ഇത് വളരെ ഇഷ്ടമായീ ....❤ ഒട്ടുമിക്ക അമ്മമാരും ഇങ്ങനെ തന്നെ... സ്വന്തം മക്കളേപ്പോലെ വരുന്ന മക്കളെ സ്നേഹിക്കില്ല.... സ്വന്തം അമ്മയ്ക്ക് തെറ്റുകൾ പറ്റാതെ സ്വന്തം പെൺമക്കൾ തന്നെ ശ്രദ്ധിക്കണം ( നല്ലത് പറഞ്ഞു കൊടുക്കണം)
അടിപൊളി വീഡിയോ ഇങ്ങനത്തെ നാത്തൂന്മാരെകിട്ടാൻ ഭാഗ്യം ചെയ്യണം. സ്വന്തം അമ്മയുടെ തെറ്റ് മനസിലാക്കികൊടുത്ത നല്ലൊരു മകളും. വീഡിയോ കണ്ടപ്പോ എനിക്ക് വളരെ സന്തോഷം തോന്നി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി❤️❤️🥰🥰🥰 അതെ എന്തിനു ഏതിനും കുറ്റപ്പെടുത്തുന്ന അമ്മായിഅമ്മമാർ ഇന്ന് ഉണ്ട് എന്നാൽ തെറ്റ എന്താണന്ന് മനസിലാക്കിലാക്കതെ ചില പെൺമക്കൾ കൂടെ നിന്ന് കുറ്റം പെടുത്തു. ഇതേ പോലെ ഉള്ള നാത്തു ൻ മാർ വളരെ കുറവാണ് എന്നാലും നല്ലൊരു മെസേജ് പിന്നെ നമ്മുടെ പെൺമക്കൾ മറ്റൊരു വീട്ടിലെ മരുമകളാണന്ന് എപ്പഴു എല്ലാ അമ്മമാർക്കും ഓർമ വേണം സ്വന്തം മകളെപ്പോലെ അവരെ സ്നേഹിക്കുക തിരിച്ച് സ്വന്തം അമ്മയെ പോലും തെറ്റു. ശരിയും പരസ്പ്പരം പറഞ്ഞ് ജീവിച്ചാൽ വിട് സ്വർഗം നമ്മുടെ വീട്ടിലെ കുറ്റങ്ങൾ മറ്റുള്ളവരെ അറിക്കാതെരിക്കുക സ്വന്തം പല്ലിൽ കുത്തി മറ്റുളവരെ മണപ്പിക്കാതെരിക്കുക
ശരിയാ. But ilathirikkunna nalath. ivide Enik ullath ammayi ammayum nunnakall parayunnath kett viswasich kutappeduthukayum, oru Aksharam mindukayum ചെയ്യാത്ത nathoon annu
എന്റെ നാത്തൂൻ പൊളി ആണ് കേട്ടോ... My best friend ♥️♥️... പിന്നെ എന്റെ ആങ്ങളയുടെ വൈഫും ഞാനും അവളെ മാറ്റി നിർത്തി ഒന്നും ചെയ്യില്ല... കൂടെ പിറപ്പിനെ പോലെ കൊണ്ട് നടക്കും...
ഇതൊക്കെ കാണുമ്പോഴാ എൻ്റെ അമ്മായിമ്മയെ പൂവിട്ട് പൂജിക്കാൻ തോന്നുന്നത് എനിക്ക് ഒരു കുറവുമില്ലാതെ സ്വന്തം മോൾ ആയിട്ടാണ് എന്നെ നോക്കിയത് പക്ഷെ അത് കണ്ടിട്ട് ഈശ്വരന് പോലും സഹിച്ചില്ല അത്കൊണ്ട് നേരുത്തേ അങ്ങ് കൊണ്ടുപോയി 🥺1 വർഷം മാത്രമേ എനിക്ക് അത് ഒക്കെ അനുഭവിക്കാൻ ഉള്ള യോഗമുള്ളരുന്നു 1വർഷം കൊണ്ട് ഒരു ആയുസ്സിൽ ഉള്ളത് എല്ലാം ചെയ്യിതു തന്നിട്ട് അമ്മ പോയി 🥺😞
ഇതിൻ്റെ മറ്റൊരു version ആണ് എനിക്ക് കിട്ടിയത്. ഇങ്ങനെ ഉള്ള നാത്തൂ നെ കിട്ടാൻ വേണം ഭാഗ്യം അമ്മ പറയുന്ന എല്ലാ കാര്യങ്ങളും അത് പോലെ കണ്ണടച്ച് വിശ്വസിച്ചി ട്ട് നാത്തൂ നെ ഒറ്റ പെടുത്തുന്ന നാത്തൂൻമാരും ഉണ്ട്.😢😢 ഒരിക്കലും എന്താണ് എന്ന് തിരക്കാതെ അമ്മയോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നവർ എന്ന് മാറി ചിന്തി ക്കുമോ എന്തോ ?😢😢
Ningal tharunna ellaa video sum ellaa kudumbathinum nalla oru msgum koodiyaanu. Idil Kure ok ente lifil nadannodirikkunna sambavangalaanu. Enium orupaadu nalla video s idaan vendi ashamsikunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. God bless you 🎉
അത് തന്നെ ഈ നാത്തൂൻ സൂപ്പർ , ഇങ്ങനെ മനസ്സിന് സന്തോഷം തോന്നുന്ന വീഡിയോകൾ ഇനിയും പോരട്ടെ 😊😊😊 . ആ പിന്നെ ശബ്ദം എന്തോ പ്രശ്നം പോലെ തോന്നി . ഈ അമ്മയുടെ മകളുടെ വീഡിയോകളും കാണാറുണ്ട് , മോളെ കാണുമ്പോൾ രഞ്ജിനി ഹരിദാസിനേപ്പോലെ തോന്നും . നല്ല നല്ല വീഡിയോകളാണ് ഹാപ്പി& കൂളിലും വരുന്നത് . മകൾ അമ്മ വേഷം കെട്ടുമ്പോൾ സൂപ്പറാകുന്നുണ്ട് കേട്ടോ . ❤❤❤❤❤
ഒരു വീട് സ്വർഗ്ഗതുല്ല്യമാക്കുവാനും❤നരകതുല്ല്യമാക്കുവാനും🫣 അമ്മായിയമ്മയും,നാത്തൂന്മാരും.മരുമക്കളും വിചാരിച്ചാൽ മാത്രം മതി വീട് സ്വർഗ്ഗം പോലെയായി കാണുവാൻ സാധിക്കും😘😍🤩🥰
നല്ല വീഡിയോ ,നല്ല നാത്തൂൻ.ഭൂരിഭാഗം നാത്തൂൻമാരും അമ്മായി അമ്മയെ എരികേറ്റി മരുമകൾക്കെതിരെയാക്കുന്നതാണ് കാണാറ് ഇവിടെ നാത്തൂൻ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.ഇത്തരം നാത്തൂൻമാർ യഥാർത്ഥ ജീവിതത്തിലും ഉണ്ടാകണം. എല്ലാവരും നന്നായി അഭിനയിച്ചു എന്നു പറയുന്നതിലും ശരി കഥാപാത്രങ്ങളായി ജീവിച്ചു എന്നു പറയുന്നതാകും ശരി. എനിയും നല്ല വീഡിയോകൾ ഉണ്ടാകട്ടെ
njan ivarude vdo orupad kandkn. But sub ith vare cheythittilla. Ee vdo othiri veshmayi. Ende life ingane aan. Oru maattavum illa😔... Oru nathoon nd. Ingane ummak paranj kodukkathum illya😔......Sub cheythittund chechy..... Iniyum orupad nalla vdos cheyyane🥰🥰🥰. Good luck🤝👍🏻
അയ്യോ എനിക്ക് ഉണ്ട് ഇങ്ങനെ ഒരു അമ്മായിയമ്മ യും നാത്തൂനും രണ്ടു കണക്കാ നമ്മൾ എത്ര സ്നേഹിച്ചാലും തിരിച്ചു കുറ്റപ്പെടുത്തൽ
ഇത് വളരെ ഇഷ്ടമായീ ....❤ ഒട്ടുമിക്ക അമ്മമാരും ഇങ്ങനെ തന്നെ... സ്വന്തം മക്കളേപ്പോലെ വരുന്ന മക്കളെ സ്നേഹിക്കില്ല.... സ്വന്തം അമ്മയ്ക്ക് തെറ്റുകൾ പറ്റാതെ സ്വന്തം പെൺമക്കൾ തന്നെ ശ്രദ്ധിക്കണം ( നല്ലത് പറഞ്ഞു കൊടുക്കണം)
അടിപൊളി വീഡിയോ ഇങ്ങനത്തെ നാത്തൂന്മാരെകിട്ടാൻ ഭാഗ്യം ചെയ്യണം. സ്വന്തം അമ്മയുടെ തെറ്റ് മനസിലാക്കികൊടുത്ത നല്ലൊരു മകളും. വീഡിയോ കണ്ടപ്പോ എനിക്ക് വളരെ സന്തോഷം തോന്നി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ണ്ടോ ❤️❤️
ഞാൻ❤
ha und
ഉണ്ട് 👍👍👍
ഞാൻ
Yes
ഇതുപോലെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ ഒരു പെണ്ണിനും ഒരു വീട്ടിലും ഒരു വിഷമവും ഇല്ല.❤❤❤❤
അടിപൊളി❤️❤️🥰🥰🥰 അതെ എന്തിനു ഏതിനും കുറ്റപ്പെടുത്തുന്ന അമ്മായിഅമ്മമാർ ഇന്ന് ഉണ്ട് എന്നാൽ തെറ്റ എന്താണന്ന് മനസിലാക്കിലാക്കതെ ചില പെൺമക്കൾ കൂടെ നിന്ന് കുറ്റം പെടുത്തു. ഇതേ പോലെ ഉള്ള നാത്തു ൻ മാർ വളരെ കുറവാണ് എന്നാലും നല്ലൊരു മെസേജ് പിന്നെ നമ്മുടെ പെൺമക്കൾ മറ്റൊരു വീട്ടിലെ മരുമകളാണന്ന് എപ്പഴു എല്ലാ അമ്മമാർക്കും ഓർമ വേണം സ്വന്തം മകളെപ്പോലെ അവരെ സ്നേഹിക്കുക തിരിച്ച് സ്വന്തം അമ്മയെ പോലും തെറ്റു. ശരിയും പരസ്പ്പരം പറഞ്ഞ് ജീവിച്ചാൽ വിട് സ്വർഗം നമ്മുടെ വീട്ടിലെ കുറ്റങ്ങൾ മറ്റുള്ളവരെ അറിക്കാതെരിക്കുക സ്വന്തം പല്ലിൽ കുത്തി മറ്റുളവരെ മണപ്പിക്കാതെരിക്കുക
നല്ല വീഡിയോ.... ❤❤
സൂപ്പർ 🥰
നല്ല മെസേജ് തരുന്ന വീഡിയോ, എല്ലാ അമ്മായിമാരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു, നാത്തൂനായാൽ ഇങ്ങനെ വേണം ❤❤❤
ഇങ്ങനെയുള്ള നാത്തൂന്മാർ. ഭാഗ്യവും കൂടി വേണം
നിങ്ങളുടെ എല്ലാം വീഡിയോസ് കാണുന്നുണ്ട് സൂപ്പർ ആക്ടർസ് . ബിഗ് സല്യൂട്ട് ❤❤❤❤❤👍
എന്റെ മരുമോളും മോളും നല്ല സ്നേഹത്തിൽ ആണ് പിണങ്ങാൻ ഞാൻ അവസരം ഉണ്ടാക്കാരും ഇല്ല, ഞങ്ങൾ എല്ലാരും വളരെ സ്നേഹത്തിലും സമാധാനത്തിലും ആണ് ജീവിക്കുന്നത്
എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടായി 👌👌
എനിക്ക് ഇതുപോലെ ഒരു നാത്തൂൻ ഉണ്ടായിരുന്നെങ്കിൽ ലൈഫ് എത്ര സന്തോഷമാവുമായിരുന്നു 😢😢
ഞാനും ആഗ്രഹി ക്കുന്നതാ
Njanum
ഞാനും... എൻ്റേത് എരിതീയിൽ എണ്ണ ഒഴിക്കുന്ന സാധനമാണ്. 😢
ശരിയാ. But ilathirikkunna nalath. ivide Enik ullath ammayi ammayum nunnakall parayunnath kett viswasich kutappeduthukayum, oru Aksharam mindukayum ചെയ്യാത്ത nathoon annu
എന്റെ നാത്തൂൻ പൊളി ആണ് കേട്ടോ... My best friend ♥️♥️... പിന്നെ എന്റെ ആങ്ങളയുടെ വൈഫും ഞാനും അവളെ മാറ്റി നിർത്തി ഒന്നും ചെയ്യില്ല... കൂടെ പിറപ്പിനെ പോലെ കൊണ്ട് നടക്കും...
ഇതൊക്കെ കാണുമ്പോഴാ എൻ്റെ അമ്മായിമ്മയെ പൂവിട്ട് പൂജിക്കാൻ തോന്നുന്നത് എനിക്ക് ഒരു കുറവുമില്ലാതെ സ്വന്തം മോൾ ആയിട്ടാണ് എന്നെ നോക്കിയത് പക്ഷെ അത് കണ്ടിട്ട് ഈശ്വരന് പോലും സഹിച്ചില്ല അത്കൊണ്ട് നേരുത്തേ അങ്ങ് കൊണ്ടുപോയി 🥺1 വർഷം മാത്രമേ എനിക്ക് അത് ഒക്കെ അനുഭവിക്കാൻ ഉള്ള യോഗമുള്ളരുന്നു 1വർഷം കൊണ്ട് ഒരു ആയുസ്സിൽ ഉള്ളത് എല്ലാം ചെയ്യിതു തന്നിട്ട് അമ്മ പോയി 🥺😞
ഇതിൻ്റെ മറ്റൊരു version ആണ് എനിക്ക് കിട്ടിയത്. ഇങ്ങനെ ഉള്ള നാത്തൂ നെ കിട്ടാൻ വേണം ഭാഗ്യം അമ്മ പറയുന്ന എല്ലാ കാര്യങ്ങളും അത് പോലെ കണ്ണടച്ച് വിശ്വസിച്ചി ട്ട് നാത്തൂ നെ ഒറ്റ പെടുത്തുന്ന നാത്തൂൻമാരും ഉണ്ട്.😢😢 ഒരിക്കലും എന്താണ് എന്ന് തിരക്കാതെ അമ്മയോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നവർ എന്ന് മാറി ചിന്തി ക്കുമോ എന്തോ ?😢😢
Same avastha
Ningal tharunna ellaa video sum ellaa kudumbathinum nalla oru msgum koodiyaanu. Idil Kure ok ente lifil nadannodirikkunna sambavangalaanu. Enium orupaadu nalla video s idaan vendi ashamsikunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. God bless you 🎉
അത് തന്നെ ഈ നാത്തൂൻ സൂപ്പർ , ഇങ്ങനെ മനസ്സിന് സന്തോഷം തോന്നുന്ന വീഡിയോകൾ ഇനിയും പോരട്ടെ 😊😊😊 . ആ പിന്നെ ശബ്ദം എന്തോ പ്രശ്നം പോലെ തോന്നി . ഈ അമ്മയുടെ മകളുടെ വീഡിയോകളും കാണാറുണ്ട് , മോളെ കാണുമ്പോൾ രഞ്ജിനി ഹരിദാസിനേപ്പോലെ തോന്നും . നല്ല നല്ല വീഡിയോകളാണ് ഹാപ്പി& കൂളിലും വരുന്നത് . മകൾ അമ്മ വേഷം കെട്ടുമ്പോൾ സൂപ്പറാകുന്നുണ്ട് കേട്ടോ . ❤❤❤❤❤
എന്റെ പൊന്നോ ഇവിടെ ഉണ്ട് ഒരെണ്ണം... കൊന്നാലും കൊന്നാലും മതിയാവില്ല.. ഹോ ബല്ലാത്ത ജാതി സാധനം
🥰🥰🥰എല്ലാ വീഡിയോ യും കണ്ണ് നിറയിക്കും സങ്കടം കൊണ്ടും അതിലുപരി സന്തോഷം കൊണ്ടും 🥰🥰🥰🥰
Thank you so much ❤️❤️❤️
ഇഗ്ഗനെ കാര്യങ്ങകൾ പറഞ് മനസ്സിലാക്കാൻ കഴിയുന്ന നാത്തൂൻ മാറും ഉണ്ടാകും ല്ലേ....
Njan cheyyarundu,,
ഒരു വീട് സ്വർഗ്ഗതുല്ല്യമാക്കുവാനും❤നരകതുല്ല്യമാക്കുവാനും🫣 അമ്മായിയമ്മയും,നാത്തൂന്മാരും.മരുമക്കളും വിചാരിച്ചാൽ മാത്രം മതി വീട് സ്വർഗ്ഗം പോലെയായി കാണുവാൻ സാധിക്കും😘😍🤩🥰
ഇനാത്തുന് എൻ്റെ അഭിനന്ദനങ്ങൾ അറിക്കുന്നു
😌😌Thank you😍😍❤️❤️
നല്ല അഡ്വൈസ് ആണെങ്കിൽ പ്രായ വ്യത്യാസം നോക്കേണ്ടതില്ല.അവസാനം മരുമകളുടെ മുഖത്ത് ഉള്ള ആ ആശ്വാസം..👍
നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ ഓടി വന്നതാ ❤
❤️❤️😌😌😌😌🙏🏻
njnum❤
@@ammayummakkalum5604 ❤️😍
അമ്മയും മോനും വീഡിയോ സൂപ്പറാ
Super super Super ❤❤❤ nalla message Adipoli
Sooooper video👌👌👌👍👍👍 Last kandappol kannu niranju🥺🥺 ❤️❤️❤️❤️❤️🥰🥰🥰🥰🥰
ഇങ്ങനെ ഉള്ള ഒരു നാത്തൂൻ ഉണ്ട് എങ്കിൽ എല്ലാം okkk ആണ്
എന്റെ അമ്മായിയമ്മ കാരണം ഞാനും നാത്തൂനും തമ്മിൽ സംസാരിക്കാറേയില്ല
Chila marumakkalum kannaka..
Santhoshamayi kazhiyunna kudumbam kalakan
Othiri ishttaayi tto ❤
Spr vlog❤
Adipoli nathoon aayal engane venam❤
Half audio clear allarnu... But kurach oke kettu..... Adipwoli nathoon 😅😂 superb 🎉
Video aran shoot cheyyunathu
Variety content kittunudalooo adipoli 👍🏻
Sound entha oru prasnam varunnathu
എല്ലാ വീഡിയോസ് poli 🎉🎉🎉 ഓരോ മെസ്സേജ് ഉണ്ടാവുമല്ലോ...സൂപ്പർ ആണു ❤❤❤❤
Thank you❤️❤️❤️
ഒരേ അമ്മിയമ്മമാരും നാത്തൂന്മാരും ഇങ്ങനെ ആലോചിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു ജീവിതത്തിൽ ❤
നല്ല അച്ഛൻ, ❤️❤️❤️good വീഡിയോ
നല്ല വീഡിയോ ,നല്ല നാത്തൂൻ.ഭൂരിഭാഗം നാത്തൂൻമാരും അമ്മായി അമ്മയെ എരികേറ്റി മരുമകൾക്കെതിരെയാക്കുന്നതാണ് കാണാറ് ഇവിടെ നാത്തൂൻ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.ഇത്തരം നാത്തൂൻമാർ യഥാർത്ഥ ജീവിതത്തിലും ഉണ്ടാകണം. എല്ലാവരും നന്നായി അഭിനയിച്ചു എന്നു പറയുന്നതിലും ശരി കഥാപാത്രങ്ങളായി ജീവിച്ചു എന്നു പറയുന്നതാകും ശരി. എനിയും നല്ല വീഡിയോകൾ ഉണ്ടാകട്ടെ
Chela bhagath sound cut aavunnund
Enikk maathraano angane 🧐
Iverude vedios ellam super❤
Super 👍❤❤ ingane aayirikkatte ella familiyilum
Chila bhagangalqqilonnum sound clarity illallo
Randumoonnu videos aayi ingane sound prblm
സൂപ്പർ വിഡിയോ 👍🏻🥰
എന്റെ നാത്തൂൻ മാരൊക്കെ എരിതീയിൽ എണ്ണ ഒഴിക്കാണ് ചെയ്യാറ് നാത്തൂൻ മാഷ് വന്നാൽ പിന്നെ അമ്മായമ്മാടെ സ്വഭാവം മാറും
Crct
സത്യം 😢😢😢
Sathyam
സത്യം
Sathyam
Sound clear avunnillalo
കണ്ണൊന്നു ചെറുതായ് നനഞ്ഞു❤😂❤😊
Adipoli naathoone nalla ishtaayi❤❤Ella pani cheythita marumol povunne ennitum kuttam maathram ammayi ammakk cheyyaan oru paniye avasaanam kaanu ennitum kuttam parayum....enthoru thalla😬😬
ഇവരുടെ.സൂപ്പറല്ലേ❤❤❤❤❤
Ellavarum katta acting aanu ketto SUPPER ❤❤❤
Wow❤ Super👏👏👏 Very nice. Vanaja Chechi & team 👍👍👌👌💐💐💐
Njn aake kaanunna TH-cam channel ningaldeyaaa❤️
Marumolude salary ammayiammaku kodukenda aavasyam enthaanu?
Adipoli sachu kalakki good message ❤❤❤
Thank you😍😍❤️❤️
നല്ല കുടുംബം❤
ഇങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ഇനികില്ലണ്ട് പോയല്ലോ natoon
njan ivarude vdo orupad kandkn. But sub ith vare cheythittilla. Ee vdo othiri veshmayi. Ende life ingane aan. Oru maattavum illa😔... Oru nathoon nd. Ingane ummak paranj kodukkathum illya😔......Sub cheythittund chechy..... Iniyum orupad nalla vdos cheyyane🥰🥰🥰. Good luck🤝👍🏻
Mole ningalude cooking vlog ippol ille
നല്ല മെസ്സേജ് എനിക്ക് ഒരുപാട് ഇഷ്ട്ടമായി
Chechyude place evideya
Ellaam super videos aah❤
സൂപ്പർ 👍👍👍നല്ല മെസ്സേജ് ❤️🥰🥰❤️🥰🥰🥰
Sound ella edaykkidayk???????
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വിഡിയോസ് ❤❤
സൂപ്പർ 2പാർട്ട് വേണം ട്ടോ
❤❤🎉🎉സൂപ്പർ 👍🏻👍🏻
Ningalude video mudangaathe kaanunnavaraan njangal. Ippol sound clear allathathukond njangalk onnum manasilaakunnilla. Ithinte munne randu videosinum sound problem undaayirunnu
New mic use cheythtanu nalla sound quality, but chila mob l mathrm sound varunilla... Eth phone anu use cheyune?
എന്റെ നാത്തൂൻ ❤❤❤❤
Enthupaty video sound illalo kurachu maathrame sound ullu. Last onnum dialogues kelkunne illa
താങ്കളുടെ ഹെഡ് സെറ്റ് മാറ്റു
Sound und
സൂപ്പർ ആയിട്ടുണ്ട് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി❤❤❤
സൂപ്പർ വീഡിയോ.
❤️❤️❤️❤️
Sound sheri allalo
Kuzhapam illallo?
Edakkidakk sound ellannu kazhinja videoyilum paranjatha
Palakkad ano
Good message👍
Super nigalude video mudagade kanunnudu welden
Thank you❤️❤️❤️❤️
Super video and good message superb 👌👌🥰🥰
നല്ല വീഡിയോ . 👍നിങ്ങളെ നേരിൽ ഒന്ന് കാണുവാൻ വലിയ ആഗ്രഹം ആണ് .
Adipoli vishayam❤
Super Super Superrrrrr.
നല്ല മെസ്സേജ്.... 👍🏼
Ithe pole oru makal undel ella veedum nallathayene.... Vivaram illatha kure janmangal... Kalyanam kazhiyunnath thanne yudham cheyyan enna poleya
വീഡിയോ കൊള്ളാം but ഒറ്റത്തവണ പറഞ്ഞാലൊന്നും ഇതേപോലെ ഒരമ്മായി അമ്മയും മനസിലാകില്ല അതാണ് സത്യം
Hai njangal innu ponnaniyile highway mel palathummal vechu kandu
❤️❤️❤️
Nalla video, nammala manassilakkan oral undavunnath valya aaswasaa
Super. Nalla message.
Thank you😍😍❤️❤️
Idakke idakke sound illa
Enikke mathramano.
Ningslkke aarkkenkilum sound cut aavunnundo
Clear ആണ്.
Adipoli, super super super ❤❤❤❤
Good message.❤keep it up.❤❤
Good♥️♥️👍👍Super
Adipoli nalla video ❤❤😊
Thank you😍😍❤️❤️
ഞാനും ന്റെ നാത്തൂനും ❤
😍😍😍
Hoo enghanoru jeevidham aarum kothichu pokum 😊
very good message super👌
Thank you so much❤️❤️
ഇവരുടെ വിഡിയോക്കൊന്നും സൗണ്ട് ഇല്ല ല്ലോ കാണുന്നത് ഇഷ്ട്ടം
Sound ind. 👍🏻
Enikku matram aano audio cut aavunnathu😟😟
Enthoru ammachiii 😅😅😅
എനി മുതല് വിഡിയോ എടുക്കുബോൾ കുറച്ചു കൂടി ലോങ്ങ് വീഡിയോ എടുക്കുമോ Plzzz🥰😘
😌😌😌❤️❤️
Such a wonderful sister in law
Sooper vedios
Yes. Valare nallatanu.