ദേഷ്യപെടാന്‍ മാത്രം അറിയുന്ന ഭർത്താവ് | Happy and Cool 1 | Malayalam short film

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 93

  • @deepapramod2747
    @deepapramod2747 2 ปีที่แล้ว +10

    Husband's acting and dialogue presentation looks genuine and natural👌👌

  • @selvialexander2502
    @selvialexander2502 ปีที่แล้ว +3

    ലാസ്റ്റ് സീൻ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @thrikarthikavlogs5132
    @thrikarthikavlogs5132 2 ปีที่แล้ว +17

    സൂപ്പർ ഒരുപാട് പേരുടെ അനുഭവം ആണ് നിങ്ങൾ കാണിക്കുന്നേ.. Good msg..

  • @nabeelashihab1669
    @nabeelashihab1669 2 ปีที่แล้ว +17

    ഇങ്ങനെയുള്ള അമ്മമാരാണ് വേണ്ടത് 👍👍

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +4

    തുടക്കത്തിലേ തലേ കേറ്റി വയ്കരുത്. 😂🙏🤝👍

  • @rishanrishu3592
    @rishanrishu3592 ปีที่แล้ว +4

    പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന അമ്മായിമ്മയും വേണം ഭാര്യ യെ ചീത്ത പറയുന്നതോക്കെ രസിച്ചു നിക്കുന്ന അമ്മായിമ്മയും ഉണ്ടാവും 😢

  • @niranjanakasi9728
    @niranjanakasi9728 2 ปีที่แล้ว +5

    ഇവിടുത്തെ പ്രധാന കാരണം ആണ് ഇത് 😀 ചുമ്മാ കിടന്നു എന്നെ കുറ്റം പറയുന്നത് 😀😀😀athinathinu അവരു ചെറുത് ആയി കൊണ്ടെ ഇരികും ഞാൻ മൈൻഡ് ചെയ്യില്ല 😂 എന്നെ ariyavunnavarku എന്നെ അറിയാം😀 കൊറേ മാനസിക രോഗികൾ.erangikolum 😂😂😂 നമ്മുടെ ഒക്കെ സമാധാനം കളയാനും നല്ല ആണുങ്ങൾക്ക് പേര് കളയാനും. 👍🏻

  • @niranjanakasi9728
    @niranjanakasi9728 2 ปีที่แล้ว +6

    മുടി ഇല്ലാത്ത ആള് 🤔ethina engerku ചീപ് 👍🏻

  • @shalujijo1353
    @shalujijo1353 ปีที่แล้ว +1

    Chechi ee videoyil vannam undallo ippo nalla slim aayi.entha cheyyunne slim aayittirikkan

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      ഒന്നും ചെയ്യുന്നില്ല, ആ വീഡിയോയില്‍ വീട്ടിലായിരുന്നു, അമ്മ ഉണ്ടാക്കി തരുന്ന food കഴിക്കുമ്പോള്‍ അങ്ങനെ അല്ലേ ☺️

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 2 ปีที่แล้ว +7

    Ideal mother👍

  • @suniv9292
    @suniv9292 2 ปีที่แล้ว +1

    Acting സൂപ്പർ നല്ല msg ആണ്

  • @fathimathsuhra4667
    @fathimathsuhra4667 2 ปีที่แล้ว +10

    But ithepolsthe ammayiammaye thanne kittanam. Enkile set aavullu.. 100 percentegil 90 percentegum ammayiammaar eritheeyil enna ozhichu kodukuge ullu😌

  • @sunithamohan6009
    @sunithamohan6009 2 หลายเดือนก่อน

    ഞാൻ ഇപ്പോഴാ ഇത് കാണുന്നെ..😅 ഈ മൊട്ടത്തലയിൽ എന്തോ ചീപ്പാനാ 😅😅

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 ปีที่แล้ว +6

    ഹായ് സുജ ഞാൻ അനു from kottekkad, ഒരു പഴയ ഫ്രണ്ട് 🥰🥰🥰വീഡിയോ സൂപ്പർ, husband ne ആദ്യമായിട്ടാ കാണുന്നത്, ഞാൻ സുജിത്തിനെ വിളിച്ചിരുന്നു. അപ്പോൾ ഡൽഹിയിൽ setteled ആണ് എന്ന് അറിഞ്ഞു,

  • @silpac4200
    @silpac4200 2 ปีที่แล้ว +3

    എനിക്കും പേടി ആണ് ഏട്ടനെ ദേഷ്യം വരുമ്പോൾ

  • @girijamd6496
    @girijamd6496 2 ปีที่แล้ว +31

    ഒരു സ്നേഹവും ഇല്ലാതെ ഭരിക്കാൻ വേണ്ടിമാത്രം ഒരു ഭർത്താവിനെ തലയിൽ കേറ്റി വെക്കുക എന്തോ സൗജന്യം ചെയ്തു കൊടുത്ത പോലെയാണ് പലരും പെരുമാറുന്നത്

    • @happyandcool1-t1y
      @happyandcool1-t1y  2 ปีที่แล้ว +1

      🙏

    • @girijadevics5988
      @girijadevics5988 2 ปีที่แล้ว +1

      Athinu ninnu koduthittanu

    • @ranicheriyan6781
      @ranicheriyan6781 2 ปีที่แล้ว

      എത്ര സത്യം ആണ് ..

    • @ushakumari5867
      @ushakumari5867 2 ปีที่แล้ว +2

      ടീ...ഡീ... എന്ന് വിളിക്കുന്ന കിഴങ്ങൻ ഭർത്താക്കന്മാരെ ടാ, ഡാ എന്ന് 2-3 തവണ വിളിച്ചാൽ അതോടെ മര്യാദക്ക് വിളിച്ചോളും.

  • @meenuraj5949
    @meenuraj5949 2 ปีที่แล้ว +1

    Chettan chechi super 😍

  • @jameelayumna3178
    @jameelayumna3178 2 ปีที่แล้ว +8

    ബ്രദർ സിസ്റ്റർ ഒരേ കണ്ഠൻഡ് തന്നെയാണലോ ഒന്ന് മാറ്റിപ്പിടിക്യു 🙏

  • @jaseelajasi645
    @jaseelajasi645 2 ปีที่แล้ว +9

    ആദ്യത്തെ ഞെട്ടിക്കലിൽ പിടിച്ചു നിന്നാൽ... ഈ രോഗത്തിന് മാറ്റം ഉണ്ടാകു... അല്ലേൽ ജീവിതകാലം മുഴുവനും പേടിച്ചു കഴിയേണ്ടി വരും

    • @seenath30.
      @seenath30. 2 ปีที่แล้ว +1

      Correct

    • @Jennifer-ny9rd
      @Jennifer-ny9rd 2 ปีที่แล้ว +1

      Correct. Nammalu pedikkumnnu kandal pedippikkan aalundakum.

    • @jaseelajasi645
      @jaseelajasi645 2 ปีที่แล้ว +3

      ഇത് കുടുംബത്തിൽ മാത്രമല്ല...സമൂഹത്തിലും ഇതേ നിലപാട് തന്നെ വേണം... പറയാനുള്ളത് ആരോടായാലും നല്ല ബോൾഡ് ആയി പറയുക... തന്റെടിയെന്നും നിഷേധി എന്നുമൊക്കെ വിവരമില്ലാത്തവര് പറഞ്ഞു ന്നിരിക്കും... അതൊന്നും കേട്ട ഭാവം കാണിക്കരുത്... ഇങ്ങനെ ആയാൽ... നമ്മളോട് ചൊറിയാൻ വരാൻ ആർക്കും വല്യ ധൈര്യം കാണില്ല... അവളോട് കളിക്കാൻ നിൽക്കണ്ട... വെറുത വാങ്ങി കൂട്ടേണ്ടി വരുമെന്ന് കരുതി.. ഒഴിവായിക്കൊളും... നമ്മളെന്നും നമ്മളായി നിന്നാൽ തന്നെ... നമ്മൾ ജയിച്ചില്ലേ...നിലപാടുകളിൽ ഉറച്ചു നില്കാൻ ഉള്ള ധൈര്യം... പെൺ കുട്ടികൾക്ക് കിട്ടേണ്ടത്... ചെറിയ പ്രായത്തിലാണ്...

    • @radamani8892
      @radamani8892 2 ปีที่แล้ว

      @@jaseelajasi645 നല്ലത് പറഞ്ഞു കൊടുക്കേ മോളെ ഇന്നത്തെ ആണുങ്ങൾ വെട്ട് ഒന്ന് മുറി രണ്ട് എന്ന രീതിയാണ് ഇത് ജീവിതം അല്ല അഭിനയം

  • @dinnymariyam1234
    @dinnymariyam1234 2 ปีที่แล้ว +1

    Good message

  • @girijadevics5988
    @girijadevics5988 2 ปีที่แล้ว +2

    Avante kashandiyil plate eduthonnu koduthal mathi bhoo..

  • @nancysimple5560
    @nancysimple5560 2 ปีที่แล้ว +2

    സൂപ്പർ👌

  • @anniesamson8848
    @anniesamson8848 ปีที่แล้ว +1

    Such awesome videos

  • @ashika.s6196
    @ashika.s6196 2 ปีที่แล้ว +4

    Oru kaaryam parayatte.ningade videos nalla oru msg aanu.chechi nannayit act cheyyunnu.super.but chettan acting athra pora.chettan kurachu koodi improove aavani.onnum vijarikandato.onnude improove chydal mathi.god bless you.

  • @abhinitha3638
    @abhinitha3638 2 ปีที่แล้ว +3

    Super 👌

  • @sreejaharilal2823
    @sreejaharilal2823 2 ปีที่แล้ว +1

    Super video 👍

  • @silpac4200
    @silpac4200 2 ปีที่แล้ว +2

    എനിക്ക് 24 വയ്സ്സ് ഏട്ടന് 32 എനിക്ക് കുക്കിങ് ഒന്നും അറിയില്ല അപ്പോൾ എന്നെ വഴക്ക് പറയും അപ്പോൾ ഈ അമ്മ പോലെ പറയും അവൾ പഠിച്ചോളും എന്നൊക്കെ അപ്പോൾ ഏട്ടൻ സോറി പറയും എന്നോട് അപ്പോൾ ഞാൻ പൊട്ടി കരയും എനിക്ക് പെട്ടന്ന് ദേഷ്യംവും വിഷമം വും വരും ഏട്ടനും നല്ല ദേഷ്യം ആണ് but baykare care ആണ് വീഡിയോ ഇഷ്ടം ആയി ഇനിയും നല്ല വിഡിയോ ഇടുക ❤

  • @rishamathew7978
    @rishamathew7978 ปีที่แล้ว +1

    Nice

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 6 หลายเดือนก่อน

    ഇങ്ങനെ വേണം അമ്മായിഅമ്മ

  • @shilnajasmin7588
    @shilnajasmin7588 2 ปีที่แล้ว +3

    ഈ സുജ ഞാൻ ആണ് ഞാനും ഇങ്ങനെ പേടിച്ചു ഓടിയിരുന്നു

  • @jayasathyadas2567
    @jayasathyadas2567 ปีที่แล้ว +1

    Ente jeevitham

  • @raveendrankth1174
    @raveendrankth1174 2 ปีที่แล้ว

    Vanajechi~usharundallo.

  • @RemaDevi-s2z
    @RemaDevi-s2z 4 วันที่ผ่านมา

    ❤❤❤

  • @safreenayousuf4669
    @safreenayousuf4669 2 ปีที่แล้ว +1

    അടിപൊളി

  • @ratheeshrajan5200
    @ratheeshrajan5200 2 ปีที่แล้ว +1

    Super

  • @fasilakunjhi6762
    @fasilakunjhi6762 2 ปีที่แล้ว +1

    Ithano chechiyude hus..?

  • @semeenasiraj919
    @semeenasiraj919 2 ปีที่แล้ว

    Chechi super

  • @edmonitor9467
    @edmonitor9467 2 ปีที่แล้ว

    Sooper

  • @haseenashafi136
    @haseenashafi136 ปีที่แล้ว +1

    Enta avastha

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 ปีที่แล้ว +1

    Hasu ano id

  • @reihaanathkv9134
    @reihaanathkv9134 2 ปีที่แล้ว

    അതെ ഉണ്ട്

  • @riswanaramlath5056
    @riswanaramlath5056 2 ปีที่แล้ว +1

    🥰🥰🥰🥰

  • @jazalp2747
    @jazalp2747 2 ปีที่แล้ว

    Supar 👍

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @breathebyaami3314
    @breathebyaami3314 2 ปีที่แล้ว

    Thalel mudi illathe cheerpu thiranjathinu 😂

  • @ramanikrishnan4087
    @ramanikrishnan4087 3 หลายเดือนก่อน

    MIL INGANE VENAM

  • @hamidyaseen5918
    @hamidyaseen5918 2 ปีที่แล้ว +1

    എന്തായാലും നിന്റെ അമ്മയും അച്ഛനും അഭിനയിക്കുന്ന അത്ര വിധം ആയില്ല

  • @ronaldocr2692
    @ronaldocr2692 ปีที่แล้ว +1

    Eeyal. Ingane. Thanneyanennu. Thonunnu

  • @shareefamansoor117
    @shareefamansoor117 2 ปีที่แล้ว +3

    എന്തിനാ ചീർപ്പ് തെരയുന്നത്

  • @reshmamohan7966
    @reshmamohan7966 ปีที่แล้ว

    Ll

  • @shylajachandran733
    @shylajachandran733 2 ปีที่แล้ว +2

    ഇതൊക്കെ എന്ത്

  • @rosepetals2637
    @rosepetals2637 2 ปีที่แล้ว

    Kishumbi Penna anallo ni aniyan hit ayappol copy adikan nokunnu. Nanamillallo .... Be unique

    • @happyandcool1-t1y
      @happyandcool1-t1y  2 ปีที่แล้ว +1

      😉🙏

    • @deepapramod2747
      @deepapramod2747 2 ปีที่แล้ว +2

      സ്വന്തമായി ഒരു ചാനൽ തുടങ്ങാൻ അവർക്ക് ആഗ്രഹം തോന്നി അത് ഭംഗിയായി ചെയ്യുന്നു. അതിന് കുശുമ്പ് എന്നല്ല ആത്മവിശ്വാസം എന്നാണ് പറയേണ്ടത്.

    • @noorfaisal___6785
      @noorfaisal___6785 2 ปีที่แล้ว +1

      Ethinan ingne negattive parayunne nigal ishttamundel kandal pore

  • @rosepetals2637
    @rosepetals2637 2 ปีที่แล้ว

    Nigal subscribe cheyilla

  • @jayalalithapt7249
    @jayalalithapt7249 ปีที่แล้ว

    Phhhyhhbhh