All reviewers use the word Legendary director about S Shankar. However even during my school and college days I have never felt so. Of course I enjoyed most of his movies especially Anniyan and India. But still it is very difficult to call them masterpieces. Shankar is a fortunate, money spending cameraman at the best
ഉള്ള റിവ്യൂസ് എല്ലാം കേട്ടപ്പോൾ പുഷ്പ മോശമാണെന്ന് കരുതി ആദ്യം കണ്ടില്ല.... പിന്നെ കണ്ടപ്പോൾ ഞങ്ങൾക്ക് ( ഞാൻ അടക്കം വീട്ടിലുള്ളവർക്ക്) എല്ലാവർക്കും ഇഷ്ടമായി
അല്ലെങ്കിലും ലവൻമാരൊക്കെ ഈ റിവ്യൂ എന്നും പറഞ്ഞ് വരുന്നത് അവർക് കാര്യമു ള്ളത് കൊണ്ടാണ് അല്ലാതെ വേറെ ഒന്നും അല്ല ഇവർ ഒരു വ്യക്തി അല്ലല്ലൊ ഒരു മൂവി വിലയിരുത്തേണ്ടത്
സുനിലിന്റെ side role side ഇലേക്ക് മാത്രം നടക്കുന്നത് ഒക്കെ ഒരു serious പടത്തിൽ throughout ഉൾക്കൊള്ളിച്ച ശങ്കറിന്റെ relay അടിച്ചു പോയി എന്നെ പറയാൻ ഉള്ളൂ! 😳
Shankar eppolum 90s model replicate chiyan nokkune....Ee political films oru 20-25 varsham mumb work but ennathe kalathe anganthe stories outdated aayi
ഞാൻ താങ്കളുടെ മൂവി റിവ്യൂ കാണുന്ന ആൾ ആണ്. ഏറെക്കുറെ താങ്കളുടെ റിവ്യൂ ഇഷ്ടപ്പെടുന്ന ആളുമാണ് എങ്കിലും ചോദിക്കട്ടെ മാർക്കോ പോലെ ഉള്ള സിനിമയ്ക്ക് താങ്കളുടെ റിവ്യൂ സെർച് ചെയ്ത എനിക്ക് നിരാശയാണ് ഉണ്ടായത്. ഏതൊക്കെ സിനിമകൾക്ക് റിവ്യൂ ഇടണം എന്നത് താങ്കളുടെ ഇഷ്ടം ആണ് എങ്കിലും ചോദിക്കട്ടെ ദേശീയമായ അനുകൂല ചിന്താഗതിയിൽ ഉള്ളവരുടെ സിനിമകൾ താങ്കൾ റിവ്യൂ ഇടുന്നതായി കണ്ടിട്ടില്ല. ഈ കമ്മന്റ് കാണുകയാണെൽ ഇതിനു മറുപടി പ്രതീക്ഷിക്കുന്നു.
അശ്വന്ത് കോക്കിൻ്റെ Review ന് മുമ്പ് ഒരു സിനിമയ്ക്കെങ്കിലും നിങ്ങളുടെ Review വരണമെന്ന് ആഗ്രഹിക്കുന്നു. അശ്വന്തിൻ്റെ അഭിപ്രായം എന്തെന്ന് അറിഞ്ഞ ശേഷമാണ് താൻ നിരൂപണം നടത്താൻ ധൈര്യം കാണിക്കുന്നതെന്ന് ഒരു സംശയമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ താൻ ആശ്വന്തിനെ കോപ്പിയടിക്കുന്നു.
പത്ത് വർഷം മുമ്പ് ഇത് പോലൊരു പൊങ്കലിന് ഐ ആഘോഷിച്ചു കണ്ടതാണ്. ഇപ്പോഴത്തെ ശങ്കറിൻ്റെ അവസ്ഥ 😢
അതിനു ശേഷം ശങ്കറിനെയും കണ്ടിട്ടില്ല, വിക്രമിനെയും കണ്ടിട്ടില്ല.
അദ്ദേഹം ഇപ്പോഴും ആ 10 വർഷം മുൻപാണ് ജീവിക്കുന്നത്
Even I polum nalla padam ayit enik thonniyit illa.
Pala scenesum arochakam ayirnu
Angerde last kidu padam enthiran.
ജീൻസ് ❤
ഇനി ഒറ്റ വഴിയേ ഉള്ളു എല്ലാവരും കുടി ശങ്കർ സർ ന് കുറച്ചു ലഞ്ചം കൊടുക്കുക ഇത് പോലെ സിനിമ എടുക്കാതിരിക്കാൻ
ഐ യും വലിയ മെച്ചമൊന്നുമില്ല വിക്രമിന്റെ hardwork um perfomance um കൊണ്ട് മാത്രം പടം കണ്ടിരിക്കാം 🙌
ഇന്ത്യൻ 3 കൂടി വരാനുണ്ട്😂😂😂😂😂
അതു കഴിഞ്ഞു വരുന്ന ശങ്കർ സിനിമ ശങ്കറിൻ്റെ തിരിച്ചു വരവാകും...
1992 മുതൽ തുടങ്ങി... ശങ്കർ ഇപ്പഴും അവിടന്ന് പോന്നിട്ടില്ല..
ഇതൊക്കെയാണ് നമ്മുടെ ജോഷീ സാറിനെ തൊഴുത് പോവുന്നത്❤
അതെ, ആന്റണി ആണ് ലാസ്റ്റ് മൂവി
*ഇനി ശങ്കർ ഇല്ല... ശങ്കരൻ.... Only.... ഫീൽഡ് out🥺😆*
Lalappane pole
@@safuwankkassim9748 Onnu poda
@@safuwankkassim9748ഗേ ഇക്കയോ😂😂
Barroz gund pottichu theatres tee pidichu😮
Sudu loading
Wait cheythikkayrnnu sudhishettaa.... Innale first shokku poy kandu... Shankar thirichu varum ennu vijarichu...... Nirasha thanne ayurunnu...😢😢
Deshyam varumbol ruber band scene oru foreign web sirile nayaknu nerathe koduthittundu.shankar sir athu adichumatti.
2024 മികച്ച മലയാള സിനിമകൾ വീഡിയോ ചെയ്യൂ
Balyya Daku Maharj kananam nale
Sthiram kaththi masala aanelum quality making aanu, trailer looks promising.
കേരളത്തിൽ റിലീസ് ഉണ്ടോ? അതോ ആന്ധ്ര യിൽ ആണോ താമസം
@@muhammedismail5183 njn bnglr aanu kandathu but kochi PVR rls undaakum.
എന്റെ ശങ്കർ ഇങ്ങനെ അല്ലായിരുന്നു!....കാർത്തിക് സുബ്ബരാജ് അറിഞ്ഞു പണി കൊടുത്തതാണെന്ന് തോന്നുന്നു...
ഹെലികോപ്റ്റർ ഇതിൽ ഒരു പ്രധാന കഥാപാത്രമാണ്...
ഇനിയൊരു തിരിച്ചു വരവില്ല ശശി 🥵
ശശി അല്ല ശങ്കർ ആണ്
ശങ്കർ യുഗം അവസാനിച്ചു...😢 😢😢
കളക്ടർ സിനിമ ഒക്കെ നമ്മുടെ മമ്മൂക്കയുടെ ദി കിങ് ❤❤❤
I am unpredictable enna punch dialogue koduth , full cinemayeyum silent ayi trolliya directors brilliance aarum kanathey pokaruth😅
The decline of a legendary director😢
Dear Chettaa, is there any other word for "Kai Adiche" in Malayalam?! Please use an alternate word if possible :)
All reviewers use the word Legendary director about S Shankar. However even during my school and college days I have never felt so. Of course I enjoyed most of his movies especially Anniyan and India. But still it is very difficult to call them masterpieces. Shankar is a fortunate, money spending cameraman at the best
ഞാൻ 1മണിക്കൂർ കണ്ടില്ല ഇറങ്ങി
ശെരിക്കും? 🥲
ഞാൻ കാർത്തിക്കിൻ്റെ ബിരിയാണിക്ക് പോയപ്പോൾ ആണ് ഇറങ്ങിയത്. പൈസ പോയില്ലേ
പുഷ്പ ഇത് പോലെ നെഗറ്റീവ് പറഞ്ഞിട്ട് 2000 കോടി ആകാറായി ഗെയിം chenger ആന്ധ്രയിൽ വമ്പൻ അഭിപ്രായം ആണ്
ഉള്ള റിവ്യൂസ് എല്ലാം കേട്ടപ്പോൾ പുഷ്പ മോശമാണെന്ന് കരുതി ആദ്യം കണ്ടില്ല....
പിന്നെ കണ്ടപ്പോൾ ഞങ്ങൾക്ക് ( ഞാൻ അടക്കം വീട്ടിലുള്ളവർക്ക്) എല്ലാവർക്കും ഇഷ്ടമായി
അല്ലെങ്കിലും ലവൻമാരൊക്കെ ഈ റിവ്യൂ എന്നും പറഞ്ഞ് വരുന്നത് അവർക് കാര്യമു ള്ളത് കൊണ്ടാണ് അല്ലാതെ വേറെ ഒന്നും അല്ല ഇവർ ഒരു വ്യക്തി അല്ലല്ലൊ ഒരു മൂവി വിലയിരുത്തേണ്ടത്
പുഷ്പ ഇഷ്ടപ്പെട്ട നിൻറെയൊക്കെ ഒരു മനോനില@@Pathoos.honey-
Game changer നല്ല പടം ആണ്. തമിഴ് ഡബ്ബിങ് നന്നായിരുന്നു. പുഷ്പ 2 പോലെ വെറുപ്പിക്കൽ തോന്നിയില്ല. കോൺടെന്റ്, മ്യൂസിക്, രാംചാരൻ എല്ലാം നന്നായിരുന്നു.
തേങ്ങാക്കൊല... ബാലയ്യെടെ ഡാക്കു മഹാരാജ് GC യെ മലർത്തി അടിച്ചു ആന്ധ്ര telangana
Game changer❌️.. Game over✅️
6:40 Ejaathi Positive Cinemayude😂😂😂😂😂
😂🔥
സുനിലിന്റെ side role side ഇലേക്ക് മാത്രം നടക്കുന്നത് ഒക്കെ ഒരു serious പടത്തിൽ throughout ഉൾക്കൊള്ളിച്ച ശങ്കറിന്റെ relay അടിച്ചു പോയി എന്നെ പറയാൻ ഉള്ളൂ! 😳
Shankar eppolum 90s model replicate chiyan nokkune....Ee political films oru 20-25 varsham mumb work but ennathe kalathe anganthe stories outdated aayi
പോസിറ്റീവ് റിവ്യൂ പോലെ എത്ര കൂൾ ആയിട്ട് ആണ് അദ്ദേഹം നെഗറ്റീവ് പറഞ്ഞത് 😂
Wow...suuuuper.. title langam game over sir😂🎉👍
Engane chirikathe ee review paranju😂😂😂😂
സുധീഷ്.. സമയം ഉണ്ടെങ്കിൽ ambajipetta marriage band എന്നൊരു തെലുങ്കു പടം aha യിൽ stream ചെയ്യുന്നുണ്ട് കണ്ടു നോക്ക് 👍🏻
ഇത്രയൊക്കെ ദുരന്തം സംഭവിച്ചിട്ടും ഇന്ത്യൻ 3 വാങ്ങാൻ വേണ്ടി ആരുമില്ലാത്ത queil first നിക്കുന്ന lyca ആണ് എന്റെ ഹീറോ 😂
ഒറ്റ വാക്കിൽ പറഞ്ഞാൽ റബർ ബാന്റ് കൊണ്ട് വലിച്ചോണ്ട് ഇരിക്കാം 😂
" ഷങ്കർ "ൻ പിന്നെയും തെങ്ങിൽ തന്നെ 🥲🥲🥲🥲
ഞാൻ താങ്കളുടെ മൂവി റിവ്യൂ കാണുന്ന ആൾ ആണ്. ഏറെക്കുറെ താങ്കളുടെ റിവ്യൂ ഇഷ്ടപ്പെടുന്ന ആളുമാണ് എങ്കിലും ചോദിക്കട്ടെ മാർക്കോ പോലെ ഉള്ള സിനിമയ്ക്ക് താങ്കളുടെ റിവ്യൂ സെർച് ചെയ്ത എനിക്ക് നിരാശയാണ് ഉണ്ടായത്. ഏതൊക്കെ സിനിമകൾക്ക് റിവ്യൂ ഇടണം എന്നത് താങ്കളുടെ ഇഷ്ടം ആണ് എങ്കിലും ചോദിക്കട്ടെ ദേശീയമായ അനുകൂല ചിന്താഗതിയിൽ ഉള്ളവരുടെ സിനിമകൾ താങ്കൾ റിവ്യൂ ഇടുന്നതായി കണ്ടിട്ടില്ല. ഈ കമ്മന്റ് കാണുകയാണെൽ ഇതിനു മറുപടി പ്രതീക്ഷിക്കുന്നു.
ഇതിന് ഉണ്ണി മുകുന്ദനും ആയി എന്തോ പണ്ട് തെറ്റി ധാരണ ഉണ്ടായി എന്ന് വേറൊരു വീഡിയോയിൽ പറഞ്ഞിരുന്നു.
അമ്പട കേമാ.... സംഘിക്കുട്ടാ!!!!!
Kok : ഇനി ഉറക്കത്തിൽ പോലും ആരെങ്കിലും രാജമൗലിയെ ശങ്കരനുമായിട്ട് കമ്പയർ ചെയ്താൽ അൽ പത്തലു പത്തല് വെച്ച് അടിക്കും ഒറപ്പ് 😂😂
But this will b next 5000 cr movie,that is indian audience 💥
ഓ പിന്നെ പടം 16 നിലയിൽ പൊട്ടി! 😂
Comalitheram parayalle😂
Kidu review 😂😂😂
Karthik Subaraj chillapom athyavesham nalla story avum ezhuthi koduthe....Shankar um ram charanum kudi athill masala add cheythe kulam akkiyathe avum😂
കഥ കുഴപ്പമില്ല, ആക്ഷൻ രംഗങ്ങൾ RC 🔥🔥🔥
ഇതിലേക്ക് മുതൽവൻ, ശിവാജി , ഇന്ധ്യൻ ഇതൊക്കെ കൂട്ടി കുഴച്ചെടുത്തു വച്ചു.👎👎👎
Good direction by Shankar.
Super ❤
അന്യൻ 2 എടുക്കല്ലെ എൻ്റെ ശങ്കര 😢
This is not up to Shankar's Standard
Bomb aarunu .adhya 10 min kandapole malankalt aanu ennu manasilayi pinne angot kandu .2..30 hr torcher😂😂
Producer Game Over 😂
ശങ്കരാവരാതം 😂
❤❤❤
Ada pavi 😄
Bhramantham actor ine patti onnum paranjilla
അവസ്ഥ..
Please review Tamil movie "Vanangaan"
Wat maaan....common sense in big budgeted telugu cinima....Rrr il undo.....
RRR watchable anu
പണ്ട് ശങ്കർ ആയിരുന്നു
ഇപ്പോൾ ശങ്കരൻ
ANDRA YIL ITH BLOCKBUSTER AAKUM........ AVIDATHE PREKSHAKAR ANGINEYAAAA.......... BAALAYYA YE SAHIKKUNNAVAR ALLE...🤣🤣
Marco റിവ്യൂ എവിടെ?
Karthik subbaraj orikkalum ingane....😢😢😢
Story മാത്രമെ ഉള്ളു പുള്ളി script ശങ്കർ തന്നെയാ അപ്പൊ കാർത്തിക് സുബ്ബരാജിനെ കുറ്റം പറയാൻ പറ്റില്ല 🙌
ഈ 2025 ലും 5 പാട്ടും ഡാൻസുമൊക്കെയായി സിനിമ ചെയ്യുന്നവരെ സമ്മതിക്കണം😅😅😅😅
Nigal first song making shredichoo aparm otta shot undu
Adapadalam moonchi😢😂
സുനിൽ വളരെ മോശം ആക്ടിങ്
നല്ല പടം
നമ്മളെ ട്രോളി യതാണോ 😂 UN പ്രെഡിക്റ്റബിൾ 🫣🫣😊😊
Endgame
അട പാവി 😂പോട്ടെ
നൈസ് ആയി ഊക്കി വിട്ട്
😂😂😂
enthu patti? avatharanathil puthiya reethi
ഇത് മമ്മുട്ടി പടം ആണെങ്കിൽ താങ്കൾ കലക്കി തിമിർത്തു എന്ന് പറഞ്ഞേന്നേ.
Game over ✅feeldout ayavar
Shaji kailas
Puri jagannath
Shankar
Siby malayil
Lal jose
K madhu
Sn swamy
Hari
Lingusamy
കാലഘട്ടത്തിനനുസരിച്ചു സിനിമചെയ്യണം ഇല്ലെങ്കിൽ feeldout ആകും..
First കമന്റ്
അശ്വന്ത് കോക്കിൻ്റെ Review ന് മുമ്പ് ഒരു സിനിമയ്ക്കെങ്കിലും നിങ്ങളുടെ Review വരണമെന്ന് ആഗ്രഹിക്കുന്നു.
അശ്വന്തിൻ്റെ അഭിപ്രായം എന്തെന്ന് അറിഞ്ഞ ശേഷമാണ് താൻ നിരൂപണം നടത്താൻ ധൈര്യം കാണിക്കുന്നതെന്ന് ഒരു സംശയമുണ്ട്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ താൻ ആശ്വന്തിനെ കോപ്പിയടിക്കുന്നു.
കൊല്ലാമായിരുന്നു 😂😂😂
🙋
അന്യഭാഷയിൽ പോയി കോമാളി ആയവരിൽ ഇനി no.1 നമ്മുടെ ജില്ലം പട പട ജയറാമേട്ടൻ 😆
ഐ ക്ക് ശേഷം ശങ്കർ നിരാശ
Comenscencine.pattiparayaruthu.marco.ethu.sencil.kananam