ശ്രീരാമ ലക്ഷ്മണനും|SreeRama Lakshmananum|MukkuttipooAlbum|Sreerama Song Malayalam |Hindu Devotional

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.2K

  • @vazhay8467
    @vazhay8467 ปีที่แล้ว +2155

    സത്യം പറ, എവിടെന്നോ കൈകൊട്ടിക്കളി കണ്ടിട്ട് അല്ലേ നിങ്ങൾ ഈ പാട്ടും തപ്പി ഇറങ്ങിയത് 😎😎😎😎😎

    • @devanath-z5v
      @devanath-z5v ปีที่แล้ว +23

      അല്ലാ അനിയൻ ഷോർട്സ് നോക്കുബോ ഈ പാട്ട് ഞാൻ കേട്ടു 😂

    • @Hary_krshna
      @Hary_krshna ปีที่แล้ว +33

      സത്യം ഇന്ന് എൻറെ അമ്മയുടെ കുടുംബശ്രീയുടെ പ്രോഗ്രാം ഇൻറെ പരിപാടിയിൽ നിന്നും കേട്ടിട്ട് കൈകൊട്ടിക്കളി😍😍😍🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥🔥😂😂😂😂

    • @alansvlog5912
      @alansvlog5912 ปีที่แล้ว +5

      Aa

    • @krishnajak8296
      @krishnajak8296 ปีที่แล้ว +2

      Yes

    • @vaishakvaishak802
      @vaishakvaishak802 ปีที่แล้ว +3

      Yes💯

  • @chaaru8763
    @chaaru8763 ปีที่แล้ว +844

    Super song 👌👌 2023ലും ഇത് കേൾക്കാൻ വന്ന ആരെങ്കിലും ഉണ്ടെങ്കിൽ like👍

    • @ameyanamboothiri2069
      @ameyanamboothiri2069 ปีที่แล้ว +2

      Njaan😍😍

    • @idiotz5972
      @idiotz5972 ปีที่แล้ว +3

      2023 ൽ ആദ്യമായിട്ട് കേൾക്കുന്ന ഞാൻ 😍

    • @sayanthvlogs209
      @sayanthvlogs209 11 หลายเดือนก่อน +7

      2024 ilum ind

    • @vidhu349
      @vidhu349 9 หลายเดือนก่อน

      ​@@idiotz5972Njanum🥰

    • @dxslade5777
      @dxslade5777 8 หลายเดือนก่อน +1

      16/03/2024😂

  • @shamnad20101
    @shamnad20101 3 ปีที่แล้ว +963

    Fb യിൽ കൈകൊട്ടി പാട്ട് കേട്ടുവന്നതാ... അടിപൊളി പാട്ട് അടിപൊളി rytham

  • @vijayalakshmipalat3496
    @vijayalakshmipalat3496 2 ปีที่แล้ว +378

    എത്ര തവണ കേട്ടാലും ആവർത്തനവിരസത തോന്നാത്ത വരികളും ആലാപനവും അഭിനയവും. അഭിനന്ദനങ്ങൾ

    • @dileeppdileeppdeepu343
      @dileeppdileeppdeepu343 2 ปีที่แล้ว

      Hi

    • @haribedakam3512
      @haribedakam3512 ปีที่แล้ว

      ​@@dileeppdileeppdeepu343 oikku🥰hh

    • @RinsonMoni
      @RinsonMoni ปีที่แล้ว +1

      ഊക്കി വിട്ടത് അന്നോ?

    • @aswathirejeesh9371
      @aswathirejeesh9371 ปีที่แล้ว +1

      ഞാൻ ഒരു shorts കണ്ടു ഫുൾ song പിന്നെ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നുമില്ല 😊

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว

      പിന്നെ എന്ന് വച്ചാൽ AR Rahman ചെയ്ത് വച്ച പാട്ട് അല്ലെ ഒഞ്ഞു പോ സേച്ചി പോയി നല്ല പാട്ടുകൾ കേൾക്ക്

  • @devudevu1699
    @devudevu1699 2 ปีที่แล้ว +193

    ജീവിതത്തിൽ നിന്നെ കിട്ടുമെങ്കിൽ എന്റെ മാനസത്തിൽ എന്ത് ഭംഗി മ മാനേ ❤️

    • @jenincjjenincj9872
      @jenincjjenincj9872 ปีที่แล้ว

      ഈ വിധത്തിൽ nalle

    • @rajiramesh6191
      @rajiramesh6191 ปีที่แล้ว +1

      Kitti😁

    • @maneeshkm8983
      @maneeshkm8983 ปีที่แล้ว

      Aiwa

    • @abeyvarghese4782
      @abeyvarghese4782 ปีที่แล้ว

      കിട്ടിക്കഴിയുമ്പോൾ അത്ര വലിയ ഭംഗിയൊന്നും തോന്നില്ല.

  • @JameelaHameed-t9j
    @JameelaHameed-t9j 7 หลายเดือนก่อน +233

    2024 il kaanunnavarundo

  • @nithinchandran7505
    @nithinchandran7505 3 ปีที่แล้ว +934

    കാസർഗോഡ് സഹോദരി മാർ ഓണ കളി കളിച്ചു വീണ്ടും ഹിറ്റ്‌ ആക്കിയ കണ്ടു 2021ഇൽ വന്ന് കേൾക്കുന്നവർ ലൈക് അടി മക്കളെ 😄😄😄🥵❤❤❤

    • @ULTROf2f122
      @ULTROf2f122 3 ปีที่แล้ว +6

      Ippol kettathe ullu

    • @nithinchandran7505
      @nithinchandran7505 3 ปีที่แล้ว +1

      ❤❤❤❤

    • @sunitha8097
      @sunitha8097 3 ปีที่แล้ว +5

      Njanum face bookil kandu nokki vannathanu

    • @steevojoy8713
      @steevojoy8713 3 ปีที่แล้ว +2

      ഞാനും ഏയ്പ്പോ കണ്ടു വന്നു

    • @ananthumohan3786
      @ananthumohan3786 3 ปีที่แล้ว +2

      തന്നെ തന്നെ

  • @WorldAroundMe
    @WorldAroundMe 3 ปีที่แล้ว +151

    ഏതായാലും കാസർഗോഡ് സഹോദരിമാർ കാരണം ഈ പാട്ടിന് ഒരു ലക്ഷം വ്യൂ കൂടിയതായി തോന്നുന്നു. ഇനിയും കൂടട്ടെ !

  • @sandrakunjuzz7580
    @sandrakunjuzz7580 ปีที่แล้ว +30

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രേത്യേക feel ആണ് 🥰❤️

  • @adarshathi8787
    @adarshathi8787 3 ปีที่แล้ว +594

    എത്ര വെട്ടം കേട്ടാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന് 💞

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +29

    നമ്മുടെ ഗന്ധർവ്വൻ അല്ലെ ശ്രീരാമൻ ആയി വന്നേക്കുന്നത്... 😍

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ ปีที่แล้ว +4

      ഗന്ധർവൻ ആകുന്നതിന് മുമ്പ് പുള്ളി ശ്രീ കൃഷ്ണൻ ആയിരുന്നു

    • @s_r_i_k_u_tt_y
      @s_r_i_k_u_tt_y ปีที่แล้ว

      Vfbjbhgvh

    • @s_r_i_k_u_tt_y
      @s_r_i_k_u_tt_y ปีที่แล้ว

      Gfcuvgടജഞഐയഒ

    • @lilinap3473
      @lilinap3473 ปีที่แล้ว

      Smrithi irani anu seetha

  • @vinodponnu2254
    @vinodponnu2254 ปีที่แล้ว +122

    4year മുമ്പത്തെ സോങ് ❤ഇതിന്റെ team ഒരിക്കലും പ്രതീക്ഷിച്ചുണ്ടാവില്ല 🥰 👍

    • @Ecco1379
      @Ecco1379 ปีที่แล้ว +18

      😅 ethu eraggittu oru 14 വർഷം ആയിട്ടുണ്ടാക്കും

    • @nitheeshnarayanan6896
      @nitheeshnarayanan6896 ปีที่แล้ว

      ​@@Ecco1379അതെ ചുരുങ്ങിയത് ഒരു പതിനാല് വർഷമെങ്കിലും ആയിട്ടുണ്ടാവും 👍

    • @SajinCA
      @SajinCA 10 หลายเดือนก่อน +5

      2005 ടൈമിലാണ് ഞാനിത് ആദ്യം കേൾക്കുന്നത്...

    • @sagarchandran2134
      @sagarchandran2134 4 หลายเดือนก่อน +1

      ​@@SajinCAഅതെ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ (2005-2006)കൂട്ടുകാരൻ ക്ലാസ്സിൽ പടിയിട്ടുണ്ട്

    • @RANEESHVM-dv1rx
      @RANEESHVM-dv1rx 3 หลายเดือนก่อน

      വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി

  • @Lekshmikutty-f4o
    @Lekshmikutty-f4o 23 วันที่ผ่านมา +12

    Anyone in 2024❤️❤️❤️😅

  • @sarathsuresh4577
    @sarathsuresh4577 3 ปีที่แล้ว +166

    കാസർഗോഡ് ഓണകളി കണ്ടു തിരഞ്ഞു വന്നപ്പോൾ പല തവണ നേരത്തെ കേട്ട പാട്ട് 😍

  • @sarithasurendran474
    @sarithasurendran474 2 ปีที่แล้ว +47

    മുക്കുറ്റിപ്പൂ എന്ന ആൽബത്തിലെ ഈ പാട്ടും പാട്ടിന്റെ വരികളും വളരെ മനോഹരമായിരിക്കുന്നു ഇതിന്റെ അണിയറപ്രവർത്തകർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ🌹🌹

  • @vaika4
    @vaika4 8 หลายเดือนก่อน +63

    2024 aarenkilum undo? കൈകൊട്ടിക്കളി കണ്ട് വന്നതാ 🥰🥰🥰

    • @__DKVLOGZZ
      @__DKVLOGZZ 7 หลายเดือนก่อน

      E pattu njn 22 ill kettathan adhyam ait pine ipola kelkana 😂 from reels

    • @subinsubin1291
      @subinsubin1291 7 หลายเดือนก่อน

      Undallo

    • @Gokul_pg_afc
      @Gokul_pg_afc 6 หลายเดือนก่อน

      ഇല്ല

  • @hari6085
    @hari6085 ปีที่แล้ว +2579

    ഇപ്പോൾ നാട്ടുമൊത്തം ഈ പാട്ടും കൈകൊട്ടിക്കളിയും ആണ്😄😅❤️

    • @dileep_fan_boy
      @dileep_fan_boy ปีที่แล้ว +85

      അത് കണ്ട് കാണാൻ വന്ന ഞാൻ 😂

    • @mlp8021
      @mlp8021 ปีที่แล้ว +33

      yes 😂
      njan kannur aanu
      ivide full ithu tane anu ipo

    • @丂-m9f
      @丂-m9f ปีที่แล้ว +7

      😂😂

    • @dopppu3385
      @dopppu3385 ปีที่แล้ว +14

      Athu kand vanna njn😂

    • @dopppu3385
      @dopppu3385 ปีที่แล้ว +5

      ​@@mlp8021 same to you 🤣💯

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +219

    നാലമ്പലം പോകുമ്പോൾ ബസ്സിൽ കേക്കുന്ന ഐറ്റം വേറെ level

  • @nancykunjava9890
    @nancykunjava9890 ปีที่แล้ว +37

    ഇൻസ്റ്റാഗ്രാമിൽ ഈ പാട്ട് കേട്ട് തപ്പി വന്ന ലെ ഞാൻ ❤❤❤🥰🥰💞💞😍😍

  • @sumeshpcsumesh820
    @sumeshpcsumesh820 ปีที่แล้ว +59

    ഉത്സവപറമ്പിലെ ഹിറ്റ്‌ സോങ് 🥰🔥🔥🔥

  • @rohiths1983
    @rohiths1983 ปีที่แล้ว +267

    ഇടയ്ക്ക് കാണിക്കുന്ന കാവിയുടുത്ത സീത ആണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിജി.🙏🏻❤️

    • @deepthideepthi1433
      @deepthideepthi1433 ปีที่แล้ว +8

      ആണോ അഭിനയവും ഉണ്ടോ

    • @sivasankarsphysicsclass6832
      @sivasankarsphysicsclass6832 ปีที่แล้ว +6

      പാട്ട് അടിപൊളി, പക്ഷേ സീൻ കണ്ടപ്പോൾ 😢

    • @retheeshrajappanpillair769
      @retheeshrajappanpillair769 ปีที่แล้ว +15

      ​@@deepthideepthi1433സ്മൃതി ഇറാനി ജി അറിയപ്പെടുന്ന ഒരു സീരിയൽ നടി ആയിരുന്നു ..

    • @AbcdEfghi-qn2vg
      @AbcdEfghi-qn2vg ปีที่แล้ว +1

      B

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +2

      പുതിയ അറിവ്🧡🧡🧡🧡

  • @maheshaj160
    @maheshaj160 3 ปีที่แล้ว +978

    ശെരിക്കും ഈ പാട്ട് ഹിറ്റ്‌ ആക്കിയത് കാസർഗോഡ് കാരുടെ തിരുവാതിരാ കളിയിലൂടെയാണ്.. 👍👍👍👍

    • @mayookh4653
      @mayookh4653 3 ปีที่แล้ว +51

      Ivde തൃശൂർ varshangalkk munne hit aan

    • @Devasurya.S
      @Devasurya.S 3 ปีที่แล้ว +9

      Athen Ksarkodu sisters

    • @kalyankishore3831
      @kalyankishore3831 3 ปีที่แล้ว +34

      Athinr munae ee song hit anu. Nianpwole ulla pal kupikkal oru Pakshe eth epo ayirikum kelkkunnth. 😂

    • @mayookh4653
      @mayookh4653 3 ปีที่แล้ว +1

      @@kalyankishore3831 😄

    • @kalyankishore3831
      @kalyankishore3831 3 ปีที่แล้ว +11

      @@mayookh4653 Pinnallaa engane Korae Shows undd.. Evidagilum engane ulla hit song kettate odii vannu comment edunn.. Ayyoo Instagram ee song kand vannavar undo Facebook..il ee songs kettu vannavan undoo... Sathiyam paranjal Evergreen songs..ne ayirikum evan mar enganeulla comment konde varunnth. 😂😂😂

  • @neethunihas5219
    @neethunihas5219 ปีที่แล้ว +42

    കൊട്ടാരം മുറ്റത്തെ പൂക്കൾ അടർന്നു ....ഈ പാട്ടിനു ശേഷം ഹിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ച പാട്ട്❤❤❤

    • @rafikasimrafi1958
      @rafikasimrafi1958 ปีที่แล้ว +4

      🎶ഈ വിധത്തിൽ നിന്നെ കിട്ടുമെങ്കിൽ,,,, എന്റെ മാനസം കിളുർത്തും പൊങ്ങും മാനെ,,,,....🎶 📌📌📌line 📌📌📌

    • @Amaldev047
      @Amaldev047 ปีที่แล้ว

      ​@@rafikasimrafi1958nannayikkode😂

    • @rafikasimrafi1958
      @rafikasimrafi1958 ปีที่แล้ว

      @@Amaldev047 time ആയില്ല

  • @anusanthosh8267
    @anusanthosh8267 3 ปีที่แล้ว +43

    നല്ലൊരു പാട്ട്,,,,,,, കേൾക്കാൻ വൈകിപ്പോയി

  • @jasjinnu7719
    @jasjinnu7719 3 ปีที่แล้ว +356

    കാസർകോഡ് തിരുവാതിര dance കണ്ട് വന്നവർ ഉണ്ടോ?

    • @saneeshsanu3580
      @saneeshsanu3580 3 ปีที่แล้ว +10

      🤣🤣🤣 ഈ പാട്ടിന്റെ ആദ്യ വരി കിട്ടാതെ തപ്പി തപ്പി കിട്ടി പൊന്നോ

    • @rafeekcarafeekca5936
      @rafeekcarafeekca5936 3 ปีที่แล้ว

      ഞാൻ 👍

    • @mukeshkarakkunnu9259
      @mukeshkarakkunnu9259 3 ปีที่แล้ว

      Yes

    • @MaheshKumar-oz1tn
      @MaheshKumar-oz1tn 3 ปีที่แล้ว

      ഉണ്ടേ.......

    • @shuhaibhassan911
      @shuhaibhassan911 3 ปีที่แล้ว

      ഉണ്ട്

  • @siddiquemon8854
    @siddiquemon8854 ปีที่แล้ว +8

    എത്ര കേട്ടാലും മതിവരാത്ത ഒരു സൊങ്ങ് സൂപ്പർ 👍🏼👍🏼👍🏼👍🏼

  • @munnak7758
    @munnak7758 3 ปีที่แล้ว +28

    ന്റെ പൊന്നോ.. അടിപൊളി പാട്ട്.. 👌

  • @chandrantk932
    @chandrantk932 3 ปีที่แล้ว +31

    നല്ലൊരു പാട്ട്, കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല

    • @navyaa688
      @navyaa688 3 ปีที่แล้ว

      Sathyam 🤗

    • @athuldev4101
      @athuldev4101 3 ปีที่แล้ว

      𝐒𝐮𝐩𝐩𝐞𝐫 𝐬𝐨𝐧𝐠 💓💗💗💓

  • @sreedharanedamana8231
    @sreedharanedamana8231 3 ปีที่แล้ว +173

    Facebookൽ കാസറഗോഡ്പിള്ളേരുടെ ഡാൻസ് കണ്ടു വന്നവർ😍😁

  • @Chandrankalady
    @Chandrankalady ปีที่แล้ว +11

    എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല..♥️♥️♥️

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว +2

      Thanks for the support.Please share to all friends

  • @akhilmohan6989
    @akhilmohan6989 7 วันที่ผ่านมา +3

    2024 ഇ song കേൾക്കുന്നു...

  • @baburajartist7195
    @baburajartist7195 ปีที่แล้ว +14

    ടോണി ശ്രദ്ധിക്കപ്പെടാതെ പോയ നടൻ, പക്ഷെ അദ്ദേഹം ഒരു തിരിച്ചു വരവ് നടത്തി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @vishnumaari3106
    @vishnumaari3106 ปีที่แล้ว +11

    Status കണ്ടു കയറി നോക്കി. ഒന്നും പറയാൻ ഇല്ല പൊളി ❤‍🩹

  • @prajeeshk6654
    @prajeeshk6654 3 ปีที่แล้ว +12

    കർക്കിടക മാസത്തിൽ നാലബ ലത്തിൽ പോകോബോൾ വേറെ ഫിലാ ഈ പാട്ടിനെ

  • @Amaldev047
    @Amaldev047 2 ปีที่แล้ว +97

    മ്മടെ തൃശ്ശൂർക്കാരുടെ ഓണംകളി പാട്ട്❤🔥😘

    • @sharmachandran4785
      @sharmachandran4785 ปีที่แล้ว +1

      🥰🍃🤍

    • @anaisukumaran2843
      @anaisukumaran2843 ปีที่แล้ว +3

      Mmadeee സ്വന്തം tsr🔥

    • @Amaldev047
      @Amaldev047 ปีที่แล้ว +1

      ​@@sharmachandran4785❤

    • @Amaldev047
      @Amaldev047 ปีที่แล้ว +1

      ​​@@anaisukumaran2843pinnlahhh...😍❤

  • @shibusivan445
    @shibusivan445 5 ปีที่แล้ว +177

    സ്‌മൃതി ഇറാനിയെ കണ്ടവർ ലൈക് 👍

    • @ayanapr4248
      @ayanapr4248 5 ปีที่แล้ว +3

      Evde

    • @RajRaj-tc2ny
      @RajRaj-tc2ny 5 ปีที่แล้ว +15

      Ayana p r, അതിൽ സീതയായി അഭിനയിച്ചിരിക്കുന്നത്‌ സ്മൃതി ഇറാനിയാ

    • @psclive3888
      @psclive3888 4 ปีที่แล้ว +1

      Yes avar സീരിയൽ actress anu

  • @pratapmuralidharan8369
    @pratapmuralidharan8369 3 ปีที่แล้ว +24

    കാസർകോഡ് സഹോദരി മാരുടെ ഡാൻസ് കണ്ട് വന്നവർ ഉണ്ടോ ?

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว +48

    ടോണി നിങ്ങൾക്ക് ഈ സോങ് ഇൽ അഭിനയിക്കാൻ കഴിഞ്ഞത് നിങ്ങളുടെ മഹാ ഭാഗ്യം ആണ് 🥰🥰🥰🥰

  • @kabeerabdullah143
    @kabeerabdullah143 ปีที่แล้ว +36

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല....❤❤❤😍

  • @gireeshjinu6267
    @gireeshjinu6267 4 ปีที่แล้ว +31

    E song kelkkumbol nammude gajaveeranmaare ormavarunnath 🐘🐘🐘🐘🐘🐘🐘♥️♥️♥️🐘🐘🐘🐘🐘

    • @virtuousman794
      @virtuousman794 4 ปีที่แล้ว +3

      ഞാൻ ഇത് ആദ്യമായി കേട്ടത് പനയനാർ കാവ് കാളിദാസന്റെ ഒരു ടിക്ക് ടോക്ക് വിഡിയോയിൽ ആണ്

  • @shamnafaisal9489
    @shamnafaisal9489 ปีที่แล้ว +4

    എന്റെ യൊക്കെ cheruppa കാലത്ത് മിക്കദിവസങ്ങളിലും ഞങ്ങളുടെ ലോക്കൽ ചാനലിൽ ഈ പാട്ടുകൾ ഉണ്ടാവും സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴ്യൊക്കെ ഈ പാട്ട് കണ്ടോണ്ട് ആയിരിക്കും ഒരുങ്ങുക. കുറെ കാലത്തിനു ശേഷം ഈ പാട്ട് കണ്ടപ്പോ ഒരുപാട് സന്തോഷം

  • @amalthampuran3386
    @amalthampuran3386 4 ปีที่แล้ว +47

    രമേശാശ്വരത് നിന്ന് തിരിക്കുമ്പോൾ ഞാൻ ഇ സോങ്ങാ എന്റെ വണ്ടിയിൽ ഇടുന്നെ പക്കാ ഫീല

  • @fathimanishana5687
    @fathimanishana5687 5 ปีที่แล้ว +13

    സൂപ്പർ Superson Supersonzz

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 ปีที่แล้ว +7

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശ്രീ രാമ ഭക്തി ഗാനം 🙏🙏

  • @ranjipriyan5821
    @ranjipriyan5821 5 ปีที่แล้ว +16

    Adipwli song..kelkaan thane nalla sugam

  • @rated309
    @rated309 4 ปีที่แล้ว +46

    Favorite song 😍😍 8 class മുതൽ

  • @MultiSudhy
    @MultiSudhy 3 ปีที่แล้ว +23

    സീ ടീവി യിൽ സംപ്രേക്ഷേപണം ചെയ്തോണ്ടിരുന്ന രാമായണം സീരിയലിൽ നിന്ന് എടുത്തേക്കുന്ന രംഗങ്ങൾ ആണ് ഇത് -ശ്രീ രാമൻ ആയി അഭിനയിച്ചിരിക്കുന്നത് -ഞാൻ ഗന്ധർവ്വൻ സിനിമയിലെ നായകൻ നിതീഷ് ഭാര്യത്വരാജ് സീതയായി അഭിനയിച്ചിരുക്കുന്നത് ഇപ്പോഴത്തെ കേദ്രമന്ത്രി കൂടിയായ സ്‌മൃതി ഇറാനി ആണ് ..രാവണൻ ആയി അഭിനയിച്ചിരിക്കുന്നത് സുരേദ്ര പാൽ -പ്രായിക്കര പാപ്പാൻ എന്ന സിനിമയിലെ വില്ലൻ (തെക്കൻ )

    • @medianetwork3998
      @medianetwork3998 2 ปีที่แล้ว

      90 ലെ പിള്ളേരോട് ചോദിക്ക് അവര് പറയും ദൂരദർശൻ

  • @shameemt4999
    @shameemt4999 ปีที่แล้ว +7

    റീൽസ് ഇല്ലായിരുന്നെങ്കിൽ ഈ മനോഹര ഗാനം കാണില്ലായിരുന്നു ✌🏻

  • @ROCK-ON-KOCHI
    @ROCK-ON-KOCHI 3 ปีที่แล้ว +25

    കാസർഗോഡ് പിള്ളേരുടെ ഡാൻസ് കണ്ടു വന്നതാ.
    അടിപൊളി ❤ഇഷ്ടപ്പെട്ടു

  • @AKHILPS-y3n
    @AKHILPS-y3n ปีที่แล้ว +12

    ഓണംകളി song ❤❤❤🔥🔥🔥 old ഓർമ്മകൾ ❤ എപ്പോഴും പാടുന്ന പാട്ട്

  • @aswinks158
    @aswinks158 ปีที่แล้ว +8

    ഓണംകളി പാട്ടുകൾ അല്ലേലും വേറെ ലെവൽ ആണ് ✨

  • @aravindrajappan965
    @aravindrajappan965 4 ปีที่แล้ว +25

    സ്മൃതി ചേച്ചി

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +34

    കേട്ടിരുന്നുപോകും,,,,, മനോഹരം 💯🥰

  • @wonders66
    @wonders66 2 ปีที่แล้ว +11

    ബസിൽ കേട്ടു തപ്പി പിടിച്ചു വന്നതാ.....💕

  • @talkingdudes8833
    @talkingdudes8833 3 ปีที่แล้ว +3

    മുരളീധരൻ മാഷിന്റെ നല്ല പാട്ട് പണ്ട് കെട്ടിരുന്നതാ ഇപ്പോഴും എന്റെ ഫോണിലുണ്ട് എന്ത് സുഖമാണ് ഇത് കേൾക്കുമ്പോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +12

    *ബലത്തിന്റെ രഹസ്യം - 72*
    *"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."*
    *-ശ്രീമദ് വിവേകാനന്ദസ്വാമികൾ*

  • @arjunraj7281
    @arjunraj7281 5 ปีที่แล้ว +37

    Oru rakshayumilla...😍

  • @sunldammam2775
    @sunldammam2775 4 ปีที่แล้ว +8

    supar polichu😘😘😘😘😘😘😘🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lathikabalan9856
    @lathikabalan9856 22 วันที่ผ่านมา +2

    2024 il kanunnu 🤣🤣🤣❤ love it

  • @sajeevvp6389
    @sajeevvp6389 ปีที่แล้ว +5

    പണ്ട് സിഡി ഇറങ്ങിയ കാലം മുതൽ ഇപ്പോ വരെ കെകുന്നു. മുക്കുറ്റിപ്പു ആൽബം ❤

  • @dhanushr9313
    @dhanushr9313 5 หลายเดือนก่อน +8

    Ipoozhum kanunnavrindoo❤

  • @-krishnapriya32235
    @-krishnapriya32235 ปีที่แล้ว +6

    Instayil ഇപ്പോ കേട്ടു വന്നതാ ഈ പാട്ട്....... ഇഷ്ട്ടായി..... 🥰❤😊

  • @mohanmohannk9843
    @mohanmohannk9843 3 ปีที่แล้ว +8

    Orupadu ishttamayi song....beautiful voice 🥰🥰🥰😘😘😘

  • @vishnuvishnu-fn6ne
    @vishnuvishnu-fn6ne 3 ปีที่แล้ว +38

    മുക്കുറ്റിപ്പൂ ആൽബം 🎶🎵❤️

  • @clin502
    @clin502 ปีที่แล้ว +4

    അപ്രതീക്ഷിതമായിട്ടാണ് പാട്ട് കേട്ടത്.കേട്ടപ്പോൾ മുഴുവൻ കേൾക്കാൻ intrest ആയി നല്ല പാട്ട്. പിന്നെ ഇത് ഏത് കൊല്ലം ആര് പാടിയ പാട്ട് ആണ്

  • @ശക്തികലാഭവൻ
    @ശക്തികലാഭവൻ 3 ปีที่แล้ว +89

    സീതയായി അഭിനയിച്ചിട്ടുള്ളത് ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇറാനി 🔥🔥🔥

  • @gokulcc07
    @gokulcc07 4 ปีที่แล้ว +60

    2020 vnnr like

  • @WorldAroundMe
    @WorldAroundMe 3 ปีที่แล้ว +23

    കൈക്കൊട്ടിക്കളി കണ്ടു വന്നതാണ് മാനേ... പഞ്ചവർണനിറമുള്ള മാനേ 😂😂

  • @muhammedrafii007
    @muhammedrafii007 2 ปีที่แล้ว +11

    സൂപ്പർ voice and lyrics ❤️❤️❤️

    • @ajithachu6930
      @ajithachu6930 ปีที่แล้ว

      മുരളി ചേട്ടൻ ഇരിഞ്ഞാലക്കുട

  • @midhunm2732
    @midhunm2732 14 วันที่ผ่านมา

    എന്നും കേൾക്കും ❤❤

  • @salvafasal9256
    @salvafasal9256 3 ปีที่แล้ว +11

    Singer 👏👏👏👏👏👏 polichchu, past two days repeatedly listening this song.. 👌👌

  • @sunitharavikumar2477
    @sunitharavikumar2477 2 หลายเดือนก่อน

    Njan adhyamayi kelkkukayanu supper song Tonychettan supper❤️❤️❤️❤️

  • @gayathriprasad8896
    @gayathriprasad8896 2 ปีที่แล้ว +6

    എത്ര കേട്ടിട്ടും മതി വരുന്നില്ല 👍👍🌹🌹

  • @amalpunnakkal8047
    @amalpunnakkal8047 หลายเดือนก่อน +1

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ☺️

  • @abiyakj7480
    @abiyakj7480 3 ปีที่แล้ว +14

    I could recollect some memories through this song......years before corona ,flood and all.........this was one of our song for onakkaliii....for our residence assosiation and in our Temple❤️❤️❤️✨It was really a beautiful day🥰🥰unforgetable day💖

  • @fearless_soul4766
    @fearless_soul4766 ปีที่แล้ว +2

    muraleedharan Sir irinjalakuda ❤❤❤🙏🏻🙏🏻🙏🏻🔥🔥🔥

  • @kannanunnibkkannan9690
    @kannanunnibkkannan9690 4 ปีที่แล้ว +120

    Tick tockil kandu vannavar undo

  • @SouminiPv
    @SouminiPv 2 หลายเดือนก่อน +1

    👌👌👌❤️sooper

  • @archanalalitha7738
    @archanalalitha7738 ปีที่แล้ว +11

    ഞാൻ ഏഴിൽ പഠിക്കുമ്പോൾ ഈ പാട്ടിനു ശിവരാത്രിക്ക് ഡാൻസ് കളിച്ചിട്ടുണ്ട് ഇപ്പൊ എനിക്ക് 25 വയസ്സ് 12 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഈ പാട്ടിനു ചുവട് വെക്കാൻ പോകുന്നു😂😂😅

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends

  • @shameemt4999
    @shameemt4999 ปีที่แล้ว +1

    വരണം.. കാണണം... പോണം 😍addicted

  • @maxgaming878
    @maxgaming878 4 ปีที่แล้ว +11

    Anike othiri isttam ayyi ee song 🥰🥰🥰😘🥰😘🥰😍😍😍😍😍👍

    • @navyaa688
      @navyaa688 3 ปีที่แล้ว

      Enikkum 😍😍🤗🤗🥰🥰

  • @BaijuPeralam
    @BaijuPeralam 5 หลายเดือนก่อน +2

    ❤sathyam sivam sundharam

  • @shamshadasharafshamshadash3701
    @shamshadasharafshamshadash3701 4 ปีที่แล้ว +64

    Old is gold ✌️😍😍😍

  • @Musiclover26369
    @Musiclover26369 3 หลายเดือนก่อน +1

    Kaikkotti kali kandittalla evide vannathu ente achan ee pattu kelkkarundu apoo thappi vannatha evide😌nalla pattu athil full katha thanne parayunnu👍👌❤

  • @emilyjessen2393
    @emilyjessen2393 4 หลายเดือนก่อน +5

    2024 arengilum undo ❤️❤️

  • @thanoose987
    @thanoose987 ปีที่แล้ว +2

    ഇൻസ്റ്റയിൽ ഒരു ചെക്കൻ പാടുന്നത് കേട്ടിട്ട് ഫുൾ കാണാൻ തിരഞ്ഞു vannatha😍😍😍😍

  • @ismayilmarakkarismayilmara67
    @ismayilmarakkarismayilmara67 2 ปีที่แล้ว +5

    FB യിൽ song ഡാൻസ് സൂപ്പർ
    മറക്കാൻ പറ്റാത്ത song 💚🧡🙏

  • @akhilakhilrktm7954
    @akhilakhilrktm7954 5 หลายเดือนก่อน +1

    ഇജാതി ഐറ്റം ❤🎉

  • @muhsintevangadantevangadan9427
    @muhsintevangadantevangadan9427 3 ปีที่แล้ว +3

    Fb യിലേ കൈ കൊട്ട് പാട്ട് കണ്ട് serch ചെയ്ത് വന്നതാണ് അടിപൊളി song 👍👍

  • @rithinraj7954
    @rithinraj7954 ปีที่แล้ว +2

    Orukalath iringiya patt okke hit akunnath eee oru time 👏

  • @syamkrishna5871
    @syamkrishna5871 3 ปีที่แล้ว +4

    ഇതിലെ വരികൾ.. ഹോ.. ഇദ്ദേഹം കഴിഞ്ഞാൽ പ്രദീപേട്ടൻ. ഇന്നും ഇവർക്കൊപ്പം ആർക്കും കഴിഞ്ഞിട്ടില്ല

  • @ameyanamboothiri2069
    @ameyanamboothiri2069 ปีที่แล้ว +1

    Devyee ipo kananum kekanum patye polichuuuuu🔥🔥🔥🔥

  • @arjunsreekumar5216
    @arjunsreekumar5216 2 ปีที่แล้ว +4

    കുട്ടിക്കാലത് acv ചാനലിൽ സ്ഥിരം വന്നിരുന്ന പാട്ട് 🥰 കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു

  • @jayasreepoothangottil6075
    @jayasreepoothangottil6075 ปีที่แล้ว +1

    Adipoli കൈക്കൊട്ടി കളി കണ്ട് വന്നതാ വന്ന വഴി പോട്ടെ bye💗supper song✨💗

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว +1

      Thanks for the support. Please share to all friends

  • @user-et1es7sv1m
    @user-et1es7sv1m 3 ปีที่แล้ว +32

    2021ൽ കാണുന്നവർ ഇൻഡാ?

  • @akhilKanna-i8u
    @akhilKanna-i8u 10 หลายเดือนก่อน +1

    Pwr varattee najn ee song kandethi vanaathaannuuu😌

  • @manjushaanil2421
    @manjushaanil2421 ปีที่แล้ว +6

    Innale night stage shoyil kaikkotti Kali kandu vannatha.Adipoli song🤩👍

  • @ex_ot___ic
    @ex_ot___ic ปีที่แล้ว +3

    Ith kollmllo🥰🥰🥰🥰adi poli music song🥰🥰❤️

    • @mcaudiosandvideos
      @mcaudiosandvideos  ปีที่แล้ว

      Thanks for the support.Please share to all friends

  • @inshadshaan8791
    @inshadshaan8791 4 ปีที่แล้ว +6

    Pwoli😘

  • @sajinms292
    @sajinms292 4 ปีที่แล้ว +62

    കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.