,,,,,എല്ലാ സൗകര്യങ്ങളോടും വളർത്തി പഠിപ്പിച്ചു ഒരു നിലയിൽ എത്തുബോ അമ്മയ്ക്കു സൗന്ദര്യം പോരാ എന്നു കരുതുന്ന ഈ കാലത്ത് ,ഒരു ഇരിപ്പിടവും ഒരു ചായയും പോലും നേടിക്കൊടുക്കാൻ കഴിഞ്ഞ തിൽ സന്തോഷിക്കുന്ന മകൾക്ക് നല്ലത് വരും❤❤❤ ഒത്തിരി സ്നേഹം. ...രജനീഷ് സാറിനും ഒരു ബിഗ് സല്യൂട്ട്...👍👍🙏
മായ തിരക്കുള്ള ഒരു സിനിമ നടിയായി കാണാൻ ആഗ്രഹിക്കുന്ന കുറെ പേർ ഉണ്ട്. ദൈവം സഹായിക്കട്ടെ അഹംകാരമില്ലാത്ത ഒരു സാധാരണ പെണ്കുട്ടിയായിട്ടാണ് മായയെ കാണാൻ കഴിയുന്നത്
Mr.. Rajneesh നല്ല ഒരു ആംഗർ ആണ്. നല്ല വ്യക്തിത്വം. നല്ല attitude. നല്ല ചോദ്യങ്ങൾ. ഈയിടെ ആയി ഇദ്ദേഹത്തിൻ്റെ എല്ലാ interviews um കാണുന്നു. Congratulations mr.. Rajneesh. Continue your good job. Hat's off you friend.
മേക്കപ്പില്ലാത്ത ഒരാങ്കർ. അതിൻ്റെ ഭംഗിയൊന്നു വേറെ. നല്ല അവ തരണം രണ്ടു പേരേയും വളരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ. മൂടി വയ്ക്കാനൊന്നുമില്ലാത്ത മായ . ഒത്തിരി ഇഷ്ടം കുട്ടി കാപട്യമില്ലാത്ത ഒരഭിനേത്രി. .
അഭിനയത്തോട് അത്ര ഇഷ്ടമുള്ളത് കൊണ്ടാണ് ഇത്രയും തകർത്ത് അഭിനയിക്കുന്നത്. നല്ല കഴിവുള്ള ഒരു നടി. കഴിവിനൊപ്പം ഭാഗ്യവും കൂടി വേണം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ആ മുത്തശ്ശിയും മുത്തശ്ശനും ഇപ്പോഴുമുണ്ടോ അവർക്ക് ഒരു ബിഗ് സലൂട്ട്❤️ ഇത്രയും നല്ല സ്വഭാവമുള്ള ഈ കുട്ടിക് ആരെങ്കിലും ഒരു ജീവിതം കൊടുത്തിരുന്നെങ്കിൽ 🤔 നല്ല ഉയരങ്ങളിൽ എത്തട്ടെ
ആ കുട്ടിയുടെ ജീവിതം അത് ജീവിക്കട്ടെ അതിന് അനുവദിക്കൂ:- ആ കുട്ടിയെ അറിഞ്ഞ് കൂടെ ജീവിക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഒന്നായി ജീവിക്കു.... മായാ..... ഒത്തിരി ഇഷ്ടം❤️❤️❤️❤️.
@@LOKACHITHRA ജീവിതം കൊടുക്കാൻ ചെന്നു ജീവിതം നരകമാക്കി കോട്‌ക്കുന്ന കലാ പരിപാടി ആണ് ഈയിടെ ആയി കണ്ട് വരുന്നത്. ഒടുവിൽ സ്വത്തും അടിച്ച് മാറ്റി അടി ഇടി ഒക്കെ ആയി ഈ കുട്ടി കഷ്ടത്തിൽ ആകും. ഇത് വരെ അങ്ങനെ ഒരു അബദ്ധത്തിൽ ചെന്നു ചാടത് ഇരുന്ന മായക്ക് സ്നേഹത്തിൻ്റെ പൂച്ചെണ്ടുകൾ കൊടുക്കുന്നു.
മായയെയും രജനീഷ് സർ നെയും ഏറെയിഷ്ടം. ഏത് മേഖലയിലുള്ളവരെ interview ചെയ്യുമ്പോഴും അയാളിനെക്കുറിച്ചുള്ള details എല്ലാം ഒരു ഭാണ്ഡമാക്കിയിട്ടേ രജനീഷ് സർ വരൂ. ആരെയും ഇഷ്ടപ്പെടുത്തുന്ന വ്യക്തിത്വ പ്രഭാവത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏
ആങ്കറിനെ ഓടി വന്നതാണ്. ❤❤❤❤മായയുടെ ഇൻ്റർവ്യൂ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ ഒരു മോഹം. മായയ്ക്കും അമ്മയ്ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 🎉❤❤❤❤
നല്ലൊരു നടി. ഒരു പൊങ്ങച്ചവുമില്ലാത്ത സാധു. പാവം ഉയരങ്ങളിൽ എത്തട്ടെ 💕❤️👍🌹 എല്ലാവരും കഷ്ടപ്പാടു കളിൽ നിന്നും ഉയർന്നു വന്നാലും വന്ന വഴികൾ മറക്കുന്നവരാണ്. അവതാരകനും മായക്കും അഭിനന്ദനങൾ.
മായാ അമ്മക്ക് ഒരു കാപ്പി കൊണ്ടുവന്നു കൊടുക്കുന്ന അവസ്ഥയിൽ അമ്മയെ എത്തിക്കാൻ പറ്റിയ സന്തോഷം മായ പറഞ്ഞപ്പോൾ മനസിലായി അമ്മയുടെ അടുത്ത് മായക്കുള്ള സ്നേഹം... കേട്ടപ്പോൾ മനസ്സു നിറഞ്ഞു... ഒരുപാട് നന്മ വരട്ടെ.. പിന്നെ അവതാരകൻ്റെ കാര്യം പറയാനേ ഇല്ല.... suuuupppper.... എന്ത് ചോദിക്കണം എന്ത് ചോദിക്കണ്ട എന്ന് വ്യക്തമായ ധാരണയുള്ള ഒരു വ്യക്തി....a big salute Rajneesh 😊
മായ പറഞ്ഞത് സത്യം ആണ്. ഇദ്ദേഹം മേധമെഹറിനെയും ചിത്രച്ചേച്ചിയേയും ഇൻ്റർവ്യൂ ചെയ്യുന്നത് കണ്ടു. അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അതുപോലെ മായയെ ഞങ്ങൾക്കു വളരെ ഇഷ്ടമാണ്. കിട്ടുന്ന പൈസ സ്വരൂപിച്ചുവച്ച് സുഖമായി ജീവിക്കണം. പല സിനിമക്കാരേയും പോലെ ധൂർത്തടിക്കരുത്.
Ee kutty ethra real aanu. she can handle any type of roles . She is spontaneous actress . Nalla rolls kittan sadikkatte. God bless you Maya. The interview is excellent. A kutty pinnitta vazhikaliloode sanjarucha oru person pole, without annoying her valare parichaya bhavathil respect koduthukondu brilliant aayi samsaruchu. ❤
Thank you, Rajaneesh sir, for introducing very hardworking, charming, and vibrant Artist Maya in front of us. God bless you. Thank you so much. Maya, you are amazing. Hats off Maya and mother.
നല്ല ഒരു ഇന്റർവ്യൂ കണ്ടു. രണ്ടു പേർക്കും ആശംസകൾ.. മായയെയും അമ്മയെയും കോട്ടയം ksrtc സ്റ്റാൻഡിൽ വച്ചു കുറേ വർഷങ്ങൾക്കു മുൻപ് കണ്ടിരുന്നു. വ്യത്യാസം ithramathr🎉..... മായ കുറച്ചു കൂടി boldness and daring ആയി. ഇനി ഒരു നല്ല വാർത്ത കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു.... ഒരു കല്യാണം. ആശംസകളോടെ......
മായ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പാവങ്ങളോടും ബുദ്ദിമുട്ടുന്നവരോടും ഉള്ള സ്നേഹം ഒരിക്കലും മാഞ്ഞു പോകാതിരിക്കട്ടെ വേദനിക്കുന്ന ഹൃദയങ്ങളെ എന്നും ചേർത്ത് നിർത്തുക ❤❤ God Bless you
കനൽപ്പൂവിലെ സ്നേഹനിധിയായ അമ്മ. വഴക്കാളിയായ കമലാക്ഷിയെ ഇഷ്ടമല്ലായിരുന്നു.എന്നാൽ മകനെ ഒത്തിരി സ്നേഹിക്കുന്ന അമ്മയെ ഒത്തിരി ഇഷ്ടം. കഷ്ടപ്പാടിനിടയിൽ കുരുത്തുവന്ന മായയ്ക്ക് ഒരു പാട് അവസരങ്ങളുണ്ടാവട്ടെ. ആശംസകൾ മായ❤
പിന്നെ എന്തെങ്കിലും ചെയ്യെന്റെ സുനിയേട്ടാ,ഇതിന്നെങ്ങാനും പറഞ്ഞു തീര്വേ എന്ന ഡയലോഗും അത് കേൾക്കുമ്പോഴുള്ള മുകേഷേട്ടന്റെ ചിരിയും.ആ സ്കിറ്റ് ആണ് മായേടെ ഞാൻ ആദ്യം കാണുന്നത്.ഒരുപാട് തവണ കണ്ടു.വളരെ ഇഷ്ടമാണ് മായയെ.anchor വളരെ മാന്യൻ❤
പറയാതിരിക്കാൻ വയ്യ നല്ല ഒരു ആങ്കർ ആണ് ഇദ്ദേഹം ചിലർ ചോദ്യം ചോദിക്കും പക്ഷേ അവർക്ക് പറയാൻ ഉള്ളത് മൊത്തം കേൾക്കില്ല ഇത് ഷെമയോടെ ഇരുന്ന് എല്ലാം കേൾക്കും ഇങ്ങനെ വേണം ആംഗറിങ്... മായ ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ സഹായിക്കട്ടെ 🙏🏻🙏🏻🙏🏻
Rajaneeshsir താങ്കളുടെ പല ഇൻറർവ്യൂസും.ഞാൻ കാണാറുണ്ട്.നിഷ്കളങ്കമായ താങ്കളുടെ ചോദ്യവും.ചിരിയും ഒരു.വേറിട്ട അവതാരകൻ്റെ പരിവേഷം.നൽകുന്നു. ഇത് എന്നും തുടരുക
മായ സൂപ്പറാണ് കോമഡി
ഈ അവതാരകനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോകുക 👍🏻 സൂപ്പർ അവതാരകൻ ഞാൻ എല്ലാ ഇന്റർവ്യൂ കാണാറുണ്ട് Bro👌
സൂപ്പർ
❤❤❤
Adipoli mayayay enikku valaray ishtamane wish you a happy life❤❤❤
Uh77@@NajeebN-h7n
❤
അവതാരകൻ്റെയും മായയുടേയും നിഷ്കളങ്കത അത് അഭിനന്ദനാർഹമാണ്❤
വളരെ നല്ല ചോദ്യങ്ങളും വളരെ നിഷ്കപടമായ ഉത്തരങ്ങളും... നല്ല ഒരു motivatonal interview തന്നെ...❤❤❤
ഒരാൾ പോലും കുറ്റം പറയാതെ ഉള്ള ഒരു അവതാരകൻ 😍😍😍👌👌👌👌👌👌👌
വന്ന വഴി മറക്കാത്ത നന്ദി കേട് കാണിക്കാത്ത ഒരു കുട്ടി 'ദൈവാനുഗ്രഹം ഉണ്ടാകട്ടെ 'നന്മയുണ്ടാകട്ടെ '
നല്ലൊരു anchor . മായ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. The best anchor ❤
മായേ നിന്നിൽ ഉള്ള യഥാത്ഥനടിയെ ആ ഒറിജിനാലിറ്റി മനസിൽ നിന്ന് ഒരിക്കലും മറക്കാൻ പറ്റില്ല മോളെ നീയാണ് യഥാത്ഥ് കലാകാരി.1 love you much i
മായ ഒരിക്കലും ഒരു അഹങ്കാരി ആവരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോകണം ഒത്തിരി ഉയരങ്ങളിൽ എത്തും ❤
മായാ, നാച്ചുറൽ ആയി അഭിനയിക്കുന്ന ഒരു അതുല്യ പ്രതിഭയാണ്. നല്ലതുമാത്രം വരട്ടെ 🙏🏻🙏🏻🙏🏻
മായ എല്ലാം തുറന്ന് പറയുന്ന താങ്കൾക്ക് നല്ല ഭാവി ദൈവം തരും❤
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ആണെങ്കിൽ കണ്ടിരിക്കാൻ തോന്നും ആരെ ഇന്റർവ്യൂ ചെയ്താലും അവരെ കേൾക്കാൻ ഇദ്ദേഹം തയ്യാറാണ് 🙏🏼മായ big സല്യൂട്ട് 🥰🥰
,,,,,എല്ലാ സൗകര്യങ്ങളോടും വളർത്തി പഠിപ്പിച്ചു ഒരു നിലയിൽ എത്തുബോ അമ്മയ്ക്കു സൗന്ദര്യം പോരാ എന്നു കരുതുന്ന ഈ കാലത്ത് ,ഒരു ഇരിപ്പിടവും ഒരു ചായയും പോലും നേടിക്കൊടുക്കാൻ കഴിഞ്ഞ തിൽ സന്തോഷിക്കുന്ന മകൾക്ക് നല്ലത് വരും❤❤❤ ഒത്തിരി സ്നേഹം. ...രജനീഷ് സാറിനും ഒരു ബിഗ് സല്യൂട്ട്...👍👍🙏
മായ പറഞ്ഞതാ ശരി ഈ ആങ്കറിനെ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഏതാളിനേം അതിൻ്റേതായ രീതിയിൽ കൊണ്ടുപോകും മായേടെ ഉയർച്ചയിൽ സന്തോഷം❤
മായയെ ഒരുപാട് ഇഷ്ടമാണ്
മായ തിരക്കുള്ള ഒരു സിനിമ നടിയായി കാണാൻ ആഗ്രഹിക്കുന്ന കുറെ പേർ ഉണ്ട്. ദൈവം സഹായിക്കട്ടെ അഹംകാരമില്ലാത്ത ഒരു സാധാരണ പെണ്കുട്ടിയായിട്ടാണ് മായയെ കാണാൻ കഴിയുന്നത്
ഇദ്ദേഹം ഇന്റർവ്യൂ ചെയ്താൽ കാണാതെ പോകില്ല 👌👌👌👌👌👌👍👍👍👍
സത്യം 👌👍🏻
ഞാനും
ഞാനും
ഞാനും
Super
Mr.. Rajneesh നല്ല ഒരു ആംഗർ ആണ്. നല്ല വ്യക്തിത്വം. നല്ല attitude. നല്ല ചോദ്യങ്ങൾ. ഈയിടെ ആയി ഇദ്ദേഹത്തിൻ്റെ എല്ലാ interviews um കാണുന്നു.
Congratulations mr.. Rajneesh. Continue your good job. Hat's off you friend.
Plzz onn support cheyyaamo🙏🙏🙏
Plus. Good voice ❤❤
മേക്കപ്പില്ലാത്ത ഒരാങ്കർ. അതിൻ്റെ ഭംഗിയൊന്നു വേറെ. നല്ല അവ തരണം രണ്ടു പേരേയും വളരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ. മൂടി വയ്ക്കാനൊന്നുമില്ലാത്ത മായ . ഒത്തിരി ഇഷ്ടം കുട്ടി കാപട്യമില്ലാത്ത ഒരഭിനേത്രി. .
🥰👍🏻
100% ❤
നല്ല Anger ഇയാൾക്ക് അഭിനന്ദനങ്ങൾ!!, മായ വളരെ open minded പെൺകുട്ടി. തലക്കനമില്ലാത്ത ഈ നടി ഉയരങ്ങളിൽ എത്തട്ടെ !❤❤❤
മികച്ച അവതാരകൻ ആണ് താങ്കൾ .
അഭിനയത്തോട് അത്ര ഇഷ്ടമുള്ളത് കൊണ്ടാണ് ഇത്രയും തകർത്ത് അഭിനയിക്കുന്നത്. നല്ല കഴിവുള്ള ഒരു നടി. കഴിവിനൊപ്പം ഭാഗ്യവും കൂടി വേണം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
മായയുടെ എല്ലാ കോമഡി ഷോ യും കാണാറുണ്ട്. സൂപ്പർ മായ. വന്ന വഴി ഒരിക്കലും മറക്കരുതേ
ആ മുത്തശ്ശിയും മുത്തശ്ശനും ഇപ്പോഴുമുണ്ടോ അവർക്ക് ഒരു ബിഗ് സലൂട്ട്❤️ ഇത്രയും നല്ല സ്വഭാവമുള്ള ഈ കുട്ടിക് ആരെങ്കിലും ഒരു ജീവിതം കൊടുത്തിരുന്നെങ്കിൽ 🤔 നല്ല ഉയരങ്ങളിൽ എത്തട്ടെ
ജീവിതം ആരും കൊടുക്കണ്ട. അവരുടെ ജീവിതത്തിൽ പങ്കാളി ആകുകയാണ് വേണ്ടത്.അവർ സന്തോഷം ആയി ജീവിച്ചോട്ടെ 🙏
സത്യം. ജീവിതം കൊടുത്തു അവരുടെ ജീവിതം കൂഞാട്ട ആക്കരുത്.
ആ കുട്ടിയുടെ ജീവിതം അത് ജീവിക്കട്ടെ അതിന് അനുവദിക്കൂ:- ആ കുട്ടിയെ അറിഞ്ഞ് കൂടെ ജീവിക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഒന്നായി ജീവിക്കു.... മായാ..... ഒത്തിരി ഇഷ്ടം❤️❤️❤️❤️.
ജീവിതം കൊടുക്കുകയോ? എന്താണത്? ഏത് നൂറ്റാണ്ടിലാണ് ജീവിതം!
@@LOKACHITHRA ജീവിതം കൊടുക്കാൻ ചെന്നു ജീവിതം നരകമാക്കി കോട്‌ക്കുന്ന കലാ പരിപാടി ആണ് ഈയിടെ ആയി കണ്ട് വരുന്നത്. ഒടുവിൽ സ്വത്തും അടിച്ച് മാറ്റി അടി ഇടി ഒക്കെ ആയി ഈ കുട്ടി കഷ്ടത്തിൽ ആകും.
ഇത് വരെ അങ്ങനെ ഒരു അബദ്ധത്തിൽ ചെന്നു ചാടത് ഇരുന്ന മായക്ക് സ്നേഹത്തിൻ്റെ പൂച്ചെണ്ടുകൾ കൊടുക്കുന്നു.
മായയെയും രജനീഷ് സർ നെയും ഏറെയിഷ്ടം. ഏത് മേഖലയിലുള്ളവരെ interview ചെയ്യുമ്പോഴും അയാളിനെക്കുറിച്ചുള്ള details എല്ലാം ഒരു ഭാണ്ഡമാക്കിയിട്ടേ രജനീഷ് സർ വരൂ. ആരെയും ഇഷ്ടപ്പെടുത്തുന്ന വ്യക്തിത്വ പ്രഭാവത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏
ആങ്കറിനെ ഓടി വന്നതാണ്. ❤❤❤❤മായയുടെ ഇൻ്റർവ്യൂ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ ഒരു മോഹം. മായയ്ക്കും അമ്മയ്ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 🎉❤❤❤❤
Rajaneesh sir നിങ്ങൾ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആൾക്ക് കൊടുക്കുന്ന respect അത് മറ്റുള്ളവർ കണ്ടു പഠിക്കണം. നിങ്ങളുടെ ചിരി എന്റെ സാറെ 😂
👍👌
ഗസ്റ്റിനെ എത്ര ആദരവോടെയാണ് ഇദ്ദേഹം ഇൻ്റർവ്യൂ ചെയ്യുന്നത് ന്യൂ ജനറേഷൻ കണ്ടുപഠിക്കണം❤
Very correct
👍👌👌❤️❤️❤️😍😍
അഭിമുഖം രണ്ടാളും കേമക്കിട്ടോ ...... കുട്ട്യോളേ.....❤
ആഴമുള്ള വേരുകൾ ഉള്ള മരം പ്രളയത്തിലും പിടിച്ചു നിൽക്കും!❤👍👍
ദൈവം ഈ കലാകാരിയെ ഇനിയും അനുഗ്രഹിക്കട്ടെ
നല്ല iഹൃദ്യമായ nterview മായയുടെ വാക്കുകൾ മറ്റുള്ളവർക്ക്
പ്രചോദനം പകരുന്നത്
നല്ലൊരു നടി. ഒരു പൊങ്ങച്ചവുമില്ലാത്ത സാധു. പാവം ഉയരങ്ങളിൽ എത്തട്ടെ 💕❤️👍🌹 എല്ലാവരും കഷ്ടപ്പാടു കളിൽ നിന്നും ഉയർന്നു വന്നാലും വന്ന വഴികൾ മറക്കുന്നവരാണ്. അവതാരകനും മായക്കും അഭിനന്ദനങൾ.
ഞാൻ ഒരു കമന്റും നോക്കാതെ തന്നെ ഈ അവതാരകൻ എത്ര നല്ലതാ എന്ന് ഇഷ്ടം തോന്നി. എല്ലാ നന്മകളും ഉണ്ടാവട്ടെ. 👍👍❤❤❤🙏🙌🙌
എന്തോ, ഈ ആങ്കറിനെ ഒത്തിരി ഇഷ്ടമാണ് ❤❤
അവതാരകാനെ കാണാൻ വേണ്ടി കാണുന്നു. Respectoble man 🎉
നല്ല നിഷ്കളങ്കമായ പച്ചയായ നായിക God bless 🙌 🙏 ♥️
വിദ്യാഭ്യാസം തന്ന ആ ഫാമിലിക്ക് ഒരു Big സലൂട്ട്❤❤❤
കൊടുത്ത
മായ യുടെ acting ഭയങ്കര ഇഷ്ട്ടമാണ് anchor is suuuuper 👌👌👌മായയും 👌👌👌👌
ഈ നടിയുടെ ചില കോമഡി രംഗങ്ങൾ കണ്ടു ,പേരു പോലും അറിയില്ലായിതന്നു..
ഉയർന്ന വ്യക്തിത്തം...
നല്ല സൗന്ദര്യം...
മോളെ ദൈവം അനുഗ്രഹിക്കട്ടെ അമ്മയോട് നല്ല സ്നേഹമുള്ള മകൾ
രജനീഷ് ചേട്ടൻ്റെ നുണക്കുഴിയുള്ള ചിരി സൂപ്പർ ' എളിമയുള്ള അവതാരകൻ രജനിഷ് ചേട്ടൻ, എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാ
മായ പറഞ്ഞത് ശരിയാണ്. The best anchor ❤
മായ ക്ക് നല്ലോരു ഭാവിയും, കുറെ നല്ല സിനിമകളും, എല്ലാ support നല്‍കുന്ന ഒരു ഭർത്താവും, നല്‍കി ദൈവം അനുഗ്രഹിക്കട്ടെ....🎉🎉❤❤❤🎉🎉
അമ്മയെ ഇത്ര അധികം സ്നേഹിക്കുന്ന മായ good
നല്ല നിഷ്‌ക്കളങ്കയായ മോളും നല്ല ഒരു anchor ഉം. ഇരുവരെയും ദൈവം സഹായിക്കട്ടെ
സൂപ്പർ മായ ചേച്ചി ഒത്തിരി ഇഷ്ടമാണ്. ചേച്ചിയുടെ കോമഡി ഒത്തിരി ഇഷ്ടമാണ്❤❤❤❤
മായക്കുള്ളത് ഹൃദയ ശുദ്ധിയുള്ള മനസാണ് ഇതൊരു സ്ത്രീ രക്നം തന്നെയാണ്
Rajaneesh sir സൂപ്പർ ❤️ചിരി പൊളി... മായയെ ഒരു പാടിഷ്ടം ❤️😊
എനിക്ക് ഭയങ്കര ഇഷ്ടാണ് മായാനെ ❤❤❤. ഉയരങ്ങളിൽ എത്തട്ടെ. 🌹🌹
മായ സൂപ്പർ♥️♥️♥️
മായാ അമ്മക്ക് ഒരു കാപ്പി കൊണ്ടുവന്നു കൊടുക്കുന്ന അവസ്ഥയിൽ അമ്മയെ എത്തിക്കാൻ പറ്റിയ സന്തോഷം മായ പറഞ്ഞപ്പോൾ മനസിലായി അമ്മയുടെ അടുത്ത് മായക്കുള്ള സ്നേഹം... കേട്ടപ്പോൾ മനസ്സു നിറഞ്ഞു... ഒരുപാട് നന്മ വരട്ടെ..
പിന്നെ അവതാരകൻ്റെ കാര്യം പറയാനേ ഇല്ല.... suuuupppper.... എന്ത് ചോദിക്കണം എന്ത് ചോദിക്കണ്ട എന്ന് വ്യക്തമായ ധാരണയുള്ള ഒരു വ്യക്തി....a big salute Rajneesh 😊
ആളുകൾ പലതും പറയും, ആരായിരുന്നു എന്നല്ല, ഇപ്പൊ ആരാണ് ന്ന് നോക്കിയാൽ പോരെ മായേ
❤❤❤❤
കോമഡിയിലൂടെ കണ്ട് ഇഷ്ടമായ മുഖം 🫀🫀🫀
She is very natural Nice interview N anchor is 👌
മായ പറഞ്ഞത് സത്യം ആണ്. ഇദ്ദേഹം മേധമെഹറിനെയും ചിത്രച്ചേച്ചിയേയും ഇൻ്റർവ്യൂ ചെയ്യുന്നത് കണ്ടു. അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അതുപോലെ മായയെ ഞങ്ങൾക്കു വളരെ ഇഷ്ടമാണ്. കിട്ടുന്ന പൈസ സ്വരൂപിച്ചുവച്ച് സുഖമായി ജീവിക്കണം. പല സിനിമക്കാരേയും പോലെ ധൂർത്തടിക്കരുത്.
Ee kutty ethra real aanu. she can handle any type of roles . She is spontaneous actress . Nalla rolls kittan sadikkatte. God bless you Maya. The interview is excellent. A kutty pinnitta vazhikaliloode sanjarucha oru person pole, without annoying her valare parichaya bhavathil respect koduthukondu brilliant aayi samsaruchu. ❤
Thank you, Rajaneesh sir, for introducing very hardworking, charming, and vibrant Artist Maya in front of us. God bless you. Thank you so much.
Maya, you are amazing. Hats off Maya and mother.
മായയും അവതാരകനും വളരെ വളരെ സൂപ്പർ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
അവര് പറഞ്ഞത് ശെരിയാണ് ഈ ആങ്കർ ഗസ്റ്റ്‌നെ എത്ര കംഫർട് ആക്കുന്നു ❤️❤️ഈ ചേച്ചിയും പൊളിയാണ് ഒര് പാവം 😘😘
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
അടിപൊളി ഇന്റർവ്യൂ 😍😍മായ Super രജനീഷ് sir super 😍😍😍❤️❤️
നല്ല ഒരു ഇന്റർവ്യൂ കണ്ടു. രണ്ടു പേർക്കും ആശംസകൾ.. മായയെയും അമ്മയെയും കോട്ടയം ksrtc സ്റ്റാൻഡിൽ വച്ചു കുറേ വർഷങ്ങൾക്കു മുൻപ് കണ്ടിരുന്നു. വ്യത്യാസം ithramathr🎉..... മായ കുറച്ചു കൂടി boldness and daring ആയി. ഇനി ഒരു നല്ല വാർത്ത കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു.... ഒരു കല്യാണം. ആശംസകളോടെ......
നല്ല മോളു നിഷ്കളങ്ക കുട്ടി. ദൈവം അനുഗ്രഹിക്കും... നല്ല ഭാവി ഉണ്ടാകും. നല്ലൊരു ജീവിതം ഉണ്ടാകും.
മായയുടെ നിഷ്കളങ്കമായ പെരുമാറ്റത്തെ പ്രേക്ഷകരുടെ മുന്നിൽ കൊണ്ടുവരാൻ പറ്റിയ അവതാരക ശൈലി.. അഭിനന്ദനങ്ങൾ 👍🤝💐👏
വന്ന വഴി മറക്കരുത് എന്നാ ചൊല്ലിന്റെ അർത്ഥമാണ് ഈ കുട്ടി god bless you rajesh superanu
മായ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പാവങ്ങളോടും ബുദ്ദിമുട്ടുന്നവരോടും ഉള്ള സ്നേഹം ഒരിക്കലും മാഞ്ഞു പോകാതിരിക്കട്ടെ വേദനിക്കുന്ന ഹൃദയങ്ങളെ എന്നും ചേർത്ത് നിർത്തുക ❤❤ God Bless you
She is really multi talented person ,beautiful girl
കനൽപ്പൂവിലെ സ്നേഹനിധിയായ അമ്മ. വഴക്കാളിയായ കമലാക്ഷിയെ ഇഷ്ടമല്ലായിരുന്നു.എന്നാൽ മകനെ ഒത്തിരി സ്നേഹിക്കുന്ന അമ്മയെ ഒത്തിരി ഇഷ്ടം. കഷ്ടപ്പാടിനിടയിൽ കുരുത്തുവന്ന മായയ്ക്ക് ഒരു പാട് അവസരങ്ങളുണ്ടാവട്ടെ. ആശംസകൾ മായ❤
മായ എനിക്കു വലിയ ഇഷ്ടമാണ്.വളരെ നല്ല ഇന്റർവ്യൂ.. 👌👌👌♥️♥️♥️
മായ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤
ദൈവം അനുഗ്രഹിക്കട്ട മായയെയും അമ്മയെയും❤❤❤
❤❤❤
മായ, രജനീഷ് രണ്ടാളെയും ഒരുപാടിഷ്ടം ❤❤❤❤
എത്ര ഉയരത്തിലെത്തിയാലും മായഇങ്ങനെ തന്നെ ആയിരിക്കണം. ദൈവം കൂടെയുണ്ടാകും. തീർച്ച ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ❤❤❤❤
എന്റമ്മോ മണികുട്ടനുമായുള്ള ആ കോമഡിസീനിലെ അഭിനയം ഒരു ഒന്നൊന്നര അഭിനയമായിരുന്നു മായയുടെ.
Rajaneesh you are superb ... I never miss any of your interviews ❤👌
Plzz onn support cheyyamo
ഞാനും
എന്റെ വീട്ടിൽ എല്ലാവർക്കും മായയെ വളരെ ഇഷ്ടമാണ് കേട്ടോ മായകുട്ടി.ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
ഹായ് മായ കുട്ടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു....❤❤❤❤❤
ഈ അവതാരകനെ വലിയ ഇഷ്ടമാണ്👍
മായ..... 🥰എന്ത് ആത്മാർത്ഥതയാണ് സംസാരത്തിൽ... അനുഭവജ്ഞാനം... ആകും..... You are great 🥰അവതാരകനും ഉഗ്രൻ
പാവം കുട്ടി.... Gentleman rajaneesh sir
മായ നല്ല ഒരു നടി യാണ് 👍♥️♥️♥️
Njanariyunna vaheedayano?
നല്ല നിഷ്കളങ്കമായ സംസാരം maya ചേച്ചിയെ ഇഷ്ടാണ്
രണ്ടു പേരോടും 100ഇഷ്ട്ടം 😍🥰❤
ആദ്യമായിട്ടാ മായയുടെ ഇൻർവൃ കാണുന്നത്, ആ ലാളിത്യം നിഷ്കളങ്കത വളരെ ഇഷ്ടപ്പെട്ടു .ഇനിയും ഉയരങ്ങളിൽ എത്താൻ എല്ലാവിധ ആശംസകളും
സൂപ്പർ രണ്ടാൾക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️
മായയ്ക്കും, അമ്മയ്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Anchor poli,,🎉🎉🎉Maya super,manikuttan Maya very famous skit, superb 😂😂😂😂
ആദ്യമായിട്ടാണ് കാണുന്നത്.ഒരുപാടിഷ്ടമായി.anchor ഉം super❤
Maya you are a best actor. ❤
All the best Maya ....a beautiful life awaits you...., National Award is on your way .....
എനിക്കും ആ ചേട്ടനെ (ബ്രദറിനെ ) ഭയങ്കര ഇഷ്ടമാണ്
Rajaneesh
Maya’s truthfulness has set her free to new heights. Thank you sir for interviewing her. She is my hero in life.
പിന്നെ എന്തെങ്കിലും ചെയ്യെന്റെ സുനിയേട്ടാ,ഇതിന്നെങ്ങാനും പറഞ്ഞു തീര്വേ എന്ന ഡയലോഗും അത് കേൾക്കുമ്പോഴുള്ള മുകേഷേട്ടന്റെ ചിരിയും.ആ സ്കിറ്റ് ആണ് മായേടെ ഞാൻ ആദ്യം കാണുന്നത്.ഒരുപാട് തവണ കണ്ടു.വളരെ ഇഷ്ടമാണ് മായയെ.anchor വളരെ മാന്യൻ❤
മായെ ഒരു പാട് ഇഷ്ടമാണ് ❤️❤️❤️❤️ സാറിനെയും 👍🏻👌👌👌👌
മായയെ എനിക്കു ഇഷ്ടമാണ്. 😍🥰🥰
പറയാതിരിക്കാൻ വയ്യ നല്ല ഒരു ആങ്കർ ആണ് ഇദ്ദേഹം ചിലർ ചോദ്യം ചോദിക്കും പക്ഷേ അവർക്ക് പറയാൻ ഉള്ളത് മൊത്തം കേൾക്കില്ല ഇത് ഷെമയോടെ ഇരുന്ന് എല്ലാം കേൾക്കും ഇങ്ങനെ വേണം ആംഗറിങ്... മായ ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ സഹായിക്കട്ടെ 🙏🏻🙏🏻🙏🏻
Rajaneeshsir താങ്കളുടെ പല ഇൻറർവ്യൂസും.ഞാൻ കാണാറുണ്ട്.നിഷ്കളങ്കമായ താങ്കളുടെ ചോദ്യവും.ചിരിയും ഒരു.വേറിട്ട അവതാരകൻ്റെ പരിവേഷം.നൽകുന്നു. ഇത് എന്നും തുടരുക
😂 🌹🌹ഇതു മതി മായ. ഇതാണ് നാച്ചുറൽ, ഒന്നും.... 🙏🙏🙏😊😊😊😊
Maya you be what you are thats your beauty. Your voice itself is enough . Really enjoy your dialogue acting style and voice always with you
മായ നീ ഇനിയും ഉയരങ്ങളിൽ എത്തും ❤❤❤❤
ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം ഞാൻ ഇന്റർവ്യുസ് കാണാറുണ്ട് 🔥
എനിക്ക് ഭയങ്കര ഇഷ്ടമാണ് ആദ്യമേ ഇപ്പോൾ സംസാരം കേട്ടപ്പോൾ മായ ചേച്ചിയെ കൂടുതൽ ഇഷ്ടമായി
മായയെ ഈശ്വരൻ ഒരുപാട് സന്തോഷം തരട്ടെ
മായ നല്ലതു മാത്രം വരട്ടെ വന്ന വഴി അതു നമ്മൾ മറക്കരുതു ദൈവം വൻ കാര്യങ്ങൾ ചെയ്യ്തു തരും❤
ഞാൻ മായയുടെ എല്ലാ ഇൻറ്റർവ്യൂ കാണും സ്കിറ്റും കാണും നല്ല കലാകാരി ഒര് പാട് കഷ്ടപ്പെട്ട കലാകാരി അത്യുന്നത ങ്ങളിൽ എത്തട്ടെ
Rajneesh sir Nalla aala super chiro ❤❤
സാറിൻ്റെ ചിരിക്ക് ഒരു ബിഗ് സല്യുട്ട് സാറിൻ്റെ ഈ ഇൻറർവ്യു കണ്ടിരിക്കാൻ നല്ല രസമാണ് എന്തൊരു വിനയമാണ് ഇൻറർവ്യുവിന് അർഹരായവരും