ജോലിയുള്ള മരുമക്കൾ | Women Empowerment | Social Awareness Malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • Ammayum Makkalum latest video Women Empowerment #trending #viralskit #motivational

ความคิดเห็น • 393

  • @priyapraveenkp5761
    @priyapraveenkp5761 2 หลายเดือนก่อน +166

    Polichu 👍👍👍മരുമക്കളെ ജോലിയ്ക്ക് പറഞ്ഞയക്കാനുള്ള ഉത്സാഹം കണ്ടപ്പോഴേ തോന്നി ശമ്പളം അടിച്ചുമാറ്റാനുള്ള പരിപാടിയാണെന്ന് 😄😄😄😄

  • @lathakannan8709
    @lathakannan8709 2 หลายเดือนก่อน +71

    Good message ഇങ്ങനെ വേണം പെണ്ണുങ്ങൾ 🥰🥰🥰

  • @LincyRajeesh-x9v
    @LincyRajeesh-x9v 2 หลายเดือนก่อน +31

    അമ്മായിയമ്മയുടെ സ്നേഹം മുഴുവൻ പണത്തിനു വേണ്ടിയായിരുന്നു അല്ലെ. ഏട്ടത്തിയമ്മയെപ്പോലെ പാവമാവാൻ പാടില്ല ആരും. പെൺകുട്ടികൾ ആയാൽ ഇതുപോലെ പ്രതികരിക്കണം 👍👍👍

    • @reshmavikhnesh
      @reshmavikhnesh 2 หลายเดือนก่อน

      Athangna. Ammayiammayude sneham ath panathinum swarnathinum matramanu🤣soapitt varum. Pottikalaya marumakkal karuthum ayyo nthoru snehamanu ee ammaik ennu.. Pinnayale manasilavane🤣

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 2 หลายเดือนก่อน +64

    എനിക്കും വിദ്യാഭ്യാസവും ജോലിയും ഉള്ള പെണ്മക്കളാണ് നല്ല മെസ്സേജ് ഗുഡ് കിടു മക്കൾ

  • @padmavathi9733
    @padmavathi9733 2 หลายเดือนก่อน +21

    അടിപൊളി ഇങ്ങനെ വേണം പെണ്ണങ്ങൾ

  • @ShaheedaTp-b2t
    @ShaheedaTp-b2t 2 หลายเดือนก่อน +20

    അമ്മായിഅമ്മക്ക് കിട്ടിയാൽ പോരാ അങ്ങനെ തന്നെ വേണം 👌ഇതാണ് പെണ്ണ്

  • @Dreams-jm7hl
    @Dreams-jm7hl 2 หลายเดือนก่อน +14

    സൂപ്പർ 👌👍👏 ❤️
    എഡിറ്റിങ് ഒരു രക്ഷയില്ല 👍👍👏👏👏❤️
    സന്ധ്യ എപ്പോഴതേം പോലെ മൂന്നു വേഷവും പൊളിച്ചടുക്കി ചേച്ചിയുടെ മുഖത്ത് വരുന്ന എക്സ്പ്രേഷൻ പറയാൻ വാക്കുകൾ ഇല്ല വെറും പാവം മരുമകൾ ആയിട്ടും ബോൾഡ് ആയ പെൺകുട്ടി ആയിട്ടും പാവം അമ്മായി ദുഷ്ട്ട അമ്മായി ഏത് വേഷമായാലും സന്ധ്യ പൊളിക്കും 👍👍👏👏✨✨🌹🌹🥰🥰🥰
    ക്യാഷിനാണ് മരുമക്കളെ ജോലിക്ക് വിടുന്നതെന്ന് ആദ്യമേ തോന്നി 😀😀
    ലാസ്റ്റ് ശമ്പളം തിരിയെ ചോദിക്കണ്ടായിരുന്നു അടുത്ത മാസം മുതൽ കൊടുക്കാതെ ഇരുന്നാൽ മതിയല്ലോ...
    മരുമക്കമ്മാര് അല്ല മരുമക്കൾ ആണ് 😀
    അച്ഛൻ അമ്മയുടെ നൈറ്റി എല്ലാം കഴുകാൻ കൊണ്ട് വന്നതാണോ 😀😀

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +1

      😍😍😍😍Thank youuuu😌😌😌😌😌😌

  • @sunithastalin6842
    @sunithastalin6842 2 หลายเดือนก่อน +5

    മരുമക്കൾക്ക് ജോലി ഉണ്ടാകുന്നത് നല്ലത് തന്നെ... പക്ഷെ അത്. അമ്മാവിയമ്മയ്ക്ക് വാങ്ങി വയ്ക്കാൻ അല്ല അവരുടെ ജീവിതത്തിനു. ചെലവാക്കാൻ തന്നെ ആണ്... Good msg

  • @vaigak8425
    @vaigak8425 2 หลายเดือนก่อน +20

    Chechi & Anniyathi acting ❤👌& Ammayiamma acting 👌

  • @Thasni-e4w
    @Thasni-e4w 2 หลายเดือนก่อน +3

    Edenganeya yellarolum itrakum poliyai cheunne❤❤❤

  • @rithusujeesh6086
    @rithusujeesh6086 2 หลายเดือนก่อน +32

    ഇത് ഒരുമാതിരി എന്റെ almost കഥകളൊക്കെ തന്നെ .but ഇത് പോലെ wait ചെയ്ത് നിക്കൊന്നും ഇല്ല. ഒരു പ്രശ്നം വന്നപ്പോ അച്ഛനാ പറഞ്ഞ്ത് ഞാൻ അച്ഛൻറെ കയ്യിൽ cash കൊടുക്കുന്നില്ല എന്ന് 😅😅😅😅അങ്ങനെ അങ്ങനെ എന്തൊക്കെ പ്രശ്നങ്ങളാ എന്നെ കുറിച്.stair ൽ ഇരുന്നു food കഴിക്കും ,എന്റെ വീട്ടിൽ നിൽക്കാൻ പോയാൽ പിന്നെ എങ്ങോട്ടെങ്കിലും പോവുമ്പോ അനുവാദം ചോദിക്കില്ല ,മോന് വയസ്സ് 5 അല്ലെ പിന്നെ എന്തിനാ birthday ആഘോഷിക്കുന്നെ ഇനി ഉണ്ടെങ്കിൽ എന്റെ വീട്ടുകാരെയൊക്ക വിളിക്കേണ്ടതുണ്ടോ അങ്ങനെ അങ്ങനെ .അവർക്കെന്തും ചെയ്യാം നമ്മടേതൊക്കെ അതിക ചെലവ് 😅 പിന്നെ ഞാൻ കരുതി അവരെ വല്ലാതെ ബുദ്ധിമുട്ടിക്കണ്ട എന്റെ വീട്ടിൽ നിൽക്കാമെന്ന് 🤓എന്നാലും പോവും ഞാൻ ഇടക്കൊക്കെ അങ്ങനെ ഒഴിവാക്കാൻ നമ്മക്ക് പറ്റുമോ ?

    • @dhanyanijish8175
      @dhanyanijish8175 2 หลายเดือนก่อน

      അപ്പൊ hus എവിടെയാ

    • @rithusujeesh6086
      @rithusujeesh6086 2 หลายเดือนก่อน

      @@dhanyanijish8175 Dubai.Husband nu entem montem karyathil theerumanagalonnum parayan paadillayirunnu paranjal njan parayuppichathanennikke parayum.purathuninn kanunnavarkk njan happy yaa.ippo njan ente veettila husband nte sammathathode.Avar ennekurich palathum paranju nadakkunnu

  • @HibaFathima-eu2nw
    @HibaFathima-eu2nw 2 หลายเดือนก่อน +3

    Polichu👍🏼 2nd part venam plz

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 2 หลายเดือนก่อน +23

    Alla pinne👍 Adipoli Super❤️❤️❤️

  • @radamani8892
    @radamani8892 2 หลายเดือนก่อน +8

    പണ്ടായിരുന്നു മരുമക്കളുടെ സ്വർണ്ണവും പണവും അമ്മായി അമ്മ കൈവശം വെക്കുന്നത് ഇപ്പോൾ കാലം മാറി 🙏🏻സൂപ്പർ സച്ചു വനജേച്ചി അച്ഛൻ എന്നാ വരിക 🥰💖

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +2

      😌😌😌😌achan ഇവിടെ എത്തി 👍🏻👍🏻അമ്മ കുറച്ച് കഴിയും 👍🏻👍🏻

  • @aliyathoufeeq7467
    @aliyathoufeeq7467 2 หลายเดือนก่อน +13

    അടിപൊളി ഇങ്ങനെ വേണം

  • @RaseenaKk-v4m
    @RaseenaKk-v4m 2 หลายเดือนก่อน +26

    പൊളിച്ചുട്ടോ തള്ളക്ക് കിട്ടാനുള്ളത് കിട്ടി😂😂😂

  • @anasraseena2342
    @anasraseena2342 2 หลายเดือนก่อน +20

    ജോലി എടുത്തു കിട്ടുന്ന ശമ്പളം ഒരു കാരണവശാലും അമ്മായി അമ്മയ്ക്ക് കൊടുക്കേണ്ട ഒരു . ആവശ്യവും ഇല്ല.

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👍🏻

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 หลายเดือนก่อน +34

    അച്ഛന് എന്ന വന്നേ 🥰ഈ തള്ളച്ചിന്റെ സ്നേഹം കണ്ടപ്പളെ ഞാൻ ഓർത്തത ലാസ്റ്റ് ഇങ്ങനെ വരൂന്ന് 🤣😅😅🥰

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +3

      🤭🤭🤭അച്ഛൻ കുറച്ച് days ആയി വന്നിട്ട് 👍🏻👍🏻👍🏻

  • @jophyjoshwa597
    @jophyjoshwa597 2 หลายเดือนก่อน +3

    Ee content njan nokki nadakuvayirunnu. Enthayalum super ayittund.

  • @KoulathTT
    @KoulathTT 2 หลายเดือนก่อน +2

    അത് പൊളിച്ചു. ഇഷ്ടപ്പെട്ടു സൂപ്പർ❤❤❤❤❤

  • @sudhavijayan78
    @sudhavijayan78 2 หลายเดือนก่อน +3

    Super video Adi Chu polichu ❤ good message

  • @user_mashhhhh02
    @user_mashhhhh02 2 หลายเดือนก่อน +6

    Endhayalum kollam chechi idhindhe secnd part aaki kude onn id😊😊😊❤❤

  • @su84713
    @su84713 2 หลายเดือนก่อน +5

    സൂപ്പറാട്ടോ രണ്ടാളും നല്ല മെസേജ്👍👍❤️❤️❤️😍😍😍.... സച്ചു ഉണക്കാൻ ഇട്ട അതേ ബെഡ് ഷീറ്റ് എൻ്റെ വീട്ടിലും ഉണ്ട് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിയതാ.....👌👍❤️

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +1

      😍😍😍😍😍👍🏻👍🏻👍🏻

  • @nasmihusain
    @nasmihusain 2 หลายเดือนก่อน +23

    Ilaya marumakal polichu😂

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 2 หลายเดือนก่อน +6

    മിടുക്കി കിടുക്കാച്ചി

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +5

    Super❤❤❤ ഭംഗിയായീട്ടോ❤❤❤😊

  • @seeniyashibu389
    @seeniyashibu389 2 หลายเดือนก่อน +6

    അടിപൊളി 👍🏻👍🏻👍🏻👍🏻... ❤️❤️❤️

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 หลายเดือนก่อน +5

    Sachuninte abhinayam onnuparayanilla jeevichkanikukayayan❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      😍😍😍😍😍Thank youuu❤️❤️❤️❤️❤️❤️

  • @SreyaP-c5q
    @SreyaP-c5q 2 หลายเดือนก่อน +13

    Sachu chechudeyum chettanteyum abinayam super 👍🏻

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน +2

      😍😍😍😌❤️❤️Thank youu

  • @reshmavikhnesh
    @reshmavikhnesh 2 หลายเดือนก่อน +7

    Ithevduthe niyamama😂ammayiammaik paisa venamnkl ammayiamma jolik ponam. Alland marumakkaldenn pidichparikuvala cheyendth🤣ipolathe penpiler nalla prathikarikuna kootathilaa☺️

  • @ijasworld3908
    @ijasworld3908 2 หลายเดือนก่อน +13

    സച്ചു പൊളിച്ചുട്ടോ ഒരു പാട് ഇഷ്ടം ആയി ❤

  • @MubashiraShajahan-o3u
    @MubashiraShajahan-o3u 2 หลายเดือนก่อน +8

    Orupad ishtayi

  • @shainasamad9410
    @shainasamad9410 2 หลายเดือนก่อน +3

    അടിപൊളി 👍👍❤❤

  • @pournami5904
    @pournami5904 2 หลายเดือนก่อน +2

    അത് പൊളിച്ച് ❤❤❤❤

  • @MaimoonathUm
    @MaimoonathUm 2 หลายเดือนก่อน +2

    ഇതു അടിപൊളി വീടിയോ ❤❤❤❤🎉🎉🎉🎉

  • @beenajose5253
    @beenajose5253 2 หลายเดือนก่อน +1

    സന്ധ്യ,, സൂപ്പർ ആയി ട്ടോ

  • @Saju436
    @Saju436 2 หลายเดือนก่อน +10

    Super adipoli vedio❤ nan ella vedios kanarund

  • @angelmariya9252
    @angelmariya9252 2 หลายเดือนก่อน +1

    Adipoli video

  • @watersmoothwater6337
    @watersmoothwater6337 2 หลายเดือนก่อน +2

    Polichu sachuuu🤩

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      😍😍😍❤️❤️❤️Thank youuu

  • @AyishathSulthana
    @AyishathSulthana 2 หลายเดือนก่อน +2

    Adipoli 👏🏻👏🏻

  • @keerthu6953
    @keerthu6953 2 หลายเดือนก่อน +1

    👏🏻👏🏻

  • @jayasree495
    @jayasree495 2 หลายเดือนก่อน +2

    Kittanullathu kittiyapole kittan adagi❤❤❤❤❤

  • @julibiju1357
    @julibiju1357 2 หลายเดือนก่อน +2

    Sachu super 👍👍👍👏👏👏

  • @Ishafaisal706
    @Ishafaisal706 2 หลายเดือนก่อน +2

    Adipoli❤

  • @sujamenon3069
    @sujamenon3069 2 หลายเดือนก่อน

    Adipoli super message 👌👌😂😂🥰🥰

  • @sabnajaleel859
    @sabnajaleel859 2 หลายเดือนก่อน +2

    Valuable ❤

  • @Ranafathiim
    @Ranafathiim 2 หลายเดือนก่อน +2

    Super videos orupadishtayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @meharafathima718
    @meharafathima718 2 หลายเดือนก่อน +8

    പൊളിച്ചടുക്കി

  • @sreevalsang70
    @sreevalsang70 2 หลายเดือนก่อน +6

    കൊള്ളാല്ലോ അമ്മായി അമ്മ 😅😅

  • @DivyamolDevarajan
    @DivyamolDevarajan 2 หลายเดือนก่อน +5

    Good message ..❤❤❤❤ ammayude dress ittu kondu kaanan sachu adipoiya 👍👍

  • @malappurambabysworld3258
    @malappurambabysworld3258 2 หลายเดือนก่อน

    ❤️❤️

  • @HairuAizu
    @HairuAizu 2 หลายเดือนก่อน +2

    Super sachu.chechi

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 หลายเดือนก่อน +13

    കഷ്ടപ്പെട്ട് നേടിയ സാലറി മേടിച്ചു കൈയിൽ വയ്ക്കുക എവിടുത്തെ ന്യായം? തള്ള പോയി ഒരുഭാഗത്തു അടങ്ങിയിരി.. സൂപ്പർ സ്റ്റോറി..

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      😍😍😍❤️❤️❤️Thank youuu

  • @jayanthip9764
    @jayanthip9764 2 หลายเดือนก่อน

    Adipolitto

  • @chikkudufamily8953
    @chikkudufamily8953 2 หลายเดือนก่อน +2

    വീഡിയോ 👍

  • @sinduc2900
    @sinduc2900 2 หลายเดือนก่อน +2

    Sachu Super super 3 റോളിലും

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      😍😌😌❤️❤️❤️Thank youu

  • @amruthasubhash6665
    @amruthasubhash6665 2 หลายเดือนก่อน +1

    സൂപ്പർ സച്ചു ❤❤❤

  • @NajadNihal-b3v
    @NajadNihal-b3v 2 หลายเดือนก่อน +1

    സച്ചു കലക്കി 👍👍

  • @Sajiniaksajiniak
    @Sajiniaksajiniak 2 หลายเดือนก่อน +2

    Super ❤️❤️❤️

  • @Merin5489
    @Merin5489 2 หลายเดือนก่อน +3

    Super video

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 หลายเดือนก่อน

    Polichu👍👍👍❤️❤️❤️

  • @shamnashemi1680
    @shamnashemi1680 2 หลายเดือนก่อน +1

    Very good story...... 👍👍👍👍keep going

  • @STATUSKING-es8op
    @STATUSKING-es8op 2 หลายเดือนก่อน +1

    Super

  • @georgemathai2234
    @georgemathai2234 หลายเดือนก่อน +1

    നിങ്ങളുടെ പരിപാടികൾ കൊഴപ്പമില്ല . പക്ഷെ ചേട്ടത്തിയും , അനുജത്തിയും ഒരാളെ വച്ചു ചെയ്യുന്നതിൽ കുഴപ്പമില്ല . പക്ഷെ നാത്തുന്മാരെ അങ്ങനെ എടുത്തതിൻ്റെ അർത്ഥം പണം പുറത്തു പോകാതിരിയ്ക്കാനല്ലേന്ന് ആരെങ്കിലും ചോതിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല .

  • @anasraseena2342
    @anasraseena2342 2 หลายเดือนก่อน +1

    സച്ചു സൂപ്പർ

  • @abbaskolakkadan4277
    @abbaskolakkadan4277 2 หลายเดือนก่อน

    സമ്പവം പൊളിച്ചു

  • @nila8518
    @nila8518 หลายเดือนก่อน +2

    Ammayimma de sthanath bharthav aneggilo. Athine Patti oru vedio cheyyu.

  • @jishaakjisha5723
    @jishaakjisha5723 2 หลายเดือนก่อน +1

    Sachu.. super.....

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      Thank you❤️❤️❤️❤️❤️

    • @jishaakjisha5723
      @jishaakjisha5723 2 หลายเดือนก่อน

      Sachu....entha padichath..Sujith nu entha joli

    • @jishaakjisha5723
      @jishaakjisha5723 2 หลายเดือนก่อน

      Ningale natiloodde njan vararrundarunnu.annonnumm ee vedios onnum kanaruundarunnilla

  • @thaslithazz1614
    @thaslithazz1614 2 หลายเดือนก่อน +1

    2nd part venam

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 2 หลายเดือนก่อน +11

    സച്ചുക്കുട്ടി നല്ല അഭിനയം ആണ് കേട്ടോ അമ്മയായും ഏട്ടത്തി ആയും ഭാര്യ ആയും വില്ലത്തി ആയും സൂപ്പർ 👍👍👍👍👍👍👍👍💞💞💞💞💞💞💞

    • @ammayummakkalum5604
      @ammayummakkalum5604  2 หลายเดือนก่อน

      😍😍😌😌😌thank youu so much😌❤️❤️❤️❤️❤️

    • @hadiadnan1290
      @hadiadnan1290 2 หลายเดือนก่อน

      എല്ലാ റോളിലും സൂപ്പർ 👍🏻👍🏻

  • @SunithaSanthosh-o2x
    @SunithaSanthosh-o2x 2 หลายเดือนก่อน +1

    Adipoli

  • @vandanass826
    @vandanass826 2 หลายเดือนก่อน +1

  • @santharajagopal546
    @santharajagopal546 2 หลายเดือนก่อน +2

    Good ❤

  • @ThomasThomas-n3x
    @ThomasThomas-n3x 2 หลายเดือนก่อน

    👍👍👍സൂപ്പർ

  • @ShahanaA-kf2pw
    @ShahanaA-kf2pw 2 หลายเดือนก่อน +1

    Waitng for part 2

  • @Sanya862
    @Sanya862 2 หลายเดือนก่อน

    Super story

  • @sreekumarinair2913
    @sreekumarinair2913 2 หลายเดือนก่อน +5

    Adipoly video. Super 👌

  • @rajia4542
    @rajia4542 2 หลายเดือนก่อน +1

    Adipoli performance super 😅 ...

  • @maluvineesh1459
    @maluvineesh1459 2 หลายเดือนก่อน

    ❤👌👌

  • @vidyaraju3901
    @vidyaraju3901 2 หลายเดือนก่อน +1

    സൂപ്പർ ❤️....

  • @Najmunniyas_KSD
    @Najmunniyas_KSD 2 หลายเดือนก่อน +1

    Very nice 😊

  • @sijotintu6267
    @sijotintu6267 2 หลายเดือนก่อน +5

    അടിപൊളി 👌👌👌

  • @nachustechnics2037
    @nachustechnics2037 2 หลายเดือนก่อน +1

    Ingane venam marumakkal

  • @sumayashaheer5029
    @sumayashaheer5029 2 หลายเดือนก่อน +2

    Enik ee achanaya ishtm.... achana kaanana njn idh kaanunney....ellareyum ishtaato...❤

  • @-kp1lq
    @-kp1lq 2 หลายเดือนก่อน +3

    Part 2vegam idane ❤❤❤❤❤

  • @remyathomas2922
    @remyathomas2922 2 หลายเดือนก่อน +1

    Sachu super

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 2 หลายเดือนก่อน +5

    Part 2 please

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 2 หลายเดือนก่อน +2

    Nigal randalum dayly oru dance video idamo nalla resa nigalude dance randuperum nannayi kalikunnunde

  • @vasanthimohan5628
    @vasanthimohan5628 2 หลายเดือนก่อน +1

    അല്ല പിന്നെ 👍🏽

  • @Jamsheed-b9b
    @Jamsheed-b9b 2 หลายเดือนก่อน +1

    Super 👍👍

  • @Life_today428
    @Life_today428 2 หลายเดือนก่อน +2

    Very good ❤❤

  • @Assumptabenette
    @Assumptabenette 2 หลายเดือนก่อน +2

    Good 👍👍👍

  • @bindub9447
    @bindub9447 2 หลายเดือนก่อน

    Very good 🎉

  • @girijavenugopal5212
    @girijavenugopal5212 2 หลายเดือนก่อน +1

    👍

  • @rishamathew7978
    @rishamathew7978 2 หลายเดือนก่อน +1

    Nice

  • @vedhikaprajul8921
    @vedhikaprajul8921 2 หลายเดือนก่อน +1

    Suuupr👍🏻

  • @DianaJustin
    @DianaJustin 9 วันที่ผ่านมา

    Ente mother in law ku njgal rand marumakalum job pogunata eshtam...but eth vare salary polum choikilla..matram alla njgalk vendath elam pappa mummy avarude paisak vangiyum terum..njgalod njagade cash n trip oke povan parayum

  • @sabiramashkoor4827
    @sabiramashkoor4827 2 หลายเดือนก่อน

    Second part venam

  • @premakumarik3732
    @premakumarik3732 2 หลายเดือนก่อน +1

    സൂപ്പർ

  • @Mariadalmeda
    @Mariadalmeda 2 หลายเดือนก่อน +2

    Sachuvinte mudi vettendayirunnu nalla neelamulla mudi allayirunno athayirunnu bhangi. Ennu eniku thonniyathu ketto