Rekhachithram Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 213

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 15 วันที่ผ่านมา +49

    ആരുടെയും റിവ്യൂ ഒരിക്കലും എന്റെ സിനിമ ആസ്വാദനത്തെ ഇതുവരെ ബാധിച്ചിട്ടില്ല.എങ്കിലും താങ്കളുടെ റിവ്യൂ ഞാൻ മുടങ്ങാതെ കാണാറുണ്ട്. കോമാളിത്തരങ്ങൾ ഒന്നും കാണിക്കാത്ത നല്ല ഭാഷയിൽ മാന്യമായ അവതരണത്തിലൂടെ മനോഹരമായി താങ്കൾ അവതരിപ്പിക്കുന്നു. പറയേണ്ട കാര്യങ്ങൾ എല്ലാം കൃത്യമായി പറയുന്നു. 👍🏻👌🏻👌🏻

    • @abinaravind716
      @abinaravind716 15 วันที่ผ่านมา +1

      Same here

    • @VinGrr
      @VinGrr 10 วันที่ผ่านมา +1

      Same here. 100% enikku connect aakunna review. But njan ippol reviews onnum kaanaathe, generally aarenkilum okke kollamennu parayunna padangal kaanaan tudangi. Allenkil thumbnail mathram. Ennittu vannu review kaanum.Athoru vere level entertainment aanu enikkippol 😂.

  • @edfredson
    @edfredson 15 วันที่ผ่านมา +61

    മനോജ്‌ കെ ജയന്‍. വേണ്ടത്ര പരാമർശിക്കപ്പെടാതെ പോകുന്ന അഭിനയപ്രതിഭ👏

    • @aswinjosephtt462
      @aswinjosephtt462 14 วันที่ผ่านมา +1

      ആ കഥാപാത്രത്തിന് കുറച്ചു കൂടെ depth തിരക്കഥയിൽ നൽകാമെന്ന് തോന്നി.

  • @geojosepht
    @geojosepht 13 วันที่ผ่านมา +11

    യാതൊരു പരസ്പര ബന്ധവുമില്ലാത്ത പഴയ സിനിമകളെ കണക്റ്റ് ചെയ്തു എങ്ങിനെ ഇതൊക്കെ എഴുതുന്നു… എന്റമ്മോ കിടിലൻ..

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 15 วันที่ผ่านมา +57

    സുധിഷ് ഏട്ടാ നിങ്ങളുടെ കമന്റ് കൊള്ളാം,, മോശമില്ലാത്ത നല്ല ഫിലിം,, പക്ഷേ കുറച്ച് റിവ്യൂ മാർ ഈ പടത്തെ ഭയങ്കര സംഭവം എന്നോക്കെ പറഞ്ഞപ്പോൾ ഞൻ വിചാരിച്ചു ഒരിക്കലും കാണാത സിനിമയെന്നു,,,, നിങ്ങളുടെ റിവ്യൂ കണ്ടപ്പോൾ മനസിലായി നല്ല സിനിമ എന്നു, 🙏

    • @sanantonygeorge
      @sanantonygeorge 15 วันที่ผ่านมา +3

      Brilliant screenplay ആണ്🔥

    • @Mayavi691
      @Mayavi691 15 วันที่ผ่านมา

      ആണോ സേട്ടാ

    • @sarathkumar-cp8rh
      @sarathkumar-cp8rh 15 วันที่ผ่านมา +6

      ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം ഉണ്ടാവും.
      നിങ്ങളുടെ അഭിപ്രായം നിങ്ങൾ നേരിട്ട് കണ്ടലല്ലേ മനസ്സിലാവുക അല്ലാതെ വേറൊരാളുട അഭിപ്രായം കടമെടുക്കുക അല്ല

    • @sanantonygeorge
      @sanantonygeorge 15 วันที่ผ่านมา

      @ True fact💯

    • @mediacometrue7751
      @mediacometrue7751 15 วันที่ผ่านมา +2

      Swanthamaayi kandu vilayiruthu....

  • @Chiyaan714
    @Chiyaan714 15 วันที่ผ่านมา +79

    Asif ali ഇതുപോലെ കിടിലൻ scripts select ചെയ്താൽ പുള്ളിയുടെ കരിയർ ഗ്രാഫ്📈📈🔥🗿

  • @subeeshchandran-k5k
    @subeeshchandran-k5k 15 วันที่ผ่านมา +19

    ഇനി ആര് എന്ത് പറഞ്ഞാലും ഇങ്ങള് അത് പറഞ്ഞാൽ അത് ok ആണ്... U still remain unique

  • @abdulnazeervu2896
    @abdulnazeervu2896 15 วันที่ผ่านมา +27

    2024 ഒടുക്കവും 2025 തുടക്കവും വിജയത്തോടെ asifali❤️🎉

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 15 วันที่ผ่านมา +29

    പഴയ സിനിമകളിൽ നിന്ന് പുതിയ ചില കഥകൾ ഉണ്ടാക്കാം എന്ന് തെളിയിച്ചു. പുതിയ ഒരു അനുഭവം ❤

  • @kirancc81
    @kirancc81 11 วันที่ผ่านมา +3

    Excellent movie ആണ്. Present നിന്നുള്ള Past ഉള്ള ഒരു സംഭവം investigate ചെയ്യുന്നു. Worth watching. ❤❤❤

  • @unnikrishnan154
    @unnikrishnan154 11 วันที่ผ่านมา +4

    ഈ സിനിമയുടെ ഏറ്റവും വലിയ പുതുമ അല്ലെങ്കിൽ പ്ലസ് അതീ കഥയെ കൊണ്ട് പോയി പ്ലേസ് ചെയ്തിരിക്കുന്ന പശ്ചാതലമാണ്. അവിടെ വച്ചു നമ്മൾ കഥയുടെ കൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ ആകാംഷ വർദ്ധിക്കുന്നു. ഈ സിനിമയെ കുറിച്ചുള്ള റിവ്യൂസൊ, ഇന്റർവ്യൂസോ, കാണാതെ നമ്മൾ ഈ സിനിമക്ക് കയറണം. നമ്മൾ സ്‌ക്രീനിൽ കാണുന്നതിൽ യാഥാർഥ്യമെത്രയുണ്ട്, ഭാവനയെത്രയുണ്ടെന്നു സിനിമ കണ്ടതിനു ശേഷമേ നമ്മൾ അന്വേഷിക്കാവു. എങ്കിലേ ഈ സിനിമയുടെ ആസ്വാധനം പൂർണമാകു. അപ്പൊളെ ഈ ഇതിന്റെ എഴുത്തുകാരുടെയും, സംവിധായകന്റെയും ക്രാഫ്റ്റ്‌ എന്താണെന്ന് ബോധ്യമാകു. ടെക്നിക്കൽ ടീമിന്റെ ബ്രില്യൻസ് പിടി കിട്ടു. പ്രകടന മികവിനോപ്പം ആസിഫലിയുടെ ഈയടുത്തെ സ്ക്രിപ്റ്റ് സെലക്ഷൻ മികവിനെയും പുകഴ്ത്താതിരിക്കാൻ ആവില്ല. ലെവൽ ക്രോസ്, തലവൻ, കിളി പറത്തിയ കിഷ്കിന്ധ കാണ്ഡം, ഇപ്പൊഴിതാ രേഖ ചിത്രം. നല്ല സ്ക്രിപ്റ്റ് കൾ ചൂസ് ചെയ്യാതെ പോയതാണ് നല്ല റേൻജ് ഉള്ള നടനായിട്ടും ആസിഫഫിനു അതിനൊത്ത വിജയങ്ങൾ ഇല്ലാതെ പോയത്. ആ തെറ്റ് തിരുത്തി കൊണ്ട് പുള്ളി ഫുൾ ഫോമിൽ ഇറങ്ങിയിട്ടുണ്ട്. ഗുഡ് ഗോയിങ് 👏👏. ആസിഫ്, അനശ്വര എന്നിവർ സിനിമയെ മുന്നോട്ടു കൊണ്ട് പോകുമ്പോൾ മനസ്സിൽ നിൽക്കുന്ന പ്രകടനങ്ങളുമായി ഇന്ദ്രൻസ് ചേട്ടനും മനോജ്‌ കെ ജയന്നുമുണ്ട്. ഇവരെയൊക്കെ ഇനിയുമെറെ ഉപയോഗിക്കാനുണ്ടെന്ന് ഈ സിനിമ കാണിച്ചു തരുന്നു. അനാവശ്യമെന്നോ, ലാഗ് എന്നോ തോന്നിപ്പിക്കുന്ന കാര്യങ്ങളൊന്നും ഉള്ളതായി തോന്നിയില്ല. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം പ്രേക്ഷകനുമായി ഇമോഷണലി കണക്റ്റ് ആവുന്നിടത്താണ് സിനിമ വിജയിക്കുന്നത്. A worth theatre warch

  • @sindhuvarma8823
    @sindhuvarma8823 12 วันที่ผ่านมา +3

    ഓൾട്ടർനേറ്റ് ഹിസ്റ്ററി ഴോനറിൽപ്പെടുന്ന സിനിമയായതു കൊണ്ട് തന്നെവർത്തമാനകാലത്തെയും ഭൂതകാലത്തെയും ഈ ചിത്രം യോജിപ്പിച്ച് കൊണ്ടുപോകുന്നു.
    സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിൻ്റെ ഗതി തിരിക്കുന്നതും. സിനിമയ്ക്കുള്ളിലെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത് അതീവ ഹൃദ്യമായി തന്നെയാണ്. യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതാണ് എന്ന ഒരു തോന്നലും അതുളവാക്കുന്നുണ്ട്.
    1985ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രം. എന്നാൽ പിന്നണിയിൽ അധികമാർക്കും അറിയാത്ത മറ്റൊരു കഥ. മലയാളികള്‍ക്ക് സുപരിചിതമായ എണ്‍പതുകളിലെ ഒരു സിനിമയും അതിന്‍റെ ലൊക്കേഷനുമാണ് ചിത്രത്തിലെ പശ്ചാത്തലം. അന്ന് കേട്ട് മറന്ന ഒരു കഥ പുതിയ കാലത്തിലേക്ക് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടിയും സരിതയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് SEVEN ARTS ന്റെ ബാനറിൽ 1985-ൽ പുറത്തിറങ്ങിയ 'കാതോട് കാതോരം' എന്ന സിനിമയിലെ ഒരു ക‍ഥയെ പുതിയകാലത്തിനനുസൃതമായി റീക്രിയേറ്റ് ചെയ്യുന്നത് തീർത്തും വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
    കൂടുതൽ അറിഞ്ഞും അന്വേഷിച്ചും അന്ന് കേട്ട കഥയെ സിനിമയുടെ ഓരോ ഘട്ടത്തിലും 'രേഖാചിത്ര'ത്തിലൂടെ പുനരവതരിപ്പിക്കുകയാണ്
    ഇന്നത്തെ കാലത്തേക്ക് ആ കഥയേയും കഥാപാത്രങ്ങളെയും ചേർത്ത് നിർത്തുന്നിടത്താണ് കഥയുടെയും ഈ സിനിമയുടെയും വിജയം.
    കഥ നടക്കുന്ന രണ്ടു കാലഘട്ടങ്ങളെയും ഏറ്റവും യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. A I യുടെ ഉപയോഗം നന്നായി.
    കാതോട് കാതോരം എന്ന ചിത്രം വളരെ അധികം പ്രത്യേകത ഉള്ള ചിത്രം ആയിരുന്നു... ആ സിനിമ നിര്‍മ്മിച്ച ശ്രീ ജി.പി വിജയകുമാര്‍, ശ്രീ ജി. ജയകുമാര്‍സഹോദരങ്ങൾ സെവന്‍ ആര്‍ട്ട്സി ന്റെ ബാനറില്‍ ധാരാളം നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്...
    എന്നിട്ടും ഈ ചിത്രത്തില്‍ മറ്റ് പലരെയും എടുത്തു പറയുമ്പോഴോ ,ചിത്രത്തിന്റെ അവസാനം പഴയ കാല photos കാണിക്കുമ്പോഴോ മരുന്നിന് പോലും ഈ സഹോദരങ്ങളുടെ പേരോ ഫോട്ടോയോ കാണിക്കാഞ്ഞത് മോശമായി പോയി...

  • @allinall6392
    @allinall6392 14 วันที่ผ่านมา +4

    സുധീഷ് ഏട്ടാ നിങ്ങൾ എബ്രഹാം ഓസ്‌ലർ കണ്ടിട്ടില്ലേ
    2nd ഹാഫ് ഇത് ഓസ്‌ലർ ആണോ രേഖചിത്രം ആണോ എന്ന് സംശയം
    അത്രയും സിമിലാരിറ്റി കാണാം കഥാപാത്രങ്ങളുടെ

  • @nandurajb5082
    @nandurajb5082 15 วันที่ผ่านมา +11

    Super movie ❤️ asif ikka performance 👌👌

  • @binzzz505
    @binzzz505 15 วันที่ผ่านมา +12

    What a beautiful review ❤❤❤ with out any doubt we can say you are the best reviewer in all online media 💖💖💖 we all love you chetta 💖💖💖💖💖💖perfect presentation 💖👍💖💖💖💖💖💖💖💖💖💖💖💖

  • @theshern4613
    @theshern4613 10 วันที่ผ่านมา +1

    Cinema നിരൂപണം ഇതാണ്.വ്യക്തം ആയ ഭാഷ, constructive ആയുള്ള നിർദേശങ്ങൾ.

  • @muthusgarden
    @muthusgarden 15 วันที่ผ่านมา +4

    മൊത്തത്തിൽ പറഞ്ഞാൽ ഈ അടുത്തിടെ ഇറങ്ങിയ സിനിമകൾ പോലെത്തന്നെ avrg.

  • @jahn1337
    @jahn1337 12 วันที่ผ่านมา +2

    സിനിമ കണ്ടപ്പോൾ അൻവർ അബ്ദുള്ള യുടെ 1980 എന്ന നോവൽ ആണ് ഓർമ വന്നത്... ഒരുപാട് സീനുകൾ സാമ്യം തോന്നി..അത് ഒരു സിനിമ യായി വന്നാൽ രേഖാചിത്രം പോലെ ഒരു ഗംഭീര സിനിമയാവും ❤️

  • @vshvazhoor
    @vshvazhoor 5 วันที่ผ่านมา

    30 വർഷത്തിന് മുകളിൽ മണ്ണിനടിയിൽ കിടന്ന ബോഡിയിൽ നിന്നും, pelvic bones&skull bones ഒരു കേടും കൂടാതെഅതിന്റെ structure പോലും പോകാതെ കിട്ടിയത് എന്ത് അത്ഭുതമാണ്..അതും ഒരു വനത്തിൽ.. Normally, എല്ലിന്റെയും, എല്ലുപൊടിയുടെയും അംശമുള്ള മണ്ണിൽ സസ്യങ്ങളുടെ വേരോട്ടം കൂടും,എല്ലുകൾ വേര് പടലത്താൽ മൂടി കുറഞ്ഞ കാലയളവിൽ പൊടിയാകും (except teeth)ഇതു കഥയല്ലേ, വിശ്വസിച്ചല്ലേ പറ്റൂ,

  • @ramakrishnanrajappannair279
    @ramakrishnanrajappannair279 2 วันที่ผ่านมา

    Background music

  • @tonydaniel2012
    @tonydaniel2012 15 วันที่ผ่านมา +8

    മമ്മൂട്ടി ചേട്ടൻ 😌

  • @jithinvp.travel
    @jithinvp.travel 15 วันที่ผ่านมา +14

    പഴയ സിമകൾ ആയുള്ള കണക്ഷനുകൾ കൊണ്ടുവന്നത് നന്നായി തോന്നി

  • @praweencruze619
    @praweencruze619 15 วันที่ผ่านมา +14

    വളരെ നല്ല Review 😊🫰
    സുധീഷേട്ടൻ 😊🤝

  • @drmohi
    @drmohi 4 วันที่ผ่านมา

    Sudheesh നിങ്ങളെ റിവ്യൂ കാണാൻ ഇന്നാണ് സമയം കിട്ടിയദ്,
    ഇനി ഉറപ്പായി പോവും സിനിമക്ക് ഇന്നു തന്നെ,
    ഗുഡ്‌ പ്രസന്റേഷൻ ആൻഡ് റിവ്യൂ. താങ്ക്യൂ 🌹

  • @sarathsasikumar2092
    @sarathsasikumar2092 15 วันที่ผ่านมา +10

    film kandu…pratheeksha ullathukond fdfs poi…nalla film …scriptokke nannairunnu…casting👌👌…kalakhattangal,karanangal …sambhavngal ellam nannai samyojippikkan kazhinjtund…
    abhinayamokke nannairunnu…asif…sidiqa ,manjojettan,sherin ,anaswar🎉🎉🎉
    vfx👌art🎉

  • @skmreviewvlogs5896
    @skmreviewvlogs5896 13 วันที่ผ่านมา

    *** A Decent Engaging Crime Thriller ***
    Film able to maintain the thriller mode although at one point the audience were able to know but by surprises towards the pre climax, the film set outs to be a winner. Performances from the lead artists of Asif Ali & Anaswara Rajan is noteworthy. Another notable performance is of Manoj K Jayan, as his character is a man of less talks but by emotions, he expresses thereby able to see a different antagonist character through him.
    After the horror thriller movie “The Preist,” Jofin T. Chacko able to engage the audience through Rekhachithram as by an alternate history technique, its surprise elements in the pre climax the movie tells the familiar crime story making it watchable.
    Music of Mujeeb Majeed able to set the tone of the movie.
    Overall, Rekhachithram provides a decent watchable crime flick.

  • @fayistla4036
    @fayistla4036 15 วันที่ผ่านมา +6

    Asifkka 💞

  • @ShaijuAm-h7g
    @ShaijuAm-h7g 13 วันที่ผ่านมา +1

    പടം കൊള്ളാം ഞാൻ കണ്ടു first day 7:30 pm ബാലുശ്ശേരി santhya

  • @ashbink954
    @ashbink954 14 วันที่ผ่านมา +4

    അയാളുടെ റിവ്യു കാണല്ലേ….. സിനിമയുടെ കഥ മുഴുവൻ പറയും….അവസാനം പറയും സ്പോയ്ലർ ആയില്ലല്ലോ അല്ലേ എന്ന് 😂

  • @sanantonygeorge
    @sanantonygeorge 15 วันที่ผ่านมา +1

    Brilliantly reimagines history♥️🔥

  • @Jabirjavan
    @Jabirjavan 10 วันที่ผ่านมา +5

    ഭയങ്കര സിനിമ ഒന്നും അല്ലായിരിക്കാം
    പക്ഷേ കണ്ടിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും വിട്ട് പോവുന്നില്ല
    രേഖയും കൂട്ടരും

  • @shahaikkara977
    @shahaikkara977 15 วันที่ผ่านมา +4

    കിടു പടം ♥️♥️♥️

  • @skr745
    @skr745 15 วันที่ผ่านมา +12

    വേറെ ലെവൽ 🥰🥰q

  • @appu4554
    @appu4554 15 วันที่ผ่านมา +9

    കാതോട് കാതോരം കാണാത്തവർക് ഇത് എൻജോയ് ചെയ്യാൻ പറ്റുമോ?

    • @hamzact7883
      @hamzact7883 15 วันที่ผ่านมา +2

      കഴിയും

    • @rahulk.r5998
      @rahulk.r5998 15 วันที่ผ่านมา +3

      ദേവധൂതർ പാടി song മാത്രം കണ്ടിട്ട് പോകു

    • @abdulrasheed3640
      @abdulrasheed3640 9 วันที่ผ่านมา

      കഴിയും. കാതോട് കാതോരം എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന ( ദേവ ദൂതർ പാടി എന്ന ഗാന രംഗത്ത് മാത്രം ) ഒരു ജൂനിയർ ആർട്ടിസ്റ്റിനു സംഭവിക്കുന്ന ഒരു ഇൻസിഡന്റ്. അവരുടെ തീരോധാനം ഇവയാണ് രേഖചിത്രവും ആയിട്ടുള്ള കണക്ഷൻ

  • @sanjaykrishna8957
    @sanjaykrishna8957 15 วันที่ผ่านมา +10

    Asif ikka fans 👍

  • @aliyarca7734
    @aliyarca7734 15 วันที่ผ่านมา +1

    സുധീഷേട്ടൻ.. മൊത്തം കൊള്ളാമായിരുന്നു എങ്കിലും മൊത്തം കൊള്ളില്ലാത്ത ത് പോലെ ത്തെ riwew 😍😍😍😍

  • @techtravelbyharis3832
    @techtravelbyharis3832 15 วันที่ผ่านมา +2

    Marco എന്താ റിവ്യൂ ചെയ്യാത്തത്

    • @sinu7258
      @sinu7258 15 วันที่ผ่านมา +3

      അതിനെ പറ്റി അയാൾ പറഞ്ഞിട്ടുണ്ട് വേറെ വിഡിയോയിൽ, എപ്പോഴും ഇത് ചോദിക്കണ്ട കാര്യം ഇല്ല,

  • @aliakbar7324
    @aliakbar7324 14 วันที่ผ่านมา +2

    അസിഫലിയുടെ സ്വന്തം മമ്മൂട്ടി ചേട്ടൻ ❤️

  • @basheerc.p135
    @basheerc.p135 10 วันที่ผ่านมา +1

    സിനിമ ഇന്ന് കണ്ടു.. കൊള്ളാം 🥰

  • @Adlistours
    @Adlistours 12 วันที่ผ่านมา +2

    വളരെ നല്ല മൂവി ഒരു ലാഗും ഇല്ല നല്ല അഭിനയം

  • @SALMAN3057
    @SALMAN3057 7 วันที่ผ่านมา

    Well said

  • @akhilkumar8697
    @akhilkumar8697 8 วันที่ผ่านมา

    നല്ല തിരക്കഥ 👌
    ആസിഫ് അലിയുടെ കാസ്റ്റിങ് കുറച്ച് വ്യത്യസ്തമാക്കാമായിരുന്നു.
    പഴയ സിനിമകളുടെ അതേ കഥാപാത്ര ശൈലി...
    മനോജ് കെ ജയൻ ഗംഭീരം 👌

  • @ShijuKuttappy-ql6sp
    @ShijuKuttappy-ql6sp 15 วันที่ผ่านมา +15

    നല്ല സിനിമ 🎉
    സിനിമ കണ്ടപ്പോൾ ഇത് നടന്ന സംഭവമാണോ എന്ന് ഒരു ചിന്ത വന്നു

  • @krishnamohank4400
    @krishnamohank4400 15 วันที่ผ่านมา +5

    ഹായ് സുധീഷേട്ടാ, നിങ്ങളുടെ റിവ്യൂസ് എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു, എന്നാൽ ഇപ്പോൾ കുറച് കുറഞ്ഞുവരുന്നുണ്ട്, നിങ്ങളുടെ റിവ്യൂസ് ശെരിക്കും ഞാൻ എന്തു ഫീൽ ചെയ്തോ അതുപോലെ തന്നെ ആണു പറയാറുള്ളത്, അപ്പോഴൊക്കെ ഞൻ കരുതും നിങ്ങളും എന്നെ പോലെ ആയിരിക്കും മൂവീസ് കാണുന്നതും മൂവീസ് ഇഷ്ടപ്പെടുന്നതും. ബട്ട് ഇപ്പോൾ നിങ്ങൾ മാർക്കോ യെ കുറിച് ഇതുവരെ ഒരു റിവ്യൂ പോലും ചെയ്തില്ല, കാണാത്തതു കൊണ്ടായിരിക്കാം, അതെന്താ ഉണ്ണിമുകുന്ദന്റെ മൂവീസ് മാത്രം കാണാത്തത് ? അയാളോട് എന്താണു ഇത്ര വിരോധം ? ഇതൊക്കെ കാണുമ്പോൾ താങ്കളോട് ഉള്ള റെസ്‌പെക്ട് പോവുവാകയും, താങ്കൾ ഒരു മൂവി സ്‌നേഹി അല്ലാതെ ആവുകയും ആണു ചെയുന്നത്.
    ഇത് എന്റെ പേർസണൽ ഒപ്പീനിയന് ആണ് ഇതുകൊണ്ട് എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുവച്ചാൽ ഞാൻ നിങ്ങളുടെ റിവ്യൂസ് കാണുന്നത് നല്ല രീതിൽ കുറയുന്നുണ്ട് , ഇതുപോലെ തന്നെ വേറെയും കുറെപേർ ചിന്തിക്കുന്നുണ്ടായിരികാം ആവോ അറിയൂല ……….

    • @latheefmfgm9758
      @latheefmfgm9758 15 วันที่ผ่านมา +2

      ബറോസ് സിനിമയുടെ റീവ്യൂ കാണു, അതിൽ കാരണം വിശദമായി പ്രതിപാദിക്കുന്നുണ്ട്.....

  • @YasirYSR
    @YasirYSR 14 วันที่ผ่านมา +2

    It's a ok ok movie for me . Not a theatre experience. In Europe tickets are very expensive and this was not at all worth it.

  • @msshajisnp897
    @msshajisnp897 15 วันที่ผ่านมา +2

    സുധീഷ് ഞാന് കാത്തി രിക്കുകയായിരുന്നു

  • @udhail-k6y
    @udhail-k6y 12 วันที่ผ่านมา

    ഞാൻ കണ്ടു വളരെ നല്ല അഭിപ്രായം 10/8.5👍👏👏👏

  • @arunthampi6425
    @arunthampi6425 15 วันที่ผ่านมา +10

    നല്ല പടം ❤❤❤❤

  • @BabucpySha
    @BabucpySha 11 วันที่ผ่านมา

    മികച്ച സിനിമ 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻

  • @prasadkvprasadkv6384
    @prasadkvprasadkv6384 15 วันที่ผ่านมา +2

    സൂപ്പർ സിനിമ ❤️❤️

  • @RenjithT.Krishnan
    @RenjithT.Krishnan 15 วันที่ผ่านมา

    Hai sudhiii. Nice talk in nice plots

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 15 วันที่ผ่านมา +5

    Mammookka ❤

    • @kozhikkodebeach5084
      @kozhikkodebeach5084 15 วันที่ผ่านมา +2

      മമ്മുണ്ണി 😂😂😁

    • @aromalja9861
      @aromalja9861 12 วันที่ผ่านมา

      ​@@kozhikkodebeach5084lalunni all time disaster star 😂

  • @balukac
    @balukac 14 วันที่ผ่านมา +1

    Don’t know why your political mind and art influenced your cinema reviews.. they just scratched present Kerala King .. then your review pulled behind u.. Habibi ..either become a lover of art and entertainment lover or become “ a silent “leftist cultural leader” and clap for “ 🔪🗡️🇦🇫 SUNY

  • @kondapureth
    @kondapureth 6 วันที่ผ่านมา

    നന്നായി ചെയ്ത ഒരു സിനിമ.
    മമ്മൂട്ടി, ai എന്നതൊക്കെ ഒരു marketing തന്ത്രം ആയിട്ടാണു തോന്നിയത്.

  • @Shafimuhamedkhan
    @Shafimuhamedkhan 14 วันที่ผ่านมา +1

    അന്വഷിപ്പിൻ കണ്ടെത്തും ഫിലിം ന്റെ മറ്റൊരു വേർഷൻ.

  • @nahasthajudheen232
    @nahasthajudheen232 15 วันที่ผ่านมา +2

    മികച്ച ചിത്രം

  • @ransespni
    @ransespni 13 วันที่ผ่านมา

    ഇത്രയും നല്ല രീതിയിൽ റിവ്യൂ പറയുന്ന ആൾ എന്തുകൊണ്ടാണ് ഒരു തിരക്കഥ എഴുതാത്തത്.

    • @lajcreation6292
      @lajcreation6292 10 วันที่ผ่านมา

      ഇയാൾക്ക് അറിയാം റിവ്യൂർ എടുത്തിട്ട് അലക്കുമെന്ന്

  • @SiyadSherfi
    @SiyadSherfi 15 วันที่ผ่านมา +2

    അടിപൊളി സിനിമ ❤

  • @jomytom2687
    @jomytom2687 12 วันที่ผ่านมา

    Not at all interesting movie. Dont understand y are u saying that it is a good film

  • @joshybenadict6961
    @joshybenadict6961 14 วันที่ผ่านมา +5

    ആവറേജ് മൂവി OTT യിൽ കാണാനുള്ളതെയുള്ളു😢

  • @SreeKumar-uo6gh
    @SreeKumar-uo6gh 15 วันที่ผ่านมา +21

    First hit in 2025👍

    • @hannnamariyam2026
      @hannnamariyam2026 15 วันที่ผ่านมา +3

      Apo identity movieyo?? Identity hit ayille???

    • @librevyas
      @librevyas 15 วันที่ผ่านมา +3

      identity

    • @sulfiaboobaker720
      @sulfiaboobaker720 15 วันที่ผ่านมา +2

      ഇല്ല അണ്ണാ 1st IDENTITY

    • @nizammudheen8265
      @nizammudheen8265 15 วันที่ผ่านมา

      Identity hit ayaa apaa
      ​@@hannnamariyam2026

    • @nizammudheen8265
      @nizammudheen8265 15 วันที่ผ่านมา

      ​@@sulfiaboobaker720🤣

  • @anoopmm9009
    @anoopmm9009 15 วันที่ผ่านมา +1

    film kandu .... supper film.....👌👌

  • @suneeshgopal7110
    @suneeshgopal7110 14 วันที่ผ่านมา

    നിങ്ങൾ മാർക്കോ റിവ്യൂ ചെയ്യാത്തത് എന്താണ്

  • @ajamsvh5610
    @ajamsvh5610 15 วันที่ผ่านมา +5

    ദേ ഇപ്പോൾ ഓർത്തെ ഉള്ളൂ, വന്നില്ലല്ലോ എന്ന്

  • @fahad55522
    @fahad55522 15 วันที่ผ่านมา

    Good review sidhi chetta❤️❤️❤️

  • @shyniunni1970
    @shyniunni1970 12 วันที่ผ่านมา

    അവസാനത്തെ 45 മിനിറ്റ് predictable ആയിപ്പോയി

  • @habeebkoyaki3282
    @habeebkoyaki3282 12 วันที่ผ่านมา

    Super good movie 👌👌👌👏👏👏❤️❤️❤️

  • @saju1234100
    @saju1234100 10 วันที่ผ่านมา

    Nice movie 9/10❤

  • @sajeerarasheed
    @sajeerarasheed 7 วันที่ผ่านมา

    👌

  • @deepakmadhavmadhav
    @deepakmadhavmadhav 15 วันที่ผ่านมา

    Superb Movie. Quality making

  • @ShahidAli-vc1sz
    @ShahidAli-vc1sz 15 วันที่ผ่านมา +1

    Ee review kettaale satisfaction ollu ❤

    • @umanair9768
      @umanair9768 15 วันที่ผ่านมา

      I agree, I always wait for his review

  • @sajilrehman7337
    @sajilrehman7337 12 วันที่ผ่านมา

    നല്ല മൂവിയാണ്... ഞാൻ ഗ്യാരൻ്റി 👍

  • @sreehttptubemate-youtube-d975
    @sreehttptubemate-youtube-d975 14 วันที่ผ่านมา

    Do not tell the story

  • @ShaJi-w3b
    @ShaJi-w3b 14 วันที่ผ่านมา

    👍👍👍

  • @Lliaaaw24
    @Lliaaaw24 13 วันที่ผ่านมา

    മമ്മൂട്ടി സൂപ്പർ 👌🏻

  • @shyniunni1970
    @shyniunni1970 12 วันที่ผ่านมา

    7/10

  • @thundian
    @thundian 12 วันที่ผ่านมา +1

    വളരെ ഇഷ്ടപ്പെട്ടു, ഒരുപാട് home work ചെയ്ത ശേഷം എടുത്ത movie

  • @musicgamesandfunnyofnature9877
    @musicgamesandfunnyofnature9877 15 วันที่ผ่านมา

    Padam supper 🔥🔥 script 🔥

  • @smithaej6472
    @smithaej6472 14 วันที่ผ่านมา +1

    🎉

  • @rafinv8534
    @rafinv8534 13 วันที่ผ่านมา +1

    𝗦𝗼𝗼𝗽𝗲𝗿 𝗳𝗶𝗹𝗶𝗺 𝗮𝘀𝗶𝗳 ❤️

  • @dumak4055
    @dumak4055 15 วันที่ผ่านมา

    What aaaa movieee❤❤❤❤❤

  • @albinraj404
    @albinraj404 10 วันที่ผ่านมา

    മമ്മൂക്കക്ക് ഓസ്ലർ പോലെ കാതോട് കാതോരത്തിന് രേഖാചിത്രം

  • @Cayymm
    @Cayymm 15 วันที่ผ่านมา +5

    ഇനി Mohanlal, Dileep and Nivin കൂടി ഒന്ന് തിരിച്ചുവന്നാൽ മതീ. 🥹📈🐐

    • @bijujohn3462
      @bijujohn3462 15 วันที่ผ่านมา

      Enthoooooo…. Vallom paranjarunno?
      Thankal ethu lokathanu jeevikkunne Mister ?

    • @Lovealone123
      @Lovealone123 15 วันที่ผ่านมา

      ​@@bijujohn3462nee etha loknath aanu 😅ivide nadakkane onnu arinjile

    • @bijujohn3462
      @bijujohn3462 15 วันที่ผ่านมา

      Ithu thanneyalledo Porta ninnodum chodiche ! Nieyokke parayunna ie super Stars nu ini industry il future illa. Verd aanpiller industry kondupoyathu nie mathre ariyathathullu

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 15 วันที่ผ่านมา +1

    Exellent മൂവി

  • @shamilek2551
    @shamilek2551 15 วันที่ผ่านมา +3

    Best reviewer in the world🔥🤍

  • @abysonjoseph
    @abysonjoseph 15 วันที่ผ่านมา +5

    കണ്ടു.. നല്ല സിനിമ.

  • @manojvaishhnavsridhar2563
    @manojvaishhnavsridhar2563 15 วันที่ผ่านมา

    Asif ali fans
    KK TN

  • @fahad55522
    @fahad55522 15 วันที่ผ่านมา

    Avathranam kidilan🤞🤞

  • @kabeerabdulkareem1964
    @kabeerabdulkareem1964 13 วันที่ผ่านมา +1

    What a Movie!
    What a Story and Script !!
    What a Casting !!!
    What a Direction !!!
    Fantastic Film. 👏👏👏
    കാതോട് കാതോരം" റിലീസ് ദിവസം കോട്ടയം ആഷ യിൽ കണ്ട് ആ "ഭരതൻ ടച്ചിൽ" കോരിതരിച്ച ഞാൻ;
    അതിന്റെ ഓരോ പോസ്റ്റർ ഡിസൈൻ(ഭരതൻ) പോലും ഇപ്പോഴും കൺമുമ്പിൽ കാണുന്ന ഞാൻ:
    അതിലെ മമ്മൂട്ടി, സരിത, ബാലതാരം അവരെ ഒത്തിരി ഇഷ്ടപ്പെട്ട ഞാൻ;
    ആ സിനിമയുടെ റിലീസിന് മുമ്പും, ശേഷവും സിനിമ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന "കാതോട് കാതോരം" വിശേഷങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്ന ഞാൻ;
    അതിന്റെ ഓഡിയോ കാസറ്റ് സ്വന്തമാക്കി ടേപ്പ് റിക്കാർഡിൽ കേട്ട് കൂടെ പാടി ആസ്വദിച്ചിരുന്ന ഞാൻ; പെല്ലിശ്ശേരിയുടെ "കോടമ്പാക്കം കഥകൾ" എന്ന ഗോസിപ്പുകൾ "നാന"യിൽ വായിച്ചിരുന്ന ഞാൻ;
    "കാതോട് കാതോരം" സിനിമയുടെ റെഫ്റൻസ് വെച്ചുള്ള സിനിമയാണ് "രേഖാചിത്രം " എന്ന് അറിഞ്ഞാണ് ഒരുപാട് നാളുകൾക്ക് ശേഷം ഒരു സിനിമ ഇന്നലെ ഈരാറ്റുപേട്ട മെട്രോ തീയേറ്ററിൽ പോയി കണ്ടത് --
    എന്നിലെ പ്രേക്ഷകനെ 10/10 സംതൃപ്തനാക്കിയ സിനിമ;
    "രേഖാചിത്രം" 👏👏
    K/\BEER✍️.

  • @sajeeshsg692
    @sajeeshsg692 15 วันที่ผ่านมา +1

    ആരുടെയൊക്കെ സിനിമയെ കുറിച് റിവ്യൂ പറഞ്ഞാലും ഉണ്ണി മുകുന്ദന്റെ സിനിമയെ പറ്റി മാത്രം ഇയാൾ റിവ്യൂ പറയില്ല 😏

    • @MrShyjuskp
      @MrShyjuskp 13 วันที่ผ่านมา

      വിരോധമുള്ള ഒരാളുടെ സിനിമ നെഗറ്റീവ് പറഞ്ഞു ഉപദ്രവിക്കാമായിരുന്നു അതാണോ ചേട്ടൻ പ്രതീക്ഷിക്കുന്നത്

  • @AbdulsatharSathar-s8u
    @AbdulsatharSathar-s8u 15 วันที่ผ่านมา

    👍👍👍❤️

  • @vsk96122
    @vsk96122 15 วันที่ผ่านมา

    Movie ❤❤❤❤

  • @anwarhussainpk
    @anwarhussainpk 14 วันที่ผ่านมา

    ഈ കഥ പറയുന്നതിനാണോ റിവ്യൂ എന്ന് പറയുന്നത്😂

  • @subairhaneefa622
    @subairhaneefa622 15 วันที่ผ่านมา +1

    2024 ozler cameo hit 2025 rehka chitharam cameo hit one and only Mammootty

  • @AbdulNasir-hu6uw
    @AbdulNasir-hu6uw 12 วันที่ผ่านมา

    Super film

  • @hamzact7883
    @hamzact7883 15 วันที่ผ่านมา

    നല്ല സിനിമ 👍

  • @nizarta8065
    @nizarta8065 13 วันที่ผ่านมา

    നല്ല സിനിമ

  • @AbbasAbbasmk
    @AbbasAbbasmk 15 วันที่ผ่านมา +1

    Rew നന്നായിരുന്നു... ഷർട്ടും നന്നായിട്ടുണ്ട്.... ഇനി പടം പോയി കാണണം... പടം നല്ലതാണോ എന്ന് അറിയാൻ...

  • @basilnellimattathil9872
    @basilnellimattathil9872 15 วันที่ผ่านมา +1

  • @malikthelkepadan
    @malikthelkepadan 15 วันที่ผ่านมา

    Supper movie👍🏻

  • @bijujohn3462
    @bijujohn3462 15 วันที่ผ่านมา +1

    Ini mammootty de credit il movie hit aayi ennu faanolikal koovum