ഇവർക്കു വേണ്ട സപ്പോർട്ട് ഗവണ്മെന്റ് കൊടുത്തില്ലെങ്കിൽ ഇവരും മറ്റു യുവജനങ്ങളെ പോലെ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറും. നമ്മുടെ യുവാക്കളുടെ കഴിവിന് വേണ്ട പ്രോത്‌സാഹനം ഇവിടെ ഇല്ലെങ്കിലും മറ്റു രാജ്യങ്ങൾ കൊടുക്കും.
ഒരിക്കലും കുട്ടികളെ ഇതു prosahipikartu ഇമ്പോസിഷൻ എഴുതുന്ന അതു പഠിക്കാൻ വേണ്ടി അന്ന് notes ആയാലും എഴുതുമ്പ്പോൾ അതു ഒന്ന് വായിച്ചു മനസ്സിൽ ഒരു വട്ടം എങ്കിലും കയറും കണ്ടുപിടുത്തം നല്ലത് അന്ന് അതു വേറെ etu എങ്കിലും രീതിയിൽ prayogana പെടട്ടെ
ഈ സുഹൃത്തുക്കളുടെ ബുദ്ധിപരമായ കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ👌🙏🥰 എന്നാൽ 🤔ഇമ്പോസിഷൻ എഴുതാനും ഹോം വർക്ക് ചെയ്യാനും ഇത്തരം മെഷീൻ കണ്ടുപിടിച്ചാൽ പഠിക്കാൻ കുട്ടികൾക്ക് പകരം സ്കൂളിലേക്ക് ഒരു റോബോട്ടിനെ അയച്ചാലും മതിയാകും🙄 ഇപ്പോൾ തന്നെ പഠിച്ചിറങ്ങുന്ന കുട്ടികളിൽ ബഹു മിടുക്കന്മാരും മിടുക്കികളുമായ കുട്ടികൾ ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും അവരവരുടെ കഴിവുകൾ എന്തെന്ന് തിരിച്ചറിയാതെ,, പ്രകടിപ്പിക്കാൻ,, അവസരം ലഭിക്കാതെയാണ് പുറത്തിറങ്ങുന്നത് 😄😄🙏
The unique feature of this innovation is its ability to replicate handwriting patterns and automatically turn pages. While many have commented on the CNC machine, emphasizing that it's an old invention, the real highlight is its capability to mimic anyone's handwriting and its auto-page turning feature. Moreover, the commendable aspect is that the creator made it open-source, foregoing any profit despite months of hard work. For those questioning its utility in exams, consider a future where AI and neural links allow us to upload information directly to our brains. Such a future seems plausible.
Actually, it's not so hard to replicate your own handwriting. You got 10 minutes... You can create your own font. And print it. 😌 i have my own in word.
ഇത് ഹോംവർക് എഴുതാൻ മാത്രമല്ലാതെ മറ്റ് എന്തെല്ലാം സാധ്യതകൾ ഉണ്ടെന്നു മനസ്സിലാക്കണം.അതിനെപ്പറ്റി അന്വഷിക്കുമ്പോൾ പല സാധ്യതകളും തുറന്നുവരും.ചിലപ്പോൾ ഇപ്പോൾ നമ്മൾ വിചാരിക്കാത്ത കാര്യങ്ങളായിരിക്കും ഇതുകൊണ്ടു നടക്കുക.അഭിനന്ദനങ്ങൾ
As an aged engineer in late 60s , I congratulate these juniors of the new generation . Indians can shine more in science & technology if our children are brought up with scientific temperament , never exposing them to the dirty superstitions & the communal politics of present India. Definitely Mera Bharath Mahaan.
@@ravindranadhanp1112 He may have said in general context as all Indians can shine if the country encourages each of it's citizens for R&D in Science and Technology. He didn't confine it to Malayalis alone, rather all young generation of Indians. Atleast this is what the whole comment appears to me, rather than going and understanding things word by word.
നാളെ ചില ആളുകളുടെ കൈയക്ഷരം വച്ചു പല ഡോക്യുമെന്റ് ഉം ഉണ്ടാക്കും അതിൽ ചിലപ്പോൾ പല കേസ് ഉം ആട്ടിമറിക്കാൻ പറ്റുന്ന രീതിയിൽ ദുരുപയോഗം ചൈയ്യും 😔 എന്നെ തെറി വിളിക്കേണ്ട. ആർട്ടിഫിക്ഷൽ ഇന്റലിജിന്റെ ന്റെ കാര്യം കണ്ടല്ലോ ലെ കേരളത്തിൽ അത് വച്ചു പണം തട്ടി. അതും വീഡിയോ കാൾ വഴി ഫേക്ക് ഫേസ വരെ കാണിച്ചു വോയിസ് അടക്കം സിംഗ് ചെയ്തു. NB ഇവരുടെ കണ്ടുപിടുത്തം നല്ലത് തന്നെ അഭിനന്ദനങ്ങൾ
Youngsters like them should be given proper support to turn their ideas into companies. Otherwise, they too will be forced to migrate to somewhere else.
കണ്ടുപിടിത്തതിന് അഭിനന്ദനങ്ങൾ 👍👌.എനിക്കും എല്ലാവരെ പോലെ ഇമ്പോസിഷൻ എഴുതുന്നത് മടുപ്പു തന്നെയായിരുന്നു, എളുപ്പവഴികളും പഠിക്കുന്ന സമയത്തു ചെയ്തിട്ടുണ്ട് 😁😜, but ഇതെല്ലാം ചെയ്യിപ്പിക്കുന്നത് നമുക്ക് മനസ്സിലാകാൻ വേണ്ടിയല്ലേ, ഒരുദാഹരണത്തിന്: എന്റെ വിശപ്പ് മാറാൻ വേറൊരാൾ ആഹാരം കഴിച്ചാൽ ശെരിയാകുമോ (കുറ്റംപറഞ്ഞതല്ല എന്റെ അഭിപ്രായം അറിയിച്ചെന്നേയുള്ളൂ 😊), അവരെ മറ്റുപലതും കണ്ടുപിടിക്കാൻ പ്രോത്സാഹിപ്പിക്കുക 😊👍
Been watching this beauty unfold from it's beginning. Can't be more prouder and excited to see how far it's come and how far it's gonna make it from here ✨🔥🤌 Wishing devadath and his team the very best 💪❤️
പുലിക്കുട്ടികൾ മിടുക്കന്മാർ 👌.......പടിക്കുന്നകാലത് ഇങ്ങനെയൊരു മെഷീൻ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്😋 ....മിടുക്കന്മാർ യാഥാർത്യമാക്കി 👌👍....
I'd like to extend my heartfelt appreciation to Devadath and Sidharth for their remarkable achievement in creating a custom handwriting writing machine. Their ingenuity and dedication have led to the development of a technology that beautifully merges the art of handwriting with modern automation. This innovation holds the potential to make a significant impact, bridging the gap between tradition and progress. Their efforts inspire us all to push boundaries and reimagine what's possible. Well done, Devadath and Sidharth!
If you're still contemplating buying this machine, bear in mind that your textbook holds the key. No necessity exists to duplicate it into a notebook. Instructors consistently advise reading the textbook and using the notebook as a memory aid. This age-old practice remains a potent tool for in-depth learning and comprehension.
എന്റെ physics പ്രോജക്ട് .. 😁 ചാറ്റ് gpt ഒന്നും ഇല്ലാതിരുന്ന കാലത്ത് കോഡ് അടിച്ചു ഉണ്ടാക്കിയിരുന്നു ഈ സാധനം പക്ഷെ custom font ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല and also auto paging, great work guys. ഇപ്പൊ ഏതോ ഒരു മൂലക്ക് തുരുമ്പ് എടുത്തു കിടക്കുന്നു.
അഭിനന്ദനങ്ങൾ ഇതൊന്ന് കിട്ടിയിട്ട് വേണം വാപ്പയുടെ മുഴുവൻ സ്വത്തുംഅടിച്ചെടുക്കാൻ . രാസലഹരി പോലെ ഇതിന്റെ വാണിജ്യസാദ്ധ്യത സമൂഹത്തിന് നന്മയെക്കാൾ തിൻമയിലേക്ക് നയിക്കും. ഏതെരുവന്റെയും കൈപ്പട പകർത്തി എഴുതുക വഴി ഇത് വരെയുള്ള നിയമ സംഹിത വരെ തിരുത്തി എഴുതേണ്ടിവരും. ഒരാളുടെ മരണമൊഴി വരെ തെറ്റായി ചിത്രീകരിക്കാനാകും. പലയ ഉത്തരവുകളും ഉത്തരവെന്ന പേരിൽ ക്രിത്രിമമായി സൃഷ്ടിച്ചെടുക്കാനാകും. പ്രസിഡന്റിന്റെ കൈയടയിലുള്ള ഒപ്പ് വരെ ക്രിത്രിമമായി നിർമിക്കാനാകും അതിനാൽ തന്നെ ഇതിനെ വ്യവസായികമായി ഉപയോഗിക്കുന്നത് ഭൂഷണമല്ല എന്നാണ് E Uള്ളവന്റെ അഭിപ്രായം. (കണ്ടുപിടിത്തത്തെ അംഗീകരിച്ച് കുറച്ച് കൂടെ ഡവലപ്പ് ചെയ്യാൻ ഗവ: അവസരമൊരുക്കി ഇവരെ നല്ല രീതിയിൽ ഉയർത്തി കൊടുന്നാൽ നമ്മുടെ ക്രൈം ബ്യൂറോക്ക് മുതൽ കൂട്ടാക്കുന്ന രീതിയിൽ ഡവലപ്പുകൾ നടത്താൽ സാധിക്കുമെന്ന് ഞാൻ വിശ്ശ്വസിക്കുന്നു.. ഒരിക്കൽ കൂടി E ചെറുപ്രായത്തിലെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. അഭിനന്ദനം
Congratulations to the brilliant students! Your innovative creation is not only impressive but also holds immense potential for various applications that are yet to be fully explored.
@@nonamexchess no,bio science aarnnu plus2 after that self learned btw ith mechanic il verunnathalla , ith iot related aan mech um verunnundenkilum behind scene CS THANNE aan
ഇത് ആൾറെഡി ഉള്ള മെഷീൻ ആണ്... ആമസോൺ ഉണ്ട് 15k ആണ് വില... ഇത് writing മെഷീൻ എന്ന് ആണ് പേര്.. ഇത് കമ്പ്യൂട്ടർ വെച്ചു അതിൽ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ആക്കിയാണ് ചെയ്യുന്നത്.. ഇതിൽ hand writen ഫോണ്ട് ഉണ്ടാക്കിട്ട് ഇൻസ്റ്റാൾ ആക്കിയാൽ നമ്മൾ അല്ലാതെ എഴുതുന്ന പോലെ കിട്ടും റെക്കോർഡ് varakkan ആണ് കൂടുതൽ usefull.. കണ്ടന്റ് കോപ്പി ചെയ്‌തു സോഫ്റ്റ്‌വെയർ ഇൽ ആഡ് ആക്കണം 😌😌 Axidraw എന്ന് ആണ് പേര് ആൾറെഡി ഉണ്ട് 😌😌
Keralathil ayathukondu ingane othungippoyi, Karnataka yilo, Tamil Nadu oo anenkil kothiyedukkan Alkkar Q ninneene, Keralathil janicha Ivar enthu pizhachu, Great works 👌
Homework എന്നത് ഒഴപ്പാരായ കുട്ടികൾ പടിക്കുവാൻ വേണ്ടിയാണ്.. എന്നാൽ ചില തിന്നിട്ട് എല്ലേൽ കുത്തുന്ന അധ്യാപകർ ചൂഷണത്തിനായി ഉപയോഗിക്കാറുണ്ട്... അത് അനുഭവിക്കുന്ന കുട്ടികൾക്ക് ഈ കണ്ടു പിടുത്തം നല്ലതാണ്.
വർഷങ്ങൾ ക്ക് മുൻപേ തന്നെ എറണാകുളത്തെ പിള്ളേർ ഇത് ഉണ്ടാക്കി വിൽക്കുന്നുണ്ട്... Cnc machine പേജ് മറിച് കൊടുക്കാൻ മാത്രം അതിൽ പറ്റില്ല.ഞാനും ഒരെണ്ണം വാങ്ങി.. ഇപ്പോഴും ഉപയോഗിക്കുന്നു.. Drawings വേണ്ടി... മനോരമ അറിഞ്ഞത് ഇപ്പോഴാ.. അത്രേയുള്ളൂ Maker Q Technologies എന്നാണ് പേര്...9000രൂപ അടുത്ത് വരും
അവർക്ക് ജോബ് കിട്ടിയിട്ട് എന്താണ് കാര്യം... അവർക്ക് ജോബ് അല്ല വേണ്ടത്...ആരുടെയും കീഴിൽ ഒതുങ്ങേടവർ അല്ല... കണ്ടു പിടിത്തങ്ങൾ നടത്തട്ടെ.... അതിനുള്ള സപ്പോർട്ട് ബന്ധപ്പെട്ടവർ കൊടുക്കട്ടെ..
@@quran3279 ഇപ്പഴത്തെ കണ്ടുപിടിത്തം ചെന്നെത്തിക്കുന്നത് തിൻമയിലായിരിക്കും അതിനെ നന്മയിലേക്ക് നയിക്കാൻ ഇനിയും കണ്ട് പിടിക്കേണ്ടതായിട്ടുണ്ട്. ഇവളുടെ കണ്ടു പിടിത്തം മിസ് യൂസ് ചെയ്യാൻ സാഹചര്യം കൂടുതലാണ്. വർഷങ്ങൾക്ക് മുമ്പ്മരിച്ച മുത്തച്ചന്റെ ഇഷ്ടാധാരം വരെ . മുത്തച്ചൻ മരിച്ചതിന് ശേഷം പിറന്ന കൊച്ചുമകൻ സൃഷ്ടിക്കാനാകും. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ പ്രസിഡന്റ് ഇടേണ്ട ഒപ്പ് വീട്ടിലിരുന്ന് ഈ മെഷീൻ കൊണ്ട് ക്രിത്രിമമായി നിർമിക്കാനാകും.
അധ്യാപകൻ ഇമ്പോസിഷൻ കൊടുക്കുന്നത് അത് അവർക്ക് പഠിക്കാനാണ് . യന്ത്രത്തിന് പഠിക്കാനല്ല. പിന്നെ ഇത് അഭിനന്ദനാർഹമാണ്. മറ്റ് എഴുതാനുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം അത്ര തന്നെ
ഇവന്മാർ കോപ്പി CNC Writing machine ennu യൂട്യൂബ്യിൽ നോക്കിയാൽ നിങ്ങൾക്കും ഉണ്ടാകാം അതിന് ഐസക് നുട്ടന്റ ബുദ്ധിയൊന്നും വേണ്ട മനോരമയ്ക്ക് വാർത്തയൊന്നും കിട്ടുന്നില്ലേ 😂
I made this cnc two years back. This can be done using Arduino. This is easy. This is not invention or discovery. This is common in market. This is here for last 10 to 15 years. Another form of this machine that is using laser is using for engraving plastics especially for designing amplifier front panel. I made a sample from scrapped DVD player motor. It cost me 800 rs 2 years back 7:347:34
ഞാൻ ഒരു അധ്യാപകനാണ് ഈ എഴുതാൻ കൊടുക്കുക എന്നത് മക്കൾക്ക് എഴുതി പഠിക്കാൻ വേണ്ടിയാണ് ഒരു കാര്യം ഒരു കുട്ടി ഒരു പ്രാവിശ്യം എഴുതുന്നത് 10 പ്രാവിശ്യം വായിക്കുന്നതിന്റെ ഫലം ചെയ്യും അതിനാണ് മക്കൾക്ക് എഴുതാൻ കൊടുക്കുന്നത് അല്ലാതെ നോട് എഴുതി തീർക്കാൻ വേണ്ടി അല്ല 👍🏻
ഇവിടുത്തെ പ്രാകൃത വിദ്യഭ്യാസ ശിക്ഷ രീതി ആണ് *ഇമ്പോസിഷൻ* ഇതുകൊണ്ട് കുട്ടികൾക്ക് ഗുണം ഇല്ലെന്ന് മാത്രം അല്ല അവരുടെ വിലയേറിയ സമയം കൂടി നശിപ്പിക്കുന്നു, അവർ പറഞ്ഞതാണ് ശരി കൈ കൊണ്ട് എഴുതുന്നത് ഇപ്പോൾ ഇന്ത്യയിൽ മാത്രം ആയിരിക്കും.
@@Whoami61415 കാണാംപാടം പഠിച്ചാൽ ഒരാൾക്ക് വിവരം ഉണ്ടാകുമോ? കുട്ടികളെ നല്ല രീതിൽ ആകർഷിപ്പിച്ചും, രസിപ്പിച്ചും അവരെക്കൊണ്ട് തനിയെ ചിന്താ ശേഷി ഉണ്ടാക്കുന്നവനും ആണ് നല്ല അധ്യാപകൻ, അല്ലാതെ പ്രാകൃത ശിക്ഷ കൊടുക്കുന്നവൻ അല്ല.
ഞാൻ ഇത് കാണുമ്പോൾ ഏകദേശം 478k കണ്ടവർ പക്ഷേ ലൈക് 10k യും 😊😊അവനവന്റെ നാട്ടിൽ ഉള്ളവരുടെ സപ്പോർട്ട് വളരെ കുറവാണ്. കാരണം മറ്റുള്ള രാജ്യങ്ങളിൽ അവരുടെ ആളുകളെ അംഗീകരിച്ചശേഷംമാണ് മറ്റുള്ളവരെ അംഗീകരിക്കു. ഇന്ത്യയിൽ മാത്രം ലോകം അംഗീകരിച്ചാൽ മാത്രമേ അംഗീകരിക്കും. നമ്മുടെ നാടിന്റെ ഗതികേട്.. എന്തായാലും നിങ്ങളുടെ നല്ലൊരു ഉദ്യമത്തിന് ആശംസകൾ നേരുന്നു. 🥰🥰👍
ഇവരെ അക്ഷരം തെറ്റാതെ വിളിക്കാം ENGINEERS 🥰🥰🥰🥰
THE PEOPLE WHO INVENTS 👍🏻👍🏻
is there any use for this machine
@@jim66511 only in India I think
Yes real engineers.With this they can develop more inventions
@@lintojoevarghese104 we are leaving in a world ai is taking over and media is supporting this 80s shit .
@@jim66511Yes
ഇവർക്കു വേണ്ട സപ്പോർട്ട് ഗവണ്മെന്റ് കൊടുത്തില്ലെങ്കിൽ ഇവരും മറ്റു യുവജനങ്ങളെ പോലെ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറും. നമ്മുടെ യുവാക്കളുടെ കഴിവിന് വേണ്ട പ്രോത്‌സാഹനം ഇവിടെ ഇല്ലെങ്കിലും മറ്റു രാജ്യങ്ങൾ കൊടുക്കും.
ഇത് പണ്ടേ ഉള്ളതാ
Govt ,😅
Support kodukkum ivide ..pidichu jailil idum.athaanu kerala style ...jai jai deibathinte swandham naadu
പോട്ടെ പോയി രക്ഷപെടട്ടെ ഇവിടെ കിടന്ന് സർക്കാരിന്റെ യും പരിക്കാരുടെ യും കാലു നക്കി ജീവിക്കുന്നതിലും കഴിവുള്ളവർ കഴിവുള്ള രാജ്യങ്ങളിൽ പോവട്ടെ
അടിപൊളി സാറുമ്മാരെ പറ്റിക്കാം😮, ഇനി നോട്ട് അടിക്കുന്ന ഒരു കമ്മട്ടവും പ്രിൻ്റെറും ഉണ്ടാക്കണം ❤❤
എഴുതിയെഴുതി കൈ കൊഴിഞ്ഞ കാലങ്ങൾ ഓർമ്മ വന്നു
🤣🤣🤣🤣🤣🤣🤣yes imposition alley🤣🤣🤣🤣🤣🤣🤣🤣🤣🤌
Yes
🤣🙈🤣
😢
Urakkam kalanju imposition ezhuthiya kalam🌚
നിങ്ങൾ അറിയാതെ... നിങ്ങൾ രണ്ട് പേരും അധോലോകമായി മാറിയിരിക്കുന്നു.... ബൈ ദ ബൈ... നിങ്ങൾക്കെന്റെ അഭിനന്ദനങ്ങൾ 💪💪👏👏
Axidraw എന്നാ ഇതിന്റെ പേര് ആമസോൺ ഇൽ അവൈലബിൾ ആണ് 10K to സ്റ്റാർട്ട് 😌😌😌
വർഷം 6,7 യി ഇത് ഇറങ്ങിട്ട്
@@ഓച്ചംതുരുത്ത്ഉൽപാലക്ഷൻyes but swantham handwriting new aan , and page marikkunnathum new aan
I dreamt of such a machine in childhood. Congrats to both the inventors.
😂😂😂😂😂😂
@@zachariapaul8034 😅😂
😢
Ente kalath monkey pen aayirunnu
ഇങ്ങനെ ഒരു മെഷീൻ ഞാനും സ്വപ്നം കണ്ടു ഒരു കാലത്ത്..
എന്റെ മക്കൾക്കെങ്കിലും ഉപകാരപെടട്ടെ 😂
🎉
😂
😁😁
ഒരിക്കലും കുട്ടികളെ ഇതു prosahipikartu ഇമ്പോസിഷൻ എഴുതുന്ന അതു പഠിക്കാൻ വേണ്ടി അന്ന് notes ആയാലും എഴുതുമ്പ്പോൾ അതു ഒന്ന് വായിച്ചു മനസ്സിൽ ഒരു വട്ടം എങ്കിലും കയറും കണ്ടുപിടുത്തം നല്ലത് അന്ന് അതു വേറെ etu എങ്കിലും രീതിയിൽ prayogana പെടട്ടെ
@@shaniatheed5446 edo nammude book kalile karyngal kanapadam padikkunnath oke maranam ithupole kuttikal innovative aayi oronnu cheyyan padikanam athinu chindhikan samayam venam imposition ezhuthi samayam kalayan ullathalla nammude new gen kunjungal😊
എഴുത്തിന്റെ സ്കിൽ കളയും. പക്ഷെ ഇതൊരു നല്ല കണ്ടുപിടുത്തം ആണ്. GREAT 😍
Skill....kayyinte ooooppadilakunnathinekkal bedham alle dude
കാലം മാറുന്നു സർ. പിന്നെ എഴുതേണ്ടവർ ഇത് വാങ്ങിക്കാതെ സ്വന്തമായി എഴുതിയാൽ പോരെ.
Writers inu useful aanu
Own handwriting il book print cheyyaalloo
Imposition, assignment oke help alle
ഈ സുഹൃത്തുക്കളുടെ ബുദ്ധിപരമായ കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ👌🙏🥰 എന്നാൽ 🤔ഇമ്പോസിഷൻ എഴുതാനും ഹോം വർക്ക് ചെയ്യാനും ഇത്തരം മെഷീൻ കണ്ടുപിടിച്ചാൽ പഠിക്കാൻ കുട്ടികൾക്ക് പകരം സ്കൂളിലേക്ക് ഒരു റോബോട്ടിനെ അയച്ചാലും മതിയാകും🙄 ഇപ്പോൾ തന്നെ പഠിച്ചിറങ്ങുന്ന കുട്ടികളിൽ ബഹു മിടുക്കന്മാരും മിടുക്കികളുമായ കുട്ടികൾ ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും അവരവരുടെ കഴിവുകൾ എന്തെന്ന് തിരിച്ചറിയാതെ,, പ്രകടിപ്പിക്കാൻ,, അവസരം ലഭിക്കാതെയാണ് പുറത്തിറങ്ങുന്നത് 😄😄🙏
ഈ മെഷീൻ വേറെ എന്തിനെങ്കിലും ഉപയോഗപ്പെടട്ടേ. നമ്മുടെ മക്കൾ കഷ്ട്ടപ്പെട്ട് അറിഞ്ഞു പഠിക്കട്ടെ
നല്ല കഴിവുള്ള കുട്ടികൾ 👏👏👏👏👏
ഇതാണ് ശാസ്ത്ര വളർച്ച 🥰
The unique feature of this innovation is its ability to replicate handwriting patterns and automatically turn pages. While many have commented on the CNC machine, emphasizing that it's an old invention, the real highlight is its capability to mimic anyone's handwriting and its auto-page turning feature. Moreover, the commendable aspect is that the creator made it open-source, foregoing any profit despite months of hard work. For those questioning its utility in exams, consider a future where AI and neural links allow us to upload information directly to our brains. Such a future seems plausible.
Actually, it's not so hard to replicate your own handwriting. You got 10 minutes... You can create your own font. And print it. 😌 i have my own in word.
It's not unique , it's already been made possible with own handwriting,
@@theinfinox what about double line?
@@theinfinox only evil mad scientist of axidraw with Hershey's fonts have made it public and currently the plugin is so inefficient.
@@jibinjohn3989 explain?
Great effort. ഇതൊരു തുടക്കമാകട്ടെ. കൂടുതൽ കണ്ടുപിടിത്തങ്ങൾക്കായി കാത്തിരിക്കുന്നു.
Big salute, ഇവരെ സർക്കാർ ഉടൻ support ചെയ്തു രാജ്യത്തിന് അഭിമാനമാക്കുയാണ് വേണ്ടത്.
ചൈനക്കാരെ പോലെ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങൾ പോരട്ടെ മാസ്സ് പ്രൊഡക്ഷൻ ഉണ്ടാവട്ടെ ❤❤
Ithonnum cheruthalla
ഇത് ഹോംവർക് എഴുതാൻ മാത്രമല്ലാതെ മറ്റ് എന്തെല്ലാം സാധ്യതകൾ ഉണ്ടെന്നു മനസ്സിലാക്കണം.അതിനെപ്പറ്റി അന്വഷിക്കുമ്പോൾ പല സാധ്യതകളും തുറന്നുവരും.ചിലപ്പോൾ ഇപ്പോൾ നമ്മൾ വിചാരിക്കാത്ത കാര്യങ്ങളായിരിക്കും ഇതുകൊണ്ടു നടക്കുക.അഭിനന്ദനങ്ങൾ
As an aged engineer in late 60s , I congratulate these juniors of the new generation . Indians can shine more in science & technology if our children are brought up with scientific temperament , never exposing them to the dirty superstitions & the communal politics of present India. Definitely Mera Bharath Mahaan.
ഇവർ ബംഗാളികൾ ആണോ.. അല്ല ഇന്ത്യൻസ് എന്ന് പറഞ്ഞപ്പോൾ സംശയം ചോദിച്ചതാ 😊
അതെന്താ മലയാളികൾ indian അല്ലെ?
@@ravindranadhanp1112 He may have said in general context as all Indians can shine if the country encourages each of it's citizens for R&D in Science and Technology. He didn't confine it to Malayalis alone, rather all young generation of Indians. Atleast this is what the whole comment appears to me, rather than going and understanding things word by word.
@@ravindranadhanp1112Indians enn vechal bengalikal aano. Ingane pottatharam parayathe
Personal ആയി എഴുതി അയക്കുന്നതുപോലെ business letters ഉം, seasonal ആശംസകളും ഒക്കെ അയക്കാൻ പറ്റും. അടിപൊളി👍👍💐💐
നാളെ ചില ആളുകളുടെ കൈയക്ഷരം വച്ചു പല ഡോക്യുമെന്റ് ഉം ഉണ്ടാക്കും അതിൽ ചിലപ്പോൾ പല കേസ് ഉം ആട്ടിമറിക്കാൻ പറ്റുന്ന രീതിയിൽ ദുരുപയോഗം ചൈയ്യും 😔 എന്നെ തെറി വിളിക്കേണ്ട. ആർട്ടിഫിക്ഷൽ ഇന്റലിജിന്റെ ന്റെ കാര്യം കണ്ടല്ലോ ലെ കേരളത്തിൽ അത് വച്ചു പണം തട്ടി. അതും വീഡിയോ കാൾ വഴി ഫേക്ക് ഫേസ വരെ കാണിച്ചു വോയിസ് അടക്കം സിംഗ് ചെയ്തു.
NB ഇവരുടെ കണ്ടുപിടുത്തം നല്ലത് തന്നെ
അഭിനന്ദനങ്ങൾ
ഇപോ സിഷൻ കിട്ടിയ ആ ചോദ്യവും ഉത്തരവും ആരും മറക്കില്ല 😄😄😄. എപ്പോ ഴും ഓർമ ഉണ്ടാവും
150 പ്രാവിശ്യം എഴുതി നടുവൊടിഞ്ഞിടുണ്ട്😂😂😂😂
oarma illa
🤷♂
@@Gureshyനടു കൊണ്ടാണോ എഴുതിയത്
@@ValarMorghulis_97😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁🤣🤣🤣🤣🤣
ഇങ്ങനെയുള്ള ഒരു നൂറായിരം കുട്ടികൾ നമ്മുടെ നാടിനെ മാറ്റിമറിക്കട്ടെ
Youngsters like them should be given proper support to turn their ideas into companies. Otherwise, they too will be forced to migrate to somewhere else.
കണ്ടുപിടിത്തതിന് അഭിനന്ദനങ്ങൾ 👍👌.എനിക്കും എല്ലാവരെ പോലെ ഇമ്പോസിഷൻ എഴുതുന്നത് മടുപ്പു തന്നെയായിരുന്നു, എളുപ്പവഴികളും പഠിക്കുന്ന സമയത്തു ചെയ്തിട്ടുണ്ട് 😁😜, but ഇതെല്ലാം ചെയ്യിപ്പിക്കുന്നത് നമുക്ക് മനസ്സിലാകാൻ വേണ്ടിയല്ലേ, ഒരുദാഹരണത്തിന്: എന്റെ വിശപ്പ് മാറാൻ വേറൊരാൾ ആഹാരം കഴിച്ചാൽ ശെരിയാകുമോ (കുറ്റംപറഞ്ഞതല്ല എന്റെ അഭിപ്രായം അറിയിച്ചെന്നേയുള്ളൂ 😊), അവരെ മറ്റുപലതും കണ്ടുപിടിക്കാൻ പ്രോത്സാഹിപ്പിക്കുക 😊👍
ഇതൊക്കെ ഞങ്ങൾ പഠിച്ചിരുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ.......90's 😭😭😭
Been watching this beauty unfold from it's beginning. Can't be more prouder and excited to see how far it's come and how far it's gonna make it from here ✨🔥🤌 Wishing devadath and his team the very best 💪❤️
Thank you so much bro!
Content AI തരും പിന്നെ എഴുതാൻ ഈ machine നും ആഹാ എന്ത് aluppom 😂 റെക്കോർഡുകൾ എഴുതി തകർത്ത ഒരു കാലം ഓർമ്മ വരുന്നു 😢
All the best dear friends 👏👏👏
പുലിക്കുട്ടികൾ മിടുക്കന്മാർ 👌.......പടിക്കുന്നകാലത് ഇങ്ങനെയൊരു മെഷീൻ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്😋 ....മിടുക്കന്മാർ യാഥാർത്യമാക്കി 👌👍....
സംഭവം കൊള്ളാം.. ✌🏻പക്ഷെ "ഒരു ഡയറി മിൽക്കിന്റെ കാര്യമേ ഉള്ളു "😝😝
😂😂
ഇവിടെ അതുപോലും വേണ്ട രണ്ട് ഉമ്മ മതി😂
@@rahulravi5543എനിക്ക് ഇംഗ്ലീഷിന്റെ കുറച്ചു ഇമ്പോസിഷൻ എഴുതാനുണ്ടായിരുന്നു
😂😂
Vanesh
Congrats guys.. Very much appreciated and what a great invention. Brilliant 3000 times ❤
3001 times congrats
രണ്ടു മക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙋🏻♂️. ഇനിയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വരട്ടെ
I'd like to extend my heartfelt appreciation to Devadath and Sidharth for their remarkable achievement in creating a custom handwriting writing machine. Their ingenuity and dedication have led to the development of a technology that beautifully merges the art of handwriting with modern automation. This innovation holds the potential to make a significant impact, bridging the gap between tradition and progress. Their efforts inspire us all to push boundaries and reimagine what's possible. Well done, Devadath and Sidharth!
If you're still contemplating buying this machine, bear in mind that your textbook holds the key. No necessity exists to duplicate it into a notebook. Instructors consistently advise reading the textbook and using the notebook as a memory aid. This age-old practice remains a potent tool for in-depth learning and comprehension.
💯💯
True
Its not about buying machine its about the kids who created it
എന്റെ physics പ്രോജക്ട് .. 😁 ചാറ്റ് gpt ഒന്നും ഇല്ലാതിരുന്ന കാലത്ത് കോഡ് അടിച്ചു ഉണ്ടാക്കിയിരുന്നു ഈ സാധനം പക്ഷെ custom font ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല and also auto paging, great work guys. ഇപ്പൊ ഏതോ ഒരു മൂലക്ക് തുരുമ്പ് എടുത്തു കിടക്കുന്നു.
നമുക്കൊക്കെ അതുതന്നെയാണ് യോഗം.
Custom ഫോണ്ട് ps, ai ഉള്ളപ്പോൾ മുതൽ ഉണ്ടാലോ 😌😌
എത്രയോ നാളായി ഇതൊക്കെ സീനിൽ vanit തന്നെ
Brilliant!!!The real Engineers..Proud of u Both❤
അഭിനന്ദനങ്ങൾ ഇതൊന്ന് കിട്ടിയിട്ട് വേണം വാപ്പയുടെ മുഴുവൻ സ്വത്തുംഅടിച്ചെടുക്കാൻ .
രാസലഹരി പോലെ ഇതിന്റെ വാണിജ്യസാദ്ധ്യത സമൂഹത്തിന് നന്മയെക്കാൾ തിൻമയിലേക്ക് നയിക്കും.
ഏതെരുവന്റെയും കൈപ്പട പകർത്തി എഴുതുക വഴി ഇത് വരെയുള്ള നിയമ സംഹിത വരെ തിരുത്തി എഴുതേണ്ടിവരും. ഒരാളുടെ മരണമൊഴി വരെ തെറ്റായി ചിത്രീകരിക്കാനാകും.
പലയ ഉത്തരവുകളും ഉത്തരവെന്ന പേരിൽ ക്രിത്രിമമായി സൃഷ്ടിച്ചെടുക്കാനാകും. പ്രസിഡന്റിന്റെ കൈയടയിലുള്ള ഒപ്പ് വരെ ക്രിത്രിമമായി നിർമിക്കാനാകും അതിനാൽ തന്നെ ഇതിനെ വ്യവസായികമായി ഉപയോഗിക്കുന്നത് ഭൂഷണമല്ല എന്നാണ് E Uള്ളവന്റെ അഭിപ്രായം. (കണ്ടുപിടിത്തത്തെ അംഗീകരിച്ച് കുറച്ച് കൂടെ ഡവലപ്പ് ചെയ്യാൻ ഗവ: അവസരമൊരുക്കി ഇവരെ നല്ല രീതിയിൽ ഉയർത്തി കൊടുന്നാൽ നമ്മുടെ ക്രൈം ബ്യൂറോക്ക് മുതൽ കൂട്ടാക്കുന്ന രീതിയിൽ ഡവലപ്പുകൾ നടത്താൽ സാധിക്കുമെന്ന് ഞാൻ വിശ്ശ്വസിക്കുന്നു..
ഒരിക്കൽ കൂടി E ചെറുപ്രായത്തിലെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. അഭിനന്ദനം
ഇമ്പോസിഷൻ ഒരുപാടെഴുതിയവരുടെ കണ്ടുപിടുത്തം.. 😂😂 Back benchers are the real heros..👍
Innovators and very humble...not afraid to say he didn't know much when asked about whether it will help PhD students. These guys will go places!
Good work. കുറ്റം പറയുകയല്ല ഒരു ചെറിയ ഇൻഫോ സ്വന്തം കയ്യക്ഷരതിൽ ഫോണ്ട് ഉണ്ടാക്കാൻ കഴിയുന്ന website undu..
Which website?
ഏതാ?
Print edkkumbo sherikkum manasilavum
They knows the problem they sells the solutions . Great work💥
Congratulations to the brilliant students! Your innovative creation is not only impressive but also holds immense potential for various applications that are yet to be fully explored.
As a teacher, ith nangalk oru adiyaan 😅 But I really appreciate you guys.. 👏👏👏 Innovating idea 💡
3 years munne Cash illatha Reason Karanam undakaathe poya Project ,happy to see these guys done with that Congrats
❤❤
Bro mech aarunno?😮 Njan vicharichu CS aarnen😅
@@nonamexchess no,bio science aarnnu plus2 after that self learned btw ith mechanic il verunnathalla , ith iot related aan mech um verunnundenkilum behind scene CS THANNE aan
Cnc plotter😊
ഇത് ആൾറെഡി ഉള്ള മെഷീൻ ആണ്... ആമസോൺ ഉണ്ട് 15k ആണ് വില...
ഇത് writing മെഷീൻ എന്ന് ആണ് പേര്.. ഇത് കമ്പ്യൂട്ടർ വെച്ചു അതിൽ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ആക്കിയാണ് ചെയ്യുന്നത്.. ഇതിൽ hand writen ഫോണ്ട് ഉണ്ടാക്കിട്ട് ഇൻസ്റ്റാൾ ആക്കിയാൽ നമ്മൾ അല്ലാതെ എഴുതുന്ന പോലെ കിട്ടും
റെക്കോർഡ് varakkan ആണ് കൂടുതൽ usefull.. കണ്ടന്റ് കോപ്പി ചെയ്‌തു സോഫ്റ്റ്‌വെയർ ഇൽ ആഡ് ആക്കണം 😌😌
Axidraw എന്ന് ആണ് പേര് ആൾറെഡി ഉണ്ട് 😌😌
@@HACKPHILES 👍
റെക്കോർഡ് കഷ്ടപ്പെട്ടു ഉറങ്ങി എഴുതിയത് ഓർമാവരുന്നു, എന്തായാലും സൂപ്പർ , ഇന്നി ബാക്കിയുള്ള കുട്ടികൾക്ക് ഉപകാരമാകട്ടെ ..
Ithokke pande alukar undakkiyatha
Keralathil ayathukondu ingane othungippoyi, Karnataka yilo, Tamil Nadu oo anenkil kothiyedukkan Alkkar Q ninneene, Keralathil janicha Ivar enthu pizhachu,
Great works 👌
Necessity is the mother of invention 😊. Good job guys
അധ്യാപകർ എഴുതിക്കുന്നത് കുട്ടികളിൽ അറിവ് കൂടുവാൻ വേണ്ടിയാണു, ഈ മെഷീൻ കുട്ടികളിൽ മടി ഉണ്ടാക്കും, ബട്ട് കണ്ടു പിടുത്തം അടിപൊളി congratulated
Imposition sucks. Nothing more. It's a waste of precious time. We should focus less on memorizing in our education
കണ്ടുപിടുത്തം അടിപൊളി ❤ പക്ഷേ സ്ഥലം ഇവിടം ആണ് 😅 അത കുഴപ്പം .bro great work ❤
Eth alreadyഉള്ളതാ 😅
Homework എന്നത് ഒഴപ്പാരായ കുട്ടികൾ പടിക്കുവാൻ വേണ്ടിയാണ്.. എന്നാൽ ചില തിന്നിട്ട് എല്ലേൽ കുത്തുന്ന അധ്യാപകർ ചൂഷണത്തിനായി ഉപയോഗിക്കാറുണ്ട്... അത് അനുഭവിക്കുന്ന കുട്ടികൾക്ക് ഈ കണ്ടു പിടുത്തം നല്ലതാണ്.
മിടുക്കന്മാർ 🎉🎉🎉🎉🎉🎉🎉
വർഷങ്ങൾ ക്ക് മുൻപേ തന്നെ എറണാകുളത്തെ പിള്ളേർ ഇത് ഉണ്ടാക്കി വിൽക്കുന്നുണ്ട്... Cnc machine പേജ് മറിച് കൊടുക്കാൻ മാത്രം അതിൽ പറ്റില്ല.ഞാനും ഒരെണ്ണം വാങ്ങി.. ഇപ്പോഴും ഉപയോഗിക്കുന്നു.. Drawings വേണ്ടി... മനോരമ അറിഞ്ഞത് ഇപ്പോഴാ.. അത്രേയുള്ളൂ Maker Q Technologies എന്നാണ് പേര്...9000രൂപ അടുത്ത് വരും
Ithu munne youtube il maker q channel il undakkana video ittit und.. variety types of drawing machine , but e machine nte basic 8k online ullu
Makerq enna channelil und video upload cheythitt 2 year aayi . Ath aarum ariyilla check cheyyu
മടി is the mother of all inventions 😂. Great product. Not sure about the commercial viability. But these guys will make more products
Ith onn venam ethra aavum?
കൊള്ളാം..great idea do the project with simply...ഏതെങ്കിലും കമ്പനിക്കാർ ഇത് കണ്ടാൽ powlichu...നിങ്ങൾക്ക് ഒരു ജോബ് ഉറപ്പാണ്..
സത്യം
അവർക്ക് ജോബ് കിട്ടിയിട്ട് എന്താണ് കാര്യം... അവർക്ക് ജോബ് അല്ല വേണ്ടത്...ആരുടെയും കീഴിൽ ഒതുങ്ങേടവർ അല്ല... കണ്ടു പിടിത്തങ്ങൾ നടത്തട്ടെ.... അതിനുള്ള സപ്പോർട്ട് ബന്ധപ്പെട്ടവർ കൊടുക്കട്ടെ..
@@quran3279 ഇപ്പഴത്തെ കണ്ടുപിടിത്തം ചെന്നെത്തിക്കുന്നത് തിൻമയിലായിരിക്കും അതിനെ നന്മയിലേക്ക് നയിക്കാൻ ഇനിയും കണ്ട് പിടിക്കേണ്ടതായിട്ടുണ്ട്. ഇവളുടെ കണ്ടു പിടിത്തം മിസ് യൂസ് ചെയ്യാൻ സാഹചര്യം കൂടുതലാണ്. വർഷങ്ങൾക്ക് മുമ്പ്മരിച്ച മുത്തച്ചന്റെ ഇഷ്ടാധാരം വരെ . മുത്തച്ചൻ മരിച്ചതിന് ശേഷം പിറന്ന കൊച്ചുമകൻ സൃഷ്ടിക്കാനാകും. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ പ്രസിഡന്റ് ഇടേണ്ട ഒപ്പ് വീട്ടിലിരുന്ന് ഈ മെഷീൻ കൊണ്ട് ക്രിത്രിമമായി നിർമിക്കാനാകും.
Invention is very less nowadays . All focus on innovation.. let's try new ideas and technology useful for lives.. Great job❤
ഇതൊരു നിസാരാമാക്കല്ലെ.........
This is the future ❤❤❤❤
Support ❤❤❤❤❤❤
അധ്യാപകൻ ഇമ്പോസിഷൻ കൊടുക്കുന്നത് അത് അവർക്ക് പഠിക്കാനാണ് . യന്ത്രത്തിന് പഠിക്കാനല്ല. പിന്നെ ഇത് അഭിനന്ദനാർഹമാണ്. മറ്റ് എഴുതാനുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം അത്ര തന്നെ
ഇരുപതിനായിരം രൂപയോ!!! പതിനായിരം രൂപ സാറിന് കൊടുത്താ പിന്നെ ഹോംവര്‍ക്കേ കിട്ടില്ല..😇
😂😂😂😂😂
അതുകൊണ്ട് തന്നെയാ കേരളത്തിൽ ജോലിക്കായി ഭായിമാർ കൂടുന്നതും...
Vanesh
It's not about the price..we should appreciate their innovation and efforts, man...grow up, bro..wake up..
Ee vedio kanditt ee tholinja comment aano thonniya
Nik Ithinu vila madhikkan aavilla
1:16 don't claim that this invention is yours. This has developed a decade ago.
*_Great Creativity_* 😍🔥🔥
*_Adipoli Aayittund_* 💫
നിങ്ങളൊക്കെ ജനിച്ചത് കേരളത്തിലായിപ്പോയ് മക്കളേ.👍👍
😥
MAKER Q എന്ന മലയാളം യൂട്യൂബർ ഇത് 3 വർഷം മുന്പേ കണ്ടുപിടിച്ചു patent എടുത്ത് വിൽക്കാൻ തുടങ്ങിയതാണ്
ഇവന്മാർ കോപ്പി
CNC Writing machine ennu യൂട്യൂബ്യിൽ നോക്കിയാൽ നിങ്ങൾക്കും ഉണ്ടാകാം അതിന് ഐസക് നുട്ടന്റ ബുദ്ധിയൊന്നും വേണ്ട
മനോരമയ്ക്ക് വാർത്തയൊന്നും കിട്ടുന്നില്ലേ 😂
Ullathaaano ethra paisaayaa
സത്യം ആണോ ഇത് കിട്ടാൻ വല്ല വകുപ്പ് ഉണ്ടോ പണം ഒരു പ്രശ്നം അല്ല
TH-camil search chyyu broo MAKER Q avarude websiteum unnd
@@Vincent8304US Maker q Easydraw v3 ennu google ill search cheythal mathi
ആവിശ്യം ലക്ഷ്യത്തേയ് സാതുകരിക്കും........ 😍😍😍😍
ഇഷ്ട്ടായി💞💌💫💫💫
മിടുക്കമാർ ❤❤❤❤❤
10 പ്രാവശ്യം വായിക്കുന്നതിന് തുല്യം ആണ് ഒരു പ്രാവശ്യം എഴുതുന്നത് കൊണ്ടുള്ള ഉപകാരം.
മാനസികമായും ശരീരികമായും ഒരുപോലെ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കും ,.
❤❤
I made this cnc two years back.
This can be done using Arduino.
This is easy. This is not invention or discovery. This is common in market. This is here for last 10 to 15 years. Another form of this machine that is using laser is using for engraving plastics especially for designing amplifier front panel.
I made a sample from scrapped DVD player motor.
It cost me 800 rs 2 years back 7:34 7:34
പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആണ് യഥാർത്ഥ നായകന്മാർ ഉടലെടുക്കുന്നത്😅😅
Super Proud of u boys... Way to go🥳🥳👏👏👏👏
ith kand kond kashttapett note ezhuthuna njan😪
Sidharth nd Devadath 🔥🔥🔥
ഇന്നോവറ്റിവ് ആയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകട്ടെ 👌
CNC machines എല്ലാ ഫീൽഡിലും വർഷങ്ങൾ ആയി ഉപയോഗിക്കുന്നു. സേർച്ച് ചെയ്തു നോക്ക്...
എൻ്റെ പൊന്നോ നമിച്ചു...❤❤❤
അഭിനന്ദനങ്ങൾ 👌👌👌
Great job little ones. Blessings on you both.
നാട്ടുകാർക്കെല്ലാം ശാന്ത ചേച്ചിയുടെ ലവ് ലെറ്റർ കിട്ടാൻ സാധ്യതയുണ്ട്
Feel like an invention we see in movies, hats off to these brilliant people! May them reach greater heights!
ഞാൻ ഒരു അധ്യാപകനാണ് ഈ എഴുതാൻ കൊടുക്കുക എന്നത് മക്കൾക്ക് എഴുതി പഠിക്കാൻ വേണ്ടിയാണ് ഒരു കാര്യം ഒരു കുട്ടി ഒരു പ്രാവിശ്യം എഴുതുന്നത് 10 പ്രാവിശ്യം വായിക്കുന്നതിന്റെ ഫലം ചെയ്യും അതിനാണ് മക്കൾക്ക് എഴുതാൻ കൊടുക്കുന്നത് അല്ലാതെ നോട് എഴുതി തീർക്കാൻ വേണ്ടി അല്ല 👍🏻
ഇവിടുത്തെ പ്രാകൃത വിദ്യഭ്യാസ ശിക്ഷ രീതി ആണ് *ഇമ്പോസിഷൻ* ഇതുകൊണ്ട് കുട്ടികൾക്ക് ഗുണം ഇല്ലെന്ന് മാത്രം അല്ല അവരുടെ വിലയേറിയ സമയം കൂടി നശിപ്പിക്കുന്നു, അവർ പറഞ്ഞതാണ് ശരി കൈ കൊണ്ട് എഴുതുന്നത് ഇപ്പോൾ ഇന്ത്യയിൽ മാത്രം ആയിരിക്കും.
വീണ്ടും വീണ്ടും എഴുതുമ്പോള്‍ എഴുതുന്നത് കാണാതെ പഠിക്കുന്നു..
അതിനാണ് ഇംപോസിഷന്‍ എഴുതിക്കുന്നത്..
@@Whoami61415 കാണാംപാടം പഠിച്ചാൽ ഒരാൾക്ക് വിവരം ഉണ്ടാകുമോ? കുട്ടികളെ നല്ല രീതിൽ ആകർഷിപ്പിച്ചും, രസിപ്പിച്ചും അവരെക്കൊണ്ട് തനിയെ ചിന്താ ശേഷി ഉണ്ടാക്കുന്നവനും ആണ് നല്ല അധ്യാപകൻ, അല്ലാതെ പ്രാകൃത ശിക്ഷ കൊടുക്കുന്നവൻ അല്ല.
Assignment ezhuthi ezhuthi kuzhanju ... Appo kanda vdo ithum 🥺🥺🥺 next version pettenn irakku next yr ezhuthan vayya 😭😭
Adipoli. 🔥🔥🔥🔥
ഇതുപോലെയുള്ള മെഷീൻ നേരത്തെ എപ്പോഴോ യൂട്യൂബിൽ കണ്ടതുപോലെ 🤔
Yes
unde, athinte code um undakkunna reethi adakkam TH-cam le kidappunde. Pinne writing machines amazon le medikkanum kittum
Ethഇവരുടെ കണ്ടുപിടുത്തം അല്ല, യൂട്യൂബിൽ നേരത്തെ തന്നെ ഉള്ളതാ 🤣
🔥🔥🔥🔥ബ്രോ നിങ്ങൾ ഇരിക്കട്ടെ ബിഗ് സലൂട്ട് 💪💪💪💪
അല്ലേലും നമ്മളൊക്കെ പഠിച്ചിറങ്ങി കഴിഞ്ഞിട്ടേ ഇമ്മാതിരി കണ്ടുപിടുത്തങ്ങളൊക്കെ ഉണ്ടാകു 😢
Its not there invention it has been made before ,,,... Anyway appreciate your work
sticker cuttinginu use cheyyarund ithupole ulla mechine peninde aduth blade
This can be used to forging signatures as well !!
Itg instalu nerthe kndittund
ഇവർ വേറെ രാജ്യത്തു ജനിച്ചിരുന്നേൽ വേറെ ലെവലിൽ എത്തുമായിരുന്നു...
Australia yileykku export ചെയ്യുന്നോ
Congratulations.....Great Achievement
ഞാൻ ഇത് കാണുമ്പോൾ ഏകദേശം 478k കണ്ടവർ പക്ഷേ ലൈക് 10k യും 😊😊അവനവന്റെ നാട്ടിൽ ഉള്ളവരുടെ സപ്പോർട്ട് വളരെ കുറവാണ്. കാരണം മറ്റുള്ള രാജ്യങ്ങളിൽ അവരുടെ ആളുകളെ അംഗീകരിച്ചശേഷംമാണ് മറ്റുള്ളവരെ അംഗീകരിക്കു. ഇന്ത്യയിൽ മാത്രം ലോകം അംഗീകരിച്ചാൽ മാത്രമേ അംഗീകരിക്കും. നമ്മുടെ നാടിന്റെ ഗതികേട്.. എന്തായാലും നിങ്ങളുടെ നല്ലൊരു ഉദ്യമത്തിന് ആശംസകൾ നേരുന്നു. 🥰🥰👍
Appo aaru padikkum? Machine no?
മിടുക്കന്മാർ 👍💪❤️
Machine evida kittum
I wonder by this innovation!! great job guys👏👏. The scope of this machine is wide, Writers who types a book can convert to his handwritten version
5:37💯💯
ഡയറി മിൽക്ക്ന്റെ വിപണി ഇടിയും ഗുയ്സ് 🤣🤣🤣
Myr athe ethra koduthatha😒
Sambhavam adipoli but idea or same machine already vannittu minimum 8-9 months aayi
ഇതൊക്കെ 1995ഇൽ ആയിരുന്നു എങ്കിൽ 😢
Nanma maram❤❤❤❤❤❤❤