അങ്ങിനെ ഒന്നുമില്ല. പൂവൻ cross ആയിട്ടുള്ള എല്ലാ മുട്ടകളും വിരിക്കാം. കന്നിപെട ആണെങ്കിൽ ആദ്യത്തെ 3 മുട്ടകൾ അട വെക്കാത്തത് ആണ് നല്ലത്. കോഴികൾ അവസാനത്തേക് ഇടുന്ന മുട്ടകൾക്കാണ് കൂടുതൽ വിരിയാൻ സാധ്യത ഉള്ളത്..
@@akhileshchandran2921 It is a combination of multivitamins and minerals. It contains almost all vitamins. 55 rupees for 15ml bottle. It is good for newly hatched chicks.
Madam super👍👍. Useful video
കോഴി യുടെ പ്രായം അറിയുന്ന വീഡിയോ? 🤔
Orupadu aditional knowledge tharunna videos aanu ee channel il ....so I always watch this SN poultry 😊
Thankyou ❤️❤️
Ete aduth kurach nadan kozhikunjungal und (one month) . Athu vilkkayanenkil etra rooba vangam
Ningale koik rate parayendeth ningalanu👍🏻
Ee food and medicine എവിടെ കിട്ടും
Medical shop
Medicine ഫർമസി യിൽ കിട്ടും
തീറ്റ, കോഴിത്തീറ്റ വിൽക്കുന്ന കടയിൽ കിട്ടും.
Zincovit nu പകരം വേറെതെങ്കിലും വിറ്റമിൻ സിറപ്പ് കൊടുക്കാമോ. 10 ദിവസമായ 10 കുഞ്ഞുങ്ങളുണ്ട്.
Same content ulla multivitamin drops kodukam. Njan ithanu kodukarulath.Syrup alla, drops aanu kodukendath. Syrup aavumbo dose vyathyasapedum
@@SNpoultry1571 oh. Tnku
മുട്ടയിട്ടു തുടങ്ങി എത്ര ദിവസം കഴിഞ്ഞുള്ള മുട്ട ആണ് വിരിയിക്കാൻ എടുക്കാൻ പറ്റുക
അങ്ങിനെ ഒന്നുമില്ല. പൂവൻ cross ആയിട്ടുള്ള എല്ലാ മുട്ടകളും വിരിക്കാം. കന്നിപെട ആണെങ്കിൽ ആദ്യത്തെ 3 മുട്ടകൾ അട വെക്കാത്തത് ആണ് നല്ലത്. കോഴികൾ അവസാനത്തേക് ഇടുന്ന മുട്ടകൾക്കാണ് കൂടുതൽ വിരിയാൻ സാധ്യത ഉള്ളത്..
@@SNpoultry1571 👍 thanks
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചി കൊണ്ട് പോകുന്നത് എത്ര പ്രായം വരെ ആണ്....
അത് കോഴിക്കുഞ്ഞുങ്ങളുടെ വലുപ്പം അനുസരിച്ചാണ്. സാധാരണ 4 മാസം കഴിഞ്ഞാൽ പിന്നെ പരുന്ത് റാഞ്ചാറില്ല..
delivery undo
Yes
Zingowit regt etra evidunnu kittum
55rs. English medicalshopil kitm
Tanks
Kozhiyude prayam ennuparayunnath varuthayane.ente 3 kozhiye njan adavachu.36 egg.33 kuttikale kitty
👍🏻👍🏻
Woww nalla kozhi kunjugal🎉
😊
Virinj irangiya kuttikalk ethra neram theeta kodukkanam please riplay
Full time kureshe aayi vachu kodukam
Koziyude bakkil thdipp povan ntha vendath
Doctore kanichu noku
വളരെ ഉപകാരപ്രധമായ വിഡിയോ
Thankyou. Keep watching.
❤😂madam adipoliya
Super👍
Chechi aa net engane undaki en paranju tharumo
Onnara meter net vangichit nalla height undakum Ath naduviloode cut cheythit randu piecum koode kettu kambi upayogich join cheythal mathi. Kadayil ninnu thane cut cheyich vangichal mathi. Mukalil plastic net ital mathi. Green color netinekkal nallath irumb net aanu. Atha njan ipo use cheyyunath. Meterinu 130aanu
❤
ബാക്കിയം എനിക്കും 10 എണ്ണം വെച്ചിട്ട് 3 എണ്ണം ഉണ്ടായി 🤣
kunjuse kozikuttykal
സുപ്സ്
What food
Watch full video
What are the vitamins contents in Zincovit? How much for 1 bottle?
@@akhileshchandran2921 It is a combination of multivitamins and minerals. It contains almost all vitamins. 55 rupees for 15ml bottle. It is good for newly hatched chicks.
@@SNpoultry1571 Ok..thanks for this information..I will try this for my chicks🙏
@@akhileshchandran2921 👍🏻
Inn parayo
Kozhikkuttikalk leyar starter kodukkuka irachikozhikkan broiler theetta kodukkuka
Tata.350taram.nallakozi
Koduthu
❤😊
Good
😢
60😂all 90aa
എനിക്ക് കോഴിയെ വേണം
❤