History Today EPI - 23 | ബെർലിൻ മതിൽ തകർന്ന ദിനം | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 87

  • @SaiKiranLive
    @SaiKiranLive ปีที่แล้ว +25

    പണ്ട് ജർമ്മനിയിൽ ജോലിക്ക് പോവാൻ അവസരം കിട്ടിയാൽ, കമ്യൂണിസ്റ്റ് ജർമ്മനിയിൽ പോവുമോ അതോ പശ്ചിമജർമ്മനിയിൽ പോവുമോ എന്ന് പരിഹസിച്ച് ചോദിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാർ പോലും പോവാൻ തയ്യാറായാവുക പാശ്ചാത്യ ജർമ്മനിയിലേക്ക് മാത്രമത്രേ.! അതിലുണ്ട് എല്ലാം.

  • @MohammedHussain-oy9sm
    @MohammedHussain-oy9sm ปีที่แล้ว +15

    തകരും എല്ലാം ഒന്നനായി കാത്തിരിക്കാം, നല്ലരു നാൾക്കായി

  • @justinejacob6137
    @justinejacob6137 ปีที่แล้ว +33

    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ദുർഭരണത്തിൽ ചെറുപ്പക്കാരും professionals ഉം western രാജ്യങ്ങളിലേക്ക് ഒഴുകുന്നു. കമ്മ്യൂണിസ്റ്റ്‌ iron കർട്ടൻ തകർക്കുക മാത്രമാണ് ഇത് നിലയ്ക്കാൻ ഉള്ള പോംവഴി

    • @sahadhaneef272
      @sahadhaneef272 ปีที่แล้ว

      കമ്മ്യൂണിസ്റ്റ് ഭരണം ആണ് കാരണം എന്ന് തോന്നുന്നില്ല. ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം വിദ്യാർത്ഥികൾ വെളിയിൽ പഠിക്കാൻ പോകുന്നത് പഞ്ചാബ്, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. അവിടെയൊന്നും കമ്മ്യൂണിസ്റ്റ് ഭരണം അല്ലല്ലോ. കേരളത്തിലെ പ്രശ്നം ഇവിടുത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് പറ്റിയ ഉയർന്ന ശമ്പളത്തിൽ ഉള്ള ജോലിയും ജീവിത നിലവാരവും സ്വാതന്ത്ര്യവും നൽകാൻ നമ്മുടെ നാടിനോ ഇവിടുത്തെ സർക്കാരിനോ ആവുന്നില്ല എന്നതാണ്. ഇത് പൊതുവിൽ ഇന്ത്യ മുഴുവനായി ഉള്ള പ്രവണത കൂടിയാണ്.

    • @jomonkmadhu7907
      @jomonkmadhu7907 ปีที่แล้ว +4

      CHANAKA SPECIAL?

    • @roythomas9699
      @roythomas9699 ปีที่แล้ว

      ​@@jomonkmadhu7907അതിനു ഇപ്പോൾ എവിടെ ആണ് ഇർണ കർട്ടൻ ഉള്ളത്.? പിണറായി വിജയൻ ജയിലിൽ ആകുമ്പോഴേക്കും പറിഞ്ഞു വീഴുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് കട്ടൻ മാത്രമേ ഇവിടെ ഉള്ളൂ.

  • @GintoGeorge2007
    @GintoGeorge2007 ปีที่แล้ว +7

    ജർമനിയിൽ നിന്നും കാണുന്നു.

  • @Lille-mr
    @Lille-mr 11 หลายเดือนก่อน +2

    മാനവികത ആണ് ഏറ്റവും വലുത്. Be human. Believe in humanity.

  • @zubairabdola
    @zubairabdola ปีที่แล้ว +41

    ഈ മതിൽ കെട്ടാൻ കൊപ്പകുട്ടിയ team ആണ് ഇന്ന് കേരളം ഭരിക്കുന്നതും 😢

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว +2

    Thanks dear SGK & team safari Tv.🙏🌹🌸🌻🌺🌹💐

  • @Akhilviji
    @Akhilviji ปีที่แล้ว +19

    വർത്തമാനകാലത്തെ അവസ്ഥ!!! 😮😅😅

  • @Socra_Tez
    @Socra_Tez ปีที่แล้ว +80

    കേരളത്തിലും കമ്മ്യൂണിസ്റ്റ് മതിൽ പൊളിച്ചെറിയേണ്ട സമയം അതിക്രമിച്ചു....

    • @faisaliris
      @faisaliris ปีที่แล้ว +5

      കേരളത്തിൽ ജനാധിപത്യ വ്യവസ്ഥയിൽ ആണ് അധികാരത്തിൽ തുടരുന്നത്.

    • @thomasissac1887
      @thomasissac1887 ปีที่แล้ว +1

      ​@@faisalirisvarae vazhiellathathu kondallae...pv is a criminal dectator

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +6

      @@faisalirisഅതെ! ന്യുനപക്ഷ പ്രീണനവും കീറ്റും കൊണ്ട് നേടിയ അധികാരം

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว

      ​@@unnikrishnang6367എന്താ ഈ ന്യൂന പക്ഷ പ്രീണനം ഒന്നും പറയാവോ

    • @Mariyam-mariyu
      @Mariyam-mariyu ปีที่แล้ว

      Sanghikalayum

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +24

    " ജർമ്മനിയിലെ സധാരണക്കർക്ക് വരെ കാര്യം മനസ്സിലായി , എന്നീട്ടും ഇവിടുത്തെ പൊട്ടൻമാർക്ക് മനസ്സിലായിട്ടില്ല.🥴🥴🥴🥴

    • @jomonkmadhu7907
      @jomonkmadhu7907 ปีที่แล้ว

      POTTA CHANAKAM

    • @jishnuskrishnan1152
      @jishnuskrishnan1152 ปีที่แล้ว

      " ഹാ, ഹാ, ഹാ, 😆😆😆😆 ഇവിടുത്തെ ബഹു ഭൂരിപക്ഷം അടിമകളും തുടല് പൊട്ടിച്ച് സ്വത്രന്ത്രരകുമ്പൊൾ , അന്ന് A.K.G സെന്ററിന്റെ കർസേവയായിരിക്കും😏😏😏😏

  • @Abh103
    @Abh103 ปีที่แล้ว +16

    കമ്മ്യൂണിസം എന്ന കാപട്യത്തെ ലോകം മനസ്സിലാക്കി, കേരളം എന്ന് മനസ്സിലാക്കും?

  • @musthafak437
    @musthafak437 ปีที่แล้ว +63

    നമ്മുടെ കുട്ടികളെ അമിതമായ മത ദേശീയ പ്രത്യയ ശാസ്ത്ര വികാരങ്ങൾക്ക് അടിമകളാക്കി വളർത്തരുത് പകരം truly international ക citizens ആക്കി വളർത്തണം ഒരു മതം രാജ്യം ആശയം അനീതി ചെയ്താൽ അതിനെതിരെ നിൽക്കാൻ ആർജവം ഉണ്ടാവണം

    • @Beepaaatthu
      @Beepaaatthu ปีที่แล้ว +21

      ഇന്ന് മക്കൾ മദ്രസ്സയിൽ പോയി വന്നില്ലേ... ഇനി നാളെ ആവാം 😂

    • @arunrameshp6845
      @arunrameshp6845 ปีที่แล้ว +8

      ​@@Beepaaatthumadrasse poyalum illelum ninneyppole matha bhrandh illa

    • @varunsjster
      @varunsjster ปีที่แล้ว

      ​@@arunrameshp6845ശരിയത് നിയമം വരില്ല സാർ. പേടിക്കണ്ട.

    • @minnalprathapan7876
      @minnalprathapan7876 ปีที่แล้ว

      ​@@arunrameshp6845നിന്നപ്പോലെ മുറി അണ്ടി നക്കി ജീവിക്കാൻ ഞങ്ങളെ കിട്ടില്ല

    • @youtubeuser1082
      @youtubeuser1082 ปีที่แล้ว +3

      Bjp kkar ആണ് ഇപ്പോ കൂടുതൽ വർഗീയത വളർത്തുന്നത്. Social media വഴി.

  • @prashobhchandra22
    @prashobhchandra22 ปีที่แล้ว +5

    today in kerala also same , here they migrating to other country and sate...

  • @christincherian4315
    @christincherian4315 ปีที่แล้ว +6

    Now it's valid in Kerala

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru ปีที่แล้ว +3

    Communisam arajakatham srishtikku menna sathiam keralathile amtham kammikalkkethe manassilakathathu.?

  • @rajaneeshpg6053
    @rajaneeshpg6053 ปีที่แล้ว +14

    ഇന്ത്യയിൽ ചെറിയരീതിയിൽ ആയാലും, ആളുകൾ നാടുവിടുന്നുണ്ട്.

    • @Abh103
      @Abh103 ปีที่แล้ว +2

      കേരളത്തിൽ നിന്ന് പോകുന്നവും അതിൽ പെടും....

    • @kiranrs6831
      @kiranrs6831 ปีที่แล้ว +1

      കേരളത്തിൽ നിന്നാണ് കൂടുതൽ, population വെച്ച് കണക്കാക്കിയാൽ

  • @najmunnisashameerp6176
    @najmunnisashameerp6176 10 หลายเดือนก่อน

    Good speech👍👍❤❤❤❤❤❤❤

  • @Juna1s999
    @Juna1s999 ปีที่แล้ว +19

    ഇന്ത്യയിലെ ഹിന്ദുത്വ എന്ന വിഭജനത്തിന്റെ വർഗീയമതിലും ഇതുപോലെ പൊളിയും 🔥💪🏻

    • @Abh103
      @Abh103 ปีที่แล้ว +9

      മറ്റുള്ളവർ മികച്ചത് ആണല്ലോ 🙄🙄🙄🙄, അവർ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ തമ്മിൽ തല്ലുക ആണ് 🙄🙄🙄🙄....

  • @sreejith_jinachandran
    @sreejith_jinachandran 4 หลายเดือนก่อน

    3:48 there also did they snatched from one who have to one who haven’t??

  • @thewild1445
    @thewild1445 ปีที่แล้ว +1

    ബുൾഡോസർ അന്നേ ഉണ്ട് !!

  • @mervingibson6555
    @mervingibson6555 ปีที่แล้ว +6

    എന്താ കഥ? സമത്വ സുന്ദര കമ്യൂണിസ്റ്റ് ഭരണം പൂർവ്വ ജർമനിക്കാർക്ക് ഇഷ്ടായില്ല? 😂
    ഫുഡ്‌, ഷെൽട്ടർ, ക്ലോത്ത് ഇതിനു വേണ്ടി ലോകത്തെവിടെയെങ്കിലും സമരം നടന്നിട്ടുണ്ടോ? സ്വാതന്ത്രത്തിന് വേണ്ടി നടന്നിട്ടുണ്ട്, സ്വാതന്ത്യത്തിന് വേണ്ടി മാത്രമേ നടന്നിട്ടുള്ളൂ (സഖാവ് കോട്ടപ്പള്ളി)

  • @sreerag48
    @sreerag48 9 หลายเดือนก่อน

    Germany athe konde rakshapettu ille ore north korea pole north germany undayene ...

  • @9895mahesh
    @9895mahesh ปีที่แล้ว

    This is what the Present day s

  • @b13111
    @b13111 3 หลายเดือนก่อน

    ഇത് t v യിൽ കണ്ടത് ഓർക്കുന്നു

  • @NikhilaAM-r1s
    @NikhilaAM-r1s 4 หลายเดือนก่อน

    ജർമനിക്കാർ അത് അർഹിച്ചതാണ് 60 lakh ജൂധരുടെ പ്രാണൻ വിലയാണത്

  • @Haseem-c2d
    @Haseem-c2d ปีที่แล้ว +1

    💚

  • @powermanv3108
    @powermanv3108 9 หลายเดือนก่อน +3

    കമ്മ്യൂണിസ്റ്റ്‌ വന്നാൽ നാട് മുടിയും

  • @mrrajeshdubai1
    @mrrajeshdubai1 ปีที่แล้ว +1

    Hail Democracy..

  • @ShajiShaji-u7x
    @ShajiShaji-u7x 10 หลายเดือนก่อน

    Aa Mammadinte kittabilNinnavumEvarkkTairyamVannad

  • @b13111
    @b13111 3 หลายเดือนก่อน +1

    കമ്യൂണിസം കാൻസർ പോലെയാണ് അത് എല്ലാം നശിപ്പിക്കും

  • @ajmalnjr
    @ajmalnjr ปีที่แล้ว

    Matham paranju janangale randakkiyavar inn India barikkunnu

  • @msali6214
    @msali6214 4 หลายเดือนก่อน

    East germani the real name is German Democratic Republic.

  • @joshysfitness4632
    @joshysfitness4632 ปีที่แล้ว +1

    👍

  • @vijayank8864
    @vijayank8864 ปีที่แล้ว

    🌹👍💪

  • @rajansudararaj4361
    @rajansudararaj4361 5 หลายเดือนก่อน

    Not up to the mark🌹🌹🌹🌹

  • @josephputhran4871
    @josephputhran4871 9 หลายเดือนก่อน +1

    Modi kaalathu India vittavar 700000😢😢😢

  • @renjithr1719
    @renjithr1719 หลายเดือนก่อน

    ഇന്നും കമ്മ്യൂണിസം അവിടേ ഉണ്ടരുന്നേൽ അവിടേ ഉള്ളവർ ഇങ്ങോട് വന്നേനെ പണി എടുക്കാൻ

  • @noojimohiyaddeen512
    @noojimohiyaddeen512 ปีที่แล้ว +4

    Ini palastine madil polikkanam

  • @Artist7667
    @Artist7667 ปีที่แล้ว +6

    അമേരിക്കൻ സൈഡിൽ നിന്ന് കൊണ്ട് എല്ലാ കഥകൾ പറയുന്നത് നിർത്തു.. അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങരുത് സഫാരി . പല വിഡിയോസും അങ്ങനെ ആയി തോന്നി..

    • @jacksonbimmer4340
      @jacksonbimmer4340 ปีที่แล้ว +9

      ഹായ് അടിമ

    • @justinejacob6137
      @justinejacob6137 ปีที่แล้ว

      അന്തംകമ്മി

    • @Abh103
      @Abh103 ปีที่แล้ว +1

      ഹോ അമേരിക്ക ബൂർഷകൾ ആണല്ലോ but പിണറായി ചികിത്സിക്കാൻ അങ്ങോട്ട് ആണല്ലോ ഓടുക എന്ത് കൊണ്ട് ആണ് ചങ്കിലെ ചൈനയിലേക്കോ, റഷ്യയിലേക്കോ പോകത്തെ? അവിടെ അതിന് ഉള്ള facilities ഇല്ലേ? മലന്ന് കിടന്നു തുപ്പരുത്. നിങ്ങൾ ചെയ്തകാര്യങ്ങൾ പറയുപ്പോൾ ഇങ്ങനെ അസ്വസ്ഥരാവരുത് 👍?....

  • @happyday961
    @happyday961 ปีที่แล้ว +7

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് മതിൽ പോളിക്കാമെന്ന് ആരും പകൽ സ്വപ്നം കാണേണ്ട.എല്ലാക്കാലവും ഇനി ഭരണം സിപിഎം കൈകളിൽ ഭദ്രം.

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +6

      ഡൽഹിയിൽ അധികാരം ബിജെപി -ക്കും! അടി പൊളി! ചേട്ടനും അനിയനും കൂടി പൊളിക്കും

    • @lepetitprince2188
      @lepetitprince2188 ปีที่แล้ว +1

      😂da antham kammee

    • @muhammadpk7926
      @muhammadpk7926 ปีที่แล้ว

      😂

    • @justinejacob6137
      @justinejacob6137 ปีที่แล้ว

      😂

    • @7816hh
      @7816hh ปีที่แล้ว

      Oombb thallayoli

  • @antoinegriezmann4147
    @antoinegriezmann4147 ปีที่แล้ว +1

    കേരളത്തിലെ നിക്കോളേ വിജയനഷ്സ്യ്കു നെ എന്ത് ചെയ്യണം ???

  • @shineramesan9958
    @shineramesan9958 ปีที่แล้ว +7

    കമ്മികൾ ഇവിടെ ഉണ്ടോ അവിടെ മുടിയും

  • @rahulnath7511
    @rahulnath7511 10 หลายเดือนก่อน

    👍

  • @dintojoseph1138
    @dintojoseph1138 ปีที่แล้ว +1

    ❤❤❤

  • @manojmanoj3099
    @manojmanoj3099 ปีที่แล้ว +1

    ❤❤❤

  • @indiarails
    @indiarails ปีที่แล้ว

    ❤❤❤❤