അന്ന് ജനിക്കാത്ത കുട്ടികള്‍ക്കുവേണ്ടിയാണ് എന്‍റെ പുതിയ സിനിമകള്‍ - Shaji Kailas

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 142

  • @praveenkumar-oy3vx
    @praveenkumar-oy3vx 2 ปีที่แล้ว +62

    കുട്ടിക്കാലത് ചുമ്മാ നടന്ന എന്നെ സിനിമപ്രാന്തൻ ആക്കിയതും സംവിധായകൻ ആകണം എന്ന ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ നൽകിയതും ഇ മനുഷ്യൻ ആണ്. പക്ഷെ ഇന്നും ഇഷ്ട്ടം ❤

  • @manojmajjnu5374
    @manojmajjnu5374 2 ปีที่แล้ว +27

    പല സംവിധായകരും സിനിമകൾ ചെയ്തു പോരുന്ന സമയത്ത് എപ്പോഴും ആലോചിച്ചിരുന്നു എന്തു കൊണ്ടാണ് SK സിനിമ ഇപ്പോൾ ചെയ്യാത്തതെന്ന്. അതിനുത്തരമായിരുന്നു " കടുവ".
    " സംവിധാനം ഷാജി കൈലാസ്" എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. ..... ♥️

    • @Manu-p8r
      @Manu-p8r 7 หลายเดือนก่อน +1

      Oru samayath shajikailas after amalneeradh vannu

  • @vaisakhmn7695
    @vaisakhmn7695 2 ปีที่แล้ว +16

    ആദ്യമായി ആരാധന തോന്നിയ സംവിധായകൻ...ഇദ്ദേഹം എന്ത് നല്ല മനുഷ്യൻ കൂടി ആണ് എന്ന് ഇന്റർവ്യൂകളിൽ കൂടി മനസ്സിലാവുന്നുണ്ട്

  • @praveenabraham3148
    @praveenabraham3148 2 ปีที่แล้ว +24

    ഷാജി കൈലാസ് ന്റെ സിനിമകൾ അന്നും ഇന്നും പ്രിയമുള്ളത്.
    ഇദ്ദേഹത്തിന്റെ സിനിമകൾ എപ്പോൾ announce ചെയ്താലും ഒരു ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ ടൈപ്പ് വരണമെന്ന് ആഗ്രഹിക്കും..

  • @Agathiayan99
    @Agathiayan99 2 ปีที่แล้ว +27

    ഇത്രയും മെഗാ ഹിറ്റുകൾ ക്രെഡിറ്റിൽ ഉള്ള ആൾ, പക്ഷേ ഒരിക്കലും അഹങ്കാരം കാണിക്കാറില്ല..
    പടം പൊട്ടിയാലും കുറ്റം പറയാറില്ല..
    So humble.. ❣️
    Oru come back agrahichirunnu...
    He is a master in shot division...
    ടൈഗർ ഒക്കെ ഇപ്പോഴും ഫ്രഷ് ആണ്.. ❣️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 ปีที่แล้ว +21

    ഷാജി കൈലാസ് vs സുരേഷ് ഗോപി ടീം വല്ലാത്തൊരു കോംബോ തന്നെയാണ് സാറേ 💝💥💥

  • @winit1186
    @winit1186 2 ปีที่แล้ว +26

    ഇന്നലെ പൊട്ടിമുളച്ച കുരുപ്പുകൾക്ക് അറിയുവോ ഈ മനുഷ്യൻ്റെ സിനിമകൾ (1992 ലെ സ്ഥലത്തെ പ്രധാന പയ്യൻസ് മുതൽ 2006ൽ ഇറങ്ങിയ ചിന്താമണി കൊലക്കേസ് വരെ) അന്നത്തെ കൗമാര യവ്വനങ്ങൾക്ക് ഉണ്ടാക്കിയ adrenaline pumping....

  • @basheerkadayan7716
    @basheerkadayan7716 ปีที่แล้ว +3

    ഞാൻ ഒരുപാട് തെറ്റിദ്ധരിച്ച വ്യക്തിയാണ് ഷാജി കൈലാസ്
    നല്ലൊരു സോഷ്യലിസ്റ്റ് ആണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി
    അദ്ദേഹത്തിന്റെ സിനിമകൾ ഒട്ടുമിക്കതും സവർണ ചിന്തകൾ ഉണർത്തുന്ന സിനിമകൾ ആയിരുന്നു
    അതുപോലെ രഞ്ജിത്തും
    ❤❤❤

  • @cuttingman007
    @cuttingman007 2 ปีที่แล้ว +16

    ഇങ്ങേരെ കണ്ട് പഠിക്കണം... ജാഡ, മസില് പിടുത്തം ഒന്നും ഇല്ല.... ഷാജി സാർ താങ്ക്സ്

  • @Narasimham347
    @Narasimham347 ปีที่แล้ว +3

    Top Characters Given By Shaji Kailas
    1.Poovalli Induchoodan (Narasimham)
    2.Joseph Alex IAS (The King)
    3.Bharatchandran IPS (Commissioner)
    4.DIG Bharat Patteri IPS (The Truth)
    5.Mohammed Sarkar (FIR)
    6.Arakkal Madhavanunni (Valliettan)
    7.Kanimangalam Jagannathan (Aaraam Thampuran)
    8.Pulikkattil Charlie (Natturajavu)
    9.Advocate Lal Krishna Viradiyar (Chinthamani Kolacase)
    10.Anwar Ali (Alibhai)
    11.Baba Kalyani (Baba Kalyani)
    12.Kaduvakunnel Kuriyachan (Kaduva)
    13.Kotta Madhu (Kaappa)
    14.Chandragiri Arjunan (Simhasanam)
    15.Pattazhi Madhavan (Dhrona 2010)
    🔥🔥🔥

  • @One2_million
    @One2_million 2 ปีที่แล้ว +15

    I still remember the cuts n shots by shaji kailas while ചിന്ത മണി കൊലക്കേസ്
    In Savita theatre perinthalmanna❤️

  • @mazhuvannurvadakkeillam3420
    @mazhuvannurvadakkeillam3420 2 ปีที่แล้ว +15

    വളരെ നല്ല അവതരണം. നല്ല ശബ്ദം.. ആകർഷണിയമായ സംസാരം. Good Luck

  • @nithinm7391
    @nithinm7391 2 ปีที่แล้ว +15

    IV Sasi, Joshi, Shaji Kailas, Priyadarsan- favorites❤️

    • @amalrai7817
      @amalrai7817 2 ปีที่แล้ว +1

      Hariharan also...

  • @gameingVORTEX
    @gameingVORTEX 2 ปีที่แล้ว +7

    നരസിംഹം - ഉടുമ്പന്നൂർ, മാതാ തീയേറ്റർ
    ചിന്താമണി കൊലക്കേസ് - തൊടുപുഴ,new തീയേറ്റർ
    റെഡ് ചില്ലീസ്- തൊടുപുഴ ,ഐശ്വര്യ തീയേറ്റർ..
    3 ഷാജി കൈലാസ് സിനിമകൾ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്❤️
    ഷാജി കൈലാസിൻ്റെ കിംഗ് ആണ് ഏറ്റവും മികച്ച സിനിമ..

  • @manuu_01_
    @manuu_01_ 2 ปีที่แล้ว +14

    ചേച്ചി കൊള്ളാം നല്ല അവതരണം😁❤️

  • @sureshkrishnan6382
    @sureshkrishnan6382 2 ปีที่แล้ว +25

    Always a fan!
    Joshy,Shaji kailas,Bhadran always favourites.

    • @noufalmahamood7003
      @noufalmahamood7003 2 ปีที่แล้ว +3

      Bhadran..എന്ന സംവിധയകാൻ ജോഷി, ഷാജി ലെവലിൽ ഒരിക്കലും എത്തിയിട്ടില്ല... എത്തുകയുമില്ല ആകെ ഉള്ളത് സ്ഫടികം മാത്രം
      ..

    • @Man-kz2ut
      @Man-kz2ut 2 ปีที่แล้ว +2

      @@noufalmahamood7003 ath pore aliyaa ennaa mass hero aanu thomaachan🔥

    • @sreejith6181
      @sreejith6181 2 ปีที่แล้ว

      @@noufalmahamood7003 ഒളിമ്പ്യൻ അന്തോണി ആദം

    • @amalrai7817
      @amalrai7817 2 ปีที่แล้ว

      Shaji Kailas, Joshy, Hariharan, and I V Sashi were my favourite directors...

    • @lajcreation6292
      @lajcreation6292 15 วันที่ผ่านมา

      ഇവരെല്ലാം കൂടിച്ചേർന്ന item iv ശശി 🔥

  • @jayanthip4721
    @jayanthip4721 2 ปีที่แล้ว +16

    Great Interview..Well done Lakshmi 🙂 👍

  • @nodramazone
    @nodramazone 2 ปีที่แล้ว +11

    Shaji Kailas- valare nalla oru manushyan 👌

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 ปีที่แล้ว +11

    ഷാജി കൈലാസ് സാർ ഉയിർ 🔥

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว +6

    2000 വരെ ഷാജി കൈലാസ് എന്ന ഡയറക്ടറിന്റെ പേരു കേട്ടാൽ ആളുകൾ തിയറ്ററിലേയ്ക്ക് ഓടിക്കയറുമായിരുന്നു. പിന്നീട് ഇദ്ദേഹം സംവിധാനം ചെയ്യ്ത പടങ്ങൾ തുടർ പരാജയങ്ങൾ ആയിരുന്നു. അപ്പോൾ വിചാരിച്ചു. ഇദ്ദേഹത്തിനു വേണ്ടി എഴുതിയ രഞ്ജിത്തും , രഞ്ജി പണിക്കരുടേയും തിരക്കയുടെ ശക്തികൊണ്ടാണ് ഇദ്ദേഹം പിടിച്ചു നിന്നതെന്ന് . ഇദ്ദേഹത്തിന്റെ കഴിവ് കൊണ്ടല്ല എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നാൽ ചിന്താമണി കൊലക്കേസ് , ദി ടൈഗർ എന്നീ ചിത്രങ്ങൾ വീണ്ടും ഹിറ്റാകുകയും ചെയ്യ്തു .അതിനു ശേഷം വീണ്ടും കുറച്ച് ചിത്രങ്ങൾ പരാചയപ്പെടുകയും . 8 വർഷത്തോളം സിനിമ ചെയ്യാതിരിക്കുകയും ഭാര്യയുമായി ചേർന്ന് ഹോട്ടൽ മേഘലയിലേയ്ക്ക് മാറുകയും ചെയ്യ്തു . പിന്നീട് നല്ലൊരു സ്ക്രിപിറ്റ് കിട്ടിയപ്പോൾ കടുവചെയ്യ്ത് ഹിറ്റാക്കുകയും അതിനുശേഷം കാപ്പാ ചെയ്യ്തു. ഈ സിനിമ കാണാൻ തിയറ്ററിൽ പോകുന്ന പ്രേക്ഷകന്റെ പ്രതിക്ഷ ഷാജികൈലാസ് എന്ന സംവിധായകന്റെ പേര് ഒന്നു മാത്രമാണ്. പക്ഷേ തിയറ്ററിൽ നിന്നും പ്രക്ഷകന് സംതൃപ്തി കിട്ടണമെങ്കിൽ സിമനിമയുടെ നട്ടെല്ല് എന്ന് വിളിക്കുന്ന തിരക്കഥ കൂടി സ്ട്രോങ്ങ് ആകണാം. ഷാജിസാർ മികച്ചൊരു സംവിധായകനാണ് പക്ഷേ തിരക്കഥ സെലക്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ വരുമ്പോൾ ആണ് അദ്ദേഹം പഴി കേൾക്കേണ്ടിവരുന്നത്.
    അദ്ദേഹം ആദ്യമായി ചെയ്യ്ത സിനിമയാണ് ന്യൂസ്സ് അതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹത്തിന്റെ ഡയറക്ഷൻ മികവ് പക്ഷേ സിനിമ അത്ര വലിയ സാമ്പത്തിക വിജയം നേടിയില്ല പിന്നീട് കിലുക്കാംപെട്ടി, നീല കുറുക്കൻ എന്നീചിത്രങ്ങൾ പരാജയങ്ങൾ ആയിരുന്നു. ഡോക്ടർ പശുപതി എന്ന ചിത്രത്തോടെ ആദ്യ ഹിറ്റ് കിട്ടി . അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് നോക്കിയാൽ പരാചയങ്ങളിൽ നിന്നും വിജയത്തിലേക്ക് കടന്നുവന്ന സംവിധായകനാണ് ഷാജി കൈലാസ്
    മികച്ച തിരക്കഥ കിട്ടുകയാണെങ്കിൽ അദ്ദേഹം നല്ല സിനിമയുണ്ടാക്കും നല്ലൊരു ടെക്നിഷ്യനും, നല്ലൊരു മനുഷ്യനും , നല്ലൊരു കുടുംബനാഥനുമാണ് അദ്ദേഹം ഇനിയും അദ്ദേഹത്തിന് ഹിറ്റുകൾ ഉണ്ടാക്കാൻ സാധിക്കട്ടേ

  • @romeofoodandtravel2023
    @romeofoodandtravel2023 2 ปีที่แล้ว +8

    Kappa 🔥🔥🤩🤩
    Shaji kailas 🔥🔥🔥🤩🤩

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +6

    shaji sir, very gentleman, and such a humanbeing

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +10

    ചിന്തമണി എന്റെ favourite

  • @rockingstar781
    @rockingstar781 2 ปีที่แล้ว +7

    One of the best director in Mollywood...

  • @manojkumarmanav2194
    @manojkumarmanav2194 2 ปีที่แล้ว +4

    I liked this interview so much bcz anchor did not ask about Alone movie...

  • @krishnanarayanan3667
    @krishnanarayanan3667 2 ปีที่แล้ว +6

    ഷാജി അണ്ണൻ ❣️❤️

  • @sourav___raj
    @sourav___raj 2 ปีที่แล้ว +6

    Shaji kailas is a good story teller

  • @b_brozcreationz
    @b_brozcreationz 2 ปีที่แล้ว +1

    Kutti kalath adym theatre l kandath narasimham aan 🤩family k oppam
    Annuthott ketta name Shaji Kailas 💯💥 ipozhum ishtam.. Respect 💖

  • @krishnantampi5665
    @krishnantampi5665 8 หลายเดือนก่อน +1

    Good video chat, tiger was a good movie but it has revenge as it's story that's the story of all human centric interpretation of life 😊.

  • @amal-vr4xe
    @amal-vr4xe 2 ปีที่แล้ว +8

    Prithvi imitate shaji chettan perfect

  • @harisawahab2152
    @harisawahab2152 2 ปีที่แล้ว +4

    👏👏👌👍🇮🇳🌹👌❤️👌

  • @Mrrrrrrx1668
    @Mrrrrrrx1668 หลายเดือนก่อน

    ഡൈ റക്ക്റ്റ് ഷാജി കൈലാസ് എന്ന് എഴുതി കാണിക്കുമ്പോൾ തന്നെ ഒരു രോമാഞ്ചമാണ്

  • @noufalmahamood7003
    @noufalmahamood7003 2 ปีที่แล้ว +5

    The king, tiger, ചിന്താമണി കൊലക്കേസ്, red chillies...my faveriote...

    • @anubuk4009
      @anubuk4009 2 ปีที่แล้ว

      Red chillies, ne akkiyathanennu manasilaii ennal king and commissioner enikum ishtamaii

  • @abadiindxb
    @abadiindxb 2 ปีที่แล้ว +3

    Nice interview.

  • @mallufreaken2031
    @mallufreaken2031 2 ปีที่แล้ว +8

    Best interview ever👌👌👌🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯💯

  • @angeljohn4763
    @angeljohn4763 2 หลายเดือนก่อน

    എൻ്റെ കുട്ടിക്കാലം മനോഹരമാക്കിയതിന് നന്ദി.........
    ഞാൻ SK fan ആണ്......
    തീയറ്റർ ആണോ പൂരപ്പറമ്പ് ആണോ എന്ന doubt ആണ് പലപ്പോഴും......

  • @wazeem9916
    @wazeem9916 2 ปีที่แล้ว +2

    Narasimham my favorutie lalettan❤❤❤❤

  • @FarshiFarshi-h8v
    @FarshiFarshi-h8v 2 หลายเดือนก่อน

    Shaji kailas❤❤❤

  • @vevamlps
    @vevamlps 2 ปีที่แล้ว +2

    great interview ..❤

  • @Rons88
    @Rons88 2 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ സുഹൃത്ത് ആവണമെങ്കിൽ ഭാഗ്യം ചെയ്യണം.... രഞ്ജിത്തിനെയൊക്കെ കരുതുന്നത് ❤❤❤

  • @GMG_Gopi
    @GMG_Gopi 2 ปีที่แล้ว +5

    Adipolii cinema aayirunnu ...

  • @nithinm7391
    @nithinm7391 2 ปีที่แล้ว +2

    Rajesh jayaraminte kootuketu ozhivakiyal chettan superaaa

  • @amalzabraham
    @amalzabraham 2 ปีที่แล้ว +4

    രുദ്രാക്ഷം 🔥🔥

  • @manuelishere
    @manuelishere 2 ปีที่แล้ว +2

    എന്റെ പോന്നു സേട്ടാ.. പഴയ തലമുറയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ തന്നെയാണ് സേട്ടൻ.. പക്ഷെ അവരിൽ ഒരൊറ്റ സേട്ടനും ഇക്കാലത്തിനൊത്തുള്ള സിനിമ എടുക്കാൻ കെൽപ്പുള്ളവരല്ല.. ചേട്ടന്റെ ഭാഗ്യം പൃഥ്വിരാജെന്ന മാർക്കറ്ററിഞ്ഞ നടൻ എന്ന ഒരേയൊരു ഘടകം മാത്രമാണ്.. അതു മാറ്റി വെച്ചാൽ മറ്റൊരു CBI മാത്രമാണ് ഷോട്ടിന്റെയും കഥയുടെയും കാര്യത്തിൽ സേട്ടന്റ രണ്ടു സിനിമയും..

    • @kkfilmland
      @kkfilmland 2 ปีที่แล้ว

      Sheri mone

    • @manuelishere
      @manuelishere 2 ปีที่แล้ว

      @@kkfilmland ok സേട്ടാ

    • @kkfilmland
      @kkfilmland 2 ปีที่แล้ว

      Mon poyi. Valla Omar lulu mte okke padam kaanu...atha nallathu

  • @girishgiri5837
    @girishgiri5837 2 ปีที่แล้ว +2

    Shaji
    Ettan
    Poli
    Aelei
    Making
    Vera
    Level

  • @jithuthiruvana9971
    @jithuthiruvana9971 2 ปีที่แล้ว +1

    🥰🥰🥰

  • @marvansalim5197
    @marvansalim5197 2 ปีที่แล้ว +1

    He is a gentleman

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +2

    കാപ്പ🔥

  • @professionalkerala2658
    @professionalkerala2658 2 ปีที่แล้ว +2

    Its a briliant director

  • @rahinrahi6628
    @rahinrahi6628 2 ปีที่แล้ว +22

    ഷാജി കൈലാസ് സുരേഷ് ഗോപി സിനിമ
    ഉണ്ടാവുമോ

  • @sajinvijayan9857
    @sajinvijayan9857 2 ปีที่แล้ว +5

    ശുദ്ധ ഹൃദയൻ ആയ പാവം മനുഷ്യൻ

  • @jayaramjp7456
    @jayaramjp7456 2 ปีที่แล้ว

    🥰🥰🥰🥰🥰

  • @sibisvlog4429
    @sibisvlog4429 2 ปีที่แล้ว +3

    😍

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +1

    ഷാജി സാർ🖤

  • @pranampkumar8606
    @pranampkumar8606 2 ปีที่แล้ว +2

    Gem of a person

  • @Devakumarb
    @Devakumarb 2 ปีที่แล้ว +5

    When is your next movie with Suresh Gopi?

  • @shajishaji8986
    @shajishaji8986 2 ปีที่แล้ว +2

    🔥🔥🔥

  • @stuthy_p_r
    @stuthy_p_r 2 ปีที่แล้ว +3

    🖤🔥

  • @aneeshc.p3483
    @aneeshc.p3483 2 ปีที่แล้ว

    ഷാജി കൈലാസ് super .

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +5

    Waiting Another Movie with lalettan

    • @aljazeem4534
      @aljazeem4534 2 ปีที่แล้ว

      Venda shajiye flop akiya alanu

    • @akhilp7489
      @akhilp7489 2 ปีที่แล้ว

      @@aljazeem4534 shajiye hit aakkiya aalumaanu

    • @Clodybers
      @Clodybers ปีที่แล้ว

      @@aljazeem4534 Shaji Kailas nte carrier 2 industry hit undakki kodutha aal aanu.

  • @gopakumarm2203
    @gopakumarm2203 2 ปีที่แล้ว

    Good interview

  • @moideenkutty8472
    @moideenkutty8472 2 หลายเดือนก่อน

    ദി കിംഗ് My favaraite

  • @Rockon111
    @Rockon111 2 ปีที่แล้ว +9

    അത് ശെരി പറഞ്ഞ് വന്നപ്പോ ഇന്ദുചൂഡൻ വില്ലൻ ആയോ
    പാവം മണപ്പള്ളി പവിത്രൻ 😁

  • @priyankumar9001
    @priyankumar9001 2 ปีที่แล้ว

    Mass 🥳🥳🥳🥳

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +1

    Waiting ALONE

  • @antonyvincent7288
    @antonyvincent7288 2 ปีที่แล้ว

    Very good 👍👍👍👍👍👍🔥🔥❤️❤️❤️

  • @sarithaomanakuttan3112
    @sarithaomanakuttan3112 2 ปีที่แล้ว +9

    ഞാൻ എൻ്റെ ചെറുത് മുതൽ ആരാധിച്ച സംവിധായകൻ ആണ്....ഷാജി സാർ

  • @sidharthsidharth9576
    @sidharthsidharth9576 2 ปีที่แล้ว +4

    സുരേഷ്‌ഗോപി & ഷാജികൈലാസ്
    ടീംന്റെ ഒരു പക്കാ ആക്ഷൻ മൂവി പ്രതീക്ഷിക്കുന്നു 🙏

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว

    സർ തിരിച്ചു വന്നു... 😍😍😍

  • @saanu12366
    @saanu12366 ปีที่แล้ว +1

    90s amalneerad 🔥

  • @muhammedsuhail5273
    @muhammedsuhail5273 2 ปีที่แล้ว +3

    രണ്ടാഴ്ച കഴിയുമ്പോ നാട്ടിൽ വരുന്നുണ്ട്. അതുവരെ തിയേറ്ററിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @b_brozcreationz
    @b_brozcreationz 2 ปีที่แล้ว

    Ivde Kottayath MT school l KADUVA shoot nu vannapo neril kanan pati..
    Ente uncle ayirunnu co-ordinator

  • @ashike6775
    @ashike6775 2 ปีที่แล้ว

    Anchor name please?

  • @rkn04
    @rkn04 2 ปีที่แล้ว

    I am a fan of Shaji kailas movies...but KAPPA was disappointing...lot of ear splitting noise and excessive violence. Is there so much of violence in capital Trivandrum???
    Though, I liked the ending climax.
    Shaji kailas is a good man with an innocent genuine smile 😊

  • @muneerm8969
    @muneerm8969 2 ปีที่แล้ว

    Chindamani ente favorite

  • @cmafinalist2054
    @cmafinalist2054 2 ปีที่แล้ว +5

    അവതാരകയുടെ പേര് അറിയുമോ???

    • @fazmiamujeeb
      @fazmiamujeeb 2 ปีที่แล้ว +2

      Lekshmi parvathi
      Fav aanu

    • @cmafinalist2054
      @cmafinalist2054 2 ปีที่แล้ว +2

      @@fazmiamujeeb thanks dear

  • @problemsdetector1488
    @problemsdetector1488 2 ปีที่แล้ว +1

    Kaduva, kappa ithrayum mikacha thallippoli Padam Uff Vere level onnum parayaanilla paranjal koodi povum. Chatha padam

  • @shaluchengannur8749
    @shaluchengannur8749 2 ปีที่แล้ว

    എന്നാ സുന്ദരിയാണന്നേ

  • @wazeem9916
    @wazeem9916 2 ปีที่แล้ว +1

    Shaji kailas ethra descent aay erikunu alelum velya velya aalkaroke mariyatheyod erikathulu mohanlal suriya vijay elam

  • @flymovies22k
    @flymovies22k 2 ปีที่แล้ว

    കടുവ theatre ഇരുന്നു കാണുമ്പോൾ എനിക് തന്നിട്ടുണ്ട് ഷാജി കൈലാസിന്റെ തന്നെ പല സിനിമകളിലെ short മായി സാമ്യം സത്യം പറഞ്ഞ സാമ്യം അല്ല അത് പറിച്ചു നട്ട പോലെ തന്നെ

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว

    So sad, it's not a way of presentation, the Presenter can respect a senior director.

  • @manukrishnan.m2563
    @manukrishnan.m2563 2 ปีที่แล้ว

    നല്ല വൻ

  • @highfive55
    @highfive55 2 ปีที่แล้ว +1

    അന്ന് ജനിക്കാത്ത കുട്ടികളുടെ ഇന്നത്തെ തെറിക് വേണ്ടിയാ എന്റെ സിനിമ

  • @wazeem9916
    @wazeem9916 2 ปีที่แล้ว

    Shajiyettan ethra prayaminde athinu polum respect cheyathe name vilikunaa evaley poley ulla jaathikale oke endhinaa anchor aakunathe aavo kashtam

  • @thahayasin6816
    @thahayasin6816 2 ปีที่แล้ว

    Ea manushyaneyanu salt and pepperil Ashiq Abu character assassination cheidhadh..

  • @santhoshkv7970
    @santhoshkv7970 2 ปีที่แล้ว

    Kaduva shajis direction.but kaappa prithvide direction pole aaanu thonnunne.influence angotum ingotum aayonnu.....

  • @thusharaharilal4807
    @thusharaharilal4807 2 ปีที่แล้ว

    Araam thampuran and Narasimham KUNNAKULAM BHAVANAYIL NINUM KANAN SAADICHU.

  • @joicegeorge1490
    @joicegeorge1490 2 ปีที่แล้ว +5

    Kaduva is best compared to kappa

    • @truth3957
      @truth3957 2 ปีที่แล้ว +4

      Kappa ist far far better than kaduva....kaduva enikku ishtapettillaaa

  • @akhilpt748
    @akhilpt748 2 ปีที่แล้ว +1

    വിജയം,, 🤔🤔ഒന്ന് പ്രേക്ഷകരോട് ചോദിക് മീഡിയ

  • @akhilpt748
    @akhilpt748 2 ปีที่แล้ว

    കൊറേ പൈസ ഉള്ളപ്പോ ആർകെങ്കിലും കൊടുക്ക്‌

  • @jayarajsathyan9532
    @jayarajsathyan9532 2 ปีที่แล้ว +1

    the GREAT ????????? nonsense.

  • @samphysios
    @samphysios 2 ปีที่แล้ว

    Rudrakham.

  • @bijujohn3462
    @bijujohn3462 2 ปีที่แล้ว

    Please young generation ne veruthe vidu!
    Bad msg aanu!! Film kandu, sooo pity of u !

  • @anirudh6386
    @anirudh6386 2 ปีที่แล้ว +1

    2000 കാലഘട്ടത്തിൽ മലയാള സിനിമ തകരാൻ കാരണം നിങ്ങളിൽ ഒരാളാണ്............... പിന്നെ ഒന്ന് കരകയറിയത് ലിജോ പോലെയുള്ള ആളുകൾ വന്നപ്പോഴാണ്.............വീണ്ടും നിങ്ങൾ ഇത്പോലെ പൊട്ടാ പടങ്ങൾ ചെയ്ത് വീണ്ടും മലയാള സിനിമയെ തകർക്കരുത്...................... അതും കേരളത്തിന്റെ പുറത്ത് നിന്ന് ഒരുപാട് അപ്പറേസിയേഷൻ കിട്ടുന്ന ഈ ടൈമിൽ വന്ന് 🙏🙏🙏

    • @prasanthak4798
      @prasanthak4798 2 ปีที่แล้ว +4

      എല്ലാത്തരം സിനിമകളും വേണം സുഹൃത്തേ ,

    • @AK_RAJITH
      @AK_RAJITH 2 ปีที่แล้ว

      Cinima oru single zoner all.. Atleast athengilun mansilakoo. Ellarkum realistic movie enjoy cheyth kai adikkan pattilla.. Different types of movie n director s venam ella industry lum.. Etrayum nalla director s um writersum actorsum undayittum oru best commercial hit undakkan struggle cheyyunnu malayalam industry.. Commercial movie reach kittumbo matrame theators nila nikoo

    • @anirudh6386
      @anirudh6386 2 ปีที่แล้ว

      @@AK_RAJITH എല്ലാ തരം സിനിമകളും വേണം വേണ്ടാ എന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞാൻ എല്ലാ തരം സിനിമകളും കാണുന്ന ആളാണ് ആനിമി അടക്കം........................... ബട്ട്‌ ഈ അടുത്ത് എല്ലാ ഇൻഡസ്ടറിയിൽ പറയാൻ അവർക്ക് ഒരുപാട് സിനിമകളുണ്ട് കെജിഫ് 2, വിക്രം, rrr..........നമ്മുക്ക് എന്ധാ ഉള്ളത് 2019 ഇൽ ഇറങ്ങിയ ലൂസിഫറോ?......................................

  • @wazeem9916
    @wazeem9916 2 ปีที่แล้ว

    Onnu poyedi aaramthamburan narasimham ellam athehathinte masterpiece blockbuster movie yaanu neeyatu dialouge ennum paranu uruttale

  • @wazeem9916
    @wazeem9916 2 ปีที่แล้ว

    Velya director aayavarde mumbil kalum ketti vechu ullupilande erikunu ahankari

  • @editorboy8087
    @editorboy8087 2 ปีที่แล้ว +3

    എന്റണ്ണ ഇങ്ങനേള്ള വാളി പടമെടുത്തു വച്ചിട്ട് ഇരുന്ന് തള്ളല്ലേ 🤮

    • @abhilashnair5059
      @abhilashnair5059 2 ปีที่แล้ว

      Comments full nokk.... Ningalude comment maathramaanu negative.... Appo thanne ariyam.....

    • @kkfilmland
      @kkfilmland 2 ปีที่แล้ว

      Editor Puli natural aaanu

  • @hughlauriecardio7285
    @hughlauriecardio7285 2 ปีที่แล้ว +1

    Potta movie arunnu kappa

  • @nickblue11
    @nickblue11 2 ปีที่แล้ว

    Outdated director

  • @jobinjoseph5205
    @jobinjoseph5205 2 ปีที่แล้ว +4

    Bro you are falling again. Please don't make back to back movies. You are too impulsive. Too fast, rushing too much. Do meditation and be patient. The fact that you have date of a major actor should not be the reason for a movie. You should now try a different genre movie.