History Today EPI - 48 | ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് കോടതിയുടെ സുപ്രധാന വിധി വന്ന ദിനം | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 47

  • @thrissurvlogger6506
    @thrissurvlogger6506 9 หลายเดือนก่อน +13

    ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിൽ ഇത് ഓക്കേ ഇനിയും നടക്കും വികസിതാ ഭാരതം വളരെ വിദൂരെ ആണ് 🙏🙏🙏🙏

    • @AbhiramAM0280
      @AbhiramAM0280 5 หลายเดือนก่อน

      ഒന്നാം ലോക രാജ്യവും അന്നത്തെ വികസിത രാജ്യവും ആയിരുന്ന ussr ലെ ചേർന്നോബിൽ ഇതിന്റെ പത്തിരട്ടി ഇതേ കാലഘട്ടത്തിൽ നടന്നത് ആണ് അപ്പൊ വികസനവും രാജ്യവുമല്ല പ്രശ്നം

  • @manumadhavan504
    @manumadhavan504 9 หลายเดือนก่อน +5

    21:52 ഇന്ത്യയിൽ മെയിന്റനൻസിനോ സേഫ്റ്റിക്കോ ഓരോ പ്രാധാന്യവും കൊടുക്കുന്നില്ല നമ്മുടെ ഹൈവേ നിർമ്മാണം ഒന്ന് എടുത്തു നോക്കിയാൽ തന്നെ മനസ്സിലാവും അടിസ്ഥാനപരമായി തൊഴിലാളികൾക്ക് വേണ്ടുന്ന ഗ്ലൗസ് ഷൂസ് ഹെൽമറ്റ് തൊഴിലാളികൾക്ക് വേണ്ടുന്ന യൂണിഫോം മുതലായ ഒരു സാധനവും തൊഴിലാളികൾക്ക് കൊടുക്കുന്നില്ല തൊഴിലാളികൾക്ക് വേണ്ടുന്ന ടൂൾ ബോക്സ് മീറ്റിംഗ് അത് നടത്തുന്നില്ല ഹൈവേ നിർമ്മാണത്തിനിടയിൽ എത്ര പേരാണ് മരിച്ചത് എന്ന് നമുക്കറിയാം

  • @rinshadnoushad2780
    @rinshadnoushad2780 9 หลายเดือนก่อน

    Must watch Railway Mans❤️

  • @libingeorge3612
    @libingeorge3612 9 หลายเดือนก่อน +17

    കോൺഗ്രസിൻ്റെ ഭരണതിൻ്റെ മികവ് 😂😂😂😂

  • @aaronrand6386
    @aaronrand6386 9 หลายเดือนก่อน

    Sunny Wayne is doing a good job 👍

  • @Somu-ev3wy
    @Somu-ev3wy 9 หลายเดือนก่อน +28

    നട്ടെല്ലുള്ളവർ ആണ് ഭരിച്ചിരുന്നതെങ്കിൽ മരിച്ചവരുടെ ജീവന് വില ഉണ്ടായേനെ ഇന്നായിരുന്നെങ്കിൽ ഏത് വലിയവൻ ആണെങ്കിലും സമാധാനം പറയിച്ചേനെ

    • @keralachapter3209
      @keralachapter3209 9 หลายเดือนก่อน +2

      ഒന്നും നടക്കില്ല.

    • @magnetz9156
      @magnetz9156 9 หลายเดือนก่อน +9

      ​@@mech4tru BJP blind supporters 😂

    • @alhamdulilla2940
      @alhamdulilla2940 9 หลายเดือนก่อน

      Aanamutta😂😂 rss sangi😂

    • @jrlvarghese
      @jrlvarghese 9 หลายเดือนก่อน +1

      മണിപ്പൂർ ഉള്ള ആളുകളുടെ ജീവൻറെ വില ഈ ലോകം കണ്ടതാണ്. Please dont be politically blind.

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 หลายเดือนก่อน +7

      ഉവ്വവ്വ...😂😂
      ഇന്നാണെങ്കിൽ ചെയ്തവന്റെ ജാതിയും മതവും മരിച്ചവന്റെ ജാതിയും മതവും ഒക്കെ നോക്കിയിട്ടായിരിക്കും കോടതി നടപടി വരെ 🤣 🤣 🤣

  • @SajuThomas-rv5kv
    @SajuThomas-rv5kv 9 หลายเดือนก่อน

    Good 👍

  • @adarshasokansindhya
    @adarshasokansindhya 9 หลายเดือนก่อน +1

  • @floccinaucinihilipilification0
    @floccinaucinihilipilification0 9 หลายเดือนก่อน +7

    ചുരുക്കി പറഞ്ഞാൽ ഇന്ത്യ൯ ജനത സസിയായി....
    കയ്യൂക്കുള്ളവ൯ കാശു൦ കൊണ്ട് പോയി.
    😅
    ഇത് എല്ലാ കാലത്തു൦ തുട൪ന്ന് കൊണ്ടേയിരിക്കു൦

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 หลายเดือนก่อน

      @@mech4tru ചെറിയൊരു കുത്തിത്തിരിപ്പ് 👏👏👌

  • @abineliaskurian6981
    @abineliaskurian6981 9 หลายเดือนก่อน +2

    Arinjj kondu varuthi vechi

  • @aneesh6108
    @aneesh6108 9 หลายเดือนก่อน

    💔

  • @vijithcv6805
    @vijithcv6805 6 หลายเดือนก่อน

    Nattallulla arum indayille barikan

  • @hariprabhakaran4527
    @hariprabhakaran4527 9 หลายเดือนก่อน +3

    Congress nte bharanam 🫤

  • @ShajiShaji-u7x
    @ShajiShaji-u7x 9 หลายเดือนก่อน

    MutalaliAaikyamSindaba TozhilaliAaikyamSindaba

  • @sajitha2874
    @sajitha2874 9 หลายเดือนก่อน

    😢😢

  • @athiravimal1165
    @athiravimal1165 9 หลายเดือนก่อน

    😢

  • @Karthika-n87
    @Karthika-n87 9 หลายเดือนก่อน

    ❤️😢

  • @VishnuAlappu-
    @VishnuAlappu- 9 หลายเดือนก่อน

    🥺😒

  • @Tramptraveller
    @Tramptraveller 9 หลายเดือนก่อน

    ❤❤❤

  • @abdulrehiman9908
    @abdulrehiman9908 9 หลายเดือนก่อน

    😢

  • @nasiruppala5368
    @nasiruppala5368 9 หลายเดือนก่อน

    😢

  • @rafi6689
    @rafi6689 9 หลายเดือนก่อน

    😢😢😢