസാരിക്കണം ഒരുപാട് ദുഃഖിക്കുകയാണ് പോലും കിടക്കാൻ പോലും ഇല്ല ഇത്രയും തെരുവ് ജീവിക്കുന്നു

    • @royalsp80
      @royalsp80 2 ปีที่แล้ว

      enthu patti bro?

    • @abz9635
      @abz9635 2 ปีที่แล้ว

      Cpm

  • @aryanearthmovers1269
    @aryanearthmovers1269 2 ปีที่แล้ว

    Sir .. appam muttan

  • @MalluBMX
    @MalluBMX ปีที่แล้ว

    ആനയെ എന്ന് വായിച്ചു....

  • @aneeshmathew3839
    @aneeshmathew3839 2 ปีที่แล้ว

    Nonveg kazhikan vendi ano 11 varsham cinime eduksth irunathe

  • @Sarathreya
    @Sarathreya 11 หลายเดือนก่อน

    Sfi

  • @jaychir9100
    @jaychir9100 ปีที่แล้ว

    സിനമ കാണുന്നവരുംഅമ്മ പെറ്റ വർ തന്നെ ആണ് അതിൽ ഒരാള് തന്നെ ആണ് സുരേഷ് ഗോപി സാറും ചിലജാട ഉള്ളവർ കുറച്ച് പേര് ഉണ്ട് ഇവരെ ആലോജിക്കുംമ്പോൾ തലയ്ക്ക് കൈ വെച്ചു പോവും ഇവരൊന്നും അമ്മയെ അറിയാഞ്ഞ വരാണൊ എന്ന്
    ഈ പാട്ടുംഓർത്ത് പോവാറുണ്ട് ഇവിടെ അച്ചനാര് അമ്മയാര് കിളിമകളെ

  • @jmrcontractors9687
    @jmrcontractors9687 2 ปีที่แล้ว +2

    Thankal enthinu bharyaye matham matti?

    • @drimzona
      @drimzona ปีที่แล้ว +1

      Angeru maatiyath aano atho pulliyude wife swayam meariyathaano ennu thanikk ariyamo? Chilappol 2 mathathilum oru pole vishwasam undenkilo?

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 ปีที่แล้ว +4

    ആകാശത്ത് വച്ച് ഈ കടുംകൈ വേണമായിരുന്നോ? നിങ്ങളെ പോലൊരാൾ നിങ്ങളായി തന്നെ നിങ്ങളെ പോലെയൊരാളുമായി ജീവിച്ചാൽ പോരായിരുന്നോ?

    • @shobha8816
      @shobha8816 ปีที่แล้ว

      അതിനിപ്പോ എന്തു പറ്റി🤔🤔🤔, Happy life

  • @princeraja7594
    @princeraja7594 2 ปีที่แล้ว +14

    തലസ്ഥാനം
    ഏകലവ്യൻ
    കമ്മീഷണർ
    FIR
    ചിന്താമണി കൊലക്കേസ്
    ദി കിംഗ്‌
    ആറാം തമ്പുരാൻ
    നരസിംഹം

  • @Subahallh
    @Subahallh 2 ปีที่แล้ว +2

    കാലിന്റെ ഇടക്ക് വെച്ചാ ചെയ്തത്
    ഒന്ന് പോടാ *&**-&:*

  • @SFTRAVELDIARY
    @SFTRAVELDIARY 2 ปีที่แล้ว +3

    SG ❤️